Тёмный

ഒരു സൈക്കിൾ അപാരത - കുടുക്ക പൊട്ടിച് സൈക്കിൾ വാങ്ങിയ കഥ 

Travelbox by Sarath Babu
Подписаться 10 тыс.
Просмотров 490
50% 1

സൈക്കിൾ വേണം എന്ന ആഗ്രഹം ഏതാണ്ട് ഒരു വർഷം മുന്നേ തുടങ്ങിയതാണ്.വീണാലോ എന്നുള്ള പേടി കാരണം മേടിച്ചു കൊടുത്തില്ല, അത് അവനോടു പറയാൻ പറ്റില്ലല്ലോ അപ്പോൾ കണ്ടെത്തിയ മാർഗം ആണ് ഈ വഞ്ചി , വഞ്ചി വാങ്ങി കൊടുത്തിട്ടു പറഞ്ഞു ഇതു നിറയുമ്പോൾ സൈക്കിൾ വാങ്ങാം എന്ന്. അങ്ങനെ ഒരു വര്ഷം കൊണ്ട് വഞ്ചി നിറഞ്ഞു ... സൈക്കിളും വാങ്ങി .... എന്ന് മാത്രമല്ല സൈക്കിൾ വാങ്ങി കഴിഞ്ഞപ്പോൾ അടുത്ത നിർബന്ധം ഇനിയും വഞ്ചി വേണം പിന്നെ അടുത്ത വഞ്ചിയും വാങ്ങി .... ചുരുക്കി പറഞ്ഞാൽ സമ്പാദ്യശീലം വളർത്തിയെടുക്കാൻ ഈ ഒരു പ്രവർത്തി കൊണ്ടു സാധിച്ചു
✅Don't Forget to LIKE 👍 Comment 🔔️ SHARE ↗️
Travelbox by Sarath Babu
Join Our Whatsapp Group : chat.whatsapp....
🔻If you have any questions?
Please feel free to post them in the comment section below.👇
✔️Stay connected :
My Mobile Number : +919633841581,
Whatsapp No : +97477504699
▶️FACEBOOK POROFILE - bit.ly/30PqLe7
▶️FACEBOOK PAGE - bit.ly/2VhJkpO
▶️INSTAGRAM - bit.ly/2LPNqCP

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@SRWORLDSRWORLD
@SRWORLDSRWORLD 4 года назад
മോന്റെ ചിരി 🥰🥰🥰ഞാനും ഇങ്ങളുടെ വീട്ടിൽ എത്തിയോ എന്ന് സംശയം... പിള്ളേരുടെ ഇ ചിരിയും കളിയും ആ നിഷ്കളങ്കമായ സംസാരവും അത് കേട്ടിരിക്കാൻ എന്തൊരു രസമാണ്... അടിപൊളി എപ്പിസോഡ് 🌹🌹🌹👏👏👏
@TravelboxbySarathBabu
@TravelboxbySarathBabu 4 года назад
Thank you
@TheQCouple
@TheQCouple 4 года назад
Super... ശരിക്കും നിങ്ങടെ കൂടെ ഇരുന്ന ഒരു feel
@TravelboxbySarathBabu
@TravelboxbySarathBabu 4 года назад
Thank you
@realartkerala1474
@realartkerala1474 3 года назад
സൂപ്പർ ❤😍😍🌹
@nahananizar2707
@nahananizar2707 4 года назад
😍😍😍
@TopsavariShihabaluva
@TopsavariShihabaluva 4 года назад
Travel box by Sharath babu UNSUB il aanu sharath ipoll ok
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Out Of Focus Live | 01 October 2024
42:12
Просмотров 62 тыс.