ഒരു മാസത്തിനു ശേഷം അമ്മയുടെ ചിക്കൻ കറി കൂട്ടി ഊൺ /Special chicken curry meals/special lunch
#viewswithrajan
ഹായ് ഇന്ന് നമ്മുടെ വീഡിയോ അമ്മയുടെ സ്പെഷ്യൽ ചിക്കൻ കറി കൂട്ടി ഊൺ ആണ്. കർക്കിടക മാസത്തിൽ വെജിറ്റേറിയൻ ഭക്ഷണം ആയതുകൊണ്ട് ഒരു മാസം പച്ചക്കറി വിഭവങ്ങൾ ആയിരുന്നു വീട്ടിൽ ഉണ്ടാക്കിയിരുന്നത്. ഒരു മാസത്തിനു ശേഷം ആണ് ഈ ചിക്കൻ കറി ഉണ്ടാക്കുന്നത്. വലിയ ഉള്ളി അധികമായി ചേർത്ത് ആണ് കറി ഉണ്ടാക്കിയത്. ഒരു പ്രത്യേക രുചിയാണ് ഈ കറി.
Hi today our video is about mom's special chicken curry lunch. Since it is a vegetarian meal in the month of Cancer, vegetable dishes were prepared at home for one month. This chicken curry is made after a month. The curry is made with extra large onions. This curry has a special taste.
#specialcurry
#onionchickencurry
#valiyaullichickencurry
#homemadechickenrecipies
Please watch our video and subscribe our channel.
Special Onam traditional videos are coming soon
/ viewswithrajan
/ rajan.poongatt.5
28 окт 2024