Тёмный

ഒരു സ്ത്രീക്കും ഇത് പോലൊരു അവസ്ഥ വരരുത് | Ini Varum Pookkalam | latest Malayalam Short Film 

Team Jango Space
Подписаться 911 тыс.
Просмотров 3,1 млн
50% 1

Presenting You Malayalam Short Film Ini Varum Poookkalam Directed By Athulya Rajan
Directed By : Athulya Rajan
Produced By : Wicky Pookkattu, Biju Athiyarathu , Abson Thomas, Leo Francis , Paul Parokkaran, Remya Varma KR
Written By: Sivan Ceepee
Project Designer : Dickson Anthikkatt
Cinematography: Shiyas Jaz
Editor & DI : Sudhin Vasu
Music: Pooja Suchithran
Sound Design & Final Mix: T’S Sound Post Mumbai
Subtitles : Jetha A
Dubbing Engineer : N Balasubramanian
Designs: Jithin Jithuz
CAST:
Nyma Gijo P
Bithul Babu Chacko
Rekha M Ravindranath
Vishnu Suresh
Sreerag Kannan
Sumathi M Krishnan
Karthu KC
Gayathri Manikandan
Ishan Manikandan

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@DrDude
@DrDude 5 лет назад
വ്യക്തിയുടെ പേര് പറഞ്ഞു അവരുടെ കുടുംബം തകർക്കാതെ പരദൂഷണം പറഞ്ഞ നായകന്റെ കൂട്ടുകാരന്റെ മനസ്സ് കാണാതെ പോകരുത് ❤️
@hariprasadkn3699
@hariprasadkn3699 5 лет назад
അതു കൂട്ടുകരന്റെ സ്വന്തം കഥ ആണ്.
@salusalu4567
@salusalu4567 5 лет назад
😂😂
@nadishaps8403
@nadishaps8403 4 года назад
@@hariprasadkn3699 enikkumnthonni
@shihab.m.i1591
@shihab.m.i1591 4 года назад
523🤐
@trivandrumexpress4743
@trivandrumexpress4743 4 года назад
Dude...njan oru common maan aanu maan😝😝😝
@sijochacko6089
@sijochacko6089 3 года назад
ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ
@fuaadi2504
@fuaadi2504 3 года назад
🤣🤣🤣🤣
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 3 года назад
Njaan innale kandu 😁
@MALAK-rx6ex
@MALAK-rx6ex 3 года назад
Ooo that psychological moveaaaa🤪
@nimyababu4099
@nimyababu4099 3 года назад
Nghan kanuvaa 14 ജൂൺ 2021
@ljphotography1999
@ljphotography1999 5 лет назад
Climax nice 😂 athyarathri penkutty shardhikkunnathinu 4 karanangal😂😂😂
@sangeethag2618
@sangeethag2618 5 лет назад
Superb... Bro.. Great direction&excellent work... Welcome to the big screen.. I hope it will be as soon as... Last climax scene polichu.. Ah bro yk special congrats......
@tunetheworld96
@tunetheworld96 4 года назад
ശരിക്കും real lyfil ഇതുപോലെ അനുഭവിക്കുന്നവർ ഉണ്ട് gd message
@anchalseraphine3154
@anchalseraphine3154 4 года назад
Reshma Rajan m
@ranju1091
@ranju1091 4 года назад
@@anchalseraphine3154 mm
@abhirami9739
@abhirami9739 3 года назад
Kootukaran chettan alle marana mass il ulla hero??
@viveksatheesan2284
@viveksatheesan2284 5 лет назад
തുണി പൊക്കുന്ന 1.4k ആൾകാർ കണ്ടെന്നു തോന്നുന്നു... dislike 1.4k
@anarghapillai106
@anarghapillai106 5 лет назад
87 allla bro 97
@athiraprakash1733
@athiraprakash1733 5 лет назад
97 Alla bro 111😆😆
@athiraanil3795
@athiraanil3795 5 лет назад
115 aayeeee
@sajanchembakam1354
@sajanchembakam1354 5 лет назад
126
@ajmiaah
@ajmiaah 5 лет назад
135 😂😂
@vishakhvijayan5318
@vishakhvijayan5318 4 года назад
Super with good message
@clerittagracelewis5903
@clerittagracelewis5903 5 лет назад
Climaxil 3nnil ninn 4 aakedh kalakki😂😂😂😂
@nadirshama2481
@nadirshama2481 3 года назад
Nalla oru short film♥️✨
@renjithmohanan5675
@renjithmohanan5675 4 года назад
Superrrrrrr
@Al-rw2vo
@Al-rw2vo 3 года назад
നായകൻ്റെ കൂട്ടുകാരന് ഫാൻസ് ഉണ്ടോ...?😹⚡
@arju9971
@arju9971 3 года назад
നിങ്ങൾ twiter ഉണ്ടോ
@jazajameela.p7297
@jazajameela.p7297 3 года назад
👍🏻
@shameera9987
@shameera9987 3 года назад
Njan😂🤣✌️
@gokulpeethambaran6869
@gokulpeethambaran6869 2 года назад
ഉണ്ടല്ലോ
@sarvakala1957
@sarvakala1957 4 года назад
സ്ഥിരം കാണാറുള്ള പ്രണയ അവിഹിതബന്ധം എന്നിവയില്‍ നിന്നും വിപരീതമായി സമകാലിക പ്രസക്തി ഉള്ള നല്ലോരു Short film 👌
@vasudevanop8501
@vasudevanop8501 3 года назад
'
@neethaneetha754
@neethaneetha754 4 года назад
പലതും ഓർമയിൽ വന്നു.. പൂജക്ക്‌ ഉണ്ടായതു പോലെ 6സ്റ്റാൻഡേഡിൽ പഠിക്കുമ്പോ എനിക്കും ഒരു അനുഭവം ഉണ്ടായിരുന്നു.. but ഛർദി ഒന്നും അല്ല വന്നത്.. ഭയം.. ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല.. സ്കൂളിൽ കോളേജിൽ മ്യൂസിക് ക്ലാസ്സിൽ.. പലയിടത്തും വീണ്ടും അങ്ങനെ ആരെ എങ്കിലും കാണുമെന്നും ഉപദ്രവിക്കപ്പെടും എന്നും ഉള്ള ഭയം.. വലുതായപ്പോ വീണ്ടും ഒരു അനുഭവം കൂടി.. കോളേജിൽ പോവുന്ന വഴിയിൽ എന്നെ കേറിപിടിച്ച കൈകളിൽ നിന്നും കഴിയുന്നത്ര ശക്തിയോടെ കുതറി ഓടി.. വീണ്ടും ഭയം.. mrg ടൈം വന്നപ്പോ ഭയം കൂടി ഒരുപാട് കരഞ്ഞു mrg വേണ്ട എന്നു പറഞ്ഞു... but ente എല്ലാ ഭയവും ഇല്ലാതെ ആക്കിയത് ഏട്ടന്റെ ചേർത്തു നിർത്തൽ ആയിരുന്നു.. താങ്ക് ഗോഡ്.. ഇങ്ങനെ ഒരു പാർട്ണറേ തന്നതിന്.. സൂപ്പർ ആയിടുണ്ട് ട്ടോ.. നമ്മുടെ brothers എല്ലാരും കാണട്ടെ.. എല്ലാവിധ ആശംസകളും..
@chinnumusic4360
@chinnumusic4360 3 года назад
ഒരുവട്ടം കൂടി കാണണം എന്നു തോന്നി.. അതുകൊണ്ട് വന്നതാ.. എന്നെപോലെ ഈ അനുഭവം ഒരുപാട് പെൺകുട്ടികൾ നേരിട്ടിട്ടുണ്ടാവും..
@simple_human123
@simple_human123 3 года назад
നിങ്ങൾ ഇതിനൊക്കെ ഭയക്കാൻ തുടങ്ങിയാൽ എന്നും ഭയക്കേണ്ടി വരും.... ധൈര്യം സംഭരിച്ചു atleast friends ടു എങ്കിലും പറയണം... ഒരു പരിഹാരം കാണാൻ ശ്രെമിക്കണം... അല്ലെങ്കിൽ counciling നു വിധേയരാകുവാൻ സ്വയം ശ്രമിക്കുക....ഇല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ഭാവിയെ അത് ബാധിക്കും 🤝
@esathannickal6830
@esathannickal6830 2 года назад
Neetha epo thripthy ayilley
@halalvines863
@halalvines863 Год назад
🙂I too have an experience really makes me to vomit and doesn't eat properly 3,4 days
@healthyraaga
@healthyraaga 5 лет назад
നന്നായിട്ടുണ്ട് .. നായകന്റെ കൂട്ടുകാരനെ കാണാൻ കൊള്ളാം..!
@dixondonal9185
@dixondonal9185 4 года назад
Nayakanta kootu kaaranano e msgitta
@beautyfullgramavaasi2974
@beautyfullgramavaasi2974 4 года назад
Kundan spotted
@josescariya4852
@josescariya4852 3 года назад
@@beautyfullgramavaasi2974 😂😂😂
@deepasreekumar1898
@deepasreekumar1898 3 года назад
Kuttukaran kidu 😆😆😆
@shameempumbil606
@shameempumbil606 3 года назад
Kutukaaran pwoliii sanam😉
@sijuj5868
@sijuj5868 4 года назад
ആ പെൺകുട്ടിക്കുണ്ടായ അനുഭവം ആർക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഒന്ന് ലൈക്കടിച്ചേ. സമൂഹത്തിൽ ഞരമ്പ് രോഗികൾ എത്രത്തോളമെന്ന് അറിയാനാ
@reshmaremeshremmu8579
@reshmaremeshremmu8579 4 года назад
Oru problems undakila ok
@divyaanoop1947
@divyaanoop1947 4 года назад
Kure undu njarambu rogikal
@praveenareghunath1123
@praveenareghunath1123 3 года назад
Enikke undaayittunde,njn anne 10 thile aadhyamaayi tution ne povumbo 🤮 Njn kandam vazhi oodii Njn idhe vare aarodum paranjattille, Ippozhum adhe orkkumbo enikke pediyaavum
@riya-hv7bv
@riya-hv7bv 3 года назад
Enikkumund aftr marriage ayitum arappu thonnum
@athirajithulaljithulal135
@athirajithulaljithulal135 3 года назад
@@divyaanoop1947 ,
@vishnu_kumbidi
@vishnu_kumbidi 5 лет назад
*ഇതുപോലെ കണ്ടിരിക്കാൻ രസമുള്ള കഥകൾ ഉള്ള ഷോർട്ട് ഫിലിമുകൾ ഇപ്പോ യൂട്യൂബിൽ വരുന്നത് വളരെ വിരളമാണ് വല്ലപ്പോഴും ആണെങ്കിൽ കൂടി ഇതുപോലുള്ള വ്യത്യസ്തമായ കഥാവിഷ്കരവുമായി ഇനിയും വരുക എല്ലാ അണിയറയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ*
@DrDude
@DrDude 5 лет назад
VISHNU- കുമ്പിടി 🔥🔥
@sumayyashabeer1128
@sumayyashabeer1128 5 лет назад
Hi കുമ്പിടി ചേട്ടാ
@vedhikaanuraj3848
@vedhikaanuraj3848 5 лет назад
kudumbi setttooo sugano??
@dhipindhipin4629
@dhipindhipin4629 5 лет назад
ഭായ് പറഞ്ഞത് സെരിയാണ്
@sruthybinu9612
@sruthybinu9612 5 лет назад
പുതിയ വീഡിയോ ഒന്നും ഇല്ലേ kumbidi ചേട്ടാ...
@kannans.s6329
@kannans.s6329 4 года назад
Tik tok il കണ്ട് വന്നവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം (ഒന്നും നോക്കണ്ട ലൈക്കും അടിച്ച് video ഉം കണ്ടിട്ട് പോയാമതി നീ ഒക്കെ)
@sreeraj232
@sreeraj232 4 года назад
Njanum tiktok kande vannatha
@136karthikeyanmanoj8
@136karthikeyanmanoj8 4 года назад
Satyam beo
@susmithasusu2355
@susmithasusu2355 4 года назад
Njanum
@Megz_richooos
@Megz_richooos 4 года назад
Njan tik tok kanditan vannath
@തക്കുടുമോൻ-ഡ1ഷ
ഭീഷണിയോ എന്നോടോ.. 😀😀😀
@aswinkumarajith
@aswinkumarajith 5 лет назад
Unexpected Ayt Kandu..Istayii 😍😍
@shameempumbil606
@shameempumbil606 3 года назад
Endhha ishtayee😂
@anjanap6413
@anjanap6413 3 года назад
njanum
@shinuas9887
@shinuas9887 3 года назад
😍😍
@mridhuldas6893
@mridhuldas6893 4 года назад
ഇതിലെ നായകൻ എന്റെ കോളേജ് സീനിയർ ബിഥുൽ ബാബു 💪💪💪😍super....
@kavyadas2003
@kavyadas2003 3 года назад
Etha clg?
@pradeepkm3039
@pradeepkm3039 5 лет назад
H IV ഉണ്ടെങ്കില്‍ നിനക്കും പകരും.......നല്ല കൂട്ടുകാരന്‍...ചിരിച്ചു ചത്തു..അടിപൊളി.....ചാളക്കും പണികിട്ടി!!!!!
@dnt2321
@dnt2321 4 года назад
Not a comedy
@anjuarjunanjus4723
@anjuarjunanjus4723 3 года назад
Yes athoru comedy alla😐
@raseenahussainraseenahussa2873
@raseenahussainraseenahussa2873 4 года назад
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ അനുഭവം. first nytil enikk ഭയങ്കര പേടിയായിരുന്നു. Pinneed ikkusinte സ്നേഹമായ ഇടപെടൽ എല്ലാം മാറ്റി എടുത്തു. now ഞാൻ മൂന്നു മക്കളുടെ ഉമ്മയാണ്. any way good story
@sayeed0093
@sayeed0093 3 года назад
ഇക്കൂസ്‌ 🙄
@esathannickal6830
@esathannickal6830 2 года назад
Raseena 3Makalo.ennit nirthiyo.hus entha job.
@prathyuprathyus7185
@prathyuprathyus7185 3 года назад
1.ഒരു നല്ല സുഹൃത്ത് എങ്ങനെ ആവണം എന്ന് കാണിച്ചു തന്നു 👍,2.ഇത്തരത്തിലുള്ള ഞെരമ്പ് രോഗികൾ കൂടി കൂടി വരുന്ന കാലം ആണിത് അവർക്കാണ് ശരിക്കും ചികിത്സ് കൊടുക്കേണ്ടത് 3.ഒരു നല്ല ഭർത്താവ് എങ്ങനെ എന്നും കാണിച്ചു തന്നു ,ഭാര്യയുടെ ശരിക്കുള്ള പ്രശ്നം എന്താണെന്നു അറിഞ്ഞതുനുശേഷം അത് കൂട്ടുകാരനോട് പറയാതിരുന്നു. ഭർത്താവും ഭാര്യയും തമ്മിൽ ചില പ്രൈവസി ഉണ്ട്, അവരുടേതായ മാത്രം സ്വകാര്യത അതൊരിക്കലും ആരുമായും share ചെയ്യരുത് അത് എത്ര അടുത്ത സുഹൃത്ത് ആണെങ്കിൽ പോലും... ഒരുപാട് പാടങ്ങൾ പഠിക്കാനുള്ള ഒരു വലിയ ചെറിയ സിനിമ 👍
@tattvamasi4266
@tattvamasi4266 3 года назад
Yes...kootukaran adipoli.doctor’e kaaananam ennulla advice koduthadh👏🏻
@nisanthnarayanan2797
@nisanthnarayanan2797 5 лет назад
ഇങ്ങനൊരു സബ്ജെക്ട് എടുത്ത് ചെയ്തതിൽ നിങ്ങൾക് അഭിനന്ദനങ്ങൾ ,overall gd wrk 👌
@sajnasajna1061
@sajnasajna1061 4 года назад
Adipoli
@ananthumohan2956
@ananthumohan2956 5 лет назад
പ്രണയറത്തെ പറ്റി മാത്രം short ഫിലിം എടുക്കുന്നവർ കാണേണ്ട ഒന്ന്........really like it...
@mazhathulli9274
@mazhathulli9274 4 года назад
Athe orennam kanda mathi ellathntem theme ariyam
@libimm1916
@libimm1916 3 года назад
W jumk
@dravinashiyer936
@dravinashiyer936 5 лет назад
Men must surely handle a bride nicely talk with her & make her cool initially
@dds6234
@dds6234 3 года назад
Iyal itrayoke fndnod discuss cheyunadinte pakudi wife nod karyamkal chodich manasilakiyenkil a kuttyk tension kurayumayirunnu. Appzhekum samsayavum pregnancy test um oke cheyanu poyekunu😠
@athirasubash2345
@athirasubash2345 3 года назад
10 th le first exam nu school nte aduth vech enikkum ndayittund ingane oru anubhavam... adhyam pedichu enkilum ente achan apath varumbol pakach nilkkaruth ennu paranjittundayirunnu... njan kandathil vech nalla oru muttan kalleduth otta eru vechu koduthu ... aaa paper nu A+ undayirunnu....
@4jocreations186
@4jocreations186 3 года назад
@Athira_Subash Ponnoooo🤣🤣 Manoodhayirymmmmm👏👏
@Ananthu74
@Ananthu74 3 года назад
5 kallengilum eduth eriyanamayirunnu
@abshabna
@abshabna 3 года назад
Very goodsubject,👍👍👍ഇപ്പോഴത്തെ society ല് ഉള്ള വലിയൊരു issue ആണ് ഇത്. ഇതു മാത്രം അല്ല കുട്ടികൾക്ക് നേരെ ഉണ്ടാവുന്ന physical abuse അത് ഇതിനെക്കാളും ഭയാനകമാണ്. unexpected ആയിട്ട് ഇങ്ങനെ ഉള്ള situation face ചെയ്യേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മനസ്സിലെ മുറിവ് ഒരിക്കലും മായാറില്ല. കല്യാണം അവർക്കു പേടിപ്പെടുത്തുന്ന ഒന്നാണ്. മുന്നിൽ കാണുന്ന എല്ലാ ആണുങ്ങളും അവർക്കു ഒരുപോലെ ആണ്. അവരെ വേദനിപ്പിച്ച ആ ചെകുത്താൻ്റെ മുഖം ആയിരിക്കും അവള് എല്ലാ ആണിലും കാണുക. അതിപ്പോൾ അവളുടേ husband ആയാലും അങനെ തന്നെ ആയിരിക്കും. കല്യാണം കഴിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിക്കും.because അവർക്കു ഒരിക്കലും ഒരു ആണിൻ്റെ കൂടെ physical contact പറ്റില്ല. വെറുപ്പ് ആയിരിക്കും. കൗൺസിലിംഗ് മാത്രം ആണ് ഇതിന് ഒരു solution. പിന്നെ എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു life partner എങ്കിൽ മാത്രമേ ഈ ഒരു trauma യിൽ നിന്നും അവർക്കൊരു രക്ഷപ്പെടൽ ഉള്ളു. നമ്മുടെ കുഞ്ഞുങ്ങൾ എന്നും safe aayitt ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അതിനായി അവരോടൊപ്പം നിൽക്കാം. എന്നും എപ്പോഴും
@ashithanazar7696
@ashithanazar7696 3 года назад
നായകൻ നമ്മുടെ നഴ്സിന്റെ ആളല്ലേ.. അത് കണ്ട വിഷമം ഇപ്പഴാ മാറിയേ 😁😁😁
@esathannickal6830
@esathannickal6830 2 года назад
Ashitha nursun avanum thammilulla bandam super alley
@sreejithvs9613
@sreejithvs9613 4 года назад
ഇതുപോലെ ഒരു ചങ്കുള്ളവര്‍ (നിന്‍റെകാര്യത്തില്‍റിസ്കെടുക്കാന്‍പറ്റില്ല)അടി ലൈക്
@huzainIbrahim
@huzainIbrahim 5 лет назад
That friend👍 അതിശയോക്തിയും അൽപം പരദൂഷണവും ഉണ്ടെങ്കിലും നല്ല ആത്മാർത്ഥതയും സ്നേഹവും ഉള്ളവനാണ്.
@anzaranzu1635
@anzaranzu1635 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CrP2kBIRR_k.html
@priyankajaya1500
@priyankajaya1500 3 года назад
ആദ്യം മുന്ന് കാരണം എന്ന് പറഞ്ഞ frd പിന്നിട് നാല് കാരണം എന്ന പറഞ്ഞത് കല ക്കി
@drivingtipzz18
@drivingtipzz18 5 лет назад
ഒരു നിമിഷം സ്കൂൾ വിട്ടു നടന്നു വരുന്ന മകളെ ഓർത്തു പോയി!സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടുന്ന കഥകൾ ഇനിയും വരട്ടെ! അഭിനന്ദനങ്ങൾ!!
@ameeabu8254
@ameeabu8254 4 года назад
ഒന്നിൽ കൂടുതൽ ലൈക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.... 💞
@ashlinpinhero
@ashlinpinhero 4 года назад
Hi
@shahanas9732
@shahanas9732 4 года назад
Sathym
@dreamgirl3049
@dreamgirl3049 4 года назад
Ysss
@jenyjeny4636
@jenyjeny4636 4 года назад
Athe oru pennu aagrahikaathe samayathu ath kanumpol sobhavikmaayum tonuna oru shock ennekum ath koode undaayal a penkoch anubhoykunna manasika vshmom undelloo ath kaanicha e shortfilm valaree nannaaytund...
@MuhammadAli-df9bo
@MuhammadAli-df9bo 4 года назад
Fieeas
@snehamolmathew769
@snehamolmathew769 3 года назад
നായകന്റെ കൂട്ടുകാരൻ poliiiiiiiiiiii😍😍😆😆😁😁
@soumyadeejesh4555
@soumyadeejesh4555 4 года назад
ഇന്നാ കണ്ടത് ഒത്തിരി വൈകി പോയി: സൂപ്പർ ആയിട്ടുണ്ട്. കൂട്ടുകാരൻ Super
@anzaranzu1635
@anzaranzu1635 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CrP2kBIRR_k.html
@teamjeffz9503
@teamjeffz9503 5 лет назад
ആരും ച്ചെയ്യാൻ മടിക്കുന്നു ഒന്ന്‌! എന്നാൻ ഒരോരുത്തരും പറയാൻ ആഗ്രഹിക്കുന്നതും.., ഹിറോ നന്നായി അഭിനയിച്ചട്ടുണ്ട് . ഒരു നടന് വേണ്ട എല്ലാം ഉളളത് പോലെ തോന്നി...ഇങ്ങനെ ഒരു വിഷയം സംവിതാനം ചെയ്യാൻ മുന്നോട്ട് വന്ന സംവിതയകന് 100 മാർക്ക്.....
@varadhvian66
@varadhvian66 5 лет назад
Samvidayaka alle?
@varshapnair9024
@varshapnair9024 4 года назад
Nice short film
@mmjabir1115
@mmjabir1115 3 года назад
Hi
@Puttoos-mi7cu
@Puttoos-mi7cu 4 года назад
നല്ല short film. Inganeyullavarude മുറിക്കുകയാണ് വേണ്ടത്. ഇനിയു ഇത്തരം നല്ല കഥകൾ പ്രതീക്ഷിക്കുന്നു. 👏👏👏👏👌👌👌👌👌👌💐💐💐💐💐💐💐💐
@remizmanjeri7925
@remizmanjeri7925 4 года назад
അല്ല എന്താപ്പോ ഇത് ഇവരുടെ ഒരു ഷോർട് ഫിലിം അപ്രതീക്ഷിതമായി കണ്ടു ഇപ്പൊ യൂട്യൂബ് ഓരോന്ന് വഴിക്ക് കാണിക്കുന്നു എല്ലാം സൂപ്പർ ആണ്
@newmalayalammovies5942
@newmalayalammovies5942 4 года назад
Yenthaann
@saranzaan9260
@saranzaan9260 5 лет назад
ഒരു വ്യത്യസ്തമായ സ്റ്റോറി...മോളിവുഡിൽ ഒരുപക്ഷെ പലർക്കും ഇതൊരു inspiration ആയേക്കും
@sachujoseph4148
@sachujoseph4148 4 года назад
അങ്ങനെ ആരും എടുത്ത് കണ്ടിട്ടില്ലാത്ത ഒരു subject.. ഒരു vulgarity യും കൂട്ടാതെ കൈകാര്യം ചെയ്തു ❤️❤️
@anzaranzu1635
@anzaranzu1635 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CrP2kBIRR_k.html
@ajaywayanadan
@ajaywayanadan 4 года назад
ടിക്ക് ടോക്കിൽ കണ്ടിട്ട് വന്നവർ ഉണ്ടോ.???
@youngstar6726
@youngstar6726 4 года назад
ഉണ്ട്
@Najeebshan
@Najeebshan 4 года назад
Njan
@ashikprasad3729
@ashikprasad3729 4 года назад
NAJEEB K ഉണ്ടട
@remyamadhukandanattu8412
@remyamadhukandanattu8412 5 лет назад
രാത്രികൾ പറഞ്ഞ കഥ ലെ ചേട്ടനല്ലേ??? 🤓
@majeedmajeed5854
@majeedmajeed5854 3 года назад
Justin jaccob
@shraddhasuresh6150
@shraddhasuresh6150 5 лет назад
Njan 10th enikum indayitund ithupoly oru bad anubavam kura cheap fellows ind loghath ithu poly 😡 Ithupoly ullavanmark kodukandy pani ithuvera oru kodathiyum niyamichitillathanu kashttam
@അനുചേട്ടൻ
@അനുചേട്ടൻ 4 года назад
Mm
@ADWAITHSECE
@ADWAITHSECE 4 года назад
Entha sambavam
@magiccup459
@magiccup459 4 года назад
പണി ഒക്കെ ഉണ്ട് പക്ഷെ നമ്മുടെ പെൺകുട്ടികളുടെ കാര്യത്തിൽ അത്തരം കാര്യങ്ങൾ ചെയ്യാം മാതാപിതാക്കൾ തയ്യാറല്ല. അവർ കല്യാണത്തിന് kashundakkunna തിരക്കിൽ ആണ്. ഒരു pepper spray പോലും വാങ്ങാൻ സമ്മതിക്കാത്ത mathaoithakkal ഇപ്പോളും ഉണ്ട്.
@അനുചേട്ടൻ
@അനുചേട്ടൻ 4 года назад
@@magiccup459 pepper spray ntina
@magiccup459
@magiccup459 4 года назад
@@അനുചേട്ടൻ വെറുതെ കയ്യിൽ വെക്കാൻ
@amalreji6039
@amalreji6039 5 лет назад
സിനിമ പൊളിച്ചുട്ടാ...ഒരു സെക്കൻഡ് പോലും മടുപ്പിക്കില്ല...ഓരോ ഷോട്ട് കഴിയുമ്പോളും അടുത്ത ഷോട്ട് ലേക്കുള്ള ആകാംഷയാണുള്ളത്... എല്ലാ ചേരുവകളും പാകത്തിന്....
@Experience1463
@Experience1463 4 года назад
Tiktok ൽ കണ്ടിട്ട് വന്നതാണ്. കൊള്ളാം 👌
@jasnaaj4459
@jasnaaj4459 5 лет назад
Nice work...elavarum nanay abinaychirikunu..especially hero!!..loved his different looks..congrats to whole team..
@nidhiladinesh
@nidhiladinesh 4 года назад
വളരെ കാലിക പ്രസക്തി ഉള്ള സബ്ജെക്ട്. പലർക്കും ഉണ്ടാകും ആരോടും പറയാതെ മനസ്സിൽ എങ്ങനെ ചില കയ്പുള്ള അനുഭവങ്ങൾ. പിന്നെ ഈ വീഡിയോ യുടെ heading ഈ പറഞ്ഞ ഞരമ്പ് രോഗികളെ ആകർഷിക്കാൻ ഉള്ളത് പോലെ തോന്നി. നല്ല ഷോർട് ഫിലിം കാണാൻ ഇതു പോലെയുള്ള ഹെഡിങ് ആവശ്യം ഇല്ല.
@vijinkumar5708
@vijinkumar5708 4 года назад
100% true
@sudhiarackal
@sudhiarackal 5 лет назад
നല്ല സിനിമ.എല്ലാവരും നന്നായി ചെയ്തു.പ്രത്യേകിച്ച്‌ ആ കൂട്ടുകാരൻ.
@anzaranzu1635
@anzaranzu1635 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CrP2kBIRR_k.html
@dreamtraveller-c6i
@dreamtraveller-c6i 4 года назад
Hero chettanu thaadi vekkumpolaa pwoli look👍
@21stCenturyShortMovieClips
@21stCenturyShortMovieClips 3 года назад
Shadi uriyapol kanan padilathathu kandukanum
@nikis8558
@nikis8558 5 лет назад
എത്ര പെണ്കുട്ടികൾക് ഇതു പോലെ ഉള്ള ഓർക്കാൻ ഇഷ്ടപെടാത്ത അനുഭവം ഉണ്ടായിട്ടുണ്ട്..?
@geethakrishnan9857
@geethakrishnan9857 3 года назад
പക്ഷെ real ലൈഫിൽ പല ഭർത്താക്കന്മാരും ഇതൊന്നും മനസിലാക്കാൻ മെനക്കെടാറില്ല. നോർമൽ ഫാമിലി ലൈഫ് ഭാര്യക്ക് നൽകാൻ സാധിച്ചില്ല എങ്കിൽ മനോരോഗം ആണെന്ന് പറഞ്ഞു കയ്യൊഴിയും. വളരെ കുറച്ചു പേര് മാത്രമേ പെണ്ണിനെ മനസിലാക്കാൻ ശ്രമിക്കാറുള്ളു
@neelakandandhanajayan3202
@neelakandandhanajayan3202 3 года назад
ദൈവമെ ഇത് ഇന്നാണല്ലോ എനിയ്ക്ക് കാണാൻ പറ്റിയത് .. എന്തൊരു സൂപ്പർ ആക്ടിങ്, സൂപ്പർ BGM, സൂപ്പർ മേക്കിംഗ് ഓവറോൾ അടിപൊളി... Belated wishes Cast and Crew.. ALL THE BEST.....
@sukeshathira1363
@sukeshathira1363 2 года назад
Ente sister aanu director. AthulyaRajan
@neelakandandhanajayan3202
@neelakandandhanajayan3202 2 года назад
@@sukeshathira1363 let her my best wishes... 👍👍
@aishwaryavr159
@aishwaryavr159 3 года назад
Inganoru negativeoly frnd ellavrkkum ondalla.....😂😂😂
@rafi_2031
@rafi_2031 3 года назад
Hello
@aishwaryavr159
@aishwaryavr159 3 года назад
@@rafi_2031 Hloo😌
@sambaaramentertainments7785
@sambaaramentertainments7785 3 года назад
This is how a shortfilm should look like...❤️ All the very best the team.. And thank you all of you for entertaining me for the last 17 minutes.....⚡⚡💥💥👌👌👏👏
@shilpamp3394
@shilpamp3394 3 года назад
Supr filim
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 лет назад
ഒരു രാത്രി പറഞ്ഞകഥ യിൽ ചേട്ടനാണോ അഭിനയിച്ചത് ,,,🤔🤔 ഏതായാലും സംഗതി കിടുവാ 👍🏻👍🏻
@faisalsulfi5863
@faisalsulfi5863 5 лет назад
Sharyaa suppr storiya
@clerittagracelewis5903
@clerittagracelewis5903 5 лет назад
Ha... Lo lavan thanne
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 лет назад
Cleritta Grace Lewis ആണല്ലേ ഒരു സംശയം ഉണ്ടായിരുന്നു 😄
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 лет назад
Sulfiya Faisal ys👍🏻
@safuvanaajimsha9133
@safuvanaajimsha9133 5 лет назад
Aano.. Athanu evideyo kand nalla parijayam ulla pole 😇
@sandraskumar3135
@sandraskumar3135 3 года назад
Wife nod karyangal thuranu talk cheythude
@ramyapp4268
@ramyapp4268 5 лет назад
വെറും ഒരു ഷോര്‍ട്ട്ഫിലിം ആയി ഇതിനെ തള്ളികളയേണ്ട. യാഥാര്‍ത്ഥ്യവുമായി ഒരുപാടു ബന്ധമുണ്ട്. ഷോവനിസം ബാധിച്ച ഞരമ്പ്‌ രോഗികളെ ദിവസവും ഹോസ്റ്റല്‍ പരിസരങ്ങളില്‍ കാണാറുണ്ട്. അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റികൊണ്ടുപോകുന്ന വിരുതന്മ്മാരും ഉണ്ട്. ആദ്യമായി ഇതൊക്കെ കാണുന്ന പെണ്‍കുട്ടികള്‍ക്ക് ആദ്യകാലങ്ങളില്‍ ഉറക്കം കിട്ടാറില്ല.
@anwarn4785
@anwarn4785 5 лет назад
Yaya
@sulfikkarali2454
@sulfikkarali2454 4 года назад
Sathyathil ingane the aalkar indo ? 🤔
@nisamnisam9894
@nisamnisam9894 4 года назад
സത്യം. അനുഭവം ഗുരു.
@anagha4773
@anagha4773 3 года назад
@@sulfikkarali2454 ndo enno🙄...eee situation ethra pravashyam ndayt nden ntho
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 3 года назад
Penkuttygalkku maathramalla aankuttygalkkum preshnamundakunna njarambu rogikal aanvargathilundu😠😠😠
@n1i2s3a4r5
@n1i2s3a4r5 4 года назад
ഇത്ര നല്ല ഒരു കൂട്ടുകാരനെ "ചാളക്കറി" ന്ന് പറഞ്ഞു പറ്റിക്കരുതായിരുന്നു😀 ഇനിയും ഒരുപാട് പേർക്ക് ഉപദേശം കൊടുക്കാനുള്ള ആളല്ലേ..
@aristrorajrajeev5735
@aristrorajrajeev5735 4 года назад
😅😅🤫
@ജയ്റാണികൊട്ടാരത്തിൽ
പുസ്തക വായനയിലൂടെ ജീവിച്ചു മരിച്ചു ഒരു കഥാപാത്രം അതായിരുന്നു ആദ്യം പരിചയം തന്നത്...അത് പോലെ ഇതും, ഒന്നും പറയാനില്ല. കാർത്തിക് ചേട്ടൻ ഇപ്പോൾ ചേട്ടനും പേര് അറിയില്ലെങ്കിലും സൂപ്പർ ഇൻ ഷോര്ട്ട് ഫിലിം. ഗോഡ് ബ്ലെസ് യൂ ❤
@bithulbabu
@bithulbabu 5 лет назад
Thank u so much dr😊
@mariyababu6681
@mariyababu6681 5 лет назад
His name is bithul babu chacko 😍
@learnerrr8712
@learnerrr8712 4 года назад
@@bithulbabu 😍😍
@veecee7009
@veecee7009 5 лет назад
കൂട്ടുകാരൻ പൊളിച്ചു ... നല്ലൊരു കഥ ...💓💓
@octagirl
@octagirl 4 года назад
വളരെ നല്ല ഷോർട്ട് ഫിലിം⚘⚘❣ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്👏👏....കൂട്ടുകാരൻ character പൊളിച്ചു 🤗🤗pakka nammalude ചങ്കിനെ പോലെ തന്നെ....
@bashiddb7591
@bashiddb7591 5 лет назад
Climax ലെ പാഷാണം ഷാജി... 😂😂😂ഫിലിം നന്നായിട്ടുണ്ട്.. BGM കുറച്ചു കൂടി വേണമായിരുന്നു..good മെസ്സേജ് .. 4/5
@nazilanazi4627
@nazilanazi4627 3 года назад
😊
@suhaimch3493
@suhaimch3493 4 года назад
എനിക്ക് ഭയകരമായി ഇസ്തപ്പെട്ടു. നായകാ നീ പൊളിയാടാ
@kichualfalahi557
@kichualfalahi557 4 года назад
അതെ വളരെ ശെരിയാണ്.. കല്യാണത്തിന് മുൻപ് ഒരു മെഡിക്കൽ ടെസ്റ്റ്‌ വെക്കുന്ന വെവസ്ഥ വരാൻ ഉള്ള ടൈം ആയി... പിന്നീട് എന്ത് സംഭവിക്കും എന്ന് അറിയാം..... പൊളിക്കും...
@sajithchandrasekharan6798
@sajithchandrasekharan6798 3 года назад
Appoo aaanungaleyy enganey medical test chyyum bro . Weather she is vergin or not we can find ... but weather her partner is vergin how the girls will find
@vimalprkrishnapr5304
@vimalprkrishnapr5304 3 года назад
ആദ്യരാത്രി short film കളുടെ എല്ലാത്തരം cleeshe യും പൊളിച്ചെഴുതിയ ഒരു കഥ ,കൊള്ളാം,👌👌
@ajmalb2773
@ajmalb2773 5 лет назад
ആദ്യം ആയി ആദ്യരാത്രിയിൽ ഒരു പെണ്ണ് ഛർദികുന്നതിനു നാല് കാരണങ്ങൾ ഉണ്ട് ?...
@sumayyasumu6310
@sumayyasumu6310 4 года назад
Team jango space അല്ലെങ്കിലും പൊളിയാ 😍😍 എല്ലാ ഷോർട് ഫിലിംമും മികച്ചതാ,,,, അഭിനന്ദനങ്ങൾ 👏👏👏. ഇത് കാണുന്നതിനു മുന്പേ ഞാൻ ലൈക്‌ തരുന്നു,, ഞാൻ എല്ലാ ഷോർട് ഫിലിംമും മിസ്സ്‌ ആകാതെ കാണാറുണ്ട്,,,, 😍👍👍👍ഇനിയും പ്രതീക്ഷിക്കുന്നു,,,, all the best
@muhammadnaufalpn8572
@muhammadnaufalpn8572 4 года назад
Kodungallur
@MubisParadise
@MubisParadise 5 лет назад
ഇതിന്റെ ക്ലൈമാക്സിൽ 3 കാരണം 4 ആക്കിയത് ഭയങ്കര ഇഷ്ടമായി. ആ കൂട്ടുകാരന്റെ അഭിനയം ഉഗ്രൻ ആയിട്ടുണ്ട്‌. ഡോക്ടറേ കാണാൻ പറഞ്ഞത് കൊണ്ട് എത്ര നന്നായി. Excellent direction and good message.. one of the best short film
@mohammedashiq3393
@mohammedashiq3393 4 года назад
നല്ല ഒരു വീഡിയോ 👍👍👍💯💐💐💐💐👍✌️
@boy_ka_
@boy_ka_ 5 лет назад
Friend's aayal ingane venom🤣🤣
@amalnath8442
@amalnath8442 5 лет назад
nice thought conveyed beautyfully....keep going guyss.....all the best
@karthikanidhin3636
@karthikanidhin3636 5 лет назад
Valare sheriyaya idea... ith elaa sthreekalum oru thavana enkilum anubhavichitula avastha aanu
@lifeisspecial7664
@lifeisspecial7664 3 года назад
നാലാമത്തെ കാരണമാണ് ചാള കഴിക്കൽ 😂😂😂
@suchithrapv4555
@suchithrapv4555 5 лет назад
Orupaad peru parayaan madicha oru kaaryom enaal ee nattil nadakunna oru kaaryom hats off to the team and director!!!
@muhammedshabeer4848
@muhammedshabeer4848 4 года назад
ഒരുപാട് ഇഷ്ടമായി ഈ ഷോര്‍ട്ട് ഫിലിം
@rintuvarghese2836
@rintuvarghese2836 3 года назад
Enikum indayitond egnoru anubhavam..njn class kaznj varuarn ann njn otakayirunu frndsarum ndayilla avdenn kure nadakanund bus stopilek..Railway bridge ke kadannuponam..njn nadann poyi kondirikumpo oru 60, 65prayam thonnikunna oru kelavan mundu pokki enthekeo cheytondirikunn petten kandpo njnaake shock ayi..nthcheanamnu ariatha avastha aduthengum aruilla enik ntho ayale veruthe vidanum thonunnilla frndsne vilikano nthcheanm n arila apopetten thoni police ne vilichalo enn..njn vekam police ne call cheyt 1st ringil avar eduth njn karyam paranju place um paranju oru vanithapolice ayirunu avar paranju enod avden poyikolu avar nokikolam enn..enit njn nadannu..railway bridge kadannu kurach nadann oru sound kett backlott nokipo police jeep..njnonn cross cheyuna moment nullil polce vann njn aake pedichirunu egilum enik petten ntho ah pedi angu poyapole thonni..Pinned ayalde karyam nthayinn enikarillaa.nthayalum police nodulla nte respect koodi.. bcz njn vilich karym paranja aa momentil avar vannu.. ithupole kure njaramburogikal nammde idayil ondu..Boys avarde girlfrndsinod chodichal avark orupad ithupolulla anubhavangal parayanundaum..
@malavika2334
@malavika2334 3 года назад
Nannayi chechii...appo aa samayath police ne vilikkan toniyalloo...ippo enikkum police noodulla respect koodi👍
@chandrachand3557
@chandrachand3557 4 года назад
Vandiyil pokumbo shawl ketti vaykkane...
@lukehou6491
@lukehou6491 4 года назад
കൂട്ടുകാരന്റെ അവസാനത്തെ ഡയലോഗ് 😀😀
@അഖിൽ-ഫ6ഢ
@അഖിൽ-ഫ6ഢ 4 года назад
നൈസ് വീഡിയോ .,എന്റെ നാട്ടിൽ cd കട നടത്തിയിരുന്ന ഒരാൾ ഉണ്ടായിരുന്നു ഇതുപോലെ സ്ത്രീകളോട് പെരുമാറിയിരുന്നു .പിന്നെ നാട്ടുകാർ പെരുമാറി. അയാൾ മേരീടാണ്‌ എന്നിട്ടും.
@haneenachungath9057
@haneenachungath9057 5 лет назад
Good msg.. Good work.. Congratulations team.. All the best.
@abhaydev6376
@abhaydev6376 5 лет назад
Nice one. . Keep it up... super work.. nice location...
@zash478
@zash478 4 года назад
ദേ നമ്മുടെ കൊടുങ്ങല്ലൂർ ❤️❤️❤️❤️
@littypavithran3310
@littypavithran3310 3 года назад
Kottappuram aano
@zash478
@zash478 3 года назад
@@littypavithran3310 aaa athe
@anishaanu8480
@anishaanu8480 5 лет назад
Inganathe frndine kittanum venam oru bhagyam. Bithul 😍😍😍
@radhakrishnanks6843
@radhakrishnanks6843 4 года назад
Valarey sathymaya kareymu aanu
@prasanthd7606
@prasanthd7606 4 года назад
506 തുണി പൊക്കൽ ആശാന്മാർ റിപ്പോർട്ടഡ്...
@muhammedarshad6580
@muhammedarshad6580 3 года назад
Oru masam kond kattathadii😌😇 Well done my boy well done🤯..
@diyamoldiya2911
@diyamoldiya2911 3 года назад
ചിലർക്ക് വരും
@dilluchiaceaza3539
@dilluchiaceaza3539 2 года назад
Ithupole oru anubhavumm ennikum inddayitundd 🥺 when i was jst 9 but i still remember That was a auto driver who did that to me
@akhil__dev
@akhil__dev 4 года назад
കിടു.. ഡോക്ടറുടെ ഡയലോഗ് ഡെലിവറി ഒരു സുഖമില്ലായിരുന്നു.. ബാക്കി എല്ലാവരും പൊളിച്ചു.. നല്ല കൺസെപ്റ്റ്..
@anandchandranpillai
@anandchandranpillai 5 лет назад
Good message.. Good climax.. Expect more films like this
@shibuvarghese2713
@shibuvarghese2713 4 года назад
ഇത് കണ്ട് കഴിഞ്ഞപ്പോൾ subscribe ചെയ്യാതെ വേറെ വഴിയില്ല... സൂപ്പർ മെസ്സേജ്....
@jayesh294
@jayesh294 4 года назад
Njanum innanu kandathu super allee Doctor super ayittundallee
@Hai849-c9t
@Hai849-c9t 3 года назад
കൂട്ടുകാരന് ശെരിയായ guidance കൊടുത്ത ചേട്ടനാണ് എന്റെ hero💪🏻
@rakhikarthik2568
@rakhikarthik2568 3 года назад
Thanks for bringing a smile at the end
@harikrishnans9126
@harikrishnans9126 3 года назад
Ateta angane oru kudumbasree unit
@babiharis6278
@babiharis6278 4 года назад
Super acting......Raathrikal paraja kadha .... Enna short filmilum Ee same actor aan
Далее
പ്രേമലേഖനം  | Malayalam short film
23:40
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 386 тыс.