Тёмный

ഒരു മൂന്ന് കിലോ വരുന്ന സാൽമൺ... നമുക്കതൊന്ന് വെട്ടി എടുത്താലോ ? 

Rani's Salt & Pepper
Подписаться 455 тыс.
Просмотров 237 тыс.
50% 1

Thanks for watching this video and
❤️ Please S U B S C R I B E for future updates...
malayalamtube.com/
Please Follow me on ! ❤️
facebook : / ranislittleworld
instagram : / ranislittleworld
twitter : / ranistweets
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 567   
@pravithav.b6027
@pravithav.b6027 4 года назад
നല്ല രസമുണ്ട് കാണാൻ.....made for each other couple
@fathimanajvamisna
@fathimanajvamisna 4 года назад
ചേട്ടൻ സൂപ്പർ റാണി ചേച്ചിയും എനിക്ക് ഭയങ്കര ഇഷ്ടമായി സംസാരം കേൾക്കാൻ എന്തൊരു രസമാ 👍
@binudinakarlal
@binudinakarlal 4 года назад
Salmon red flavor idathe, inji, kurumulaku, veluthulli cheruvlli, malliyila, manjappodi, uppu ithokkeyittu, marinate cheythu olive oilil fry cheyyuka. Super aanu. Njan UAEyil seafood companyilanu joli cheyyunne. Enikku nallishtamanu eee fish.
@nishajayachandran5657
@nishajayachandran5657 4 года назад
സംസാരവും മീൻ cut ചെയ്യലും എല്ലാം സൂപ്പർ ആയിട്ടുണ്ട് റാണി. Both of u are.. 👌👌
@neethuajeesh2772
@neethuajeesh2772 4 года назад
ചേച്ചിടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്
@sajuos3864
@sajuos3864 4 года назад
Smoke chaithaal nannaayirikkum.. Curry vechaaal athra nannAavilla..
@binijohn480
@binijohn480 4 года назад
Hi Rani, സാൽമൺ കൊണ്ട് മീൻ അച്ചാർ ഉണ്ടാക്കു. മീൻ കൂടുതൽ ഉണക്കി ഫ്രൈ ചെയ്യരുത്. എന്നിട്ട് സാധാരണ pickle ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കു. എപ്പോ തീർന്നു എന്നറിയില്ല. 😋My mother makes the best fish pickle. We usually slice salmon and store it in the freezer.(വട്ടത്തിൽ മുറിച്ചു). Take it out as needed, you can just separate the skin with a finger/knife, then just keep the knife between the flesh and skin, pulling the skin. Very easy tip to clean and save. Keep fish bone along with fish
@rajithabalakrishnan222
@rajithabalakrishnan222 4 года назад
ചാനൽ ആദ്യമായിട്ടാണ് കാണുന്ന്ത് ചേച്ചി സൂപ്പർ ചേച്ചിന്റെ വർത്തമാനം അടിപൊളി ഭയങ്കര ഇഷ്ടം തോന്നി
@mohammedmusthafa8655
@mohammedmusthafa8655 4 года назад
Same too
@sandiacaine4323
@sandiacaine4323 4 года назад
സാൽമൺ കറി വചില്ലേലും പച്ചയ്ക്കും കഴിയ്ക്കം. ഇച്ചിരി നാരങ്ങാനീരും ഉപ്പും മാത്രം കൂട്ടിയും കഴികാം. ഞാൻ ഇവിടെ മിക്കപ്പോഴും സാൽമൺ ആണ് വാങ്ങിക്കുന്നത് 😋😋😍😍😍
@rajeshsarangadharan6912
@rajeshsarangadharan6912 4 года назад
Athu sayippinu. I think this fish is not ok for mallu taste buds.
@sandiacaine4323
@sandiacaine4323 4 года назад
@Rajesh Sarangadharan അതു ചുമ്മാ തോന്നലാണ്. സാൽമൺ നല്ല കുടംപുളിയിൽ മുളക് കറി വച്ചു നോക്കണം 😋. പക്ഷെ സാൽമൺ ന്റെ ഒറിജിനൽ രുചി അറിയണേൽ പച്ചയ്ക്കു കഴിയ്ക്കണം. മലയാളിക്ക് കഴിക്കാൻ മേലാത്ത ഒരു മീനും ഇല്ല 😌.
@aswathiachu2715
@aswathiachu2715 4 года назад
Chechi endhoru positive energyaa🥰🥰chechinde samsaaram kettirunnupovum😘😘love u chechiii😍
@justinjohn5766
@justinjohn5766 4 года назад
Spoon use Chaita fish chetumbalu kalayam
@PradeepThayyil
@PradeepThayyil 4 года назад
ഒരു രക്ഷ ഇല്ല. Super ayitundu 👍 👍
@sabusabuantony160
@sabusabuantony160 3 года назад
സാൽമൺ പല രാജ്യത്തു നിന്ന് വരുന്നുണ്ട് നല്ല സാൽമൺ നോർവീജിയൻ സാൽമൺ ആണ് .സാൽമൺ കറി വെക്കുന്നതിനേക്കാളും നല്ലതു ഗ്രിൽഡ് അല്ലെൻകിൻ വറുക്കുവാനായിട്ടാണ് സാധാരണന ഉപയോഗിക്കുന്നത് .പിന്നെ സാൽമൺ പൊതുവെ അതിന്റെ വയർ കീറി അതിന്റെ വയറ്റിലുള്ള മുട്ട എടുത്തിട്ടു വയർ ക്‌ളീൻ ചെയ്യത ശേഷം ചിൽഡ് ചെയിതു തെർമോകോൾ പെട്ടിയിലാക്കിയാണ് മീൻ നമുക്ക് ഇവിടെ കിട്ടുന്നത് .
@jincylinchu7485
@jincylinchu7485 4 года назад
Suresh ne sugippich nirthave.fish ne thott thalodi meen vettal super.china vrithiketta theettakkara.njanum meeninte mullum thalayum ellam thinnum.ee fish njan adhyamaayitta kaanunne.super umbrella
@ancyshylesh5579
@ancyshylesh5579 4 года назад
Super ranichi. Kothiyavunnu. Pinne thalayilulla aa sadanam chethumbal allatto.... chekila ennu parayum.
@jollyjoseph4210
@jollyjoseph4210 4 года назад
റാണി മീൻ വെട്ടുന്നത് എത്ര സന്തോഷത്തോടയാ എനിക്കാണേൽ അരിശം varum
@dr.shameebaanversadath437
@dr.shameebaanversadath437 4 года назад
Rani chechide samsaram kelkkan nalla rasa. ...☺☺☺
@gloriasebastian320
@gloriasebastian320 4 года назад
Hi Chechi.....soo happy to see you alll.....ente tyrak pidicha lifel ningaale kanumbo otiri positive vib anu..... Soo lovely....chechi chettanum cheyuna ella videosum superb anu...
@kusumumvlogs7979
@kusumumvlogs7979 4 года назад
Hi rani chechy...supr energy supr video...uk yil evideya thamasam....how u der..
@mariyavisionsv426
@mariyavisionsv426 4 года назад
ചേച്ചി നാട്ടിൽ എവിടെ യാണ്, ഇപ്പൊ എവിടെ യാണ്
@neethusujeesh1652
@neethusujeesh1652 4 года назад
Henna powder nu pakaram mailanchi leaves unakki podichatu use cheyyamo
@robinhood-xu7ym
@robinhood-xu7ym 4 года назад
Happy family.fish is adipoli.kolllaam. madam is energetic .like both of ur performance.what about fish curry.expecting more videos. 👍👍Thank you.
@nithyapathu4337
@nithyapathu4337 4 года назад
Rani chechi de sneham niranga sound kelkan enthu rasama
@myvoice19783
@myvoice19783 4 года назад
റാണി ചേച്ചി : സുരേഷിന് മീൻ തൊടുന്നത് ഒന്നും ഇഷ്ടമില്ല അല്ലെ സുരേഷേ ! സുരേഷ് ചേട്ടൻ :മം 😀 റാണി ചേച്ചി വീണ്ടും : പക്ഷേ വയറ്റിലേക്ക് പോകുമ്പോൾ കുഴപ്പം ഇല്ല അല്ലെ സുരേഷേ ! റാണി ചേച്ചി ഗോൾ !!😂😂😂😂😂😂😂😂😂😂😂😂😂😂 എന്തായാലും കൂടെ നിൽക്കാനും വർത്താനം പറഞ്ഞു കൂട്ടായി നിൽക്കാനും പിന്നെ...... കുട പിടിച്ചു നിൽക്കാനും ഒക്കെ സുരേഷ് ചേട്ടൻ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ. അതാരും കാണാതെ പോകല്ലേ ! നമ്മുടെ കുറച്ചു ഭർത്താവ് ചേട്ടൻമാർക്ക് മാതൃക, അടുക്കളയിൽ കഷ്ടപ്പെടുന്ന ചേച്ചിമാർക്ക്, അമ്മമാർക്ക് ഭർത്താക്കന്മാർ ഇങ്ങനെ ഒക്കെ സപ്പോർട്ട് ചെയ്യാം എന്ന് ചുരുക്കം 😂😀
@ponnammaabraham17
@ponnammaabraham17 4 года назад
Nalla meen kandit nalukalaai. Enganelum kanan patti.. chattil curry vakk Rani.. ondo chatti..
@ranissaltandpepper
@ranissaltandpepper 4 года назад
ഉണ്ട്‌. നാളെ കറി വെക്കുന്ന വീഡിയോ ഉണ്ടാവും
@prasoonskumarskumar9955
@prasoonskumarskumar9955 4 года назад
Meenbhranthan daily kanikkunna items
@marysamuel6648
@marysamuel6648 4 года назад
Salmon should be skinned and it is easy to skin. There are lots of fat in the meat too and it tastes good.
@shebasany6940
@shebasany6940 4 года назад
Thotinte sidilirunnu meen vetunna feelairunnuto. Nalla rasamundairunnu kaanan👌👌
@liyathomas3961
@liyathomas3961 4 года назад
എന്റെ എല്ലാം എല്ലാം അല്ലേ... 😍😍😍ചേച്ചീസ് കലക്കി... 👌👌👌😊😊😊
@sumairasumi3887
@sumairasumi3887 4 года назад
Nalla bangi ulla pragrudhi adu endu fruit aa marathil
@ranissaltandpepper
@ranissaltandpepper 4 года назад
Apple
@minijoseph732
@minijoseph732 4 года назад
Meen clean cheytha place inte back nalla seenary maragalellam nalla greeish
@priyasureshsnewworld4564
@priyasureshsnewworld4564 4 года назад
Chechikkuttide meen vettal..aaha..enthoru stylen vettala👌👌😍😍😍
@rupeshkn4354
@rupeshkn4354 4 года назад
ചേച്ചിയും ചേട്ടനുംഅടിപൊളി video ഞാൻ Subscribe ചെയ്തു സംസാരം എന്തു ഭംഗിയാണ് കേൾക്കാൻ fish Cutting Polichu .... Adi Poli
@ranissaltandpepper
@ranissaltandpepper 4 года назад
Thank you
@sajipious527
@sajipious527 4 года назад
Raniiii,,,, Edo thante videos I love lot😘😘😘 enthoru postive anoda than🤩🤩🤩love your attitude,,, suresh cheta your a awesome husband👌👌👌
@SunilsWanderlustVlogs
@SunilsWanderlustVlogs 4 года назад
ഇവിടെ അമ്മുസിനും അപ്പൂസിനും വളരെ ഇഷ്ടമായി, രണ്ടു പേർക്കും നിങ്ങളെ എല്ലാവരെയും വലിയ ഇഷ്ടമാണ്...അമ്മക്കും അതെ!!!!! മീൻ ഇവിടെ പാലക്കാട് കിട്ടാൻ കുറച്ചു പ്രയാസമാണ്... വ്ലോഗ് കുടുക്കി 😍👌👌
@ranissaltandpepper
@ranissaltandpepper 4 года назад
Thank you ... love you all 😘😘😘
@jasminejoseph8715
@jasminejoseph8715 4 года назад
Albam veykkanum Meeen veykkkanum...Appple thara!... aa bangle' il meen manam varille??? Nallla resam meen vettunnathu kaanaan...
@vtj835
@vtj835 4 года назад
Athintai vilayulla sadanagal ellam eduthitta tharunnai ,ehh fishintai caviar marketil nalle demantulathanu athu eduthitanu avar namukku tharunnathu
@sachnk7611
@sachnk7611 4 года назад
Sister good presentation,,where r u in uk
@hasihasi7757
@hasihasi7757 4 года назад
Good chechiiiiii you are so sweet enikk othiri ishtay chechinte work and voice your husband verry good man; chechiyod enikk asuya thonunnu ellam ariyaallo 😍😘😋enikk meen valre ishtaaaa
@ekmapishak1322
@ekmapishak1322 4 года назад
👍👍hi nice. Salmon fish from sea or river? From where. I eat very yummy
@ranissaltandpepper
@ranissaltandpepper 4 года назад
Ariyilla
@jincyfrancis8152
@jincyfrancis8152 4 года назад
Chechi, super presentation 😍 Few videos kandu,Ellam nallatha ....najanum UK yil Anu, waiting for more videos ☺️
@sreemarajesh9310
@sreemarajesh9310 4 года назад
Enikku angottu ishttam koodi koodi varunnu enthoru cute samsaaram
@marykutty1936
@marykutty1936 4 года назад
Hi Rani.. I enjoy watching your videos ..my daughter Also works in UK
@Vipassana2016
@Vipassana2016 4 года назад
Salmon tholi chethi polichu edukkanam . Nattile meeninepole ithinte tholiyod vechal prathyeka ruchiyonnum kittilla.
@dhakshasreejyothil6520
@dhakshasreejyothil6520 4 года назад
Chechi atra neram vdo chaithalum bore alla.pettannu theernallo annu thonni poyi.pinne onnum chaithillenkilum chumma njagalkkokke kanan veruthe samsarichirikan varane🤗🤗🤗❤❤💕
@kollammiracles2565
@kollammiracles2565 4 года назад
ഫ്രെയിം വയ്ക്കുമ്പോൾ ശ്രദ്ധിക്കണം . ചേട്ടന്റെ തലയുടെ പകുതി കട്ടായി . കാമറ എടുക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചാൽ സൂപ്പറാകു .
@itcpclimited9670
@itcpclimited9670 4 года назад
Chechy vinegar etu wash chaythea nalla chundrimani yakummm fish
@ranissaltandpepper
@ranissaltandpepper 4 года назад
😘😘😘
@sheebasuresh1160
@sheebasuresh1160 4 года назад
Ranichechi videos kandal madukkatheyilla epozhum kandirikan thonnum super chechi God bless ur family
@abyvarghese9976
@abyvarghese9976 4 года назад
ചേച്ചി ഇത് നാട്ടിൽ എന്താണ് പേര് വാഴ് മീൻ ആണോ നം വമ്പർ മാസം ആകുമ്പോൾ നമ്മുടെ മുനമ്പം ത്ത് ചൂണ്ടയിടുമ്പോൾ കിട്ടും എന്തയാലും അവതരണം അടിപൊളി അടുത്ത പ്രവശ്യം പുഴയിൽ വെള്ളം തെളിയുമ്പോൾ വെറയ്റ്റി ആയിട്ട് പരിപ്പുവട ബ്രഡ് റോസ്റ്റ് എന്നിങ്ങനെ വെറയിറ്റി അയിറ്റസ് ഉപയോഗിച്ച് മീൻപിടിക്കുന്ന വീഡിയോ തുടങ്ങാൻ ആഗ്രഹമുണ്ട് എല്ലവരും സപ്പോർട്ട് ച്ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഗുഡ്ലക്ക്
@gracechacko4937
@gracechacko4937 4 года назад
Hi chechi first time im seeing ur video. Chechi ukil evida im in London. Videos oke super aayitundu. Kurachu videos ottaadiku irunnu kandu. Nannayitundu ellam nice quality videos. Nattil evideya chechim chettanum
@Shyammattakkara75
@Shyammattakkara75 4 года назад
എടാ ....സുരേഷേ ഞാൻ ആണ് shyam mattakkara HS ക്ലാസ്സ്മേറ്റ് ...നന്നായിട്ടുണ്ട് നിങ്ങളുടെ ചാനൽ വെറുതെ നോക്കിയപ്പോൾ കണ്ടതാണ് നിങ്ങളുടെ ചാനൽ ...👍👍
@ranissaltandpepper
@ranissaltandpepper 4 года назад
shayam, nee evideyaanu eppol ? kandathil santhosham
@Shyammattakkara75
@Shyammattakkara75 4 года назад
Rani's Salt & Pepper dubai
@sibisaju8108
@sibisaju8108 4 года назад
മീൻ വെട്ടൽ വീഡിയോ സൂപ്പർ ആയിരുന്നു. ☺️☺️👍👍👍
@dhiyafiros900
@dhiyafiros900 4 года назад
Rani chechi.chechidem ,chettantem samsaram kettal nammude veetile aro pole thonnum.we love you.
@anupamak6846
@anupamak6846 4 года назад
Chechiye orupadu ishttanu ella vedeosum kanarund.
@marydaliyajose8125
@marydaliyajose8125 4 года назад
Your presentation is so casual ... innocent comments from your family makes it more real!!
@betadecay8923
@betadecay8923 4 года назад
എന്റെ ഷെല്ല കുട്ടി udy അതേ സ്വരം, തനി നാടൻ, ഒരു കവിയൂർ പൊന്നമ്മ ചേച്ചി സിനിമ, പിന്നെ എന്തൊക്കയോ നൊസ്റ്റാൾജിയ സ്‌നേഹത്തോടെ 😍😍😍
@beenamanilal133
@beenamanilal133 4 года назад
Meencuryum kappa m kazhikan njagalum varunnundu
@asharanijose8108
@asharanijose8108 4 года назад
Chechiiiii chettaaaa adipoli aanu ellarum,,, Ella videos kanarunde njan... 2 perudem presentation is very good 👍👍
@satheesanprabitha5820
@satheesanprabitha5820 4 года назад
സൂപ്പർ റാണി ചേച്ചി സുരേഷേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയതിൽ റാണി ചേച്ചി ഭാഗ്യവതിയാ😍😍
@rosanvarghese5110
@rosanvarghese5110 4 года назад
Chechide meenodulla caring super.
@thecandle3848
@thecandle3848 4 года назад
rani kothiyakunnu purathirinnu meen vettunnathu.ivide athonnum pattillato.ivide husum meenvettum . really nice enjoy cheythu.thank you so much dear.
@dhanyageorge8881
@dhanyageorge8881 4 года назад
Njan new subscriber aane kettoo chechi 😍 super aayitt onde 2 perum Chechi yud talk kelkaan Nalla rasam onde 😍😍👏👏 njngal South Africa el aane chechi Enna cheyaan aaa njagalum e June l naattil pokaan erunnaa 2 year aakunnu 😒😒😒 Elaam pettenne maaraan praathikaam Enthaayaalum Enikk eshttam aayi 😍😘 Naattil Ningal Evida ?? Njan Kottayam Kanjirappally aane
@renjithremesan430
@renjithremesan430 4 года назад
Chechi .everyday we will get fish there or not ?
@renygeorgeraju7310
@renygeorgeraju7310 4 года назад
Pinne knife tiles il oru direction ilote urache noke super murcha kittum
@annieshanakurisinkal4025
@annieshanakurisinkal4025 4 года назад
Chechy love your way of presentation 😘😘😘🥰🥰🥰
@ammuscollections2763
@ammuscollections2763 4 года назад
😍😍😍
@ninikp3285
@ninikp3285 4 года назад
Raani chechiii....aa fish nodulla approach...aahaa nys....ur interaction ss soo good...athuthannanu aa family de positive vibe....
@sunithabinu4543
@sunithabinu4543 4 года назад
Hi ma’am I am a big fan of yours. Can you tell me a simple healthy recipe for showing in our zoom meeting of get together with colleagues ,
@ranissaltandpepper
@ranissaltandpepper 4 года назад
onnu nokkumo ...malayalamtube.com
@jonnkil
@jonnkil 4 года назад
To cut find, you should use scissors.
@vaigavishnu5342
@vaigavishnu5342 4 года назад
Chechi.....😍ഒത്തിരി ഇഷ്ടട്ടോ നിങ്ങളെ 😘എല്ലാവരെയും....🌹 love you chechi.....💕💕🌹
@far9534
@far9534 4 года назад
I loved ur way of presentation chechii.
@santuvr
@santuvr 4 года назад
ഞാൻ ആദ്യായിട്ടാ നിങ്ങടെ ചാനൽ കാണുന്നത് നല്ല അവതരണം സ്വന്തം വീട്ടിലെ ചേച്ചിയെ പോലെ
@jibinsusan8907
@jibinsusan8907 4 года назад
Nice Chechy ❤️❤️ enikum meen ishtam ❤️❤️ Chechy Kutty ishtam 🥰🥰🥰🥰🥰
@ranissaltandpepper
@ranissaltandpepper 4 года назад
Thank you 🤗
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 4 года назад
വളരെ നന്നായിട്ടുണ്ട്, വളരെ അധികം ഇഷ്ട്ടപ്പെട്ടു.
@anittanjohn9810
@anittanjohn9810 4 года назад
Enthu rasamaa madathine c kanan..cute...
@pradeepkl2382
@pradeepkl2382 4 года назад
Nalla presentation .....First time aanu video kanunnathu
@umaibanumaiban7885
@umaibanumaiban7885 4 года назад
റാണി ചേച്ചി ഞാൻ ഫസ്റ്റ് ആണെ . സൂപ്പർ വീഡിയോ ആണെ. രണ്ട് പേരും സൂപ്പർ.മീൻ അതിലും സൂപ്പർ. മീൻ കറിക്കായ് കാത്തിരിക്കുന്നു.
@rinuthomas5456
@rinuthomas5456 4 года назад
നല്ല hus and wife . God bless u
@ammuscollections2763
@ammuscollections2763 4 года назад
👌
@lalithavijayan964
@lalithavijayan964 4 года назад
Fish cutting super. God bless you.
@rekhas5557
@rekhas5557 4 года назад
ഇതു എവിടെയാ റാണി ഈ സ്ഥലം നല്ല ഭംഗി ഉണ്ട് നാട്ടിൽ എവിടെയാ വീട്
@vigyjoseph2690
@vigyjoseph2690 4 года назад
ഹായ് റാണി videos കാണാറുണ്ട് ഞാൻ കടയിൽ മീൻ വെട്ടി മേടിക്കും ,എല്ലാ Part S ഉം തിരിച്ചു തരുവാൻ പറയും .
@nayanaaneesh5568
@nayanaaneesh5568 4 года назад
First time kaanuva checheede channel... eshtamai randalem...
@arathythomas9803
@arathythomas9803 4 года назад
Hi chechii, I am a new viewer of yours.. really loved your voice🤩🤩, style of rendition😍😍.... Superb chechii 😍🤗.... Keep going... love you chechiiizzz 🤩🤩🤩😘.. I have seen a lot of videos where it's prolonged unnecessarily and we usually watch skipping 👀😂 it.... But your presentation never let us to do that 😉.. All the best....@home feel🤩🤗🤗
@remyaaneesh2691
@remyaaneesh2691 4 года назад
Hai .chechi ഫുഡിന്റെ കാരൃം പറയുന്നതും... ഒക്കെ ശരിയാ.... fish curry oke undeghil pine പറയണ്ട..... Cleaning 👌🏻👌🏻👌🏻👌🏻👌🏻 Chechi.. വണ്ണം കുറയ്ക്കണ്ട...ഇതാ ഭംഗി..... ചേച്ചി superalle ......
@smruthyshyam5269
@smruthyshyam5269 4 года назад
എന്റെ പൊന്നോ റാണി ചേച്ചിയുടെ വർത്താനം കേട്ടു ചിരിച്ചു maduthu......... 😁😁😁😁😁😜😜😜😜😜😃😃😃😃
@aliceshaji9942
@aliceshaji9942 4 года назад
Apron and gloves എന്താ edathathu
@saralatc7002
@saralatc7002 4 года назад
റാണി ഒരു രക്ഷയുമില്ല, നിങ്ങടെ ചാനൽ സൂപ്പർ
@ranissaltandpepper
@ranissaltandpepper 4 года назад
Thank you
@bettyphilip4403
@bettyphilip4403 4 года назад
Hi Rani, Hello from London. Please could you let me know when you are dieting what did you have for breakfast, lunch and dinner? I know you mentioned you reduced the rice. It would be nice if you could do a video on dieting. You have lost weight. Thanks a lot and hope to see you one day.
@ranissaltandpepper
@ranissaltandpepper 4 года назад
Video ഉണ്ട്...malayalamtube.com
@GeoAby
@GeoAby 4 года назад
ഞങ്ങളുടെ favorite fish ആണ് salmon.. ഇവിടെ 60, 65riyal ആണ്... nice video 😍
@jyolsnajoseph6121
@jyolsnajoseph6121 4 года назад
Ethinu nattil etha. parayunne??
@GeoAby
@GeoAby 4 года назад
@@jyolsnajoseph6121 ഇതിന് എല്ലായിടത്തും സാൽമൺ എന്ന് തന്നെയാ പറയുന്നേ.. ലുലുവിൽ കിട്ടുമായിരിക്കും. 👍
@ashrafmilu1913
@ashrafmilu1913 4 года назад
സാൽമൺ മത്സ്യം പൊതുവെ എല്ലായിടത്തും ഇതുപോലെ തന്നെയാണ് ലഭിക്കാറ്.ഇതിനെ കൊന്ന് മുട്ടകൾ എടുത്ത് ഒരു പ്രത്യേക രീതിയിൽ കുഞ്ഞുങ്ങളെ വിരിയിക്കുകയാണ് ചെയ്യുന്നത്...കൂടാതെ ഇതിന്ടെ മുട്ടകൾക്ക് നല്ല വിലയാണ്...പോഷ് റെസ്റ്റോറന്ടുകളിലും വിമാനങ്ങളിലെ ഭക്ഷണങ്ങളിലും ഈ മുട്ടകൾ ഉൾപ്പെടുത്തും...ഇത് കൊണ്ടൊക്കെ യാണ് ഈ മത്സ്യം വൃത്തിയാക്കിയ അവസ്ഥയിൽ സൂപ്പർ മാർക്കറ്റുകളിൽ എത്തുന്നത്...
@prajithalalu...
@prajithalalu... 4 года назад
Njan fst kandu subscribe cheythath chechiudae meen vett kandaanu,original maasam munpulla video.love u...
@safinaseppi9517
@safinaseppi9517 4 года назад
Ith evideya place 🤔
@Kaedicla
@Kaedicla 4 года назад
Very much talented.. GOD bless
@blessonjoseph3337
@blessonjoseph3337 4 года назад
naduku spike ayi mullu ond athu pluck cheyanam...nice video
@jasminejoseph8715
@jasminejoseph8715 4 года назад
ee churidar chechh thayichathaano??
@siniramesh8766
@siniramesh8766 4 года назад
Raniye igane support cheyyunna sureshchettane daivam anugrahikkatte. Wifete vishamagal manassilakkatha etra husband udennariyo. Ninal pachayaya manushyan. Othiri ishttam
@antonystephenantony7609
@antonystephenantony7609 4 года назад
Salmon fish normally brought it from where
@ranissaltandpepper
@ranissaltandpepper 4 года назад
Morrisons
@mazzaissy8933
@mazzaissy8933 4 года назад
രണ്ട് പേർക്കും നല്ല ഐക്യം ഉണ്ട് . സന്തോഷത്തോടെ ജീവിക്കു . നിങ്ങൾ UK യിൽ എവിടെ ആണ്
@ranissaltandpepper
@ranissaltandpepper 4 года назад
South Wales
@arun.3551
@arun.3551 4 года назад
Ee chechi evideya??(country?)
@shajipookode1509
@shajipookode1509 4 года назад
റാണി കുട്ടി പൊന്നു മണി മീൻ കാട്ടി തന്ന് കൊതിപ്പിച്ചു2000 രൂപയുടെ മീനൊന്നും ഈ ആയുസ്സിൽ കഴിക്കൻ പറ്റുമെന്ന് തോന്നുന്നില്ല ഞങ്ങൾ വയനാട്ടിലാണ് ഫ്രഷ്മീൻ ഇവിടെ കിട്ടാറെയില്ല നിങ്ങളുടെ വീടും സ്ഥലവും കാണാൻ നല്ല ഭംഗിയുണ്ട് ഇഷ്ടമായി
@MaharajaXpress
@MaharajaXpress 4 года назад
I love watching your videos! Warm greetings from Holland :)
Далее
How would you react?!😳
00:44
Просмотров 4,1 млн
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
How would you react?!😳
00:44
Просмотров 4,1 млн