Тёмный

ഒരു വടക്കൻ ബോംബ് കഥ!'ഗം' | GUM 24 May 2024 

asianetnews
Подписаться 10 млн
Просмотров 227 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@RockyBhai-ku9tc
@RockyBhai-ku9tc 4 месяца назад
നിങ്ങൾ അടിപൊളി അവതരണം. പൊളി ആണ് കേട്ടോ 🙏
@kannankollam1711
@kannankollam1711 4 месяца назад
ഒരു വീട്ടിൽ ഒരു രക്തസാക്ഷി അതാണ് പിണറായി വിജയൻ കണ്ട സ്വപ്നം എല്ലാ സഖാക്കളും ഈ പദ്ധതി ഏറ്റെടുക്കണം വീടുകളിൽ ഒരു സ്മാരകം പണിയണം
@Atv104
@Atv104 4 месяца назад
ഗം പൊളിച്ചു 😂
@kochumadhavann9109
@kochumadhavann9109 4 месяца назад
മഴ തീരുന്നതോടെ വെള്ളപ്പൊക്കം നിലയ്ക്കുമെന്ന് ശിവണ്ണൻ ഉറപ്പുനൽകി. !😂😂😂😂😂
@mukkilpodi8189
@mukkilpodi8189 3 месяца назад
😂😂😂😂😂😂
@SDvloggermachan-mz4og
@SDvloggermachan-mz4og 3 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@maryjuliet5237
@maryjuliet5237 4 месяца назад
നാടക നടന്മാരെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് Prompt ചെയ്യുന്നത് പോലെ ഷഡി രാജുവും മെമ്മറി കാർഡ് ആര്യയും ശിവൻകുട്ടിയെ പ്രേരിപ്പിക്കുന്നു.
@onmyway2525
@onmyway2525 4 месяца назад
Comedy scene malayalam movie kandondirunnaaa Njan ippooo chirikkannn full time ithaaa kanunnaeee.. Oru rakshayumillaaaa Nishanth broo poliyannaeeee..❤❤
@nrsuresh05
@nrsuresh05 4 месяца назад
😮😮😮❤🎉😮🎉😮😮😮😮
@jamilamalu4931
@jamilamalu4931 4 месяца назад
പഠിക്കാനുള്ള ത് മുഴുവൻ പത്ത് കൊല്ലം കൊണ്ട് കേരള ജനത പഠിക്കണം.. പറ്റിയ അബദ്ധം ഇനിയെങ്കിലും പറ്റാതിരിക്കാൻ ശ്രദ്ധിക്കാൻ അത് നല്ലതാണ്..
@francischirayathfrancischi6795
@francischirayathfrancischi6795 4 месяца назад
സിപിഎം ന്റെ ഒരു ഗതികേട് കണ്ടോ.....പാർട്ടി അവസാനിക്കറായി 😂😂😂 ബംഗാളിൽ ഇതിലും ബേദമായിരുന്നു😂😂😂
@sinuninu777
@sinuninu777 4 месяца назад
റിപ്പോർട്ട് അവശ്യപെട്ടിട്ടുണ്ട് ഇനി ഒന്നും പേടിക്കണ്ട 😢😢
@jamaljama-s9b
@jamaljama-s9b 4 месяца назад
പാവം ശിവൻകുട്ടി, സത്യം തുറന്ന് പറഞ്ഞു,
@jamaljama-s9b
@jamaljama-s9b 4 месяца назад
ഉണർന്നു പ്രവത്തിചെങ്കിലും ജനങ്ങൾ ഉറങ്ങാതെ ഇരിക്കുന്നു
@salimk2690
@salimk2690 3 месяца назад
മുൻകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ. ബഹുമാനവും ആദരവും ഒക്കെ ആയിരുന്നു. ഇന്ന് അവസരത്തിനൊത്ത് സ്വാർത്ഥ ലാഭത്തിനു വേണ്ടി. പലതും വിളിച്ചുപറയുന്നു പലതും ചെയ്തു കൂട്ടുന്നു. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന. ജനങ്ങൾ. ആണ്. ഇവരെപ്പോലെ ഉള്ളവർക്ക് മാർക്ക് ഇടുന്നത്. 🙏
@truthprevails6463
@truthprevails6463 4 месяца назад
മാർക്സിസം നുണയാണെന്ന് വ്യംഗ്യം. കാരണം, എല്ലാ മാർക്സിസ്റ് നേതാക്കളും നുണ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നവർ ആണ്.
@janakkumar9248
@janakkumar9248 4 месяца назад
കമ്മ്യൂണിസ്റ്റ് കേരളത്തിലെ ഏറ്റവും വലിയ വിഡ്ഡിയക്കളും അടിമക്കളും നിറഞ്ഞ പാർട്ടി എന്നതിന്റെ എറ്റവും വലിയ തെളിവാണ് ഇത്. 😁😁😁
@rajanirajivrajeev4220
@rajanirajivrajeev4220 4 месяца назад
Eniyum vottu cheiyatte janangal
@truthprevails6463
@truthprevails6463 4 месяца назад
പാല് ചീഞ്ഞാൽ തീരെ മോശം. അതുപോലെ കമ്മ്യൂണിസം ചീഞ്ഞാൽ അസഹനീയം നാറ്റം. ശിവൻകുട്ടി പൊട്ടൻ കളിക്കുന്നു, അല്ലെങ്കിൽ വെറും പൊട്ടൻ.
@കാഫിർമമ്മുകാരയ്ക്ക
കളിയല്ല കാര്യാണ്.. ജനിച്ചത് അങ്ങനെയാണ്. അതാണ് വിപ്ലവം.
@tanmayjampala9178
@tanmayjampala9178 4 месяца назад
😂😂😂😂😂 satyam
@chummarkc7553
@chummarkc7553 4 месяца назад
​@@കാഫിർമമ്മുകാരയ്ക്ക❤
@JoseKunnel-lz7gq
@JoseKunnel-lz7gq 3 месяца назад
Nengel. Entha. Pareyune. Kannurtl. Bambe. Nermanavom. Vetheranavom. Kodel. Byavasayamalle. Ethe. Steram. Parepadyalle. Athe. Etre. Valya. Karyamalle. Oru. Vyavasayyavom. Nadethan. Kangresukar. Sammadykelle. Kaastm
@renukapm2844
@renukapm2844 3 месяца назад
​@@tanmayjampala91788u 1 ❤887
@topofsky4069
@topofsky4069 4 месяца назад
സ്മാരകം ഉണ്ടാക്കിയ പൈസ ആ മരിച്ചവരുടെ കുടുംബത്തിന് കൊടുത്തിരുന്നേൽ എത്ര നന്നായിരുന്നു.
@sunipmathews2451
@sunipmathews2451 4 месяца назад
Very true. There family suffering
@Picture120-c7q
@Picture120-c7q 4 месяца назад
നിങ്ങൾ പിന്തിരിപ്പൻ മൂരാച്ചികളെ പോലെ പെരുമാറുന്നത്
@Picture120-c7q
@Picture120-c7q 4 месяца назад
പാവപ്പെട്ട സ്മാരക നിർമ്മാതാക്കൾ പട്ടിണിയിലാകും
@infinity-tm4yz
@infinity-tm4yz 4 месяца назад
അല്ലല്ല നിങ്ങൾ പറയുന്നത് ശരിയല്ല എൽഡിഎഫ് പട്ടിണി പാവങ്ങളുടെ സർക്കാരാണ് സിപിഎം ഉം 😊
@JyothishVincent-e4d
@JyothishVincent-e4d 4 месяца назад
അതെ അങ്ങനെ ഇനിയുമൊരുപാട് യുവാക്കൾക്ക് ബോംബ് നിർമ്മാണ തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ ഒരു ഊർജ്ജം ആകട്ടെ, കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും
@NaughtySaint-kz8co
@NaughtySaint-kz8co 4 месяца назад
ഹൗസ് ഫോർ റിവറിൻ്റെ നേട്ടം ഇപ്പൊഴാണ് നമ്മൾക്ക് മനസ്സിലായത് !. വിലമതിക്കാനാവാത്ത ജലം പാഴായില്ലല്ലോ ,???!.
@binoyvishnu.
@binoyvishnu. 4 месяца назад
1247 കോടി രൂപയാണ് ഇടത് പാർട്ടി പിരിവ് + ബക്കറ്റ് പിരിവു വഴി ഈ സ്വാതന്ത്രാനന്തിരം കേരളത്തിൽ നിന്ന് പാർട്ടി ശേഖരിച്ചത് . ഈ പണം കൊണ്ട് തന്നെ ഈ പാർട്ടി ഗുണ്ടായിസം വഴി ജനത്തെ ദ്രോഹിക്കുന്നു ..... ഏറ്റവും വലിയ ജനദ്രോഹ സർക്കാർ ആണ് നിലവിലെ പിണറായി വിജയൻ നും വിജയന്റെ LDF ഭരണവും 😢 അഴിമതിയുടെ കൂമ്പാരം ആയി മാറി ഭരണം
@truthprevails6463
@truthprevails6463 4 месяца назад
ജനാധിപത്യം പ്രഹസനം ആക്കി മാറ്റുന്നതിൽ മാർക്സിസ്റ്റുകൾ വിജയിച്ചിരിക്കുന്നു.
@Davis.davis6813
@Davis.davis6813 4 месяца назад
😂😂
@sabutharakan2186
@sabutharakan2186 4 месяца назад
അത് മഴവെള്ളം അല്ല. ഞങ്ങളുടെ മഴവെള്ളം ചുവപ്പു നിറം. ഇതിന്റെ നിറം പ്രബുദ്ധരായ ജനങ്ങൾ മനസ്സിലാക്കു൦.
@thomasvj6073
@thomasvj6073 4 месяца назад
എൽഡിഎഫ് മന്ത്രിമാരെ എല്ലാം മുസിയത്തിൽ വെക്കാവ് നതാണ് 😂 മുന്നണി കൺവീനരെ കൂടെ കൂട്ടാം😂😂❤😂😂
@കാഫിർമമ്മുകാരയ്ക്ക
ഇത് പോലെ നുണകൊണ്ട് കളിക്കുന്ന ഒരു പാർട്ടി എവി വിടുണ്ട്? ശരിക്കും ഇതാണ് കമ്മ്യൂണിസം.
@aneeshaanliya280
@aneeshaanliya280 4 месяца назад
പൊളിച്ചടക്കി മോനേ.. ❤️❤️👍👍👍
@rahulvv7507
@rahulvv7507 4 месяца назад
തേച്ചോട്ടിക്കുക എന്നാൽ ഇതാണ് 😊
@sargamsargam9071
@sargamsargam9071 4 месяца назад
ബോബ് ഉണ്ടാകുക സ്വയം പൊട്ടി തെറിച്ചു മരിക്കുക എന്നത് viblavam ആണ്.
@sudheesh.ssubharayan9585
@sudheesh.ssubharayan9585 4 месяца назад
ബോംബുണ്ടാക്കല്ലെ അത് ഉപയോഗിക്കല്ലെ എന്ന് പറയാൻ പോയതാ അവര് എന്ന് ഒരു ക്യാപ്സ്യൂൾ എറക്കിയാലോ
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 4 месяца назад
വീഴ്ച മുഴുവൻ ജനങ്ങൾക്കാണ്.അത് പരിഹാരമില്ലാതെ തുടരും കഷ്ടം
@sheryissac3647
@sheryissac3647 4 месяца назад
Election എന്ന കോമഡി വരുമ്പോൾ ജനങ്ങൾ വീട്ടിൽ ഇരിക്കണം, ഇല്ലെങ്കിൽ mass ആയിട്ടു NOTAക്കു കുത്തണം
@kunjumonkk1550
@kunjumonkk1550 4 месяца назад
ഇപ്പോൾ തിരുവന്തപുരത്ത കാണുന്നതാണ് ഡച്ചു മോഡൽ. മഴ പെയ്താ താൽ താഴത്തു വരാത്ത രിതിയിൽ ഉള്ളതാ ർ പായ്ക് ഓഡർ കാട്ടുത്തി ട്ടുണ്ട് അതു കിട്ടിയാൽ ആകാശത് നാലല് അണിയടിച്ച് പായ വലിച്ചു കെട്ടിയാൽ തീരാ വുന്ന പ്രഗ്ന മേയ്യള്ളു നിസാരം
@rp.rameshanvengad832
@rp.rameshanvengad832 4 месяца назад
തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നു😊
@johnsonouseph7631
@johnsonouseph7631 4 месяца назад
ഡച്ച് മാതൃക പോയി കണ്ടവർ തിരിച്ചു വന്നപ്പോൾ എല്ലാം മറന്നു പോയി. ഒന്നു കൂടി നെതർലൻഡ് സന്ർശിച്ചു നടപടി സ്വീകരിക്കും. 😂
@abu.akramtethan9367
@abu.akramtethan9367 4 месяца назад
ഈ ശുംഭൻ ആയിരിക്കുന്ന നാളത്തെ മന്ത്രി ചിലപ്പോൾ ബോംബ് വകുപ്പ് മന്ത്രി ആയിരിക്കും
@SiyadATSiyad-iz7ye
@SiyadATSiyad-iz7ye 4 месяца назад
👍🏻സൂപ്പർ
@jibinjeevanvp2954
@jibinjeevanvp2954 4 месяца назад
7:32 സതീഷേട്ടൻ കലക്കി
@johnvarghese5295
@johnvarghese5295 4 месяца назад
വെള്ളത്തിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല അത്കൊണ്ട് ഞങ്ങ ഉണർന്നു പ്രവർത്തിച്ചു
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 4 месяца назад
🎉 നമിച്ചു മോനെ
@mohdbasheer650
@mohdbasheer650 4 месяца назад
വീര സ്മരണകളിൽ തങ്ങി നിൽക്കുന്നത് ശവൻകുട്ടി അണ്ണൻ്റെ ട്രൗസർ മാത്രം... മാലിന്യങ്ങളിൽ നിന്നും ഓടകളിൽ നിന്നും ഒരായിരം പൂക്കള് വിരിയട്ടെ. ... വിപ്ലവം പൊളിച്ചൂ മാസപ്പടി ഉറപ്പാക്കിയ കരനഭൂതവും ഗോവിന്ദനും അഭിവാദ്യങ്ങൾ
@sukumariamma4451
@sukumariamma4451 4 месяца назад
ഡച്ചു മോഡൽ കൊള്ളാം . 👍👍👍👍
@sarathpalskrishnan4911
@sarathpalskrishnan4911 4 месяца назад
ബോംബെ 🫣🫣😊
@mixingfortricks9521
@mixingfortricks9521 4 месяца назад
മണൽ വാരൽ തുടങ്ങൂ അപ്പോൾ ഈ വെള്ളം പൊങ്ങുന്ന പ്രശനം നിക്കും
@AAKASHADOOTH
@AAKASHADOOTH 4 месяца назад
അപ്പൊ പിന്നെ മണൽ മാഫിയ യുടെ കയ്യീന്ന് കിട്ടേണ്ട കാശ് എങ്ങനെ വസൂല് ആക്കും
@hadhisulaiman
@hadhisulaiman 4 месяца назад
എന്തൊരു വിവരം കെട്ടവനാണ് ഈ ശിവൻകുട്ടി😂😂
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 4 месяца назад
Beast
@noushadshamshudeen2348
@noushadshamshudeen2348 4 месяца назад
ഇവന്മാർ ശുമ്പന്മാർ ചിറ്റപ്പൻ കൂട്ടരും കൊള്ളാം 😂😂😂😂
@satheeshvinu6175
@satheeshvinu6175 4 месяца назад
"തുറന്നു കാണിക്കുക " എന്നു പറഞ്ഞ ദാ ഇങ്ങനെ ഇരിക്കണം. എന്തായാലും ഇത്ര പരാചയമായ ഒരു ഭരണം ഇതാധ്യം തന്നെ.... ഇനി കിട്ടില്ലല്ലോ എന്നോർത്തു മൊത്തം ഒരുമിച്ചു അങ്ങ് അനുഭവിക്കാണ്.... 😂 , കഷ്ട്ടം തന്നെ കേരളമേ...
@arshukk5127
@arshukk5127 4 месяца назад
മാറി നിന്ന് മോങ്ങ ടാ
@satheeshvinu6175
@satheeshvinu6175 4 месяца назад
@@arshukk5127 അ അതാണ്, കാരനാഫൂഥന്റെ ഭൂതങ്ങണം ആണല്ലേ 😝
@wishfulthinking1530
@wishfulthinking1530 4 месяца назад
​@@arshukk5127 സോറി ഇങ്ങള് ഇവിടിരുന്നു മോങ്ങുന്നത് കണ്ടില്ലാട്ടാ... എല്ലാരും അണ്ണന് സൈഡ് കൊടുത്തേ 😂😂😂😂
@sarojaak4490
@sarojaak4490 3 месяца назад
@@arshukk5127 ith matte arsho aanoo😁
@infinity-tm4yz
@infinity-tm4yz 4 месяца назад
പാർട്ടിക്ക് പങ്കില്ല😂😂😂😂
@anshamolpa3517
@anshamolpa3517 4 месяца назад
❤❤❤🎉🎉🎉
@mohanancr9943
@mohanancr9943 4 месяца назад
Yes, correct. It is the best. Atleast the poor family members may get something.
@shafeeqshafeeq8727
@shafeeqshafeeq8727 4 месяца назад
Gooood❤❤❤❤❤❤❤
@m.bravindran8370
@m.bravindran8370 4 месяца назад
Hello gum , chirichu chirichu chakarayi.
@pushpalasurendran263
@pushpalasurendran263 4 месяца назад
😂😂😂😂u are super duper 💓 😍 🎉🎉
@sunipmathews2451
@sunipmathews2451 4 месяца назад
Remove the sand from river problem solve.
@adipoliappuppankoya
@adipoliappuppankoya 4 месяца назад
കൊല്ലും കൊലയും നടത്തി കേരളത്തില്‍ എന്ത്‌ പുരോഗതി യാണ് ഉണ്ടായത് സഖാവെ???
@shrpzhithr3531
@shrpzhithr3531 4 месяца назад
മന്ത്രി ചവം കുട്ടി ഞങ്ങളുടെ പാർട്ടിയുടെ മുത്താണ്..
@SaidmohammedWhiteway-vn2jn
@SaidmohammedWhiteway-vn2jn 4 месяца назад
ഇത്ര അധികം ബാറുകൾ പൊതുജനങ്ങൾക് തുറന്നു ആ സർവർ ബോബർക് പ്രതിമ ഇനി എന്തെല്ലാം കാണണം
@Ra-sp5ke
@Ra-sp5ke 3 месяца назад
അതെ അതെ ചേട്ടാ നാട്ടിൽ ഒരുപാട് മാരകങ്ങളാണ് ഉയർന്നു വരുന്നത്.
@sargamsargam9071
@sargamsargam9071 4 месяца назад
News reader ആയിരുന്നല്ലോ. ജോലി. അതാണ്. റിപ്പോർട്ട് റിപ്പോർട്ട് എന്ന് പറയുന്നത് ... കപ്പൽ വീണ തോൽവി വീണ പിരിച്ച് വിടൽ വീണ വന്ന കയറിയ വീണ. റിപ്പോർട്ട് വീണ. അടിമകൾ എല്ലാം ഒരുപോലെ തന്നെ
@bijoypillai8696
@bijoypillai8696 4 месяца назад
CPM പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമാണ യൂണിറ്റുകൾ നടത്തി വന്ന 2 സീനിയർ പാർട്ടിക്കാർ മരിച്ചാൽ അവർക്ക് വേണ്ടി സ്മാരകം പണിയണം; ഒരു തെറ്റും ഇല്ല..
@thomasthayil8779
@thomasthayil8779 4 месяца назад
ദൈവം ഉണ്ടെന്നുള്ള തെളിവാണ്. ഈ സംഭവങ്ങൾ.
@DAVAREYOLIANNAN
@DAVAREYOLIANNAN 4 месяца назад
😂😂😂😂👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@rojithkrishnanvelloth3518
@rojithkrishnanvelloth3518 3 месяца назад
കോവിന്ദന്റെ ചിരി.. ഒരു രക്ഷയുമില്ല.. പാർട്ടിയുടെ വരാനിരിക്കുന്ന അവസ്ഥ ആലോചിച്ചു ഉള്ളിൽ നിന്നും വരുന്ന ആക്കിയ ചിരി... ചിരിച്ചോ ചിരിച്ചോ..😂
@kannankollam1711
@kannankollam1711 4 месяца назад
എല്ലാ വീട്ടിലും ഒരു ബോംബ് യൂണിറ്റ് അതാണ് സഖാവ് പിണറായി വിജയൻ കണ്ട സ്വപ്നം
@tomtgimy8668
@tomtgimy8668 4 месяца назад
Got confused with Chetakandy, Thayikandy or Theettakandy 😳
@rahulvv7507
@rahulvv7507 4 месяца назад
ചിരിച്ച് ചത്ത് 😂
@mukkilpodi8189
@mukkilpodi8189 3 месяца назад
Ayyo ayyayhyyoooo😂😂😂😂😂😂😂😂 classic
@abduce8470
@abduce8470 4 месяца назад
എത്രയോ ആളുകൾ ജോലി ചെയ്യുന്ന സമയത്ത് മരിക്കുന്നു ഈ രണ്ടു പേരും അത് പോലെ മരണ പ്പെട്ടതല്ലെ
@Ananya_anoop
@Ananya_anoop 3 месяца назад
മേയർ ആര്യ , ശിവൻകുട്ടി ക്ക് പ്രോംറ്റ് ചെയ്തു കൊടു ക്കുന്നു - നാടകം: " വടക്കൻ ബോംബും,വെള്ളക്കെട്ടും, " അവതരണം: ചെറ്റക്കണ്ടി
@killer-ff-123
@killer-ff-123 4 месяца назад
പ്രതിപക്ഷം കൂടി ആണ് ഈ അവസ്ഥക്ക് കാരണം. വി ഡി സതീശന് യാതൊരു ധാര്‍മ്മികത ഇല്ല ഇതിന് അഭിപ്രായം പറയാൻ.
@Akshay_Pudusseri
@Akshay_Pudusseri 4 месяца назад
Waiting for moyalaliyude gun
@BJN99
@BJN99 4 месяца назад
ഈ കിഴങ്ങന്റെ ഒരു കാര്യം 🤭🤭🤭ഒരു ഒന്നൊന്നര മന്ത്രി തന്നെ 🤭🤭ന്റെ ശിവണ്ണാ തോറ്റ്... ഇങ്ങള് ഒരു ഒന്നര സംഭവം ന്നെ.. കട്ടക്ക് നിൽക്കുന്ന ചിറ്റപ്പൻ 🤣🤣🤣
@anoopchandran5498
@anoopchandran5498 4 месяца назад
King Lair Chittappan
@shamsudeenth5113
@shamsudeenth5113 4 месяца назад
Please be shown continued 🆗 Thanks ✓
@krishnannatarajan8163
@krishnannatarajan8163 3 месяца назад
Government should take responsibility
@人造书
@人造书 4 месяца назад
14:19 😂 എങ്ങനെ ശത്രുക്കൾ ഉണ്ടാവുന്നു എന്ന് ആരും ചോദിക്കരുത്😂
@vijayana43
@vijayana43 3 месяца назад
🎉🎉🎉🎉🎉
@georgemathew6842
@georgemathew6842 3 месяца назад
'സന്ദേശം 'എന്ന സിനിമ, എത്ര കാലിക പ്രാധാന്യമുള്ളതാണ് 🤣🤣🤣🤣🙏🙏
@sunnyjacob6500
@sunnyjacob6500 3 месяца назад
വീഴ്ച്ച വീഴ്ച്ച എന്നാല് മഴത്തുള്ളി യുടെ വീഴ്ച്ച ആണ്. ഞങൾ A.K.G. സെൻ്ററിൽ ഒരു പാട് ചർച്ചകളൂടെ അവസാനം കണ്ടുപിടിച്ചതാണ്. സകല പ്രശ്നങ്ങൾക്കും കാരണം മഴത്തുള്ളികളുടെ വീഴ്ച്ച ആണ് കാരണം.
@Anu-ew1fn
@Anu-ew1fn 4 месяца назад
അനുഭവിച്ചോ.. എല്ലാം ശരിയാക്കി
@sairabasheer764
@sairabasheer764 4 месяца назад
Oru " motivation gum' pratheekshikunu. Udane. Anil Balachandran model.
@FawazzW99
@FawazzW99 4 месяца назад
Gum is Always 🔥🔥🔥
@roadfinder2308
@roadfinder2308 4 месяца назад
Bro ningaludae program adipwoli aahnu. But thankaludea suraksha koodi nokkanam. Sathyam parayunnavanae vetti veettil kettunnavammar aahnu. Sooshikkukaa.
@mohamedmohasin3091
@mohamedmohasin3091 4 месяца назад
ഇ പി അണ്ണൻ rock🧨🚀💥☠️
@user-cc8hq1kk9v
@user-cc8hq1kk9v 3 месяца назад
ഹിഹിഹി
@BinuVD-wg6cq
@BinuVD-wg6cq 3 месяца назад
ശിവേട്ടാ 🙏ആരാ അടുത്തിരിക്കുന്ന ഒരു പെൺകുട്ടി 👏അല്ലെ ഇത് ആര്യ സച്ചിൻ അല്ലെ 🌹എന്തിനാ പെണ്ണെ ബീഡി വിജയന്റെ കാഷ്ടം എടുക്കുന്നത് 👌പാവം രാജേന്ദ്രൻ
@FIBREREINFORCEDCONCRETE-kf4tr
@FIBREREINFORCEDCONCRETE-kf4tr 3 месяца назад
vaa poliyan thavala irangitondu
@AshrafErinchikkal
@AshrafErinchikkal 4 месяца назад
ഇവർക് ബോംബ് തൊഴിലാളി യൂണിയൻ ഉണ്ടാകാമായിരുന്നു.
@KumarMuralee
@KumarMuralee 3 месяца назад
Smarakam Oru Vazhakula poleyayi........
@ushachacko7503
@ushachacko7503 4 месяца назад
Biju K sounds like a petecostal preacher 😅😅😅😅😅
@sathyavathykg
@sathyavathykg 3 месяца назад
ഒരു ഉളുപ്പില്ലാതെ വന്നു മോണ കാട്ടി ചിരിക്കുന്നത് .😅😅😅😅😅
@rameshk0075
@rameshk0075 4 месяца назад
കോടിയേരി സഗാവ്‌ പറഞ്ഞത് പാവം EP കു മാത്രം മനസിലായില്ല. ബാക്കി എല്ലാവർക്കും മനസിലായിട്ടുണ്ടാവും എന്ന് തോനുന്നു.
@Life_Vision_
@Life_Vision_ 3 месяца назад
നമ്മുടെ കാലം ഇങ്ങിനെ കഴിഞ്ഞു. വരും തലമുറ എങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു
@MrRobinhood501
@MrRobinhood501 4 месяца назад
Priyadarshan sir de aduta comedy movie il stanam labhikkum..enda chiri ponoooo😂😂
@jacoblucy430
@jacoblucy430 3 месяца назад
ഈ ജോക്കർമാരെല്ലാവരും ഒരുമിച്ച് നിന്ന് തോളോട് തോൾ ചേർന്ന് ഒരേ ശബ്ദത്തിൽ ഉച്ചത്തിൽ വിളിച്ച് പറയാം " ഹമാര നാം ഹെ വർക്കേഴ്സ് " HAMARA NAM HE JOKERS "
@johnsamuel4057
@johnsamuel4057 4 месяца назад
Use your vote wisely atleast in coming election.
@Thankan-cz4vm
@Thankan-cz4vm 4 месяца назад
ഞങ്ങള്‍ വർഷങ്ങളായി ആരാധിക്കുന്ന ഈ കമ്യൂണിസ്റ്റ് പാർട്ടിയെ ഇതുപോലുള്ള നേതാക്കൾ നാറിയ ന്യായീകരണങ്ങൾ നടത്തി വിശ്വസ്യിക്കുന്നവരെ വഞ്ചിക്കരുത്,ഞാൻ പാർട്ടി വിട്ടു പോകുന്നു,എന്നെ വെട്ടി കൊല്ലരുതേ.
@jibinjeevanvp2954
@jibinjeevanvp2954 4 месяца назад
ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ നാട് ഭരിച്ചാൽ ഇങ്ങനെ ഒകെ ഉണ്ടാകും.. ജനങ്ങൾടെ വിധി..
@girijapm8993
@girijapm8993 4 месяца назад
കണ്ണൂരിൽ,, എല്ലാ പാർട്ടികൾക്കും .വേണ്ടി രക്ത സാക്ഷികൾ ആയവർക്ക് സ്മാരകം പണിയാൻ തുടങ്ങിയാൽ പിന്നെ വീടോ കടമുറികളോ പണിയാൻ സ്ഥലം ഉണ്ടാവില്ല 😮
@nelcethomas
@nelcethomas 4 месяца назад
Myanmar...
@SS-jk2is
@SS-jk2is 4 месяца назад
Fresh fresh freshaaayee😂😂😂😂
@sathyanandakiran5064
@sathyanandakiran5064 4 месяца назад
നമസ്തേ ബോംബ് നിർമ്മാണത്തെ പറ്റി പറയുന്നത് മിഠായി നിർമ്മാണക്കുറിച്ച് സംസാരിക്കുന്ന ഇഷ്ടത്തോടും ലാഘവത്തോടും കൂടിയാണ്. ബോംബ് പൊട്ടി മരിച്ചവർക്ക് തീർച്ചയായും ഒരു ധീരതയ്ക്കുള്ള അവാർഡ് കൂടി കിട്ടണം എന്ന് പറയുക കൂടി വേണം എന്നാലേ എല്ലാം ശരിയാകൂ. തൊലി കണ്ടാമൃഗത്തിൻ്റേതും അല്ല ആജീവിയും നാണിക്കും ഇവറ്റകളെ ഒക്കെ കണ്ടാൽ പൊട്ടന്മാരെ അമാത്യൻ മാരാക്കിയാൽ ഇതാഗതി. അയ്യേ ജനത്തിൻ്റെ ഒരു പ്രബുദ്ധത സമ്മതിക്കണം.
@markosegeorge6777
@markosegeorge6777 4 месяца назад
രാജ്യ ദ്രോഹ കുറ്റത്തിനും സ്മാരകം.
@sivarajan3399
@sivarajan3399 3 месяца назад
റൂം ഫോർ ബോംബ്. ഇടത് പക്ഷം മാത്രം ഭരിച്ച കോർപറേഷൻ. നടക്കാത്ത പൊങ്കാല ക്ക് ചില വരും എഴുതി എടുത്ത്. വോട്ട് ചൈയത ജനം അനുഭവിക്കണം.
@sreethuravoor
@sreethuravoor 3 месяца назад
അടുത്തവർഷം സമുദ്രമാക്കാം പുന്നമട എന്ന പേര് ദോഷം മാറ്റം 😃😃😃
Далее
Kenji's Sushi Shop Showdown - Brawl Stars Animation
01:55