Тёмный

ഒരു പ്രവാസിയുടെ ഭാര്യക്ക് ഏറ്റവും മനസ്സ് നിറഞ്ഞ ദിവസം ഈ ഒരു ദിവസം ആവും ❤️❤️❤️❤️ 

santhosh and family
Подписаться 108 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@fasluthanalur9323
@fasluthanalur9323 Год назад
ഈ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു 😍
@santhoshandfamily
@santhoshandfamily Год назад
😔😔❤️❤️❤️
@m.a8603
@m.a8603 Год назад
ഞാനും
@sajnapattannamkund3080
@sajnapattannamkund3080 Год назад
അള്ളാ ഇനി എന്റെ കാകു എന്നാണാവോ ഇങ്ങനെ വരാ 😓😓😭😭വിഡിയോ സൂപ്പർ
@santhoshandfamily
@santhoshandfamily Год назад
🙏❤️🥰🥰🥰
@aaliyapullan7734
@aaliyapullan7734 Год назад
ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു ഞാനും 🥰❤
@santhoshandfamily
@santhoshandfamily Год назад
👍🤲🤝🤝
@noob-ho6vx
@noob-ho6vx Год назад
Njanum🖤
@santhoshandfamily
@santhoshandfamily Год назад
😌😌🥰
@minshhaaaa.vlogssss
@minshhaaaa.vlogssss Год назад
Njanum
@NajusFeelAtHome
@NajusFeelAtHome Год назад
കണ്ടിരിക്കാൻ നല്ല രസമുണ്ട് നിങ്ങളുടെ ഓരോ വീഡിയോയും
@santhoshandfamily
@santhoshandfamily Год назад
താങ്ക്സ് മുത്തുമണി... 😍🥰
@fathimathulfathimathul5861
@fathimathulfathimathul5861 Год назад
Ingane oru divasathinayi kathirikkan insha allah🥰🥰
@santhoshandfamily
@santhoshandfamily Год назад
🤲🤲🤝😌😌
@alhamdulillah622
@alhamdulillah622 Год назад
ഇങ്ങനെ ഒരു ദിവസം 😍😍
@santhoshandfamily
@santhoshandfamily Год назад
❤️❤️❤️❤️❤️
@afeefazal4204
@afeefazal4204 Год назад
Ee oru divasathin veendi waiting an. Inshallah
@santhoshandfamily
@santhoshandfamily Год назад
🤲🤲🤝😌
@farsanashafeeq3723
@farsanashafeeq3723 Год назад
നമ്മുടെ കുഞ്ഞാപ്പു ഇക്ക വന്നല്ലോ 🥰🥰🤗🤗🤗
@santhoshandfamily
@santhoshandfamily Год назад
അതെ മ്മളെ ചങ്ക് വന്ന്ക്ക്ണ്., 😄😄❤️
@farsanashafeeq3723
@farsanashafeeq3723 Год назад
@@santhoshandfamily 💖🤗😍🥰🥰
@saniyakunjimol474
@saniyakunjimol474 Год назад
Ponnara ithaaa ഞാൻ ഒരു പ്രവാസി യുടെ ഭാര്യ ആണ്.... Kothippikkalleee😔
@mohammedmidlaj7953
@mohammedmidlaj7953 Год назад
ഞാനും...
@santhoshandfamily
@santhoshandfamily Год назад
👍🥰😌😌😌
@afsalbinu2389
@afsalbinu2389 Год назад
ഞാനും
@sabiviog6323
@sabiviog6323 Год назад
നല്ല വീടിയോയാണ് - ഇങ്ങനെ കണ്ടിരിന്ന് പോകും
@santhoshandfamily
@santhoshandfamily Год назад
താങ്ക്സ് സാബിത്താ.. 🙏🥰🥰🥰🥰🥰ഇപ്പൊ തീരെ ഇടാറില്ലേ..?
@nusrathmanu667
@nusrathmanu667 Год назад
അടിപൊളി 👍👍 കുഞ്ഞിമ്മോ എന്റെ ഇക്കയും അടുത്തആഴ്ച വരുന്നുണ്ട്ട്ടോ.സന്തോഷത്തോടെ നാട്ടിൽ എത്താൻ എല്ലാവരും ദുഹാ ചെയ്യണേ 🤲🤲
@santhoshandfamily
@santhoshandfamily Год назад
പിന്നെന്താ മുത്തേ ഞങ്ങൾ പ്രാർത്ഥിക്കാം ട്ടോ.. 🙏ഞങ്ങൾക്ക് പ്രവാസ ജീവിതത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല എന്നാലും 10 വർഷത്തിന് മുൻപ് എന്റെ സന്തോഷേട്ടൻ ഗൾഫിൽ പോയിരുന്നു പിന്നെ അലർജി വന്ന് പെട്ടന്ന് മ്മളെ ബാപ്പുട്ടി കാട്ടിയപോലെ വേഗം തിരിച്ചുവന്നു..
@ajumon6780
@ajumon6780 Год назад
@@santhoshandfamily എന്റെ ഇക്കയും പ്രവാസി യാണ്😢 എല്ലാവർക്കും ആ ഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ🤲 ആമീൻ
@nusrathmanu667
@nusrathmanu667 Год назад
@@santhoshandfamily ശരിക്കുള്ള പേര് എന്താ കുഞ്ഞിമ്മോ?
@nusrathmanu667
@nusrathmanu667 Год назад
@@ajumon6780 ആമീൻ 🤲
@ajumon6780
@ajumon6780 Год назад
@@nusrathmanu667 ഷിജി ആണ് തോന്നുന്നു
@arifahameed2071
@arifahameed2071 Год назад
Njanum ee sandhosham anubavichatha vapputtika athu oru nalla feelattoo oh orkan polum pattinnilla 😍😘😘
@santhoshandfamily
@santhoshandfamily Год назад
❤️❤️❤️❤️
@ramshidhariyas34
@ramshidhariyas34 Год назад
വല്ലാത്തൊരു അവസ്ഥ അമ്മായിനെ ആ റൂമിൽ നിന്നും മാറ്റിയില്ലെങ്കി എന്ത് ചെയ്യും ബാപുട്ടിക്ക 😆
@santhoshandfamily
@santhoshandfamily Год назад
😌😌😄
@sajnapattannamkund3080
@sajnapattannamkund3080 Год назад
കുഞ്ഞിമ്മോ ഗൾഫിന്ന് വരുന്ന ദിവസം അനുഭവിച്ചവർക്കെ അറിയൂ ഓർക്കാൻ കൂടി വയ്യ 🥰🥰
@santhoshandfamily
@santhoshandfamily Год назад
👍😌😌
@jamsheenasalam5115
@jamsheenasalam5115 Год назад
സത്യം 👍🏻👍🏻🥰😀😀
@abibabu500
@abibabu500 Год назад
Sariya
@naseehacp6805
@naseehacp6805 Год назад
Sariya
@shahanarafeeq3966
@shahanarafeeq3966 Год назад
ഇന്നലെ എന്താ വീഡിയോ ഇല്ലാഞ്ഞത്..കുറെ wait ചെയ്തു
@santhoshandfamily
@santhoshandfamily Год назад
ഒന്നിടവിട്ട ദിവസങ്ങളിലാ ഇപ്പൊ വീഡിയോ എടുക്കുന്നത്.. 🙏🥰
@fousiyafousi8396
@fousiyafousi8396 Год назад
❤❤
@santhoshandfamily
@santhoshandfamily Год назад
♥️♥️
@fousiyashafeeq648
@fousiyashafeeq648 Год назад
Bapputykka exit aayappol kuttikal madrasa yil poyi uppa varunnad kanandy exit ayal arkkum oru Vilayilla pavam baryak matram santhosham
@santhoshandfamily
@santhoshandfamily Год назад
♥️♥️♥️♥️♥️♥️♥️
@fidajasmin6608
@fidajasmin6608 Год назад
Ellarum inganey thanney aavuley varunnadivasam
@santhoshandfamily
@santhoshandfamily Год назад
❤️❤️❤️❤️❤️
@fathimasana8300
@fathimasana8300 Год назад
Njnum inghne oru divasathin vendi kathirikukayaan
@santhoshandfamily
@santhoshandfamily Год назад
👍🥰😌
@sulfeekkarsulfeekkarali8101
ഞാനും
@santhoshandfamily
@santhoshandfamily Год назад
👍👍😄🥰
@raniyaak9350
@raniyaak9350 Год назад
നിങ്ങളുടെ വീട് എവിടെയാ
@santhoshandfamily
@santhoshandfamily Год назад
ഞങൾ വണ്ടൂർ.. 😍
@amina9937
@amina9937 Год назад
കുഞ്ഞീ മ്മൂന് കുറച്ച് കൊഞ്ചൽ കൂടുന്നുണ്ട്.
@santhoshandfamily
@santhoshandfamily Год назад
😌😌🥰
@afsalappu440
@afsalappu440 Год назад
❤️❤️❤️
@santhoshandfamily
@santhoshandfamily Год назад
♥️♥️♥️♥️
@vlogvalley9057
@vlogvalley9057 Год назад
Polechu dear
@santhoshandfamily
@santhoshandfamily Год назад
താങ്ക്യൂ ❤️❤️❤️
@jamsheenasalam5115
@jamsheenasalam5115 Год назад
ഇടക്കൊക്കെ മക്കളെയും കാണിക്കണം ട്ടോ. ആരാ വീഡിയോ എടുത്തു തരുന്നത്
@santhoshandfamily
@santhoshandfamily Год назад
ഞങ്ങൾ തന്നെ ❤️
@SHASVLOG7379
@SHASVLOG7379 Год назад
👍👍👍👍👍👍👍
@santhoshandfamily
@santhoshandfamily Год назад
♥️♥️♥️♥️♥️
@sameerbabu7501
@sameerbabu7501 Год назад
👍🏻👍🏻
@santhoshandfamily
@santhoshandfamily Год назад
♥️♥️♥️♥️♥️
@Aizan1234
@Aizan1234 Год назад
Bapputty kurach over aaavunnud
@santhoshandfamily
@santhoshandfamily Год назад
👍♥️♥️♥️
@sarithanoushad1461
@sarithanoushad1461 Год назад
Kadeesammayik choodu koluzhappamillannu😂😂
@santhoshandfamily
@santhoshandfamily Год назад
😄😜🤭
@shaheenafaisal3406
@shaheenafaisal3406 Год назад
❤️❤️❤️❤️😘😘
@santhoshandfamily
@santhoshandfamily Год назад
🥰🥰🥰🥰🥰🥰🥰
@yousafcherungal1337
@yousafcherungal1337 Год назад
Eth ഇട്ടത് അല്ലെ
@santhoshandfamily
@santhoshandfamily Год назад
അല്ലല്ലോ ❤️
@jamsheenasalam5115
@jamsheenasalam5115 Год назад
റസിയ അമ്മായിനെ ബാപുട്ടിന്റെ റൂമിൽ kondoyi കിടത്തി. ഓള് ആള് velavathi ആണ് 😀😀.
@santhoshandfamily
@santhoshandfamily Год назад
🥰🥰🥰
@sumayyam7487
@sumayyam7487 Год назад
Aadipoli
@santhoshandfamily
@santhoshandfamily Год назад
താങ്ക്യൂ... 🥰♥️
@sajnapattannamkund3080
@sajnapattannamkund3080 Год назад
പരിസരം മറക്കണ്ട 😂😂😂
@santhoshandfamily
@santhoshandfamily Год назад
🤭😜😜
@shavibes5643
@shavibes5643 Год назад
👍👍🤣
@santhoshandfamily
@santhoshandfamily Год назад
🥰🥰🥰🥰
@kitchenhobbys
@kitchenhobbys Год назад
😂😂👍
@santhoshandfamily
@santhoshandfamily Год назад
❤️❤️❤️❤️
@arifahameed2071
@arifahameed2071 Год назад
Ee rasiyathane endha ippo cheyya 🤪
@santhoshandfamily
@santhoshandfamily Год назад
അറിയില്ല... ഓള് പോവുംല്ല.... 😄🥰👍
@mariyathsaidumuhammed5782
@mariyathsaidumuhammed5782 Год назад
Adichittooooooo
@santhoshandfamily
@santhoshandfamily Год назад
🥰🥰🥰🥰🥰🥰
@ajumon6780
@ajumon6780 Год назад
ന്റെ കുഞ്ഞിമ്മോ 😀 ഒരു വയിക്കായി
@santhoshandfamily
@santhoshandfamily Год назад
🥰🥰🥰w🥰
@sabeera.vvalappil8001
@sabeera.vvalappil8001 Год назад
Rasiya kudimbam kalakki aanelloo
@santhoshandfamily
@santhoshandfamily Год назад
അതെ.. 👍അതവളെ തൊഴിലാ.. 👍
@mohammedmidlaj7953
@mohammedmidlaj7953 Год назад
റസിയന്റെ ആ ഒരു വാക്ക് പൊളിച്ചു.... എവിടെപ്പോയാലും ഉസ്റും പുളിയും ഇല്ലാത്തത്
@santhoshandfamily
@santhoshandfamily Год назад
😄😄👍😜
@maluhafsath5586
@maluhafsath5586 Год назад
Kunjimunte mugathin eanthoru velicham
@santhoshandfamily
@santhoshandfamily Год назад
😄👍😜
@favastk1687
@favastk1687 Год назад
Kunnimmoonu kurachu kinnaram kooduthalanu
@santhoshandfamily
@santhoshandfamily Год назад
അത് കെട്ടിയോനെ അടുത്ത് കിട്ടിയതിന്റെ കൊഞ്ചലാ... 😄😜
@mohammedmidlaj7953
@mohammedmidlaj7953 Год назад
കുഞ്ഞിമുന് എന്താ ഇത്ര കൊഞ്ചൽ 😂കൊർച് കിന്നാരം കൂടുതൽ
@favastk1687
@favastk1687 Год назад
Kinnaram koodutalanu
@santhoshandfamily
@santhoshandfamily Год назад
😌😌😜
@shaheedavp102
@shaheedavp102 Год назад
Olk chayem vellam onnumalla vnde
@santhoshandfamily
@santhoshandfamily Год назад
🥰🥰🥰🥰
@muhammedshahil1877
@muhammedshahil1877 Год назад
വൈന്നാരാ വുമ്പോയേക്ക് അമ്മായിനെ റൂമിലെന്ന് മാറ്റിക്കളി അല്ലെങ്കിൽ 😭
@santhoshandfamily
@santhoshandfamily Год назад
😄😄😜
@suharap6230
@suharap6230 Год назад
😀😀😀😀
@santhoshandfamily
@santhoshandfamily Год назад
🥰🥰🥰
@mohammedmidlaj7953
@mohammedmidlaj7953 Год назад
ഒന്ന് എണീറ്റു പോ.. കദീസമായി... എത്ര ദിവസായി കുഞ്ഞിമു വെയിറ്റ് ചെയ്യുന്നു. ഇനി പിടിച്ചു നിക്കാൻ കയ്യ.. രണ്ടാൾക്കും..ഇത്ര കൊഞ്ചൽ കാട്ടിയാൽ ബാപൂട്ടിക് കണ്ട്രോൾ പോവും 😂🤣
@santhoshandfamily
@santhoshandfamily Год назад
😌😜🤝🤝🤭
Далее