Тёмный

ഒരു മായൻകുട്ടിയും അടുക്കില്ല മന്ത്രി സഖാത്തികൾക്ക് ഒരു രക്ഷകനുണ്ട്. | R Bindu | CPM 

On Air
Подписаться 332 тыс.
Просмотров 21 тыс.
50% 1

സതീശൻ
കണ്ണിൽ കുത്തിയോ?
മോങ്ങുകയാണ് ബിന്ദു..!
#rbindu #keralagovernment #vdsatheesan #politics #troll #cpm #me002

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@radharajan2770
@radharajan2770 2 месяца назад
സാധാരണക്കാർക്ക് തോന്നിയ കാര്യങ്ങൾ താങ്കൾ സ്പഷ്ടമായി പറഞ്ഞു....👍👍👍👍
@PradeepKumar-gc8bk
@PradeepKumar-gc8bk 2 месяца назад
രാജാവിനെ സന്തോഷം കൊണ്ട് മൂടുക അതാണ്‌ വലിയ കാര്യം... അടിപൊളി അവതരണം 💕ആശംസകൾ 💕
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@kmthomas7263
@kmthomas7263 2 месяца назад
സ്പീക്കറെ.... എന്നെ ലവൻ തോണ്ടി.....!!!??? ആ കാഴ്ച ഒന്നു കാണേണ്ടതായിരുന്നു....!!!"ഉന്നത"മായ കാഴ്ച.....!!???
@bijugopalank6844
@bijugopalank6844 2 месяца назад
ഗംഭീര അവതരണം. അഭിവാദ്യങ്ങൾ
@madhusoodananp3489
@madhusoodananp3489 2 месяца назад
സ്പീക്കർക്ക്, റൂളിംഗ് എങ്ങിനെ നൽകണമെന്ന് നിർദ്ദേശിക്കുകയാണ് എന്ന് തോന്നുo ശ്രീ രാജേഷ് മന്ത്രിയുടെ പരാമർശങ്ങൾ.
@truthprevails6463
@truthprevails6463 2 месяца назад
നല്ല പരിപാടി, ശരിയായ വിലയിരുത്തൽ.
@user-ur7vr6uw4y
@user-ur7vr6uw4y 2 месяца назад
👍തകർത്തു,പതിരും കതിരും 😂
@krishnannambeesan3330
@krishnannambeesan3330 2 месяца назад
വാക്കുകളാൽ തീർക്കുന്ന ഊർജ്ജ തരംഗം 👌
@libinlibin733
@libinlibin733 2 месяца назад
ഇവിടെ മുണ്ട് പൊക്കി കാണിച്ച ടീംസ് വരെ ഉണ്ട് അപ്പോൾ ആണ് കൈചുണ്ടിയത് വലിയ കാര്യം
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂 kassera pkki kalamju😂😂
@PradeepKumar-gc8bk
@PradeepKumar-gc8bk 2 месяца назад
സ്ത്രീ കളെ mm മണി എന്തൊക്കെ പറഞ്ഞു ഇവർ ആരെങ്കിലും അണ്ണാ ക്ക് തുറന്നോ.. ടിപി യുടെ വിധവ kk രമയെ ആസ്ഥാന വിധവ എന്ന് വിളിച്ചപ്പോ ഇവനൊക്കെ എവിടെ ആയിരുന്നു... പറയാൻ കൂടുതൽ ഉണ്ട്‌ പറയിപ്പിക്കല്ലേ....
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes💯
@user-xt1xo2tk9h
@user-xt1xo2tk9h 2 месяца назад
സർ, ഈ കുട്ടി എന്നേ ഞുള്ളി, കോങ്ങണം കുത്തുന്നു....
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@PapaSelva
@PapaSelva 2 месяца назад
ഇടതില്ലേൽ ഇൻഡൃ ഇല്ല 😢 ചിലപ്പോൾ ഏഷ്യപോലും കാണില്ല
@suseelaraj955
@suseelaraj955 2 месяца назад
😂😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@natashaelena4126
@natashaelena4126 2 месяца назад
😂😂😂😂
@mohanannair9468
@mohanannair9468 2 месяца назад
വീട് തലയിൽ ചുമന്നു നടക്കുമ്പോൾ ഇങ്ങിനെ ചൂണ്ടു മർമ്മ പ്രയോഗം ?
@sreedharankutty2565
@sreedharankutty2565 2 месяца назад
"Whenever I go out I carry my house on my head"This is the uttering of Bindu Minister a few months back. Everyone laughed on hearing it.
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@VideoCounterOnline
@VideoCounterOnline 2 месяца назад
കേരള വർമ്മ കോളേജിലെ കിൻഡർ ഗാർഡനിൽ ആയിരുന്നോ ഇവർ ?
@user-bl2lt8rm5v
@user-bl2lt8rm5v 2 месяца назад
വിരൽ ചൂണ്ടിയ തല്ലേ ഉള്ളു. മറ്റു അസഭ്യം ഒന്നും പറയുകയോ കാണിക്കുകയോ ചെയ്‌തില്ല ല്ലോ. ഒരു കുഞ്ഞു വാവ 😂
@mahendranpillai964
@mahendranpillai964 2 месяца назад
Great 👍🏻👍🏻👍🏻
@sankaran1943
@sankaran1943 2 месяца назад
പ്രതേകിച്ച് എന്തിനാ കേരളീയം....എല്ലാം നിയമസഭയിൽത്തന്നെ ഉണ്ടല്ലോ....
@rosammaeasow9967
@rosammaeasow9967 2 месяца назад
അനിൽ ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@babykuttymathew8644
@babykuttymathew8644 2 месяца назад
Nanam ketta bharanathil nanichu nilkkunna Keralam:
@augustinv7119
@augustinv7119 2 месяца назад
സൂപ്പർ 🎉🎉🎉🎉🎉🎉
@padminikutty8230
@padminikutty8230 2 месяца назад
Bhashayum. Vasthuthakalum super
@sathisrikumar359
@sathisrikumar359 2 месяца назад
Well done 👍 ❤❤❤
@krishnankuttykrishnan9817
@krishnankuttykrishnan9817 2 месяца назад
👍👍👍
@RadhamaniNk-dq4qg
@RadhamaniNk-dq4qg 2 месяца назад
Super presentation
@alimm8309
@alimm8309 2 месяца назад
വെരി ഗുഡ് 👌👍🙏
@sridevinair4058
@sridevinair4058 2 месяца назад
👌👌👌👏👏👏
@wenlynnash2963
@wenlynnash2963 2 месяца назад
Super 👍🎉
@user-lf8yd8on2i
@user-lf8yd8on2i 28 дней назад
വളരെ സത്യം അഭിനന്ദനങ്ങൾ
@natashaelena4126
@natashaelena4126 2 месяца назад
വീട് തലേൽചുമക്കുമ്പോൾ ചൂണ്ടല്ലേ. ഇക്കിളിയാകും വീട് പിടിവിട്ടു താഴെ വീഴും.
@vijoyalex1228
@vijoyalex1228 2 месяца назад
You left out one name.
@suseelaraj955
@suseelaraj955 2 месяца назад
Super 👍👍👍👍👍
@basheerkutty6064
@basheerkutty6064 2 месяца назад
അല്ലയോ മാഡ്രിനി vd ക്കു എതിരെ ഒരു കേസ്സ് കൊട് 😇
@sureshm1808
@sureshm1808 2 месяца назад
സൂപ്പർ ❤❤❤😂😂😂. ആരെയും പുച്ഛിക്കാത്ത ഒരു മുഖ്യനും, നേതാക്കളും, അണികലുമുള്ള ഒരു പാർട്ടി 😂😂😂. അവർ പച്ചവെള്ളം ചവച്ചേ കുടിക്കൂ 😅😅. അവർക്ക് മണിയും, പൂ..... മേ അറിയൂ. അതു അവരുടെ മുൻ മുഖ്യനും, ഈ മന്ത്രിണിയുടെ ഭർത്താവുമുൾപ്പെടെയുള്ള നേതാക്കളെല്ലാം പലകുറി തെളിയിച്ചട്ടുള്ളതാണ്. അതിൽ അതിവിദഗ്ധനയ എം എൽ എ ഇപ്പോഴും സഭയിലുണ്ട്. പേര് മണിപൂരകത്തിലുണ്ട് 😂. ഈ വൃത്തികെട്ടവന്മാരെ എന്ത് പറഞ്ഞിട്ടും കാര്യമില്ല, ഇതുപോലെ മറ്റാർക്കും കഴിയാത്തതുകൊണ്ട് അവർ വഴി നടക്കുന്നു. ഇവർ മുൻപ് ഇതിലും നിസ്സാരമായ കാരണങ്ങൾക്ക് വഴിതടയലുൾപ്പെടെ അക്രമങ്ങൾ കാണിച്ചത് അവർക്ക് ഒട്ടും ഓർമയില്ല 😢.
@joeypv4748
@joeypv4748 2 месяца назад
ജന സ്നേഹം ഇല്ലാത്തവൻ രാജേഷ്😢😢😢😢😢😢
@pradeepchoorapetty1752
@pradeepchoorapetty1752 2 месяца назад
മന്ത്രിക്കു ചുട്ടി കുത്തേണ്ട കാര്യമില്ലല്ലോ പ്രതികരിക്കാൻ, പക്ഷെ കയ്യിൽ വല്ലതും വേണ്ടേ 😅
@kuriakosekc7391
@kuriakosekc7391 2 месяца назад
Bindu has a heavy load on her head ie her house.So please don't hurt her,she will cry.
@minihasthamalakan9775
@minihasthamalakan9775 2 месяца назад
👍🌹
@abdulrasheedrasheed1191
@abdulrasheedrasheed1191 2 месяца назад
ബിന്നുച്ചേച്ചിയുടെ കണ്ണാടി നാട്ടുകാരുടെ ഭിക്ഷ
@MathaiMathaikT
@MathaiMathaikT 2 месяца назад
Very good
@alexscaria7025
@alexscaria7025 2 месяца назад
😂😂😂😂
@devassypl6913
@devassypl6913 2 месяца назад
😄😄😄😄😄😄😄😄👌🏽
@devassypl6913
@devassypl6913 2 месяца назад
അഹകാരികൾ 😂
@sumareny4501
@sumareny4501 2 месяца назад
Ayyayyo chirichu maduthu 😂😂
@simonsonsimonson1874
@simonsonsimonson1874 2 месяца назад
Citu enna Gunda themmadi kootamgale mathram , vizhinjam port il kayatathirikuka !
@anilkumarpunnakkal3011
@anilkumarpunnakkal3011 Месяц назад
പോത്ത്‌ കാടി വെള്ളം കുടിക്കുന്ന ജീവി 🤔
@shijuvelliyara9528
@shijuvelliyara9528 2 месяца назад
😂😂😂
@sivadaspc3015
@sivadaspc3015 2 месяца назад
Is it the same Rajesh whose wife working in University ⁉️
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@winnerspoint8373
@winnerspoint8373 2 месяца назад
Now they have something is better than nothing 😂
@kuriakosekc7391
@kuriakosekc7391 2 месяца назад
Bindu has a heavy load on her very intelligent head ie her big house.So pls don't hurt her, she will cry.
@bahuleyanayyode474
@bahuleyanayyode474 2 месяца назад
സ്മൃതി ഇറാനി തോറ്റത് പപ്പുമോൻ്റെ പർദ്ദ ധരിച്ചവർക്ക് വച്ചു നീട്ടിയ ഗാരൻ്റി കാർഡ് ഉടായിപ്പ്. അറിയില്ലാ എന്ന് നടിക്കല്ലേ.
@patrickaustin3190
@patrickaustin3190 2 месяца назад
ഇതുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യം
@TjSreekumar
@TjSreekumar Месяц назад
Eeooth satheesane mattanam
@abdulrasheedrasheed1191
@abdulrasheedrasheed1191 2 месяца назад
സതീശൻ കൈവിരൽ ചൂണ്ടിയതല്ലേയുള്ളു നാട്ടുകാരാണെൽ തുണിപൊക്കികാണിച്ചേനെ. നാട്ടുകാരുടെ കണ്ണടയുണ്ടല്ലോ മറക്കാന്
@ManojKumarKK-cx1qx
@ManojKumarKK-cx1qx 2 месяца назад
ഏതാണ്ട് തലേ വച്ച് നടക്കുമ്പം ചൂണ്ടല്ലേ
@viswambharanviswambharan4592
@viswambharanviswambharan4592 2 месяца назад
👍👍👍
@shyju0lavanna682
@shyju0lavanna682 2 месяца назад
😂😂😂
Далее
Что думаете?
00:54
Просмотров 514 тыс.
Bike vs Super Bike Fast Challenge
00:30
Просмотров 18 млн