Тёмный

ഒരു സിനിമയുടെയും സ്ക്രിപ്റ്റ് കേട്ടിട്ടില്ല, ഇനിയും കേൾക്കില്ല | VINAYAKAN INTERVIEW PART 1 |  

MediaoneTV Live
Подписаться 6 млн
Просмотров 60 тыс.
50% 1

#vinayakan #ThekkuVadakku #SurajVenjaramoodu #malayalamcinema
ഇതുവരെ ഒരു സിനിമയുടെയും സ്ക്രിപ്റ്റ് കേട്ടിട്ടില്ല, എന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് വരെ ഒരു സ്ക്രിപ്റ്റും കേൾക്കില്ല. കൊമേഡിയനും മിമിക്രിക്കാരനും ഡാൻസറും ഒക്കെ വേറെയും, അഭിനയിക്കുന്നവർ മാത്രം വലിയ ആളുകളും ആകുന്നതെങ്ങനെ ? ഒടുവിലും തിലകനും ഒന്നും ഇല്ലെങ്കില്‍ ഇപ്പോഴത്തെ സ്റ്റാര്‍സ് ഉണ്ടാകില്ല| തെക്ക് വടക്ക് സിനിമയുടെ വിശേഷങ്ങളുമായി വിനായകൻ
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@Siddh_Raaaj
@Siddh_Raaaj 18 часов назад
Personal life ൽ വിമര്‍ശനങ്ങള്‍ കുന്നോളം എന്നാൽ സിനിമാലോകത്തിന് must ആണ് വിനായകന്‍ 🔥
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 16 часов назад
ആന്ധ്രയിൽ ഒരു chance വാങ്ങിച്ചു കൊട്
@iamranid9017
@iamranid9017 10 часов назад
വിനായകനെ intervw എടുക്കാന് ലവള് കാണിച്ച ധൈര്യം 🔥
@jijoisaac3473
@jijoisaac3473 13 часов назад
താങ്കളുടെ ആക്ടിംഗ് ഭയങ്കരം തന്നെയാണ്❤❤❤
@royithankachan2739
@royithankachan2739 11 часов назад
വിനായകൻ 🥰🥰😍👍💚💚🔥🔥🔥🔥🔥ചുമ്മാ തീ 🔥🔥🔥
@anazkannanalloor4991
@anazkannanalloor4991 День назад
നല്ലൊരു ഇന്റർവ്യൂ നല്ല ചോദ്യങ്ങൾ ഉത്തരങ്ങളും
@s___j495
@s___j495 16 часов назад
വിനായകൻ 🔥
@qtmobiles7348
@qtmobiles7348 7 часов назад
കാലങ്ങളായി ഇത് പോലുള്ള ഒരു സ്റ്റാൻ്റേർഡ് ഇൻ്റർവ്യു കണ്ടിട്ട്
@Sreejith_calicut
@Sreejith_calicut 12 часов назад
മലയാളം സിനിമയിൽ ഒഴിവാക്കാൻ പറ്റാത്ത ജിന്ന് ❤
@JishadMajeed
@JishadMajeed 12 часов назад
ഈ kunnayo 🤣🤣
@Sreejith_calicut
@Sreejith_calicut 12 часов назад
@@JishadMajeed അതു കൊണ്ട് ആണ് നിന്നെയും ഇറക്കി വിട്ടത് ലോകത്തേക്കി 😜
@doothan_
@doothan_ День назад
Devu എന്ന് പറയുമ്പോൾ ഉള്ള ചിരി 😅
@dracostudio
@dracostudio День назад
കിടുക്കാച്ചി Frame and Camera 👌
@nalooraan.
@nalooraan. 2 часа назад
മലയാള സിനിമക്ക് വലിയ മുതൽ കൂട്ടാണ് ❤
@aaaaromal
@aaaaromal День назад
വിനായകൻ 🔥
@ABHISHEKPT07
@ABHISHEKPT07 15 часов назад
Nice interview ❤
@akbarnazar1503
@akbarnazar1503 День назад
ith vinayakan alla ith pashupathy alle ???
@sooryamsuss4565
@sooryamsuss4565 День назад
😂😂
@sayoojyasanalkumar7149
@sayoojyasanalkumar7149 10 часов назад
Pakka proffessional actor...
@vibe1776
@vibe1776 День назад
Mamooty+vinayakan 🤩🤩🤩
@prasanthpk3536
@prasanthpk3536 13 часов назад
Ishtamaayi...❤❤❤😍😍
@qtmobiles7348
@qtmobiles7348 7 часов назад
ഇത് തൊമ്മനും മക്കളും സിനിമയിലെ രാജൻ പി ദേവ് അല്ലേ😂😂😂
@harikrishnans9749
@harikrishnans9749 День назад
Tamil nadu style😂❤
@tiktokfavorite3070
@tiktokfavorite3070 23 часа назад
Enthannu a style?
@jinubaby8415
@jinubaby8415 17 часов назад
myre international look aanu oru kunnem aryathe thalam vidalle
@nithinravi4396
@nithinravi4396 21 час назад
8:15 😂
@kL_triPpan_9326
@kL_triPpan_9326 15 часов назад
Inn nalla energy ahnalloo... Vinu..
@bullethunder8992
@bullethunder8992 16 часов назад
Love u brooooo❤❤❤❤❤❤
@IbrahimIbrahim-oh5xe
@IbrahimIbrahim-oh5xe 14 часов назад
O G Actor 💎
@ദാമു-ഘ4ദ
@ദാമു-ഘ4ദ 16 часов назад
Adipoly 🖼️
@NishababuNishababu-gm1yp
@NishababuNishababu-gm1yp 7 часов назад
വിനായകൻ ചേട്ടൻ സൂപ്പർ
@chacheB
@chacheB 10 часов назад
നമക് അവിടെ ഇരിക്കാം അല്ലെ ആഹ് .. ഒറ്റ അടി തെരും നിങ്ങൾ അല്ലെ പറയേണ്ടത് ..😂😂
@vibe1776
@vibe1776 День назад
Next... mammoty company movie 🔥🔥🔥🔥🔥
@ashikpm1196
@ashikpm1196 День назад
Thaangalde perendhaa ..pachaalam bhasi..aah feel aarn .devu...😂
@chalsonjessy
@chalsonjessy 6 часов назад
വിനായകൻ ചേട്ടൻ ❤❤❤
@fridaymatineee7896
@fridaymatineee7896 17 часов назад
പേടിച്ചു പേടിച്ചു ചോദ്യങ്ങൾ ചോദിച്ചു അവതാരിക
@raseenraseen9052
@raseenraseen9052 13 часов назад
MAMMOOTTY movie look 🔥💯
@Souravbr
@Souravbr День назад
He is back with new look 🔥
@umeshpillai3179
@umeshpillai3179 День назад
Hi CJ
@Rajesh-bz2ny
@Rajesh-bz2ny День назад
Vinayakan❤
@Nithin_tom
@Nithin_tom День назад
She is a good listener.. 👌
@shamsuameen4771
@shamsuameen4771 День назад
വർമ്മൻ
@its_me_jango
@its_me_jango 12 часов назад
anchor.. 😉🌹
@bullethunder8992
@bullethunder8992 16 часов назад
❤❤❤❤❤
@masas916
@masas916 29 минут назад
ഇതാര് mm മണിയോ 🤣👍
@ashique232a
@ashique232a 4 часа назад
മണിയാശാന്റെ ലുക്ക് പോലെ ഇല്ലേ
@മനിതൻ-ന9ധ
@മനിതൻ-ന9ധ День назад
MN കാരശ്ശേരി
@MoosaSakeer
@MoosaSakeer 21 час назад
ചിരിച് ചത്ത്😂
@vyshpopz4530
@vyshpopz4530 14 часов назад
😂😂😂😂😂
@loma1234561
@loma1234561 День назад
4:25 42 വയസ്സായ ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് മന്ത്രികം (1995 ൽ) ഇറങ്ങിയത്. അപ്പൊ ഈ ആന്റിയുടെ പ്രായം എത്രയാ? ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല !
@soorajothayoth8746
@soorajothayoth8746 День назад
28 വയസ്സ് ഉള്ള ഞാൻ എൻ്റെ കുട്ടിക്കാലത്ത് 'ഒരു വടക്കൻ വീരഗാഥ' കണ്ട് കോരി തരിച്ച് ഇരുന്നിട്ടുണ്ട്. 1989 ൽ ആണ് ആ സിനിമ ഇറങ്ങിയത്. ഇനി ഒന്ന് കൂടെ ആലോചിച്ച് നോക്കിക്കേ.. ആ ആങ്കർ പറഞ്ഞതിൽ പിശക് ഇല്ല എന്ന് മനസ്സിലായില്ലേ...
@jasimbasheer9813
@jasimbasheer9813 13 часов назад
MM Manii
@shibinsayed
@shibinsayed 8 часов назад
@mediaone :- വൃത്തിയായി ചോദ്യം ചോദിക്കാൻ പോലും അവിടെ ഇപ്പോൾ ആളില്ലേ.. അത്രക് ശോകമായോ...
@VishnuVishnu-k9t
@VishnuVishnu-k9t 10 часов назад
Machanu goa vitoru kali illaa
@praveensuresh4500
@praveensuresh4500 День назад
Shine tomine padikkuvaanennu thonunnu😂😂ennalum set
@FRQ.lovebeal
@FRQ.lovebeal 14 часов назад
*ഇതിപ്പോ കടിക്കും കരുതി പേടിച്ച ദേവു ഇരിക്കുന്നെ 😂*
@AkkuKunju-e2r
@AkkuKunju-e2r 14 часов назад
Adhinu Ninte achan alla opposite erikune
@Zevi-oe5wi
@Zevi-oe5wi 14 часов назад
​@@AkkuKunju-e2r athentha ninte achan nine kadikarundo
@AkkuKunju-e2r
@AkkuKunju-e2r 12 часов назад
@@Zevi-oe5wi kadidude kariyam paranja ni alloda thantha illatha thayoli
@deepuchandran2494
@deepuchandran2494 3 часа назад
❤️
@ShinuIssac
@ShinuIssac День назад
❤❤❤❤❤❤💪💪💪🥰🥰🥰
@reixsel
@reixsel 8 часов назад
💎
@sailanbose6298
@sailanbose6298 День назад
Eagerly waiting the movie.
@muhammedrinshad889
@muhammedrinshad889 20 часов назад
Prandh enikkaanenn manasilaayi😂
@buddy5176
@buddy5176 2 часа назад
Actor ath mathi
@muc7623
@muc7623 14 часов назад
idh enty achan vitil idunna tshirt alw
@This-is-how-iam
@This-is-how-iam 22 часа назад
1:04 STARTING........
@GlobalLogic-s5q
@GlobalLogic-s5q День назад
വിനായകൻ, ഷൈടോം, മലയാള സിനിമക്ക് ഉടനെയൊരു സൈക്യാട്രിസ്റ്റ് കൺസൾട്ടൻസി അത്യാവശ്യം.!! 😂😂😂
@vivekmarar104
@vivekmarar104 День назад
Pod myreee... Ithupole clear aayit answer cheythille
@shahidkk4517
@shahidkk4517 20 часов назад
കല്ല്
@rahulrkattayikonam1064
@rahulrkattayikonam1064 День назад
🎉🎉🎉🎉
@rahulrkattayikonam1064
@rahulrkattayikonam1064 День назад
❤❤❤❤❤
@Abhimaanik-s4q
@Abhimaanik-s4q День назад
❤❤❤
@rameeshbathery4095
@rameeshbathery4095 День назад
❤❤
@alonemedia9250
@alonemedia9250 День назад
❤❤❤❤
@AshiqueRahman-x3w
@AshiqueRahman-x3w День назад
@roymammenjoseph1194
@roymammenjoseph1194 16 часов назад
Just stop drinking
@subeeshsblackballoons1918
@subeeshsblackballoons1918 День назад
മുത്ത്❤
@marvinmusic4878
@marvinmusic4878 День назад
loka tholvi...
@sandeepsudha9907
@sandeepsudha9907 8 часов назад
2:52 anchor ഒന്ന് പകച്ചു 🤣
@muneeshmuni5758
@muneeshmuni5758 День назад
ചെറിയ അഹങ്കാരം
@veluthedath
@veluthedath День назад
Let him be proud of himself. He has proved that he can be proud of himself
@madhavr2255
@madhavr2255 День назад
​@@veluthedath ok so what if some actors do this thing like suresh gopi
@anudasdptrivandrumbro3905
@anudasdptrivandrumbro3905 15 часов назад
കൊറച്ചു കൂടി ഒതുങ്ങണം 👍🏻അപ്പൊ കറക്റ്റ് ആവും 👍🏻👍🏻👍🏻വൈഫ്‌ കളഞ്ഞിട്ട് പോയി... പിള്ളേരും ഇല്ല...എല്ലാം കയ്യിലിരിപ്പ് 👍🏻👍🏻👍🏻
@saju4097
@saju4097 15 часов назад
Ayaalk ishtolla pole jeevikhettado ,,,, nammal ivde kidannu othukkanda😂😂😂😂
@flyerpeep9005
@flyerpeep9005 15 часов назад
Eda nee ni te jeevitham nokeda vallavantem thirakanum kuttam parayanum nee enthay ennu chinthik adyam
@Malabarican
@Malabarican 13 часов назад
Chettan nalla moodilann thonnunnu 😎
@watchingyou6078
@watchingyou6078 14 часов назад
ivan udaipp anu... over aitt intellectual aayum baya bagthi ullavan aayum manushan ayum... jeevikunnu enn chanel vannirunu... parayum kaanikum. ennitt real life 2 ennam adichaa itupole oru koothara vaanam vere oridathum illa...😂😂 as an actor alla.. vinayakan enna real character
@athulyan100
@athulyan100 11 часов назад
എല്ലാവർക്കും അങ്ങനെ ജീവിക്കാനല്ലേ ഇഷ്ട്ടം..... കൊറേ പുണ്യാളന്മാരായിട്ട് ജീവിച്ച അവസാനം രൂപക്കൂട്ടിൽ കേറി ഇരിക്കാനൊന്നും പറ്റില്ലല്ലോ 😊😊
@watchingyou6078
@watchingyou6078 11 часов назад
@@athulyan100 ninte veettuakar amgane ano jevikuney
@athulyan100
@athulyan100 8 часов назад
@@watchingyou6078 ആല്ല അവർ പുണ്യാളന്മാരായിട്ട ജീവിക്കുന്നെ നീ പുണ്യാളനാണോ....
@JavadKsa-ve7xv
@JavadKsa-ve7xv 21 час назад
Onnu poda
@bharathchandran8281
@bharathchandran8281 20 часов назад
ന്യുനം 😂
@Vishnuasokanptz
@Vishnuasokanptz 17 часов назад
വിവരം ഇല്ലെങ്കിലും അതിന്റെ അഹങ്കാരം നല്ലോണം ഉണ്ട്. 😂 കുറച്ച് പൊടി കൂടുതൽ അടിച്ചതിന്റെ വിറയൽ ആണ് ഇ കാണിക്കുന്നത്.
@Sheeja-zs2pu
@Sheeja-zs2pu 16 часов назад
Nambuthiriyanalle,????????😂😂😂😂😂😂😂😂😂😂😂😂
@sherlyalbert1650
@sherlyalbert1650 16 часов назад
Pathram hanner
@Vishnuasokanptz
@Vishnuasokanptz 16 часов назад
@@Sheeja-zs2pu ഉവ്വല്ലോ മേമന ഇല്ലത്തുള്ളതാ കുട്ടിക്ക് ഇതെങ്ങനെ മനസിലായി.ജാതി കാർഡുമായി ആരേലും വരുംന്നറിയാർന്നു ഇത്ര പെട്ടെന്ന് നിരീച്ചില്ല 😀
@Humanism-k5c
@Humanism-k5c 15 часов назад
ഓഹ് തമ്പ്രാ...
@flyerpeep9005
@flyerpeep9005 14 часов назад
Da nee ayalude viverathinu aduth ethanel ninte muthachanmarude kalam koode jeevicbu theerkanam pine attitude athome averavarude own style life experiance anu ninte thalikapatrathil thinnu thooriya chuttupadayirrikkila ayalude allow to grow up your brain
@marvinmusic4878
@marvinmusic4878 День назад
ee marappazhine okkeinterview cheythu channelinte vilakalayaruth...
@anzo-o6y
@anzo-o6y 23 часа назад
Ne pine are aano vicharukine punde
@flyerpeep9005
@flyerpeep9005 14 часов назад
Enna neeyum ninte veetukarem vilichirruthi oru interview angu ayyalo
@marvinmusic4878
@marvinmusic4878 4 часа назад
@@flyerpeep9005 hi dear whru frm..?
@marvinmusic4878
@marvinmusic4878 4 часа назад
@@flyerpeep9005 replyyp[lssss
@flyerpeep9005
@flyerpeep9005 2 часа назад
@@marvinmusic4878 kollam entha kanano ninek
@chainsmokerzzz1318
@chainsmokerzzz1318 7 часов назад
😅
@suresha.j.7441
@suresha.j.7441 День назад
❤❤❤
@aronnath6750
@aronnath6750 9 часов назад
Pachayaya Myran ☺
@JishadMajeed
@JishadMajeed 12 часов назад
മലയാള സിനിമ ഭരിക്കുന്നത് കഞ്ചാവ് എംഡി എം എ 💪💪
Далее
🛑самое главное в жизни!
00:11
Просмотров 108 тыс.
Arjun Family Manaf Media
25:47
Просмотров 21 тыс.