Тёмный
No video :(

||ഒരു മഴ വന്നപ്പോൾ ഉള്ള സന്തോഷം || || mazha vannapol || SALALAH.. 

anima santhosh vlog
Подписаться 2,3 тыс.
Просмотров 1,1 тыс.
50% 1

Опубликовано:

 

10 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@PriyaPaachakam
@PriyaPaachakam 9 месяцев назад
പ്രതീക്ഷിക്കാതെ വന്ന മഴ വിശേഷങ്ങൾ 👌👌👌👌 Please stay connected 🙏
@myworld7977
@myworld7977 8 месяцев назад
മഴപെയ്യുമ്പോൾ അല്ലെങ്കിലും ഒരു സന്തോഷമാണ്
@vidyasand661
@vidyasand661 9 месяцев назад
പുറം രാജ്യങ്ങളില്‍ നില്‍ക്കുമ്പോള്‍ മഴ നമ്മള്‍ കൊതിക്കുന്ന,അത് കാണുമ്പോള്‍ ഉള്ള സന്തോഷം ഒന്ന് വേറെയാ 😊prathikhikkathei ഉള്ള മഴ Nice video ❤
@user-nf7jo9cz5y
@user-nf7jo9cz5y 9 месяцев назад
അപ്രതീക്ഷിതമായെത്തിയ മഴ എല്ലാവരുടെയും മനം നിറച്ചു. Nice presentation ❤
@binucool8727
@binucool8727 9 месяцев назад
മഴ ചെറിയ തോതിൽ പെയ്താൽ അതൊരു സന്തോഷം തന്നെ 👌
@marjufood
@marjufood 9 месяцев назад
വെള്ളത്തിൽ കളിക്കുന്നത് എനിക്കൊരുപാടിഷ്ടമാണ് നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ 👍
@anitakumar7327
@anitakumar7327 9 месяцев назад
Intersting video ❤ Good presentation 👌 Good sharing dear....😊
@shemis531
@shemis531 9 месяцев назад
മഴപെയ്യുന്നത് ആസ്വദിച്ചു നിക്കുന്നത് നല്ല രസമാണ്
@aniandfamilyvlogs
@aniandfamilyvlogs 9 месяцев назад
Nalloru video ayirunn othiri ishttayi New friend
@ranisree836
@ranisree836 9 месяцев назад
മഴ പെയ്തപ്പോൾ ഉള്ള നിങ്ങടെ സന്തോഷം കണ്ടപ്പോൾ എന്റെ മനസും നിറഞ്ഞു ഗൾഫിൽ വല്ലപ്പോഴും ആണല്ലേ മഴ പെയ്യുന്നത് അത് ആലോചിക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം നിറഞ്ഞവരാണ് നമുക്ക് എപ്പോഴും മഴ കിട്ടുന്നുണ്ടല്ലോ നന്നായിട്ട് enjoy ചെയ്തു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ
@user-pf3vm4hj7x
@user-pf3vm4hj7x 9 месяцев назад
നന്നായിട്ടുണ്ട് 👌ഫാമിലി വീഡിയോ 😊😊സൂപ്പർ 👌👌
@AmbikaAmbi-lu9tj
@AmbikaAmbi-lu9tj 9 месяцев назад
കണ്ടിരിക്കാൻ നല്ല വിഡിയോ ആയിരുന്നു.നമ്മുടെ നാട്ടിൽ മഴേ ഉള്ള്.മക്കളുടെ സന്തോഷം.
@jamsheenaparammel3684
@jamsheenaparammel3684 9 месяцев назад
വീഡിയോ നന്നായിരുന്നു 👍🏻പ്രതീക്ഷിക്കാതെ വന്ന മഴ ശരിക്കും ആസ്വദിച്ചല്ലേ 😍വെള്ളത്തിൽ കളിക്കുന്നത് കണ്ടപ്പോൾ കൊതിയായി 🥰🥰
@SathoshSa
@SathoshSa 9 месяцев назад
നല്ല വീഡിയോ ആയിരുന്നു കേട്ടോ എനിക്കും കൊതിയായി നിങ്ങൾ എങ്ങനെ വെള്ളത്തിൽ കിടന്ന് കളിക്കുന്നതും കുളിക്കുന്നത് കണ്ടപ്പോൾ കണ്ടിരുന്നു ഞാൻ ചിരിയായിരുന്നു മക്കളുടെ ഒരു സന്തോഷവും മനോഹരമായ വീഡിയോ ആയിരുന്നു
@SanthOsh-qb9lq
@SanthOsh-qb9lq 9 месяцев назад
നല്ല വീഡിയോ ആണെടോ ഇയാളുടെ സംസാരം കേൾക്കാന് ഞാൻ വിഡിയോ കാണുന്നത്.ഇനിയും ഇതേപോലെ സംസാരിച്ചു വിഡിയോ ഇടണം കേട്ടോ.എല്ലാവരുമായി അടിച്ചു പൊളിക്കുവാണാലോ.കിട്ടുന്നസമയം ഇതൊക്കെയാ സന്തോഷം
@Lubica_Official_2023
@Lubica_Official_2023 9 месяцев назад
മഴ ഒരു വല്ലാത്ത വികാരമാണ്... എന്നാലും പലപ്പോഴും നമ്മൾ അതിനെ പെയ്താലും പെയ്തില്ലെങ്കിലും കുറ്റം പറയും 😊
@user-pi3sc8lh7r
@user-pi3sc8lh7r 9 месяцев назад
very interesting vlog & nice presentation , thanks for sharing
@user-kv8vr7up1s
@user-kv8vr7up1s 9 месяцев назад
അവിടെയൊക്കെ നല്ല ചുടാണല്ലോ!!! അങ്ങനെയുള്ളപ്പോൾ ഒരു മഴ പെയ്താൽ ഉള്ള സന്തോഷം ഒന്ന് വേറെ ലെവൽ ആണ് 😂😂enjoy ♥️
@minya3795
@minya3795 9 месяцев назад
മഴ വന്നപ്പോൾ നിങ്ങളുടെ സന്തോഷം കണ്ട് ഇരിക്കാൻ നല്ല രസമുണ്ടായിരുന്നു
@frrkitchen7365
@frrkitchen7365 9 месяцев назад
Like 266th. Athe njagaum angane aanu. Oorkkaappurathe mazha. Othiri ishttam 👍🏼👍🏼👍🏼❤️👍🏼
@SarishmaAshwin
@SarishmaAshwin 9 месяцев назад
Enikum mazha orupad isttam ane ❤❤ intersting video Thanks for sharing
@user-nt8rl8lh9i
@user-nt8rl8lh9i 8 месяцев назад
nice
@diyak837
@diyak837 9 месяцев назад
Vide adipoli. Salalah yilum okke nallonm peythu.
@anumol5700
@anumol5700 9 месяцев назад
Mazha peythappol ninghalude santhosham kandappol enikkum santhoshamayi. Vellathil okke kalichu sharikkum enjoy cheythu alle.. Adipoli video
@ShamiShamee-pn6jv
@ShamiShamee-pn6jv 9 месяцев назад
Maya peyyunnath kaanumpol oru vallatha feel Anu good sharing
@user-dt4tv3gm2p
@user-dt4tv3gm2p 9 месяцев назад
Mazha kanumbol thanne oru sughamanu.kuttikal nannayi enjoy cheythallo.super
@lovebro5736
@lovebro5736 9 месяцев назад
മഴ എല്ലാവർക്കും ഒരു സന്തോഷമാണ് അത് ആസ്വദിച്ച്
@bravobritso
@bravobritso 9 месяцев назад
Mazha enikkum othiri ishtamanu. Athum prathishikathe kittubol othiri santhosham aanu. Really enjoyed video 👍
@naseemaahamed7248
@naseemaahamed7248 9 месяцев назад
Mazha vanaal allengilum superanu, kuttikalkum valyavarkum orepoley ishtamanu mazha, evlog kandittu nalla istamayi, keep sharing such more interesting topics
@shazinmohammad5386
@shazinmohammad5386 9 месяцев назад
nalla ഒരു വീഡിയോ ആയിരുന്നു ❤ enjoy your video ❤
@user-xl7sh2ce8j
@user-xl7sh2ce8j 8 месяцев назад
നൈസ്
@rayliyu8557
@rayliyu8557 9 месяцев назад
Nalla video anutto,, Mazha kaanan pattitto 😊
@sreejiththaikandy2525
@sreejiththaikandy2525 9 месяцев назад
അടിപൊളി 😄😄😄
@SREEFAMILYVLOG
@SREEFAMILYVLOG 9 месяцев назад
Good presentation
@rishankoya1915
@rishankoya1915 9 месяцев назад
Mazha kanan thanne nalla bangiyaanu😍naadine miss cheyunavark oru prathyega santhosham aanu mazha kanumbol👍🏻
@easycook123
@easycook123 9 месяцев назад
Mazha kandirikkan oru pretheka bangiyanu. Pakshe idiyum minnalum undavaruthu. Appo mazha aaswathikkan pattillaa
@minute4craft1234
@minute4craft1234 9 месяцев назад
Molude santhosham. Enjoy enjoy
@icmworld1144
@icmworld1144 9 месяцев назад
Valare nalloru vedio ayirunnu. Vedio kandirunn time poyadarighilla 👍
@Shadowlife007
@Shadowlife007 9 месяцев назад
Mazha kanan eppozhum nalla sugamulla kazhacha thanneyanu 👍👍👍
@Jessica-Tu
@Jessica-Tu 9 месяцев назад
Nice🎉🎉🎉💙👌👍
@aswathipj5627
@aswathipj5627 9 месяцев назад
നല്ല വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ supr ആയിരുന്നു 🥰
@asiyaasi1582
@asiyaasi1582 9 месяцев назад
Nalloru video..❤ Sherikum enjoy cheythalle mazha Nalloru vlog ayirunnu ..really enjoyed
@mohammedfayiz7490
@mohammedfayiz7490 9 месяцев назад
നല്ല വീഡിയോ ആയിരുന്നു നല്ല സംസാരം വീഡിയോ കണ്ടിരുന്നു പോയി
@minjisvlog1992
@minjisvlog1992 9 месяцев назад
🌧️🌧️🌧️❤❤
@EnteTulunadu
@EnteTulunadu 9 месяцев назад
Adipoli 👍👍
@jaseenabadusha1340
@jaseenabadusha1340 9 месяцев назад
ഇതിപ്പോ മഴ പുറത്തേക്കaൾ അകത്ത് ആണല്ലോ
@manikuttym596
@manikuttym596 9 месяцев назад
Aha nalla rasamindallo mazhapeythappo kuttykal ore kaliyanallo😂❤
@happybutterflies7
@happybutterflies7 9 месяцев назад
Mazha kandapol namukum santhosham aayiii.... Pravaasikalk ariyaan patullu ley aa prethyeka feelinggg😊
@user-ou4dq1xc1c
@user-ou4dq1xc1c 9 месяцев назад
👍👍👍👍
@treesajose3146
@treesajose3146 9 месяцев назад
Enikum mazha orupad istama ❤❤❤❤❤
@bijubijudasan1247
@bijubijudasan1247 9 месяцев назад
Super
@AL-vlogs
@AL-vlogs 9 месяцев назад
👌😊🌧️🌨️🌧️
@divyashemil
@divyashemil 9 месяцев назад
Video adipoli aayito
@sreelakham
@sreelakham 9 месяцев назад
Seriyanu pravasikalku oru mazha kanumbol thanne valare santhosham anu . Nice vlog
@mypandarocks3564
@mypandarocks3564 9 месяцев назад
Salalh mazha peythal flatileku kayarumo mazha peythapol ellaverum nalla santhoshethilanello pani pidichu kidenno mazha divasam nannayitund😍
@silusilu2860
@silusilu2860 9 месяцев назад
mazha peythaal oru prathyeka happinessaaan athum ivide njangalk ivide ithavana onn njaari poyethe ullu
@afrazahra2301
@afrazahra2301 9 месяцев назад
pravasikalk mazha oru vere feel anu, athum peten kitunna mazha akumbol parayem venda, interesting video
@diyak837
@diyak837 8 месяцев назад
Vlog nannayit undada. Nigalde daily vlog kaanan nalla ishtam aane. Cute family 🥰🥰❤
@NILASWORLD2017
@NILASWORLD2017 9 месяцев назад
Mazha epollum oru weekness analooo
@VishnuShanakumar
@VishnuShanakumar 9 месяцев назад
Hello അറിയുമോ... ❤️
@user-gs1cp6mq5p
@user-gs1cp6mq5p 9 месяцев назад
Nalloru vlog maya kandapol kunjin enthaa sandhosham
@maheshgopi8576
@maheshgopi8576 9 месяцев назад
*"Room for River"* പദ്ധതി കേരളത്തിൽ അല്ലാതെ അവിടെയും ഉണ്ടോ??!!!
Далее
Будзек и рецепт🐝
00:25
Просмотров 96 тыс.