Тёмный

ഒരു വയനാടൻ യക്ഷിയുടെ കഥ.. ഒപ്പം അവൾ ഊറ്റിക്കുടിച്ച മനുഷ്യരുടെയും... 

EAGLE EYE THE REAL STORIES
Подписаться 25 тыс.
Просмотров 224 тыс.
50% 1

ഒരു വയനാടൻ യക്ഷിയുടെ കഥ.. ഒപ്പം അവൾ ഊറ്റിക്കുടിച്ച മനുഷ്യരുടെയും...
#EAGLE EYE THE REAL STORY
RTD( DYSP )GILBERT

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@manojkumarmadhavan9475
@manojkumarmadhavan9475 3 года назад
Sir, താങ്കളെ കണ്ടിട്ട് കുറേ ആയല്ലോ, കാത്തിരിക്കുവായിരുന്നു താങ്കളുടെ തിരിച്ചു വരവ്.. വളരെ സന്തോഷം
@shan2865
@shan2865 3 года назад
അപ്പോൾ അതാണ് യക്ഷി ഈ മാതിരി യക്ഷികൾ പലെ സ്തലത്തും ഉണ്ട്
@chandramohan3312
@chandramohan3312 2 года назад
മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.
@MasterBinOfficial
@MasterBinOfficial 3 года назад
Sir, സൂപ്പർ story...
@mmkingofking8383
@mmkingofking8383 3 года назад
@@kiranrs7959 തള്ള് സാർ അലക്സാണ്ടർ ജെക്പ്പ് നെ അറിയാമോ
@kiranrs7959
@kiranrs7959 3 года назад
@@mmkingofking8383 തളള് ? അദ്ദേഹം എന്താണ് തളളിയത്
@mmkingofking8383
@mmkingofking8383 3 года назад
@@kiranrs7959 കേസിൽ ആ ൽ മാ വി നെ വെളിച്ചു,,,, മരിച്ചവരെ വെളിച്ചാൽ പാവം കിട്ടും
@mallufreaken2031
@mallufreaken2031 3 года назад
Eee master bin myran ivdeyum vannoo😂😂😂
@SanuKumar-hn4rw
@SanuKumar-hn4rw 3 года назад
Sirne kananillallonnu nokkuka yayirunnu .kaumudi chanalile program njan stiram preshakananu. Great
@roycrasts1725
@roycrasts1725 3 года назад
Namaskaram share..🙏🙏🙏, it's been long time didn't see...
@rajanp3694
@rajanp3694 2 года назад
👹 എന്റെ രഹസ്യങ്ങൾ പറയാമോ. ദിനം പ്രതി പറഞ്ഞാലും തീരാത്ത കഥകൾ പറയാം. പോക്കറ്റിൽ പൈസയും വരും. 😜
@fxswinger5922
@fxswinger5922 3 года назад
വിനോദിന്റെ ഭാര്യയുടെയും മകളുടെയും പേര് പറയണ്ടായിരുന്നു
@bijuvellayil3729
@bijuvellayil3729 3 года назад
Real സ്റ്റോറിയുടെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സർ good speech
@muruganpgp2670
@muruganpgp2670 3 года назад
സാർ റിന്റെ ആവതരണം നേരിട്ട് കാണുന്നതു പോലെയാണ്
@Maheenmannancherry
@Maheenmannancherry 3 года назад
We all 0
@385philip
@385philip 3 года назад
Sundari aanenna bhavathil? Appo sundari alle? Soundaryathinte standard aara saare theerumaanikkunnathu?
@vijayakumaric9737
@vijayakumaric9737 2 года назад
Excellent narration Dear friend. പിന്നെ,ഭാര്യയെയും മകളെയും മറന്ന് മദ്യത്തിന്റെയും, മദിരാക്ഷിയുടെയും കൂടെ അഴിഞ്ഞാടാൻ പോയതിന് ദൈവം കൊടുത്ത ശിക്ഷയാ 'യക്ഷി'യുടെ കൈ കൊണ്ടുള്ള ശ്വാസം മുട്ടി മരണം. ആസ്ത്മ ഉള്ളതു കൊണ്ടാണ് അയാൾ മദൃപിച്ചതെന്നും, ഭാര്യയും മകളും ആശുപത്രിയിൽ കൊണ്ടു പോയിരുന്നെങ്കിൽ അയാൾ അവരെ വിട്ടു പോവില്ലായിരുന്നു എന്നും പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു. മദൃപിച്ചാൽ ആസ്ത്മ മാറില്ലെന്ന് ഏതു മദൃപനും അറിയാം.സ്വഭാരൃയെ വഞ്ചിച്ച് മദൃത്തിലും, പരസ്ത്രീ ഗമനത്തിലും ആമഗ്ദനായി നടക്കുന്നയാളെ ചികിത്സക്കാൻ കൊണ്ടു പോകാനോ, നന്നാക്കാനോ ഭാര്യയും മക്കളും എത്ര ശ്രമിച്ചാലും സാധിക്കില്ല. പക്ഷേ, ദൈവം നോക്കി, നോക്കിയിരുന്നു ഒറ്റച്ചവിട്ടു വച്ചുകൊടുക്കും. അതാ ഈ കേസ്സിലും സംഭവിച്ചത്.
@rajeshkumarpk3890
@rajeshkumarpk3890 3 года назад
സർ ഒന്നാന്തരം കേസ് . From kottayam
@kanmani4615
@kanmani4615 3 года назад
യക്ഷി കഥ കേൾക്കാൻ ഇരുന്ന ഞാൻ
@shan2865
@shan2865 3 года назад
വിശ്വസിച്ചോ
@susammaalex5184
@susammaalex5184 3 года назад
സാർ, അങ്ങയുടെ സ്റ്റോറി കൾ എല്ലാം വളരെ ത്രില്ലിംഗ് ആണ്. അതിലുപരി ഇൻഫർമേറ്റീവ് വും ആണ് 👌👌👌
@abdullaabdullaa4785
@abdullaabdullaa4785 3 года назад
നന്മ നിറഞ്ഞ മനസിന് ഉടമ സർ
@shamsudeensahib
@shamsudeensahib 3 года назад
ചില തീരുമാനങ്ങൾ എടുക്കും മുൻപ് അൽപം മൗനവും ധ്യാനവും വേണമെന്ന സന്ദേശം നന്നായിട്ടുണ്ട്. ആട്ടെ, ഫയൽ ക്ലോസു ചെയ്യാൻ അയച്ച ഉദ്യോഗസ്ഥൻ്റെ മാനസികനില പരിശോധിച്ചോ?😭😭
@അറയ്ക്കൽഅബു-മ3ഖ
സാറിനെ എവിടെ ഒക്കെ തപ്പി ഞാൻ ഇന്ന് കണ്ട് കിട്ടി 🌹😂😂 സന്തോഷം
@thankuish
@thankuish 3 года назад
കഥ കേട്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി .
@symonjoseph8264
@symonjoseph8264 2 года назад
സർ ഇപ്പൊ അങ്ങയുടെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 года назад
വളരെ മനോഹരമായ അവതരണം!
@comewithus2840
@comewithus2840 2 года назад
സാറിന്റെ ee വിഡിയോ innathe പല്ല പോലീസ് karckum ഒരു best class ayimaratte
@purushothamankn3110
@purushothamankn3110 3 года назад
ഒരു നല്ല കഥ പറയാനുള്ള കഴിവ് സാറിന്നുണ്ട്. സാഹിത്യ രചന സാറിന് നന്നായി ഇണങ്ങും. ഒന്ന് ശ്രമിച്ചു കൂടെ. ധാരാളം അനുഭവ സാമ്പത്തുണ്ടല്ലോ. സാഹിത്യ ലോകത്ത് തിളങ്ങും അവതരണ രീതി ഗംഭീരം. എല്ലാ ആശംസകളും നേരുന്നു.
@kofazil6570
@kofazil6570 2 года назад
യക്ഷി എന്നൊക്കെപ്പറഞ്ഞ് വെറുതെ ആളെ പറ്റിക്കണോ സാറേ🤣🤣
@kanmani4615
@kanmani4615 3 года назад
ഞാൻ പൊഴുതനകാരി
@manuprathap3118
@manuprathap3118 3 года назад
Episode number കൂടി ടൈറ്റിലിൽ ഉൾപ്പെടുത്തണം സർ
@gilbert9822
@gilbert9822 3 года назад
O K thanks 👍
@കാഴ്ചകളിലൂടെ
ചുറ്റിക, ചുണ്ണാമ്പ് ,ചൂരല് . പിന്നണിയിലൊരു പൊട്ടിച്ചിരി പിന്നെയൊരു പാട്ടും, .... തലക്കെട്ട് കണ്ട് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാൻ കഥ കേൾക്കാനൊരുങ്ങിയത് : പക്ഷെ ......, ഇതൊരു കിടുക്കാച്ചി യക്ഷിയായിരുന്നു.. ആ കുടുംബത്തിന്റെ നൊമ്പര പ്പെടുത്തുന്നൊരോർമ്മയിൽ എന്റെ മനസും ഒന്നു പതറിപ്പോയി. സാറിന് വിജയാശംസകൾ .
@remadevisreekumar1602
@remadevisreekumar1602 3 года назад
പെണ്ണ് ഒരുമ്പെട്ടാൽ
@manojgmenon6883
@manojgmenon6883 3 года назад
"ഏത് തീരുമാനം എടുക്കുന്നതിന് മുമ്പ് മൗനതിൻ്റെയും ധ്യാനതിൻ്റെയും നിമിഷങ്ങൾ ഉണ്ടാകണം." Loved that sentence, Sir. 🙏
@najeebrahman7597
@najeebrahman7597 3 года назад
very true
@drlekshmivm3418
@drlekshmivm3418 3 года назад
True
@chandrabosevs2804
@chandrabosevs2804 2 года назад
​@@drlekshmivm3418
@aneeshpt1234
@aneeshpt1234 2 года назад
@@najeebrahman7597 aqqa
@rajtheking659
@rajtheking659 2 года назад
ഈ കള്ളന് നന്നായി കള്ളക്കഥ പറയാൻ ഉള്ള കഴിവ് ഉണ്ട്. 💩അലക്സാണ്ടർ 💩
@kuttichattan698
@kuttichattan698 3 года назад
ഒരു സിനിമ കഥ കേട്ടത് പോലെ
@Babypink1313
@Babypink1313 3 года назад
സർ... ബിഗ് ബിഗ് സല്യൂട്ട്... സംഭവത്തിന്റെ ഓരോഗതി വിഗതികളും അതിശയകരം... റദ്ദായ ഒരു ചെക്ക് ലീഫിലൂടെ കൊലപാതകത്തിന്റെ അടച്ചിട്ട അകത്തളത്തിലേക്കു കടന്നുകയറുവാൻ താങ്കൾക്ക് കഴിഞ്ഞത്... ദൈവത്തിന്റെ തിരക്കഥ അനുസരിച്ച് 🙏🙏🙏
@SajidSaji-b8t
@SajidSaji-b8t День назад
Ah sarojiniye sairinu ann thanne vedivech konnu koodayirunnuo..
@gopalakrishnanpk7903
@gopalakrishnanpk7903 2 года назад
Can't understand why police didn't take proper action previously. That should have been done because this Officer had done routine investigation procedure only
@rajtheking659
@rajtheking659 2 года назад
ഈഫ്രാട് കള്ളന് നന്നായി കള്ളക്കഥ പറയാൻ ഉള്ള കഴിവ് ഉണ്ട്. 💩അലക്സാണ്ടർ 💩 - ഈ നായെ വിശ്വസിക്കല്ലേ
@mishad4473
@mishad4473 3 года назад
njn vythiri pozhuthana thamasikkunnu😁
@Butterfly-jg3vr
@Butterfly-jg3vr 3 года назад
👏
@sarfudeenv2470
@sarfudeenv2470 3 года назад
Ethil yakshi araa sarojini ooo
@anianiarnd8325
@anianiarnd8325 Год назад
❤️💛💛💗👍👍
@deepuclement7623
@deepuclement7623 3 года назад
യക്ഷിയുടെ കഥ കേൾക്കാൻ വന്ന ഞാൻ ആരായി 🤔🤔
@satheeshoc3545
@satheeshoc3545 3 года назад
അപ്പോൾ യക്ഷിയുടെ കഥ അല്ലേ ഞാൻ കമെന്റ് നോക്കിയാണ് കാണാൻ പോകുന്നത്
@meeranazar6473
@meeranazar6473 3 года назад
സരോജിനി യക്ഷി😅
@satheeshoc3545
@satheeshoc3545 3 года назад
@@meeranazar6473, 😃
@geetharajan3461
@geetharajan3461 3 года назад
🙏🙏🙏👍
@beenavargheese3945
@beenavargheese3945 3 года назад
യക്ഷി എഖിടെ?????
@SajidSaji-b8t
@SajidSaji-b8t День назад
Id oru cinimak ulla scope ind
@newdel2380
@newdel2380 5 месяцев назад
Skup to.55 athivate lonsppu pinnr 1.6c idi
@ratheesh4865
@ratheesh4865 3 года назад
Nalla avatharanam..👍🙏 waiting for the next episode sir
@gilbert9822
@gilbert9822 3 года назад
Thanks for your support and valuable comments
@madhushivaram5789
@madhushivaram5789 3 года назад
Sir. namaskkaram. nalloru anubhava kadha. adbhutham thonni. avatharanam polichu. iniyum adutha kadhakkayi kaathirikkunnu Sir.
@sindhusatheeshkumar9851
@sindhusatheeshkumar9851 3 года назад
സാർ, വളരെ നല്ല അവതരണം 🌹
@sherinkkumar9717
@sherinkkumar9717 2 года назад
Enthe putheethonnumille
@venunair8529
@venunair8529 3 года назад
നൻ മ ഉള്ള ആഫീസർ
@josephgeorge3744
@josephgeorge3744 3 года назад
ഇങ്ങനെയും ഒരു പോലീസ് ഓഫീസറുണ്ടോ
@basheermuhammad7984
@basheermuhammad7984 2 года назад
മുഹമ്മദ്‌ basheer
@abdussalimputhanangadi7909
@abdussalimputhanangadi7909 5 месяцев назад
ഗിൽബർട്ട് മണി ആണോ താങ്കൾ കോഴിക്കോട് ടൌൺ si ആയിരുന്നുവോ എന്റെ പരിചയക്കാരന്റെ work ഷോപ്പിൽ ഒരു അമ്പസിഡർ കാർ ഉണ്ടായിരുന്നു ചോദിച്ചപ്പോൾ ഗിൽബർട്ട് മണിയുടേത് എന്ന് പറഞ്ഞു
@aswina2770
@aswina2770 3 года назад
സാറിന്റെ കഥയിൽ വളരെ നല്ല ഒരു മെസേജുമുണ്ടായിരുന്നു... സാറിന്റെ ഓരോ കഥകളും വളരെയധികം കൗതുകത്തോടെയാണ് ഞാൻ കേട്ടിരിക്കുന്നത്.. എല്ലാം രണ്ടും മൂന്നും തവണ കേൾക്കാറുമുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു.. സാറിന് വേണ്ടി ഞാൻ പ്രാർത്ഥിക്കും.. love u sir 😍😍😍
@kanmani5762
@kanmani5762 2 года назад
പോഴുതന എന്റെനാട്
@annammapaul1109
@annammapaul1109 Год назад
Epo sir ne kanunnillalo
@bismibismi9175
@bismibismi9175 2 года назад
Njanum oru kunjom Karen
@matrix74262
@matrix74262 3 года назад
Sir, Title Music change cheyyanam.. your presentation was very good 👍👍
@jentlesanchu1565
@jentlesanchu1565 3 года назад
Arokkeyo dislike adichittund.kashtam
@sreejabijusreeja3495
@sreejabijusreeja3495 3 года назад
Sir... കഥപറയുന്ന രീതി എനിക്ക് ഇഷ്ട്ടപ്പെട്ടു....കുറ്റവാളി മുന്നിൽ നിൽക്കുന്നത് പോലെ തോന്നും സർ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ....👍😍
@c.k.rajankannangal1354
@c.k.rajankannangal1354 3 года назад
Llllllllllĺllllppllplllĺlĺl
@saleshvlog6273
@saleshvlog6273 Год назад
Oru big salute 🫡
@emerald.m1061
@emerald.m1061 3 года назад
പണ്ട് വയനാടൻ തമ്പാൻ കണ്ട് കിടുങ്ങിയ ലെ ഞാൻ😇
@pramodnair3179
@pramodnair3179 3 года назад
സാറെ താങ്കൾ കഥ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. പക്ഷെ ഇടക്ക് കഥാപ്രസംഗം പോലെ ആയിപ്പോകുന്നു
@faaziltazza5542
@faaziltazza5542 3 года назад
😂😂😂
@sajisadanandan1856
@sajisadanandan1856 Год назад
Sir, your please kundara. Sir you understant .S.N GUM.
@poppins8350
@poppins8350 3 года назад
സർ ഒരുപാട് സന്തോഷം. താങ്കളുടെ അവതരണവും വിവരണവും വളരെ മികച്ചതാണ് കൗമുദി ചാനലിൽ അങ്ങയുടെ എല്ലാ എപ്പിസോഡും ഞാൻ പൂർണമായി കണ്ടിട്ടുണ്ട് ആസ്വദിച്ചിട്ടുണ്ട് താങ്കളുടെ യൂട്യൂബ് ചാനലിന് എന്റെ എല്ലാവിധ വിജയാശംസകളും നേരുന്നു ഒപ്പം ആയുരാരോഗ്യ സൗഖ്യവും
@jayapillai6466
@jayapillai6466 3 года назад
Thank you for advice of taking serious decision slowly n carefully
@moonadhi1423
@moonadhi1423 3 года назад
Policekaran aaano edheham...????
@ummerk8827
@ummerk8827 2 года назад
യക്ഷി. Ella
@asainaranchachavidi6398
@asainaranchachavidi6398 3 года назад
( അദ്ദേഹം എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് അത്‌ പോലെയായിരിക്കണം നിങ്ങൾ പറയുന്നതും = എന്ന് മറ്റൊരു പ്രത്യോട് നിങ്ങൾ പറയുമ്പോൾ ആദ്യം പറഞ്ഞപ്രതിയുടെ വാക്കുകളിൽ അസത്യവും രണ്ടാമത്തെ പ്രതിയുടെ വാക്കുകളിൽ സത്യവുമാണെങ്കിൽ നിങ്ങൾ ഏത് വിശ്വസിക്കും
@alexusha2329
@alexusha2329 2 года назад
Aadyam angine oral onnum parsnjittilla. He tricked Sarojini by saying like that to get the truth out of her . !
@hafizriyas7109
@hafizriyas7109 3 года назад
Sir valare nannayi
@sadanandirva3451
@sadanandirva3451 3 года назад
Note a clear sound. Shaji Gujarat
@ratheeshchandran5893
@ratheeshchandran5893 3 года назад
അവതരണ മികവ് ❤❤
@basheermuhammad7984
@basheermuhammad7984 2 года назад
സർ അങ്ങ് യെ പോലു ള്ള നല്ല ഓഫീസർ മാർ വേണംസർ അങ്ങു നല്ലമനുഷ നാണു സർ പടച്ചവൻ അനുഗ്ര് ഹി ക്ക ട്ടെ സാറിനെ
@subijose7248
@subijose7248 2 года назад
സാറാ അവസാനം പറഞ്ഞ ഒരു വാചകം ഹൃദയത്തിൽ കുറിച്ചിട്ട ഉത്തമമായ ഒരു വാചകമാണ്👍👍👍👍👌👌👌
@Aboobackerkozhisserymeth-bi6cc
@Aboobackerkozhisserymeth-bi6cc 4 месяца назад
Oke. Gudh
@RavindhraNadh
@RavindhraNadh 5 месяцев назад
😊😊😊😊😊😊😊😊😊😊😊😅
@tn7451
@tn7451 3 года назад
അപാരം ഈ narration. ഒരു പോലീസ് ഉദ്യോഗസ്ഥനിൽ ഇത്ര മാത്രം മാനവികത, മനുഷ്യത്വവും കാഴ്ചപ്പാടും സാധാരണക്കാർക്ക് പ്രതീക്ഷിക്കാൻ കഴിയാറില്ല. ആ സ്ത്രീയുടെ മാതാപിതാക്കളുടെ അപകട മരണവും, വേണ്ട പോകട്ടെ, ആർക്കും ഒരു ഗുണവുമില്ലാത്ത മണ്മറഞ്ഞ കാര്യങ്ങൾ. എങ്കിലും വായനക്കാരന്റെ ജിജ്ഞാസയ്ക്കായി ആ അമ്മയുടെയും മകളുടെയും നില കൂടി പരതിയെടുക്കാമായിരുന്നു. നന്മ നേരുന്നു! ആ നിറുത്ത് നോക്കൂ, ആ സ്ത്രീ ശിക്ഷ കഴിഞ്ഞു ഇറങ്ങിയിരിക്കണം. അക്കാര്യങ്ങളിലൊന്നും ഇദ്ദേഹത്തിന് താല്പര്യമില്ല, എന്നാൽ ഞങ്ങൾക്ക് താല്പര്യമുണ്ട്, ചെയ്തതിന് നിയമം നൽകുന്ന ശിക്ഷ കൂടാതെ ലോകം നൽകുന്ന ഒരു ശിക്ഷയുണ്ട്. അനുഭവങ്ങൾ മുന്നിൽ കാണിച്ചു തരുന്നു. എന്നാൽ അത് ദൈവമല്ല, പകരം ചെയ്യാൻ, ജനങ്ങൾക്ക് പാഠമാകാൻ ആണെങ്കിൽ പോലും, ദൈവം മനുഷ്യനല്ലല്ലോ. ഒരു കുറ്റത്തിനും ദൈവം ശിക്ഷിക്കില്ല, കാരണം അത് ചെയ്യുമെന്ന് ദൈവത്തിന് അതിനും എത്രയോ മുമ്പ് അറിയാമല്ലോ, എങ്കിൽ അയാളെ സൃഷ്ടിക്കാതിരുന്നാൽ മതി, എന്നാൽ അതിനു കീഴെ ഒരു ലോക /പ്രകൃതി നീതിയുണ്ടെന്ന് അനുഭവങ്ങൾ കാണിച്ചു തരുന്നു. എന്നാൽ അതിന്റെ യുക്തി കണ്ടെത്താൻ കഴിയുന്നുമില്ല. ഒരു പക്ഷേ വിധേയനായ വ്യക്തിയുടെ ഉള്ളുരുക്കം, അന്ത്യ നിശ്വാസം, അതിന് ഈ ലോകത്തു തന്നെ വലിയ സ്വാധീനമുണ്ടാകാം. അതിന്റെ effect ആകാം കാരണക്കാരൻ അനുഭവിക്കുന്നത് . പെട്ടെന്ന് തീരുമാനമെടുക്കരുത് എന്ന് സാർ പറഞ്ഞല്ലോ, അവർ പലതരത്തിലും, പ്രത്യേകിച്ച് ഒരു രോഗി ആയതു കൊണ്ടുമാകാം മദ്യപാനത്തിന് എതിരായ മനോഭാവം പ്രകടിപ്പിച്ചത്.
@shebajames3151
@shebajames3151 3 года назад
Sir....nttei oru satyasanthamaaya anweshanam kond mathram thelinja oru case anu sir....hats off to u sir🙏
@Chuzhalikkara
@Chuzhalikkara 3 года назад
👍👍👍👍 നല്ല എപ്പിസോഡ്
@chackot4880
@chackot4880 2 года назад
🙏🙏🙏🙏🙏🙏👍👍👍👍
@chosenonevlogs
@chosenonevlogs 3 года назад
1.25x🥰 Thank me later ✅️
@nideeshnideeshbabu1248
@nideeshnideeshbabu1248 3 года назад
ജോർജ് ജോസഫ് സാർ പറയുമ്പോൾ വേറൊരു ഫീലാണ് ജോർജ് ജോസഫ് സർ പോലുള്ള പോലീസുകാർ വളരെ ചുരുക്കം ❤️🙏
@sanoopsanu4583
@sanoopsanu4583 3 года назад
മോഡ സോപ്റാൻഡി
@matthaitm8945
@matthaitm8945 2 года назад
Very good investigation. Excellent. Alfred Hitchcock style. 👍
@Movie_time_33
@Movie_time_33 3 года назад
😲
@kkd3260
@kkd3260 3 года назад
കാമുകൻ മാരുടെ മരണം.. ഇങ്ങനെ വരൂ
@yamunars
@yamunars Год назад
Sir where are you? No news from you
@chandrikachandrann
@chandrikachandrann 2 года назад
👍🌷🌷🌷
@AzizAziz-ft2ec
@AzizAziz-ft2ec 2 года назад
Sarinorubigsaloot........
@safeenasafee5840
@safeenasafee5840 2 года назад
Hi sir... ഞാൻ നിങ്ങളുടെ story കാണാറുണ്ട് എനിക്കിഷ്ടമാണ് sir ന്റെ അവതരണ ശൈലി 👍
@abooswaih7098
@abooswaih7098 3 года назад
Avasaanathe msg supr sir
@babithakangalathbalakrishn6480
@babithakangalathbalakrishn6480 3 месяца назад
❤❤❤❤
@faisalpfaisalpottayi160
@faisalpfaisalpottayi160 2 года назад
👍👍👍
@baburajkp7995
@baburajkp7995 2 года назад
🙏👍🏿❤️
@sasidharancholakkal4498
@sasidharancholakkal4498 Год назад
👍
@sreekumars8351
@sreekumars8351 2 года назад
😀
@mukeshprayar654
@mukeshprayar654 2 года назад
👍
@babeeshcv2484
@babeeshcv2484 2 года назад
🙏
@bala4757
@bala4757 2 года назад
🙏
@nelsonbethelgirlet6647
@nelsonbethelgirlet6647 3 года назад
Excellent enguiry. Presentation is also so good. 🙏🙏.
@aameenc296
@aameenc296 2 года назад
AMAZING, യഥാർത്ഥ കഥ അതിമനോഹരമായി അവതരിപ്പിച്ചു!!!
@RavindhraNadh
@RavindhraNadh 5 месяцев назад
😊😅😮😢
@RavindhraNadh
@RavindhraNadh 5 месяцев назад
😊😅😮😢
@manumohan4183
@manumohan4183 3 года назад
Sir.........god.......blessing...👍🏼👍🏼👍🏼👍🏼👍🏼
@sivadasang5816
@sivadasang5816 2 года назад
SankadamVarunnuGoodeviningSir
@Grace-pp3dw
@Grace-pp3dw 3 года назад
sthothram Praise the Lord. sthothram Amen praise the Lord Jesus
Далее
K G Simon 28 | Charithram Enniloode 1867 | Safari TV
22:36
K G Simon 27 | Charithram Enniloode 1866 | Safari TV
23:02
pumpkins #shorts
00:39
Просмотров 19 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.