Тёмный

ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് ജീവിതം തിരികെപിടിക്കാം|| DR K V SUBHASH THANTRI | PRANAVAM | 

K V SUBHASH THANTHRI
Подписаться 168 тыс.
Просмотров 60 тыс.
50% 1

വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
7012074178,9048401417,8075758502,9037311383,9207292824,9744577801
ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
Consultations through appointments
Call us during 9.00 AM to 5.00 PM

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@sreekalasnair4337
@sreekalasnair4337 4 года назад
സാറിന്റെ മറുപടി സൂപ്പർ എത്ര ചിരിക്കാത്ത ആളും ചിരിച്ചു പോകും
@rajeevkrishna2523
@rajeevkrishna2523 4 года назад
🙏🙏🙏 ലളിതം, മനോഹരം, അതി ഗംഭീരം . പ്രണവം ജൈത്രയാത്ര തുടരട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🙏🙏🙏💜💜💜🌹
@haridasankkv8312
@haridasankkv8312 4 года назад
നമസ്കാരം സാർ, .വളരെ നല്ല വീഡിയോ 'സാറിൻ്റെ ഇത്തരo വീഡിയോകൾ എന്നെ പോലെയുള്ള സാധാരണക്കാർക്ക് വളരെയധികം പ്രചോദനമാണ്. ഇത്തരത്തിലുള്ള വീഡിയോകൾ കണ്ടിട്ടാണ് പ്രഹ്ളാദൻമാർ അങ്ങേയ്ക്ക് നേരെ ചൊ റിയാൻ വരുന്നത്.
@mohanpriya9343
@mohanpriya9343 4 года назад
sariyanu parajat
@abbasalikhan4318
@abbasalikhan4318 Месяц назад
Very correct
@binilrajkr764
@binilrajkr764 2 года назад
Even enthoru viddiya samskaramillathavan viddi
@baijupm8668
@baijupm8668 3 года назад
നമസ്കാരം സാർ 🙏🙏🙏🙏🙏 നല്ല മറുപടി👍👍👍
@KumariSubran-jt7hk
@KumariSubran-jt7hk 3 месяца назад
വളരെ നല്ല വീഡിയോ ❤❤❤❤👍👍👍👍 🌹🌹🌹🌹
@ansabazeez9004
@ansabazeez9004 4 года назад
very good നല്ല വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
@balakrishnanbala627
@balakrishnanbala627 2 года назад
Namaskaram gurunatha. Vadakara
@sureshpanikar8645
@sureshpanikar8645 2 года назад
Gurunatha we are with you. Keep continue with good deeds.
@jyothishkumar1949
@jyothishkumar1949 4 года назад
ജ്യോതിഷ് ഹരിപ്പാട് സാർ നമസ്കാരം❤️ സാറിന്റെ ജ്യോതിഷം ശക്തമായി മുന്നോട്ടു പോകട്ടെ🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️
@shabisooraj2895
@shabisooraj2895 3 года назад
Angekku ante namaskaaram🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalgigopi1500
@lalgigopi1500 3 года назад
നമസ്കാരം ഗുരുനാഥ
@rejimravi
@rejimravi 4 года назад
സർ അശ്വാരൂഢം ഏലസ് ധരിക്കുന്നവർ ചൊല്ലേണ്ട മന്ത്രം ഏതാണ് അശ്വാരൂഢം എലസിന് ശക്തി കൂട്ടാൻ എന്താണ് ചെയ്യേണ്ടത് അശ്വാരൂഢം ധരിക്കുന്ന ആൾ ഏതു ദേവനെ ആണ് പ്രീതി പെടുത്തേണ്ടത്
@salinivinod5897
@salinivinod5897 4 года назад
നമസ്കാരം ഗുരുനാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🌹🌹🌹🌹🌹🌹🌹
@unnikuttanvsmalamalkavu4735
@unnikuttanvsmalamalkavu4735 3 года назад
🙏🙏🙏നമസ്തേ ഗുരുനാഥ ഒരുപാട് ഇഷ്ട്ടമായി 🙏🙏
@keerthanaej7025
@keerthanaej7025 3 года назад
നമസ്കാരം സർ.
@alharamain139
@alharamain139 2 года назад
സർ നല്ല സംഭാഷണം
@sajithmandapakunill1391
@sajithmandapakunill1391 4 года назад
സാറിന്റെ കൈയിൽ നിന്ന് വാങ്ങുന്ന ഗണപതി ഏലസ്സ് വളരെ ഗുണം കിട്ടുന്ന ഏലസ്സ് തന്നെ യാണ്‌ കുറ്റം പറയാതെ വാങ്ങി സാർ പറയുന്ന രീതിയിൽ ഉപയോഗിച്ച് നോക്കു തീർച്ചയായും ഗുണം കിട്ടും ഉറപ്പാണ്
@sheebaob298
@sheebaob298 4 года назад
Nigal vagiyo
@mrram787
@mrram787 2 года назад
I like u sir , U r great to seat these people underground to make them representatives in future
@sheenap4140
@sheenap4140 3 года назад
Thank you sir👍
@ushamenon2445
@ushamenon2445 4 года назад
Appreciate ur sense of humour ...very interesting listening you ..
@remeshkrishnan1261
@remeshkrishnan1261 4 года назад
സർ..നമസ്കാരം..പാരമ്പര്യ മഹാൻമാർക്കുള്ള മറുപടി കിടുക്കി...
@anildeepa8480
@anildeepa8480 4 года назад
പ്രഹ്ലാദൻമാർക്കുള്ള മറുപടി എനിക്ക് ഇഷ്ടപ്പെട്ടു
@bluemachanszzarts962
@bluemachanszzarts962 4 года назад
സർ ഒരു തിരിയിട്ടുവിളക്കുകാതികുമ്പാൾ അതു വീട്ടിൽ നല്ല മാറ്റം തരുന്നു മറ്റുള്ളവർ എന്തു പറയട്ടെ സാറിനെ പ്രക്ഷകർക്കു വിശാസം ആണ്
@mrram787
@mrram787 2 года назад
THE FAILURE OF PRAGLADANS ARE THAT THEY HAVE NO FEED BACK FROM CUSTOMERS SIR U HAVE VERY GOOD CUSTOMERS
@sharshilkumar1885
@sharshilkumar1885 4 года назад
വളരെ നല്ല അറിവ് വളരെ നന്ദി സാർ....
@kavithadevi3034
@kavithadevi3034 3 года назад
Sir.pennungal mathram ullaveettilninnu.engane.purushan mar.varum.njagal.pennugal mathrameyullu.jeevitham valare.buthimutt anu.sir.patayunna.kariyangal cheyyan pokuka yanu.njan.eppozhanu.veediokanunnath
@omdasos6132
@omdasos6132 4 года назад
സർ അങ്ങയുടെ പൂജക്ക് ശേഷമാണ് ഞങ്ങളുടെ ജീവിതം തിരികെപിടിക്കാൻ കഴിഞ്ഞത്.... ഒരുപാട് നന്നിയുണ്ട്..... സർ
@sasipattayamkunnath7294
@sasipattayamkunnath7294 4 года назад
നമസ്കാരം ഗുരുനാഥാ...
@binilrajkr764
@binilrajkr764 2 года назад
4000 rupayil 25 paisayude bhasmam undavumo elasil
@balakrishnanbala627
@balakrishnanbala627 3 года назад
Namaskaram sir. Vadakara
@sujithsc4924
@sujithsc4924 4 года назад
വളരെ ശരിയാണ് പറഞ്ഞത്
@vasanthasanthosh1982
@vasanthasanthosh1982 3 года назад
Gurunaadhaa angakku namaskaaram 🙏🙏🙏🙏🙏
@shareenakckc9420
@shareenakckc9420 3 года назад
Good sir
@sushamabalan7637
@sushamabalan7637 3 года назад
Namasthe Sir, 'Sathyam...Sivam...Sundaram'
@bijuvappukuttan
@bijuvappukuttan 2 года назад
നമസ്കാരം... 🙏
@viewsight4377
@viewsight4377 4 года назад
ഈ കള്ളീടങളെ പൊളിച്ചടുക്കണം സർ ജീവിതത്തിൽ അങേയറ്റം പരാജയപ്പെട്ടുകഴിയുമ്പോൾ ഈശ്വരൻ നല്കിയ ജീവന് ഭൂമിയിൽ നിലനിൽക്കാൻ ഈശ്വരൻ തന്നെനല്കിയ വഴിയാണ് ജൃോതി ശാസ്ത്രം ആ ശാസ്ത്രത്തെ പണമുണ്ടാക്കുന്നതിനും പാവപ്പെട്ട മനുഷൃജീവനെ ഈശ്വര വഴിയിൽനിന്നകറ്റുകയും ചെയ്യുന്ന ഇത്തരം കള്ളൻ മാരെ എല്ലായ്പോഴും ജനമധൃത്തിൽ പൊളിച്ചടുക്കണം സർഅങേയ്കു എന്റെ കട്ട സപ്പോർട്ട്
@dtcm1490
@dtcm1490 3 года назад
Thank You Sir
@balakrishnanbala627
@balakrishnanbala627 4 года назад
Thankyou sir
@Imp-s9b
@Imp-s9b 4 года назад
Sir I appreciate u and Ur effort ..to bring peace in normal people's life I feel there r many people who believe in u and r following u and r bringing changes in their life with Ur precious advices including me and my people,......God Bless U...
@omdasos6132
@omdasos6132 4 года назад
നന്ദി.....sir.....
@shajisambasivan3806
@shajisambasivan3806 4 года назад
സാർ ആര് തെറ്റായി പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കുകയല്ല കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏🙏
@renjithex
@renjithex 4 года назад
നന്ദി സർ
@nrayanankuttykartha4700
@nrayanankuttykartha4700 3 года назад
പുതിയ അറിവ്
@preethap8183
@preethap8183 4 года назад
ഓം ഗുരുഭ്യോ നമഃ
@vijeshviji-jm9rr
@vijeshviji-jm9rr 4 года назад
Sir ന്റെ വാക്കുകളിൽ ഉണ്ട് സത്യസന്തത. അത് കേൾക്കുന്ന ബുദ്ദിയുള്ള ഏതൊരാൾക്കും ഉൾകൊള്ളാൻ സാധിക്കും, സത്യം സത്യമായി പറയുന്നവർക്ക് നേരെയാണ് ഇപ്പോൾ വിമർശനങ്ങൾ ഉണ്ടാവുന്നത്. Sir ന്റെ കൂടെ വിശ്വാസികൾ ഉണ്ടാകും എന്നും 🙏🙏🙏🙏🙏
@arjuntrichi3454
@arjuntrichi3454 4 года назад
സൂപ്പർ
@pavigamer8435
@pavigamer8435 4 года назад
Sirgoodvidio
@babukarun2293
@babukarun2293 4 года назад
Thanks sir, marupadi excellent aayi...
@sharmmilakrishnanpattala488
@sharmmilakrishnanpattala488 4 года назад
Good
@latharajan7572
@latharajan7572 2 месяца назад
🙏🙏🙏
@syamlalmg4798
@syamlalmg4798 4 года назад
Parabaryam paranjuvarunnavar avarude kallatharangal poliyumbol avar prathikarikunnu
@sureshkumarpp1818
@sureshkumarpp1818 4 года назад
പുതിയ അറിവിന് വളരെ നന്ദി
@pradeepkumarv930
@pradeepkumarv930 4 года назад
സർ വളരെ നല്ല അറിവുകൾ നന്ദി സർ
@sajnasam3413
@sajnasam3413 4 года назад
സാർ വാക്ക് മാറ്റി പറയാറില്ല. സത്യം ജയികും.
@mohanpriya9343
@mohanpriya9343 4 года назад
sajna tq
@shankannan82
@shankannan82 4 года назад
നമസ്തേ sir 🙏 പ്രഹ്ളാദ കൂട്ടങ്ങൾ പറയുന്നത് പറയട്ടെ sir അവർക്കിപ്പോൾ നിലനില്പില്ലാതായി അതാണ് അവർ വെറിലി പിടിച്ചു നടക്കുവാണ് നേരിന്റെ വഴി ഒരിക്കലും നശിക്കില്ല വിശ്വാസികൾ എല്ലാവരും അറിയട്ടെ
@sakunthalsmani8820
@sakunthalsmani8820 4 года назад
താങ്ക്‌യൂ സാർ 👌👍👍👍🙏🙏🙏🌹
@mekhalasunil9797
@mekhalasunil9797 4 года назад
Good sir orupaad chiripichu
@karthikakrishna9672
@karthikakrishna9672 4 года назад
പുതുമഴയിൽ കരയുന്ന മാക്രികൾ അതററുള്ളു സർ , പ്രഹാള ദൻ മാർ
@harikrishnans9528
@harikrishnans9528 4 года назад
Puthu mazha alla....cheli vellathil kaalangalaayi kidakkunna paaramparya viddikal aanu verute kuraykkunnathu
@smithakurian568
@smithakurian568 4 года назад
Sir വാസ്തുബലി ക്രിസ്ത്യാനികൾ ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ?
@bijumonmk7128
@bijumonmk7128 4 года назад
സാറിന്റെ കുടെ ഞങ്ങൾ ഉണ്ട് സത്യംഞങ്ങൾക്ക് അറിയാം ഞാൻമരിച്ച് പോയ അച്ഛനെ ദിവസേന സ്വപ്നംകാണുന്നു നല്ലതാണോ മോശമാണോ ഒരുമറുപടിതരണംസാർ
@sajeshmp5883
@sajeshmp5883 4 года назад
Thanks
@thulasidasm.b6695
@thulasidasm.b6695 3 года назад
Jai Gurudev
@sharins7858
@sharins7858 4 года назад
കാണതെ പോയ ആളെ കണ്ടുപിടിക്കാൻ ഉള്ള വഴി പറഞ്ഞു തരുമോ എന്റെ അനിയത്തിയെ പറ്റി 8 വർഷമായി ഒരു വിവരവുമില്ല അറിയാൻ വേണ്ടിയാണ് പ്ലീസ്
@studywithfiltercoffee5666
@studywithfiltercoffee5666 4 года назад
ആലുവ 'ദേശം' ദത്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ നാളികേരം കെട്ടിയിടുന്ന വഴിപാടുണ്ട്.ന്യായമായ ആവശ്യങ്ങള്‍ എല്ലാം ഹനുമാന്‍ സ്വാമി നടത്തി തരും.എനിക്ക് അനുഭവം ഉണ്ട്.വിശ്വാസവും പ്രധാനമാണ്.
@renjithpr1170
@renjithpr1170 4 года назад
അനിയത്തി പോവാൻ എന്താണ് കാര്യം.... കേസ് കൊടുത്തില്ലേ...
@prabhakarankk6622
@prabhakarankk6622 4 года назад
@@studywithfiltercoffee5666 ആലുവയിൽ എവിടെയാണ് ഒന്ന് പറഞ്ഞുതരുമോ ട്രെയിനിൽ പോവുകയാണെങ്കിൽ എങ്ങിനെ. പ്ലീസ് reply
@gireeshsheeja2603
@gireeshsheeja2603 4 года назад
സാർ ഒരുത്തൻ വലിയ ഭീഷണി യുമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഞങ്ങൾ കൊടുക്കേണ്ടത് കൊറച്ചു കൊടുതിട്ടുണ്ട് ബാക്കി സമയപോലെ കൊടുക്കാനിരിക്കുന്നു സാറിനെതിരേ മിണ്ടിയാൽ ഞങ്ങൾ വെറുതെയിരിക്കില്ല
@harikrishnans9528
@harikrishnans9528 4 года назад
Sreebhadra astro research aano?? Avan valiya bheeshaniyum kondu irangeettundu
@COMBUSTION9592
@COMBUSTION9592 4 года назад
👍👍👍👍
@pradeep3479
@pradeep3479 4 года назад
,👍👍👍👍👍🌹🌹🌹🌹
@yaminidinesh9873
@yaminidinesh9873 4 года назад
@@harikrishnans9528 ayalk prantha
@anildeepa8480
@anildeepa8480 4 года назад
Gireesh Sheeja. ആരാ പേര് പറ
@anusree6728
@anusree6728 4 года назад
പ്രഹ്ളാദൻ മാർക്ക്‌ മറുപടി കൊടുത്തതിനു നന്ദി 👍👍👍
@Indian-AK47-KL
@Indian-AK47-KL 4 года назад
Prahladan arayirunnu ennu adyam manassilakku. Iyal parayunna vidditham viswasikkathe.
@binilrajkr764
@binilrajkr764 2 года назад
Even kasukoduthu alkarekondu parayikkunnu
@smithavinod8243
@smithavinod8243 4 года назад
Sir ante Monte karyam ariyunnathinanu padikanulla ulsahakuravu athannu prashnam onnum manasilakkan shremikunnila. Eppol 9th std ayi. Avante padanam nannavunathilekkayi anth cheyyan kazhiyumennu paranju tharanam. Vidyut -DOB 06-04-2006,afternoon inbetween 2.25-2.45,sir theerchayayum anik oru upadesham nalkane.
@prasadkumar2864
@prasadkumar2864 4 года назад
Very good sir
@jyothispj6759
@jyothispj6759 4 года назад
Thanks sir. Good video
@baijur2402
@baijur2402 4 года назад
Thank you Sir, Good message
@ranjithodavil2749
@ranjithodavil2749 4 года назад
Very good
@sudheeshks9157
@sudheeshks9157 4 года назад
Sir enta full sapot sirnu udakum nalla kidu video sir
@rameshkr659
@rameshkr659 4 года назад
Very good sir.
@prasannakumarikb5079
@prasannakumarikb5079 4 года назад
Sir, ente date of birth 30-5-1964, 10.30 aayilyam, veedu pani ippol cheyyan pattunna samayamano, plz response
@ajithasasankan9430
@ajithasasankan9430 4 года назад
Supper
@Ajithkumar-rs2vk
@Ajithkumar-rs2vk 4 года назад
Very good video.....keep it up
@agag9768
@agag9768 4 года назад
Correct
@maheswarikumar
@maheswarikumar 4 года назад
Flat ൽ എങ്ങിനെ ചെയ്യണമെന്നു പറയാമോ?
@suchiunni9659
@suchiunni9659 Год назад
🙏🙏🙏🙏🙏
@susheelatk7766
@susheelatk7766 4 года назад
Don't fear.we are always with yours
@jessyjoseph4388
@jessyjoseph4388 4 года назад
I TRUST YOU, SIR.
@sreejthgopi3028
@sreejthgopi3028 3 года назад
Pwolichu 🙏👍👏👏
@omdasos6132
@omdasos6132 4 года назад
സർ അടിപൊളി.....
@subinkumarpm4033
@subinkumarpm4033 4 года назад
Super sir
@ananthuretnakaran1396
@ananthuretnakaran1396 4 года назад
Thank you sir 👍👍👍 very good viedo
@kaleshmon8767
@kaleshmon8767 3 года назад
ഞാൻ നെഗറ്റീവ് കാരണം ഭയങ്കര ടെൻഷനിൽ ആയിരുന്നു. അപ്പോൾ ആയിരുന്നു ലിപ്റ്റിക് ജ്യോതിഷനെ കണ്ടത്. കുറെ കണ്ടു അപ്പോൾ ടെൻഷൻ അകന്നു. കാരണം അയാളെ കോമഡി വർത്തമാനം കോമഡി കളി തന്നെ. പിന്നെ ആണ് കൗമുദിയിൽ താങ്കളുടെ പ്രോഗ്രാം കാണുന്നത്. ഇപ്പോൾ താങ്കളുടെ പ്രോഗ്രാം മാത്രമേ ഞാൻ കാണുന്നുള്ളൂ... ഇനി താങ്കൾക് വേണ്ടി ഫ്രീ സർവീസ് ചെയ്യാനും ഞാൻ തയ്യാർ
@Dragon_lilly22
@Dragon_lilly22 4 месяца назад
Profile le name alle aa jolsyante name😁, orikke ayalu aarko kodutha reply njn kandu hambo enthori vrithiketta theri, theri ennu vecha ayalude ammaye vechu.. Apozhe njn orthu eyal fraud anennu
@sathyan2625
@sathyan2625 4 года назад
👍👍👍👍👍 guruji thanks Nannaye super om namasivaya sivayanamaom
@sudeephitech15
@sudeephitech15 4 года назад
നമ്മൾ,, കാറിൽ സഞ്ചരിക്കുമ്പോൾ,, തെരുവ് നായ്ക്കൾ,,, കുരയ്ക്കും,, അത് നമ്മൾ,, ശ്രദ്ധിക്കുമോ,, ഇല്ല,, അത്രേയുള്ളൂ,,,,, നമ്മൾ,,, മുന്നോട്ട് പോകുക,,
@vaisakhyprem523
@vaisakhyprem523 4 года назад
Thanks sir good video
@NH-eh8iq
@NH-eh8iq 4 года назад
🙏 സാർ👏👏👏👏👏👍🌹🤣🤣🤣🤣🤣 മറുപടി എനിക്ക് ഇഷ്ടമായി നന്ദി സാർ
@rajeshsiva5052
@rajeshsiva5052 4 года назад
V good sir njan chithira kannikur reshapedumo
@pssunilkumar4154
@pssunilkumar4154 4 года назад
Sir. ഏലസ് അശുദ്ധമായാൽ എന്തു ചെയ്യണം. അതുകൊണ്ടാണോ സർ അത് കറത്തു പോയത്. വേറെ ഏലസ് വാങ്ങണമോ ?
@jyothispj6759
@jyothispj6759 4 года назад
Nalpamara വെള്ളം തിളപ്പിച്ച്‌ ചൂടാറിയ ശേഷം ഏലസ് അതിൽ ഇട്ടു വെക്കുക. എന്നിട് ഗണപതി ഉള്ള അമ്പലത്തിൽ പൂജയ്ക്കു. യക്ഷി ഏലസ് ആണെങ്കിൽ യക്ഷി ഉള്ള അമ്പലത്തിൽ പൂജിക്കുക
@remyaraghav4825
@remyaraghav4825 4 года назад
@@jyothispj6759 njan ganapathi elasa vangiyee...elasu ettondu ariyathe nonveg kazhichu...athinu pariharam engane cheythal mathiyoo
@seenavivek7372
@seenavivek7372 4 года назад
Ithil paranja pole nalpamara vellathil shudhi cheythit veetil sir paranja pole ganapathy homam cheythu elasu avide vachu poojichu use cheyyan pattumo, ippo temple ellam close alle, ente husband gulf il anullath, elasu upayogikumbo ariyathe nonveg kazhichu poyi, ippo joliyum poyi
@jyothispj6759
@jyothispj6759 4 года назад
@@seenavivek7372 വീട്ടിൽ ചെയ്താ മതിയോ എന്ന് എനിക്ക് അറിയില്ല ചേച്ചി. അമ്പലത്തിൽ പൂജിക്കുന്നതാകും നല്ലത്
@sabithsabith4684
@sabithsabith4684 4 года назад
Reshma babu ningal eath ambalathil ane koduthath ambalathinte name onnu parayuo
@valsankochukrishnannair6255
@valsankochukrishnannair6255 4 года назад
നല്ല മറുപടി പറഞ്ഞു സർ 51 പ്രവാചകന് മതിയായി
@Indian-AK47-KL
@Indian-AK47-KL 4 года назад
Ayalum ithinu reply koduthittundu, kettunokku.
@mayadevi-rl4zu
@mayadevi-rl4zu 3 года назад
Alla masathilum oru sivadam chaiyamo
@MrJikkyg
@MrJikkyg 4 года назад
Varunadevane prarthikandathu engane ennu parayamo
@anandhakrishnanp3461
@anandhakrishnanp3461 4 года назад
Where is your place
@bijunair2643
@bijunair2643 4 года назад
Good video Sir
@subramaniank5120
@subramaniank5120 4 года назад
How to lighten without oil in vastu Bali I tried , but failed.
@soorajaraj
@soorajaraj 4 года назад
ഏലസ് താഴെ വീണാൽ കുഴപ്പം ഉണ്ടോ ,ഏലസ് ധരിച്ചിരിക്കെ അശുദ്ധിയുള്ള സ്ത്രീകൾ പാചകം ചെയ്ത ഭക്ഷണം കഴിച്ചാൽ ഏലസ് അശുദ്ധം ആകുമോ , അറിയാതെ നോൺ വെജ് കഴിച്ചാൽ എന്താണ് പരിഹാരം ?ദയവായീ പരിഹാരം നിർദ്ദേശിയ്ക്കണം സർ
Далее