Тёмный

ഒരു ഹിന്ദുവായി ജനിച്ചതിൽ ലജ്ജിക്കുന്നു എന്നു പറഞ്ഞ പെൺകുട്ടിക്ക് ആചാര്യന്റെ മറുപടി 

Bharatheeyadharma Pracharasabha
Подписаться 38 тыс.
Просмотров 15 тыс.
50% 1

മനുഷ്യന്റെ ഉടലും ആനയുടെ തലയുമായി ഒരു ജീവി ഉണ്ടാകുമോ !!?? വേദം വിഗ്രഹാരാധന എതിർക്കുന്നില്ലേ ??? തുടങ്ങിയ ചോദ്യങ്ങൾക്ക് ഡോ ശ്രീനാഥ് കാരയാട്ട് മറുപടി പറയുന്നു .....#drsreenathkarayat #bharadhiyadharmapracharasabha #drareenathkarayatt

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@musthafatc7321
@musthafatc7321 Год назад
സഹോദരാ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഇതു പോലുള്ള ക്ലാസ്സുകൾ അത്യാവശ്യമാണ്. ഒന്ന് പറയാം. ചില ഹിന്ദു സഹോദരങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്. എല്ലാവർക്കും ഒരു ദൈവമല്ലെ. ഞങ്ങൾക്ക് മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ടെന്ന്. ഞാൻ ചെറുപ്പം മുതലേ കേട്ടിട്ടുള്ളത് മുപ്പത്തി മുക്കോടി ദേവഗണങ്ങൾ എന്നാണ്. ഇതിലെ കമന്റിൽ തന്നെ ഒരാൾ ചോദിച്ചു ഗണപതിക്ക് ആ രൂപം കൊടുത്തത് എന്തിനാണെന്ന്. അതു പോലും ചിലർക്ക് അറിയില്ല. അത് കൊണ്ട് ഇതു പോലുള്ള ക്ലാസ്സുകൾ തുടരട്ടെ. സംശയങ്ങൾ ചോദിക്കുന്നവർക്ക് സംശയം തീർത്ത് കൊടുക്കുക. എല്ലാ നന്മകളും നേരുന്നു
@SreeKumar-em7ic
@SreeKumar-em7ic 4 года назад
അങ്ങയുടെ ഉദാഹരണങ്ങൾ കാര്യങ്ങൾ കൃത്യമായി മനസ്സിൽ തറക്കാനുതകുന്നു. നമസ്തേ മഹാത്മൻ
@sarovaramaravind1287
@sarovaramaravind1287 3 года назад
വളരെയധികം നന്ദി, തന്ന വിവരണത്തിന്
@renjithkannan8786
@renjithkannan8786 Год назад
ഞാൻ അഭിമാനിക്കുന്നു ❤❤❤❤
@ജയ്ജവാൻ
@ജയ്ജവാൻ 3 года назад
ഈ കുട്ടിക്ക് വളർന്നു വരുമ്പോൾ അറിയേണ്ടത് അറിയാൻ കഴിയുന്നില്ല. ഇതുപോലെ എത്ര കുട്ടികൾ. ഹൈന്ദവ ധർമം. ഹൈന്ദവ ദേവതകൾ. ഒന്നും അറിയാതെ നമ്മളെ കളിയാക്കുന്നവരുടെ. വഴി തെറ്റിക്കുന്നവരുടെ മുന്നിൽ ഉത്തരം മുട്ടി അവർ പറയുന്ന വിഡ്ഢിത്തരങ്ങൾ കേട്ടു വഴി തെറ്റി പോകുന്നു. ഇനിയെങ്കിലും ഇതിനൊരു അവസാനമുണ്ടാകണം. 🙏🙏
@saifusaifudeen6105
@saifusaifudeen6105 2 года назад
😀😀😀 vidditheram.. Aaraan pareyunnedh?? Na Thassiya pradhimaasthi.. Artham endhaa??
@Eyeofknowledge-y5c
@Eyeofknowledge-y5c 3 года назад
ഇനിയും മുന്നോട്ടു... തുടരണം
@jyotheeva8901
@jyotheeva8901 3 года назад
ഒരു വലിയ വിഷയം ഇത്ര സിംപിൾ ആയി സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന രീതിയിൽ വിശദീകരിച്ചുതന്ന താങ്കൾക്ക് 🙏
@vanisreesanthosh8023
@vanisreesanthosh8023 8 дней назад
Very informative 🙏🙏🙏
@anoopkrishnan7174
@anoopkrishnan7174 4 года назад
Thank you Thank you I am proud of you You given a clear thought.
@vknair2
@vknair2 4 года назад
Thanks, Srinathji. You made it very clear. This is the need of the hour. We need to bring clarity of sanathana dharma into our kids mind.
@kalachandra8326
@kalachandra8326 4 года назад
Beautiful explanation sir. ഏറ്റവും നന്നായി പറഞ്ഞു.
@sathyapalansathya9169
@sathyapalansathya9169 2 года назад
നല്ല അറിവുകൾ
@prathapn6360
@prathapn6360 Год назад
Good👍👍👍
@shyamjithc8212
@shyamjithc8212 2 года назад
🙏
@beutywithcookery1008
@beutywithcookery1008 4 года назад
നന്നായി explain ചെയ്തു sir. ഓരോ ഹിന്ദുവിന്റെയും പരാജയവും ഓരോ തരത്തിലുള്ള അജ്ഞതയാണ്. ഒരു സമയം ഞാനും ചിന്തിച്ചിട്ടുണ്ട്. നമ്മുടെ ഈ ആരാധനയുട അടിസ്‌ഥാനം
@saifusaifudeen6105
@saifusaifudeen6105 2 года назад
Hindhu doesn't have a correct answer for that child.. 😀
@saifusaifudeen6105
@saifusaifudeen6105 2 года назад
Endh..?! Answer not completed. 😀😀😀😏
@craftworks2785
@craftworks2785 3 года назад
🙏പ്രണാമം ഗുരോ 🙏🙏🙏🙏🙏🕉️🕉️🕉️🌹🌹🌹🌹🌹
@bkfamily5445
@bkfamily5445 2 года назад
Thirumeni....🙏🙏🙏Sathyathil Njan karanju poyi.....Nalla Arivinu namaskar am...🙏🙏🙏...Anugrahikenam..🙏🙏
@unnikrishnan283
@unnikrishnan283 5 лет назад
നല്ല തുടക്കം
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
*ശ്രീമഹാലക്ഷ്മീസുപ്രഭാതം* 🔔🔔🔔🔔🔔🔔🔔🔔🔔🔔 *ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി* *ക്ഷീരസാഗരകന്യകേ* *ഉത്തിഷ്ഠ ഹരിസമ്പ്രീതേ* *ഭക്താനാം ഭാഗ്യദായിനി ।* *ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്‍ണേ ലോകാനാം ശുഭദായിനി ॥ 1॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്‍ണവിഭൂഷിതാങ്ഗി । സൌവര്‍ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *സര്‍വാര്‍ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്‍ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ചന്ദ്രാനുജേ കമലകോമലഗര്‍ഭജാതേ ചന്ദ്രാര്‍കവഹ്നിനയനേ ശുഭചന്ദ്രവക്ത്രേ ।* *ഹേ* *ചന്ദ്രികാസമസുശീതലമന്ദഹാസേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 5॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ശ്രീആദിലക്ഷ്മി സകലേപ്സിതദാനദക്ഷേ ശ്രീഭാഗ്യലക്ഷ്മി ശരണാഗത ദീനപക്ഷേ । ഐശ്വര്യലക്ഷ്മി ചരണാര്‍ചിതഭക്തരക്ഷിന്‍ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 6॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ശ്രീധൈര്യലക്ഷ്മി നിജഭക്തഹൃദന്തരസ്ഥേ സന്താനലക്ഷ്മി നിജഭക്തകുലപ്രവൃദ്ധേ । ശ്രീജ്ഞാനലക്ഷ്മി സകലാഗമജ്ഞാനദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 7॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *സൌഭാഗ്യദാത്രി ശരണം ഗജലക്ഷ്മി പാഹി ദാരിദ്ര്യധ്വംസിനി നമോ വരലക്ഷ്മി പാഹി । സത്സൌഖ്യദായിനി നമോ ധനലക്ഷ്മി പാഹി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 8॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ശ്രീരാജ്യലക്ഷ്മി നൃപവേശ്മഗതേ സുഹാസിന്‍ ശ്രീയോഗലക്ഷ്മി മുനിമാനസപദ്മവാസിന്‍ । ശ്രീധാന്യലക്ഷ്മി സകലാവനിക്ഷേമദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 9॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ശ്രീപാര്‍വതീ ത്വമസി ശ്രീകരി ശൈവശൈലേ ക്ഷീരോദധേസ്ത്വമസി പാവനി സിന്ധുകന്യാ । സ്വര്‍ഗസ്ഥലേ ത്വമസി കോമലേ സ്വര്‍ഗലക്ഷ്മീ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 10॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞
@krishnaveni1749
@krishnaveni1749 4 года назад
Namasthe acharya sree 🙏. Eppolathe Hindu girls ariyenda aattavum nalla arivu thannathinu nannu👍
@cricketextrazfootballextra3337
@cricketextrazfootballextra3337 2 года назад
Informative🙏
@divyanathankottayam8547
@divyanathankottayam8547 Год назад
👍👌🙏🙏🙏
@umagm7319
@umagm7319 4 года назад
Acharyaji Namaste. Great knowledge.
@rajanp4688
@rajanp4688 3 года назад
വളരെ നന്ദി 🙏
@vanajadas1327
@vanajadas1327 3 года назад
ഒരുപാട് നന്ദി, ഇ ഒരു അറിവ് പകർന്നു തന്നതിന്
@saifusaifudeen6105
@saifusaifudeen6105 2 года назад
Endh ariv?? 😏
@sreekumarsk6070
@sreekumarsk6070 5 лет назад
സാർ വളരെ നല്ല അറിവുകൾ.... നന്ദി
@abhilashvavanoor2252
@abhilashvavanoor2252 4 года назад
Sooooopper.
@saifusaifudeen6105
@saifusaifudeen6105 2 года назад
😀😀😀😏
@miniramachandran6098
@miniramachandran6098 3 года назад
Thank you sir
@ranjinik2939
@ranjinik2939 3 года назад
🙏🙏🙏🙏
@anthonykurianjansi7850
@anthonykurianjansi7850 4 года назад
Yes I am a Hindu
@Eyeofknowledge-y5c
@Eyeofknowledge-y5c 3 года назад
അടിപൊളി ❤❤❤❤
@leenamannarkkad3765
@leenamannarkkad3765 4 года назад
👍വളരെ പ്രസക്തമായ ,അഭിമാനകരമായ കാര്യങ്ങൾ...! ചില കാര്യങ്ങൾ മുമ്പ് കേട്ടിട്ടുണ്ട്: പക്ഷേ, എലി വാഹനത്തിൻ്റെ സിംബൽ ഇങ്ങനെ ആണ് എന്നത് പുതിയ അറിവാണ് എനിക്ക്. ആനത്തലയുടെ സിംബോളിസം കൂടി പറയാമായിരുന്നു. ബുദ്ധിയാണോ?
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
ഹായ് കുട്ടീ.., ജ്യോതിഷം പഠിച്ചു കഴിഞ്ഞോ
@leenamannarkkad3765
@leenamannarkkad3765 4 года назад
@@lightoflifebydarshan1699 താൻ ഇവിടെയും എത്തിയോ?!
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
@@leenamannarkkad3765 കുട്ടീ.., എന്നാ ഞാൻ അങ് പോയേക്കാം കുട്ടീ 😄
@bluehorizon8882
@bluehorizon8882 3 года назад
Athe,budhiyude symbol aanu🙏🏻
@saifusaifudeen6105
@saifusaifudeen6105 2 года назад
But.. Didn't answer.. 😏
@sreeragp.s5506
@sreeragp.s5506 3 года назад
Super sir
@kkvs472
@kkvs472 4 года назад
🙏🏻
@roshinisajikumar1504
@roshinisajikumar1504 3 года назад
Nicely described
@sanjeevp5947
@sanjeevp5947 4 года назад
താങ്കൾ പറഞ്ഞതു കേട്ടപ്പോൾ സന്തോഷം തോന്നി. ഇല്ലാത്ത അറിവുകൾ തന്നതിന് നന്ദി. പക്ഷെ ഒരു സംശയം. പെണ്കുട്ടിയുടെ ചോദ്യത്തിനുള്ള മുഴുവൻ മറുപടിയും കണ്ടില്ല. എലിയുടെ പ്രതീകം മനസ്സിലാക്കി തന്നതിൽ സന്തോഷം. ഗണപതിക്ക് ആ രൂപം കൊടുത്ത് എന്തുകൊണ്ടെന്ന് പറഞ്ഞില്ല. മറ്റു ദേവതകൾക്ക് മനുഷ്യ സാദൃശമായ രൂപങ്ങൾ ഉള്ളപ്പോൾ ഗണപതിക്ക് എന്തുകൊണ്ട് ആ രൂപം സങ്കല്പിക്കുന്നു. അറിയാൻ ആകാംഷയുണ്ട്‌
@saifusaifudeen6105
@saifusaifudeen6105 2 года назад
Na Thassiya pradhimaasthi.. Ariyo artham.. 😀😀😏?
@rashankr9277
@rashankr9277 2 года назад
Valiya budhi chintha manushyanu venam ennanu artham..athanu artham..shareerathil athamavinappuram onum illa athanu eliyayi kanakkaki sanyasi mar ezhuthi vechath
@sajithvilayilsivankurup6838
@sajithvilayilsivankurup6838 5 лет назад
Good speech...
@kkvs472
@kkvs472 4 года назад
✅✅✅✅✅✅
@saifusaifudeen6105
@saifusaifudeen6105 2 года назад
😏
@nairunni60
@nairunni60 4 года назад
Brilliant sir
@saifusaifudeen6105
@saifusaifudeen6105 2 года назад
😏
@dipinmkdipinmk3227
@dipinmkdipinmk3227 3 года назад
👌👌👌
@gayathribalaram2037
@gayathribalaram2037 4 года назад
💐💐💐
@arjung5105
@arjung5105 5 лет назад
👌👏
@sandhyasubash6952
@sandhyasubash6952 4 года назад
👍👍
@hitheshyogi3630
@hitheshyogi3630 3 года назад
ഒരു ദൈവത്തെ പല രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നു
@saifusaifudeen6105
@saifusaifudeen6105 2 года назад
Falt.. The real God vedha grandhanghalil parenjittund.. Enghenokke aaradhikkenam enn. Thonnunnedh cheyyel allaa aaradhena.. 😏 for example.. Therippatt, yoneepooja, lingapooja, alcohol poojaa, human flesh eating, theettam thinnel, moothram kudikkel, muttapooja😏
@jithuudhayasree1723
@jithuudhayasree1723 2 года назад
Athe bt oro dhaivathinum oro utharavathithva mund....kazhchayil nammal ellarum manushyana bt nammal ellarum vere alle vere karmangal alle ....ath pole thanne
@ohmygod1209
@ohmygod1209 3 года назад
Good
@saifusaifudeen6105
@saifusaifudeen6105 2 года назад
😏
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 года назад
🕉️🕉️🕉️🕉️🕉️♥
@anthonykurianjansi7850
@anthonykurianjansi7850 4 года назад
Njan oru christian parentsinde magalai 17 years after that Oru Hinduism sweekarichadhu yende munjanma suhrudham
@saifusaifudeen6105
@saifusaifudeen6105 2 года назад
Because?
@himarajn3628
@himarajn3628 4 года назад
True.. oru religion um ilaathavarde culture aane .. ath ignorant aayavar vere reethiyil spread chyaane .. No need to compete with anything.. Right knowledge, wisdom ulavark ariyaam Elaathineyum respect chyuna .. elaathilum nilanilkuna oru source aane.. elaam onaanenum.. 🙏🏻
@davidaamormeusirma8381
@davidaamormeusirma8381 4 года назад
You wouldn't ask this question if your father didn't marry your mother
@saifusaifudeen6105
@saifusaifudeen6105 2 года назад
Aa upakarananghale aaraadhikkenda kaariyam illaalo😏😏.. Karantine aaradhichaal porey.. 😏
@saifusaifudeen6105
@saifusaifudeen6105 2 года назад
Real God endhaanenn hindhukkellk ariyullaa..😀😏
@saifusaifudeen6105
@saifusaifudeen6105 2 года назад
Thonnunna poleyokke jeevikkaam.. Adhaan hindhusm.. 😀😀😀😏
@saifusaifudeen6105
@saifusaifudeen6105 2 года назад
Na Thassiya pradhimaasthi. Ariyo artham😀?
@saifusaifudeen6105
@saifusaifudeen6105 2 года назад
U don't have the correct answer 😀😀😀
@kmjayachandran4062
@kmjayachandran4062 4 года назад
Aa kuttiyodu pokan para adichal tirichadikkan parayunna Krishnan aanu hero allathay adi ninnu kolluvan parayunna mattu daivanghal alla
@aadarshr3082
@aadarshr3082 5 лет назад
ഒട്ടും യോജിപ്പില്ല
@vasudevanct3519
@vasudevanct3519 4 года назад
Why?
@വിനീത്കോതഗിരി
omsathyam.com എന്ന സൈറ്റ് സന്ദർശിക്കുക , മഹാവേദം വായിക്കുക.
@sheebat4329
@sheebat4329 2 года назад
🙏
@premalatha5780
@premalatha5780 3 года назад
🙏🙏🙏🙏🙏
@sanz7171
@sanz7171 3 года назад
🙏🙏
@saifusaifudeen6105
@saifusaifudeen6105 2 года назад
😏
@MrShinuplus
@MrShinuplus 5 лет назад
👌👌👌
@saifusaifudeen6105
@saifusaifudeen6105 2 года назад
😏
@santhoshkumar-dr3lf
@santhoshkumar-dr3lf Год назад
🙏🙏🙏
@malinivinod8408
@malinivinod8408 4 года назад
🙏🙏🙏
@kkvs472
@kkvs472 4 года назад
🙏
Далее
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 420 тыс.
Million jamoasi - O'zbekcha UFC
17:55
Просмотров 198 тыс.
സാധകന്റെ സഞ്ചാരം
13:56
Просмотров 26 тыс.
എന്താണ് സർപ്പദോഷം?
14:21
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 420 тыс.