Тёмный

ഒരു മിനിറ്റ് ഈ ധ്യാനം നീ കേട്ടേ പറ്റൂ !!! കാരണം നിൻ്റെ സകലതും ഇതോടെ സാധിക്കും 

Ente Kreupasanam
Подписаться 19 тыс.
Просмотров 83 тыс.
50% 1

#kreupasanam#ente#kreupasanam

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 581   
@honeyr.p621
@honeyr.p621 Месяц назад
അമ്മ മാതാവെ ഞങ്ങളുടെ മകൾക്ക് ദൈവഭയവും ദൈവ സ്നേഹവുമുള്ള ജീവിത പങ്കാളിയെ കണ്ടെത്തി നൽകണമെ
@sheebashajikj1699
@sheebashajikj1699 2 месяца назад
അമ്മേ മാതാവേ കടബാധ്യത മൂലം തകർന്നിരിക്കുന്ന എല്ലാ മക്കളെയും സംരക്ഷിക്കണേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹
@DivyaP-nc2su
@DivyaP-nc2su Месяц назад
എൻ്റെ മാതാവേ എൻ്റെ കുടുംബത്തെ കാക്കണമേ രോഗങ്ങളിൽ നിന്നും ആപത്തിൽ നിന്നും രക്ഷിക്കേണമേ
@RadhaRadhamc
@RadhaRadhamc 2 месяца назад
ഞങ്ങളുടെ മനസിനെ പ്രാർത്ഥനജീവിതത്തിലേക്ക് തയ്യാറെടുപ്പിക്കുന്ന അമ്മ മാതാവിനും തിരുകുമാരനും ഒരായിരം നന്ദി 🙏🙏
@rajanir2502
@rajanir2502 2 месяца назад
അമ്മേ.. ദൈവമാതാവേ.. ഞങ്ങളെ മാറോടു ചേർത്ത് പിടിക്കണമേ... എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ..🙏🙏🙏 ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുകുമാരനോട് അപേക്ഷിക്കേണമേ..
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 22 дня назад
മാതാവേ എൻ്റെ പേരകുട്ടി അനന്തുവിന് വേണ്ടി നോൾ സിങ് സിറ്റ് രണ്ടു പേരേ മാറ്റിയാണ് മൂനാമത്തേ സീറ്റ് ഒന്നാമതായി തന്ന് മാതാവ് അനുഗ്രഹിച്ചു. നന്ദി നന്ദിമാതാവേ ഈശോ യേസ്തുതി ആമേൻ
@sreejaprabhakaran7037
@sreejaprabhakaran7037 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമെ എൻ്റെ ഈശോയെ❤❤❤❤❤❤
@Jk_design_s
@Jk_design_s 2 месяца назад
അമ്മേ മാതാവേ എനിക്ക് പറ്റാത്ത കാര്യങ്ങൾ അമ്മ മാതാവ് ഇടപ്പെട്ട് നടത്തി തരണമേ എല്ലാം ഞാൻ അമ്മയെ ഏല്പ്പിക്കുന്നു കൃപയായിരിക്കണമേ അമ്മേ സഞ്ചാരി മാതാവേ
@RadhaRadhamc
@RadhaRadhamc 2 месяца назад
അമ്മേ മാതാവേ 🙏🙏 എന്റെ നടുവേദനയും, തലയിലെ ഭാരവും വേദനയും പൂർണമായും സുഖപ്പെടുത്തി കൂടുതൽ വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ എന്റെ മനസിനെ പാകപ്പെടുത്തുകയും പ്രാർത്ഥനജീവിതം നയിക്കുവാനുള്ള ആയുസും ആരോഗ്യവും ശക്തിയും ബലവും തന്ന് എന്നെയും എന്റെ കുടുംബത്തെയും അങ്ങേയുടെ കൃപയാൽ ശക്തിപ്പെടുത്തേണമേ 🙏🙏
@mollytomy2918
@mollytomy2918 2 месяца назад
റിസൾട്ടിനായി കാത്തിരിക്കുന്ന മക്കളെ അമ്മേ മാതാവേ തിരുകുമാരനോടു മാധ്യസ്ഥ്യം വഹിക്കണമേ . ആമ്മേൻ.❤🙏🙏🙏❤
@minimoljacobkoorumullil917
@minimoljacobkoorumullil917 2 месяца назад
അമ്മേ ദുരന്തഭൂമിയിലെ എല്ലാ മക്കളെയും കാക്കണേ അമ്മേ,അവരെ സഹായിക്കുന്ന മക്കളെ കാക്കണേ അമ്മേ, ഞങ്ങളെയും കുടുംബത്തെയും കാക്കണേ അമ്മേ. സാക്ഷിയാക്കണേ അമ്മേ
@sharmilas7500
@sharmilas7500 2 месяца назад
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഉയർച്ചയുണ്ടാവണമേ എൻ്റെ മക്കളുടെ കാര്യത്തിൽ ഇടപെട്ട് അവർക്ക് ജോലിയും ആരോഗ്യവും സൗഖ്യമാക്കേണമെ❤
@Tech-Tron
@Tech-Tron 2 месяца назад
അമ്മ മാതാവേ കൃപാസനത്തിൽ വരുവാനും ഉടമ്പടി എടുക്കുവാനും എന്നെ സഹായിക്കണേ മാതാവേ അതിനുള്ള അനുഗ്രഹം അമ്മ തന്നെ എനിക്ക് നൽകി സഹായിക്കണം
@SulochanaKv-z4v
@SulochanaKv-z4v 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ
@MariammaCherian-j3t
@MariammaCherian-j3t Месяц назад
അമ്മേ മാതാവേ അമ്മയുടെ മകളായി എന്നേയും അനുഗ്രഹിക്കണമേ കൈ വിടല്ലേ മാതാവേ❤❤❤❤
@cicilysunny4869
@cicilysunny4869 2 месяца назад
അമ്മേ, കൃപാസനം മാതാവേ, എന്റെ മകൻ ഇന്ന് അൾത്താര ശുശ്രൂഷ ചെയ്യുന്നു. അമ്മേ, കൂടെയുണ്ടാകണമേ. ഞാൻ ഉടമ്പടിയിൽ വച്ച കാര്യമാണ് അൾത്താര ശുശ്രൂഷ. അമ്മേ, സാധിച്ചു തന്നതിന് കോടി കോടി നന്ദി അമ്മേ. ലേഖനം വായിക്കുമ്പോൾ അമ്മ മകനെ പരിശുദ്ധത്മവിനാൽ നിറക്കണമേ.
@alphonsageorge4216
@alphonsageorge4216 20 дней назад
യേശുവേ അമ്മേ മാതാവേ എന്നെ വിശ്വസത്തിൽ വളർത്തണമെ അമ്മേൻ🙏🏿🙏🏿🙏🏿:
@alphonsageorge4216
@alphonsageorge4216 20 дней назад
അമ്മേ കൃപാസന മാതാവേ എന്റെ മകൾക്ക് ആൺകുഞ്ഞിനെ തരണമെ അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നു o വരുത്തരുതെ യേശുവേ സ്തുതി സേന ത്രം🙏🏿🙏🏿🙏🏿😂🙏🏿❤️❤️❤️❤️❤️
@alphonsageorge4216
@alphonsageorge4216 20 дней назад
എൻ പൊന്നുവിന് +2 ജയിച്ച് നഴ്സിങ്ങിന് പോകാൻ അനുഗ്രഹീക്കണം അമ്മേ🙏🏿🙏🏿:
@Lissamma-v7n
@Lissamma-v7n 2 месяца назад
അമ്മേ കൃപാസനം മാതാവേ പാപികളായ ഞങ്ങളിൽ കനിയേണമെ ആമ്മേൻ 🙏
@SharmilaMr
@SharmilaMr 2 месяца назад
അമ്മേ മാതാവേ എന്നോട് കൃപകാണിക്കണേ. എന്റെ പാപങ്ങൾ ക്ഷമിച്ച് ഇനിയൊരിക്കലും പാപം ചെയ്യാൻ എനിക്ക് കഴിയില്ലേ മാതാവേ. നിന്റെ കുഞ്ഞായി എന്നെ മാറോട് ചേർത്തനണക്കണേ അമ്മേ.
@simonk.a4275
@simonk.a4275 2 месяца назад
.
@prasannapushkaran1347
@prasannapushkaran1347 2 месяца назад
അമ്മേ ദൈവമാതാവേ എന്നും ഞങ്ങളുടെ കൂടെയുണ്ടാകണമേ♥️♥️♥️🙏🙏🙏
@Ranjini-z4i
@Ranjini-z4i 2 месяца назад
നീറ്റ് എക്സാം എഴുതാൻ പഠിക്കാൻ പോയ എന്റെ മകളെയും അത് പോലെ എല്ലാ മക്കളെയും അമ്മ സംരെക്ഷിയ്ക്കണേ എല്ലാവർക്കും ലക്ഷ്യ സ്ഥാനത്തു എത്തി ചേരാൻ പറ്റണെ 🙏🙏
@Tech-Tron
@Tech-Tron 2 месяца назад
അമ്മ മാതാവേ വിശ്വാസം വഴി കൃപയിൽ ജീവിപ്പാൻ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ വിശദീകരിക്കണമെന്ന് ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് എന്നെയും എൻറെ കുടുംബാംഗങ്ങളെയും കരുണയോടെ കാത്തുരക്ഷിക്കേണമേ
@jomolejoseph4997
@jomolejoseph4997 2 месяца назад
Amme mathave ente prathanaude porarmma pariharich ente avisangal karthavine avisamundangil sathichu kodukuka Amen 🙏
@sujasebastian1938
@sujasebastian1938 2 месяца назад
അമ്മ മാതാവേ കൂടെയുണ്ടാകേണമേ 🙏🏾
@mable9355
@mable9355 2 месяца назад
അമ്മേ എന്നെ പരിശുദ്ധ അന്മാവിന്റ നിർവിൽ ജീവിക്കാനുള്ള കൃപകായി പ്രാർത്ഥി കെണമേ 🙏🙏🙏🙏🙏🙏🙏♥️♥️😭😭😭💐💐💐💐💞💞💞
@anusoby6681
@anusoby6681 2 месяца назад
കൃപാസനം അമ്മേ, മാതാവേ എന്റെ തലയുടെ വേദന എടുത്തുമാറ്റി സൗഖ്യം നല്കണമേ
@ambilibabubabu4334
@ambilibabubabu4334 2 месяца назад
🙏🏽🙏🏽🙏🏽🙏🏽 അമ്മ മാതാവേ ഞാൻ ഇപ്പോൾ കേറുന്ന ഭവനത്തിൽ അമ്മ വന്നു ഇറങ്ങിവന്ന് അമ്മയെന്നെ സഹായിച്ച് അതൊരു വാടകവീടാണമേ ആ വീട് എനിക്ക് എഴുതി ആധാരം എഴുതിയ അമ്മയുടെ കയ്യിൽ തരണേ സ്വന്തമായി ആ വീട് എനിക്ക് ഒരു ഭവനം ആക്കി തരണേ അമ്മ മാതാവേ
@LissyJoseph-py8pc
@LissyJoseph-py8pc Месяц назад
അമ്മേ എന്നെ അനുഗ്രഹിക്കനെ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ മാതാവേ എന്റെ രോഗങ്ങളും പേടികളും മാറ്റി തരണമേ
@sajinikoshy9534
@sajinikoshy9534 17 дней назад
Yathrayilarikunna makanu vendi prarthikkanam.
@sheebabenny-dh5gz
@sheebabenny-dh5gz 2 месяца назад
Amme krupasanam prasadhavaramathave 6ആം തിയ്യതി നടക്കുന്ന എന്റെ മകന്റെ ടെസ്റ്റ്‌ റിസൾട്ട്‌ നോർമൽ ആവാൻ അമ്മ eesoyod madhyastham apekshikkename amen
@sherinemarcos102
@sherinemarcos102 Месяц назад
മാതാവേ എന്റെ ഹസ്ബൻഡ് കേൾക്കാൻ ഞാൻ പറഞ്ഞ നെഗറ്റിവ് വാക്കിനെ ഓർത്തു മാപ്പുചോദിക്കുന്നു. ദീർഹായുസും ആരോഗ്യവും സമാധാനവും സംതൃപ്തിയും നൽകി അനുഗ്രഹിക്കേണമേ
@MetildaJoseph-j4n
@MetildaJoseph-j4n 2 месяца назад
അമ്മേ എല്ലാം വേണം എന്നില്ല എന്റെ വിഷമവും പ്രയാസങ്ങൾ എന്നിവ എനിക്ക് എന്റെ കുടുംബത്തിനും മാറ്റി തരേണമേ അവരെക്കാൾ ഉയരണമെന്നില്ല നിന്റെ ഇഷ്ട്ടം നിറവേറട്ട് എന്ന് ഞാൻ എന്റെ അമ്മേ നിന്നോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@HelenHelen-h7x
@HelenHelen-h7x 2 месяца назад
അമ്മേ എൻ്റെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നുതരുമാറാകണേ മാതാവേ
@sreekuttysanusreekutty1283
@sreekuttysanusreekutty1283 2 месяца назад
അമ്മേ njangale അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@saajicleetas9152
@saajicleetas9152 2 месяца назад
എൻ്റെ ഇഷ്ടം അല്ല ദൈവത്തിൻ്റെ ഇഷ്ടം നിറവേറട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ🙏🙏🙏
@jalajasabari
@jalajasabari 2 месяца назад
കൃപാസന മാതാവേ ഉടമ്പടിയ്യിലായിരിക്കുന്ന മക്കളെ അമ്മ കൈവിടില്ല എന്നു ഞാൻ വിശ്വാസിക്കുന്നു എന്റെ മകൻ ഷാബിന് ഖത്തറിൽ ജോലിയക്കു വിളിക്കാൻ അമ്മ ഇടപെടണമെ ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാം ആമേൻ ഹല്ലേലുയ്യ ആമേൻ നന്ദി സ്തുതി 🙏🙏🙏🙏🙏
@ShailasWritings
@ShailasWritings 2 месяца назад
അമ്മേ... മാതാവേ... എൻ്റെ Biopsy report normal ആയിരിക്കേണമേ... പരിപൂർണ്ണ സൗഖ്യം അടിയന് നൽകേണമേ... അത്ഭുതം പ്രവർത്തിക്കേണമേ കർത്താവേ.... മാതാവേ...എനിക്ക് വേണ്ടി അപേക്ഷിക്കേണമേ...🙏🙏🙏
@LeelammaDivakaran
@LeelammaDivakaran 2 месяца назад
യേശു വേസ് തോത്രം അമ്മേ മാതാവേ ഞങ്ങൾക്ക് കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമേ ആമേൻ
@shinybaby6591
@shinybaby6591 Месяц назад
യേശു അപ്പന്റെ നാമത്തിൽ ഞങ്ങളുടെ കുടുമ്പം അനുഗ്രഹിക്കപ്പെടേണമേ
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 2 месяца назад
മാതാവേ. എന്നെ. നീ. അറിയണേ. എന്റെ. കൂടെ. എപ്പോഴും.കാണണ്ണേ
@dasansasi8142
@dasansasi8142 2 месяца назад
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റിതരാൻ മാതാവേ അങ്ങ് തിരുകുമാരനോട് അപേക്ഷിക്കണേ പരിശുദ്ധ അമ്മേ 🙏🙏എന്നോട് കനിവ് തോന്നണേ 🙏🙏
@ambilibabubabu4334
@ambilibabubabu4334 2 месяца назад
🙏🏽🙏🏽🙏🏽 അമ്മയെ പരിശുദ്ധ അമ്മയെ എന്റെ മകൾ ഹരിജയുടെ കാലിന്റെ ഇടപ്പള്ളി വേദന മാറ്റി അവക്ക് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണ മാതാവേ, അമ്മേ അമ്മയുടെ സന്നിധിയിൽ എത്തി അവളുടെ അടുത്ത് അവളുടെ കാര്യങ്ങൾ നിർവാഹ്യമാക്കി കൊടുക്കണേ മാതാവേ
@SmithaSanthosh-pm3er
@SmithaSanthosh-pm3er 2 месяца назад
അമ്മേ മാതാവ് എന്റെ മകന് അനുഗ്രഹിക്കേണം 🙏മകൻ ജോലിക്ക് പോകണം ഒരു ബുദ്ധിമുട്ട് കൂടാതെ 🙏🙏
@aniammamathew1444
@aniammamathew1444 Месяц назад
🙏🙏🙏
@ambikaarun5470
@ambikaarun5470 2 месяца назад
മാതാവേ എൻ്റെ മോനെ എത്രയും വേഗം അവന് പുറത്ത് പോകാനുള്ള വിസ വരണമേ ആമേൻ
@BijiAby-dy1ny
@BijiAby-dy1ny Месяц назад
അമ്മേ മാതാവേ എൻ്റെ മകൾ ജർമ്മനിയിൽ പഠിക്കാൻ പോകുന്നതിന് അപേക്ഷ കൊടുത്തിരുന്നു ആദ്യത്തെ റിജക്റ്റ് ആയി ഇനി സെപ്തംബർ 15 അടുത്ത് അതിന് കിട്ടണമേ എന്ന് അപേക്ഷിക്കുന്നു അമ്മേ മതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@sindhuthomas4103
@sindhuthomas4103 2 месяца назад
അമ്മേ മാതാവേ എന്റ മോന്റ ജോലി തന്നാനുഗ്രഹിക്കണമേ
@MercyPuthussery-g5s
@MercyPuthussery-g5s 2 месяца назад
എന്റെ കൃ പാസാന മാതാവേ നാളെ മാതാവിന്റെ അടുത്ത് വരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻 തടസങ്ങൾ ഒന്നും ഉണ്ടാക്കല്ലേ മാതാവേ 🙏🏻🙏🏻
@sunijohny9971
@sunijohny9971 2 месяца назад
Amme മാതാവേ അലൻ നെ സമർപ്പിക്കുന്നു ഈശോ പഠിക്കാനുള്ള മനസ് നൽകി കൃപ നൽകി അമ്മ അവന്റെ കൂടെ എപ്പോഴും ഉണ്ടാകണം 🙏🙏🙏സഹായിക്കണം 🙏
@ambilibabubabu4334
@ambilibabubabu4334 2 месяца назад
🙏🏽🙏🏽🙏🏽 എന്റെ എല്ലാ സഹായങ്ങളും എനിക്ക് എല്ലാം ചെയ്തു തരുന്ന എന്റെ കൃപാസനം മാതാവ് അമ്മ തിരുകുമാറിന്റെ അടുത്ത് അപേക്ഷിച്ച് സാമ്പത്തിക ഞെരുക്കങ്ങൾ ഒക്കെ മാറ്റി തരണേ
@RatheeshBr
@RatheeshBr 2 месяца назад
കൃപാസനം മാതാവേ എന്റെ രണ്ടു മക്കളുടെ യും സ്വഭാവത്തിൽ ഒരു മാറ്റo ഉണ്ടാകണം അമ്മ എന്നെ സഹായിക്കണം. സഞ്ചാരി മാതാവേ
@Tech-Tron
@Tech-Tron 2 месяца назад
അമ്മ മാതാവേ തന്ന രണ്ടു മക്കളെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു ദൈവസ്നേഹം എന്തെന്ന് അവർക്കറിയാം ദൈവത്തിൻറെ കൃപയും ജ്ഞാനവും അറിവും അവരുടെ ബോധമണ്ഡലത്തെ ദൈവകുമാരൻ കൃപയ്ക്ക് വണ്ണം ആയി ജീവിക്കാൻ അവരെ സഹായിക്കണമേ അവരുടെ ബലഹീനതകളിൽ സഹായിക്കണം അവരോടു കൂടിയായിരിക്കണം അമ്മ മാതാവിനെ ഞാൻ അവരെ ഏൽപ്പിക്കുന്നു
@TreesaTreesa-mm8vk
@TreesaTreesa-mm8vk 2 месяца назад
മാതാവേ എന്റെ സഹോദരന്റെ നട്ടലിന്റെ ബൾജീങ്ങും വേദനയും മാറ്റികൊടുക്കണ. ആമ്മേൻ 🙏🏾🙏🏾🙏🏾
@shobhanelson6125
@shobhanelson6125 2 месяца назад
ശ്യാം സാബുവിന് ജോലിക്ക് പോകാനുള്ള മനസ്സ് കൊടുക്കണമേ അമ്മേ മാതാവേ🙏🙏🙏🙏
@sumacookingcraft
@sumacookingcraft 2 месяца назад
അമ്മേ പരി ശു ദ്ധ അമ്മേ ദൈവ മാതാവേ എന്റെ കുടു ബ ത്തിൽ അമ്മയുടെ കൃപയൂ ഡാ ക ണം 🎉🎉🎉
@MiniBabu-j2r
@MiniBabu-j2r 2 месяца назад
അമ്മയെ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ എല്ലാവരുടെയും പനി മാറ്റി കൊടുക്കണം എന്റെയും പനി മാറ്റി തരണമേ
@ShyniPr-l6g
@ShyniPr-l6g 2 месяца назад
അമ്മേ എന്റെ അനിയന്റെ വയറിന്റെ സൈഡ് വേദിന ഓഗസ്റ്റ് 6 ആവുമ്പോഴ്യ്ക്ക് മാറ്റി തരണേ കൃപാസനം മാതാവേ 🙏🙏🙏🙏
@mollyanjali321
@mollyanjali321 2 месяца назад
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്ക് ശമ്പളം കൂട്ടി തരാൻ അവർക്ക് സന്മനസ്സ് തോന്നിപ്പിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏😭😭😭
@leelakg6760
@leelakg6760 2 месяца назад
അമ്മേ മാതാവേ എൻറെ വേദനകൾ എല്ലാം സമർപ്പിക്കുന്നു എൻ്റെ കൂടെ അമ്മ ഉണ്ടാകേണ്ണമേ മക്കൾക്കു വിസ ok ആകുണ്ണമേ amen🙏🙏🌹
@JayamolTp
@JayamolTp 2 месяца назад
മാതാവേ എന്റെ സ്വർണ്ണം മുഴുവനും പണയത്തിൽ ആണ് അമ്മേ അത് വിറ്റുപോകാത കണ്ട് എനിക്ക് ആ സ്വർണ്ണം അമ്മ മാതാവും തിരുകുമാരനും കൂടി എനിക്ക് അത് എടുക്കുവാനുള്ള മാർഗ്ഗം വഴി കാണിച്ചു ത്തരേ ണ മേ ആ മേൽ 3:29
@AjithakumariPA-xe4nf
@AjithakumariPA-xe4nf 2 месяца назад
അമ്മേ എന്റെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നുതരുമാറാകണേ അമ്മേ എന്റെ ആശ്രയമേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കേണമേ ഞാനും സാം അച്ചാനും തമ്മിലുള്ള വിവാഹം നടത്തി തരണേ🙏👏🕯️
@maryjoseph6612
@maryjoseph6612 2 месяца назад
അമ്മേ കൃപാസന മാതാവേ Anitta ഈ മാസം ഗർഭിണി ആയിരിക്കണമേ ഈശോപരിശുദ്ധാത്മാവേ ഇടപെടനെമക്കൾക്ക് സന്താനഭാഗ്യം നൽകണേ ഓഗസ്റ്റ് 5 ഉടമ്പടി അപേക്ഷ സാധിച്ചു തരണമേ സന്തോഷമായി ജീവിക്കാൻ ഞങ്ങളെ കുടുംബത്തെയും കുടുംബാംഗങ്ങളെ അനുഗ്രഹിക്കണേ
@maryjoseph6612
@maryjoseph6612 2 месяца назад
അമ്മഇ മാസം അനിട്ടയെ ഗർഭിണിയാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു അമ്മ ഈശോയോട് പറഞ്ഞത് സാധിച്ചു തരും യേശുവേ നന്ദി യേശുവേ സ്തുതി ആരാധന ഹല്ലേലൂയാ ഓഗസ്റ്റ് മാസം ഞങ്ങൾക്ക് അനുഗ്രഹങ്ങളുടെ പെരുമഴ ഉണ്ടാകും പൂർണ്ണമായി വിശ്വസിക്കുന്നു ഈശോയിലും അമ്മയി ലും ആശ്രയിക്കുന്നു സാധിച്ചു തരും കൂടെ ഉണ്ടാവും
@maryjoseph6612
@maryjoseph6612 2 месяца назад
അമ്മേ മാതാവേ Anittacke പീരീഡ്സ് ഉണ്ടാവല്ലേ അനിട്ട ഗർഭിണിയാകുന്നത് കേൾക്കാനുള്ളഇട വരുത്തണേ ഗർഭിണിയാകുന്ന
@Sheeja-v5r
@Sheeja-v5r 2 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഗം മാറ്റി തരണമെന്ന് അപേഷിക്കുന്നു 🙏amen
@maryjoy7872
@maryjoy7872 Месяц назад
എൻ്റെ ഈശോയെ എൻ്റെ മാതാവേ എൻ്റെ മകൻ്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽ കണമേ
@sheejaj6391
@sheejaj6391 2 месяца назад
മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളണമേ ഒരാപത്തും varutharuthe
@EndhiraPS
@EndhiraPS 2 месяца назад
അമ്മേ രോഗങ്ങളിൽ നിന്നും ജീവിത ഭാരങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധി മുട്ടുകളിൽ നിന്നു മറ്റെല്ലാ ഭാരം അമ്മേ എടുത്തു മാറ്റാബ്
@mollykuriakose9833
@mollykuriakose9833 2 месяца назад
എന്റെ അമ്മ മാതാവേ അഞ്ചുവിലുള്ള വിഷമം എല്ലാം മാറ്റി അവളെയും കൂട്ടുകാരിയെയും അവിടുത്തെ കൃപയാൽ നിരക്കണേ അമ്മേ
@sherlyshaji3095
@sherlyshaji3095 2 месяца назад
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ
@akhilamanikuttanponnu4663
@akhilamanikuttanponnu4663 2 месяца назад
Ims മാതാവേ കൃപാസനം മാതാവേ അമ്മ ചേച്ചി ആർക്കും ഒന്നും veralle അമ്മ സ്ട്രോക് അലർജി കാശത്തെ നിരു തൊണ്ടയിൽ തടസം കിഡ്നി അസുഖം എല്ലാം marane കരയിക്കല്ലേ ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവരുടെ ആപത്തുമാരനെ വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചു ആർക്കും ഒന്നും veralle nithin ചേട്ടൻ ആർക്കും ഒന്നും വേർല്ലേ ഇന്നും നാളെയും നാളെയിരിക്കണേ nalle ജീവിതം കിട്ടണേ അവരുടെ കൂടെ കാണാനേ കരയിക്കല്ലേ ❤❤❤🙏🏻😚😭amen 🙏🏻
@Tech-Tron
@Tech-Tron 2 месяца назад
അമ്മ മാതാവേ അമ്മ തന്ന മോനേ ഞാൻ അമ്മയും സമർപ്പിക്കുന്നു അവൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറ്റി അവൻറെ വിവാഹ തടസ്സം മാറ്റി അവൻറെ വിവാഹം നടക്കുവാൻ അമ്മ മാതാവേ സഹായിക്കണേ അവനോടു കർമ്മം ഭക്ഷിക്കാന് അവൻ ആയിരിക്കുന്നിടത്തോളം അമ്മയും ആയിരിക്കണം അവനെ നയിക്കേണമേ
@sheejaj6391
@sheejaj6391 2 месяца назад
മാതാവേ ഞാൻ ഒരുവീടിനു പേസ്മെന്റകെട്ടി. മാതാവേ അടുത്തപ്പണിക്കുള്ള പൈസ ഒന്നും ആയിട്ടില്ല. അമ്മക്കൂടെ നിന്നും വീട്ടിന്റെ പണി എത്രയുംവേഗം ചെയ്തുതരണേ എനിക്കാറുമില്ല മാതാവേ. 😂😂😂😂🙏🙏🙏🙏
@allyc540
@allyc540 2 месяца назад
അമ്മേ എന്റെ അമ്മേ എന്നെ അവിടുത്തെ സന്നിധിയിൽ നിന്നും എന്നെ മാറ്റി നിർത്തല്ലേ അമ്മേ 😔😔😔😔🙏🙏🙏🌹🌹🌹🙏🙏🙏🌹🌹ഞാനും അമ്മ യുടെ മോൾ അല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@sheejaj6391
@sheejaj6391 2 месяца назад
മാതാവേ എന്റെമോൻ കിച്ചുവിനെ കാത്തുകൊള്ളണമേ. അവൻ ഇപ്പോൾ ബാംഗ്ലൂർ വണ്ടിയോടുകയാണ്. സഞ്ചാരിമാതാവേ ഇപ്പോൾ തന്നെ എന്റെ മോന്റെ അടുത്ത് പോകണേ. മോൻന്റെ കൂടെ ഉണ്ടാകണേ. 😂😂😂🙏 മാതാവേ മോന്റെ ഡ്രൈവിങ്ങിൽ അമ്മ മൊന്നും പിന്പും കൂടെ undakane😂😂😂🙏🙏q🙏
@johnrose4369
@johnrose4369 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ,apekshikanme
@sheejaj6391
@sheejaj6391 2 месяца назад
അമ്മേ സഞ്ചാരിമാതാവേ ഇപ്പോൾ തന്നെ മോന്റെ അടുത്ത് പോകണേ. അവന്റെ ഡ്രൈവിങ്ങിൽ കൂടെ ഉണ്ടാകണേ. എനിക്ക് മാതാവ് അല്ലാതെ വേറാരുമില്ല. എന്റെ മോന്റെ കൂടെനിനു അവനെ കാത്തുകൊള്ളണമേ. 😂😂😂😂🙏🙏🙏
@manjudileep4722
@manjudileep4722 2 месяца назад
എന്റെ അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒന്നും നേടാൻ കഴിഞ്ഞില്ല അമ്മേ ഞാൻ എനിക്കായി ജീവിച്ചില്ല എന്റെ അമ്മ എന്നോടൊപ്പം ഉണ്ടകേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@shajisnehajan
@shajisnehajan 20 дней назад
അമ്മേ മാതാവേ സങ്കടപ്പെടുന്നഎല്ലാ മക്കളെയും സഹായിക്കണമേ 🙏🏼🙏🏼🙏🏼
@sheebasancy5478
@sheebasancy5478 2 месяца назад
അമ്മേ മാതാവേ എന്റെ മകന് പഠിക്കുവാനുള്ള മനസിനെ കൊടുക്കേണമേ ഞങ്ങടെ ഭവനത്ത് സമാധാനത്തെ നീ നൽകേണമേ
@ajithashaji7041
@ajithashaji7041 26 дней назад
കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ambilibabubabu4334
@ambilibabubabu4334 2 месяца назад
🙏🏽🙏🏽🙏🏽 അമ്മേ മാതാവേ എനിക്ക് ബന്ധുക്കളും ഉറ്റവരും ഉടയവരും എല്ലാം ഉപേക്ഷിച്ച് നിലയിലാണെന്ന് എന്റെ ജീവിതത്തിൽ ഞാനും എന്റെ മക്കളും ഒറ്റപ്പെട്ടുപോയ എന്റെ കൃപാസനം മാതാവ് അമ്മയായി വന്നു യേശു അച്ഛനായി വന്നു ഞങ്ങളെ സ്വീകരിക്കണേ മാതാവേ
@maryjoseph6612
@maryjoseph6612 2 месяца назад
അമ്മേ മാതാവേ എന്നെ മക്കളെയും പലരും ഉപേക്ഷിക്കുന്ന അവഗണിക്കുന്ന വേണ്ടപ്പെട്ടവർ മാറ്റിനിർത്തുകയും ഞങ്ങളെ താഴ്ത്തിക്കെട്ടാൻ പരിശ്രമിക്കുകയും ചെയ്യുന്നു അമ്മേ സഹായിക്കണേ രക്ഷിക്കണേ
@maryjoseph6612
@maryjoseph6612 2 месяца назад
അമ്മേ മാതാവ കുടുംബത്തിലും ജോലിസ്ഥലത്തും മക്കൾക്ക് മക്കൾക്ക് അനുഭവപ്പെടുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറ്റി സന്തോഷം സമാധാനവും ആയുസ്സും ആരോഗ്യവും ആയി ജോലി ചെയ്യാനും ജീവിക്കാനും അനുഗ്രഹിക്കണമേ ജോലിസ്ഥലത്ത് നല്ല സഹപ്രവർത്തകരെ കൊടുക്കണേ പരിശുദ്ധാത്മാവേ സഹായക സഹായിക്കനെ ഞങ്ങളിൽ വന്ന് നിറയണമേ
@rajisuresh7441
@rajisuresh7441 Месяц назад
ന്റെ അമ്മയാണെന്റെ ആശ്രയം 🙏🙏🙏
@AnithaGireesh-c8o
@AnithaGireesh-c8o 2 месяца назад
കൃപാസനത്തിന്റെ മാതാവേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ കയറ്റണമേ എന്റെ കണ്ണുനീർ കാണുന്നില്ലേ 🙏🙏🙏
@Jayanty-c7t
@Jayanty-c7t Месяц назад
എന്റേ മക്കളെ വിഷ്‌ണു വിനിത് 'അമ്മ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@sunnykuttythomas367
@sunnykuttythomas367 22 дня назад
അമ്മ മാതാവേ ഞങ്ങളുടെ മോന് ദൈവഭയമുള്ള ഒരു കുഞ്ഞിനെ ജീവിത പങ്കാളിയായി തന്നതിനെയോർത്തു ഞങ്ങൾ ദൈവത്തിനും പ. അമ്മ്യ്ക്കും നന്ദി പറയുന്നു 🙏 ആമ്മേൻ 🙏
@gamingwithjaison563
@gamingwithjaison563 2 месяца назад
അമ്മേമാതാവേ. അപ്പുവിനും. കൂട്ടുകാർകും. പാർട്ടൈംജോലികഛടുത്ത്അനുഗഹികണമേ. 🙏🙏🙏
@shyamala3000
@shyamala3000 2 месяца назад
അമ്മ മാതാവേ എന്റെ മകന് ഒരു കഞ്ഞിനെ നൽകണമേ.ഞാൻ സമർപ്പിച്ച നിയോഗം എനിക്ക് നൽകണമേ മാതേ🙏🙏🙏
@shylajakumari5016
@shylajakumari5016 2 месяца назад
എന്റെ മാതാവേ എന്റെ അമ്മയുടെ സർജറിയുടെ മുറിവ് ഉണക്കി തരണമേ
@paulosen.o4276
@paulosen.o4276 2 месяца назад
മാതാവേ എൻ്റെ കടബാധ്യതയും തൊഴിൽ തടസ്സവും മാറ്റി തരണമേ.
@ambilibabubabu4334
@ambilibabubabu4334 2 месяца назад
🙏🏽🙏🏽🙏🏽 അമ്മയും മാതാവേ എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരികളാണ് എന്നെ ഈ ഗതിയിലാക്കിയത് അമ്മ മാതാവേ അവർക്ക് മാനസാന്തരം കൊടുക്കണേ മാതാവേ, ഞാനൊരു ചതവിലും പെടാത്ത എന്നെ കൂട്ടിക്കൊണ്ടുപോയി ഓരോ ചതക്കുഴിയിലും ഇടുന്ന ആ സുഹൃത്തുക്കളെ അമ്മ മാനസാന്തരപ്പെടുത്തി കൊടുക്കണം മാതാവേ
@aleyammape873
@aleyammape873 2 месяца назад
ചിലരെ അധികം വിശ്വസിക്കാൻ പാടില്ല. അവരുടെ മനസ്സിൽ ദുചിന്ത ഉള്ളവരാണ്. അവരെ വിട്ടുകള.
@LibyKnom
@LibyKnom 2 месяца назад
Bhul bn mn jb nh binging ch di uh ga tb tb hv h tb jb JFK hun tb job hd hundred xh9p actual jo ch gi ch bccha ko o ch hok ch gvv tb gn jo ppxfffxxxxxxxxxxxxxxxxxxxxcffffffffff tshirt ci j j uc syd dg sexy TV and I'm
@reenageorge6314
@reenageorge6314 Месяц назад
അമ്മേ മാതാവേ പഠിച്ചുകൊണ്ടിരിക്കുന്ന എന്റെ 3 മക്കളെയും അങ്ങക്ക് സമർപ്പിക്കുന്നു. നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ
@sreelathasreelatha2914
@sreelathasreelatha2914 2 месяца назад
അമ്മേ എൻ്റ മാതാവേ എന്നെയും എൻറ കുടുംബത്തെയും വിശുദ്ദീകരിക്കേണമേ ആമേൻ
@cherupushpamm5455
@cherupushpamm5455 Месяц назад
മക്കളുടെ പ്രവർത്തനങ്ങൾ നല്ലതാക്കണമേ. അവരോടൊപ്പം അങ്ങ് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@MollyJoseph-jj8vj
@MollyJoseph-jj8vj 2 месяца назад
അമ്മേ മാതാവേ എൻ്റെ ഭവന ത്തെ മക്കളെ അനുഗ്രഹിക്കണമേ
@SeemattySeemu-uu6wc
@SeemattySeemu-uu6wc 2 месяца назад
അമ്മേ മാതാവേ കൃപാസനം മാതാവേ എന്റെ സഹോദരനെ ഈ പതിനൊന്നാം തീയതിക്ക് മുന്നേ അവർക്ക് ലോണിന്റെ പൈസ കിട്ടണം അല്ലെങ്കിൽ അവർ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുകയാണ് അമ്മയെ കൃപാസന മാതാവേ അവരെ സഹായിക്കണമെന്ന് അവർക്ക് പൈസ കൊണ്ട് കൊടുക്കണം
@reenajose4695
@reenajose4695 2 месяца назад
കൃപാസനം മാതാവേ അമ്മയുടെ തിരുമുൻപിൽ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു
@miniraju2862
@miniraju2862 2 месяца назад
മാതാവേ എൻ്റെ മോനശബളം ശരിക്ക കിട്ടണമെ
@JebrinJustin
@JebrinJustin Месяц назад
പരിശുദ്ധ മാതാവേ എന്റെ അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ വിധ ലഹരി വസ്തുക്കളോടുള്ള ഭ്രമങ്ങളിൽ നിന്നും പൂർണ്ണമായ വിടുതൽ ലഭിക്കുന്നതിനു വേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ🌹🌹🌹
@mollygeorge4099
@mollygeorge4099 Месяц назад
അമ്മേ മാതാവേ എന്റെ പൊന്നച്ചായാനു സൗഖ്യം കൊടുക്കണ്ണമേ
@SharmilaMr
@SharmilaMr 2 месяца назад
അമ്മേ മാതാവേ എന്നിൽവന്നു നിറയണമേ. എന്റെ ജോലിക്ക് ശമ്പളം ആക്കി തരണേ.
@SjSyamlal
@SjSyamlal 2 месяца назад
Amen,hallellujah❤😊
@mathewtresa3075
@mathewtresa3075 2 месяца назад
എന്റെ മാതാവേ എന്റെ അമ്മേ നീ ഇന്ന് എന്നെ സഹായിക്കണമേ എന്റെ problem ത്തിലേക്ക് കടന്നു വരണമെ. ആമേൻ 🙏
@sujack6964
@sujack6964 2 месяца назад
മാനസികമായി ഞാൻ ഒരുപാട് തളർന്നു ഇനി അമ്മയെക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയു അമ്മേ കൊടുക്കാൻ ഉള്ള cash എനിക്കു ഇന്ന് കൊടുക്കാൻ കഴിയണേ
@jayamohanan8038
@jayamohanan8038 2 месяца назад
എന്റ് അമ്മ മാതാവേ ഞാൻ കൊടുക്കാൻ ഉള്ള ക്യാഷ് ഇ വീക്ക് തന്നെ കൊടുക്കാൻ ഒരു വഴി കാട്ടി തന്നു അനുഗ്രഹിക്കണേ ആമേൻ
@DevaLekshmi-k7f
@DevaLekshmi-k7f 2 месяца назад
Ente easoye halellooya
@elsammajob6250
@elsammajob6250 20 дней назад
എത്ര പാപിയാണെങ്കിലും അമ്മയുടെ കുറ്റവും കുറവുള്ള മോളാണ് എന്നെ അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്തു നിർത്തണേ അമ്മേ എല്ലാ അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ
@indujabs7880
@indujabs7880 27 дней назад
Amen
Далее
Fake Referee Whistle Moments 😅
00:38
Просмотров 6 млн
Fake Referee Whistle Moments 😅
00:38
Просмотров 6 млн