Тёмный

ഒരു വർഷത്തിനു ശേഷം അമ്മ പാപ്സ്മിയർ ടെസ്റ്റ് ചെയ്തപ്പോൾ 😢 നാളെ RCC യിലേക്ക് 

WE're IN love
Подписаться 705 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@asi676
@asi676 2 часа назад
കുമാരിയമ്മക്ക് എല്ലാം പെട്ടെന്ന് ഭേദമാകട്ടെ. കേട്ടപ്പോൾ വിഷമം തോന്നി ശെരിക്കും. എല്ലാം നേരിടുക ദൈവം കാത്തു രക്ഷിക്കട്ടെ ❤️❤️
@linybiju2282
@linybiju2282 2 часа назад
കുമാരിയമ്മയെ ദൈവം കാത്തുകൊള്ളും .പാവം ഒരു അമ്മയാണ് . ദൈവം ഒത്തിരി സ്നേഹിക്കുന്നവർക്കാണ് സഹനങ്ങൾ ഉണ്ടാവുകയുള്ളു . നിങ്ങളെ ദൈവം ഒത്തിരി സ്നേഹിക്കുന്നുണ്ട് .പ്രാർത്ഥനയിൽ എന്നും ഉണ്ട് . ദൈവം അനുഗ്രഹിക്കട്ടെ 🙏
@minijoy8079
@minijoy8079 52 минуты назад
Correct 🙏🏻🙏🏻🙏🏻🙏🏻
@daisyyesudas
@daisyyesudas 36 минут назад
കുമാരി അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@minijoy8079
@minijoy8079 52 минуты назад
അപ്പൂസ്സേ കുഞ്ഞുസ്സേ വിഷമിക്കേണ്ട എല്ലാം ദൈവകരങ്ങളിൽ കൊടുക്കുക. കുമാരി അമ്മയ്ക്ക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നു പ്രാർത്ഥനയിൽ എന്നും ഉണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ല.. പ്രാർത്ഥിച്ചു കുമാരി അമ്മേനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി വായോ പിന്നെ എല്ലാം ദൈവഹിതം. എന്ത് തന്നെ ആയാലും സധൈര്യം നേരിടാൻ ദൈവം ശക്തി തരും.. പ്രാർത്ഥനയിൽ തീർച്ചയായും ഓർത്തു പ്രാർത്ഥിക്കും ദൈവം സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@ragininambiar
@ragininambiar 14 минут назад
Hi AppuKunjusss,....., ഒരിക്കലും മനസ്സ് വിഷമിപ്പിക്കരുത്. മക്കളെ . എല്ലാം ശരിയാവും.. ഇന്ന് എല്ലാ അസുഖങ്ങൾക്കും ട്രീറ്റ്മെന്റ് ഉണ്ടല്ലോ. പിന്നെ പൊന്നുപോലെ നോക്കുന്ന മക്കളും. 👍🏻👍🏻. ധൈര്യമായിരിക്കു പ്രാർത്ഥനയോടെ എന്നും കൂടെ ഉണ്ട് മക്കളെ. 🙏🙏🙏.. കുഞ്ഞുങ്ങളുടെ കളിചിരി എല്ലാം ഒത്തിരി സന്തോഷം തന്നു. പക്ഷെ മനസിന്‌ വല്ലാത്ത സങ്കടവും.. എല്ലാം ശരിയാവും 🙏🙏. Snehathode Amma 🥰🥰🥰🥰🥰🥰❤❤❤❤❤
@radhikak3359
@radhikak3359 2 часа назад
കൃപാസന മാതാവും ഈശോയും എന്നും കൂടെയുണ്ടാവും.... പ്രാർത്ഥിക്കാം... 🙏
@lijivinny4165
@lijivinny4165 22 минуты назад
പറയുന്നവർ പറഞ്ഞോണ്ടേ ഇരിക്കും അത് നിർത്താൻ പറ്റില്ല നിങ്ങൾ അതൊന്നും ശ്രദ്ധിക്കണ്ട നിങ്ങളെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ട് അവരുടെ പ്രാർത്ഥന ഉണ്ട് അത് മതി വേറൊന്നും നോക്കണ്ടാ
@sreelatha6775
@sreelatha6775 Час назад
ഭഗവാൻ കൈവിടില്ല കുമാരിയമ്മയെ. വേഗം സുഖമാകാ൯ പ്രാർത്ഥിക്കുന്നു🙏
@annmarymazhuppel4148
@annmarymazhuppel4148 2 часа назад
❤❤❤kumari ammakku god സൗഖ്യം നൽകട്ടെ🙏🙏🙏🙏
@diyasmirror
@diyasmirror 2 часа назад
അപ്പൂസേ കുഞ്ചുസേ വിഷമിക്കാതിരിക്കൂ കുമാരിയമ്മയുടെ റിസൽട്ട് പോസിറ്റീവായി തന്നെ വരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു അമ്മയോട് വിഷമിക്കരുത് എന്ന് പറയണം ഒരു കുഴപ്പവും ഉണ്ടാവില്ല അപ്പച്ചിയുടെ പൊന്നോമനകൾക്ക് ചക്കര ഉമ്മ ലച്ചുമാ ഇപ്പ ശരിക്കും ആമിയെ പോലെ തന്നെ ഉണ്ട് ❤❤❤❤❤❤❤❤❤❤❤
@minnu2507
@minnu2507 41 минуту назад
ഒന്നും ഉണ്ടാവില്ല. പ്രാർത്ഥന കൂടെ ഉണ്ട്. പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ ഇന്നത്തെ കാലത്ത് ചികിത്സ ഉണ്ടല്ലോ. പേടിക്കാതെ മുന്നോട്ട്.
@Fasijaubaidvlogs
@Fasijaubaidvlogs 2 часа назад
ഇന്നലെ നിങ്ങൾ പറഞ്ഞപ്പോഴേ കുമാരിയമ്മയുടെ റിസൾട്ട്‌ ആവും എന്ന് മനസ്സിൽ തോന്നിയിരുന്നു.. ടെൻഷൻ ആവാതെ മുന്നോട്ട് പോവു.. പ്രാർത്ഥന മുടക്കാതിരിക്കുക. കൂടെ ഞങ്ങളും പ്രാർത്ഥിക്കാം ❤
@nurajinamorayur
@nurajinamorayur 2 часа назад
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം. പറയുന്നവർ എന്തും പറയട്ടെ ദൈവം ഉണ്ടല്ലോ. മനുഷ്യന്റെ കാര്യം അല്ലെ ആർക്കും പറയാൻ പറ്റില്ല നമുക്കാർക്കും അസുഖം വരില്ലെന്ന്. നിങ്ങൾ പോസിറ്റീവ് ആയിരിക്കണം നിങ്ങൾ തകർന്നാൽ അമ്മ തളരും. ബോൾഡായിട്ടിരി 🙏🙏🙏
@jayanvijaya6653
@jayanvijaya6653 38 минут назад
Appumone vishamikkanda ellaam seriyaakum praarthikkaam god bless you mone🥰🥰🥰🥰😢😢❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@Sreekalaanil-w9l
@Sreekalaanil-w9l 2 часа назад
I also did papsmear last week.Result negative.Don't worry.Be strong. God will always with you.
@dhanujasreekumar-on3cp
@dhanujasreekumar-on3cp Час назад
ക്യ പാസനം മതാവ്, കുമാരി അമ്മയ്ക്ക് ഒരു കുഴപ്പവും ഉണ്ടാക്കത്തില്ല.കുമാരി അമ്മയ്ക്ക് വേണ്ടി, ഞങ്ങൾ പ്രാർത്ഥിക്കും❤️❤️❤️🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ajgks
@ajgks 37 минут назад
Ammaik elam petenu bhethamakm prblm onm kanila alelm daivam dushtanmare pana pole valarthum nalla manushyare orupad pareekshikm
@sumamsumam320
@sumamsumam320 2 часа назад
Praying for കുമാരിയമ്മ 😔🥰🥰🥰
@remyaraj4125
@remyaraj4125 2 часа назад
2 perum vishamikaruthu ammede kude strong ayit thanne venm nighlu happy ayit eriknm kumariammaku athu vishamamm akum athukondu thanne onnu kondum vishamikanda daivathinte anughram eppozhum ondakum
@anjusreevlog5093
@anjusreevlog5093 Час назад
എന്റെ അമ്മയ്ക്കും ഓവറിയിൽ ആയിരുന്നു. ഒരുപാട് അമ്മ അനുഭവിച്ചു. അമ്മയ്ക്ക് 3rd സ്റ്റേജ് ആയിരുന്നു. ഇതിനുവേണ്ടത് ഫാമിലി സപ്പോർട്ട് ഉം ധൈര്യം വും വേണം. ഒന്നുമുണ്ടാകില്ല. നോ ടെൻഷൻ ❤❤❤
@gooddaymallu9570
@gooddaymallu9570 Час назад
kurarikku vendi prarthikkum🙏🙏
@Sajitha1Basheer
@Sajitha1Basheer 2 часа назад
Ammakku vendi ellavarum prarthikkananam Onnu kondu vishamikkenda Ellam pettennu sugamavum❤
@Elisebetha
@Elisebetha Час назад
കുരാരിക്കു വേണ്ടി പ്രാർത്ഥിക്കും 🙏🏼🙏🏼
@ayushshaiju6603
@ayushshaiju6603 Час назад
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
@RethikaDevi-k8o
@RethikaDevi-k8o 2 часа назад
Ellam eluppam Marathi God blessyou
@fasilafasila807
@fasilafasila807 Час назад
Ammak onnudakula.padachone ishatamullavare pareekshikum.oronnu kodthit.shamikuka .dhayrayit munnot pokukuka.okka shariyakum ❤.prarthikam
@Ojaas_Thoughts
@Ojaas_Thoughts Час назад
God bless you..
@MumthasThameez
@MumthasThameez 2 часа назад
എന്തായിരുന്നു അമ്മേടെ അസുഖത്തിൻ്റെ ലക്ഷണം
@rosammaantony5322
@rosammaantony5322 17 минут назад
👍👍
@vsdevika7630
@vsdevika7630 2 часа назад
WE'RE in love 😘😘😘
@sreeja212
@sreeja212 2 часа назад
Mental strength aanu important, please be strong… ellam nallathayitte varrum…amma pettannu sugham aagum… ith cancer onnum allayirrikyum🙏🏻🙏🏻🙏🏻 please ignore other channels and people who find happiness in this situation… ignore cheyithu thanne munnott pogannam… my prayers are always with you 🙏🏻🙏🏻🙏🏻🙏🏻
@nostalgicmedia5109
@nostalgicmedia5109 Час назад
വിഷമിക്കണ്ട പ്രാർത്ഥിക്കാം 🙏🙏🙏🙏എല്ലാം ശരിയാകും,
@SR-yr1jn
@SR-yr1jn 2 часа назад
Lve u too💕
@krishnammaj9012
@krishnammaj9012 18 минут назад
❤❤❤
@joelkjames5987
@joelkjames5987 20 минут назад
🙏🏻🙏🏻🙏🏻
@littile.123
@littile.123 2 часа назад
ലൗ യൂ ❤❤❤
@sijiprince2575
@sijiprince2575 2 часа назад
🙏🙏❤❤❤
@dtddtd1343
@dtddtd1343 2 часа назад
@lisammajoseph5362
@lisammajoseph5362 Час назад
പേടിക്കരുത്.
@nishachacko8811
@nishachacko8811 Час назад
💙💙💙💙💙💙💙
@santhanair8434
@santhanair8434 Час назад
❤❤❤❤❤
@ShafinSulthan-ro7ju
@ShafinSulthan-ro7ju 2 часа назад
Oru varshangal alla oru varsham 😊
@ajithashibu7167
@ajithashibu7167 Час назад
🙏🙏🙏
@sethulakshmi5719
@sethulakshmi5719 Час назад
🙏♥️♥️♥️♥️♥️♥️
@psc.tricks9985
@psc.tricks9985 2 часа назад
Paps mear aanu❤❤❤
@ishiashiworld1501
@ishiashiworld1501 2 часа назад
❤❤
@lathajay8448
@lathajay8448 Час назад
🙏❤️
@ajireshma4161
@ajireshma4161 2 часа назад
❤️❤️❤️❤️🙏
@busharahakeem378
@busharahakeem378 2 часа назад
❤❤🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼
@bindusasi8933
@bindusasi8933 Час назад
Guruvayoorappannum mookambika ammayum kathukollum Kumari ammaye. Vishamikkyanda ...
@jincyprincy6875
@jincyprincy6875 2 часа назад
🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@priyavs2874
@priyavs2874 2 часа назад
Pap smear pls correct
@nimikamal7512
@nimikamal7512 2 часа назад
❤🎉❤🎉
@bestarocks5182
@bestarocks5182 2 часа назад
Colposcopy
@Sajitha1Basheer
@Sajitha1Basheer 2 часа назад
Papsmear aanu test
@Anjali-x7z
@Anjali-x7z 20 минут назад
Ivare kuthi parayunnavar onnorkuka amal ithrayum nalla oru marumakan aanel ethra nalla oru makan aayirunnirikum…serikum amalinte veetukarku thanne aanu nashtam…avare kai vellayil kondu nadakumayirunna oru makane irakki vittu…ivarku varunna oro pareekshanagalum amalinte veetukarkulla paadangal aanu…ivar ellam pareekshangalum thaandi munnerum…..kunjuse amale ningal vishamikaruth vijayathinte munnodi aayi orupaadu sahikendi varum…kumari chechiku onnum varula…daivam ningalodoppam unde…ellam subham aakum…kettittille dushtane daivam panapole valarthum…daivathinu ishtamullavar orupaadu pareekshangale neridendi varum…thalarathe munnottu pokanam…kunjusinte shop oru valiya samrambham aayi maarum…veedu pani ethrayum pettennu poorthi aayi aarogyavathiyaya kumari chechiyodoppam aa veetil ningal kazhiyum…god bless you
@vipinmegha_651
@vipinmegha_651 2 часа назад
Hai
@sherlymanoj841
@sherlymanoj841 57 минут назад
❤️❤️
@NimmiNimmi-zi7qt
@NimmiNimmi-zi7qt 42 минуты назад
🙏🏻🙏🏻🙏🏻🙏🏻
@sdschannel6541
@sdschannel6541 2 часа назад
❤❤❤❤❤❤❤❤
@tomsysunil4502
@tomsysunil4502 Час назад
🙏🙏🙏
@diyaluckmon4701
@diyaluckmon4701 2 часа назад
❤❤
@രശ്മിനായർ-ദ5ഹ
❤❤
@ahalya2423
@ahalya2423 Час назад
❤❤❤❤
Далее
Uppum Mulakum 3 | Flowers | EP # 92
23:35
Просмотров 20 тыс.
Surabhiyum Suhasiniyum 2  | Flowers | EP # 62
21:57
Просмотров 16 тыс.