ആനയുടെ ചാനൽ പലതും കണ്ടിട്ടുണ്ട് ഇത്രയും അനുഭവങ്ങൾ പങ്കുവെച്ച ചാനൽ വേറെ കണ്ടിട്ടില്ല കാട്ടിൽ കയറിയവന് അതിന്റെ അനുഭവങ്ങൾ ഒന്നു വേറെ യായിരിക്കും പഴയ കാലങ്ങൾ ഓർക്കാൻ പറ്റി ഒരു പത്ത് മുപ്പതു കൊല്ലം പുറകോട്ടു പോയി ഈ ചാനൽ കണ്ടപ്പോൾ ഞാനും കൂട്ടുകാരനും കൂടി ചിന്നാർ പോയായിരുന്നു അന്ന് പെട്രോളിന് 25 രൂപ ഉണ്ടായിരുന്ന കാലം ഹീറോ ഹോണ്ട എസ് എസ് ആയിട്ട് അഞ്ചുദിവസത്തെ ട്രിപ്പ് ആണ് പോയത് അങ്ങനെയാണ് ചിന്നാർ കയറിയത് ചിന്നാർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ പരിചയപ്പെട്ടു അവർ തവാരണ സൂക്ഷിപ്പുകാരനും
റിപ്ലൈ ഒന്നും പ്രതീക്ഷിച്ചില്ല എഴുതി വന്നപ്പോൾ കുറച്ചുഭാഗം മുറിഞ്ഞു പോയി കാടിനുള്ളിൽ കയറിയ സമയം ഒരു പത്തിരുപത് ആന ഉണ്ടായിരുന്നു കുഞ്ഞും തള്ളയും കൂടി വാച്ച് ടവർ കേറി നോക്കിയപ്പോൾ അവിടെ നിന്നിറങ്ങി ആനയുടെ അടുത്തേക്ക് പോയി കുറച്ചെടുത്ത് എത്തിയപ്പോൾ ആന ഞങ്ങളുടെ നേരെ തിരിഞ്ഞു അവിടെനിന്ന് ഒരു കണക്കിനാണ് ഓടി രക്ഷപ്പെട്ടത് അവിടെ ചെറിയ മുള്ള് മരങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ഉടക്കി മുറിവ് പറ്റി ആ പോക്കിൽ ഒരു അറിവ് കിട്ടി. ആന മലമുകളിൽ നിന്നും ഇരുന്നു തെന്നി താഴത്തേക്ക് വരുമെന്ന് കൂടെ വന്ന ആൾ പറഞ്ഞു അതൊരു പുതിയ അറിവായിരുന്നു ആന ഒത്തിരി ഇഷ്ടം