Тёмный

'ഒരു ഭാര്യയും ഭർത്താവിനെ ഇതുപോലെ സ്നേഹിക്കില്ല, പക്ഷേ അയാള് അത്രയും ക്രൂരമായാ അവരെ കൊന്നത്...' 

MediaoneTV Live
Подписаться 6 млн
Просмотров 293 тыс.
50% 1

'ഒരു ഭാര്യയും ഭർത്താവിനെ ഇതുപോലെ സ്നേഹിക്കില്ല, പക്ഷേ അയാള് അത്രയും ക്രൂരമായാ അവരെ കൊന്നത്... ജീവൻ പോകുന്നത് നോക്കി നിന്ന് ആസ്വദിച്ചിട്ടുണ്ടാകും...' കൊല്ലത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവിനെ കുറിച്ച് ബന്ധുക്കൾ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@ashraft5695
@ashraft5695 10 часов назад
മദ്യത്തിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത് ' എത്രയോ സ്ത്രീകൾ സഹിച്ച് ജീവിക്കുന്നു
@JishadMajeed
@JishadMajeed 10 часов назад
ഭർത്താക്കന്മാർ SAHIKKUNNATHINU KUZHPPAM ILLE MYRE
@hngogo9718
@hngogo9718 10 часов назад
മധ്യത്തിനല്ല കുഴപ്പം . വ്യക്തിയുടെ സ്വഭാവത്തിനാണ് കുഴപ്പം. മദ്ധ്യം അതിനെ കൂടുന്നു എന്നെ ഉള്ളൂ
@arshadali7686
@arshadali7686 10 часов назад
​@@hngogo9718നീ എന്ത് തേങ്ങ ആണ് മോനെ പറയുന്നേ, മദ്യo ശരീരത്തിൽ കയറിയാൽ ആണ് മനുഷ്യന്മാർ പിശാച് ആകുന്നത്
@moidunnigulam6706
@moidunnigulam6706 10 часов назад
മദ്യപാനികൾ എല്ലാവരും ഭാര്യയെ കൊല്ലാറുണ്ടോ ?
@remyashyam9104
@remyashyam9104 9 часов назад
സത്യം എന്റെ വീട്ടിലുമുണ്ട് ഒരു അമ്മായിപ്പൻ. വെള്ളം കുടിച്ചു കുടുംബത്തു ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ. പലപ്പോളും അല്മഹതിയെക്കുറിച്ചുപോലും ചിന്തിച്ചട്ടുണ്ട്
@ummasdaily68
@ummasdaily68 10 часов назад
അവനെ വെറുതേ വിടരുത് മദ്യം ഇഷ്ട്ടത്തിന് കൊടുക്കുന്നവരെ ആദ്യം ശിക്ഷിക്കണം 😢😢
@madhusudhananp2369
@madhusudhananp2369 10 часов назад
ഭർത്താവിന് സ്നേഹമില്ലങ്കിൽ ഭാര്യ എന്തിന് അയാളെ സ്നേഹിച്ചു അടിമയായി ജീവിച്ചാൽ ഇതാണ് സ്ഥിതി
@su84713
@su84713 10 часов назад
സത്യമാ മന്ദബുദ്ധികളായ് സ്ത്രീകൾ വെറുതേ ജീവൻ ബലികൊടുക്കുന്നു കഷ്ടം😢😢
@shalisaju2980
@shalisaju2980 7 часов назад
സത്യം
@SubairvlmSubair
@SubairvlmSubair 7 часов назад
അയാൾ narcisit aayrnnirikkum... അങ്ങനത്തെ സ്വഭാവമുള്ള ആൾക്കാരുടെ കൂടെ നിക്കുന്നവരെ അവർ അടിമയാക്കി വെക്കും... അതിൽ നിന്ന് സാദാരണ ഒരാൾക്കു രക്ഷപെടുക സാധ്യമല്ല
@noufalnoufal8521
@noufalnoufal8521 10 часов назад
അല്ലെങ്കിലും ദൈവം അങ്ങനെയാ.. മനസ്സ് നിറയെ സ്നേഹം ഉള്ള ഭാര്യക്ക് സ്നേഹം ഒട്ടും ആവശ്യം ഇല്ലാത്ത ഭർത്താവിനെ ആയിരിക്കും കിട്ടുക 😕 അതെ പോലെ തന്നെ മനസ്സ് നിറയെ സ്നേഹം ഉള്ള ഭർത്തവ് അയാളെ സ്നേഹത്തിന് യാതൊരു വിലയും ഇല്ലാത്ത ഭാര്യയെ ആയിരിക്കും കിട്ടുക.. സ്നേഹത്തിന് അത്യാവശ്യം ഉള്ള ആളിന് അത് തരാൻ നല്ല മനസുള്ള ഇണയെ കിട്ടുന്നവർ അപൂർവം.. കിട്ടിയവർക്ക് ജീവിതം ലക്കി
@rincysunil4346
@rincysunil4346 9 часов назад
അതെ സത്യമാണ്.
@moidunnigulam6706
@moidunnigulam6706 9 часов назад
@@noufalnoufal8521 സ്ത്രീകൾ പ്രകടിപ്പിക്കുന്ന പോലെഅത്പുറത്ത് കാണിക്കാൻ അറിയാത്തവരാണ് ആണുങ്ങളിൽ അധികവും...... അതൊക്കെ അപ്പുറവും ഇപ്പുറവും കണ്ടറിഞ്ഞ് പെരുമാറിയാൽ മതി. അതിനാണ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്ക് എന്ന് പ്രായമായവർ ഉപദേശിക്കുന്നത് .
@Blj791
@Blj791 9 часов назад
Absalutely correct
@shamilashamila1877
@shamilashamila1877 9 часов назад
സത്യം
@mummyandme3985
@mummyandme3985 9 часов назад
Athea.valare satyam
@ubaise.k1905
@ubaise.k1905 11 часов назад
*എല്ലാം തിന്മയുടെ മാതാവ് മദ്യപാനം *
@LikhithaAnil-tj2po
@LikhithaAnil-tj2po 4 часа назад
മാതാവല്ല പിതാവാണ് മദ്യം
@abvvc574
@abvvc574 3 часа назад
മാതാവ് ഓ പിതാവ്
@englishhelper5661
@englishhelper5661 10 часов назад
*ഈ കേസിൽ രണ്ടാം പ്രതി കേരള ബീവറേജ് കോർപ്പറേഷൻ ആണ്*
@Sreelakha-r9c
@Sreelakha-r9c 9 часов назад
😂😂
@jasna2987
@jasna2987 9 часов назад
😂😂😂😂😂
@anjushababu7191
@anjushababu7191 8 часов назад
Swantham veettil vaatti kodikkunna ....... Makkalum und sarkkar madyam nirthiyaal veettil kudil vevasayam thudangum ee ...... Makkal
@RajagopalNair-w6h
@RajagopalNair-w6h 8 часов назад
പല സ്ത്രീകളും വിവാഹകുടുക്കിൽ പെട്ടു പോയാൽ നിസ്സഹായരാണ്. മക്കളെ ഓർത്തു സഹിക്കും. മക്കൾ എങ്കിലും മുതിർന്നു, സത്യം മനസ്സിലാക്കിയാൽ, അമ്മയെ ബാക്കി ജീവിതകാലമെങ്കിലും സ്വൈര്യം കൊടുക്കാനുള്ള വഴികൾ തേടണം.
@imaimaginations6130
@imaimaginations6130 33 минуты назад
പല പുരുഷൻമാരും അങ്ങനെ ആണ് 😂😂😂
@vipinm.b7139
@vipinm.b7139 10 часов назад
മദ്യം സുലഭമായി നൽകുന്ന നമ്മുടെ ചങ്ക് സർക്കാർ ഇനിയും തുടരട്ടെ 🙏
@hngogo9718
@hngogo9718 10 часов назад
മധ്യത്തിലെ കുറ്റം പറഞ്ഞു അയാളെ കുറ്റത്തിൽ നിന്ന് രക്ഷപെടുത്തേണ്ട
@roshan5078
@roshan5078 10 часов назад
Madyam ulla aduth ellam engane analo nadakunath...madyam illenkil vere enthelum sadanam kand kittum. People has to change. Allathe oru external agent kaaranam crime indavila...controling of external agent is understandable. But madhyam is not the cause. Irresponsible behaviour and drinkijg is the cause and also violent behaviour of people in India😊
@hameedvelliyath2140
@hameedvelliyath2140 9 часов назад
സര്‍ക്കാര്‍ കൊടുത്തില്ല എങ്കില്‍ മദ്യപാനി ഒരിക്കലും കുടിക്കില്ല
@Sreejith-b4t
@Sreejith-b4t 9 часов назад
Eth sarkkar keriyala beverage adachidunnath.
@roshan5078
@roshan5078 9 часов назад
@@hameedvelliyath2140 Dey vere enthelum adich kettum appo...ennitt kann adich pogum...evide ulla pala tharam pranthanamaril oral aanu aathu...just like a mathaprandan is dangerous
@hanfkt
@hanfkt 11 часов назад
മദ്യപാനം ആണ് ഇതുപോലെയുള്ള എല്ലാ കുടുംബത്തിന്റെയും നാശത്തിനു വഴി വെക്കുന്നത്.850 കോടി രൂപയുടെ മദ്യമാണ് ഈ ഓണത്തിന് വിറ്റ് പോയത്...
@sheebarahim3689
@sheebarahim3689 4 часа назад
സത്യം
@usmans1335
@usmans1335 10 часов назад
സഹോദരിമാരോട് അപേക്ഷ ഇത്രയും ക്ഷമിച്ചും സഹിച്ചും ജീവിയേക്കണ്ട ഒരു ആവശുവുമില്ല വിശാലമായ ഈ ലോകത്ത് ചേർത്തുപിടിയ്ക്കാൻ ആരെങ്കിലും ഉണ്ടാവും അവൻ അനുഭവിയ്ക്കും വല്ലാത്ത വിഷമമുണ്ടാക്കിയ വാർത്ത
@Dhyaam5989
@Dhyaam5989 2 часа назад
ഇങ്ങനെ സഹിച്ച് ജീവിക്കുന്നവരെ ആണ് നല്ല ഭാര്യമാർ എന്ന് women's college il 2019 il class എടുക്കാൻ വന്ന councelor പറഞ്ഞിട്ടുണ്ട്. എന്ന് ഞ്ങ്ങൾക് ആർക്കും അത് തെറ്റ് ആണ് എന്ന് തോന്നിയില്ല. കാരണം സമൂഹം കുടുംബം ഒക്കെ അങ്ങനെ അല്ലേ പറയുന്ന.
@B4Beauty2021
@B4Beauty2021 8 часов назад
ഇനിയെങ്കിലും ഇങ്ങനെ അനുഭവിക്കുന്ന സ്ത്രീകൾ ധീരമായി അവിടം വീട്ടിറങ്ങാനുള്ള ധൈര്യം കാണിക്കണം... നാട്ടുകാരും, വീട്ടുകാരും, സമൂഹവും നിർബന്ധിക്കും നീ അവനെ വിട്ടുപോവരുതെന്നു... കാരണം മറ്റുള്ളവരുടെ വേദന കാണുന്നതാണ് എല്ലാവർക്കും ഇഷ്ടം... But പോവുന്നത് മക്കൾക്ക്‌ മാത്രമായിരിക്കും.....
@renjith8450
@renjith8450 10 часов назад
വെട്ടി കൊല്ലും എന്ന് മുന്നറിയിപ്പ് നൽകിയ ഒരു സംശയ മാനസിക രോഗി , മദ്യപാനി അവറകൾക്കൊപ്പം പത്നീ ധർമ്മം നിർവഹിച്ച് അവസാനം വരെ താമസിച്ച പരേതയെ ഭാരതം പ്രണമിക്കുന്നു. ❤ ഭാരത് മാതാ കി ജയ് ❤❤
@alicesebastian3318
@alicesebastian3318 10 часов назад
Sucks our cultural jail
@rangoli2907
@rangoli2907 10 часов назад
ഒലക്കയാണ് 'കുലസ്ത്രീ ചമയാൻ ഇതെന്താ സീരിയൽ ആണോ. -പതി ധർമ്മം നിർവ്വഹിക്കാത്തവനോട് എന്ത് പത്നി ധർമ്മം ഇത് പത്നി ധർമ്മം ഒന്നുമല്ല അടിമ ജീവിതം''അത് നയിച്ച് സ്വന്തം ജീവൻ തന്നെ കളഞ്ഞു. ആ സ്ത്രീയ്ക്കാണ് ശരിക്ക് മാനസിക രോഗം ഉള്ളത്. അത് ജീവിച്ചിട്ടും വലിയ കാര്യം ഒന്നുമില്ല . അവനവന് പോലും ഉപകാരം ഇല്ലാത്ത ജന്മം😮
@roshan5078
@roshan5078 10 часов назад
Athey kerala policeyyy note this person. Bhaviyil ethelum crime cheyan sadayatha ind
@ShamseerE-d3h
@ShamseerE-d3h 10 часов назад
😂😂
@hngogo9718
@hngogo9718 10 часов назад
ചത്ത് കഴിഞ്ഞു ഭാരത് മത കി ജയ് എന്ന് പറയാൻ നീയെന്താ സങ്കിയാണോ . ഓ ഇങ്ങനെ ഭാരത സംസ്കാരം ഉയർതി പിടിക്കാൻ നിന്നെപ്പോലെ കുറെയെണ്ണം
@Prasanna78
@Prasanna78 10 часов назад
കൊല്ലം🤫🤫🤫🤫ഓണക്കുടിയിൽ first price കൊല്ലതിനല്ലേ👍
@alicesebastian3318
@alicesebastian3318 10 часов назад
Athentha Kollam ennu ketatpol keralathil ee jilla yil matram ullo kudiyan mar ninte naatil ellam nalla pillakal aano ...
@akhinalalu10
@akhinalalu10 10 часов назад
Ni bakki news onnum kandille.ith matram aano kandath kollam enn parayumbo entha ninakkokke itrakku prblm
@sivadhathsiva8325
@sivadhathsiva8325 3 часа назад
ആണോ അത് വലിയ കാര്യം ആണല്ലോ, എങ്കിൽ പിന്നെ കൊല്ലത്തെ വേറെ ജില്ല ആയിട്ടങ്ങു പ്രഖ്യാപിക്.
@hngogo9718
@hngogo9718 10 часов назад
ഇങ്ങനെ ഭർത്താവിനെ സഹിച്ചു ശുശ്രൂഷിച്ചു ജീവിക്കുന്നവൻ നല്ലവൻ എന്ന് സമൂഹം പേര് ചാർത്തുന്നു. ഇതിന്റെ പേരിൽ കുറേപേർ സഹിച്ചു ജീവിക്കുന്നു. ഇങ്ങനെ സഹിച്ചു ജീവിക്കുന്നവൾ നല്ലവളാണ് സ്ത്രീത്വത്തിന്റെ മാതൃകയാണ് എന്നൊക്കെ മീഡിയയിൽ കൂടി പറയുമ്പോൾ മറ്റുള്ള സ്ത്രീകളും തങ്ങളും ഇത് പോലെ സഹിച്ചു നിന്നില്ലെങ്കിൽ കുലസ്ത്രീകളല്ല എന്ന് പേരുദോഷം വരുമെന്ന് ഭയപ്പെടുന്നു
@SmrithiDevu-dr8od
@SmrithiDevu-dr8od 9 часов назад
Sathyam
@AnushaPa-f7n
@AnushaPa-f7n 7 часов назад
Correct
@rajuattumalil1323
@rajuattumalil1323 Час назад
​@@SmrithiDevu-dr8odszzzzzzzzzzzzzzzzzzzzzzzzzzz
@lovelypattayil1523
@lovelypattayil1523 8 часов назад
കേരളത്തിലെ ആണുങ്ങൾക്ക് പെണ്ണു കിട്ടില്ല. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ ചിന്തിക്കു൦... ആണുങ്ങളുടെ തെമ്മാടിത്ത൦ നി൪ത്തുക.
@AmikaDevi-u7p
@AmikaDevi-u7p 11 часов назад
ഇതിനൊരാറുത്തിയില്ലേ ഇത്രയും പാവമാകരുത് thirichadikanam
@abdullaabdu2600
@abdullaabdu2600 10 часов назад
അതുകൊണ്ട് ആണ് ഇസ്‌ലാം മദ്യം നിരോതിച്ചത്.
@JissMaria-t2l
@JissMaria-t2l 7 часов назад
ഓ..''''എന്തോ''' എങ്ങനെ..... ഈ കഴിഞ്ഞ ദിവസം നടന്ന അപകടം.'''
@sreeramkulathoor17
@sreeramkulathoor17 7 часов назад
അത് കൊണ്ട് ആവാം കഴിഞ്ഞ ദിവസം ഒരു സാധു സ്ത്രീയെ വണ്ടി കേറ്റി കൊന്നേ
@mv2552
@mv2552 7 часов назад
അതുകൊണ്ടാണ് ഓണത്തിന് ഏറ്റവും കൂടുതൽ മദ്യം തിരൂരിൽ വിറ്റത് 😀
@pathu-zt3bm
@pathu-zt3bm 7 часов назад
Islam madyam nirodhichath thanneyanu yatharth musalman ath upayogikukayum illa athinartham muslim perula verum namadharikal ellam angane anennala matham parayunnath anusarikate vazhipizhach nadakunnavar cheyunna thettinu matham allalo utharavadi ...madyam matram alla sakala thettukaleyum Islam nirodichu
@SuharaShareef-j9j
@SuharaShareef-j9j 6 часов назад
Mm. Annittum. Kazhikkunna. Aalkkar. Nanum. Islam. Aanu
@thankamanivishnu3052
@thankamanivishnu3052 9 часов назад
Narscist, ഇവർക്ക് സ്നേഹിക്കാൻ അറിയില്ല, ദ്രോഹം മാത്രമാണ് സന്തോഷം കിട്ടുന്ന കാര്യം, രക്ഷ യില്ല 🙏
@AjmiAjmin
@AjmiAjmin 8 часов назад
പാവം സ്ത്രീ അവനു താക്കമായ ശിക്ഷ തന്നെ നൽകണം
@sirimiriofwyd4580
@sirimiriofwyd4580 9 часов назад
എന്റെ ജ്യേഷ്ടനും ഇങ്ങനെ ആണ്, മദ്യപാനം, പുകവലി,അങ്ങനെ ഒന്നും ഇല്ല, സംശയ രോഗി ആണ്, അവന്റെ wife മായി എപ്പോളും വഴക്ക് കൂടും, അങ്ങനെ ഞങ്ങൾ ഇടപെട്ടു, but അവന്റെ ഭാര്യ അവന്റെ കൂടെ നില്കും അപ്പോൾ, അതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല, എവിടെലും ഒന്ന് കൊണ്ട് പോയി ചികിൽസിക്കാം പറഞ്ഞപ്പോൾ അവനെ ഞാൻ മാനസിക രോഗിയാക്കി എന്ന് അവനും ഭാര്യയും പറഞ്ഞു
@bgmbgem7843
@bgmbgem7843 8 часов назад
Moral of the story : You have a great heart bro. 👍. Innathe kaalathu aarum anavashya karyangalil idapedarilla, pakshe avar nannayi kaananmennu ningalkkund👍
@AnushaPa-f7n
@AnushaPa-f7n 7 часов назад
Please give councelling to both of them
@shalisaju2980
@shalisaju2980 7 часов назад
അങ്ങനെയും കുറെ ആളുകൾ
@Dhyaam5989
@Dhyaam5989 2 часа назад
Nalla best couples. Paranjitt karyamilla.
@shajeeve9879
@shajeeve9879 10 часов назад
മദ്യം വിറ്റതിൽ കൊല്ലം ജില്ലയ്ക്കല്ലേ ഒന്നാം സ്ഥാനം. അങ്ങനെ തന്നെ വേണം. ഈ ലോകത്ത് ചികിത്സ ഇല്ലാത്ത ഒരേ ഒരു രോഗം സംശയ രോഗമാണ്. അത്തരം ഒരു രോഗിയുടെ കൂടെ ഈ അമ്മയെ താമസിപ്പിച്ച ആണ്മക്കളെ ആദ്യം പിടിച്ചു ജയിലിലിടണം. അച്ഛൻ സംശയ രോഗിയാണെങ്കിൽ പണ്ടേ ആ പട്ടിയെ അടിച്ചു ദൂരെ കളഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥ കാണേണ്ടിവരില്ലായിരുന്നു. ഇനി ആരെങ്കിലും ജീവിക്കുന്നത് ഒരു സംശയ രോഗിയോടൊപ്പമാണെങ്കിൽ എത്രയും വേഗം മാറീതാമസിക്കുകയൊ ബന്ധം വേർപെടുത്തുകയോ ചെയ്യുക.ഇല്ലെങ്കിൽ ഇതേ അവസ്ഥ ഉണ്ടാകും.
@sajeshasarikkal2466
@sajeshasarikkal2466 10 часов назад
നമ്മുടെ എല്ലാ ഗ്രാമങ്ങളിലും മദ്യഷോപ്പുകൾ തുറക്കട്ടെ....നാട് ഭ്രാന്താലയമായി മാറട്ടെ 😂😂
@prajinisuni4274
@prajinisuni4274 10 часов назад
മദ്യമാണ് കാരണം....കഷ്ടം...അവനെയും ഇതുപോലെ ശിക്ഷ വിധിച്ചാൽ ഇത് അവസാന കൊലപാതകം ആയിരിക്കും....
@NishaThomas-sb9xc
@NishaThomas-sb9xc 10 часов назад
ഒരിക്കലും സഹിച്ചു ജീവിക്കരുത്
@Thajnuhakeem
@Thajnuhakeem 8 часов назад
ആദ്യമേ അവിടിന്ന് പോരായിരുന്നല്ലോ. മക്കൾ വിളിച്ചതുമാ. പാമ്പിനെ പാലൂട്ടിയ ഇങ്ങനെ ഇരിക്കും
@thankamanivishnu3052
@thankamanivishnu3052 9 часов назад
മദ്യ പിച്ചില്ലെങ്കിലും, അവർ സന്തോഷം കണ്ടെത്താനായി പല ദുഷ്ട ത്ത രങ്ങളും ചെയ്യും
@democraticthinker-Erk
@democraticthinker-Erk 10 часов назад
മകൻ വാഴയാണ്....
@VettukaattilJose
@VettukaattilJose 11 часов назад
കൊല്ലം....പോളി😂😂😂
@madhuv9646
@madhuv9646 11 часов назад
ആണോ
@fatimajerome8424
@fatimajerome8424 10 часов назад
Not only in kollam....every district it's happening ....can be ....
@alicesebastian3318
@alicesebastian3318 10 часов назад
Kure mala vaanagal kollam ennu kettalo udane pokki pidichu varum ninte nattil ellam punyavalanmar aanalooo poda pole
@alicesebastian3318
@alicesebastian3318 10 часов назад
Enthu kollam matram aalla
@lmn964
@lmn964 8 часов назад
Kollam is the crime capital of kerala
@thomassleamon3356
@thomassleamon3356 9 часов назад
സമയത്ത് പ്രതികരിക്കതിരുന്നാൽ ഉള്ള കുഴപ്പങ്ങൾ ആണ്. മദ്യം വീട്ടിൽ കൊണ്ട് കൊടുക്കുന്ന പരിപാടി സര്ക്കാര് ആസൂത്രണം ചെയ്യുന്നുണ്ട്.
@NishaThomas-sb9xc
@NishaThomas-sb9xc 10 часов назад
എന്തിന് തിരിച്ച് നല്കാത്തയാളെ സ്നേഹിച്ചു സേവിച്ചു
@SreekalaS-xv3ot
@SreekalaS-xv3ot 5 часов назад
സത്യം
@Flow-t2v
@Flow-t2v 9 часов назад
വോട്ട് ചെയ്ത് ജയിപ്പിച്ച് സർക്കാർ വീണ്ടും ബാർ ലൈസൻസ് പുതുക്കി കൊടുത്തേ ഇരിക്കും
@nazarchittethu8282
@nazarchittethu8282 5 часов назад
മരിക്കാൻ നോക്കിയിരുന്നു ഈ ചേച്ചി. നേരത്തെ ഇങ്ങനെ പ്രതികരിച്ചെങ്കിൽ കേരളം മൊത്തം അറിഞ്ഞേനെ, ജീവൻ പോകില്ലായിരുന്നു
@Lavender-b8s
@Lavender-b8s 5 часов назад
ഇവിടെയും ഒണ്ട് ഒരു വൃത്തി കെട്ടവൻ സഹിച്ച് സഹിച്ച് vayaa ehdu ചെയ്യാൻ ഈ കുടിയൻ മാരെ ഒതുക്കാൻ ആരും ഇല്ലേ കുടിച്ച് കുടിച്ച് വട്ടയി..😢😢😢
@Govinda-Mamukoya
@Govinda-Mamukoya 9 часов назад
എന്ത് കാണിച്ചാലും ഒരു വാലൻ തുമ്പും ഇല്ല😂😂
@bestfriend396
@bestfriend396 7 часов назад
എല്ലാ തിന്മകളുടെയും മാതാവ് ആണ് മദ്യം
@nishadmahin2359
@nishadmahin2359 7 часов назад
തന്റെ കുട്ടികളുടെ അച്ഛനായാൽ പോലും എല്ലാ ക്രൂരതയും സഹിക്കേണ്ട കാര്യമില്ല
@mariyarajan9418
@mariyarajan9418 Час назад
ആ ചേച്ചിയെ കണ്ടാൽ തന്നെ അറിയാം. ഒരു സാധു ആണെന്ന്.😢😢 എത്ര ക്രൂരനാണ് ആ മനുഷ്യൻ.
@akk2024
@akk2024 9 часов назад
മകൻ വാഴ ആണു 😢😢😢😢😢
@ArTWoRlD128
@ArTWoRlD128 7 часов назад
സഹിക്കാൻ തയ്യാറായിരുന്നു, അതിൻ്റെ പരിണിതഫലം ആ പെണ്ണിൻ്റെ ജീവൻ പോയി
@ahalyas6518
@ahalyas6518 Час назад
Kollamkar entha enganea
@nichu9921
@nichu9921 6 часов назад
ഞാനും സഹിച്ചു വേറെ നിവൃത്തി ഇല്ലാതെ പോകുന്നു
@vijayakumarc6185
@vijayakumarc6185 8 часов назад
മരണം ഇരന്നുവാങ്ങിയ പാവം.അവനെ ഭർത്താവ് എന്നു പറയാനാവില്ല.അവൻ ദുഷ്ടനാണെന്നു മനസിലായപ്പോൾ അവർ അവനെ കളയണമായിരുന്നു.
@amajoker1712
@amajoker1712 10 часов назад
കൊല്ലം വീണ്ടും വീണ്ടും എല്ലാ കാര്യങ്ങളിലും കഴിവ് തെളിയിക്കുന്നു 😏😏
@akhinalalu10
@akhinalalu10 10 часов назад
Bakki news onnum kandille. Bakki jillayile kazhiv onnum kandille.
@zainu7801
@zainu7801 4 часа назад
മദ്യം കഴിക്കാത്ത ചിലർക്കും ഇത് പോലെ അസുഖം ഉണ്ട്
@eappenjohn-of3qe
@eappenjohn-of3qe 10 часов назад
കൊല്ലം ജില്ല എന്താണ് അധപ്പതിച്ചു പോയിരിക്കുന്നത് ദിവസവും കേൾക്കുന്ന ന്യൂസുകൾ ഭയാനകമാണ് കൊല്ലം ജില്ലയിൽ നിന്നും
@shylabeegum8221
@shylabeegum8221 9 часов назад
കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ യെ കൊന്ന് കുഴിച്ചിട്ടു. അത് കൊല്ലം അല്ല. അറിഞ്ഞില്ലേ. എല്ലാ ജില്ലയിലും പ്രശ്നം ആണ്.
@ajithanamika1978
@ajithanamika1978 8 часов назад
ഞാനും ഒരു കൊല്ലം ജില്ലക്കാരൻ എല്ലായിടത്തും ഉണ്ട് സഹോ ഇതുപോലെ ഉള്ള ആളുകൾ ജില്ലകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. നമ്മുടെ നിയമം ശെരിയല്ല അതു എല്ലാർക്കും അറിയാം
@anjusss598
@anjusss598 6 часов назад
ഭർത്താവല്ല അച്ഛൻ ആയാലും കുടിച് വന്നു തല്ലുമ്പോ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുക തന്നെ വേണം.... ഒരു പക്ഷെ പ്രതികരിച്ചിരുന്നെങ്കിൽ അയാൾ ഇങ്ങനെ ചെയ്യില്ലായിരുന്നു 🥴
@suneersaaba2843
@suneersaaba2843 10 часов назад
Mediaone ഇപ്പോൾ തീരെ clear ഇല്ലാലോ
@nandusivadasan7621
@nandusivadasan7621 11 часов назад
Stockholm syndrome inte ithraa bheekara version ithaadya.
@sreear2457
@sreear2457 11 часов назад
ദുഷ്ടൻ
@annavarghese6508
@annavarghese6508 7 часов назад
Do not be a slave to your husband
@Shemi-y1g
@Shemi-y1g 4 часа назад
സ്നേഹം അല്ല, പേടി കൊണ്ടാണ് അവരൊന്നും പറയാത്തെ
@ShakeelaT-el9wm
@ShakeelaT-el9wm 10 часов назад
eathinannu madiyapanium,samshaya roghiude koode tharum nal koode ninnath.jeevan poylle ini manasika roghiyaki ennu parannu avan rakshapedum.
@Myreactions199
@Myreactions199 9 часов назад
മദ്യം 😢
@jacobrodriguez1357
@jacobrodriguez1357 10 часов назад
Thettukal moodivachathinte bhalam.Samshayaroghamullavare yethrayum chikilsippikuka.😢
@RameshThopil
@RameshThopil 10 часов назад
aa chettan avideya
@SureshaRagavan
@SureshaRagavan 4 часа назад
Sumshayam vallatha manorogamanu.
@ranipsadasivan7445
@ranipsadasivan7445 37 минут назад
എന്റെ കൊച്ചേ സംശയ രോഗം ചുമ്മാ ഉണ്ടാകത്തില്ല എന്തെങ്കിലും ഒരു ചെറിയ കാരണം കൊണ്ടായിരിക്കാം അയാൾക്കൊന്നത് എന്തിനാണെന്ന് അയാൾക്ക് മാത്രമേ അറിയത്തുള്ളൂ നീ പറയുന്നതൊന്നും ശരിയാവണമെന്നില്ല
@ShijiSatheesh-tf1zs
@ShijiSatheesh-tf1zs 9 часов назад
എന്താ സംഭവം
@advcate7897
@advcate7897 9 часов назад
ആരോട്ട് പറയാൻ കൊന്നവൻ നാളെതാ മുഖ്യമന്ത്രി എന്ത് നല്ല നിയമം ഇന്ത്യയിൽ 💩💩😞😞
@_x2659
@_x2659 11 часов назад
ബിവറേജ്.. ഔട്ട്‌ ലെറ്റുകൾ ഇനിയും തുറക്കുമെന്ന് പിണറായി......
@HannaAlthaf
@HannaAlthaf Час назад
ഇത്രയും ഒക്കെ ആയിട്ടും ഈ ബാറുകൾ ഒന്നും പൂട്ടാണ്ട് ഇങ്ങനെ
@HajaHaja-q3s
@HajaHaja-q3s 9 часов назад
Sathyam vishwasichu
@subinasubina518
@subinasubina518 3 часа назад
മദ്യപിച്ചു കഴിഞ്ഞാൽ പലർക്കും ഒന്നും ഓർമ്മയുടാകില്ല
@josephjohn8672
@josephjohn8672 10 часов назад
Madhyam..(Alcohol) ….kazhikkunnavan...control... Ullavanaayirikkanam....allaatthavan...vendennuvakkanam....Amruth....onnumallallo....
@aswathiachu4315
@aswathiachu4315 9 часов назад
എത്ര കാലം സഹിച്ച് കാണും പാവം😞
@AnushaPa-f7n
@AnushaPa-f7n 7 часов назад
Mentaly sick enna certificate undengil arkkum enthum agam
@LeelavathiAmma-rk5cf
@LeelavathiAmma-rk5cf 8 часов назад
0:10 0:10
@kichadikoottu
@kichadikoottu 7 часов назад
വേണ്ട
@MereenaVarghese-j9d
@MereenaVarghese-j9d 11 часов назад
Mathyam samsthana paniyam😂😂😂
@fathimabeenamuhammedanas177
@fathimabeenamuhammedanas177 10 часов назад
Enda indaye pls aarelum onn oarayabo
@AinAyshaPs
@AinAyshaPs 7 часов назад
Enikkariyan padillaathath kondu chodikkunnnaan...ee madhya kachavadam kond ee samoohathin nth gunamaanullath...kudumbam kulam thondunna ee visham nthinaanu sarkkaare...maanyamaay jeevikkunnavane polum nashippich kudumbam kulam thondunna ee varumaanam nthinaanu namukk.. .anubavichavarkke athinte vedanayariyu...ith kudicha oraalum njn nannaayi kandittilla kudumbam thaarumaaraayi ennallathe nth parayaan...sarkkarinodulla apekshayaanu onnithu nirthalaakumo angane chaavunnavarundenkil chaavatte enthinaaninage ee samoohathe injinjaayi kollunnath🙏
@kunjumoljames3756
@kunjumoljames3756 8 часов назад
My god ente athe jeevitham😪
@SA-rx3ez
@SA-rx3ez 10 часов назад
Narscist victim
@sreelathanair1080
@sreelathanair1080 3 часа назад
He is suspicious….he needed therapist its too late..
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 9 часов назад
കിട്ടിയല്ലെ ഭർത്തവായാലു ആരായാലും പറ്റില്ലെങ്കിൽ ഒഴിഞ്ഞു പോകണം ഇത് ഒരു മാതിരി ചിതയിൽ ചാടുന്ന ലൈൻ
@SubinMathew-b8k
@SubinMathew-b8k 2 часа назад
മദ്യം എന്ന മലര് നിരോധിക്കാൻ ആരും ഇല്ലേ?
@AbdulSalam-fy8ci
@AbdulSalam-fy8ci 2 часа назад
Kollam kar adi
@lekhapg8120
@lekhapg8120 10 часов назад
Madyam kodikal
@ismayilok849
@ismayilok849 10 часов назад
Nammude niyamam ella kuttavalikaleyum samrashikkum
@ronyjohn8064
@ronyjohn8064 9 часов назад
Aa kalan anubhavikum
@sindhus6320
@sindhus6320 10 часов назад
കഷ്ടം 😭
@francisviji6903
@francisviji6903 9 часов назад
Madhyapanam. Moolam. Ethreyo. Streekale. Kollunnu. Housesil. Ethreyoper. Vedhanickunnu. Ethreyoper. Widows. Aayi. Anubavickuka. Athanu. Vidhy
@Sanjay-g1d8l
@Sanjay-g1d8l 7 часов назад
Ideal wife ayiit enth use kitti e lifil😢😢
@mubzmuba8386
@mubzmuba8386 8 часов назад
Madya panikale kalyanam kayikkaruth pls
@sasikandathil3014
@sasikandathil3014 8 часов назад
കൊല്ലും കൊല്ലം
@Manoj4-v5y
@Manoj4-v5y 10 часов назад
Kollam ennu kettal odikolanam ...entamooooooooo ithupole ulla sambhavangql...vrithiketta sthalam
@akhinalalu10
@akhinalalu10 10 часов назад
Bakki news onnum kandille.athokke kettappo enthe odiyille. Kollam enn kelkkumbo matram entha ningalkkokke prblm.
@sooryas2121
@sooryas2121 9 часов назад
Vere jillayil onnum aarum kuttam cheyyarillallo alle
@anusanu3675
@anusanu3675 7 часов назад
Iyal vere stalathe prblm onum kanarile
@kavithaviswan1620
@kavithaviswan1620 4 часа назад
🥹
@muthalibynb9247
@muthalibynb9247 3 часа назад
Kollam
@Ajitha-i9l
@Ajitha-i9l 5 часов назад
Veedum kollath
@Rajimalayalamvlogs
@Rajimalayalamvlogs 6 часов назад
Ayal ini puram lokam kanaruth 😡😡😡
@jastrick100
@jastrick100 10 часов назад
kollam
@rethydevi4623
@rethydevi4623 10 часов назад
Ende husbandum inginathe aalanu purathu parenjal apoo enthivenamengilum cheyum mon enne vilikkunnud iyalakku vadamayil oru kamuki und avalanu ithinu pinnil
@sameeralibabubabu7341
@sameeralibabubabu7341 10 часов назад
Pakka samshaya rogi
@شفيقهندي
@شفيقهندي 10 часов назад
മദ്യം ലാഭം ആണ് ഉണ്ണീ
@muhammedmusthafa6213
@muhammedmusthafa6213 6 часов назад
Allahaaa😢
@fathimajas1214
@fathimajas1214 7 часов назад
Eny arru cheayum aveanttea randu kayum veaty kalla
@raveendranunni3661
@raveendranunni3661 4 часа назад
Oru manasikavum illa,Thantha kku pirakkayka.Thala adichu polichirunnu enkil,Manasika rogam poyene.
@NayyuAnsi
@NayyuAnsi 10 часов назад
😢
@RajeshR-z5r
@RajeshR-z5r 10 часов назад
Hi🙏🙏🌹🎉🎉
@lathacnair9710
@lathacnair9710 8 часов назад
N P D
Далее