Тёмный

ഒരു I A S ദുരന്തം!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS 

ABC Malayalam News
Подписаться 2,8 млн
Просмотров 414 тыс.
50% 1

ഒരു I A S ദുരന്തം!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 845   
@cherryblossomandbluejay8590
@cherryblossomandbluejay8590 2 года назад
ഇത് ഉറക്കമൊഴിഞ്ഞ് വളരെ ആത്മാർത്ഥമായി പഠിച്ച് പ്രിലിംസും മെയിനും ഇന്റർവ്യൂവും പാസ്സായി ആ സ്ഥാനത്ത് എത്തുന്ന IAS ഉദ്യോഗസ്ഥരുടെ കുറ്റമാണെന്ന് തോന്നുന്നില്ല. ഇവരുടെ മുകളിൽ ഇവരെ നിയന്ത്രിക്കാൻ ഇരിക്കുന്ന ഒരു വിഭാഗത്തിന്റെ കുറ്റമാണ്. ഇന്ത്യയിലെ ഇത്രയും ബുദ്ധിമുട്ടേറിയ പരീക്ഷ IAS കിട്ടാൻ വേണമെങ്കിൽ അതിലും കഠിനമായ പരീക്ഷ പാസ്സാകുന്ന വിദ്യാസമ്പന്നർ മാത്രം അവരെ ഭരിച്ചാൽ മതി എന്നൊരു system ഇവിടെ വരണം . അപ്പോൾ ഒരു 95% പ്രശ്നങ്ങൾക്ക് പരിഹാരം ആകും😌
@bijuathira6481
@bijuathira6481 2 года назад
കാര്യബോധത്തോടെ കമന്റ്‌ ചെയ്ത് കണ്ടതിൽ സന്തോഷം 💯🤩.
@dds6234
@dds6234 2 года назад
👍
@resmiratheesh6818
@resmiratheesh6818 2 года назад
👍😍
@bhavya0000
@bhavya0000 2 года назад
TRUE 👍
@ponnu89863
@ponnu89863 2 года назад
Yes. That is point
@priyavinod7847
@priyavinod7847 2 года назад
താങ്ക് സർ... വളരെ കാലങ്ങൾക്കുശേഷം രാജുനാരായണാസ്വാമി എന്ന ആ നല്ല മനുഷ്യനെക്കുറിച്ചു ഓര്മിപ്പിച്ചതിന്.
@bharathchandrasenan2428
@bharathchandrasenan2428 2 года назад
*കളക്ടർ എന്ന് പറഞ്ഞാൽ ഞങ്ങളുടെ നൂഹ് ബാവ സാർ 🔥👌🏻❤പത്തനംതിട്ടക്കാർക്ക് എന്നും അദ്ദേഹം ഒരു വികാരം ആണ് ❤❤❤അങ്ങേർക്കു ഞങ്ങളും ❤❤❤ വീണ ജോർജും എബ്രഹാമും കൂടെ ഇടതു വലതു വേർതിരിവ് ഇല്ലാതെ ഒത്തു കളിച്ചിട്ടാണ് പുള്ളിയെ ഇവിടെനിന്നും മാറ്റിയത്. കുറച്ചു കാലം കൂടെ അദ്ദേഹം ഇവിടെ ഉണ്ടാരുന്നേൽ അനതികൃത മണലടി, പാറമടകൾ, ആദിവാസി ഫണ്ട് കൈയിട്ട് വാരൽ സഹിതം സർവ്വ ഉഡായിപ്പുകളേയും തൂത്തു വാരിയെനേം.* 🔥👌🏻
@dhanyanair1799
@dhanyanair1799 2 года назад
ഏതു IAS /IPS കാർക്ക് ആണ് രാഷ്ട്രീയ സ്വാധീനം ഇല്ലാതെ സ്വന്തം തീരുമാനം നടപ്പിലാക്കാൻ സാധിക്കുന്നത് ഇവിടെ?
@bobbybobbby2026
@bobbybobbby2026 2 года назад
I. A. S... I. P. S. കഷ്ട്ടപെട്ടു പഠിച്ചു ജോലി വാങ്ങിട്ടു ഒരു വിവരവും ബുന്ദിയും ഇല്ലാത്ത ആളുകൾ സെല്യൂട് അടിക്കാനും അവർ പറയുന്നതും കേൾക്കേണ്ട ഒരു അവസ്ഥ
@brunopulickan3759
@brunopulickan3759 2 года назад
😍😍
@abineliaskurian6981
@abineliaskurian6981 2 года назад
It's called democracy
@jltdrum
@jltdrum 2 года назад
ശരി, "ബുന്ദി" ഉള്ള ചേട്ടാ 😂
@soorajr4471
@soorajr4471 2 года назад
@@abineliaskurian6981 oh bayagra reply ayi poi.. oru bgm kude idu 🤣
@ponnu89863
@ponnu89863 2 года назад
Exactly.💯.......
@radhamani4383
@radhamani4383 2 года назад
താങ്കൾ എത്ര ഉന്നതനാണെങ്കിലും ശരി... കളക്ടർ ക്കു എതിരെ തികച്ചും വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾആണ് നടത്തിയിട്ടുള്ളത്. ഇവിടെ ഏതു വകുപ്പ് ആണ് 100%perfect?. ഓരോ സംഭവത്തിന്റെ പിന്നിലും ഉള്ള കറുത്ത കരങ്ങളുടെ മുഖം മൂടി അഴിച്ചുമാറ്റു, അപ്പോൾ ഉദ്യോഗസ്ഥർക്കു ജീവഭയമില്ലാതെ കർത്തവ്യം നിർവഹിക്കാനാകും. പിന്നെ ആ പാവത്തിനെ കുറിച് പാടി നടക്കാൻ paid agency ഒന്നും ഉണ്ടാവില്ല. അതാണല്ലോ ചെണ്ട കൊട്ടുന്നത്
@Oppenheimer259
@Oppenheimer259 2 года назад
😅😅
@salilt8268
@salilt8268 2 года назад
എടുത്തു ചാട്ടവും , ഔദ്ധത്യവും,മുന്നിൽ വരുന്നവർക്ക് ഇരിക്കാൻ അനുമതി പോലും നൽകാത്ത അഹങ്കാരവുമായിരുന്നു അനുപമയുടെ കൈ മുതൽ. സാമൂഹ്യ നീതി വകുപ്പു ഡയറക്റ്ററുടെ കസേരയിൽ 2016 - 17 കാലത്ത് അവരുണ്ടായിരുന്നപ്പോൾ അനുഭവസ്ഥർ പറഞ്ഞറിയാം. ആലപ്പുഴയിൽ തോമസ് ചാണ്ടി Resort സർവ്വേ നമ്പർ തെറ്റിച്ചു നോട്ടീസയച്ച അവർ കീഴുദ്യോഗസ്ഥൻ കൊണ്ടുവന്ന ഫയലിൽ ഒന്നും നോക്കാതെ തുല്യം ചാർത്തുകയല്ലേ ചെയ്തത്. പാലിയേക്കര ടോൾ പ്ലാസയിൽ അനുപമ കുറേ നാടകമാടി സാമൂഹ്യ മാധ്യമ പ്രചാരം നേടി എന്നല്ലാതെ ജനോപകാര പ്രദമായി എന്തെങ്കിലും നടന്നോ ?ഹരിത .വി.കുമാർ ജനങ്ങളോട് മര്യാദപൂർവ്വം പെരുമാറുന്ന ആളാണ്. ASAP ഡയറക്റ്റർ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച്ച വെച്ച ഉദ്യോഗസ്ഥയാണ് എന്ന് പലേടത്തും വായിച്ചിട്ടുണ്ട്.ഔദ്യോഗിക തലത്തിൽ എടുത്ത ഒരു തിരുമാനത്തിൽ പിശകുപറ്റിയെന്നു കരുതി ഒരു ദുരന്തം എന്നൊക്കെ അവരെ വിശേഷിപ്പിക്കുന്നത് കുറച്ചു കടന്ന കയ്യാണ്. എല്ലാവരും എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാവണം എന്നില്ലല്ലോ.
@anupaman4553
@anupaman4553 2 года назад
ജയശങ്കർ എന്തോ വ്യക്തിതാത്പര്യമോ കാര്യം മനസിലാക്കാതെയോ ആണ് ഇത്ര മോശമായി കളക്ടറെ കുറിച്ച് പറയുന്നത്. 2018 ലെ പ്രളയത്തിന് ശേഷം നമ്മുടെ നദികളിലും ഡാമുകളിലും ചെളിയും മണലും നിറഞ്ഞ് ആഴം കുറഞ്ഞതിനാൽ ചെറിയ മഴ പെയ്താൽ പോലും ആ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നു. അതുകൊണ്ട് പുഴകളിലെയും ഡാമുകളിലെയും മണലും ചെളിയും നീക്കം ചെയ്യണമെന്ന് കഴിഞ്ഞ 3 വർഷമായി ഉള്ള ആവശ്യമാണ്. ഇത് ഇറിഗേഷൻ വകുപ്പിൻറ ഉത്തരവാണ്. അല്ലാതെ കളക്ടർ സ്വയം ചെയ്തതല്ല. ഇതിനെതിരെ പരിസ്ഥിതി സ്നേഹം പറഞ്ഞ് വാർത്ത ഉണ്ടാക്കുന്നത് ക്വാറി മാഫിയകൾ ആണ്. ഇത്തരത്തിൽ മണൽ സുലഭമായി വന്നാൽ ക്വാറി മണലിന് ഡിമാന്റ് ഉണ്ടാകില്ല. അതാണ് കാരണം.
@unnikrishnank5891
@unnikrishnank5891 2 года назад
ഇത് ഐഎഎസ് ന്റെ കുഴപ്പമല്ല.നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ കുഴപ്പമാണ്. ഇവിടെ രാഷ്ട്രീയ- മത -പണ-അധികാര ശക്തി കളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഒരാൾക്കും കഴിയില്ല. ഒരു മുഖ്യമന്ത്രി യുടെ നേതൃത്വത്തിൽ മൂന്ന് പൂച്ചകളെ നാം കണ്ടതാണ്!ഇപ്പോൾ അവരുടെ സ്ഥിതി എന്താണ്? ഈ നാട് ഒരിക്കലും നന്നാവില്ല... നന്നാവാൻ സമ്മതിക്കില്ല
@chandrika4639
@chandrika4639 2 года назад
വളരെ ശരി
@subhashc9337
@subhashc9337 2 года назад
ഈ വീഡിയോ അത്ര നല്ല ഉദ്ദേശ്യത്തോടെ പോസ്റ്റ്‌ ചെയ്തതാണെന്ന് തോന്നുന്നില്ല.. ഒരേ ഒരു തീരുമാനം quote ചെയ്തു കൊണ്ടു ഒരു കളക്ടറെ അതും ഒരു ഒന്നാം റാങ്ക് കാരിയെ കരി തേച്ചു കാണിക്കുന്നത് എന്തോ ദുരുദ്ദേശ്യത്തോടെ തന്നെ ആവണം.... Ms Haritha ഉപജീവനം നടത്തുന്നത് വീഡിയോ പോസ്റ്റ്‌ ചെയ്തോ വാചകമടിച്ചോ അല്ലല്ലോ ഒരു ജില്ലയുടെ മുഴുവൻ ഭരണാധികാരി ആയിട്ടല്ലേ. തൃശൂർ ജില്ലയിൽ എവിടെയും ആകാശം ഇടിഞ്ഞു വീണതായി പറഞ്ഞു കേട്ടില്ല.. സ്ഥാപിത താല്പര്യങ്ങൾ മനസ്സിൽ വെച്ചെന്ന പോലെ സോഷ്യൽ മീഡിയയിൽ വ്യക്തി ഹത്യ നടത്തുന്നതു നിയന്ത്രിക്കപ്പെടണം.. (വ്യക്തിപരമായ അഭിപ്രായം)
@palavilagirish
@palavilagirish 2 года назад
Exactly. We have also seen the pseudo hero Sriram vankidaraman of Munnar who turned a zero in the wee hours of the 3rd August 2019 in a matter of seconds through his exposure with the Dubai based fashion model and is continuing in the Health department turning a most vulnerable vegetative man only fit to sign at places dictated by the powers above him in order to remain in service by any hook or crook.
@rameshnarayana6828
@rameshnarayana6828 2 года назад
All r become slaves,
@shahanaselin4438
@shahanaselin4438 2 года назад
പ്രതികരിക്കാനും പ്രവാർത്തിക്കാനും കഴിഞ്ഞില്ലെങ്കിൽ രാജി വെച്ച് പിന്മാറാമായിരുന്നു, ഈ ജനം മുഴുവൻ കൂടെ നിന്നേനെ.
@mbhavan6gmailcom
@mbhavan6gmailcom 2 года назад
Instead of blindly criticising the collector, Jayashankar should have given a representation to raise the objection. Taking social media platforms to raise such a serious and personal allegation against a woman officer is highly condemned. Jayashankar should substantiate his findings in a proper way. It is better he understands there is a rule of law in this country.
@vishnukumarkr3499
@vishnukumarkr3499 2 года назад
@@shanavaskamal lol typical malayali ...... 100 % literacy but zero education.
@unnikrishnannair5098
@unnikrishnannair5098 2 года назад
The collector is free to invoke legal action
@remadevi2051
@remadevi2051 2 года назад
P⁵
@Foxbat30
@Foxbat30 2 года назад
Haha even woman IAS officer needs a WOMAN CONSIDERATION!!!!!!!! Decorated with all powers and freedom to exercise those but still crying for that consideration!!! Pathetic
@dr.aseenaismail6831
@dr.aseenaismail6831 2 года назад
വക്കീൽ സാറിന്റെ കണ്ടെത്തലുകളോട് യോജിക്കാൻ വയ്യ ,തൃശ്ശൂർ കണ്ട നല്ല കളക്ടർമാരിൽ ഒരാളാണ് ഹരിത മാഡം , ജാഡകളോ ,പൊങ്ങച്ചങ്ങളോ ഇല്ല ,ശാന്തമായി സംസാരിക്കുകയും ഇടപെടുകയും ,പരാതികൾ കേൾക്കുകയും ,പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന സാധാരണ നാട്ടിൻപുറത്തുകാരിയുടെ ഭാവഹാദികൾ ഉള്ള ഒരു കളക്ടർ ..പിന്നെ ഒരു കളക്ടർക്കുമാത്രം നിശ്ചയിക്കാവുന്നതല്ലല്ലോ ഒന്നും ,അവർക്കും മേലെ ഒരുപാട് അധികാരികൾ ഉണ്ട്
@anupaman4553
@anupaman4553 2 года назад
കളക്ടറെ തെറ്റിധരിക്കണ്ട ജയശങ്കർ എന്തോ താത്പര്യത്തിന്റ പുറത്ത് പറയുന്നതാ. മറ്റുള്ളവരെ അപമാനിച്ച് രസിക്കുന്ന ഒരു സാഡിസ്റ്റാണ് ജയശങ്കർ
@DileepKumar-jp2vf
@DileepKumar-jp2vf 2 года назад
പുഴയിലെ ചെളിയല്ല ചിലരുടെ തലയിലെ ചെളിയാണ് നീക്കേണ്ടത് ....
@vijayakumarc6185
@vijayakumarc6185 2 года назад
IAS കാരിയുടെ തലയിൽ ചകിരിചോറാണോ?
@sreejithmn912
@sreejithmn912 2 года назад
എന്റെ ജയശങ്കർ സാറേ ഞാൻ എന്നു എനിക്കും വീട്ടുകാർക്കും ഒപ്പം ങ്ങങ്ങയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നതും കൊണ്ടാണ് അങ്ങ് ഇപ്പോഴും ജീവിച്ചു പോകുന്നത് . സത്യം ......
@palavilagirish
@palavilagirish 2 года назад
Not only you. There will be millions who are eagerly awaiting for his daring revelations spontaneously delivered with out fear or favor in the most daring manner on serious affairs that could affect us, quite often blended with an element of humor too.
@jltdrum
@jltdrum 2 года назад
😂😂😂😂
@niindh
@niindh 2 года назад
ഹരിത പേര് പോലെ നല്ല മനസ്സിന്റെ ഉടമയാണ്. പോരായ്മകൾ ഉണ്ടാവും മനുഷ്യൻ അല്ലെ സർ. എന്ത് പോരായ്മകൾ ഉണ്ടായാലും അതെല്ലാം മറികടന്നു വരാൻ കളക്ടർക്കു സാധിക്കട്ടെ 🙌🏻.
@visakhvvvinu3240
@visakhvvvinu3240 2 года назад
ലോകത്തിൽ ആകെ ഒരു മിടുക്കനെ ഉള്ളു adv. ജയശങ്കർ 😂😂😂😂😂😂😂😂😂
@arun9704
@arun9704 2 года назад
മിടുമിടുക്കാൻ ശങ്കരൻ... ലോക തോൽവിയാണ് ശങ്കരൻ
@arunks2145
@arunks2145 2 года назад
കമ്മി കമ്മി
@renjithkunjumon2918
@renjithkunjumon2918 2 года назад
ഹരിത മാഡത്തിന് ഇനിയും നന്നാകാനുള്ള അവസരം ഉണ്ട്.ധൈര്യവും, സത്യസന്ധയുമായ ഒരു ഓഫീസർ ആയി മാറട്ടെ.
@abdulsamadsamad6626
@abdulsamadsamad6626 2 года назад
അവരുടെ എക്കൗണ്ട് പരിശോദിച്ചാൽ അറിയാം
@vishnu284ify
@vishnu284ify 2 года назад
@@abdulsamadsamad6626 kastammm
@bababluelotus
@bababluelotus 2 года назад
@@abdulsamadsamad6626 why ? any evidence ?
@jayanAlathur
@jayanAlathur 2 года назад
അനുപമ മാഡത്തിനെപ്പോലെ ജോലി ചെയ്താൽ അവധി എടുക്കേണ്ടി വരും. കസേരയിൽ പകരം അടിമകൾ ജോലി ചെയ്യും
@sreenii5445
@sreenii5445 2 года назад
Ethu Collegeil anu thangale Haritha padipiche
@shehansha3106
@shehansha3106 2 года назад
കുറ്റം പറയാൻ ആർക്കും പറ്റും, political pressure, താങ്ങൾക്കു ias എടുക്കാമായിരുന്നല്ലോ 😒
@renjithkurup8438
@renjithkurup8438 2 года назад
Anupama collector aayirunnu allo. She was very able.
@rajeshkj1183
@rajeshkj1183 2 года назад
നല്ല വിഷയം... വക്കീൽ സാർ തെരഞ്ഞെടുത്തു 👍👍👌👌👏👏🌹🌹
@theanonymousrider5634
@theanonymousrider5634 2 года назад
നീ ഒരു ബിജെപി അനുകൂല വ്യക്തിയല്ലേ.. സത്യം പറ. കള്ളം പറയാതെ ധൈര്യമുണ്ടെങ്കിൽ ബിജെപി ആണെങ്കിൽ ആണെന്ന് പറ
@rajeshkj1183
@rajeshkj1183 2 года назад
@@theanonymousrider5634 ഈ ഒരു വിഷയത്തിൽ അഭിപ്രായം പറയണമെങ്കിൽ രാഷ്ട്രീയം വേണോ സുഹൃത്തേ
@subramanniannk9610
@subramanniannk9610 2 года назад
Academic qualification ന്റെ മറെറാരു ദുരിതമാണ് കൃഷി വകുപ്പ്. മണ്ണ് എന്തെന്നറിയാത്ത കൃഷി ഉദ്യോഗസ്ഥർ അവിടെ ധാരാളമുണ്ട്. പഠന കാലത്തു ഫാം ജീവനക്കാർക്ക്TIP കൊടുത്ത് അവർ ചെയ്യുന്ന പണി കൊണ്ട് ഉന്നതമാർക്ക് വാങ്ങി Practical ഭാഗം ഭംഗിയായി പാസ്സാകുന്നവരാണ് കുറയെങ്കിലും പേർ.
@maneshsr
@maneshsr 2 года назад
അങ്ങനെ ഭാരത പുഴയുടെ കാര്യത്തിലും ഒരു തീരുമാനമായി
@vishnusg007
@vishnusg007 2 года назад
N പ്രശാന്ത് PB നൂഹ് TV അനുപമ അങ്ങനെ പുതു തലമുറയിൽ മികച്ച IAS officer മാർ ഉണ്ട് ജനങ്ങളുടെ pulse അറിഞ്ഞു പ്രവർത്തിക്കുന്നവർ. ഹരിത വി കുമാറും മികച്ച ഒരു IAS officer ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
@jeevanvk5526
@jeevanvk5526 2 года назад
Rank is not the criterion for efficiency and dedication. Several rank holders end up their lives pitiably
@pradeepkumar-fo1qb
@pradeepkumar-fo1qb 2 года назад
നാടിനു വേണ്ടിയുള്ള നല്ല വിമർശനം.... ഇതുമനസ്സിലാക്കി നല്ലതു ചെയ്യാനുള്ള വിവേകം അവർക്കുണ്ടാകട്ടെ....
@sandhyadileep1697
@sandhyadileep1697 2 года назад
Ah und alle Kuttikal Oru messagem a riyumo bit more of the list for settlement with a riyumo bit more of the list for settlement with a riyumo bit
@sreenii5445
@sreenii5445 2 года назад
Ullaka undavum
@jijunarayanan1
@jijunarayanan1 2 года назад
ഉദ്യോഗസ്ഥർക്ക് എന്ത്‌ ചെയ്യാൻ പറ്റും. ഉദ്യോഗസ്ഥരുടെയും മുകളിൽ എല്ലാറ്റിനെയും നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരുള്ളപ്പോൾ ഉദ്യോഗസ്ഥർ എന്ത്‌ ചെയ്യും. ഒരു പ്രശ്നം വരുമ്പോൾ സസ്‌പെൻഷൻ കൊടുത്ത് ഒതുക്കാൻ മാത്രമുള്ളവരാണ് ഉദ്യോഗസ്ഥർ.
@ajithkumar-fy6vg
@ajithkumar-fy6vg 2 года назад
ധൈര്യം വേണം ധൈര്യം!
@jijunarayanan1
@jijunarayanan1 2 года назад
@@ajithkumar-fy6vg ഒരു കാര്യവുമില്ല ബ്രോ. കൂടുതൽ ധൈര്യം കാണിച്ചാൽ സസ്‌പെൻഷൻ കിട്ടി വീട്ടിലിരിക്കാം. ചെയ്യിക്കുന്നവരൊക്കെ അവരുടെ പ്രിവിലേജുകൾ ഉപയോഗിച്ച് രക്ഷപെടും.
@vaishnavamkailasam7000
@vaishnavamkailasam7000 2 года назад
അങ്ങിനെ എല്ലാ ഉദ്യോഗസ്ഥരും വിചാരിച്ചാൽ എന്തെങ്കിലും ഇവിടെ ചെയ്യാൻ കഴിയുമോ.... പിന്നെ IAS കാർ ആവശ്യമുണ്ടോ... രാഷ്ട്രീയ ക്കാർ മാത്രം മതിയോ...ഇച്ഛാശക്തി യോടെ ഹരിത മാഡം പ്രവർത്തിക്കട്ടെ... അഡ്വക്കേറ്റ് പറഞ്ഞത് ഉൾക്കൊണ്ട്‌, ജനകീയത പ്രവൃത്തിയിൽ കാണിക്കട്ടെ.. പ്രാർത്ഥിക്കുന്നു...
@jijunarayanan1
@jijunarayanan1 2 года назад
@@vaishnavamkailasam7000 ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നില്ലെന്നല്ല പറഞ്ഞത്. പ്രവർത്തിക്കുന്നവരുടെ അവസ്ഥയാണ് ഉദ്ദേശിച്ചത്. എന്ന് വെച്ച് എല്ലാവരും ഒന്നും ചെയ്യാതെ ഒളിച്ചിരിക്കുന്നില്ല.
@zxcvbn7464
@zxcvbn7464 2 года назад
Changootam വേണം
@dondominic6858
@dondominic6858 2 года назад
സാർ അങ്ങയുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു.....സാർ താങ്കൾ പറഞ്ഞത് വളരെ മോശമായി പോയി..... സാർ ഈ പറഞ്ഞത് സാറിന്റെ വ്യക്തിപരമായ അഭിപ്രായം..... ഇത് എന്റെ അഭിപ്രായം
@bijuma6730
@bijuma6730 2 года назад
താങ്കൾക് തെറ്റു പറ്റി... ഇതയാളുടെ അഭിപ്രായമല്ല, അയാളുടെ ജീവിത മാർഗമാണ്. ആരെയും പറ്റി എന്തു തന്തയില്ലായ്മതരവും പറയും... അതു തന്നെയാണ് അയാളുടെ സത്വവും.
@Eternity94794
@Eternity94794 2 года назад
Sir , അവരെ ഒന്ന് വിളി ച്ചു സംസാരിക്കുക. ഒന്ന് motivate ചെയ്യുക..ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരാൻ സഹായിക്കുക. അവർ , ബുദ്ധി ഉള്ള നല്ല സഹോദരിയാണ്. തുടക്ക കാലത്ത് ഹെൽപ് ആവശ്യം ഉണ്ട്. അവരുടെ aurhority - responsibility ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കുക. അവരെ ചില മിടുക്കന്മാർ nirveeryam ആക്കി വെച്ചിരിക്കുന്ന അവസ്ഥ ആയിരിക്കണം
@vijayakumarc6185
@vijayakumarc6185 2 года назад
IAS കാരിയെ എന്തിനുപദേശിക്കണം?
@palavilagirish
@palavilagirish 2 года назад
Even that may be the reason as we have seen the way PB Nooh could save himself through his daring stand in the pamba sand disaster by staying firm on his decision rather than succumbing to his shining bald head super boss who landed there in helicopter in a haste and was to retire the next day after clinching the deal.
@nimishaganga4754
@nimishaganga4754 2 года назад
നല്ല ഓ ര്മ്മ ശക്തി ഉണ്ടകില്‍ ആര്‍ക്കും കളക്ടര്‍ ആകാം ...ഈ കുട്ടി ആയത് പോ ലേ.....
@palavilagirish
@palavilagirish 2 года назад
@@nimishaganga4754 Even the one suffering from retrograde amnesia where they suffer from incurable serious loss of memory can be fit for becoming collector is what is being proved by the Government by retaining Sriram vankidaraman the murderer of KM Basheer in service awaiting to be posted as collector, who also fnally got the guts to get married to another collector under assurance of a safe scot free escape by his superior authority by hook or crook, we can be optimistic that this nice one will learn from such mistakes as she seems to be genuine and humble.
@unnikrishnans7420
@unnikrishnans7420 2 года назад
ഇത് കേട്ട് ഇദ്ദേഹത്തോടുള്ള എല്ലാ മതിപ്പും നഷ്ടപ്പെട്ടു. ശ്രീമതി.ഹരിതയെ എനിക്ക് നേരിട്ടറിയില്ല പക്ഷേ അവർ ഒരു സാധുവും സത്യസന്ധ്യയുമായ ഉദ്യോഗസ്ഥയാണ് എന്നാണ് എന്റെ അനുമാനം. മാത്രമല്ല കളക്ടറിന്റെ ജാഢകളോ പോസോ ഇല്ലാതെ ഒരു സാധാരണക്കാരിയായി നിന്ന് ജനങ്ങളോട് ഇടപെടുന്ന ചുരുക്കം ഉദ്യോഗസ്ഥരിൽ ഒരാൾ
@johnsimon8430
@johnsimon8430 2 года назад
ഇന്ത്യൻ ഭരണത്തിൻ്റെ ഉരുക്കു ചട്ടക്കൂട് എന്നാണ്‌ 'ഇന്ത്യൻ സിവിൽ സർവ്വീസ് ' എന്നാണ് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ബ്രിട്ടീഷുകാർ കൊണ്ടു വന്ന ഈ സിവിൽ സർവ്വീസ് കാലോചിതമായി പരിഷ്കരിക്കപ്പെട്ടിട്ടില്ല എന്നതു് ഒരു യാഥാർത്ഥ്യം ആണ്. അവർ കൊണ്ട് വന്ന 'ജനറലിസ്റ്റ് സിവിൽ സർവ്വീസ് ' എന്ന ആശയം കാലഹരണപെട്ടു കഴിഞ്ഞു എന്നത് തർക്കമറ്റ കാര്യമാണ്. ഒരു വകുപ്പിൻ്റെ മേധാവി ഒരു ജനറലിസ്റ്റ് ആകുന്ന ഈ ഏർപ്പാടു് , സ്പെഷ്യലൈസേഷൻ്റെ ഈ കാലഘട്ടത്തിൽ , ഭരണ സംവിധാനത്തിന് ഒട്ടും തന്നെ ഭൂഷണമല്ല. മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും (അമേരിക്ക അടക്കം) ഉള്ള പോലെ വിദഗ്ദ്ധരെ ഓരോരോ വകുപ്പിൻ്റെ സെക്രട്ടറിമാരും ഡയറക്ടർമാരും ആയി നിയമിക്കുന്ന സംവിധാനം വരണം. വെറും സ്പെഷ്യലിസ്റ്റുകൾ അല്ല ഇവിടെ വിവക്ഷിക്കുന്നതു്; മാനേജ്മെൻ്റിലും, നയരൂപീകരണത്തിലും പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റുകൾ ആണ് ഇവർ . ഇവർ ജനറലിസ്റ്റുകാരേക്കാൾ ഭരണ മുന്നേറ്റം ഉണ്ടാക്കും എന്നത് തർക്കമറ്റ കാരlമാണ്. നമ്മുടെ തന്നെ ഭരണപരിഷ്കാര കമ്മീഷനുകൾ ശുപാർശ ചെയ്തിട്ടുള്ള ഈ സംവിധാനം കൊണ്ടു വരാൻ കഴിയാത്തതു (നമ്മുടെ ദൗർഭാഗ്യവും) നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഇച്ഛാശക്തിയില്ലായ്മ കൊണ്ടാണ്. ഇനി മറ്റൊരു കാര്യം സർക്കാർ സർവീസിൽ ഇവർക്കു കിട്ടുന്ന അമിതമായ ആനുകൂല്യങ്ങളും അപ്രമാദിത്വവുമാണ്. ഇവരുടെ വിവരക്കേട് അനുസരിക്കേണ്ടത് ഇവരേക്കാൾ മികവുള്ള കീഴുദ്യോഗസ്ഥർ ആണ്. പലപ്പോഴും കൃഷി, അനിമൽ ഹസ്സൻററി, എൻജിനിയറിങ്, മെഡിസിൻ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അതിവിദഗ്ദ്ധർക്ക് ഇവരുടെ അബദ്ധജഡിലമായ തീരുമാനങ്ങൾ എതിർപ്പൊന്നും കൂടാതെ നടപ്പാക്കേണ്ടി വരുന്നു. ഇവരും ഇവരുടെ കീഴിലുള്ള പെറ്റി ബ്യൂറോക്രാറ്റുകളും( ക്ലാർക്ക് മൂത്ത് പല തരം സെക്രട്ടറിമാർ ആകുന്നവർ) രംഗം വാഴുമ്പോൾ വിദഗ്ദ്ധർ നോക്കുകുത്തികളായി മാറുന്നു . ഇപ്പോൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കിയ പല ഡോക്ടർമാരും, എൻജിനീയർമാരും മറ്റു മൊക്കെ ഭാഷാസാഹിത്യവും, ചരിത്രവും ഭൂമിശാസ്ത്രവും എന്തിന് , മെഡിസിനും എൻജിനീയറിങ് പോലുള്ള വിഷയങ്ങളും ജനറൽസ്റ്റഡീസും പഠിച്ച് സിവിൽ സർവ്വീസിൽ എത്തുന്നു. പക്ഷേ, ഇതിൻ്റെ മറുവശം എന്താണ്? ഇവരുടെ പ്രഫഷനൽ വിദ്യാഭ്യാസം വൃഥാവിലാകുന്നു. ഇവരും ജനറലിസ്റ്റുകളായി മാറുന്നു. ഒട്ടും അനുയോജ്യമല്ലാത്ത വകുപ്പുകളിൽ കിടന്ന് ശ്വാസം മുട്ടുന്നു . ആശ്വാസത്തിന് പല പി.എച്ച്.ഡി ക ളും എൽ.എൽ.ബി യു മൊക്കെ എടുത്ത് അക്കാഡമീഷ്യന്മാരായി മാറുന്നു. ഭരണ സംവിധാനത്തിന് ഇവരെ കൊണ്ട് യാതൊരു പ്രയോജനവും കിട്ടുന്നില്ല . മനോഹരമായി ഒപ്പിടുന്ന ഗ്ലോറി ഫൈഡ് ക്ലാർക്കുമാർ ധാരാളം ഉണ്ടാകുന്നു . എന്നാൽ ഇവരിൽ കുറേ പേർ(ഒരു ന്യൂനപക്ഷം) മികവ് പ്രകടിപ്പിക്കുന്നുണ്ടു് എന്ന വസ്തുത വിസ്മരിക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ ജനറൽ അഡ്മിനിസ്ട്രേഷൻ ആവശ്യമായുള്ള പഞ്ചായത്തു് സെക്രട്ടറി, ബി.ഡി.ഒ, മുനിസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി, ജില്ലാ കലക്ടർ, ചീഫ് സെക്രട്ടറി തുടങ്ങിയ തസ്തികകൾ ഒഴിച്ച് ബാക്കിയുള്ള ഒരിടത്തും ജനറലിസ്റ്റുകളുടെ ആവശ്യമില്ല. ഈ പറഞ്ഞ പോസ്റ്റുകളിൽ പോലും ഇവർക്കു 'കോ ഓർഡിനേറ്ററുടെ ' റോളേ കൊടുക്കാവൂ. അല്ലാതെ വിദഗ്ദ്ധരുടെ തീരുമാനം അവരുടെ തോന്ന്യാസം അനുസരിച്ച് അട്ടിമറിക്കാനുള്ള അധികാരം ഇവർക്കു കൊടുത്തു കൂടാ. അത് കൊടുക്കുന്നതിൻ്റെ ഭവിഷ്യത്താണ് ഇന്ത്യൻ ജനത അനുഭവിക്കുന്നത്. ഒരു കാര്യം കൂടി, ഐ.എ.സുകാർ സെക്രട്ടറിമാരല്ലാത്ത സ്പേസ് ടെക്നോളജിയിൽ ഇന്ത്യ കൈവരിച്ച നേട്ടം മറ്റേതെങ്കിലും വകുപ്പ് കൈവരിച്ചിട്ടുണ്ടോ? നമ്മൾ ഇരുന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു, ഇത്തരം സിവിൽ സർവ്വീസ് നമുക്കു ഭൂഷണമോ.. അതോ ബാധ്യത യോ?
@palavilagirish
@palavilagirish 2 года назад
Exactly. Very nicely written facts about the faulty system that prevails through which many among them feels that they are fit to even train Leonardo da vinci with elenents of drawing and painting. I have had enough with the pseudo hero of Munnar posted above me before he murdered KM Basheer who ruined a State Govt. intiative KSID intented to rejuvenate the ailing state's craft sector and millions of craftsmen as conceived by Prof Prabhat Patnaik when VS was the CM. Today it is functioning in a diametrically opposite way to that of Prof Patnaik's concept note that led to it's formation.
@abhijithkss7029
@abhijithkss7029 2 года назад
റാങ്ക് കിട്ടിയിട്ട് കാര്യമില്ല. കാര്യപ്രപ്തിയും തൻ്റേടവും വേണം. KSEB ചെയർമാൻ B. അശോക് ചെയ്ത പോലെ
@impulsecreations1361
@impulsecreations1361 2 года назад
ഐ എ എസ് നേടാൻവേണ്ടി കുത്തിയിരുന്ന് പഠിച്ചു പുസ്തകപുഴവായിമാറി, അതിനിടയിൽ ചുറ്റുമുള്ള സമൂഹത്തെയും കാണാൻ മറന്നു. ഇതിലും ഭേദം തോഴിലുറപ്പുപണിക്കാരാ🌹. ഇങ്ങനെയുള്ള കളക്ടർമാരെ കൊണ്ട് സാമൂഹിന് എന്ത് പ്രയോജനം. കഷ്ടം !😪
@vijayakumarc6185
@vijayakumarc6185 2 года назад
IAS കാരനെക്കാൾ സമൂഹത്തെ സേവിക്കുന്നതു ഹോട്ടൽ ജീവനക്കാരനാണ് പ്രഗത്ഭ പണ്ഡിതനും വിമർശകനും പത്രപ്രവർത്തകനു മായിരുന്ന MP നാരായണപിള്ളയുടെ വാക്കുകളാണിത്.
@unnilibra
@unnilibra 2 года назад
On point ! , she will get the message for sure.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 года назад
രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലമാണ് ആണ് കലക്ടർക്ക് പ്രവർത്തിക്കാൻ സാധിക്കാത്തത് അവർ ആ കഴിവ് നേടും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു നു
@tojoolickal9593
@tojoolickal9593 2 года назад
ഞാൻ വിയോജിക്കുന്നു. പുഴയും തോടും വൃത്തിയാക്കണം. അടിഞ്ഞ് കൂടിയിരിക്കുന്ന മണലും തിട്ടകളും നീക്കം ചെയ്ത് അതിവർഷ വെള്ളത്തിന് ഒഴുകാൻ അനുവദിക്കണം. ഞാൻ ദുരന്ത ..... അനുഭവസ്ഥനാണ്. അതുകൊണ്ട് തന്നെ പറയുന്നു പുഴയും തോടും clean ചെയ്യണം.
@smithajayakumar5751
@smithajayakumar5751 2 года назад
Sir, I think Nirupama Menon Rao IFS is the first Malayali woman to top the Civil Services examination
@binu812
@binu812 2 года назад
താങ്കളേക്കാളും വലിയ മറ്റൊരു ദുരന്തമോ ??? അത്ഭുതം !
@anusha9518
@anusha9518 2 года назад
🤩🤩🤩🤩
@bijuathira6481
@bijuathira6481 2 года назад
പുറത്തിരുന്നു കൈ അടിക്കാൻ ആർക്കും പറ്റും, അകത്തിരുന്നു കളിക്കാൻ പറയുന്നവർക്ക് കഴിയോ? IAS വലിയൊരു പദവി എങ്കിൽ ആ പദവിക്കും മുകളിൽ വിദ്യാഭ്യാസയോഗ്യത ഉള്ളവർ വേണം ഇവരെ ഭരിക്കാൻ. അതില്ലാത്ത കാലത്തോളം ഇതു തുടരും
@siveerapankurup1310
@siveerapankurup1310 2 года назад
Aa Collector positionil irinuu No paryaan ollaaa dharyam venam...allenkill puppet ayyit irinnaall IAS quit cheythitt pokaam...
@jyothishkv
@jyothishkv 2 года назад
Mukhya manthriyeyum pradhana manthriyeyum okke IASinekkal valiya exam nadathi thiranjedukkanam ennano udheshikkunath? athengane janadhipathyam akum
@sajigeorge33
@sajigeorge33 2 года назад
ജയശങ്കർ വക്കീൽ ചെളി നീക്കിയ കാര്യം പറഞ്ഞത് 100 % തെറ്റാണ് , കാര്യങ്ങൾ അറിയാതെയാണ് പറയുന്നത് , കളക്ടർ ആണോ ഇതെല്ലാ തീരുമാനിക്കുന്നത്? ഇത് കേരളത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ തീരുമാനം ആണ് , അദേഹം തീരുമാനിച്ചാൽ പിന്നെ ഒരു മാറ്റവും ഉണ്ടാവില്ല, അദ്ദേഹത്തെ സത്യസന്ധൻ എന്ന് വക്കീൽ ഇടക്കിടെ പറയാറുണ്ട് ആളെ അറിയാൻ ജലവിഭവ വകുപ്പ്ക്കാരോട് ചോദിച്ചാൽ മതി. ഭാരതപുഴയിലെ മാത്രമല്ല കേരളത്തിലെ എല്ലാ പ്രാധാനപ്പെട്ട നദികളിലും ഇത് നടക്കുന്നുണ്ട് പക്ഷേ വക്കീൽ ഇതൊന്നും കാണുന്നില്ല , രാഷ്ട്രീയം പറയാൻ വക്കീൽ മിടുക്കനാണ് പക്ഷേ ഇതിൽ വേറെ എന്തോ താല്പര്യം കടന്ന് കൂടിയിട്ടുണ്ട്
@salilt8268
@salilt8268 2 года назад
Yes. അതു പോലെ വക്കീൽ അനുപമയെ പുകഴ്ത്തിയതിനോടും യോജിക്കുന്നില്ല
@zxcvbn7464
@zxcvbn7464 2 года назад
കളക്ടർ ആണ്
@rammohan85otpvengalathody59
@rammohan85otpvengalathody59 2 года назад
better than anupama
@കൈലാസ്നായർ
@കൈലാസ്നായർ 2 года назад
ഇത് ഇങ്ങനെയൊക്കെ തന്നെയാവുമെന്ന് അന്ന് ഫസ്റ്റ് റാങ്ക് കിട്ടിയപ്പോൾ ഇവരേ എല്ലാ മാധ്യമങ്ങളും കൂടി പൊക്കി തലയിൽ വെച്ചോണ്ട് നടന്നപ്പഴേ എനിക്ക് തോന്നിയതാ
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 года назад
എല്ലാം കൃത്യമായി ചെയ്താൽ മുകളിൽ ഉള്ളവർ എടുത്ത് എറിയും ചെയ്യാതിരുന്നാൽ താഴെ ഉള്ളവർ വലിച്ചു കീറും.. പണ്ട് മുതലേ ഉള്ള നമ്മുടെ നാടിന്റെ അവസ്ഥ ഇതല്ലേ??? ആപ്പോൾ പിന്നെ ആരെ കുറ്റം പറയാൻ...
@People_review
@People_review 2 года назад
എംബിബിസ് ഒക്കെ കഴിഞ്ഞു IAS എടുക്കുന്നവർ ഒക്കെ ഉള്ള കാലം ആണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് ആരാധന ഉണ്ടായിരുന്ന കാലം. ശ്രീറാം വെങ്കിട്ടരാമൻ വഫ ഫിറോസിനെയും കൊണ്ട് മദ്യപിച്ചു ലക്കുക്കെട്ട് ഒരു പാവപ്പെട്ടവന്റെ നെഞ്ചത്ത് വണ്ടികയറ്റിയ അന്ന് തീർന്നതാണ് ഈ ടൈപ്പ് ജാഡ ടീമിനോട് ഉള്ള ബഹുമാനം. വിദ്യാഭ്യാസവും ബുദ്ധിയും പദവിയും ആരെയും വിശുദ്ധരാക്കാൻ ഉള്ള മാനദണ്ഡം അല്ല.
@hardcoresecularists3630
@hardcoresecularists3630 2 года назад
ബാഫ ഒരു ലഹരി ആണ് 💕💕💕
@tvpuram
@tvpuram 2 года назад
ലോകത്ത് ഒരു പുരോഗിത രാജ്യത്തും ഇങ്ങനത്തെ IAS പോലെ ചെറുപ്പത്തിലെ ടെസ്റ്റ്‌ ന്‍റെ പേരില്‍ കയറ്റി വിടുന്ന പരിപാടി ഇല്ല, IAS/IPS ഒക്കെ നിറുത്താന്‍ സമയം ആയി
@palavilagirish
@palavilagirish 2 года назад
@ഗോപകുമാർ Very true. In the heirarchy the junior needs to dance to the tune of their boss for fear of confidential reports that regulates their promotion and service to a greater extent.
@palavilagirish
@palavilagirish 2 года назад
Yes. Sriram vankidaraman, the pseudo hero of Munnar shunted to Trivandrum to take over as MD, KASE and DET, due to his actions initiated against MM Mani & Rajendran, turned diametrically opposite to become a slave of his administrative and political superiors in supporting nepotism, autocracy and illogical acts after joining the Labour Department. This was clearly understood from the verdict on my writ petition WP(C) 25101 of 2018 filed in the Hon'ble HC of Kerala that exposes how autocratic and ignorant he could be on the fundamental rights provided under the constitution, the simple mandatory official procedures that needs to be followed before issuing orders that led to setting aside his illegal order issued to me, with salary and benefits with retrospective effect apart from declaring to have deemed me to be in service not withstanding to the illegal order issued to me. Apart from that, through a series of RTIs too, I could find many irregularities committed by him and one of the most important among that being his most illegal appointment of one Prathapmohan Nair as COO at KASE paying him Rs 130000/- in place of Rs 70000/- consolidated salary only sanctioned for that post (as per the submission handed over to the CM through Tom Jose for the Cabinet approval for creating another post of Finance manager at KASE). Apart from this he also illegally provided a vehicle for personal use to him that was not part of the offer to that post. Realizing the danger of exposure of these facts through RTI his salary was instantly reduced to Rs 70000/- But through my 2nd RTI requesting the order for such abrupt reduction of Rs 60000/- from his salary, it was understood that he continued to receive Rs 130000/- instead of Rs 70000/- with out any document for more than 1 year. That means there was no record for more than Rs 720000/- tax payers money paid to him in addition to the amount sanctioned for the salary of COO, who left the place immediately fearing repercussions of the lethal disclosure of nepotism committed by Sriram Vankidaraman, to join as Associate Director at Price Water House Cooper and is continuing there even now.
@hardcoresecularists3630
@hardcoresecularists3630 2 года назад
@@palavilagirish yes your evaluations and attempts to explore the truths are commendable 👍👍.. Highly pollutted system 😡👌🤝
@pradeepraj9540
@pradeepraj9540 2 года назад
വക്കീലേ, ദുരന്തം ആവാതിരിക്കാനാണ് ശ്രീമതി ഇങ്ങിനെ ചെയ്യുന്നത്.😅
@akp5980
@akp5980 2 года назад
സർ ഇതിൽ ഒരു ചെറിയ വ്യത്യാസമുണ്ട് ആദ്യ വെള്ളപ്പൊക്ക ശേഷം പല നദിയുടെയും സ്വാഭിവിക ആഴം കുറഞ്ഞിട്ടുണ്ട്.ഇത് കാരണമാണ് ചെറിയ മഴ പെയ്യുമ്പോൾ കേരളത്തിലെ നദികൾ കര കവിയുന്നത്..
@rajumukkanjirathu4387
@rajumukkanjirathu4387 2 года назад
വക്കീൽ ഇത്രയും പരുഷമാകേണ്ടി യി രുന്നില്ല. അവർക്ക് മുകളിൽ നിന്നുള്ള സമ്മർദ്ദം എന്തായിയിരിക്കും എന്ന് ഊഹിക്കാൻ പോലും കഴിയില്ല
@SUSIL_DAS
@SUSIL_DAS 2 года назад
അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ bold ആയ തീരുമാനങ്ങൾ എടുക്കുന്നതിനാണ് കളക്ടർ എന്ന പോസ്റ്റിൽ അവരെ ഇരുത്തിയിരിക്കുന്നത്
@abhinavabhinav5910
@abhinavabhinav5910 2 года назад
@@SUSIL_DAS yes
@മലയാളി-മ5ച
@മലയാളി-മ5ച 2 года назад
@@SUSIL_DAS പറയാൻ എളുപ്പമാണ്.... മൂത്ത സഖാക്കൾ മുതൽ കുട്ടി സഖാക്കൾ വരെ വന്നു തലേക്കേറി നെരങ്ങുമ്പോ ഇതൊന്നും ചെലപ്പോ നടന്നെന്നു വരില്ല...
@prarthanajanani829
@prarthanajanani829 2 года назад
ഭാരതപുഴ ഒരു KGF ആണ്. റോക്കിയും അധീരയും ഗരുഡയും സൂര്യവര്‍ദ്ധനും പല ഗ്രൂപ്പുകളും ഇവിടെ ധാരാളം കുഴിച്ച് വാരുന്നുണ്ട്.! പക്ഷേ.. കലോത്സവത്തില്‍ പാടുന്നു, ആടുന്നു. ഇതാണ് ഇപ്പോ കലകടറുടെ ജോലിയും വിനോദവും.! from Ottapalam.
@kannankannappy3183
@kannankannappy3183 2 года назад
ഇപ്പോഴത്തെ വനിതാ കളക്ടർ മാരെല്ലാം അങ്ങനെ തന്നെ
@tern15
@tern15 2 года назад
😀
@vijayakumarc6185
@vijayakumarc6185 2 года назад
അതും വേണം.
@jishaganesh6292
@jishaganesh6292 2 года назад
Ente nattukaranu... Ithra changurappu...
@kannan6370
@kannan6370 2 года назад
ലോകത്തുള്ള എല്ലാ മനുഷ്യരെയും കുറ്റം പറയാൻ സർവ യോഗ്യനായ ജയശങ്കർ ഉള്ളതാണ് ഏക ആശ്വാസം
@castrof4945
@castrof4945 2 года назад
എല്ലാരേയും ഇങ്ങനെ കൊതിയും കുറ്റവും പറഞ്ഞു ജീവിക്കുന്ന ജയശങ്കർ നെ പോലെ ആകാതെ ഹരിത യെ പോലെ മിടുക്കി ആകൂ
@arun9704
@arun9704 2 года назад
ഹഹ
@Malhar_2024
@Malhar_2024 Год назад
💯
@taval8389
@taval8389 2 года назад
Ms Haritha is brilliant if she could crack the exam. Surely her profession is still work under construction...We all are rooting for Haritha IAS. All the best in all your future endeavors!!😊😊
@shruti1880
@shruti1880 2 года назад
Good words..
@sreenii5445
@sreenii5445 2 года назад
IAS aspirants spotted 👀 odiko kandam vazhi
@elf4546
@elf4546 2 года назад
Exam crack cheyalum buthiyum 2ndu extremes anu😂
@anoops6412
@anoops6412 2 года назад
ഇത് കളക്ടർ മാത്രമല്ല ഉത്തരവാദി അവിടെ ജിയോളജി വകുപ്പുണ്ട്, മുൻസിപ്പൽ ചെയർമാൻ ഉണ്ട്, എംപി ഉണ്ട്, എംഎൽ എ ഉണ്ട്, മന്ത്രി ഉണ്ട്, ഇവർക്കെല്ലാംകൂടി പതിനായിരം പിഎ മാര് ഉണ്ട് ഇവരെല്ലാം നാട്ടുകാരുടെ കോടിക്കണക്കിന് നികുതിപ്പണം കൊള്ള അടിച്ച് ഉണ്ട് ഉറങ്ങുന്നതല്ലാതെ നാട്ടുകാരുടെ പൊതുമുതലും പ്രക്രതിയും സംരക്ഷുന്നതിലും വലിയ അലംഭാവം അണ്...നാട്ടുകാര് ഇനി എങ്കിലും ഇമ്മാതിരി മൊതലുകളെ തെരഞ്ഞെടുത്ത് അയക്കാതിരിക്കുക...നഷ്ടം നാടിന് തന്നെ
@liveyourlife1867
@liveyourlife1867 2 года назад
Order kodukendath aaranu?
@amritas2400
@amritas2400 2 года назад
ഒന്നും ചെയ്യാതെ ഇരിക്കുന്ന IAS officerനെ താങ്കൾ വിളിച്ച പേര് "ദുരന്തം". അതേസമയം അഴിമതി ചെയ്തു ചെയ്ത് പണമുണ്ടാക്കുന്ന/ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരോട് എന്തൊരു ബഹുമാനം.
@anusha9518
@anusha9518 2 года назад
True 🥴
@jayakrishnanjayakumar6131
@jayakrishnanjayakumar6131 2 года назад
Pity y
@resmiratheesh6818
@resmiratheesh6818 2 года назад
👍
@georgekuttypaulose1583
@georgekuttypaulose1583 2 года назад
അപ്രിയസത്യങ്ങൾ നിർഭയം നിരന്തരം മുഖം നോക്കാതെ വിളിച്ചുപറയാൻ അഡ്വ. ജയശങ്കർ മാത്രം.
@jijijoseph4884
@jijijoseph4884 2 года назад
അയമയ്ക്ക് എന്ത് ചെയ്യാൻ പറ്റും. ഇതൊക്കെ നിയന്ത്രിക്കുന്നത് പാർട്ടി തന്നെയാണ്.. പാർട്ടി നേതൃത്വം അറിയാതെ ഇതൊക്കെ നടക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ ..
@AmeSo85
@AmeSo85 2 года назад
ഒരു ജില്ലാ കളക്റ്റർ ഉദ്യോഗസ്ഥ തലത്തിൽ വളരെ താഴെയാണ് ... പലതും അറിഞ്ഞു കൊണ്ട് കണ്ണടക്കേണ്ടി വരും ... സ്രാവുകൾ നീന്തുന്നിടത്ത് പരൽ മീനുകൾക്കെന്ത് കാര്യം?
@theoptimist475
@theoptimist475 2 года назад
The position is powerfull
@rajith4547
@rajith4547 2 года назад
Jecob thomas ന്റെ ആത്മകഥ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ
@saraswathivimal3916
@saraswathivimal3916 2 года назад
രാഷ്ട്രീയ ക്കാരുടെ സമ്മർദ്ദം എന്തായാലും ഉണ്ടാവും പിന്നെ അതൊന്നും വകവെക്കാതെ തീരുമാനം എടുക്കാൻ കഴിവ് വേണം അതില്ലാത്തത് കൊണ്ടുള്ള പ്രശ്നം ആണ് അവർക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ 🙏
@jeevajames534
@jeevajames534 2 года назад
ഹരിത വി കുമാർ നെ കേവലം നിർഗുണയായി ചിത്രീകരിക്കുന്നതി നോട് യോജിക്കാനാവില്ല...😡 കുരുക്കുവീണു കിടക്കുന്ന ചില സന്ദർഭങ്ങളിൽ കൂടുതൽ പ്രവർത്തിച്ചാൽ ആ കുരുക്കു ചിലപ്പോൾ കടുംകെട്ടാകും ... അത്തരം സന്ദർഭങ്ങളിൽ ശവത്തെ പോലെ😶 അഭിനയിക്കുന്നത് ആണ് വിവേകം.😎 പുറമെ നിന്ന് നോക്കുന്ന vultures ഒരു ശവത്തെ മാത്രമേ കാണു... 😏😏
@MG-fi9ir
@MG-fi9ir 2 года назад
Disagree, nirgunam thanneyanu, collector ennal valia responsibility ullathanu, not meant for everyone even if somebody were first rank!
@thulasinathanks8337
@thulasinathanks8337 2 года назад
Dear Jayashanker Vakeele, Go ahead with your bold comments. Best wishes.
@ak27m
@ak27m 2 года назад
പരിസ്ഥിതി മന്ത്രി, ജല മന്ത്രി , പഞ്ചായത്ത്, നഗര സഭ , പരിസ്ഥിതി പ്രവർത്തകറ് ഇവർക്കൊന്നും ഇതിൽ ഉത്തരവാദിത്തം ഇല്ലേ...ഈ കലക്ടറുടെ മുകളിൽ സമ്മർദ്ദം ഇല്ലെന്ന് ആര് കണ്ട്. താങ്കൾ ജമ്പവൻ്റെ പോലെ ഇവരെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഉള്ള ശ്രമം ആണെന്ന് മനസിലായി.
@sumeshchoys3821
@sumeshchoys3821 2 года назад
ഇയാൾ വിമർശ്ശിക്കുന്ന ണ്ടങ്കിൽ ഈ കളക്ടർ കോളിറ്റി ഉള്ളവർ ആയിരിക്കും 😀
@balagovindanputhussery6133
@balagovindanputhussery6133 2 года назад
Adv.Jayashankar your comparision with smt.Jayalekshmi and collector is very good.
@balanbalan2680
@balanbalan2680 2 года назад
Thrissur ക്കാരുടെ ഭാഗ്യം എന്ന് അല്ലാതെ മറ്റ് എന്ത് ഉണ്ട് പറയാൻ MP MLA ഒക്കെ തന്നെ ഗംഭീരമല്ലേ ആകെ മൊത്തം ത്രിശൂര് ക്കാർ സുക്ര്റതം ചെയ്യുതവരാണ്
@rajendranvayala4201
@rajendranvayala4201 2 года назад
കളക്ടർമാർ ക്ക് സർക്കാറിൻറ ഹിതംനടപ്പാക്കാനല്ലെ കഴിയൂ.അല്ലെങ്കിൽ ദുരന്തങ്ങളും മാനസിക ദുരന്തവുമാവില്ലെ ഫലം.കോടതികൾവരെ ക്രമക്കേട് നടക്കുന്നു.വക്കീൽ അതെപററിയുംപറയൂ
@reethasasi6889
@reethasasi6889 2 года назад
റാങ്ക് ഉണ്ടായിട്ടൊന്നും കാരൃമില്ല.കാരൃങ്ങൾ ചെയ്യാനൂള്ള കഴിവും ധൈരൃവുമാണ് വേണ്ടത്.
@harikrshnan7469
@harikrshnan7469 2 года назад
അവർ ച്യ്ത ഒരു നടപടിയുടെ പേരിൽ അവരെ ഈ രീതിയിൽ ക്രൂഷിക്കരുത്.. അവർ day to day life ചയ്യുന്നത് സർവീസ് to the nation ആണ്.. ചാനൽ ചർച്ചയിൽ ഇരുന്നു വിടുവാത്തരം പറയുന്നത് പോലെ അത്ര എളുപ്പം അല്ല കളക്ടറേറ്റ് dayily afairs മീഡിയ അറ്റെൻഷൻ കിട്ടുന്നത്...
@nichuk9464
@nichuk9464 2 года назад
ഐഎഎസ് ദുരന്തം എന്ന് മാറ്റി പ്രതിപക്ഷ ദുരന്തം എന്നാക്കുന്നതാണ് നല്ലത് എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്. പമ്പയിൽ ഇതുപോലെതന്നെ സംഭവിച്ചപ്പോൾ ചെന്നിത്തല തടഞ്ഞു. സതീശൻ ഗ്രൂപ്പ് ഉണ്ടാക്കുന്ന തിരക്കിൽ ആണെന്ന് തോന്നുന്നു
@palavilagirish
@palavilagirish 2 года назад
But there the credit also goes to the daring PB Nooh who did not succumb to his super shining bald headed boss who landed there in helicopter to clinch the deal but was to retire the next day.
@zxcvbn7464
@zxcvbn7464 2 года назад
ഭരണ പക്ഷേ ദുരന്തം അല്ലേ
@travelraj7365
@travelraj7365 2 года назад
Right Sr🙏👌👌👍👍👍👍👍
@advafsalali1787
@advafsalali1787 2 года назад
ഇത്ര വലിയ വിഷയമാണെങ്കിൽ ജയശങ്കർ വക്കീലിന് കോടതിയിൽ പോയി ഓർഡർ വാങ്ങാമല്ലോ ....
@renjith7800
@renjith7800 2 года назад
പഠിപ്പിസ്റ്റ് ആയത് കൊണ്ട് മാത്രം IAS rank കിട്ടിയ ഒരു പാവം സ്ത്രീ ആണെന്ന് അവരുടെ interview ഒക്കെ കണ്ടാൽ ആർക്കും മനസ്സിൽ ആവും.... ഒരു ജില്ലാ കളക്ടർക്ക് ഒക്കെ വേണ്ട കർക്കശമായ തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവ് അവർക്കു ഇല്ല എന്ന് അവരെ കണ്ടാലേ അറിയാം.. (മാറ്റം ഉണ്ടാക്കാൻ കഴിയട്ടെ എന്ന് ആശിക്കുന്നു)
@techec8727
@techec8727 2 года назад
സത്യം എന്റെ നാട്ടുകാരി ആണ് പുള്ളിക്കാരി ഒരു പഠിപ്പിസ്റ് ആയി ജനിച്ചു അങ്ങനെ ജീവിച്ചു അങ്ങനെ IAS കിട്ടി എന്ന് മാത്രം അല്ലാതെ ആർജ്ജവത്തോടെ തീരുമാനം എടുക്കാൻ ഉള്ള കഴിവൊന്നും ഇത് വരെ പുള്ളിക്കാരിക്ക് ഇല്ല
@shanavaskamal
@shanavaskamal 2 года назад
@@techec8727 kastam then better sh shd quit the post
@babupk4971
@babupk4971 2 года назад
പിന്നെപ്പിന്നെ... മാറ്റമുണ്ടാകും. മാറ്റങ്ങൾ വന്ന് വന്ന് അങ്ങ് തലപ്പത്ത് എത്തും. സെക്രട്ടറിയേ.. ചീപ് സെക്രട്ടറി. ഈ കൊണങ്ങൾ നിലനിറുത്തി കൊണ്ടുപോകണം എന്നുമാത്രം. ഒരു പാവം ഒന്നാംറാങ്ക് മിടുക്കന് ഈവക കൊണങ്ങൾ ഇല്ലാത്തതുകൊണ്ട് അനുഭവിക്കേണ്ടി വന്ന യാതനകൾ മലയാളി കണ്ടതാണ്.
@sajikumar1753
@sajikumar1753 2 года назад
@@techec8727 o
@vijayakumarc6185
@vijayakumarc6185 2 года назад
IAS കാരി പാവമായാൽ അവർ വാങ്ങുന്ന ശമ്പളം പാവപ്പെട്ടവനെചതിച്ചുണ്ടാക്കിയത്.
@sivasankarannair833
@sivasankarannair833 2 года назад
Academic excellence and success in practical life are two different things. Every year a number of students and candidates get first rank in various examinations. But what happens to them afterwards. It is said that even those who stand first in IITs and IIMs don't become successful in their lives. As far as all India competition examinations are concerned, there are notes and guides available which will help a candidate to get high marks. Hence one need not pay much attention to these things.
@ashnabalan5195
@ashnabalan5195 2 года назад
Currect sir🙏🙏
@SurajInd89
@SurajInd89 2 года назад
Those who could never have any achievements in their lives will whine like this. Typical backbencher complex. 😇
@dileep.tthottilparambu3458
@dileep.tthottilparambu3458 2 года назад
Exactly correct✅✔☑
@shijinmanayil4438
@shijinmanayil4438 2 года назад
@@SurajInd89 👍🏽👍🏽👍🏽💯
@jithucv2236
@jithucv2236 2 года назад
@@SurajInd89 so you mean every 1st benchors are leading a successful life?
@sunilvlogs1229
@sunilvlogs1229 2 года назад
അവർ പഠിച്ചു നേടി 😝😝😝😝😝കൊതി കെറുവ് 😝😝😝
@shijutpunnoose6038
@shijutpunnoose6038 2 года назад
വിവരമുണ്ടായിട്ടു കാര്യമില്ല വിവേകം ഉണ്ടാവണം
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 года назад
Adv Jayashankar your saying is absolutely right
@mohanrajnair865
@mohanrajnair865 2 года назад
People of Trissur got an MP and a Collector they deserve.
@amarforever3394
@amarforever3394 2 года назад
Very very correct..👌👌👌
@unnikrishnanck7833
@unnikrishnanck7833 2 года назад
and MLA
@Sebastian_Torr
@Sebastian_Torr 2 года назад
Adyam mattandath MLA aan
@tmathew3747
@tmathew3747 2 года назад
സുരേസ് ഗോപിയേട്ട് മതിയാർന്ന് 😔 Mp കം mla കം കമ്മീഷണർ കം കളക്ടർ കം.. കം..കം..കിം കിം..കിം..🙄
@loyalhandler
@loyalhandler 2 года назад
@@tmathew3747 suresh gopiyettan swantham industryile oru pennine rape cheythittu kamaa ennoru aksharam mindaathirunna kandille...
@vijayakumarb
@vijayakumarb 2 года назад
റാങ്കെടുത്ത് പ്രശസ്തയായി കലക്ട൪ ചാ൪ജ് ഏറ്റെടുത്തപ്പോൾ വളരെയധിക൦ പ്രതീക്ഷയുണ്ടായിരുന്നു.പക്ഷേ ഈ വാ൪ത്ത കേട്ടപ്പോൾ തക൪ന്നുപോയി.ഇങ്ങനെ കഴിവുകെട്ടവ൪ IAS തെരഞ്ഞെടുക്കാതെ ഏതെങ്കിലു൦ ബൃൂറോക്കസി സ൦വിധാനത്തിലോട്ട് മാറുകയാണ് വേണ്ടത്
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
അടിപൊളി 🤔
@vibins4240
@vibins4240 2 года назад
പത്തനംതിട്ട മുൻ കളക്ടർ നൂഹ് ഒഴികെ ബാക്കി എല്ലാം ദുരന്തങ്ങൾ ആണ് പാവപെട്ട ആദിവാസി സമൂഹത്തെ ഒന്നും തിരിങ്ങു നോക്കില്ല ഈ IAS തുക്കിടി സായിപ്പുമാർ,IAS ഉദ്യോഗസ്ഥർ ഒക്കെ ഇപ്പോൾ പ്രശസ്തിക്കു വേണ്ടി ഉള്ള ഷോ ഓഫ്‌ മാത്രം ആയി മാറിയിരിക്കുന്നു, ഒരിടത്തു പാട്ടു വേറൊരിടത്തു ഡാൻസ്.. പദവിയുടെ മഹത്വും മനസിലാകാതെ എന്തൊക്കെയോ കാട്ടിക്കൂട്ടൽ
@kannankannappy3183
@kannankannappy3183 2 года назад
കറക്റ്റ് 👍
@palavilagirish
@palavilagirish 2 года назад
Yes. P B Nooh has shown his daring character by not succumbing to his super boss who reached there in helicopter a day before his retirement to materialise the pamba sand deal that turned futile.
@zxcvbn7464
@zxcvbn7464 2 года назад
സത്യം
@t.c.benjamin1200
@t.c.benjamin1200 2 года назад
Very unfair comments by someone who thinks he is Mr. Know-all. T.C.Benjamin IAS Retd.
@aryacjkilithattil8198
@aryacjkilithattil8198 2 года назад
Yes sir👍🏻
@kvvarghese6631
@kvvarghese6631 2 года назад
This lady is a good for nothing IAS official. She was Secretary of Kochi Corporation for some time. Mostly not at office, spending a lot of time at Collectorate. Nothing happened there on her initiative. If something happened, it was despite her presence.
@vijayakumarank9739
@vijayakumarank9739 2 года назад
"ഹോ കഷ്ടം" ഈ വക അധികാരികൾ താങ്കൾ പറഞ്ഞ മാതിരി ഒരു ദുരന്തം തന്നെ???
@vijayakumarc6185
@vijayakumarc6185 2 года назад
ദുരന്തം ആക്കുന്നതാണ്. ഇവർ അനുപമയെ അനുകരിക്കട്ടെ.
@renjitrajk3863
@renjitrajk3863 2 года назад
KSEB ചെയര്മാനെ പോലുള്ള പ്രാപ്തിയും കഴിവും ഉള്ള IAS ആഫീസർ മാരും ഉണ്ട്
@sreevinayakpr7346
@sreevinayakpr7346 2 года назад
അത് ബിജയൻ ഉൾപ്പെടെ ഉള്ളവർ ചേർന്നുള്ള തായം കളി ആണ്.
@philipgeorge7630
@philipgeorge7630 2 года назад
No he is one of the worst
@philipgeorge7630
@philipgeorge7630 2 года назад
@@sreevinayakpr7346 100% Correct
@sekhar9422
@sekhar9422 2 года назад
Kseb ലിമിറ്റഡ് ആണ് 🤣🤣
@MG-fi9ir
@MG-fi9ir 2 года назад
Churkkam per kutta!
@തിരുവിതാംകൂർകോൺഗ്രസ്സ്
ഐ. എ. എസ് കിട്ടിയാൽ മാത്രം കളക്ടർ ആകാൻ പറ്റില്ല. ജനസേവനം ആണെന്ന തിരിച്ചറിവ് കൂടി വേണം. ഏറ്റവും വലിയ ഭാരിച്ച ഉത്തരവാദിത്തം.
@NKVDS
@NKVDS 2 года назад
എന്ത് അറിഞ്ഞിട്ടാണ് എല്ലാവരും മാഡത്തെ കുറ്റം പറയുന്നത്? ഒരു കളക്ടർ മാത്രമല്ല ഒരു ഭരണവ്യവസ്ഥിതിയിൽ ഉള്ളത്... അതിൽ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും നിലവിലുള്ള നിയമങ്ങളും ഉത്തരവുകളും കൂടാതെ തദ്ദേശ സ്ഥാപനങ്ങളും മറ്റുവകുപ്പുകളും ജനപ്രതിനിധികളും സമൂഹവും പൊതു-സ്വകാര്യ മേഖലകളും എല്ലാം ഉൾപ്പെട്ടതാണ്... ഡയലോഗ് അടിച്ചു കയ്യടി വാങ്ങുന്ന കളക്ടർ സിനിമയിലെ കാണാൻ കഴിയൂ...ആദ്യം സമൂഹം എന്താണെന്നു അറിയണം.. "തെളിനീരോഴുകും നവകേരളം " എന്നൊരു പദ്ധതി കേരളത്തിൽ ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.. അതിന്റെ ഭാഗമായി പുഴകളും അതിലേക്കു ഒഴുകിയെത്തുന്ന കൈവഴികളും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ചെളിവാരി വൃത്തിയാക്കുന്നുണ്ട്...എറണാകുളം ജില്ലയിൽ ഓപ്പറേഷൻ വാഹിനി എന്ന പേരിൽ ഈ project നടക്കുന്നുണ്ട്... പെരിയാറിലെയും മൂവാറ്റുപുഴ യാറിലെയും അതിന്റെ കൈവഴികളിലെയും ചെളി നീക്കം ചെയ്യുകയാണ്....മഴക്കാലം മുൻനിർത്തിയാണ് പ്രൊജക്റ്റ്‌ ചെയ്യുന്നത്.. ഒരുപക്ഷെ വീഡിയോ യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ തെളിനീരോഴുകും നവകേരളം പ്രൊജക്റ്റ്മായി ബന്ധപ്പെട്ടതായിരിക്കും... നെഗറ്റീവ് കമന്റ്‌ ഇടുന്നതിനു മുൻപ് കാര്യങ്ങൾ മനസിലാക്കുന്നത് നല്ലതാണ്...
@musafirearath2529
@musafirearath2529 2 года назад
സാർ പറഞ്ഞത് ശെരി തന്നെ
@bijuchacko9142
@bijuchacko9142 2 года назад
First Rank and practical knowledge has no relation...
@baburajsreela
@baburajsreela 2 года назад
ഹരിത വി കുമാർ അല്ല സർ നദിയിലെ ചെളി / മണൽ വാരാൻ തീരുമാനിച്ചത് ..... പ്രളയത്തിനു ശേഷം കേരളത്തിലെ വിവിധ നദികളിൽ ഈ പ്രോജക്ട് ഗവ: നടപ്പാക്കുന്നുണ്ട്..... ഒരു ജൂനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥക്കെതിരെയുള്ള അങ്ങയുടെ പരിഹാസങ്ങൾ അങ്ങയുടെ വില തന്നെയാണ് കളയുന്നത് .... കുറച്ച് കൂടി വിശാലമായ space. - ൽ അങ്ങയുടെ തുടർന്നുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു .....
@melvinvarghesemathews6215
@melvinvarghesemathews6215 2 года назад
അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@cmntkxp
@cmntkxp 2 года назад
ഈ സിവിൽ സർവീസ് ഓക്കേ നിർത്തണം.... ലാറ്ററൽ റിക്രൂട്ട്മെൻ്റ് ചെയ്യണം. പ്രൈവറ്റ് sector experts നേ
@alappuzha9
@alappuzha9 2 года назад
ജീവിതം ജയിക്കാൻ IAS ഫസ്റ്റ് റാങ്ക് ആയിട്ട് കാര്യമില്ല...
@sajithsebastian12
@sajithsebastian12 2 года назад
True !!academics and life skills are like chalk & cheese
@anoops6412
@anoops6412 2 года назад
അവരുടെ ജീവിതത്തിന് ഒരു കുഴപ്പവും ഇല്ല നാട്ടുകാരുടെ ജീവിതമാ നായനക്കിയത്
@sreevinayakpr7346
@sreevinayakpr7346 2 года назад
അതിന് അവർക്ക് ശമ്പളം കിട്ടുന്നു .ഉടക്കി നിന്നാൽ മൂലക്ക് ഇരിത്തും.രാജുനാരായണ സ്വാമിയെ പോലെ.
@kiranjith9287
@kiranjith9287 2 года назад
Nee enthu cheyyunnu???
@alappuzha9
@alappuzha9 2 года назад
@@kiranjith9287 നിന്നോട് ബോധിപ്പിക്കണോ...
@myth2260
@myth2260 2 года назад
Please don't blame 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chirayath1
@chirayath1 2 года назад
സർ ഞങ്ങൾ തൃശൂർക്കാർക്ക് മേൽപ്പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കാൻ സാധിക്കാതെ വരും... തൃശൂരിൽ നടക്കുന്ന,... ജില്ലാ കളക്ടർക്ക് ഇടപെടാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളിലും വളരെ കൃത്യതയോടെയും വ്യക്തതയോടെയും ശക്തിയോടുകൂടി ഇടപെട്ടു കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിവുള്ള.....ഇന്നേവരെ തൃശ്ശൂർ കണ്ടിട്ടുള്ളതിൽ നല്ല കളക്ടർ മാരിൽ ഉൾപ്പെടുത്താവുന്ന ഒരു വ്യക്തി തന്നെയാണ് ഹരിതാ v നായർ.... പിന്നെ വക്കീലിന് അറിയാഞ്ഞിട്ട് ആയിരിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.... സർക്കാരിന്റെ ഔദ്യോഗിക പദ്ധതികളെ നടപ്പിലാക്കേണ്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെഅതിനെ എതിർക്കാൻ സാധിക്കും...... ചാലക്കുടി അടിപ്പാതയുടെ കാര്യത്തിലും സജീവമായി ഇടപെട്ട് കളക്ടർ.....കരാർ സംഖ്യ അഡ്വാൻസായി കൈപ്പറ്റിയിട്ടും പണി നടത്താത്ത കോൺട്രാക്ടറെ കളക്ടർ തെറി വിളിക്കുന്നത് വരെ ഞങ്ങൾ കേട്ടതാണ്... പിന്നീട് അവരെ ആരോ.... സർക്കാർ തന്നെയായിരിക്കണം..... അതിൽ നിന്നും മാറ്റി നിർത്തി...... ഞാൻ വിശ്വസിക്കുന്നത് കളക്ടറുടെ ആവശ്യപ്രകാരം ആയിരിക്കണം വക്കീല് ഈ വീഡിയോ ചെയ്തിട്ടുള്ളത്...... ഒരു ഹരിത ഗൂഢാലോചന..... കേരളത്തിലെ മുഴുവൻ പുഴകളിലും പ്രളയത്തിന്റെ പേര് പറഞ്ഞു ഈ കൊള്ള നടത്തുന്നുണ്ട്.. . വകീൽ ഈ വിഷയത്തിൽ കൂടുതൽ വീഡിയോ ചെയ്തു ഇത് എത്രയും വേഗം നിർത്തലാക്കണം...
@SabuXL
@SabuXL 2 года назад
താങ്കൾ പറഞ്ഞ നിലയിൽ ആണെങ്കിൽ ഈ വിഷയത്തിൽ വലിയ ഒരു ക്യാമ്പെയിൻ തന്നെ നടത്തണം ചങ്ങാതീ. സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ ഇതിലേയ്ക്ക് ഉണ്ടാകും എന്ന് പ്രാർത്ഥിക്കുന്നു. 🙏
@dr.aseenaismail6831
@dr.aseenaismail6831 2 года назад
സത്യമാണ് ,ഹരിതമാഡതിനെ നേരിട്ടറിയുന്നവർക്കു വക്കീലിന്റെ കണ്ടെത്തലിനോട് യോജിക്കാൻ പറ്റില്ല ..
@SabuXL
@SabuXL 2 года назад
@@dr.aseenaismail6831 👍🏼🤝
@anupaman4553
@anupaman4553 2 года назад
പുഴയിലും ഡാമിലും കൂടുതലായി അടിഞ്ഞ മണലൽ നീക്കം ചെയ്യുക തന്നെ ചെയ്യണം'. പ്രളയത്തിന് ശേഷം ഇത്തരത്തിൽ മണൽ അടിഞ്ഞതിനാൽ ചെറിയ മഴ പെയ്താൽ പോലും ആ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ഈ ആവശ്യം ഉനയിച്ച് ആളുകൾ ഇറിഗേഷൻ ഓഫീസുകളിൽ കയറി ഇറങ്ങുന്നു. ഒരു നിശ്ചിത അളവിൽ മണൽ നീക്കം ചെയ്യുന്നത് പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാക്കില്ല. അത് അനധികൃതമാകുമ്പോഴാണ് പ്രശ്നം. ഇത്തരത്തിൽ പുഴ മണൽ എടുക്കുന്നതിനെതിരെ പ്രചരണം നടത്തുന്നത് ക്യാറി ക്കാരാണ്. പുഴമണൽ ലഭ്യമായാൽ ക്വാറി മണലിന്റ ഡിമാന്റ് കുറയും. കുറെ കാലം പുഴയിലെ മണൽ നീക്കം ചെയ്യാതിരുന്നാൽ അത് ജലസംഭരണശേഷി കുറക്കും. കൂടാതെ ഈ മണൽ അനധികൃതമായി ഉദ്യോഗസ്ഥരുടയും പോലീസിന്റേയും സഹായത്തോടെ മണൽ കടത്ത് നടത്തും'. വക്കീൽ കാര്യം അറിയാതെ പറയുന്നതാണ്. ഇത് ഇറിഗേഷൻ സെക്രട്ടറിയുടെ ഉത്തരവിന്റ അടിസ്ഥാനത്തിൽ കളക്ടർ നടത്തിയ ഉത്തരവാണ്. കൃത്യമായി ടെണ്ടർ നടപടി പൂർത്തീകരിച്ച് നിയമപരമായി ആണ് ഉത്തരവ് നൽകിയിരിക്കുന്നത്. കൂടുതൽ വസ്തുതകൾ കളക്ടറേറ്റിൽ അന്വേഷിച്ചാൽ കിട്ടും.
@siddharthsankar6555
@siddharthsankar6555 2 года назад
Correct observation
@PKJ1708
@PKJ1708 2 года назад
ആ chennithala ആയിരുന്നെങ്കിൽ അങ്ങേരു എന്തെങ്കിലും കടലാസും പൊക്കി കൊണ്ടുവന്ന് ഇതൊക്കെ നിർത്തിച്ചേനെ. U turn വിജയന്റെയും കൂട്ടുകളന്മാരുടെയും സമയം.
@venugopalank8551
@venugopalank8551 2 года назад
Very very good message
@miniscientistvlogs
@miniscientistvlogs Год назад
TV അനുപമ മാഡത്തിനെ ഓർത്തുപോകുന്നു 🔥🔥🔥🔥🔥🔥🔥
@sainalouis5975
@sainalouis5975 4 месяца назад
Haritha madam is a dignified personality.
@AamchiBharat1984
@AamchiBharat1984 2 года назад
താനെന്തു കൊണ കൊണ പറയുന്നത്..... എപ്പോഴും തനാരുവാ അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ..... ഇവിടെ ഒരു ഉദ്യോഗസ്ഥനും സ്വതന്ത്രമായി ഒന്നും ചെയ്യാൻ പറ്റില്ല.... ഇതെല്ലാം കിളവ തനിക്കു അറിയാം പിന്നെയും കുൽസിത കൊണ കൊണ... തന്നെയൊക്കെ സഹിക്കുന്ന പെമ്പളയെ എന്റമ്മോ നമിച്ചു......
@hardcoresecularists3630
@hardcoresecularists3630 2 года назад
വെങ്കട്ട രാമനെ വിളിക്കേണ്ടി വരുമോ 🤣🤣
@lookhakkeemhakeem9530
@lookhakkeemhakeem9530 2 года назад
വെങ്കിട്ടരാമനും വഫ ഫിറോസും IAS ബഹുമാനം കളഞ്ഞ് കുളിച്ചില്ലെ
@palavilagirish
@palavilagirish 2 года назад
But Karanabhoothan saved them.
@naveenkuninamkanddypandara4157
@naveenkuninamkanddypandara4157 2 года назад
എന്റെ പ്രിയപ്പെട്ട ജയശങ്കർ സാർ. ഐഎഎസ് കളക്ടർ മണൽ മാഫിയയെ ഭയക്കുന്നു. ഇവരൊക്കെ മാഡത്തെ കൊല്ലാൻ വന്നാൽ ആ സമയത്ത് ഒന്നാം റാങ്കിൽ കിട്ടിയ ഷീൽഡ് മാഡത്തിന്റെ ജീവൻ രക്ഷിക്കില്ല. അധോലോകത്തിനും സംസ്ഥാനം ഭരിക്കുന്ന സർക്കാരിനുമെതിരെ പോരാടണമെങ്കിൽ നിങ്ങൾക്ക് വളരെ കഠിനവും ശക്തവുമായ നട്ടെല്ല് ആവശ്യമാണ്.
@clementouso5733
@clementouso5733 2 года назад
She will remain at this 'CHAIR' for ever..
@harilakshmi3612
@harilakshmi3612 2 года назад
Our prayers for her to act in the general public interest
@Tony_Montana659
@Tony_Montana659 2 года назад
What prayers
@Happy-yp6eh
@Happy-yp6eh 2 года назад
Sir angane parayaruth...She is having a good heart .... She is great.... She can also do great.... All the best Haritha mam...
@ponnu89863
@ponnu89863 2 года назад
Harithaa medam...🔥🔥🔥🔥🔥🔥... ബഹുമാനം മാത്രം 😊😊 താൻ ആരാടോ എല്ലാരേയും വിധിക്കാൻ......... വേറെ ഭരണകർത്താക്കൾ എല്ലാരും.... വളരെ ഡീസന്റ് ആണോ?.
@anilmathew8540
@anilmathew8540 2 года назад
ബുദ്ധി വൈഭവവും പഠന കാര്യങ്ങളിൽ കഠിനാധ്വാനവും ഉള്ളവർക്ക് അക്കാദമിക്ക് മികവ് തെളിയിക്കാനും ഫസ്റ്റ് റാങ്ക് നേടാനുമൊക്കെ സാധിക്കും. പക്ഷേ ഇങ്ങനെയുള്ളവർക്ക് പലപ്പോഴും വിവേകം , ധൈര്യം എന്നീ ഗുണങ്ങൾ ഒട്ടും ഉണ്ടാകണമെന്നില്ല. അവർ lAS ദുരന്തം, IAS അപമാനം എന്നൊക്കെയുള്ള അത്യുന്നത പുരസ്കാരങ്ങൾ നേടും !
@sajeevcr1913
@sajeevcr1913 2 года назад
സെക്രട്ടേറിയറ്റിലെ ചെളി നീക്കം ചെയ്യുവാൻ...... എന്തെങ്കിലും....
Далее
Китайка и Красивые Глаза😂😆
00:20
Китайка и Красивые Глаза😂😆
00:20