Тёмный

ഒരു മനുഷ്യൻറെ മരണത്തിന്ന് കാരണക്കാരായിട്ടും ഇപ്പോഴും അത് തന്നെ അവർ തുടരുന്നു! നമ്മൾ ഒന്നിക്കണം! 

under the stars***
Подписаться 157 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@shyamvishnot
@shyamvishnot 12 дней назад
ഞാൻ സാധാരണ നിങ്ങളോട്‌ വീഡിയോ ഷെയർ ചെയ്യാൻ പറയാറില്ല. സാധിക്കുമെങ്കിൽ ഈയൊരു വീഡിയോ ഷെയർ ചെയ്യണം! ഈ കാര്യങ്ങൾ എല്ലാവരിലും എത്തണം 🙏
@priyesha5214
@priyesha5214 11 дней назад
തീർച്ചയായും bro support 👌. Keep it up.
@SS-bu5ys
@SS-bu5ys 11 дней назад
സത്യം
@johnsonyohannan576
@johnsonyohannan576 11 дней назад
തീർച്ചയായും
@jollyteam7320
@jollyteam7320 11 дней назад
നിങ്ങൾ ലോറി ഉടമ മനാഫിനെ കാണുമോ.അദ്ദേഹം നമ്മേ സഹായിക്കും തീർച്ച
@dayaanand1733
@dayaanand1733 11 дней назад
👍🏻👍🏻
@bijumon8578
@bijumon8578 12 дней назад
ഹീറോ മോട്ടോർ കോർപ്പ് അവരുടെ ഈ വാഹനത്തിന് ഇട്ടിരിക്കുന്ന പേര് തന്നെ വിട എന്നാണ്. അതായത് ഇത് വാങ്ങി യാത്ര ചെയ്തിട്ട് ജീവിതത്തിൽ നിന്ന് വിട വാങ്ങാൻ താൽപ്പര്യം ഉള്ളവർ മാത്രം ഇത് വാങ്ങിയാൽ മതി.
@jollyteam7320
@jollyteam7320 11 дней назад
👍
@torpidotorpido3081
@torpidotorpido3081 11 дней назад
🤣🤣
@miniootty
@miniootty 10 дней назад
😂
@ramkiran-y7o
@ramkiran-y7o 9 дней назад
Hero company' illiterate mallus mayi bandhamilla. Then why this nonsense "comment"?
@jollyteam7320
@jollyteam7320 9 дней назад
@@ramkiran-y7o പക്ഷേ അങ്ങനെ സംഭവിക്കുന്നുണ്ട്
@irshadnageri6015
@irshadnageri6015 11 дней назад
ആരും ഈ വണ്ടി വാങ്ങരുത്...ഫുൾ സപ്പോർട്ട്
@sivaganga7463
@sivaganga7463 11 дней назад
താങ്കളുടെ നന്മ മനസിനെ അഭിനന്ദിക്കുന്നു.. Hero വിടയുടെ കണ്ണ് തുറപ്പിക്കണം... 🙏🏻🙏🏻👍🏻
@SreekanthTa
@SreekanthTa 12 дней назад
ഇത് പോലെയുള്ള വണ്ടികൾ ആരും മേടിക്കരുത്
@KoyasWorld4850
@KoyasWorld4850 11 дней назад
ഈ വിഷയം അധികാരികളിലേക്ക് എത്തണം.. പരിഹാരമുണ്ടാകണം...
@autolinkz5808
@autolinkz5808 9 дней назад
@@KoyasWorld4850 ഒരു കാര്യവുമില്ല Bro നമ്മളെ പോലെ ഉള്ളവരെ സഹായിക്കാനും സപ്പോട്ടിനും ആരും ഉണ്ടാകില്ല
@princej8670
@princej8670 11 дней назад
ഞാൻ സപ്പോർട്ടു ചെയ്യുന്നു, ഈ ടൂവിലർ വാങ്ങാൻ ഷോറും റേറ്റും എടുത്തായിരുന്നു, ഓൺലൈൻ സൈറ്റിൽ റേറ്റ് നോക്കി വാങ്ങാൻ ഇരുന്നതായിരുന്നു. ഇനി ഞാൻ വാങ്ങില്ല, കാശും കൊടുത്ത് കുടുംബത്തിനെ വഴിയാധാരമാക്കാൻ താൽപര്യം ഇല്ല , ഗുഡ് ബായ് VIDA
@praveenkumartamil8982
@praveenkumartamil8982 11 дней назад
நல்ல முடிவு,
@phoenix6275
@phoenix6275 11 дней назад
Ather
@thewild1445
@thewild1445 12 дней назад
ഈ രാജ്യം ഇങ്ങനെയാണ് ഇവിടെ കസ്റ്റമറുടെ ജീവന് തന്നെ ഭീഷണിയായാലും ഒന്നും ചെയ്യാത്ത സിസ്റ്റം. എല്ലാം നിസംഗമായി കണ്ട് ഒഴിവാക്കുന്ന ജനതയും. ഒരാൾക്ക് എത്ര നാൾ ഈ പോരാട്ടം മുന്നോട്ട് കൊണ്ട് പോകാൻ 'കഴിയും. ഇതുവരെ ഉള്ളറിപ്പോർട്ടും ഹോസ്പിറ്റൽ ബില്ലുകളും വെച്ച് അടിയന്തിരമായി കസ്റ്റമർ കോർട്ടിൽ പരാതി കൊടുക്കുക.
@nr-vu9dz
@nr-vu9dz 12 дней назад
പരമാവതി ഷെയർ ചെയ്യുക കോർപ്പറേറ്റ് കൾ ക്കെതിരെയുള്ള യുദ്ധത്തിന് സാധാരണക്കാർ മാത്രമേ കിണൂ
@prajeeshvazhavalappil431
@prajeeshvazhavalappil431 8 дней назад
ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന കന്പനിയെ എല്ലാവരും ബഹിഷ്കരിക്കുക തന്നെ വേണം,,,,, എല്ലാ പത്രങ്ങളിലും ഹാഫ് പേജ് പരസ്യം നല്‍കി അവര്‍ മീഡിയയെ കൈയ്യിലെടുക്കുകയാണ്,,,,, Support u bro,,,,,,
@shyamvishnot
@shyamvishnot 7 дней назад
🙏💗
@Mechrider
@Mechrider 12 дней назад
Yes. He need justice...
@devnarayan5458
@devnarayan5458 11 дней назад
Orupaad respect und shyam bro ningalod. Ee naatile munthiya youtubers aarum thanne ingane oru sambhavam nadannittondennu polum ariyaatha bhaavam nadich irikkuvaanu. Aa sthanath bro matrame ullu ithinte purake nirthaathe follow up cheyyukayum,athinte videos janangalilekk ethikkukayum cheyyunnath. I'm a very proud subscriber.Keep up the good work ❤️
@revathisvideos7161
@revathisvideos7161 11 дней назад
പുതിയ മുദ്രാവാക്യം : ഹീറോ വിട ജീവനോട് വിട
@RidhinRmarkose
@RidhinRmarkose 12 дней назад
God bless you bro❤
@chinjilakodanshorts167
@chinjilakodanshorts167 12 дней назад
Full support frm TVM
@shajijohn5035
@shajijohn5035 12 дней назад
Full support 💪
@SS-bu5ys
@SS-bu5ys 11 дней назад
അവർക്കെതിരെ ഇടക്കിടക്കു വീഡിയോ ഇടുക. ആരും ഈ വണ്ടി എടുക്കാതിരിക്കുക. ആരും വാങ്ങാതായാൽ തനിയെ പൂട്ടി പൊയ്ക്കോളും.
@visualizerbinu
@visualizerbinu 12 дней назад
Justice should be served
@nagu351
@nagu351 11 дней назад
ബാച്ച് problem തന്നെ ആവാനാണ് സാധ്യത ' അല്ലെങ്കിൽ കൂടുതൽ കേസുകൾ Report ചെയ്തേനെ. ' മറ്റു State കളിൽ ഒന്നും Report കാണുന്നില്ല. അത് പോലും പരിഹരിക്കാൻ കമ്പനി തയ്യാറാക്കുന്നില്ല
@shyamvishnot
@shyamvishnot 11 дней назад
മറ്റ് സ്റ്റേറ്റുകളിൽ ഉണ്ട് ബ്രോ .. ആരും വീഡിയോ ചെയ്യാത്തത് കൊണ്ട് ആണ് നമ്മൾ അറിയാത്തത് .. മാത്രമല്ല ഹീറോ ഇത്തരം പ്രശ്നങ്ങൾ മാക്സിമം ഒത്തുതീർപ്പാക്കാൻ ശ്രമിക്കും ...
@nagu351
@nagu351 11 дней назад
​@@shyamvishnot ഈ ചെറ്റകൾ എന്തായാലും വീല് മാറി തരില്ല. കയ്യീന്ന് കാശ് ചെലവാക്കി നമുക്ക് അതു പോലെ ഒരു wheel ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടാ
@anumohan4440
@anumohan4440 9 дней назад
​@@shyamvishnot മറ്റു state incidents details ഷെയർ ചെയ്യാമോ?
@shyamvishnot
@shyamvishnot 9 дней назад
@@anumohan4440ഒരു വീഡിയോ തന്നെ ചെയ്യാൻ ശ്രമിക്കാം ..
@shajikh4236
@shajikh4236 11 дней назад
Full support bro👍🏻👍🏻👍🏻👍🏻
@sumeshkumar9758
@sumeshkumar9758 11 дней назад
കമ്പനി ഡിസ്‌കൗണ്ട് കൊടുത്തപ്പോൾ കൊറേ ആൾക്കാർ ലാഭം നോക്കി ഈ കോപ്പിലെ വണ്ടി എടുത്തിട്ടുണ്ട്... ചിലരുടെ പോക്ക് കണ്ടാൽ പേടിയാകും...
@simbagamer3893
@simbagamer3893 11 дней назад
ഇന്ത്യ മുഴുവൻ വിൽക്കുന്ന ഈ വണ്ടിക്ക് കേരളത്തിൽ മാത്രമേ ഇത്തരത്തിൽ സംഭവിച്ചിട്ടിള്ളൂ എന്നാൽ ഇന്ത്യയിൽ തന്നെ പലയിടങ്ങളായി ഓല ക്കു ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു ടാറ്റാ യുടെ ഇലക്ട്രിക് കാർ തീ പിടിക്കുന്നു ആരും മരിക്കാത്തതു കൊണ്ടാന്നോ ഇങ്ങനെ ഇരുന്നു പറയാത്തത്, ഇതിലും വല്യ പ്രശ്നങ്ങൾ സംഭവിച്ചിട്ടു പോലും വമ്പൻ വാഹന കമ്പനികളെ ഒന്നും ചെയ്യാൻ സാധിചിട്ടില്ല.
@vishnupillai300
@vishnupillai300 11 дней назад
Ather ine kalum nalla scooter aanu Vida..Pakshe ee oru accident vandiyude pros ellam illathaaki..
@jain-wt2ou
@jain-wt2ou 7 дней назад
വേറെ എങ്ങും നടക്കാത്തത് ആവില്ല, റിപ്പോർട്ട് ചെയ്യാത്തത് ആവും.
@rijucheguvera922
@rijucheguvera922 12 дней назад
❤🎉 ഫുൾ സപ്പോർട്ട്
@radhakrishnanpp5566
@radhakrishnanpp5566 11 дней назад
വിട എന്ന ഈ ഇല്ക് ട്രിക് സ്കൂട്ടർ ഹീറോ കമ്പനിയുടെ തല്ല എന്നും കേൾക്കുന്നു. ഇതിൽ കമ്പനിയുടെ എംബ്ലവും മറ്റും കൊടുത്തിട്ടുമില്ല. മറ്റാരോ നിർമ്മിക്കുന്ന ലോ ക്വാളിറ്റി വണ്ടി ഹീറോയുടെ അനുവാദത്തോടെ അവരുടെ പേര് ഉപയോഗിച്ച് വിൽക്കുന്നു. ഇതും അന്വേഷിക്കേണ്ടതാണ്.😢
@shyamvishnot
@shyamvishnot 11 дней назад
അങ്ങിനെ ചെയ്താൽ അത് ബാധിക്കുന്നത് ഹീറോയ്ക്ക് തന്നെയല്ലേ ബ്രോ ?
@ramkiran-y7o
@ramkiran-y7o 9 дней назад
Hero motors and hero motocorp. Two companies from munjal family. There's case in supreme court between them. Hero motors eventhough small is better electric scooters then the other' s Vida.
@prajiths1024
@prajiths1024 12 дней назад
സുരക്ഷിതമല്ലാത്ത രീതിയിൽ ഇതുപോലുള്ള വണ്ടികൾ ഇറക്കുന്നതിന് ഇവിടുത്തെ ഗതാഗത വകുപ്പ് മുന്നിട്ട് ഇറങ്ങണം. അപകടം ഉണ്ടാവാതിരിക്കാൻ നമ്മൾ റോഡിൽ എല്ലാനിയമങ്ങളും പാലിക്കണം, അതിന് എതെങ്കിലും വിത്യാസം ഉണ്ടെങ്കിൽ fine അടപ്പിക്കുന്നു. ഇതുപോലുള്ള വണ്ടികൾ മൂലമുണ്ടായ അപകടങ്ങൾക്ക് എന്തൊകൊണ്ട്' മൗനം നടിക്കുന്നു, ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ എങ്കിൽ അതേ സുരക്ഷയ്ക്ക് വേണ്ടി ഇതുപോലുള്ള വണ്ടികൾ നിരത്തിൽ ഇറക്കുന്നതിന് എതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം
@jain-wt2ou
@jain-wt2ou 7 дней назад
അവസാനം ചോദിച്ച ചോദ്യം, അതാണ് ഇത്തരം കമ്പനികളെ രക്ഷിക്കുന്നത്.
@sunilkumararickattu1845
@sunilkumararickattu1845 10 дней назад
കമ്പനിക്കെതിരെ എന്ത് കൊണ്ട് consumer court ൽ - അല്ലെങ്കിൽ നിയമ സഹായത്തിന് വേണ്ടി കോടതിയെ സമീപിച്ചില്ല? അപകടം സംഭവിച്ച വ്യക്തി ക്ക് വേണ്ടി ഒരു സംഘടനയും സഹായത്തിന് വരുന്നില്ലേ?
@abhilashm.s5283
@abhilashm.s5283 12 дней назад
Tanx for the video bro🔥🔥🔥
@srikumarkpsrikumarkp
@srikumarkpsrikumarkp 9 дней назад
ഒരു കാർ കത്തിയാൽ അതിന്റെ brand name പത്രങ്ങൾ കൊടുക്കില്ല, ചാനൽ കാരും കൊടുക്കില്ല, പരസ്യം കൊടുക്കുന്നവർക്കെതിരെ അവർ വാർത്ത കൊടുക്കില്ല.
@user-mr3hf1qc5tt
@user-mr3hf1qc5tt 12 дней назад
ഞാൻ ഇവരുടെ വണ്ടി വാങ്ങില്ല
@ShafnasPk
@ShafnasPk 10 дней назад
സത്യത്തിൽ ഇത് കമ്പനിയുടെ ഭാകത്ത്നിന്നുള്ള വലിയ വീഴ്ച തന്നെയാണ് ബാച് പ്രോപ്ലെം ആണെന്ന് അവർ പറഞ്ഞാലും. ഇത് ഇത്രയെങ്കിലും ആളുകൾ അറിയാൻ കാരണം മരണം സംഭവിച്ചത്കൊണ്ടാണ് ഓല അടക്കമുള്ള പലവണ്ടികൾക്കും നാടു റോട്ടിൽ പല പ്രശ്നങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും death കേസ് റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് പല ആളുകളും അത്ര വിഷയമാകുന്നില്ല. ഈ ഒരു പ്രശനം ഇല്ലെങ്കിൽ സെയിൽ അടിച്ചുകയറേണ്ട വണ്ടിയാണ് vida. എന്റെ പല സുഹൃത്തുക്കളും ഇത്കൊണ്ട് മാത്രമാണ് ഈ വണ്ടി എടുക്കാതിരുന്നത്.
@mathewsjoy3170
@mathewsjoy3170 12 дней назад
Hero മാത്രമല്ല ഈ വെഹിക്കിൾ ഡിസൈൻ അപ്രൂവ് ചെയ്ത government body ആരാണോ അവരും ഇതിന് utharavadikal ആണ്...
@shefmastersainu
@shefmastersainu 12 дней назад
Shyam bro ❤
@shajijoseph7425
@shajijoseph7425 12 дней назад
Good bro go ahead 👍👍
@pksanupramesh178
@pksanupramesh178 10 дней назад
ഉപ്പുള്ളപ്പോൾ ഉപ്പിലിട്ടത് എന്തിനാ വാങ്ങുന്നത് 😄 ഹോണ്ട, ഹീറോ 😂😂😂
@francispb1693
@francispb1693 10 дней назад
👍👍👍
@rizwanm1
@rizwanm1 11 дней назад
👍👍👍
@maheshtk4599
@maheshtk4599 12 дней назад
ഷെയർ ചെയ്തു.
@harim7817
@harim7817 12 дней назад
I support
@HiQ313
@HiQ313 11 дней назад
I bought hero Vida October 2023. What about present case status?
@abdulrazakrazak3095
@abdulrazakrazak3095 11 дней назад
Support ❤bro
@jollyteam7320
@jollyteam7320 11 дней назад
നിങ്ങൾ ലോറി ഉടമ മനാഫിനെ കാണുമോ.അദ്ദേഹം നമ്മേ സഹായിക്കും തീർച്ച
@saras102
@saras102 12 дней назад
This scooter has everything except quality.
@jithinnm
@jithinnm 9 дней назад
*ഹീറോയുടെ Xoom എന്ന സ്കൂട്ടറിൻ്റെ അലോയ് വീലും ഇതേ മോഡൽ തന്നെ ആണെന്ന് തോന്നുന്നു.* *പക്ഷെ ഇലക്ട്രിക് മോട്ടോറിൻ്റെ instant torque കാരണം ആണ് Vida-യിൽ മാത്രം ഇത് വേഗം break ആകുന്നത് എന്ന് തോന്നുന്നു🤔*
@100kuttu
@100kuttu 6 дней назад
ഹീറോ വിട... എന്നന്നേക്കും വിട
@raindrops6580
@raindrops6580 12 дней назад
Nan hero de Xoom medikan erikuka arnu enne medikunilaa...Hero de vehicles onum enne enta family ill um frndum arodum suggest um cheyila. Medikarthen thanne parayum
@RandomGuy-om1vy
@RandomGuy-om1vy 11 дней назад
Xoom VIda okke same wheel aanu dont buy
@raindrops6580
@raindrops6580 11 дней назад
@@RandomGuy-om1vy ok bro...enthanelum enne adukunila.
@dextermorgan2776
@dextermorgan2776 11 дней назад
​@@raindrops6580always honda❤
@mahinmaanu8398
@mahinmaanu8398 8 дней назад
ചേട്ടാ ഞാൻ പുതിയ ather rista എടുത്തു രാത്രി charging full ആക്കി രാവിലെ എടുത്തു നോക്കുമ്പോൾ 1% കുറഞ്ഞിരിക്കുന്നു അത് complaint ano???
@sbk1909
@sbk1909 11 дней назад
Abivadyangal sir
@foodmaster5439
@foodmaster5439 7 дней назад
simple one kochi video chayi athu polee tata ev showroom um
@pooramgaming6241
@pooramgaming6241 12 дней назад
Share chethu
@sabuabram8287
@sabuabram8287 10 дней назад
👌👌
@midhunem8735
@midhunem8735 12 дней назад
🔥🔥🔥
@VishnuVishnums
@VishnuVishnums 12 дней назад
Price kuduthalayalum ather eduthathu good decision ayyi thonnunnu.he need jutice
@TravelandsroryByJeffin-zx3ph
@TravelandsroryByJeffin-zx3ph 9 дней назад
ഒരു ഇലക്ട്രിക്ക് സ്കൂട്ടർ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ
@pooramgaming6241
@pooramgaming6241 12 дней назад
@100kuttu
@100kuttu 6 дней назад
ആ പേര് തന്നെ അങ്ങനെ അല്ലെ.... വിട.... ഞാൻ വിട വാങ്ങി എന്ന് എങ്ങനെ ഒരാളോട് പറയും...😂😂😂
@athieshns7652
@athieshns7652 4 дня назад
Yedukula bro
@jain-wt2ou
@jain-wt2ou 7 дней назад
Battery അല്ലെങ്കിൽ മോട്ടോർ പ്രശ്നം വരുന്നത് നമുക്ക് മനസ്സിലാക്കാം, പതിറ്റാണ്ടുകൾ ആയിട്ട് ഉണ്ടാക്കുന്ന wheel എന്ത് കൊണ്ട് ഈ അവസ്ഥയിൽ ആയി ???
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 12 дней назад
🙏🏻
@moonadiasaru
@moonadiasaru 12 дней назад
ആദ്യം ഇപ്പോഴത്തെ ഗതാഗത മന്ത്രിയുടെ ഔദ്യോഗികമായി ഒന്ന് അറിയിച്ചു കൂടെ. ലെറ്റർ ലൂടെയും ഇ-മെയിലിലൂടെ യോ
@srikumarkpsrikumarkp
@srikumarkpsrikumarkp 9 дней назад
ഒരാഴ്ച മുൻപ് പത്രത്തിൽ vida യുടെ പരസ്യം കണ്ടിരുന്നു, ഈ പ്രശ്നം പരിഹരിച്ചതാണോ എന്നറിയില്ല.
@shyamvishnot
@shyamvishnot 9 дней назад
പരിഹരിച്ചിട്ടില്ല
@abhilashvs4430
@abhilashvs4430 11 дней назад
ഹീറോ വിട ഞാൻ എടുക്കില്ല bad quality 🙏
@UfulailUfulail
@UfulailUfulail 10 дней назад
പേര് തന്നെ "വിട" ആണല്ലോ,
@pauljoseph2811
@pauljoseph2811 11 дней назад
ഹീറോ വിട പറയും മുമ്പേ........
@raneeshvnambiartharas9059
@raneeshvnambiartharas9059 9 дней назад
നമ്മുടെ ജുഡീഷ്യറിക്ക് ഇങ്ങനെ കുറെ പോരായ്മകളുണ്ട്. നൂറുശതമാനം ന്യായം ഉള്ള കേസിനു പോലും പരാതിക്കാരൻ വർഷങ്ങളോളം പിറകെ നടക്കേണ്ട സ്ഥിതിയാണ്. എന്നെങ്കിലും നീതി ലഭിക്കാതിരിക്കില്ല
@floccinaucinihilipilification0
@floccinaucinihilipilification0 11 дней назад
അരേ ഭായ്, സി൦പിൾ വൺ കേ ഗാഡീ കേരൾ മേ ആഗയാ... ആപ്പ് കോ മാലൂ൦ ഹോനാ🤔 🤔
@shyamvishnot
@shyamvishnot 11 дней назад
അറിഞ്ഞു ബ്രോ
@manasavaranasifan
@manasavaranasifan 10 дней назад
ഇവിടെ ഉള്ള മോഡലിന് അടുത്തൊക്കെ സർവീസ് സെന്റർ ഉണ്ടായിട്ട് ഒന്നും നടക്കുന്നില്ല.. അപ്പോഴാണ് സർവീസ് സെന്ററെ ഇല്ലാതെ പുതിയ കമ്പനികൾ ഇറങ്ങുന്നത് 😂
@TheAbcdef11111
@TheAbcdef11111 12 дней назад
edukkan poyavaroodu paranju edukkandannuu
@English-np1qu
@English-np1qu 12 дней назад
ഇതിൻ്റെ back Side wheel Support ന് 2 wheel കൂടി കൊടുത്ത് Safty യാക്കാൻ പറ്റുമോ handy Cap കാർ ഉപയോഗിക്കുന്ന പോലെ😮
@earlyhooman9381
@earlyhooman9381 11 дней назад
Athenda athreyum ee vandy istapettathu kondanno.Ee vandy odikunath ottum safe alla.Change whole wheel hub.Sure aayit aa wheel pottum karanam athinte construction thanne fault aan.Be careful.
@sanbenedetto1342
@sanbenedetto1342 11 дней назад
Veda vitt ini vangilla
@sirajudheench2445
@sirajudheench2445 10 дней назад
is it same as hero honda?
@ramkiran-y7o
@ramkiran-y7o 9 дней назад
After 2012 it is Hero motocorp. Honda split away from here in 2010.
@jaisalkk1259
@jaisalkk1259 11 дней назад
Hi simple one വന്നോ
@UpdateYou
@UpdateYou 11 дней назад
Tvs iqube nalla vandiyano
@rejinyahel2170
@rejinyahel2170 12 дней назад
consumer cortil poyal onnum chyan patilae
@shyamvishnot
@shyamvishnot 12 дней назад
അതാണ് ഇനി ചെയ്യുന്നത് ബ്രോ
@rejinyahel2170
@rejinyahel2170 12 дней назад
ola service issue .. vida hub issue ... 😂😂😢
@shabeeralikalayat
@shabeeralikalayat 7 дней назад
എന്നിട്ടും താങ്കൾ വിടയെ promot ചെയ്ത താങ്കളുടെ പഴയ വീഡിയോസ് ഒന്നും ചാനലിൽ നിന്നും remove ചെയ്തിട്ടില്ലല്ലോ
@shyamvishnot
@shyamvishnot 7 дней назад
ഞാൻ ചെയ്യുന്ന റിവ്യൂ വിഡിയോകൾ മുഴുവനായി കാണുന്നവർക്ക് കാര്യങ്ങൾ വ്യക്തമായിരിക്കും. അതിപ്പോൾ ഏത് വണ്ടിയുടെ റിവ്യൂ ആണെങ്കിലും. ഏതൊരു പുതിയ വണ്ടി ഇറങ്ങിയാലും ആ വണ്ടി റിവ്യൂ ചെയ്‌തതിന്‌ ശേഷം ഞാൻ ആ വണ്ടി വാങ്ങിക്കാൻ വേണ്ടി ആരോടും പറയാറില്ല. മറിച്ച് ഒരു 10,000 കിലോ മീറ്റർ ഓടിയതിനു ശേഷം, അല്ലെങ്കിൽ ഒരു 6 മാസം അല്ലെങ്കിൽ 1 വർഷം കഴിഞ്ഞ് കസ്റ്റമർ റിവ്യൂ എല്ലാം ചെയ്യുമ്പോഴേക്കും ഓരോ വണ്ടിയും എത്രത്തോളം നല്ലതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതിന് ശേഷം മാത്രമേ ഞാൻ വണ്ടികൾ recommend ചെയ്യാറുള്ളു. ഒരു വർഷം ആയപ്പോഴേക്കും ഹീറോ വിടയുടെ അവസ്ഥ നമുക്ക് മനസ്സിലായതാണ്. മറ്റുള്ള പല സംഗതികൾ നല്ലതാണെങ്കിലും ഇത്രയും മോശം ബിൽഡ് ക്വാളിറ്റി ഉള്ള വണ്ടി വേറെ ഇല്ല. സ്വിച്ചസ് ആയാലും, ബോഡി ആയാലും, അലോയ് വീൽ ആയാലും. ഹീറോ വിടയുടെ അലോയ് വീൽ ഒടിഞ്ഞ് ഒരാൾ മരണപ്പെടുകയും കമ്പനി മരണപ്പെട്ട ആളുടെ കാര്യത്തിലും ആ കുടുംബത്തിനെയും ഇത് വരെയും തിരിഞ്ഞു നോക്കിയിട്ടുമില്ല....ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിൽ. ഇതൊരു വളരെ മോശം വണ്ടി ആണെന്ന് മനസ്സിലാക്കാൻ സാധിച്ചത്കൊണ്ട് തന്നെ ഈ വണ്ടി ഇപ്പോൾ ഞാൻ ആർക്കും recommend ചെയ്യാറില്ല. ഞാൻ ഒരു EV റിവ്യൂ ചെയ്യുന്ന ആൾ ആയതുകൊണ്ട് തന്നെ എനിക്ക് സാധിക്കാവുന്ന എല്ലാ EV കളുടെയും റിവ്യൂ ഞാൻ ചെയ്യാറുണ്ട്. തൃപ്‌തികരം എന്ന് തോന്നിയത് recommend ചെയ്യും. hero vida recommend ചെയ്യാത്തിടത്തൊളം കാലം ഞാൻ എന്തിനാണ് ആ വീഡിയോ ഡിലീറ്റ് ചെയ്യുന്നത് ?
@autolinkz5808
@autolinkz5808 11 дней назад
Abhinand ന്റെ case എന്തായി bro
@shyamvishnot
@shyamvishnot 11 дней назад
വീൽ മാറ്റികൊടുത്തു
@autolinkz5808
@autolinkz5808 9 дней назад
അത് കേസിന് പോയിരുന്നെങ്കിൽ എല്ലാ വണ്ടിയും companey തിരിച്ച് വിളിക്കില്ലെ
@hrnair66
@hrnair66 11 дней назад
Avoid hero, substandard vehicles supply
@dayaanand1733
@dayaanand1733 11 дней назад
Vangikkan pattiya oru electic bike paryumooo
@syedlukman9638
@syedlukman9638 11 дней назад
Oben rorr
@SreekanthTa
@SreekanthTa 12 дней назад
ഇത് ഓവായിട്ട് വിൽ നെട്ട - ടൈറ്റ് ആക്കിയാൽ 'ഹബ് പോട്ടാൻ ചാൻസ് കൂടുതൽ ആണ്
@Batmanstruggles
@Batmanstruggles 12 дней назад
One Side suspension safety illa
@ntavision
@ntavision 9 дней назад
Ninak enthinte keda, aa pavmgalk kittan ulla sahayam illandakumo,
@shyamvishnot
@shyamvishnot 9 дней назад
സംഭവം എന്താണെന്ന് അറിയാതെ, സംസാരിക്കാതിരിക്കുക.
@rohiths1125
@rohiths1125 12 дней назад
Don't buy ola service issue
@anandu1998
@anandu1998 10 дней назад
Maryadak petrol vandi thane indekan arila🤣🤣🤣
@sebimathew7043
@sebimathew7043 11 дней назад
സബ് ടൈറ്റിൽ പോളിഷ് ഭാഷയിൽ മാത്രമാക്കിയിരിക്കുന്നതിൻ്റെ കാരണമെന്താണ്?. താങ്കളുടെ പഴയ വീഡിയോകൾ പോലെ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും സബ്ടൈറ്റിൽ ഇടുകയാണെങ്കിൽ മലയാളവും പോളിഷ് ഭാഷയും അറിയാൻ പാടില്ലാത്ത അനവധി ഇന്ത്യക്കാർ ഹീറോ വിഡ വാങ്ങി ജീവൻ അപകടത്തിലാവുകയില്ലായിരുന്നു. പ്രത്യേകിച്ചു കേരളത്തിലെയോ പുറത്തേയോ മുഖ്യധാരാ മാധ്യമങ്ങൾ വാണിജ്യ ലക്ഷ്യത്തോടെ ഇത്തരം പൊതുജന ഉപകാരപ്രദമായ വാർത്തകൾ പ്രസിദ്ധികരിക്കാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ.
@shyamvishnot
@shyamvishnot 11 дней назад
Sub title ഞാൻ കൊടുത്തതല്ല ബ്രോ , അത് ഓട്ടോമാറ്റിക് ആയിട്ട് വന്നതാണെന്ന് തോന്നുന്നു ...
@sirajudheench2445
@sirajudheench2445 10 дней назад
dont buy low quality products like this.
@ramkiran-y7o
@ramkiran-y7o 9 дней назад
Hero motocorp is a kachra company always than the mighty bajaj even decades ago.
@RafiKalikavu
@RafiKalikavu 11 дней назад
hero xoom ntha avastha
@shyamvishnot
@shyamvishnot 11 дней назад
same alloy ആണ് ഉപയോഗിക്കുന്നത് എന്നാണ് കസ്റ്റമേഴ്സ് പറയുന്നത്
@korrah_sir
@korrah_sir 10 дней назад
കാഴ്ചയിൽ same വീൽ ആണ്. ജീവൻ വിലപ്പെട്ടതാണ് .❤
@rejinyahel2170
@rejinyahel2170 12 дней назад
road sidil oru vida park chydadh njn kandu ... oru chavit kodthu .... mairi vndi 😢
@Itzmesmk
@Itzmesmk 12 дней назад
അതെന്തിന bro ഓരോരോത്തരും കഷ്ടപ്പെട്ടല്ലേ വണ്ടി വങ്ങുന്നെ...അവർ എന്ത് ചെയ്തു..
@rejinyahel2170
@rejinyahel2170 12 дней назад
@@Itzmesmk but wanddi nod ulla ee frustration 🥹
@sooryaprasad2394
@sooryaprasad2394 10 дней назад
frustration കണ്ടവന്റെ വണ്ടിയുടെ മുകളിൽ ആണോ തീർക്കേണ്ടത്.... നിങ്ങൾ നേരെ ഹീറോയോടെ ഷോറൂമിൽ ചെന്ന് അവിടെയുള്ള വണ്ടിക്കിട്ട് ചവിട്ട്..വേണെങ്കിൽ അതിന് തീയും ഇട്ടോ....അല്ലാതെ റോട്ടിൽ കിടക്കുന്ന ആരാന്റെ വണ്ടിയുടെ മുകളിൽ frustration തീർക്കാൻ നിൽക്കരുത്....
@rejinyahel2170
@rejinyahel2170 10 дней назад
@@sooryaprasad2394 idin veendi njn vida nde showroomil powa ..
@rejinyahel2170
@rejinyahel2170 10 дней назад
@@sooryaprasad2394 🥲🥲
@GFX7gamer
@GFX7gamer 12 дней назад
@sujithkumar.s6369
@sujithkumar.s6369 12 дней назад
👍👍
Далее
Ather HALO Smart Helmet Customer Review
13:10
Просмотров 1,1 тыс.
Paint Projects
00:17
Просмотров 3,5 млн
Handsoms😍💕
00:15
Просмотров 4,8 млн
HERO VIDA Accident Death Update! Advocate Speaking!
16:23
Paint Projects
00:17
Просмотров 3,5 млн