This is not just a joke. Sad reality of our society.ചിന്തിപ്പിക്കുന്ന ചിരി... ഈ ഒരു എപ്പിസോഡ് എൻ്റെ ജീവിതത്തിൽ കടന്നു പോയ കാര്യങ്ങളുടെ തനിയാവർത്തനം.... കാലം എത്ര മാറിയാലും മാറാത്ത മനുഷ്യൻ്റെ സ്വാർത്ഥമനോഭാവം.
എന്റെ അടുത്ത വീട്ടിലെ ചേട്ടൻ മരിച്ചപ്പോൾ ചേച്ചി കരഞ്ഞത് ഇങ്ങനെ എന്റെ പൊന്നു ചേട്ട മരുമകളുടെ സ്വർണ്ണം ഒന്നും നമ്മൾ എടുത്തിട്ടില്ല എല്ലാം അലമാരിയിൽ ഉണ്ട്.. ആശുപത്രിയിൽ കിടന്നപ്പോൾ ചേട്ടൻ ചോദിച്ചില്ലേ മാല എവിടെയെന്ന്.. എല്ലാം അലമാരിയിൽ ഉണ്ടെന്ന് പറഞ്ഞില്ലേ ചേട്ടാ ഒരു സ്വർണവും പണയം വെച്ചിട്ടില്ല എല്ലാം അലമാരിയിലുണ്ട് ചേട്ടാ 😂😂😂