Тёмный

"ഒരു സ്ത്രീയും ഇങ്ങനെ കേട്ടുനിൽക്കില്ല''|  

ജോഷ് Talks
Подписаться 1,2 млн
Просмотров 128 тыс.
50% 1

സ്വന്തം ശരീരംകാരണം കുത്തുവാക്കുകൾ കേൾക്കേണ്ടിവന്ന ഒരു പെൺകുട്ടി. എല്ലാവരെയും പോലെ അവൾക്കും ഉള്ളിലിതൊരു തീരാ വിങ്ങലായിരുന്നു. ജനിച്ചപ്പോൾ മുതൽ ഇത്തരം കളിയാക്കലുകൾ കേട്ടു തഴമ്പിച്ചതുകൊണ്ടാകാം ഇന്നവളെ സമൂഹം അറിയാൻ ഇടയായത്. ഇതാണ് ഈ പെൺകുട്ടിയ്ക്ക് പ്രചോദനമായതും. കേരളത്തിലെ ആദ്യത്തെ PLUS SIZE MODEL എന്ന നിലയിൽ തിളങ്ങാൻ കഴിഞ്ഞതും ഈ വണ്ണം കൊണ്ടുതന്നെയാണ്. തന്റെ വണ്ണം കാരണം മാറ്റിനിർത്തിയവർക്ക് മുന്നിൽ, അതേ വണ്ണം കൊണ്ടുതന്നെ ചിലത് നേടാനായിരുന്നു ഇന്ദുജ പ്രകാശന്റെ ആ​ഗ്രഹം. അങ്ങനെയാണ്, കേരളത്തിലെ ആദ്യ PLUS SIZE സൗന്ദര്യ മത്സരത്തിലെ TITLE WINNER ആകാൻ ഇന്ദുജയ്ക്ക് കഴിഞ്ഞത്. FILM, DANCE, FASHION എന്നീ മേഖലയിൽ തിളങ്ങണമെന്നായിരുന്നു ഇന്ദുജയുടെ ആ​ഗ്രഹം. എന്നാൽ ഇവിടെയെല്ലാം തടസം നിന്നത് ഈ കളിയാക്കലുകൾ തന്നെയാണ്. ജനിച്ചുവീണപ്പോൾ മുതൽ BODY SHAMING-ന് ഇരയായിട്ടുള്ള വ്യക്തിയാണ് ഈ പെൺകുട്ടി. അങ്ങനെ, സൗഹൃദങ്ങൾ പോലും നഷ്ടപ്പെട്ട വ്യക്തി കൂടിയാണ് ഇന്ദുജ. നിറത്തിന്റെയും, വണ്ണത്തിന്റെ പേരിൽ താൻ നേരിട്ടതെല്ലാം ഇന്ദുജ തുറന്നുപറയുന്നു.
'ചുറ്റിനുമുള്ളവർ പറഞ്ഞോട്ടേ.. നിങ്ങൾ എങ്ങനെ ആകണമെന്ന്, നിങ്ങൾ തീരുമാനിക്കുക, . എന്റെ ശരീരമാണ്, എന്റെ അഭിമാനം.. ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാൻ മടിച്ച ഞാൻ ഇന്ന് ജോഷ്
TALKS വേദിയിലെത്തി നിൽക്കുന്നതും വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ആണ്'. ഇന്ദുജയുടെ ഈ വാക്കുകൾ നിങ്ങൾക്കും പ്രചോദനമാകും.
A girl who had to listen to harsh words because of her own body. Like everyone else, she had an inner whimper. The society came to know her because of hearing such jokes since birth. This is what inspired this girl. This size also made her shine as Kerala's first PLUS SIZE MODEL
With the same. Induja Prakash wanted to achieve something because of her weight, in front of those who were shunned because of her weight. That's how Induja became the TITLE WINNER of Kerala's first PLUS SIZE beauty pageant. Induja wanted to shine in the field of FILM, DANCE and FASHION. But it is these pranks that have stopped everything here. This girl is a victim of BODY SHAMING since birth. Thus, Induja is also a person who has lost even friendships. Induja opens up about everything she faced in the name of color and fat.
'Tell those around you... how you want to be, you decide, . My body is my pride.. I hesitated to post even a photo and today I am standing on the stage of JOSHTALKS and it is a stepping stone to success'. These words of Induja will inspire you too.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@indujaprakasan
@indujaprakasan Год назад
Thank you so much for wonderful opportunity എനിക്ക് എല്ലാരോടും പറയാനുള്ളത് ഒന്നും മാത്രം love yourself keep your smile 💞💞
@petrixiron
@petrixiron Год назад
പടച്ചച്ചോനെ ജോഷ് ടാൾക് ഇത്രയും അധ്പതിച്ചോ😮
@annaanto2946
@annaanto2946 Год назад
@@petrixiron onu podo thanapole adhapadicha alukale orikalum vilikila mr
@petrixiron
@petrixiron Год назад
@@annaanto2946 എന്നേ വിളിക്കണം എന്ന് ഞാൻ പറഞ്ഞില്ല.. പക്ഷേ ജോഷ് ടോക്കിൽ വരുന്നവർക്ക് ഒരു നിലവാരം വേണം
@keerthit8729
@keerthit8729 Год назад
​@@petrixiron she is an inspiration to many one
@sreekalaakhil8167
@sreekalaakhil8167 Год назад
@@petrixiron shame on you
@shamsudeenkutty8632
@shamsudeenkutty8632 Год назад
നല്ല അവതരണം. ശരിയ്ക്കും നിങ്ങൾ തന്നെയാണ് ഒരു നല്ല സ്ത്രീ.
@skyworld149
@skyworld149 Год назад
ചേച്ചി പൊളിക്ക്. പറയുന്നോര് എന്തും പറഞ്ഞോട്ടെ 👍🏻👍🏻keep going
@chinnachinthakal
@chinnachinthakal Год назад
Really inspiring..🔥 ഈ ഒരു confidence level നേടിയെടുക്കാൻ ഒരുപാട് struggle ചെയ്തിട്ടുണ്ട് എന്നത് തീർച്ചയാണ്. ആഗ്രഹിച്ച ഉയരങ്ങൾ എല്ലാം കീഴടക്കാൻ കഴിയട്ടെ..🥰💝✨🤝
@rajang3202
@rajang3202 Год назад
Suseela kunje athinuthakka vannam illallo mole
@rajianoop6726
@rajianoop6726 Год назад
👍🏼.. Njanum ഒരുപാട് കേട്ടിട്ടുണ്ട് മെലിഞ്ഞു ഉണങ്ങിയ എന്നെ പറയാത്ത ആരുമില്ല എന്ന് വേണം പറയാ ൻ😂. കല്യാണ മാർക്കറ്റിൽ ഞാൻ സീറോ ആയിരുന്നു എന്റെ സ്വന്തം ചേച്ചി തന്നെ എന്നോട് പറയുവാ ഒന്നുകിൽ നല്ല ഭംഗി വേണം അല്ലെങ്കിൽ നല്ല പണം വേണം അല്ലെങ്കിൽ നല്ല ജോലി വേണം അല്ലെങ്കിൽ നല്ല വിദ്യാഭ്യാസം വേണം ഇതൊന്നും ഇല്ലങ്കിൽ ആരാണോ സന്നതരാവുന്നത് അവരെ കെട്ടി otungi കഴിയാൻ നോക്കണം ന്നു 😂എങ്ങനെ und❤😊
@believersfreedom2869
@believersfreedom2869 Год назад
നമ്മൾ എന്താണോ അതു ദൈവ കൃപയാൽ ആണ്! ഇതിലും മോശമായ അവസ്ഥയിൽ ലക്ഷങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിനു ദുഖിക്കണം! Be positive!!
@meghajr9358
@meghajr9358 Год назад
Angane chinthichaal enthaano nammade munnil ulla prashnam ath maari pokuo?? Orikkalum illa... Prashnam avde thanne kaanum athpole sankadavum...
@anaghathomas7355
@anaghathomas7355 Год назад
@@meghajr9358 prasnangal indakum ennu vech athorth sankada pett irunnit kaaryamillalo
@sainabashirose6039
@sainabashirose6039 Год назад
നമ്മൾ സങ്കടപ്പെടാൻ നിന്നാൽ സങ്കട പെടുത്താൻ ആളുകൾ ഉണ്ടാകും
@ANTHAPPAN-ir5ye
@ANTHAPPAN-ir5ye Год назад
👍
@sonamoljames3738
@sonamoljames3738 5 месяцев назад
Yes
@ShamnanissarNissar
@ShamnanissarNissar Год назад
ശരിയാണ് ഞാനും അനുഭവിചിട്ടുണ്ട്.
@aarvind3901
@aarvind3901 Год назад
My fair skinned parents have neglected me in my childhood due to my dusky skin tone. But Njan sundariyanennu enikku manasilayi after my graduation , I recognised it myself, I groomed myself , I am a self brought up personality . Now 51 year old I worked as a corporate lawyer till 2018. My husband and daughter are so proud about my achievements. Now I am living in UAE enjoying a bit of rest . Now cooking for my beloved husband 😊
@sunishavijayakumar134
@sunishavijayakumar134 Год назад
ഇന്ദുജ പ്രകാശൻ 👍👍👍🔥🔥🔥
@beenamuralidhar8020
@beenamuralidhar8020 Год назад
Induja enikkoru friend und she is more than 125kg but we never criticized her she wears frock , jump suit and all type of dress..the way she carries ..wonderful ..we should appreciate her..i always admire her..the way she manage her dress code.
@esathannickal6830
@esathannickal6830 Год назад
Beena hlo
@mubeenak1203
@mubeenak1203 Год назад
Keep going 👍👍
@shahana1070
@shahana1070 Год назад
What a inspiration🎉🎉🎉🎉
@agnikaparvathi3777
@agnikaparvathi3777 Год назад
നല്ല അവതരണം.kariyagal nalla clear aayii paraunnu. All the best 👍
@jacobmalletta1071
@jacobmalletta1071 Год назад
Don't loose your confidence, very good message. God bless you
@chakkuzzzksd2122
@chakkuzzzksd2122 Год назад
Hi don't worry...jayichu jeevikkukaa
@fth_mha
@fth_mha Год назад
Super ഇന്ദുജ.
@safalulu4818
@safalulu4818 Год назад
All are unique dont compare to others. Really inspiring. We can increasing our cofidence level to seeing like this vedios😊😊😊
@orueuropeanyathra
@orueuropeanyathra Год назад
Well said !
@aamiharan8589
@aamiharan8589 Год назад
Paranjathokke valare sheriyanu.....ithe avasthayulde aanu njan ipozhum pokunnath....njan innu iyalde insta profile innu kandathe ullu.... happy aayt munnot pokuka...❤
@esathannickal6830
@esathannickal6830 Год назад
Hi
@frindsvlog125
@frindsvlog125 Год назад
Good presentation
@zakeerhussain1299
@zakeerhussain1299 Год назад
Dont worry support
@beautifullola3609
@beautifullola3609 Год назад
I like ur confident❤
@deepavenugopal2749
@deepavenugopal2749 Год назад
Indu ❤❤❤❤❤
@AnusAceWorld
@AnusAceWorld Год назад
Really inspiring ❤
@sheelashetty8223
@sheelashetty8223 Год назад
Very good sister
@muhadkv-zr6rj
@muhadkv-zr6rj Год назад
Nalla sundariyan arendu paranjalum manasil kodkkarud sandoshamai jeevikkan allahu anugrahikkatte
@0_Nobody
@0_Nobody 7 месяцев назад
Why more lies? She needs to change. Yup, truth hurts.
@shanurishan3564
@shanurishan3564 Год назад
Belive yourself💗 Never give up any situation⛓️ Thadichavark ndhee jeevikendee ee bhoomi thadichavarkum melinjavarkum karthavarkum veluthavarkum ellavarkum ullathann Parayunnavare vaaazhi ketten avula so ee chevillotta keet matte cheveel koodi vitt kalayanamm🙂🔗
@susanignatious5301
@susanignatious5301 Год назад
Ur very bold that is enough go forward molu nothing to worry u have lot of knowledge.
@hananhinu8280
@hananhinu8280 Год назад
Enik vannamillathathan preshnam😔😔
@sufairatkchuppi8152
@sufairatkchuppi8152 Год назад
Vannam illathe sangadappedunna enne pole ethra perund😢😢
@nirmalanimmi1392
@nirmalanimmi1392 Год назад
ഇങ്ങനെയാവണോ
@hananhinu8280
@hananhinu8280 Год назад
Njan😢
@0_Nobody
@0_Nobody 7 месяцев назад
Lead a healthy body positive life. Hit gym. Your laziness to workout is not what is meant by body positivity. It's a silly excuse to be in your comfort zone. Go out work out eat well sleep. Accept harsh reality and change.
@minha09876
@minha09876 Год назад
Chechi egane ahno agane thanne munnot poguka😊❤matullavar paryanadh paryate nmml adh mind aknda....but nml adh kelkumpo😢
@reena.raphael
@reena.raphael Год назад
❤❤❤❤
@jboss9184
@jboss9184 Год назад
Ellareyum pole Chechi oru manushya sthree alley mrigam onnum alaallo
@MujeebRahman-oj7fl
@MujeebRahman-oj7fl Год назад
Thadiulla,girlsina,anu,ishttam,enik
@sindhuvinod1534
@sindhuvinod1534 Год назад
👍👍💪💪❤
@sajeenaabdulrazak7813
@sajeenaabdulrazak7813 Год назад
Adipoli njanum kure kettitund eyaalee paranjathokke
@gpalthoroppala178
@gpalthoroppala178 Год назад
Their SOUL SHAPE IS UTTERLY WORST, be with good tone of mind
@hamzauhamzau9503
@hamzauhamzau9503 Год назад
ഞാൻ ഒന്ന് തടിക്കാൻ വേണ്ടി കാത്തിരിക്കുന്നു
@saidashafi7153
@saidashafi7153 Год назад
Avarodokke pokan para
@anjukmkm5304
@anjukmkm5304 Год назад
❤❤❤❤❤❤❤❤❤
@sureshcherian6283
@sureshcherian6283 Год назад
👍👌
@csgmuaecsgm859
@csgmuaecsgm859 Год назад
👍👍👍👍🎉😘😘
@arseenahafeef602
@arseenahafeef602 Год назад
Shareeram onnum Alla important manassamaadaanathode irikunnathaan valiya bagyam
@ratheeshs8248
@ratheeshs8248 Год назад
Govt ജോബ് ഇല്ലാത്തതു കൊണ്ട് സ്ത്രീധനം വേണ്ടെങ്കിലും പെണ്ണ് തരില്ല എന്നു പറഞ്ഞു.....
@user-kp8wy2ee2z
@user-kp8wy2ee2z Год назад
Same here
@soneshpsoman4796
@soneshpsoman4796 Год назад
Achan brain hack cheytha aalk marriage kittum ...?
@hisanasamad3812
@hisanasamad3812 Год назад
😊
@FasShi
@FasShi Год назад
Bad comment onnum maind cheyyanda munnott thanne povuka all the best ❤
@tall5418
@tall5418 Год назад
Please don’t take any supplements to reduce weight. It could affect your health. Please check your thyroid function.
@sigisojan5262
@sigisojan5262 Год назад
😅good
@mamtaziqbal8382
@mamtaziqbal8382 Год назад
😢
@dia6976
@dia6976 Год назад
If possible try to loose weight. Atkeast some. No excuse dear..
@aswanik3274
@aswanik3274 Год назад
Hormone change kondm pala kaaranangal kondum weight koodunnavar ind. Kurakkan sramichitt kurayaathavarum und. enthina ingane oraale kand judge cheyyunnath
@juleejames8344
@juleejames8344 Год назад
She already mentioned she have thyroid issues and PCOD complaints.. just accept her, no more comments please
@dia6976
@dia6976 Год назад
@Julee James no dear.. their is diet plan for all these disease..no need to do excessive . Just walking is enough..I love chubby people. But she can reduce 10kg .it will help her
@seenagg7840
@seenagg7840 Год назад
True... For our own health.. Not to satisfy others...
@sanika6315
@sanika6315 Год назад
❤🫶🏻
@saoujasaouja6768
@saoujasaouja6768 Год назад
Food kurachit whit loss diet chythl pore apo thadi kurayille
@Dadsgirl1111
@Dadsgirl1111 Год назад
Eluppa Pani alla. Parayanum advice kodukkanum eluppam aanu
@user-kp8wy2ee2z
@user-kp8wy2ee2z Год назад
Chettanu vannan vachoode
@shradha8509
@shradha8509 Год назад
Genetic anennalle paranje... Apo weight kurayilla angane
@Dadsgirl1111
@Dadsgirl1111 Год назад
@@shradha8509 nthonn genetic aayalum thadi kurakkan pattum. Njn clinical dietitian aanu. Genetics eathaayaalum proper diet and exercise undankil body set aakkan pattum
@josnaponnu7678
@josnaponnu7678 Год назад
എല്ലാവരും ഫുഡ്‌ കഴിച്ചിട്ട് അല്ല വണ്ണം വെക്കുന്നത്..
@nithyachandran1226
@nithyachandran1226 Год назад
I can reallly feel your every single word🥲 people must stop bodyshaming , Its fun for them only not for those who are getting hurted.
@nairpappanamkode9103
@nairpappanamkode9103 Год назад
എനിക്ക് പ്ലസ് സൈസ് നോട്‌ വലിയ ഇഷ്ടം ആണ്..
@athirajint5092
@athirajint5092 Год назад
❤❤❤❤
@sunitharaj6636
@sunitharaj6636 Год назад
❤❤❤❤❤❤
@sreelekshmi127
@sreelekshmi127 Год назад
❤❤❤❤
@simianu7042
@simianu7042 Год назад
❤❤❤
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
I tricked MrBeast into giving me his channel
00:58
Просмотров 18 млн
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн