Тёмный
No video :(

ഒരു ഹോട്ടൽ ബിസിനസ് തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കയുന്നുണ്ടോ ! ! ? ? 

VASU & MIDHUN TALKS
Подписаться 745
Просмотров 10 тыс.
50% 1

Finding the Right Location. I
STAFF LEAVING
Hiring, Training and Retaining the Right Staff. ...
competition
Planning Your Breakeven.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@salmancvt3836
@salmancvt3836 Год назад
നല്ല ഉപകാരമുള്ള ഉപദേശം.. Thankyou 🥰
@sreedevi6832
@sreedevi6832 2 года назад
Hi എനിക്കും ഒരു ചെറിയ തട്ടുകട തുടങ്ങണം എന്നുണ്ട്. വലുതായി ഒന്നും അല്ല. കപ്പ. മീൻ കറി. ബീഫ്. ചിക്കൻ കറി. ഇത്രയൊക്കെ മതി. ഞാൻ ഫുഡ് ഉണ്ടാക്കുന്നത് നല്ല രുചി ഉണ്ടെന്ന് കഴിക്കുന്നവർ പറയും. വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടാണ് തുടങ്ങാം എന്ന് വിചാരിച്ചാണ്.
@abdulkabeer6799
@abdulkabeer6799 Год назад
Partnership thalparyam undo
@noushadkanchippura5718
@noushadkanchippura5718 10 месяцев назад
തുടങ്ങിയോ
@user-bc6lk1jb1u
@user-bc6lk1jb1u 10 месяцев назад
Hello ,broo business enthayi
@usmankolathara1396
@usmankolathara1396 Год назад
ഒരുപാട് പറഞ്ഞത് ഒരുപാട് ശരിയാണ് ഇതുപോലെ ഞാനൊരു കട തുടങ്ങി കൂട്ടുകാരോടൊപ്പം എന്റെ ഭാര്യയായിരുന്നു മെയിൻ കുക്ക് ഞാൻ ഗൾഫിൽ ഒരു കുക്ക് ആയിരുന്നു ഞാൻ അവരെ ഏൽപ്പിച്ചു പോന്നു പക്ഷേ അവർ വേറെ കട എടുത്തു മൂന്നുപേരും ഇപ്പോൾ തുടങ്ങാൻ പോകുകയാണ് പക്ഷേ എന്നോട് ഒരു വാക്കു പോലും അവർ പറഞ്ഞില്ല ഇപ്പോൾ അവർക്ക് എന്റെ സഹായം വേണം അവർക്ക് ഇപ്പോൾ എന്റെ വെറൈറ്റി ഫുഡ് ആവശ്യമുണ്ട് അത് അവർക്ക് ഉണ്ടാക്കി കൊടുക്കുവാൻ പറ്റുമോ എന്ന് ചോദിച്ചു പക്ഷേ അവൾ ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിന്റെ ജോലിക്ക് കയറി ഇപ്പോൾ എല്ലാത്തിലും റാഹത്ത് ആണ് റാഹത്താണ്
@kaleelkali1351
@kaleelkali1351 Год назад
അസ്സലാമു അലൈകും
@bindunadesan6418
@bindunadesan6418 Год назад
ഈ വീഡിയോ കേട്ടപ്പോൾ നല്ല രുചിയുള്ള ഫുഡ് കഴിച്ച സംതൃപ്തി...
@ihsan-vlogger8533
@ihsan-vlogger8533 3 года назад
Yes
@bibinupahar
@bibinupahar Год назад
Great Bro ❤️ Nice Video 👍
@sreejithshankark2012
@sreejithshankark2012 23 дня назад
ഞാൻ മൈക്രോ ബിസിനസ്‌ പലതും തുടങ്ങിയിട്ടുണ്ട് വീട്ടിൽ നിന്ന്.. ഒരിക്കലും നഷ്ടം വന്നിട്ടില്ല.. വരുമാനം വളരെ കുറവ് ആണ് എന്നത് പ്രശ്നം തന്നെ
@Todayismydayonlymyday
@Todayismydayonlymyday День назад
എന്തൊക്കെ ആണ് ചെയ്ത ബിസിനസ്. ..???
@shereefaa1506
@shereefaa1506 2 года назад
ബ്രോ സൂപ്പർ 👍👍👍
@moideenkuttynachiveettil266
ഉപകര പ്രദമായ ഉപദേശം ഒരു സംശയം ബോഡ് ഇല്ലാതെ ഹോട്ടൽ നടത്താൻ പറ്റുമോ
@shakeerhussain416
@shakeerhussain416 5 месяцев назад
Bro oru hotel thudangan enthellam legal documents venam
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 1,6 млн