മോളേ കോമഡി സ്റ്റാർസ് മുതൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പിന്നെ നിങ്ങൾ ബംബർ ചിരിയിൽ കണ്ട് മോൾടെ അമ്മയുടെയും ഫാനായി ഇനിയും ബംബർ ചിരിയിൽ വരണേ എന്റെ കൊച്ചുമക്കൾക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാണ് 🥰❤️
ശൈത്യ നിങ്ങള് important ആയിട്ട് ഉള്ള ഭാഗങ്ങൾ shorts ആയിട്ട് ഇടൂ. കാരണം 2 ആഴ്ച്ച കഴിഞ്ഞിട്ടും വീഡിയോ റീച്ച് ആയിട്ടില്ല. നിങ്ങളുടെ ഭാഗത്തെ ന്യായം എല്ലാവരും അറിയട്ടെ.
Hii chechiii ninghal onnaaloojich nook ann ninghal adhum vanghi veetlu vannirunnenkil inn ee abhimaanikkunna life enjoy cheyyunna ammayeyum makaleyum nashtappettene👍🏻
ഇതൊക്കെ ആ നുണച്ചി ശ്വേതാ മേനോനും കൂടി അറിഞ്ഞായിരിക്കും ചെയ്തത്.... ആ സ്ത്രീ ആൾ അത്ര ശരിയല്ല. അതു ബിഗ് ബോസിൽ പലരും കണ്ടതും കൂടിയാണ്. ഞാൻ നിങ്ങളോടപ്പമാണ്. സത്യം മാത്രമേ ജയിക്കൂ.. നിങ്ങൾ ധൈര്യമായി മുന്നേറൂ....ദൈവം നിങ്ങളോട് കൂടെ ഉണ്ട്...🌹🌹🌹
Amrutha tv pande udayipp aan ath actor shane nigathinte father abby paranjittund.. cash olllavan matre avar sammanam kodukoo… for eg vanitharatnam , super dancer junior , shane nigathine out aakki inn pulli evde nikkunnu, athu pole 2 nd seasnl ramzane thazhanj swarna enna pennin koduth inn ramazan evde nikinnu… pande udayipp aan amrutha tv
Seriyanne ningal ningaludea pratheeshatham ariyichu but oru Kariyam koodi orkkanam orupade per agrahikkunna kothikkunna oru Kariyam anne oru stage aa stagil ninnum erangi pokunnath thettu allea.... ningalea kuttapeduthiyath alla thonniya Kariyam paranjatha.... onnumillenkilum randu valiya celebrities undayirunna stage alleaa .... any way futuril orupade nalla role kittattea past is past.... Happy ayitte erikk......
ലോകത്ത് ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല state award-കളും National award- കളും വരെ നിരസിച്ച നിങ്ങൾ ഈ പറയുന്ന വലിയ വലിയ celebrity കൾ ഉണ്ട്, തെറ്റ് കണ്ടാൽ അത് ഏതു celebrity ആയാലും ആരായാലും പ്രതികരിക്കാതെ തലകുനിച്ചു നിൽക്കാൻ പറയുന്ന നിങ്ങളുടെ ഈ ചിന്താഗതി മറ്റുള്ളവരിലേക്ക് അടിച്ച് ഏൽപ്പിക്കാൻ നിൽക്കരുത്, കഴിവുള്ളവന് വേദികൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉള്ള കാലം അല്ല എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിയാഞ്ഞത് നിങ്ങളുടെ അറിവ് കേട്.
ഈ ശ്വാസിക ആരാണ്., അവളെ ഒക്കേ ആരു മൈൻഡ് ചെയ്യും... എന്ത്... കോൺട്രിബൂഷൻ അംധ് അവർ ഫിലിമിൽ ചെയ്തേ.... വെറുതെ.... ലക്ക് ഫാക്ടറി കൊണ്ട് അവിടെയും ഇവിടെയും ആയി നടക്കുന്നു... ക്വാളിറ്റി ഇല്ലാത്തവരുടെ കമന്റ്.... നിങ്ങൾ മൈൻഡ് ചെയ്യണ്ട..... ബെസ്റ്റ് wishes...❤❤❤❤