Тёмный

ഒരു റീത്ത് കൂടി വെച്ചാൽ ശുഭം!! | Shaan Rahman & Jeeva Joseph Said It Loud | Vj Jyothika | SaReGaMaPa 

Jango Space TV
Подписаться 491 тыс.
Просмотров 761 тыс.
50% 1

ഒരു റീത്ത് കൂടി വെച്ചാൽ ശുഭം!! | Shaan Rahman & Jeeva Joseph Said It Loud | Vj Jyothika | SaReGaMaPa
#SayItLoudWithJo #JeevaJoseph #ShaanRahman #SaReGaMaPa

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@JangoSpaceTV
@JangoSpaceTV 4 года назад
ഇത് കഥയുടെ ആദ്യ ഭാഗം മാത്രം... 2nd Part With Farewell Segment Loading Soon.. 😎
@chinnuschinnu7441
@chinnuschinnu7441 4 года назад
👍👍👍
@sherinmoosa7827
@sherinmoosa7827 4 года назад
Waiting
@smartmediainfo5742
@smartmediainfo5742 4 года назад
ഇതാണ് മക്കളെ ഇന്റർവ്യൂ 😘😘❤❤❤😍 വെയ്റ്റിംഗ് ഫോർ part 2
@tojinroy8049
@tojinroy8049 4 года назад
Waiting
@meeraharidas1361
@meeraharidas1361 4 года назад
Katta waiting ❤️❤️❤️
@poochi3021
@poochi3021 4 года назад
പാപ്പൻ & ജീവ ഇവരുടെ കൗണ്ടറുകൾ ഒരു രക്ഷയും ഇല്ല🤣... ഈ കോമ്പോയുടെ ഇന്റർവ്യൂ വേണമായിരുന്നു എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്ന എത്ര പേർ ഉണ്ടെന്നു നോക്കട്ടെ... 👍
@shameemshal1509
@shameemshal1509 4 года назад
" Zero - ego യാണ് ഞങ്ങളുടെ വിജയത്തിന്റെ രഹസ്യം " uff എജജാതി Inspiration 🔥🔥 Jeeva- Shaanikka ഇഷ്ടം ❤
@nichoos.pokiri7347
@nichoos.pokiri7347 4 года назад
ഒന്ന് പോടാ
@sherinmusthafa8472
@sherinmusthafa8472 4 года назад
@@nichoos.pokiri7347 thaan podo..
@adeebafarhakhalid7455
@adeebafarhakhalid7455 4 года назад
ഇവരുടെ കൗണ്ടർ കാണാൻ വേണ്ടി മാത്രമായിരുന്നു ഷോ കണ്ടുതുടങ്ങിയത്...❣️❣️❣️
@riyafathima5080
@riyafathima5080 4 года назад
Njan athinu maathramanu show kaanaar
@jahnasirin2424
@jahnasirin2424 4 года назад
Crct
@nandanabaiju4429
@nandanabaiju4429 4 года назад
Njan athinu mathram aanuu ee show kanaru 😁😂
@sruthisuresh4556
@sruthisuresh4556 4 года назад
ഞാനും
@_aal_bee4147
@_aal_bee4147 4 года назад
ഞാനും
@rajinareji811
@rajinareji811 4 года назад
ഇവരുടെ കൗണ്ടർ കേൾക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സരിഗമപ ഷോ കാണാൻ തുടങ്ങി.... ഇത്രത്തോളം എന്റർടൈൻമെന്റ് ചെയ്ത വേറൊരു റിയാലിറ്റി ഷോ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല...കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കണ്ട് ഒരുപാട് തവണ ചിരിച്ചിട്ടുണ്ട്...... thank u all saregamapa team......... luv u al ♥️
@shakirshibi5511
@shakirshibi5511 4 года назад
ചിരിച്ചു ചത്തു.... ഒരു ഇന്റർവ്യൂ കണ്ട് ഇങ്ങനെ ചിരിക്കുന്നത് ആദ്യം മായിട്ടാണ്.... ജീവയും ഷാനിക്കയും.. പിന്നെ ആങ്കർ... വേറെ ലെവൽ... 🤩🤩🤩😍😍😍
@aslamtk596
@aslamtk596 4 года назад
ഞാൻ രണ്ട് ദിവസമായിട്ടെയുള്ളൂ സരിഗമ കാണാൻ തുടങ്ങിയിട്ട്, ഞാൻ എവിടെയായിരുന്നു ഇത്ര നാളെന്ന് തോന്നിയ ദിവസങ്ങളായി ഈ രണ്ട് ദിവസങ്ങൾ. വല്ലാതെ ഇഷ്ടമായിപ്പോയി ഓരോ സരിഗമപ കുടുംബങ്കങ്ങളേയും. വല്ലാതെ ഇഷ്ടം ജീവയേയും, ഷാനിക്കയും, ഷരീയ്ക്കയുമാണ്,
@christyannathomas9232
@christyannathomas9232 4 года назад
Jeeva and papan fans like here❤️❤️
@sruthyunni9860
@sruthyunni9860 4 года назад
Pavam jo... Konnu kola vilichu..
@dr.mekhasudhanan2026
@dr.mekhasudhanan2026 4 года назад
🥰🥰🥰🥰
@febamariamgeorge6619
@febamariamgeorge6619 3 года назад
Evidayum ondo 😌 spotted 😂
@christyannathomas9232
@christyannathomas9232 3 года назад
@@febamariamgeorge6619 ee koch
@nasarnaasi1751
@nasarnaasi1751 4 года назад
അവന്മാർ പറയുന്നില്ലെങ്കിലും ഞങ്ങൾ പറയുന്നു ..🔥..ജീവയാണ് ഈ show യുടെ ജീവൻ.....🔥
@nahasnachu150
@nahasnachu150 4 года назад
ഇങ്ങള് രണ്ടാളും എവിടെ പോയാലും അവിടെ അന്ന് പെരുന്നാളാ പൊളി മുത്തുമണികളെ പൊളി ❤️❤️❤️❤️❤️❤️
@vaishakvaishak6819kL
@vaishakvaishak6819kL 4 года назад
പണ്ട് അമ്മ സരിഗമപ കാണുമ്പോൾ ഞാൻ ചീത്ത പറയുമായിരുന്നു, ഇപ്പോ സരിഗമപയുടെ എല്ലാ എപ്പിസോഡ് ഉം yutbl അരിച്ചു പെറുക്കി കാണൽ ആണെന്റെ പരുപാടി, lub u all guys especially shanikka and jeeva🥰🥰 nd sarigamapa whole team
@archanarajeev1527
@archanarajeev1527 4 года назад
ജനങ്ങൾ ഇത്രയേറെ നെഞ്ചിലേറ്റിയ വേറൊരു റിയാലിറ്റി ഷോ വേറെ ഉണ്ടാവില്ല . ഷോ അവസാനിച്ചിട്ടും ഇവരെ വീണ്ടും പ്രേക്ഷകർ ആഗ്രഹിക്കുന്നു❤️. ഷാൻ ഇക്ക ❤️ ജീവ ചേട്ടൻ❤️ Best ever combo🔥 Waiting for Sa ri ga ma pa Season 2🎉🎉🎉🎉
@sumithan5621
@sumithan5621 4 года назад
Really waiting
@karthiyayinivv7589
@karthiyayinivv7589 3 года назад
Definitely
@LaluKadakkal
@LaluKadakkal 4 года назад
ഇവിടെ പിടിച്ചുനിന്ന സ്ഥിതിക്ക് ജോ ഇനി എവിടെയും പിടിച്ചുനിൽക്കും .... കിടുക്കൻ ആശംസകൾ
@bijeeshbalankl536
@bijeeshbalankl536 4 года назад
മിസ്സിംഗ്‌ കോംബോ ആയിരുന്നു കുറച്ചു നേരം തിരിച്ചു തന്നതിന് ജാങ്കോ ടീം നന്ദി തുടക്കം മുതൽ ഒടുക്കം വരെ ചിരി മഴ vj ആള് കിടിലൻ ആണലോ രണ്ടാളെടെം കുട്ടേ കട്ടക്ക് പിടിച്ചു നിന്നു
@nadimmuhammad114
@nadimmuhammad114 4 года назад
ഇന്റർവ്യു തുടങ്ങിയപ്പോ ഉള്ള ചിരി അവസാനിക്കുന്നത് വരെ ഉണ്ടായിരുന്നു😁😁😁😁 skip ചെയ്യാതെ കണ്ടവീഡിയോ 👌👌👌👌👌👌👌
@Jun.e.
@Jun.e. 4 года назад
ലെ ജ്യോതിക ചേച്ചി: രണ്ട് ഓലക്കീറോ വെള്ളതുണിയോ എടുത്തോളൂ എന്നെ മൂടാൻ 😂😂
@adarshpaleri
@adarshpaleri 4 года назад
😂
@hannamariyamtc
@hannamariyamtc 4 года назад
😂😂😂
@ajoyelajoyel5517
@ajoyelajoyel5517 4 года назад
🤣
@reenasoman2203
@reenasoman2203 4 года назад
😂😂😂
@sreejithcs5624
@sreejithcs5624 4 года назад
😂😂😂🤣🤣🤣😂😂😂🤣🤣🤣😂😂🤣🤣🤣🤣🤣😂🤣🤣🤣🤣🤣😂😂
@christyannathomas9232
@christyannathomas9232 4 года назад
Jeeva,pappan,libin,akbar,kannetan perfect combo❤️ Fans power keetikooo🔥🔥
@Aaliya1998
@Aaliya1998 4 года назад
😍😍😍😍❤️❤️❤️❤️❤️
@aneeshkumar8463
@aneeshkumar8463 4 года назад
parayaanindo. Backbenchers +jeeva $shaan ikka 😍😍💕💕
@gameintro5663
@gameintro5663 4 года назад
Super
@gameintro5663
@gameintro5663 4 года назад
Super
@joykoonathan8627
@joykoonathan8627 4 года назад
ഇവരുടെ comboo ആണ് മക്കളെ comboo💪💓 ജീവ💖 ഷാൻ ikka ഇഷ്ടം 😍😍
@mbcreations2427
@mbcreations2427 4 года назад
ഒരു റീത്ത് കൂടെ വച്ചാൽ ശുഭം ....ഹഹഹ ...🤣🤣🤣🤣ഇനി റീത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ....എന്നാണേലും കലക്കി മക്കളെ....പിന്നെ anchor ....പറയാനില്ല ...2 പേരുടേം കൂടെ കൂടി പൊളിച്ചടുക്കിട്ടുണ്ട്💯
@jijimolok5457
@jijimolok5457 4 года назад
😍😍😍👌❤️❤️❤️❤️❤️❤️❤️❤️❤️
@ameenmaliyekal3765
@ameenmaliyekal3765 4 года назад
Jyothika ivarkk pattiya anchor aanu.......💯❣️
@user-ib1of9tp7b
@user-ib1of9tp7b 4 года назад
ചിരിച്ച് ചത്ത്
@thasnifayadh9402
@thasnifayadh9402 4 года назад
Eee dialogue paranja minute onn mention cheyyuo pls
@user-tr9ky6ee4n
@user-tr9ky6ee4n 4 года назад
ഇന്ന് ലൈഫിൽ ടെൻഷൻ അടിച്ച ദിവസം ആയിരുന്നു !!!ഇത് കണ്ട് ചിരിച്ചു ṭһѧѧṅҡẓ jѧѧṅɢȏ
@JangoSpaceTV
@JangoSpaceTV 4 года назад
😍😍
@yasiyoosuf8409
@yasiyoosuf8409 4 года назад
Njaanum... Ith kand chirichappol kore oraswasam
@It_is_voice_world
@It_is_voice_world 4 года назад
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ട ഒരു ഇന്റർവ്യൂ 😂😂😍😍👌👌👌👌
@anzrimuhammad7802
@anzrimuhammad7802 4 года назад
Jothika നീ പിടിച്ച് നിന്നല്ലോ അവർക്കിടയിൽ... നിങ്ങൾ ചെയ്ത ഒരുതെറ്റ് രണ്ട് പേരെയും കൊണ്ടുവന്നതാ.. വരുന്നത് ട്രൈനാണന്നറിഞ്ഞിട്ടും തലവച്ചല്ലോ..പെണ്ണേ😅😅😅💞💞
@randheerchandran1642
@randheerchandran1642 4 года назад
എന്റെ പൊന്നോ എജ്ജാതി ഇന്റർവ്യൂ, ചിരിച് ചിരിച്ച് കണ്ണിന് ഒക്കെ വെള്ളം വന്നു
@Subisubeesh87
@Subisubeesh87 4 года назад
അവതാരികയ്ക്ക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല ഷാനിയ്ക്കും ജീവയും അവതാരിക കീറി തേച്ച് ഒട്ടിച്ചു. സൂപ്പർ കോബിനിഷേൻ ഷാനിയ്ക്ക ജീവ
@ajmisaifajmi729
@ajmisaifajmi729 4 года назад
സത്യത്തിൽ ഒരു interview ലും ഇത് പോലെ ആരും വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല... 😅😅😅😅 എന്താ ലെ
@navyabinup3312
@navyabinup3312 4 года назад
ലെ anchor :ആ നിലവിളി ശബ്ദമിടൂ 🤣🤣 ഈ interview ഇവർ കേറിയങ്ങ് മേഞ്ഞു🔥🔥ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
@rashidmt4384
@rashidmt4384 4 года назад
എന്റെ അഭിപ്രായത്തിൽ Sa re ga ma pa എന്ന ഷോയെ, ഒരു പാട്ട് റിയാലിറ്റി ഷോ എന്നതിലുപരി ആളുകളെ entertain ചെയ്യിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് "ജീവ, ഷാനിക്ക, അക്ബർ ഖാൻ ". ഇവർ ഇല്ലാരുന്നെങ്കിൽ ഒരു normal ഷോ ആയി ഒതുങ്ങിയേനെ ഇത്. Hats of to the ത്രിമൂർത്തികൾ
@annaayoon27
@annaayoon27 4 года назад
Crt
@mycreations5637
@mycreations5637 4 года назад
Very true
@nihmaneemz7718
@nihmaneemz7718 3 года назад
Exactly
@zeraz4115
@zeraz4115 3 года назад
💯✅ Akbar 🥰
@nikhilvr6955
@nikhilvr6955 3 года назад
Sach hai tum bolthe hai
@benilaraj3117
@benilaraj3117 4 года назад
Tensed aayavar ithonn kandunokku..Kidukachi Combo & u guys are so amazing❣love u both🤩
@vyshnavigeethaa6943
@vyshnavigeethaa6943 4 года назад
എന്റമ്മോ 🤣🤣🤣🤣 പാപ്പനും ജീവയും.... ഒരു രക്ഷയും ഇല്ലാ.... കൊന്നു കൊല വിളിച്ചു കളഞ്ഞു 😂😂😂
@ashikkunjon4134
@ashikkunjon4134 4 года назад
ഞാൻ വീണ്ടും ഉറപ്പിച്ചു പറയുന്നു അവതാരിക പൊപ്പൊളി ഇന്ന് ഞാൻ ചിരിച്ചു മണ്ണ്കപ്പി മൂന്ന് പേരും കട്ടക്ക് ആയിരുന്നു
@reshmimarymichael6268
@reshmimarymichael6268 4 года назад
"രാക്ഷസി" ജീവ പാടുന്നതിനു മുന്നേ മനസ്സിൽ വന്ന ആരേലും ഉണ്ടോ? ചിരിച്ചു ചിരിച്ചു ഊപ്പാടിളകി 👌😂😂👌 Katta waiting for the next part✌️✌️✌️
@muhammadrashid7952
@muhammadrashid7952 4 года назад
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ആ പാട്ട് ഓർമ വന്നു എന്ന് 🤣🤣🤣
@midhunkrishnaks4748
@midhunkrishnaks4748 4 года назад
Njan
@imeormyself7000
@imeormyself7000 4 года назад
Time
@saleenacp330
@saleenacp330 4 года назад
Enikum ormavannu
@user-rt3uv2or9p
@user-rt3uv2or9p 4 года назад
അവതാരക്കിയുടെ അവസ്ഥ കാണുമ്പോൾ ചെട്ടമ്പി നാട് സിനിമയിലെ ആൾ മാറി പോലീസിനെ തല്ലാൻ പോയ സുരാജ് ന്റെ ആ സീൻ ആണ് ഓർമ്മ വരുന്നത് 😂😂😂✌️✌️
@swalihmutthu1236
@swalihmutthu1236 4 года назад
ജീവ & ഷാനിക്ക വൻ പൊളി ❤️❤️❤️❤️ എല്ലാവർക്കിട്ടും ഒന്ന് കൊട്ടി 😜😜😜🤓🤓🤓
@vyshnavivyshu8073
@vyshnavivyshu8073 4 года назад
ഇനി ലിബിൻ, അക്ബർ, ശ്രീജിഷ് ഇവരെ കൊണ്ടുവരണം എന്നാൽ പൊളിക്കും 😁
@athiraraj6515
@athiraraj6515 4 года назад
Athee
@routemap8904
@routemap8904 4 года назад
കുറെ കാലത്തിനു ശേഷം ഞാനൊന്ന് മനസ്സറിഞ്ഞു അട്ടഹാസിച്ചു...... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@safvanasamad2884
@safvanasamad2884 4 года назад
On the floor baby... situationu പറ്റിയ പാട്ട്...ജീവയും ഷാനിക്കയും പൊളിച്ചു
@Angeljoy-ns5bt
@Angeljoy-ns5bt 4 года назад
Nalla positivity olla interview aan...chirichukond kandavar 👍
@devuarju8233
@devuarju8233 4 года назад
Anchor കൊടുത്ത പണികളെല്ലാം തിരിച്ച് Anchor ന് തന്നെ കൊടുത്തതായിരുന്നു Interview ൻ്റെ Highlight .....jeeva shan combo😍😍😍😍😍
@swalihmutthu1236
@swalihmutthu1236 4 года назад
ഇതിന്റെ 2ഇറക്കമോ ❤️❤️❤️ ചിരിച്ചു 😝😝😝😛😋🤪ചിരിച്ചു ഉപ്പാടിലാക്കി
@meeraharidas1361
@meeraharidas1361 4 года назад
Entammmooooo....... Poliyeeee...... Ijjathi combo..... Jeeva❤️Pappan...... Katta waiting for second part.... Janko space tv You have done a brilliant job...❤️
@aryalachuz1847
@aryalachuz1847 4 года назад
Back benchers,shan ikka ,jeeva Chettan plzz konduvarumo❤️
@najmamuhammed2415
@najmamuhammed2415 4 года назад
We may miss this interview and this combo if jeeva weren't there as anchor... when we think about sregamapa, these guys role is much huge one as contestants... personally i started loving this show after watching a single episode of thugs between them... wish to have the same anchor and same judging panel on season two...
@aleenathomas8911
@aleenathomas8911 4 года назад
Kaathirunna video🥰🥰🥰.....adipoli combination😍😍😍 Counter raajaakkanmaar🤩🤩🤩
@sreelakshmip1820
@sreelakshmip1820 4 года назад
Super combo jeeva chettan and shan ikka. The best ever interview that I have seen ever.... Katta waiting for 2nd part 🤩💯
@rajikp1215
@rajikp1215 4 года назад
ഏറ്റവും കൂടുതൽ ഇവരുടെ കൗണ്ടർ കാണാൻ വേണ്ടി ആണ് സരിഗമപ കണ്ടിരുന്നത് 😄😄😍😍😍😍😍
@fathimathsharafiya2079
@fathimathsharafiya2079 3 года назад
Crct
@aslahaslu3924
@aslahaslu3924 4 года назад
Sarigamapa തിരിച്ചു വന്നപോലെ ഫീൽ ചെയ്തു പാവം ജ്യോതിക വല്ലാത്ത കഷ്ടമായിപ്പോയി 😇 ഇതിലും ഭേദം കൊല്ലമായിരുന്നില്ലേ 😂😂 ഉബൈദ് ഇബ്രാഹിമോന്നും ഇത് കാണണ്ട കണ്ടാൽ ജ്യോതികയുടെ കാര്യം ഗോവിന്ദ 🤗🤗
@cmnkt972
@cmnkt972 4 года назад
സ രി ഗ മ സീസൺ 2, ഷാനിക്കാ, ജീവനും വേണം
@NavasPadoor
@NavasPadoor 4 года назад
back benchers, jeeva & shanikka ഒരു ഗ്രൂപ്പ് ഇന്റർവ്യൂ ചെയ്യണം.sarigamapa യുടെ ബാക് സ്റ്റേജ് കഥകൾ! 🙏🙂
@srilakshmicj269
@srilakshmicj269 4 года назад
Kannettan, jeevachetan, shanikka 3 perum adipoli aaaa❤️❤️❤️
@blackpearl4540
@blackpearl4540 4 года назад
പഞ്ചഗുസ്തി മത്സരത്തിന്റെ റഫറി 😝😝 എന്റെ പൊന്നേ...😂😂😂😂 കൗണ്ടർ brothers 👌👌👌
@sowmyasakthivel2547
@sowmyasakthivel2547 4 года назад
Really enjoyed a lot.... waiting for sarigama season 2. Songs kelkana alla.... jeeva and shan ikka chali adi kelkan
@razimohmd735
@razimohmd735 4 года назад
എന്തോ ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും ഒരുപാട് 😘😘
@farisok3509
@farisok3509 4 года назад
"ജാങ്കോ... ഞാൻ പെട്ടു.. " അൽ ജ്യോ 😛🤪🤪
@souminisoumya8367
@souminisoumya8367 4 года назад
Hit combo 😍😍😍😍😍😍😍 സരിഗമപ നന്നായി miss ചെയ്യുന്നു .ഇപ്പൊ കണ്ട episode വീണ്ടും വീണ്ടും kanunnu😥😥😥
@shahalnm9742
@shahalnm9742 4 года назад
ഒരു ഷോ കഴിഞ്ഞിട്ടും അതിനെ കുറിച്ച് അല്ലങ്കിൽ അതിലെ ആൾക്കാരെ കുറിച്ച് പിന്നെയും പിന്നെയും കാണാനും കേൾക്കാനും തോന്നുന്ന ഒരു ഷോ മലയാള ചരിത്യത്തിൽ ഉണ്ടായിട്ടില്ല .....!
@anaghaps9548
@anaghaps9548 4 года назад
അത് സത്യാട്ടോ...... 🥰💕
@vinodc7060
@vinodc7060 4 года назад
Sathyam
@hellogirl5507
@hellogirl5507 4 года назад
Sheriya ippozhum episodes kanarunde
@saleenacp330
@saleenacp330 4 года назад
Sathyam
@ayishapoovi1849
@ayishapoovi1849 4 года назад
Sathyam
@dhanyasabu1704
@dhanyasabu1704 4 года назад
After a long time I smiled from my heart😍😍
@JangoSpaceTV
@JangoSpaceTV 4 года назад
😍😍
@radhikaml2272
@radhikaml2272 4 года назад
ഒരു രക്ഷേം ഇല്ല... 😂😂😂 എന്റമ്മോ... 😆😆😆 Shanikkaa.... 😂😂😍😍😍, Jeeva chetta... 😂😂😍😍😍 ലക്ഷത്തിലൊന്നേ കാണൂ ഇതുപോലൊരു combo😍😍😍 പാവം Jyothikechii😂😂😂
@ambilythampan2025
@ambilythampan2025 4 года назад
ഒരു രെക്ഷ ഇല്ലാത്ത ഇന്റർവ്യൂ. ജോ ചേച്ചി ഇവരുടെ ഒപ്പം പിടിച്ചു നിന്നല്ലോ. സരിഗമപ ഷോ ഹിറ്റ്‌ ആകാൻ കാരണം ഷാൻ ഇക്ക & ജീവ ചേട്ടൻ ആണെങ്കിൽ ഈ ഷോ യുടെ ജീവൻ ജോ ചേച്ചി ആണ് 😍😍
@Jafarsadiqkld
@Jafarsadiqkld 4 года назад
ഞാൻ എങ്ങാനും ഇത് കണ്ട് ചത്തുപോയാൽ നിങ്ങൾ ആണ് ഉത്തരവാദി 😂😂😂 Uffff ഒരു രക്ഷയും ഇല്ല
@anuvts5042
@anuvts5042 4 года назад
If you have any tension, just watch this interview segment!!😂😂😂 Papan- Jeeva combo♥♥♥
@rameeskhan8186
@rameeskhan8186 4 года назад
അക്കു unni shaanika ജീവ sooper koode ഗോപി sundar സുജാതേച്ചി 😘😘😘😘😘
@briancharlin5553
@briancharlin5553 4 года назад
Excellent combo... Shaan ika jeeva chettaaaa... Adipoliiii... Waiting for part 2 .....
@akhilvijay1888
@akhilvijay1888 4 года назад
ഇത്രേം കാലത്തെ കൌണ്ടർ ഫുൾ ആയി കാണാൻ ee ഒരൊറ്റ വീഡിയോ കണ്ടാൽ മതിയാകും ല്ലേ.... anchor കൊച്ചു പാവം വറുത്തെടുത്തു രണ്ടും കൂടി 😆😆
@lukmanulhakeem9634
@lukmanulhakeem9634 4 года назад
zero ഈഗോ paapppaa powli jeeva ഒരു രക്ഷയും ഇല്ല പാവം ജ്യോതി പെട്ടതാ next akbar libin sreejith shaanika jeeva എല്ലാരും കൂടി
@zalinfawas5567
@zalinfawas5567 4 года назад
Katta waiting aayirunnu ❤️❤️❤️
@sadaka02
@sadaka02 4 года назад
ഒരു രക്ഷയുമില്ല പൊളിച്ചു അടക്കി സത്യം പറഞ്ഞാൽ മനസ്സ് തുറന്ന് ശരിക്കും ഒന്ന് ചിരിച്ചു
@surabhi0766
@surabhi0766 4 года назад
One of good interview I found ever... Really good combo... Keep going ♥️👌... Expecng the second part..
@liyanaliya4212
@liyanaliya4212 4 года назад
Skip cheyyaadhe kanda videokalude kuuttathil idhum irikkattee💯💯💯♥️♥️♥️
@christyannathomas9232
@christyannathomas9232 4 года назад
May this friendship live long❤️❤️❤️
@snehakingini2726
@snehakingini2726 4 года назад
Jeeva chettan & shan ikka combination poli❤️❤️❤️❤️ Aa chechina varathukori😅😅😅😅.... Part 2 vendi katta waiting 😍
@gopikamr2081
@gopikamr2081 4 года назад
Ayyooo😂😂😂 chiriche vayandayee😂😂😂 uff shanikkaaaa&jeevaaa🙏🙏🙏😂😂😂😂😂😂
@shamil7273
@shamil7273 4 года назад
എല്ലാരേയും ഒരുമിച്ചു ഒരു ഇന്റർവ്യൂ വേണമെന്നുള്ളവർ ലൈക്‌ അടിക്കാൻ പറഞ്ഞാൽ........
@rafeeqadgf4471
@rafeeqadgf4471 4 года назад
അക്ബർ ശ്രിജിഷ് ലിബിൻ. ഇതു പോലെ ഒരുമിച്ച്
@naasihishaq1498
@naasihishaq1498 4 года назад
Sathyam.... orumich kond varuuuu
@user-dd4jp6ki6n
@user-dd4jp6ki6n 4 года назад
മൂന്നെണ്ണവും ഒരമ്മപ്പെറ്റ മക്കളെ പോലെ! 😍😍😍😍
@mubashirmk3899
@mubashirmk3899 4 года назад
ഇത് കാണുന്ന ജോതികയുടെ മനസ്സിലെ പാട്ട്: അയ്യയ്യോ... അയ്യയ്യോ.. കഷ്ടപ്പാടിൻക്കുട്ടം.. കണ്ണീരിൻ കണ്ണീരിൻ പേരു മാത്രം..😁😁.
@kannansachivan1976
@kannansachivan1976 3 года назад
വിജേ ജ്യോതിക പെട്ടു !!!! ലവന്മാര് കലക്കി !!!!
@sabithpk2420
@sabithpk2420 4 года назад
Jyothika 😍 ishtam (katta fan) Jeeva mmale muth
@Jee_pencilartist
@Jee_pencilartist 4 года назад
സത്യം പറഞ്ഞാല്‍ അടുത്ത ജന്മത്തിലെങ്കിലും ഷാനിക്കയുടെയും ജീവചേട്ടന്റെയും കൂടെ മൂന്നാമത്തെ കൂട്ടുകാരന്‍ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു 💕
@meenuradhakrishnan993
@meenuradhakrishnan993 3 года назад
All the best 😊😇😂
@nizaniza8111
@nizaniza8111 3 года назад
Sathyamanu njanum alojichu ingaoru koott kittyirunnenkil nnu
@jumanaharis9751
@jumanaharis9751 4 года назад
I am big fan of jeeva and papan♥️chirich oru vidhamayi😂ithrakkum ahankaram illatha celebritiesine nan ente jeevithathil kanditilla love you both a lot😂😂♥️
@sameeramusthafa7777
@sameeramusthafa7777 4 года назад
Adipwoli....pwoliyeee😂😂🤣🤣🤣😍✨Most waited one😆Jeevachettaaa Paappan perfect combo💕💕💕
@anagharadhakrishnan1695
@anagharadhakrishnan1695 4 года назад
Aiwaaahhh......Poli....Nxt pls bring the backbencher bro's together😍
@azr_u2901
@azr_u2901 4 года назад
പാപ്പൻ - ജീവ combo പൊളി 🔥 ഇവരുടെ കൂടെ അക്ബരും കൂടെ ഉണ്ടായിരുന്നേൽ എന്റെ പൊന്നേ 😂
@anikaanika7611
@anikaanika7611 4 года назад
ഇവർ രണ്ടുപേരും ചേർന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല 🤣🤩🥰 Now jango space hit as a favourite one❤️Anchor poli 😍👍
@JangoSpaceTV
@JangoSpaceTV 4 года назад
❤️❤️
@anikaanika7611
@anikaanika7611 4 года назад
@@JangoSpaceTV 😃😇🥰🥰
@nila4232
@nila4232 4 года назад
പാവം Jo 😕 രണ്ട് പുലികളും കൂടെ ആ കൊച്ചിനെ ഇരുന്ന് റാഗ് ചെയ്യുവാ .. 😂😂 ആരേലും ആ കുട്ടിക്ക് ഒരു സോഡ വാങ്ങി കൊടുക്കാവോ 😅😅
@anashwarajayashekar6117
@anashwarajayashekar6117 4 года назад
This's the best interview that I've seen so far... This combination is toooo good...
@shifanashifananoufal6691
@shifanashifananoufal6691 4 года назад
Jeeva & shanikka evde ndo avde full of Chirimayam😅😅😂
@sharikaraveendran7212
@sharikaraveendran7212 4 года назад
Shannikkka jeeva chettaan😍😍😍😍😍😍😍
@_nabeel__muhammed
@_nabeel__muhammed 4 года назад
#ലെ അവതാരിക : എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ😂😂
@user-gb6ry3sh7t
@user-gb6ry3sh7t 4 года назад
ഇത്രെയും കോമഡിയായ ഒരു "റിയാലിറ്റിഷോ"(സരിഗമപ ) ഞാൻ എന്റെ ജീവിതത്തിൽ കണ്ടടിട്ടില്ല
@muhammadshafikp1143
@muhammadshafikp1143 4 года назад
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു ഇന്റർവ്യൂ കാണുന്നത്......😂😂👍👌
@vyshsvoice7186
@vyshsvoice7186 4 года назад
Ende ponne...... Idhendhooon. Idh..... The best ever interview...if u need to be happpy . See this... Omg😂😂🤣🤣
@ravikumarts7581
@ravikumarts7581 4 года назад
Luv you shan ikka
@lillyjomolmg6147
@lillyjomolmg6147 4 года назад
Sathyam
@shanashaiju2324
@shanashaiju2324 4 года назад
ഇനി അക്ബർക്കാനേയും ലിബിൻ ചേട്ടനെയും കണ്ണേട്ടനെയും കൊണ്ടു വരണം 🤩
@malluupdates8126
@malluupdates8126 4 года назад
Jasim koodi veenam
@athirappathipp8274
@athirappathipp8274 4 года назад
Shan rahman and vineeth sreenivasan combo aayirunnu.. ente favorite ath mari ipol jeeva and shan ikka aayi... very talented aaya prashsthanaya oru music directork ithra simple aayi irikan patto.. shan ikka nigalude ee attitude aan ningalude pattinekkal kooduthal aaradhikunnath... your awesome man... 💓💓💓
@MalluVibes__Only
@MalluVibes__Only 4 года назад
ഇനി അക്ബർ,ശ്രീജിഷ്,ലിബിൻ കൊണ്ടുവരണം
@shahinshafaris2471
@shahinshafaris2471 4 года назад
Ath polikkum അവരെ മൂന്നു പേരെയും കൊണ്ട് വരണം Plssss
@muhammadshereef8834
@muhammadshereef8834 4 года назад
അത് പൊളിക്കും
@jishnakj3494
@jishnakj3494 4 года назад
Jeeva shanikka combo super ചിരിച്ചു ചത്തു🤣🤣
@krishnams4968
@krishnams4968 3 года назад
Ellarum Poliyanu👌.Shanikka, jeeva chettan,akbar& Kannettan Ivar orumichal vere level anu😂❤️. കൂടുതൽ പ്രാവശ്യം repeat cheythu kanunna programm SaReGaMaPa❤️ Really Miss😔 Kannettan Fan❤️
@anaghsuresh3569
@anaghsuresh3569 4 года назад
Le anchor : enne kollathirakkan pattuo 😂😂😂
@muhsinaviog1227
@muhsinaviog1227 4 года назад
ചേച്ചീ ഇമ്മാതിരിപ്പെടൽ ഇനി പെടാനില്ല ഇട്ട് ഓടാനും പറ്റില്ല എന്ത് കൊടുത്താലും തിരിച്ച് വന്ന് തലയിൽ കേറിയിരിക്കുന്നു കിളി പാറുന്നത് കണ്ടു പൊളി ചേച്ചി പൊളി
@sreelakshmisivadas7618
@sreelakshmisivadas7618 4 года назад
Adipolli.....shaan ikka , jeeva combo 🥰🥰🥰
@ashnasalu2469
@ashnasalu2469 4 года назад
Shaan rahman fan😚😍😍😘😘😘😘😘😘
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Uppum Mulakum 3 | Flowers | EP # 67
19:26
Просмотров 183 тыс.