Тёмный

ഒരു പ്രവാചകൻ ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്ക  

Prophet Jino Jose
Подписаться 3,6 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@Liz-z1s8s
@Liz-z1s8s Час назад
Amen
@Sanoj3232
@Sanoj3232 3 дня назад
ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം പ്രൈസ് the lord
@Sign_ALIVE
@Sign_ALIVE 22 дня назад
ദൈവം ഈ ചര്‍ച്ചിനെ അനുഗ്രഹിക്കട്ടെ
@MollykuttanMollykuttan-f7b
@MollykuttanMollykuttan-f7b Месяц назад
പ്രാർത്ഥിക്കാൻ ഞങ്ങൾ കുറെ പേര് വിളിച്ചു ഓരോ പ്രാവശ്യം വിളിക്കുമ്പോഴും തിരിച്ചു വിളിക്കാം എന്ന് പറയും പിന്നെ വിളിച്ചാൽ എടുക്കില്ല അതോടെ മനസ്സിലായി
@hentryev1160
@hentryev1160 22 дня назад
ഇന്ന് യേശുവിൻ്റെ കുടെ നടന്നഅപ്പോസ്തലൻന്മാർ ഉണ്ടായിരുന്നെങ്കിൽ അവർ ഇവിടെ വന്ന് ശിക്ഷ്യത്വം പ്രാപി ച്ചേനെ യേശു ഇത് കണ്ട് അത്ഭുതപ്പെടുന്നുണ്ടാകും യേശുവേ ഞങ്ങൾ എന്തു ചെയ്യേണ്ടു - സ്തോത്രം
@SajuRehobth
@SajuRehobth 20 дней назад
Poornamaaya account number parayaruthe sahodari ullathumkoodi kondupokum
@കുപ്പിമോൻ
@കുപ്പിമോൻ 4 дня назад
​@@SajuRehobthയേശു അടിച്ചു ഓടിച്ചേനെ
@sherinsanthosh6270
@sherinsanthosh6270 11 дней назад
AMEN
@aschimpulive482
@aschimpulive482 Месяц назад
Supernatural prophesy ❤🔥
@binuchacko9419
@binuchacko9419 Месяц назад
Amen praise God
@SignOnLive
@SignOnLive Месяц назад
Glory To The Lord
@RanjiniSuni
@RanjiniSuni 24 дня назад
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ee
@nixanjose1419
@nixanjose1419 Месяц назад
WOW Amazing
@SibiVarghese-f2j
@SibiVarghese-f2j Месяц назад
ഉണ്ട
@Sanoj3232
@Sanoj3232 3 дня назад
ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം പ്രൈസ് the lord
@faithangel2433
@faithangel2433 21 день назад
Glorious
@jissanpaul553
@jissanpaul553 Месяц назад
Super Prophecy
@christoromiarafael8864
@christoromiarafael8864 Месяц назад
Super prophesy യോ..🤣🤣😆😆
@jissanpaul553
@jissanpaul553 Месяц назад
അതേ എന്താണ് ​@@christoromiarafael8864
@SibiVarghese-f2j
@SibiVarghese-f2j Месяц назад
ഉലക്ക
@nixanjose1419
@nixanjose1419 29 дней назад
​@@SibiVarghese-f2j നിന്റെയോ നിന്റെയാണോ
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 11 дней назад
സക്സസ്
@prinsondavis
@prinsondavis 20 дней назад
ബൈബിൾ പഴയ നിയമത്തിൽ, ഇതുപോലുള്ള, പ്രവാചകരെ കാണാം. പക്ഷേ അവർക്ക്,ദൈവവുമായി യാതൊരു ബന്ധവുമില്ല
@solideogloreaglorea3787
@solideogloreaglorea3787 19 дней назад
സഹോദര..... ഇവന്മാർക്കൊക്കെ ഈ ലോകത്തിലെ സമൃദ്ധിയും സന്തോഷവുമൊക്ക മതി..... എന്നാൽ കർത്താവായ യേശുക്രിസ്തുവിന്റ വാഗ്ദാനം നിത്യ ജീവൻ ആണ്.... അത് വേണ്ടാത്തവരാണ് ഇതുപോലെ ഉള്ളവരുടെ പിന്നാലെ പോകുന്നത്
@thomaskuttianil
@thomaskuttianil 11 дней назад
അടൂരിൽ ഒരുത്തൻ ഉണ്ട്..റബർ തോട്ടം..വീട്.. തോട്...വലിയ മീറ്റിംഗ്..വിസ ..കാർ..വീട് ...പ്രൊഫടിക് തിയോളജി..
@Sanoj3232
@Sanoj3232 3 дня назад
72 ഹൂറികളെ കിട്ടും എന്ന് പറയുന്ന വേറെ ഒരു ടീം ഇല്ലേ അതിൻറെ വേറെ ഒരു വേർഷൻ
@mathewcentralmotors
@mathewcentralmotors Месяц назад
കഷ്ടം എന്നല്ലാതെ എന്ത് പറയാനാണ്? ഇങ്ങനെ ഒക്കെ ആയിട്ടും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കൃപ.
@jissanpaul553
@jissanpaul553 28 дней назад
എന്തുപറ്റി ചേട്ടാ വല്ല മാരക രോഗം വല്ലതും ആണോ .?
@sharbinabraham9337
@sharbinabraham9337 Месяц назад
ആമേൻ ❤
@jcvlogkerala7616
@jcvlogkerala7616 Месяц назад
Praise the Lord
@jaisonbabu5076
@jaisonbabu5076 16 дней назад
Kashttam
@RanjiniSuni
@RanjiniSuni 24 дня назад
Amen🔥🔥🔥🔥🔥🔥q
@prinsondavis
@prinsondavis 20 дней назад
ഫീൽഡ് വർക്ക്, നന്നായി വേണമല്ലോ!
@guysalwaysrokz
@guysalwaysrokz Месяц назад
Wonderd
@pushkaranpushkaran7911
@pushkaranpushkaran7911 20 дней назад
വീടും സ്ഥലവും ബാങ്ക് ജെപെതി ആകാൻ പോകുന്നു സ്ഥലം വിറ്റ്ബാങ്ക് കടം തീർക്കാൻ പ്രാർത്ഥിക്കണം
@BijuSoman-si1yo
@BijuSoman-si1yo Месяц назад
പൊളി സൂപ്പർ
@joji_aryattu
@joji_aryattu 29 дней назад
Adipoli
@jissanpaul553
@jissanpaul553 29 дней назад
ഒന്നും അറിയാതെ മോശം പറയുന്നവരുടെ ശ്രദ്ധയ്ക്ക് : ആർക്കെങ്കിലും സംശയം ഉണ്ടെങ്കില് ചെങ്ങന്നൂര് ഹോസ്പിറ്റല് ജങ്ഷനിൽ ചർച്ചിൽ ഞായയാഴ്ച്ച വന്ന് മനസിലാക്കാവുന്നതാണ് .
@milanmleenose9332
@milanmleenose9332 28 дней назад
Njan aah churchile keyboardist aayirunnu🙌🏻
@jesusrenjithjenjith8564
@jesusrenjithjenjith8564 20 дней назад
എടാ മോനെ മനസ്സിലാക്കേണ്ട ആവശ്യമില്ല ഞാനും ചെങ്ങന്നൂരിൽ ഉള്ളതാ ബൈബിൾ താങ്കൾ നല്ല വൃത്തിയായി വായിക്കണം കേട്ടോ ഇതൊക്കെയാണോ ബൈബിളിലെ പ്രവചനങ്ങൾ മോനെ നിന്നിൽ നിൽക്കുന്ന ആത്മാവിന് ഒന്ന് ചെക്ക് ചെയ് കേട്ടോ
@--..--.-.
@--..--.-. 11 дней назад
Coming
@baijubaiju8933
@baijubaiju8933 11 дней назад
Supert comedy
@baijubaiju8933
@baijubaiju8933 11 дней назад
Onnu poda pishage
@PraveenMathew-y7t
@PraveenMathew-y7t Месяц назад
Please don't be fooled. Read the bible carefully and know the Lord Jesus.
@rejijo5623
@rejijo5623 Месяц назад
Hi tech Prophet Jino Jose
@Kk-dt9ph
@Kk-dt9ph 22 дня назад
@@rejijo5623 🤣🤣🤣
@thetruthofministry
@thetruthofministry 24 дня назад
സഹോദര ആ കുരിശിൽ സ്റ്റേജിൻ്റെ പുറകിൽ ഒരു പ്രകാശം കാണുന്നു, അത് ഒറിജനൽ തേജാസാണോ ?അതോ കൃത്രിമമാണോ?
@Sign_ALIVE
@Sign_ALIVE 22 дня назад
ഞാന്‍ പോയി നേരിട്ടു കണ്ടു . ഇനി നിങ്ങള്ക്കും പോയാല്‍ നേരിട്ടു മനസിലാക്കാം
@babukurien4732
@babukurien4732 Месяц назад
Ningal okke dhaiva namathe dhushikkuva,dhaivam aagrahikkunnathu athmavinte rakshayaanu
@nixanjose1419
@nixanjose1419 Месяц назад
അല്ല ഇതാരാണ്, ആത്മാവിന്റെ രക്ഷ മാത്രം മതിയോ നിങ്ങൾക്ക്. കഷ്ടം. ഈ കർത്താവിനെ നിങ്ങൾക്ക് അറിയില്ല മോനേ പോയി ബൈബിൾ വായിച്ചിട്ട് വാ, അല്ലങ്കിൽ ചെങ്ങന്നൂർ ചർച്ചിലേക്ക് വാ
@guysalwaysrokz
@guysalwaysrokz Месяц назад
പൊന്ന് സേട്ടാ ഇത് നിങ്ങളോട് ആരാ പറഞ്ഞത്. ദൈവം ഒരിക്കലും പറയില്ല. നിങ്ങക്ക് എവിടെയോ തെറ്റ് പറ്റി
@aschimpulive482
@aschimpulive482 29 дней назад
Sahodhara aathym bibel enthannum yeshu araanennum manasilaakittu vaaah
@baijubaiju8933
@baijubaiju8933 11 дней назад
Vachan parayoo
@MrJosekg
@MrJosekg 17 дней назад
ഭൂതകാലം , വർത്തമാന കാലം പറയുന്നതല്ല, ഭാവി പറയുന്നതാണ് പ്രവചനം
@baijubaiju8933
@baijubaiju8933 11 дней назад
Kutty pishage super
@jollyks6975
@jollyks6975 6 дней назад
പാപത്തെ കുറിച്ചും ബോധം വരുത്തുന്ന പരിശുദ്ധ ആത്മാവ്.... ഇതു?
@Sanoj3232
@Sanoj3232 3 дня назад
72 ഹൂറികളെ കിട്ടും എന്ന് പറയുന്ന വേറെ ഒരു ടീം ഇല്ലേ അതിൻറെ വേറെ ഒരു വേർഷൻ
@sobhanakumari4608
@sobhanakumari4608 15 дней назад
അജേശ്. അഭിലാഷ്. അംബിളി. മക്കളുടെ. പാര്തികണം.
@vinishamano2
@vinishamano2 13 дней назад
മത്തായി എഴുതിയ സുവിശേഷം ഏഴാം അദ്ധ്യായം മുഴുവനും വായിക്കുക ജിനോ ജോസഫ് പാസ്റ്റർ എന്ത് പ്രതിഫലവും സ്വർഗ്ഗത്തിൽ കിട്ടും എന്നുള്ളത് അറിയാം ദൈവം ഇങ്ങനെയൊക്കെ പ്രവചനം പറയാൻ പറഞ്ഞു പാസ്റ്ററെ
@Sanoj3232
@Sanoj3232 3 дня назад
ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം പ്രൈസ് the lord
@bennyn.c3211
@bennyn.c3211 2 дня назад
ഒന്നും അറിയാത്തവർ എല്ലാത്തിനെയും വിമർശിക്കും.
@MARTINVV-mu9ye
@MARTINVV-mu9ye 20 дней назад
😢
@susanmanoj8782
@susanmanoj8782 17 дней назад
Please.pray manoj Balakrishnan get his knotelose for seperation yeares black magic to seperate us
@baijubaiju8933
@baijubaiju8933 11 дней назад
Nithya jeevanilekulla katriyam parayoo ninne
@vijayammasanthosh9654
@vijayammasanthosh9654 14 дней назад
Brathar ende thakarnna kudumbathe orthu prarthikumo amen
@godlinessmedia964
@godlinessmedia964 Месяц назад
സക്സസ്
@mgcreation2695
@mgcreation2695 6 дней назад
പ്രവചനം ഉണ്ട് ദൂത് ഉണ്ട് പ്രവചനം ബൈബിൾ അന്യന്റെ വീട്ടിലെ കസേര എത്ര എണ്ണം ഉണ്ട് അലമാരിയിൽ എന്തൊക്കെ ഇരിക്കുന്നു നിന്നെ director ആക്കും എംപി ആക്കും MLA ആക്കും പോക്കറ്റിലെ പേസ് colour black കളർ പോക്കറ്റിൽ എത്ര പൈസ ഉണ്ട് അടിയിൽ ഇട്ട ട്രൗസർ വരെ കളർ പറയും എവിടെയാ ചൊറി പിടിച്ചത് ഏത് oinment പുരട്ടുന്നത് ഇതൊക്കെ ദൈവത്മാവ് പറയുന്നതാണ് കഷ്ട്ടം ഇത്രക്കും ദൈവത്തെ വിറ്റു കോമാളിയാക്കി ജീവിക്കുന്നു ഇത് കേൾക്കാൻ കുറെ പേരും ആത്മാവിനെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു
@bennyn.c3211
@bennyn.c3211 2 дня назад
നിങ്ങൾ ഒന്നും അറിയാത്തവർ
@kiduvamedia7839
@kiduvamedia7839 Месяц назад
ചർച്ചിന് പുറത്ത് വിളിച്ചാൽ അറിയാം പ്രവചിക്കുമോന്ന്
@aschimpulive482
@aschimpulive482 Месяц назад
Chumma valavala paryathe nee onnu vilichu nokk😏
@jissanpaul553
@jissanpaul553 28 дней назад
വിളിക്കരുത് പ്ലീസ്
@shibusonucgnr2879
@shibusonucgnr2879 29 дней назад
ഈ ബ്രദർ ഇതിന് മുൻപ് ടിജോ തോമസ് അടൂർ ആ ബ്രദറിന്റെ കൂടെയായിരുന്നു അവിടുന്ന് മാറി ചെങ്ങന്നൂര് മീറ്റിംഗ് തുടങ്ങി ( തമിഴ്നാട് എസക്കിയിൽ ഫ്രാൻസിസ് ബറാക്ക മിനിസ്ട്രി അവിടെ മൂന്നുമാസം പ്രയർ കോൺഫറൻസിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ എന്താണ് ഇങ്ങനെ എന്ന് അറിയില്ല ദൈവം വചനത്തിന് പ്രാധാന്യം കൊടുക്കുന്നില്ല
@jissanpaul553
@jissanpaul553 28 дней назад
ഭയങ്കര കഷ്ടം ആയിപ്പോയി സഹിക്കാൻ പറ്റുന്നില്ല , ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ
@solideogloreaglorea3787
@solideogloreaglorea3787 20 дней назад
@@shibusonucgnr2879 എസക്യാ ഫ്രാൻസിസിന്റെ കീഴിൽ പഠിച്ചവൻമാർക്കെല്ലാം മുഴു ഭ്രാന്താണ്... അത് ദുരുപദേശം ആണ്.... ഞങ്ങളുടെ നാട്ടിലും കുറച്ചു പേരുണ്ട് ബാരാഖ പ്രോഫേറ്റ്റിക് മിനിസ്ട്രിയിൽ പോയായവർ.... എല്ലാം ദുരുപദേശം..... അവർക്കൊന്നും നിർമല സുവിശേഷം പറയാൻ അറിയില്ല..... എല്ലാം ബിസിനസ് മൈൻഡ്.....
@nishajomon7543
@nishajomon7543 20 дней назад
​@@jissanpaul553നിനക്ക് എന്നാടാ ഒരു പൊട്ടുന്നത്
@solideogloreaglorea3787
@solideogloreaglorea3787 19 дней назад
ബ്രദർ.... എസ്സക്യ ഫ്രാൻസിസ്ന് കീഴിൽ പഠിച്ചവന്മാർക്കെല്ലാം മുതു വട്ടാണ്. അസ്സൽ ദുരത്മാവ്. ബെരാക്ക പ്രൊഫറ്റിക് മിനിസ്ട്രിയിൽ അസ്സൽ ദുരാത്മാവാണ്. അവിടെ തിരുവചനം അല്ല കുറെ പ്രവചനം ആണ്...... അവിടെ പോയവർ എന്റെ നാട്ടിലും ഉണ്ട്.... അവർ സ്വയം പ്രവാചകൻമാരാണ് എന്ന് പറഞ്ഞു നടക്കുന്നു....
@vijayammasanthosh9654
@vijayammasanthosh9654 14 дней назад
Brathar thakarnna ende kudumbathe orthu prarthikumo amen
@SijoMShaji
@SijoMShaji 19 дней назад
അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. 18. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഇത് ബൈബിൾ ഉള്ള വാക്യം തന്നെഅല്ലേ അപ്പോ എങ്ങനെ പ്രവചനം തെറ്റ് ആക്കും
@കുപ്പിമോൻ
@കുപ്പിമോൻ 4 дня назад
അന്ത്യ കാലം എന്ന് പറയുമ്പോൾ, കള്ള പ്രവാചകന്മാർ ഉണ്ടാകും, കപില ഇടയന്മാർ ഉണ്ടാകും,
@കുപ്പിമോൻ
@കുപ്പിമോൻ 4 дня назад
ഈ പ്രവചനം അല്ല അന്ത്യ നാളിൽ നടക്കുന്നത്
@Sanoj3232
@Sanoj3232 3 дня назад
അത് നിത്യ ജീവൻന്റെ പ്രവചനം. ഇത് തമ്പുരാനറിയാം
@dr.k.t.varughese3151
@dr.k.t.varughese3151 Месяц назад
പാസ്റ്റർ,തങ്കളോട് ഒരു ചോദ്യം. ഉത്തരം പറയൂ. താങ്കൾ ശരിക്കും യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളെ പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത ഒരു പാസ്റ്ററിനെ യേശു സ്നേഹിക്കുമോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറി ആണോ താങ്കൾ യേശുവിന്റെ ആടിനെ ഉപദേശിക്കുന്നത്. ആ ഒറ്റ വാതിലിൽ കൂടി കയറാത്ത ഒരു വ്യക്തിയെ യേശു തന്റെ ആടുകളെ പാലിക്കുവാൻ ഏൽപ്പിക്കുമോ? യേശുവിന്റെ ശുശ്രുഷ ചെയുവാൻ വിളിക്കുമോ?
@aschimpulive482
@aschimpulive482 29 дней назад
Ningal arinjo pastor aadukale snehilatha aal ahnennu njyan aah sabhayil poya vekthiyaanu adheham thante aadukale snehikukayum karuthukayum cheyunna oru manushyan ahnu athu ningal oru pravashym sabayil chennu nokkku appol manasilaavum
@dr.k.t.varughese3151
@dr.k.t.varughese3151 29 дней назад
@@aschimpulive482 ആടുകളെ സ്നേഹിക്കുമെങ്കിൽ അതു പരിശുദ്ധൽമാവ് സഭയിൽ പോകാതെ തന്നെ ലോകത്തിനു വെളിപ്പെടുത്തും അതാണ് പരിശുദ്ധൽമാവിന്റെ ശക്തി. അദ്ദേഹം യേശുവിന്റെ എല്ലാ ആടുകളെയും അയാളുടെ സഭയിലും, യേശുവിന്റെ മറ്റു ആടുകളെയും തന്നെപോലെ സ്നേഹിക്കുന്നു എങ്കിൽ മാത്രമേ യേശുവും അദ്ദേഹത്തെ സ്നേഹിക്കു.
@dr.k.t.varughese3151
@dr.k.t.varughese3151 29 дней назад
@@aschimpulive482 അദ്ദേഹത്തിനോട് ചോദിച്ചോ?
@dr.k.t.varughese3151
@dr.k.t.varughese3151 29 дней назад
@@aschimpulive482 അയാളുടെ ആടുകളുടെ കാര്യം അല്ല. യേശുവിന്റെ ആടുകളെ.
@dr.k.t.varughese3151
@dr.k.t.varughese3151 29 дней назад
@@aschimpulive482 അദ്ദേഹം യേശുവിന്റെ മറ്റു ആടുകൾക്ക് ഇല്ലാത്ത അമാനിഷീക സിദ്ധി ഉണ്ട് എന്ന് കാണിക്കുന്നത് ജനങ്ങളെ കബിളിപ്പിക്കുകയല്ലേ?
@natureworksdifferently
@natureworksdifferently Месяц назад
What a drama.. he proved himself as false prophet.
@priyamanas8247
@priyamanas8247 Месяц назад
ഇങ്ങനെ പ്രവചിക്കുമോ ഇതെവിടെയാണിത്
@aschimpulive482
@aschimpulive482 Месяц назад
Chengannur hospital junction elohim prophetic international ministries
@somysebastian7209
@somysebastian7209 Месяц назад
വെറുതെ ചളാപളാന്ന് പറഞ്ഞിട്ട് കർത്താവ് പറഞ്ഞു, പരിശുദ്ധാത്മാവ് പറഞ്ഞു എന്നൊക്കെ ആസൂത്രിതമായി പറയുന്നു. മൊത്തം അലമ്പാണ്.
@solideogloreaglorea3787
@solideogloreaglorea3787 21 день назад
@@priyamanas8247 എന്താണ് ബൈബിൾ പ്രവചനം എന്ന് ആദ്യം മനസിലാക്കുക. ഒരാളെ അടുത്ത് വിളിച്ചു പണവും സമ്പത്തും കാറും വീടും ജോലിയും കിട്ടുമെന്ന് പറയുന്നതാണോ പ്രവചനം???....ബൈബിളിൽ പുതിയ നിയമത്തിൽ അങ്ങനെയൊരു പ്രവചനം കാണിക്കാമോ????
@solideogloreaglorea3787
@solideogloreaglorea3787 20 дней назад
എന്തോന്ന് പ്രവചനം???... ഒരാളെ അടുത്ത് വിളിച്ചു സമ്പത്തും പണവും വീടും കാറും ജോലിയും കിട്ടുമെന്ന് പറയുന്നതാണോ ബൈബിളിലെ പ്രവചനം???.... അങ്ങനെയാണെങ്കിൽ ബൈബിളിൽ പുതിയനിയമത്തിൽ ഇങ്ങനെ ഒരു പ്രവചനം കാണിക്കാമോ???....
@nixanjose1419
@nixanjose1419 28 дней назад
വീട് ചുറ്റി കറങ്ങുന്ന പ്രവാചകൻ അടിപൊളി
@Media_Peoples
@Media_Peoples Месяц назад
ഏലിയാവൊക്കെ ഇങ്ങനെ പ്രവച്ചിട്ടുണ്ടോ
@nixanjose1419
@nixanjose1419 29 дней назад
പ്രവാചകൻ ഏലിയാവ് മാത്രമേ ഉള്ളോ... അനിയാ
@Sanoj3232
@Sanoj3232 3 дня назад
മരിച്ചുപോയ സാമൂവൽ പ്രവാചകനെ വരെ ശൗൽ രാജാവ് വിളിച്ചു വരുത്തിയിട്ടുണ്ട്. പക്ഷെ ദൈവത്തിന്റെ ശക്തി അല്ല അത് 🙏
@joyjacob3111
@joyjacob3111 19 дней назад
ബൈബിൾ ആയിട്ടു ഒരു ബന്ധവുമില്ലാത്ത ഉടായിപ്പ് പ്രവചനമായിട്ട്, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പിന്നെയും ക്രൂശിക്കുന്നു. ദൈവവചനം എവിടെ, ഇത് ഇത് നിത്യത നഷ്ടപ്പെടുത്തും.
@SijoMShaji
@SijoMShaji 19 дней назад
അതെങ്ങനെയാണ് സുഹൃത്തെ നിത്യത നഷ്ടപ്പെടുത്തുന്നത് എൻ്റെ ഒരു ചോദ്യത്തിനുളള ഉത്തരം താങ്കൾ തരണം യേശു കർത്താവ് ബൈബിൾ പറഞ്ഞു പോയി ഞാൻ ചെയ്തതിലും അധികമായി നിങ്ങൾ ചെയ്യുന്നു. അപ്പോ കർത്തവ് പറഞ്ഞു ആ വചനത്തെ നാം വിശ്വസിക്കേണ്ടേ അതോ പിന്നെ യേശു ചെയ്‌തത് ഒന്നുൻ അത്ഭുതം അല്ലന്നനോ തങ്ങൾ പറയുന്നു.. കർത്താവ് സ്വർഗ്ഗാരോഹണൻ അക്കുന്നതിന് മുമ്പ് തന്നേ ശിഷ്യൻ മാറോട് പറഞ്ഞു പോയ കാര്യമല്ലേ ഇത് .അപ്പോ ഇതെങ്ങിനെയാണ് സഹോദര നിത്യത നഷ്ടപെടുന്നത്?? പിന്നെ എങ്ങനെയാണ് നിത്യതക്ക് അവകാശിയാക്കുന്നതെന്ന് എന്ത്കൊണ്ട് അവക്ഷമാകുന്നില്ലെന്നും താങ്കൾ ഒന്ന് വെക്കാത്തമാകാമോ???
@Sanoj3232
@Sanoj3232 3 дня назад
ലൗഗിക സുഖം മാത്രം പറയുന്നതാണോ സുവിശേഷം
@timothygeroge5724
@timothygeroge5724 Месяц назад
എന്തുവാടെ പരിപാടി
@jissanpaul553
@jissanpaul553 28 дней назад
ബാറാബാസിനെ വെറുതെ വിടുന്നു , യേശു ബാറാബാസിന് പകരം ക്രൂശിക്കപ്പെടുന്നു , അതാണ് അടുത്ത സീൻ വരുന്നോ
@bennymh2162
@bennymh2162 Месяц назад
Cal Prabhat ka dinadacal Prabhat ka dinada
@chackochacko7818
@chackochacko7818 Месяц назад
Sorry
@GeorgeWilson-wk4fc
@GeorgeWilson-wk4fc 4 дня назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dr.k.t.varughese3151
@dr.k.t.varughese3151 29 дней назад
പേരു ചോദിച്ചു തട്ടിപ്പു. പരിശുദ്ധൽമാവിന്റെ നാമം വൃത എടുക്കുന്നു. അക്കൗണ്ട് സ്റ്റാർട്ട്‌ ചെയുന്നത് 6 ലാണ്. എന്തൊരു അത്ഭുതം എത്ര രൂപ വേണമെങ്കിലും ഇയാൾ പാടിയാൽ കിട്ടുമെല്ലോ?
@Sanoj3232
@Sanoj3232 3 дня назад
ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം പ്രൈസ് the lord
@miniscreations6220
@miniscreations6220 Месяц назад
ചർച്ചിൽ വരാനുള്ള വഴി
@aschimpulive482
@aschimpulive482 29 дней назад
Chengannur hospital junction (elohim prophetic international ministries)
@nixanjose1419
@nixanjose1419 Месяц назад
അല്ല ഇതാരാണ്, ആത്മാവിന്റെ രക്ഷ മാത്രം മതിയോ നിങ്ങൾക്ക്. കഷ്ടം. ഈ കർത്താവിനെ നിങ്ങൾക്ക് അറിയില്ല മോനേ പോയി ബൈബിൾ വായിച്ചിട്ട് വാ, അല്ലങ്കിൽ ചെങ്ങന്നൂർ ചർച്ചചിലേക്ക് വാ
@Sanoj3232
@Sanoj3232 3 дня назад
ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം പ്രൈസ് the lord
@nixonnixon797
@nixonnixon797 22 дня назад
ഇത് എന്തോന്നാ വിളിച്ചുപറയുന്ന പുറകിൽ ഒരു കുരിശുണ്ട് ഈ വ്യക്തി മറ്റൊരു യേശുവിനെ പ്രസംഗിക്കുന്നത് ദൈവരാജ്യത്തിന് പ്രയോജനപ്പെടുന്നത് പറഞ്ഞു കൊടുക്ക്
@baijubaiju8933
@baijubaiju8933 11 дней назад
Ninakonnum Vere joli elle
@baijubaiju8933
@baijubaiju8933 11 дней назад
Eda poda naiye
@JCarmels
@JCarmels Месяц назад
എന്തുവാടെയ് ഇത്
@nixanjose1419
@nixanjose1419 29 дней назад
എന്നാ ഉണ്ടായാടാ..
@Sanoj3232
@Sanoj3232 3 дня назад
നിത്യത മറന്നു പോവല്ലേ സഹോദര ​@@nixanjose1419
@georgemathew5313
@georgemathew5313 23 дня назад
കഷ്ടം
@sasuiype8607
@sasuiype8607 6 дней назад
How can I get the phone number of this pastor
@suasnmathew7200
@suasnmathew7200 22 дня назад
Amen
@SignOnLive
@SignOnLive Месяц назад
Super Prophecy
@thetruthofministry
@thetruthofministry 24 дня назад
സഹോദര ആ കുരിശിൽ സ്റ്റേജിൻ്റെ പുറകിൽ ഒരു പ്രകാശം കാണുന്നു, അത് ഒറിജനൽ തേജാസാണോ ?അതോ കൃത്രിമമാണോ?
@Sign_ALIVE
@Sign_ALIVE 22 дня назад
ഞാന്‍ പോയി നേരിട്ടു കണ്ടു . ഇനി നിങ്ങള്ക്കും പോയാല്‍ നേരിട്ടു മനസിലാക്കാം
@suasnmathew7200
@suasnmathew7200 22 дня назад
Amen
@shanthabenny4437
@shanthabenny4437 17 дней назад
Amen
@princyantony3823
@princyantony3823 21 день назад
Amen
@bindhuek363
@bindhuek363 Месяц назад
Amen
@thetruthofministry
@thetruthofministry 24 дня назад
സഹോദര ആ കുരിശിൽ സ്റ്റേജിൻ്റെ പുറകിൽ ഒരു പ്രകാശം കാണുന്നു, അത് ഒറിജനൽ തേജാസാണോ ?അതോ കൃത്രിമമാണോ?
@Kk-dt9ph
@Kk-dt9ph 22 дня назад
😂😂😂
@godlinessmedia964
@godlinessmedia964 22 дня назад
സഹോദരാ നിങ്ങള്‍ നേരിട്ടു വരിക , മനസിലാകും
Далее
How to get skins for FREE? #standoff #skins #coins
00:34
How to get skins for FREE? #standoff #skins #coins
00:34