Slotter tapping #rubber #agriculture #rubbertapping #agricutural #sheet #vadakkekkararau Vadakkekkara Rau Slotter tapping എങ്ങനെ ? വീഡിയോ link :- • പരമാവധി പാൽ 20വർഷത്തെ ...
റബ്ബറിനെ 3 ആയിട്ട് ഭാഗിച്ച് കമത്ത് വെട്ടുകാ. മഴക്കാലം കഴിഞ്ഞാൽ വെയിൽ വന്നാൽ ' എത്തി പോൺ തേക്കുക .30 ദിവസം കൂടുമ്പോൾ മാത്രം '' ഇരട്ടി പാൽ കിട്ടും മരത്തിന് ഒരു കുഴപ്പവും വരില്ല.. ഒരു കര ണ വശാലും മഴക്കാലത്ത് എത്തി പോൺ തേക്കരുത് . 5% വീര്യത്തിൽ എത്തിപ്പോൾ തേക്കണം . ,മലത്തി വെട്ടുന്ന റമ്പറിൽ ഒരു കാരണ വശാലും എത്തിപ്പോൺ തേക്കരുത് പട്ടമരച്ചു പോകും.. 105 മരത്തിന് ഇത് സക്സസ് ആണ് മറ്റ് മരത്തിൻറെ കാര്യം അറിയില്ല
റബ്ബർ ചൂട് ടൈം വെട്ടിയാൽ റബ്ബർ പാലിന് കട്ടി കുറയും എന്ന് കേട്ടിട്ടുണ്ട് .സ്ലാറ്റർ വെട്ടിനും അതുപോലെ അണോ.എത് സമയത്ത് വെട്ടിയലും അതിൻ്റെ പാലിന് കട്ടി kuravayirikkumomo.മഴയോകെ പെയ്ത് കഴിഞ്ഞാൽ സ്‌ലാറ്റർ വെട്ടിന് കട്ടി കുറച്ചെങ്കിലും കൂടുമോ😊