Appoinment കിട്ടി കഴിഞ്ഞു, കാഴ്ച കുറയുകയോ മറ്റു കാരണങ്ങൾ കൊണ്ട്, physically unfit ആയാൽ റയിൽവേയിൽ തന്നെ ഓഫീസിൽ ജോലി കിട്ടും.. അക്കാര്യത്തിൽ ഒരു പേടിയും വേണ്ട.. ലൈവിൽ comments എല്ലാം എനിക് കാണുന്നുണ്ടായിരുന്നില്ല...
പോസ്റ്റിംഗ് ആവുമ്പോഴേക്ക് ഒരു 25k കയ്യിൽ കരുതുന്നത് നല്ലതാണ്.. സ്റ്റിപെന്റ ഒക്കെ കയ്യിലെത്തി ഒന്ന് സെറ്റ് ആവൻ ഇത്രേം പൈസ വേണ്ടി വരും.. traveling/ ഹോസ്റ്റൽ rent/ mess/ etc ക്ക് വേണ്ടി..