Тёмный

ഒരു രൂപ നാണയം ഇങ്ങനെ ചെയ്താൽ അത് പണത്തെ ആകർഷിക്കുന്ന കാന്തമായി മാറും. പണം ഇനി മതി എന്നു പറയരുത് 

Ayiravalli media
Подписаться 680 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@Harshith740
@Harshith740 4 часа назад
വിജയ ദശമി ആശംസകൾ ഇന്നത്തെ പൂജയിൽ ഞങ്ങളെ എല്ലാരേയും ഉൾപെടുത്തണേ 🙏🏼🙏🏼🙏🏼🙏🏼
@sibiva3406
@sibiva3406 4 часа назад
ഹരിജി ഞാൻ പച്ച കർപൂരത്തിന്റെ ഗുണങ്ങൾ അറിഞ്ഞ ശേഷം കുറച്ചു വാങ്ങി വീട്ടിൽ വെച്ചു ഇപ്പോ പഴയ സാമ്പത്തിക ബുദ്ധി മുട്ട് ഒക്കെ മാറി തുടങ്ങി കടം ഉണ്ടെങ്കിലും പുതിയ മാർഗങ്ങൾ മുന്നിൽ തുറന്നു കിട്ടുന്നുണ്ട് അത് കൊണ്ട് തന്നെ നല്ല സമാധാനം ഒക്കെ കിട്ടുന്നുണ്ട് ഇപ്പോ.പിന്നെ എന്റെ നാൾ പൂയം ആണ് ഒരു വിഡിയോയിൽ അങ്ങ് പറഞ്ഞിരുന്നില്ലേ പൂയം കാർക്ക് നല്ല ടൈം ആയി എന്നൊക്കെ അന്ന് ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്ന സമയം ആയിരുന്നു ,അങ്ങയുടെ വാക്കുകൾ ജീവിതത്തിൽ ഒരു പുതു പ്രതീക്ഷ ഒക്കെ തന്നിരുന്നു. ഈ നല്ല അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന അങ്ങയെ സർവേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പിന്നെ ഇദ്ദേഹത്തിനെ കളിയാക്കുന്നവരോടും ,ഇവിടെ പറയുന്ന കർമ്മങ്ങൾ ചെയ്തിട്ട് ഫലം ഇല്ലെന്ന് പറയുന്നവരോടും നമ്മൾ വിശ്വസിച്ചാൽ ദൈവം എല്ലാം നമുക്ക് അനുകൂലം ആക്കി തരും നേരെ മറിച്ചു ചിന്തിച്ചാൽ അങ്ങനെയും നന്ദി ഹരിജി 🙏🙏🙏
@indiradevadas5812
@indiradevadas5812 31 минуту назад
നമസ്തേ ഹരിജി എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഇന്ദിര പൂരം വിഷ്ണു മൂലം രശ്മി ആയില്യം അഭിനവ് ഉത്തരുട്ടത്തി
@gopukrishna5288
@gopukrishna5288 4 часа назад
വിജയകുമാരി. ചോതി. വിജയൻ. തിരുവോണം പ്രാർത്ഥിയ്ക്കണേ🙏
@anithasajeev4832
@anithasajeev4832 38 минут назад
പറഞ്ഞതെന്ന് അറിവിനെ വളരെ നന്ദി
@BeenaKT-wg1wn
@BeenaKT-wg1wn 49 секунд назад
വിജയദശമി ആശംസകൾ ഹരിജി. ഇന്നത്തെ ഷർട്ട് നല്ല ഭംഗിയുണ്ട് ഹരിജിക്ക്.
@M8TECH123
@M8TECH123 Час назад
അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ കുടുo ബത്തെ ഉൾപെടുത്തണേ ഷൈനി. ചിത്തിര വൈഗ. പൂരം വൈഷ്ണവ്. കാർത്തിക വിസ്മയ. മകം
@SudhaKumar-j4p
@SudhaKumar-j4p 5 часов назад
നമസ്കാരം സാർ 🙏🌹🙏🌹🙏 കടുക് വിദ്യ ചെയ്തു എനിക് നല്ല റിസൾട്ട് കിട്ടി.....3 months continues ചെയ്തു.....ഇതും ചെയ്യാൻ ആഗ്രഹിക്കുന്നു.....അനുഗ്രഹിക്കുക.....🙏🌹🙏🌹🙏
@Ayiravallimedia
@Ayiravallimedia 5 часов назад
നന്ദി❤️🙏🙏😊
@bharathythottathil4323
@bharathythottathil4323 4 часа назад
ഞാനും ചെയ്തു 3 മാസം. ഈ കഴിഞ്ഞ ഒക്ടോബർ 11 വരെ. പക്ഷെ ചേച്ചി തരാൻ ഉള്ള സ്വർണ്ണം ക്യാഷ് തന്നില്ല 🙏
@shobhaK-bg7qs
@shobhaK-bg7qs 4 часа назад
നവരാത്രി ആശംസകൾ ഹരിജി 🙏🙏🙏വിഷ്ണു മകയിരം ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏❤❤❤
@remyaraj2257
@remyaraj2257 2 часа назад
നമസ്തേ ഹരി ജി 🙏 ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രശ്നങ്ങൾ മാറി ഉയർച്ച ഉണ്ടാകാനും എന്റെ ജോലിയിലും ബുദ്ധിമുട്ട് ഉണ്ടാകാതെ മുന്നോട്ടു പോകാനും പ്രാർത്ഥന ഉണ്ടാകണേ 🙏 രമ്യ. ഉത്രം.. 12.04.1987 കന്നി രാശി. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന ഉണ്ടാകണേ 🙏
@masobhathanka2740
@masobhathanka2740 3 часа назад
നമസ്ക്കാരം ഗുരുജി പച്ച കർപ്പൂരം തെളിയിക്കാറുണ്ടു ഹരിജിയുടെ വാക്കുകൾ ജീവിതത്തിന് ഉൻമേഷം വർദ്ധിക്കുന്നുണ്ട് പൂജയിൽ ഉൾപ്പെടുത്തണേ ശോഭ പൂരൂരുട്ടാതി കണ്ണൻകുട്ടി മകം അഭിജിത്ത് ചതയം❤❤❤
@sarojini8327
@sarojini8327 Час назад
ഹരിജി എനിക്ക് പ്രഥിക്കുപ്പോൾ കൊടുവായയും കണ്ണുനീർ തുടർച്ചയായി വരുന്നു പ്രഥിക്കാൻ പറ്റുന്നില്ല
@getha4435
@getha4435 11 минут назад
🙏നമസ്കാരം ജീ🙏💕
@BinduR-qo4dp
@BinduR-qo4dp 51 минуту назад
Aniya Vijayadhasami aasamsakal🙏🙏🙏
@PushpaP-ut1tc
@PushpaP-ut1tc 5 часов назад
വിജയ ദശമി ആശംസകൾ hariji🙏🙏🙏🙏
@ushakumari-xs8mz
@ushakumari-xs8mz Час назад
Great hariji
@LathaSukumaran-r6h
@LathaSukumaran-r6h 3 часа назад
വിജയദശമി ആശംസകൾ നേർന്നു ❤,, എൻ്റെ കുടുംബത്തിനു വേണ്ടി യും പ്രാർത്ഥിക്കണം❤
@sheelas1769
@sheelas1769 4 часа назад
Smitha.Visakam vivaham Nadakkunnathinu vendi prarthikkanam Hariji.
@Sunitha-x2r
@Sunitha-x2r 5 часов назад
സുനിത ആയില്ലിം, സുബിൻ കൃഷ്ണ ഉത്രട്ടാതി സുബിൻ ജിത്ത്‌ അവിട്ടം ഞങ്ങളെ പ്രാർത്ഥന യിൽ ചേർക്കണം ❤❤❤
@Ayiravallimedia
@Ayiravallimedia 4 часа назад
സുനിത ജി നമസ്തേ ഭയം വേണ്ട തീർച്ചയായും പൂജകളിൽ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നതാണ്
@hemalathan9373
@hemalathan9373 Час назад
Namaskaram hariji
@BindhuS-z3y
@BindhuS-z3y 43 минуты назад
ശിവകുമാർ ഉത്രാടം ബിന്ദു കാർത്തിക അനന്ദു പുണർതം നന്ദന മകം കാശിനാഥ്‌ വിശാഖം ശ്രീജിത്ത്‌ അശ്വതി. പ്രാർത്ഥന യിൽ ചേർക്കണേ 🙏🙏
@richusachu1005
@richusachu1005 25 минут назад
കടുക്ക് ക്രിയ ഇടക്ക് ഇടക്ക് ചെയ്യാറുണ്ട് പക്ഷെ ഇത് ചെയ്യാൻ എനിക്കു പറ്റില്ല 😭 പൂജ മുറി ഇല്ല മുസ്ലിം ആണ് 🙏🏻
@SariSaritha-vz2dc
@SariSaritha-vz2dc 3 часа назад
അങ്ങയുടെ പ്രാർത്ഥനയിൽ എൻ്റെ കുടുംബത്തിനെ ഉൾപ്പെടുത്തനെ സ്വാമി
@MiniMonachan-lf7et
@MiniMonachan-lf7et 7 часов назад
വിജയദശമി ആശംസകൾ ഹരി ജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 4 часа назад
ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ നേരുന്നു😊😊🙏🙏❤️❤️❤️
@sunimolv2698
@sunimolv2698 2 часа назад
വിജയദശമി ആശംസകൾ 🙏❤ സുനിമോൾ - പൂരാടം അജിത് kumar-Revathy Vijayamma -ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏 ശത്രു ദോഷം കൊണ്ട് വലയുകയാണ്
@JayasreeMohan-sm6xv
@JayasreeMohan-sm6xv 2 часа назад
Namasthe. Hari. Ji jithin chathayam. Midhun. Theruvonam prarthanael ulpeduthane❤❤❤❤❤❤
@sheelamadhu7180
@sheelamadhu7180 Час назад
ഷീല കാർത്തിക anujith ഉത്രം abhijith മൂലം സ്വാതി ഭരണി മധു avitam ധ്രുവ് dakshu പൂരം പൂജയിൽ ഉൾപെടുത്തുമല്ലോ
@shylamohan1969
@shylamohan1969 5 часов назад
🙏🙏🙏 വലിയ അറിവിന് നന്ദി 🙏🙏🙏🙏
@Sunitha-x2r
@Sunitha-x2r 5 часов назад
അപേക്ഷ ആണ് ❤
@nishabindhu4226
@nishabindhu4226 4 часа назад
Namaskaram Hareji
@sreejal5779
@sreejal5779 3 часа назад
Arjun തൃകേട്ടാ ദേവിക ഉത്രാടം പൂജയിൽ ഉൾപെടുത്തുക ❤❤❤
@meenusappus7849
@meenusappus7849 2 часа назад
സുരേഷ് പൂയം പ്രാര്‍ത്തനയില്‍ ഉള്‍പ്പെടുത്തണേ
@lakshmikuttyknair9179
@lakshmikuttyknair9179 3 часа назад
വിജയ ദശമി ആശംസകൾ മോനെ നല്ല വിഡിയോ ചെയ്തു നോക്കാം 🙏🏻
@aptvlogs2780
@aptvlogs2780 4 часа назад
സജിനി പൂരുരുട്ടാതി അർച്ചന ഭരണി സൂനു മൂലം ആരോഗ്യം സമ്പത്ത് ഉണ്ടാവാൻ പ്രാർത്ഥിക്കണേ. എല്ലാ വീഡിയോകളും ഉപകാരപ്രദമാണ് താങ്ക്യൂ
@baijump9994
@baijump9994 4 часа назад
Namaskaram hariji ❤❤🎉🎉
@JayanthiJayu-l9c
@JayanthiJayu-l9c 2 часа назад
Vijayaraghavan Utharam Jayasree Karthika Akhila Chathayem Sreekumar Poororattathy
@ushapradeep8381
@ushapradeep8381 3 часа назад
ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻ഓം വരാഹി ദേവിയെ നമഃ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️
@sujavishu3808
@sujavishu3808 11 минут назад
ഇന്ന് ഈ കർമ്മം ചെയ്യാമോ
@ShanthaKochumon-tl6ru
@ShanthaKochumon-tl6ru 4 часа назад
NAMASKARAM HARIJEE. ENNUM. VIDEO. KANUNNUND. ENNUM POOJAYIL. ULPEDUTHANAM. OMANA AYILYAM. UNNIKRISHNAN. UTHRADAM..GOPI POORAM. GIRIJA CHATHAYAM. BINDU THRIKETA. SANTHA. ASWATHY. SATHRUDOSHAM. MARANUM. DHANAM UNDAKANUM ASUKHANGAL MARANUM PRARTHIKANEY GURUJEE.
@geetha868
@geetha868 4 часа назад
ഹരിജി വിജയദശമി ആശംസകൾ 🙏
@TvmDDR
@TvmDDR 4 часа назад
വിജയദശമി ആശംസകൾ 🙏🙏🙏🙏🙏
@sudheeshbabu5098
@sudheeshbabu5098 4 часа назад
നമസ്കാരം തിരുമേനി.....poojayil ഉള്‍പ്പെടുത്തി prarthikkane.. 🙏...sudheesh-പൂരം, Sheeja Sudheesh-അവിട്ടം, Adwaith Sudheesh-പൂരാടം...
@elzaelza7867
@elzaelza7867 5 часов назад
ഹരികുട്ടന്.... എന്റെ ഹൃദയം നിറഞ്ഞ വിജയദിന ആശംസകൾ..പൂർണമായ മനസ്സോടെ നേരുന്നു.മോനേ❤❤❤🎉🎉🎉🎉🎉
@Ayiravallimedia
@Ayiravallimedia 5 часов назад
ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ നേരുന്നു😊😊🙏🙏❤️❤️❤️
@elzaelza7867
@elzaelza7867 4 часа назад
ദശമി എഴുതാൻ വിട്ട് പോയി🤦🤦എന്തായാലും മോൻ വിജയിക്കട്ടെ👍👍👏👏👏👏👏
@Mallika-bh5el
@Mallika-bh5el 5 часов назад
🙏🏻🙏🏻🙏🏻Namskaram. Hariji 🙏🏻🙏🏻🙏🏻Vijayadhasami. Aasamsakal. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻
@santhinikgeorge5085
@santhinikgeorge5085 4 часа назад
Navarathri aasamsakal.santhi.chithira.kudumbathinuprarthikkane harijee
@SheejaSheeja-pz3bp
@SheejaSheeja-pz3bp 2 часа назад
Harejiye nerettu kanan sadhekumo please. Your noumbher give me sit
@omanaasokan5346
@omanaasokan5346 5 часов назад
Vijaya Lakshmi asamsakal.har ji❤❤
@AswathyPS-d6p
@AswathyPS-d6p 3 часа назад
Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham 🙏🙏🙏
@rajeswarikk3834
@rajeswarikk3834 2 часа назад
Harij allam കേൾക്കുന്നുണ്ട് ഗൾഫിൽ അയത് കൊണ്ട് പച്ച കർപ്പൂരം കിട്ടാനില്ല അതു കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല
@VasanthyGovindankutty
@VasanthyGovindankutty 2 часа назад
പ്രാർത്തിക്കുമ്പോൾ മനസിന് ഒരു സന്തോഷമാണ്
@shajithausmankhan6172
@shajithausmankhan6172 2 часа назад
നമസ്കാരം ഹരിജി നിലവിളക്ക് കത്തിക്കാത്തവർ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ 🙏🏻
@JayanthiJayu-l9c
@JayanthiJayu-l9c 2 часа назад
Sasidharan Mulam Dhanalakshmy Chathayem Sreejith S Nair Pooram Anjali Thiruvonam Annand Pooram
@beenajoseph6068
@beenajoseph6068 Час назад
Reji puram beena uthram riyan punartham njagalkuvendium prarthikane
@gopukrishna5288
@gopukrishna5288 4 часа назад
നമസ്ക്കാരം ഹരിജി. വിജയദശമി ആശംസകൾ. ദൂരത്തിലുള്ള വീട് വിറ്റ് കിട്ടാൻ എന്ത് ചെയ്യണം.? പണയം എടുക്കാൻ കഴിയുന്നില്ല. ഭർത്താവിൻ്റെ pension പൈസ കുറച്ച് കിട്ടാനുണ്ട്. കിട്ടിയാൽ രക്ഷയായി. കുട്ടികൾക്ക് ജോലിയായില്ല.
@jaikishas7318
@jaikishas7318 3 часа назад
Chovva velli mathram ano cheyyendathu.. Aa vellam veedinullil thalikamo
@anishdev4164
@anishdev4164 3 часа назад
നമസ്കാരം സാർ, നമ്മുടെ വീടുകളിൽ wall ൽ മയിൽ ന്റെ ചിത്രങ്ങൾ അല്ലെങ്കിൽ painting ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
@anilapradeep1972
@anilapradeep1972 4 часа назад
അനില ചതയം പ്രദീപ് വിശാഖം തൊഴിൽ തടസ്സം മാറാൻ പ്രാർത്ഥിക്കണേ
@sandhyasandhya7383
@sandhyasandhya7383 Час назад
പുഷ്പം ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ
@leenasanthan49
@leenasanthan49 2 часа назад
നമസ്കാരം ഹരി ജി🙏🙏🙏🙏🙏🍁🌸🌺✨
@manutk864
@manutk864 4 часа назад
ഹരി നമസ്കാരം
@masobhathanka2740
@masobhathanka2740 3 часа назад
വിജയദശമി ആശംസകൾ❤
@SujathaSujatha-w8n
@SujathaSujatha-w8n 4 часа назад
വിജയദശമി ആശംസകൾ
@SmithaAjayakumar-b7v
@SmithaAjayakumar-b7v 3 часа назад
Harijiykk vijaya dhasami asamsakal🙏
@Petlover387
@Petlover387 5 часов назад
Namskaram hareegee vijayadasami asamsakal
@Mallika-bh5el
@Mallika-bh5el 5 часов назад
🙏🏻Hariji. Veetil. Theneechayum. Pampum. Vannaal. Nallathano. Dhosham ano
@Ayiravallimedia
@Ayiravallimedia 4 часа назад
വീഡിയോ ഇതിനെക്കുറിച്ച് ചെയ്തിട്ടുണ്ട് പാമ്പ് വരുന്നത് ദോഷമാണ്
@sreelathamadhu6036
@sreelathamadhu6036 5 часов назад
Happy Vijayadashami
@sarojinip123
@sarojinip123 4 часа назад
Hareakrishnn..NamaskaremHariJi🪔🪔🪔🪔🪔🙏🙏🙏🙏🙏🪷🪷🪷🪷🌻🌻🌻🌺🌺🌺🌼🌼🌼🌹🌹🌹🌹🌹🪴♥️♥️♥️🙏🙏🙏HariOom
@shilpas9982
@shilpas9982 4 часа назад
Guruji iduna vidios ellam kanarund.karmangal cheyyarund.athinte bhalam kanarund.sambathikamayi orupad thakarnu ninnapolanu e vidios kandath.athil ninnu mattangal undavarund .pakshe oru mattam undayit veedum a pazhaya avasthayilekanu pokunath.ith enthu kondanennu ariyilla.
@radhamanivk990
@radhamanivk990 5 часов назад
നമസ്കാരം 🙏🙏🙏🙏🙏, ഭർത്താവിന് കുറച്ചു പൈസ ഓഫീസിൽ നിന്നും കിട്ടാനുണ്ട് 5 വർഷം ആയി കേസ് നടത്തിയിട്ടു കിട്ടുന്നില്ല. ഞങ്ങൾ കടം വാങ്ങി മടുത്തു. കോടതി ഉത്തരവിട്ടട്ടും തരുന്നില്ല, കടം വീട്ടാൻ , ഈ പൈസ കിട്ടാൻ എന്തു ചെയ്യണം മക്കളെ 🙏🙏🙏 രാധ തിരുവാതിര മോഹൻ പൂരം നന്ദിയോടെ 🙏🙏🙏🙏
@myworld-hu3zu
@myworld-hu3zu 4 часа назад
ഓം നമഃ ശിവായ 🙏🙏🙏
@sujavishu3808
@sujavishu3808 Час назад
ഞാനും ഹസ്ബൻഡും മുഖത്തോട് മുഖം നോക്കുമ്പോൾ വഴക്ക് ആണ് പുതിയ ഒരു വാടക വീട്ടിലെക്ക് താമസം മാറി അതിനു ശേഷം ഭർത്താവ് എപ്പോഴും ദേഷ്യം ആണ് എന്തെങ്കിലും പരിഹാരം ഉണ്ടോ
@shyjushyju5137
@shyjushyju5137 Час назад
Hello🥰❤️❤️
@chinjuchinju1303
@chinjuchinju1303 3 часа назад
Njagale praarthanayil ulpeduthanam Kadamghalokke maari aiswaryavum sambhalsamrthiyum niranja jeevitham undavan anughrahikyanam SHAMIL:THIRUVATHIRA GREESHMA:ROHINI SIYA:POORADAM
@bijuc.r9788
@bijuc.r9788 4 часа назад
ഇതുമായി ബന്ധപ്പെട്ട വേറെ ഒരു വീഡിയോ ഉണ്ടെന്ന് പറഞ്ഞല്ലോ അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ 🙏
@amruthaachuamruthaachu8056
@amruthaachuamruthaachu8056 3 часа назад
Hari ji vijayadhashami ashamsajal🙏🙏
@geethas329
@geethas329 4 часа назад
🙏ഹരിജീ
@smitharejikumar8366
@smitharejikumar8366 2 часа назад
🙏🙏
@BeenaKT-wg1wn
@BeenaKT-wg1wn 4 минуты назад
ചെയ്തുനോക്കട്ടെ ഹരിജി. പക്ഷേ ഞങ്ങൾ KGF എന്ന സ്ഥലത്തായതുകൊണ്ട് കിണറ്റിൽ നിന്നും അപ്പോൾ കോരി എടുത്തവെള്ളം ഉണ്ടാവില്ല. ഇവിടെ പൈസ കൊടുത്ത് വാങ്ങണംവെള്ളം. ആഴ്ചയിൽ ഒരിക്കലേ ഇങ്ങനെ വെള്ളം വരൂ. Store ചെയ്ത് വെച്ച വെള്ളം വിശ്വാസത്തോടെ ചെയ്യുകയേ നിവൃത്തിയുള്ളൂ. പിന്നെ ഭഗവാന്മാർക്ക് നമ്മുടെ എല്ലാ കാര്യങ്ങളും അറിയാമല്ലോ.
@raviiyer4826
@raviiyer4826 35 минут назад
Ravichandran Moolam
@sinisudhakaran5521
@sinisudhakaran5521 4 часа назад
Sini Makam Sudhakaran purutathy Arun pooyam Arjun uthirutathy
@sindhur8157
@sindhur8157 4 часа назад
Madhu bharani Sindhu aayilyam Athira makayiram Aarathi ketta Raj amma anizham
@jayat1966
@jayat1966 37 минут назад
👍👍💕💕
@anilamadhu5813
@anilamadhu5813 2 часа назад
Namaskaram Guruji,ente pere Anila. Njan gurujedey ella videosum kanum .Thanks.enike join cheyyanam ennu undu but ariyilla.Enike guruji ayee onnu samsarikanam.join cheythal no kittumo.please. Ente lifil oru strong third party undu.please.oru reply tharanam.please....
@saralavtrp5507
@saralavtrp5507 4 часа назад
എല്ലാം ചെയ്യുന്നു. ഇന്നു സരസ്വതി പൂജ ചെയ്തു. മാനസികപ്രയാസം മാത്രയും. ഭർത്താവ് ആണ് കാരണം. പരസ്ത്രീ, സ്വവർഗരത്തി. പ്രതികരിക്കാൻ കഴിയുന്നില്ല. എല്ലാവരും വെറുക്കുമല്ലോ. ഒരു പരിഹാരം പറഞ്ഞു തരുമോ? 🙏🙏🙏
@expressionqueenlachu9480
@expressionqueenlachu9480 5 часов назад
🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 часа назад
🙏🙏
@KrishnaSree-r4v
@KrishnaSree-r4v 3 часа назад
ഗുരുജി ഒരു സംശയം ഭസ്മം കഴിക്കാൻ തോന്നുന്നത് എന്ത് കൊണ്ട് ഇതിന്റെ മറുപടിയോ ഒരു വീഡിയോ ചെയ്യുമോ
@Ayiravallimedia
@Ayiravallimedia Час назад
ഭസ്മം കഴിക്കാൻ പാടില്ല. മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ഭസ്മം പാറ പൊടിച്ചു ഉണ്ടാക്കുന്ന പൊടിയാണ്
@RachanaP-d6x
@RachanaP-d6x 5 часов назад
🙏🙏🙏harekrshna🙏🙏🙏
@Ayiravallimedia
@Ayiravallimedia 5 часов назад
🙏
@jalajasuresh4578
@jalajasuresh4578 Час назад
@__love._.birds__
@__love._.birds__ 4 часа назад
ഹരി രാവിലെ കാക്ക ള് ഭയങ്കര അലക്കൽ ആയിരുന്നു ഇപ്പോൾ നോക്കുമ്പോൾ ഒരു കാക്ക പറമ്പിൽ മരിച്ചു കിടക്കുന്നു പാവം 😢പ്രശ്നം എന്തങ്കിലും ഉണ്ടോ
@SudhaSudha-r5c
@SudhaSudha-r5c 5 часов назад
Vijaya dashami ashamsakal Hariji
@mayakrishnankutty.1982
@mayakrishnankutty.1982 4 часа назад
അയൽ ദോഷം എങ്ങനെ മറ്റും... അയൽവാസി പതിവായി അതിരാവിലെ, വെളുപ്പിന് തുണി അടിച്ചല ക്കുന്നു... ഇത് ദോഷമാണെന്ന് പറയുന്നു... പരിഹാരം പറയുമോ 🙏🏻🙏🏻
@SreethuSumesh
@SreethuSumesh 55 минут назад
@@mayakrishnankutty.1982 വെളുപ്പിന് തുണി അലക്കുന്നത് പ്രശ്നം ആണോ
@deepasanthosh6402
@deepasanthosh6402 3 часа назад
❤❤❤❤❤🙏🏻🙏🏻
@TvmDDR
@TvmDDR 4 часа назад
ഗുരുജി വലത് കണ്ണ് തുടിക്കുന്നു ഇന്നലെ മുതൽ ദോഷമാണോ 😥
@saraswathyamma6005
@saraswathyamma6005 5 часов назад
Namskarum hariji enikkeoruchlakarayangal ariyuvande oldladyyane yutuoo allat e condar cheyannsatikkumekilarikane v8jyadesmiasmsakl
@Ayiravallimedia
@Ayiravallimedia 4 часа назад
🙏🙏🙏🙏
@jayakamalasanan9008
@jayakamalasanan9008 3 часа назад
3rd person ഒഴിവാകുന്നുള്ള മാർഗം
@nikhilkrishna8628
@nikhilkrishna8628 4 минуты назад
🙏🙏🙏🙏❤️❤️❤️❤️🥰
@sobhagnair8709
@sobhagnair8709 9 часов назад
🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 4 часа назад
ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ നേരുന്നു😊😊🙏🙏❤️❤️❤️
@sobhagnair8709
@sobhagnair8709 3 часа назад
🙏🙏🙏🙏🙏🙏🙏🙏🙏
@ManikandanBs-dw8fr
@ManikandanBs-dw8fr 5 часов назад
🙏🙏🙏🕉️🕉️🕉️🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 часа назад
🙏🙏🙏🕉️🕉️🕉️🕉️🕉️
@rahulrp7723
@rahulrp7723 6 часов назад
ഹരി ജീ
@Ayiravallimedia
@Ayiravallimedia 3 часа назад
🙏🙏🙏🙏
@Sunitha-x2r
@Sunitha-x2r 5 часов назад
ഏത് നിരുഷ വാദികളും അറിയാതെ ദൈവതെ വിളിച്ചു പോകും 😂😂😂😂
@Ayiravallimedia
@Ayiravallimedia 5 часов назад
😊🙏
@jithin8484
@jithin8484 5 часов назад
🙏🌷🌷❤️🌷🌷🙏
Далее
Nila's Favourite Fish Curry | Recipe | Pearle Maaney
19:55