Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
ഈൗ വീഡിയോ എത്ര തവണ കണ്ടു അറിയില്ല ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏നമിച്ചു 😍👌👌👌👌👌👌spb സർ സോങ് പാടിയ ആള് ഒരു യൂട്യൂബ് ചാനെൽ തുടങ്ങി സർ പാടിയ സോങ്സ് പാടിതുടങ്ങാൻ ആഗ്രഹിക്കുന്നു. മണിച്ചേട്ടന്റെ സൗണ്ട് ശരിക്കും മനസ് വേദനിപ്പിച്ചു 💞
പാടുന്നതിന്റെ ഇടയ്ക്ക് ഈ പ്രജോദിന്റെ സംസാരം എന്തൊരു അരോചകം..😡..നമ്മൾ ഒന്ന് ആസ്വദിച്ചു വരുമ്പോൾ പുള്ളി ഇടയ്ക്ക് എന്തേലും Sound ഉണ്ടാക്കും 😡..ഗായകരെല്ലാം പൊളി ..ജാനകി അമ്മ 😍❤
ഈ ചേച്ചി ഞങ്ങൾക്ക് പാട്ട് പാടി തരാറുണ്ട് പെരിഞ്ഞനം ചാരുത ബ്യുട്ടീപാർലറിൽ വരുമ്പോൾ പാവം ലേഖ ചേച്ചി മരിച്ചു പോയി ഈ ചേച്ചിയും ഭയങ്കര കൂട്ടുകാരികളായിരുന്നു 🙏🏻
Audience il irikunna nammude pregalba ഗായകർക്ക്.. എന്താ ഒരു വിഷമം പോലെ... നമ്മുടെ ഈ കലാകാരന്മാർക്ക് ഒത്തിരി.. ഒത്തിരി..ആശംസകൾ... amazing... wonderful performance s..each person..
എല്ലാവരുടെയും പാട്ട് സൂപ്പർ ആയിരുന്നു. ജാനകി അമ്മയുടെ സ്വരം ഏറെ ഇഷ്ടം ആയി. D. J. വളരെ നന്നായിരുന്നു. മണി ചേട്ടന്റ പാട്ട് കേൾക്കുമ്പോൾ ഇന്നും സങ്കടം ആണ്. അസാനിദ്യം ശരിക്കും അനുഭവിക്കുന്നു.