Тёмный

ഒരു സാധാരണ വീട്ടമ്മയുടെ ഒരു ദിവസം..//day of a typical housewife 

Kesu's Vrindavanam
Подписаться 52 тыс.
Просмотров 2 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@lekhasaju7264
@lekhasaju7264 3 месяца назад
സൂപ്പർ വീഡിയോ 🥰🙏
@neethukrishna3240
@neethukrishna3240 3 месяца назад
Chemrathi nannayittu valarthal enthenkilum tips undo
@kesusvrindavanam
@kesusvrindavanam 3 месяца назад
@@neethukrishna3240 ഇടക്കിടക്ക് വെട്ടി നിർത്തണം അത് മതി
@lathikaravi607
@lathikaravi607 10 месяцев назад
ഞാനും ഇങ്ങനെ ഒന്നുമില്ലയിരുന്നു പക്ഷേ ഇപ്പോൾ രാവിലെ 4.30 nu എഴുനേറ്റ് കുളിച്ചു വിളക്ക് കത്തിക്കും മക്കളെ സ്കൂളിൽ വീടും. പിന്നെ ഈ വീഡിയോ കാണുമ്പോൾ നല്ല സതോഷം തോന്നും
@kesusvrindavanam
@kesusvrindavanam 10 месяцев назад
👍👍നല്ലകാര്യം 😊
@sunithapradeep8200
@sunithapradeep8200 10 месяцев назад
😂* രണ്ട് തിരിയിട്ട് വേണം കത്തിക്കാൻ 🥰
@pathus921
@pathus921 10 месяцев назад
ചേച്ചി കിഴങ്ങു കറി recepie ഇടുമോ
@kesusvrindavanam
@kesusvrindavanam 10 месяцев назад
👍👍
@Rya375
@Rya375 9 месяцев назад
@kesusvrindavanam
@kesusvrindavanam 9 месяцев назад
😊
@suryavinod891
@suryavinod891 10 месяцев назад
ഈ കടല കുതിർക്കണ പരിപാടി ഞാനും ചെയ്തു നോക്കി കേട്ടോ. അടിപൊളി ആയിരുന്നു. തലേദിവസം ഇടാൻ മറന്നതല്ല ഇതൊന്നു ചെയ്തു നോക്കാൻ വേണ്ടിയാ 😁
@kesusvrindavanam
@kesusvrindavanam 10 месяцев назад
ആണോ സൂപ്പർ അല്ലേ 😊👍
@ShijithKd
@ShijithKd 10 месяцев назад
👍
@kesusvrindavanam
@kesusvrindavanam 10 месяцев назад
👍
@suttusuresh7118
@suttusuresh7118 10 месяцев назад
😍😍😍😍
@kesusvrindavanam
@kesusvrindavanam 10 месяцев назад
👍
@nehamanu5110
@nehamanu5110 10 месяцев назад
superb!!thanku chechi bindus friend mulluvaala cut cheythu kaanikunnathinu katta waiting othiri sneham njnum subscribed chechi🥰🥰
@kesusvrindavanam
@kesusvrindavanam 10 месяцев назад
ഒരുപാട് സന്തോഷം.. മുള്ള് വാള പിന്നെ കിട്ടീല ഇനി കിട്ടുമ്പോ ഉറപ്പായിട്ടും കാണിക്കാം 😊👍👍
@sharanyasharanyavijaya7254
@sharanyasharanyavijaya7254 10 месяцев назад
❤🥰
@kesusvrindavanam
@kesusvrindavanam 10 месяцев назад
👍😊
@swathiswathi6036
@swathiswathi6036 10 месяцев назад
പുട്ട് സോഫ്റ്റ് ആവാൻ ഇങ്ങനെയൊന്നും കഷ്ടപ്പെടേണ്ട മോളേ. നനച്ച പൊടി മിക്സിയിൽ ഇട്ട് ഒന്നോ രണ്ടോ തവണ എതിർവശത്തേക്ക് അടിച്ചാൽ മതി. വിപ്പ്‌ചെയ്യുന്നത് പോലെ
@kesusvrindavanam
@kesusvrindavanam 10 месяцев назад
ആണോ ഇനി അങ്ങനെ ചെയ്യാം 😊👍
@nehamanu5110
@nehamanu5110 10 месяцев назад
patunna recipes kaanikane chechi just paranjalum mathi
@kesusvrindavanam
@kesusvrindavanam 10 месяцев назад
Ok ഇനി കാണിക്കാം കേട്ടോ 😊👍👍
@honeyjames5905
@honeyjames5905 10 месяцев назад
Ambalathil handmade aayaplace avide eswarasaanidhyam illa
@kesusvrindavanam
@kesusvrindavanam 10 месяцев назад
👍
@ResmiAji-lp1tj
@ResmiAji-lp1tj 10 месяцев назад
കിണ്ടിയുടെ വാലിൽ പൂവ് വയ്ക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്
@kesusvrindavanam
@kesusvrindavanam 10 месяцев назад
വാലിൽ വെച്ചിട്ടില്ല 😊
@honeyjames5905
@honeyjames5905 10 месяцев назад
Yiswara saanidhyam ullathe ninnilthanneya sodari .
@kesusvrindavanam
@kesusvrindavanam 10 месяцев назад
അയ്യോ 😊.. എന്നാലും നല്ലത് കേട്ടപ്പോ സന്തോഷം 👍
@pathus921
@pathus921 10 месяцев назад
അച്ഛനും അമ്മയും വെറുതെ വന്നതാണോ?.. വീടിന്റെ അടുത്ത് അല്ലെ
@kesusvrindavanam
@kesusvrindavanam 10 месяцев назад
അവരുടെ wedding anniversary ആയിരുന്നു... അമ്പലത്തിൽ പോയിട്ട് വന്നതാ.. 😊
@ShijithKd
@ShijithKd 10 месяцев назад
കറിവേപ്പില സമ്യ ദ്ധിയായി കിട്ടോ ലേ ഞങ്ങള് കടയിൽ നിന്നും വാങ്ങുകയാണ് ഒരു തൈ ഞാൻ വെച്ചിട്ടുണ്ട് പക്ഷേ അത് ഉള്ളതും ഇല്ലാത്തതു o കണക്കന്നേ വലതിക്കുന്നില്ല നിന്ന നില്പ് നിൽക്കു കയാ
@kesusvrindavanam
@kesusvrindavanam 10 месяцев назад
എന്റെ വീട്ടിലെ കറിവേപ്പിലയും ഇങ്ങനെ തന്നെ 😄😄
Далее
#kikakim
00:17
Просмотров 8 млн
What’s your height?🩷🙀💚
00:59
Просмотров 4,6 млн
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
#kikakim
00:17
Просмотров 8 млн