Тёмный

"ഒരു YouTuber ന് എവിടുന്നാ ഇത്രയും Cash?" | Baiju N Nair | Luxury Home Tour  

Originals
Подписаться 560 тыс.
Просмотров 225 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@autovlogs652
@autovlogs652 2 месяца назад
നല്ല വീഡിയോ... ബൈജു ചേട്ടൻ സംസാരം കേട്ടിരുന്നു പോകും... ചേട്ടന് പറ്റിയ ചേച്ചിയും... Perfect couple❤...
@manushyantemarupakkam5984
@manushyantemarupakkam5984 2 месяца назад
@@autovlogs652 😂😂😂ithalle veroru Muslim chechiyum Ivante koodeyondu Hanza Abdul Samad .....thanentharinjitta
@akhileshkv9428
@akhileshkv9428 2 месяца назад
മലയാളത്തിലെ എക്കലേത്തെയും തല ചൂടാ മന്നന്മാരാണ് ബൈജുചേട്ടനും സന്തോഷ് ജോർജ് ചേട്ടനും. ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിച്ച 2 മഹത് വ്യക്തികൾ. അവർ ഇന്നും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ❤
@JOJOPranksters-o6p
@JOJOPranksters-o6p Месяц назад
*no one can replace baiju🔥*
@sarjoon_j
@sarjoon_j 2 месяца назад
ഈ വീഡിയോ ഒന്ന് ഇരുന്നു decode ചെയ്ത ഓരോ 2 മിനിറ്റ് കൂടുമ്പോ ഒരു Thug ഉണ്ട് 😂🔥
@AmalKrishnan8055
@AmalKrishnan8055 2 месяца назад
Aado❤
@honeydropsfood.travelling1228
@honeydropsfood.travelling1228 2 месяца назад
മകൻ എന്ന നിലയിൽ ഭർത്താവ് എന്ന നിലയിൽ അച്ഛൻ എന്ന നിലയിൽ ജീവിതത്തിൻറെ എല്ലാ നിലയിലും വിജയിച്ച മഹാൻ
@prasoolv1067
@prasoolv1067 2 месяца назад
RU-vid il സജീവമായതോടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി... 🔥
@sreejisreenivasan8041
@sreejisreenivasan8041 2 месяца назад
പുള്ളിക്ക് നല്ല കഴിവ് ഉണ്ട്....
@manushyantemarupakkam5984
@manushyantemarupakkam5984 2 месяца назад
@@sreejisreenivasan8041 pattikkanum nalla kazhiva......Googlil casekettukal kedappondu
@black8059
@black8059 2 месяца назад
പുള്ളിയെ പറ്റി വലിയ പിടുത്തം ഇല്ല അല്ലെ
@manushyantemarupakkam5984
@manushyantemarupakkam5984 2 месяца назад
@@black8059 kallan
@prasoolv1067
@prasoolv1067 2 месяца назад
@@black8059 മാതൃഭൂമിയി വാഹന പക്തി എഴുതുന്ന ടൈം മുതലുള്ള പരിചയം മാത്രേയുള്ളു... ആാാ കോളത്തിനായി വെയിറ്റ് chyda കുട്ടികാലം 😆
@babuk5564
@babuk5564 2 месяца назад
Moral of story Live your dreams...congratulations
@thomasabraham8083
@thomasabraham8083 2 месяца назад
Happy stay in your new house , wish you all the best . Land - 70 lakhs , House - 65 , Interior- 30 . All in lakhs
@anoopcr6430
@anoopcr6430 2 месяца назад
Biju chettande samsaram kettirikkan thanne rasanu
@rahulvijayan5381
@rahulvijayan5381 2 месяца назад
ആദ്യവസാനം ചെറുപുഞ്ചിരിയോടെ കണ്ട ഒരേ ഒരു ഇന്റർവ്യൂ
@akhilchiraykkal.4132
@akhilchiraykkal.4132 2 месяца назад
സുപ്പർ.. യുണിക്ക് ആയിട്ടുള്ള ഇന്റീരിയർ ഡിസൈൻ ❤️
@rameshsukumaran1218
@rameshsukumaran1218 2 месяца назад
Thug ന്റെ ഉസ്താദാണ് ബൈജുയേട്ടൻ ❤️❤️
@sunilambika322
@sunilambika322 Месяц назад
Nice interview നല്ല വീഡിയോ..💎💎💎💎💎💎💎💎💎
@chainsmokerzzz1318
@chainsmokerzzz1318 2 месяца назад
Kumaranelooramma and Ettumamoorappan ❤
@ademparakkal8477
@ademparakkal8477 2 месяца назад
Veena , Biju n nair & SJK interview soon We waiting
@miracleuk
@miracleuk 2 месяца назад
Excuse me baiju sir vayrum oru RU-vidr mathram alla…….💙💙💙
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 месяца назад
Nice interview Veenaa... ബൈജു ചേട്ടൻ Love from Kozhikode 💖💕
@_Greens_
@_Greens_ 2 месяца назад
Baiju Chettante mukham kandal enganeya kaanathe pokuka… perfect entertainer! 👌👌👌
@safasulaikha4028
@safasulaikha4028 2 месяца назад
Beautiful House 🎉Good Job
@bytebybytes
@bytebybytes 2 месяца назад
അവതാരകയുടെ അനാവശ്യ ഡയലോഗ്സും ചളിയടിയും ഒഴിച്ചാൽ വളരെ engaging & enjoying ആയ ഒരു വീഡിയോ ആണ്..
@baijutvm7776
@baijutvm7776 2 месяца назад
നമ്മുടെ ബൈജു ചേട്ടന്റെ The Corner House ❤
@kjbinujohn8745
@kjbinujohn8745 2 месяца назад
സുബി എന്ന നടിയും ആയി കുറെ സാമ്യം ഈ കൊച്ചിന്
@riyazcm6207
@riyazcm6207 2 месяца назад
my favrt Baiju chettan❤
@Bineeshkp57
@Bineeshkp57 20 дней назад
എന്റെ മോനെ humor sense
@rahulramesh6838
@rahulramesh6838 2 месяца назад
Baiju chettante family Veedum ellam kanich tharan vere oru youtuber varandi vannu 😊.
@vibisworld618
@vibisworld618 2 месяца назад
Hard work ❤
@Zaara89
@Zaara89 Месяц назад
ഇയാൾ ഇങ്ങനെ ചിരികുകയും കിണുഗുകായും ചൈയുനത് ആദിയമയി കാണുന്നത് സുജിത് കൂടെ ഗൗരവം കാണാറുണ്ട്
@rahulullas6583
@rahulullas6583 2 месяца назад
Baiju chettante interview ayathu kondu mathram kandu
@rahulknr.
@rahulknr. 2 месяца назад
മോൾ അവിടെ ഇല്ലാത്തതുകൊണ്ട് ഭാഗ്യം 😂.. ബ്യൂട്ടി കിറ്റ് മൊത്തം മോളുടെ തലയിൽ ഇട്ടു രക്ഷപ്പെട്ടു 😅
@LP-ff8fk
@LP-ff8fk 2 месяца назад
Congratulations Super house 🏠 👏 🙌
@thecitizen87935
@thecitizen87935 Месяц назад
Njangalude sujith bakthane photostat copy adikkunno chetta🎉
@AlexX-vy3wx
@AlexX-vy3wx 2 месяца назад
Manju miss the maths terror ❤ ... Miss those days 😂
@techygamer8829
@techygamer8829 2 месяца назад
18:10 biju chettante wig☺️😂😂
@robinmathew199
@robinmathew199 2 месяца назад
വിഡിയോ കാണുമ്പോൾ കോഴി കൊക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട് എപ്പോഴും...
@vinutly5954
@vinutly5954 2 месяца назад
Beautiful home! sense of humor sammathichu Baiju sir😂🫡
@jchittillam77
@jchittillam77 2 месяца назад
Baiju great ...Veena keep it up......love from Chicago.
@pravikm9391
@pravikm9391 2 месяца назад
Baiju ettan mass anu chiripikan❤
@sjcandil1878
@sjcandil1878 2 месяца назад
Haii.....njan vinede chaanal mikkavarum kanarunddu ..but oru comment idanam ennu thonniyathu ...iii oru videokku anuuu ...orupadu ishtam ayiii .....byju...sarinte chanal kanaree illaa ini njan kanuummm.... Kurachu tension nil irikkumbol anuuu itu kanunnee....athil ninnu eniku oru releef ayiii ...thangu you 🎉🎉🎉🎉🎉🎉🎉🎉wish you all the best .
@BinoyVishnu27
@BinoyVishnu27 2 месяца назад
4300 square feet X 4500/- അതാണ് വീടിൻ്റെ വില
@fayismohd372
@fayismohd372 2 месяца назад
Sherikum ulladano
@peaceforeveryone967
@peaceforeveryone967 2 месяца назад
വീടിന് 1.50 കോടി ആയിട്ടുണ്ടാവും. സ്ഥലത്തിന് സെൻ്റിന് 10 ലക്ഷത്തിനടുത്ത് . 5cents ആണെങ്കിൽ വീടിനും സ്ഥലത്തിനും കൂടി 2 കോടി .
@vinayachandrannair6226
@vinayachandrannair6226 2 месяца назад
Cost per sqft would be 3000
@stylesofindia5859
@stylesofindia5859 2 месяца назад
Total ₹ 2cr മാർക്കറ്റ് വില വരും ഞാൻ പാലാരിവട്ടം ആണ് താമസം
@shabareeshck6405
@shabareeshck6405 Месяц назад
Baijuvetta istam❤
@sammathew1127
@sammathew1127 2 месяца назад
Ohh man... Seeing Baiju Chetan.. crack jokes for 30+ mins continuously 😂😂😂😂😂😂
@drsamuelharrisrajpaul
@drsamuelharrisrajpaul 2 месяца назад
Perfectly Super House 👌🇮🇳
@JoyIsaac1739
@JoyIsaac1739 2 месяца назад
Veena. കുറച്ചൂടെ standard keep ചെയ്യണം ചുമ്മാ ദേഹത്തൊക്കെ കേറി പിടിക്കരുത് വളരെ മോശമായി തോന്നുന്നു ..
@renukasubish6875
@renukasubish6875 2 месяца назад
Chettane pole aduppam ullaond aakum. Rimi Tomy ithinekal kooduthalaa. Aduppam ullond aayerikkum. Veenede Anchoring enik bor aanu. Baiju Chettan te interview aayond kandatha.
@stylesofindia5859
@stylesofindia5859 2 месяца назад
അവർ ഫ്രണ്ട്സ് ആണ്
@treeboo6621
@treeboo6621 2 месяца назад
@@stylesofindia5859 അതുകൊണ്ട്?. കുറച്ചൂടെ പ്രൊഫഷണൽ ആയിട്ട് വേണം വീഡിയോസ് ഉണ്ടാക്കാൻ, ഫാമിലി ഗ്രൂപ്പ് ലു ഇടാനുള്ള വീഡിയോ അല്ലല്ലോ ഉണ്ടാക്കുന്നേ
@tulunadu5585
@tulunadu5585 2 месяца назад
ഇക്കാര്യത്തിൽ മാത്രം മലയാളി പുറകോട്ട് ആണ് നടത്തം,18 ഉം 19നൂറ്റാണ്ടുകളിൽ ഉള്ളവരെ ധാരാളം കാണാം
@sajeevvenjaramood3244
@sajeevvenjaramood3244 2 месяца назад
ഇറങ്ങിയല്ലോ സദാചാരക്കമ്മിറ്റി പ്രസിഡൻ്റ്.
@-._._._.-
@-._._._.- 2 месяца назад
ബൈജു ചേട്ടൻ & കുടുംബത്തിനും ആശംസകൾ നന്മകൾ നേരുന്നു
@jayasmadathil8721
@jayasmadathil8721 2 месяца назад
Hai. manju. Happy to see you. Beautiful house. Stay happy.
@kesavanmadhavassery8578
@kesavanmadhavassery8578 2 месяца назад
നായര് ഒള്ളത് കൊണ്ട് vdo best comdy ആയി. Good
@josephinegeorge678
@josephinegeorge678 2 месяца назад
Really enjoyed 👌👌
@RamkumarTraders
@RamkumarTraders 2 месяца назад
ഞാനും അങ്ങിനെ ആണ് ചെയ്യണത് യാത്ര എല്ലാം ചെയ്യുമ്പോ നല്ലത് മീശ ക്ലീൻ ചെയ്യുന്നത്
@sajihussain4833
@sajihussain4833 2 месяца назад
Master bedroom conversation is ............... Listen
@maheshd3397
@maheshd3397 2 месяца назад
oru comedy relaity showil polum itrayum thugs illa. Super
@sheetalhari
@sheetalhari 2 месяца назад
It was fun watching this Vlog😄😄
@Arunck2255
@Arunck2255 2 месяца назад
16:39 കുതിച്ചു പൊങ്ങുന്നില്ല...😅😅😅😅
@Vascodecaprio
@Vascodecaprio 2 месяца назад
അപ്പുക്കുട്ടന്റെ മുതലാളീ സമയം പോയത് അറിഞ്ഞില്ല ഞാൻ എനിക്കു മാത്രമോ ആ തോന്നൽ 😄👍GGoodd luck 🙏
@KiranGz
@KiranGz 2 месяца назад
Same deo nivea for men ❤my fav
@SajeevKasim-p3c
@SajeevKasim-p3c 2 месяца назад
ചേട്ടാ അടിപൊളി❤
@deepthikamal
@deepthikamal 2 месяца назад
Veena melinju sundari aayirikkunnu
@ria602
@ria602 2 месяца назад
Iyal aalu kollallo
@ishak2009
@ishak2009 2 месяца назад
😂😂😂
@manudasMenon
@manudasMenon 2 месяца назад
Baiju chetta , oru youtuber aakan ulla thayyareduppu enthokkeyanu ?
@nishagareekkal
@nishagareekkal 2 месяца назад
നിങ്ങളുടെ ചുമരിലുള്ള world map, വേറെ ഒരു പ്രമുഖ യൂട്യൂബറിന്റെ ചുമരിലും ഉണ്ടല്ലോ😌😜
@priyanka8582
@priyanka8582 2 месяца назад
Kudumbasree chechi aanallo
@DanjaarFox
@DanjaarFox 2 месяца назад
Sujith ettan
@miniapful
@miniapful 2 месяца назад
Sujith Bhakthan
@ratheeshwilson4320
@ratheeshwilson4320 2 месяца назад
അവർ മുമ്പ് സുഹൃത്തുകളും ഇപ്പോൾ വലിയ ശത്രുകളും ആണ് 😜
@Powerlooop
@Powerlooop 2 месяца назад
Athinenthaan... 🙄 ith kollaallooo... oraal vechenn paranj vere aarkum vekkan mele ..
@sharmilasudheer9472
@sharmilasudheer9472 Месяц назад
veena very nice baiju also good
@lifeisspecial7664
@lifeisspecial7664 2 месяца назад
Intresting 😊😊
@ilyasdbz
@ilyasdbz 2 месяца назад
Biju cheta poli❤🎉
@sajutm8959
@sajutm8959 2 месяца назад
Wow 👍
@ajeeshgurukripa3378
@ajeeshgurukripa3378 2 месяца назад
എന്താണ്... ചാനൽ പിറകോട്ടു ആണല്ലോ ഇപ്പോൾ... ധ്യാന്റെ പുതിയ സിനിമ, ജിത്തു ബേസിൽ ടീമിന്റെ പുതിയ സിനിമ.. ഇതിന്റെ ഒന്നും ഇന്റർവ്യൂ കണ്ടില്ല എല്ലാ ചാനലിലും വന്നല്ലോ... എന്താണ് problem...
@renjeevsukumarakurup1439
@renjeevsukumarakurup1439 2 месяца назад
ഒരു fitness space room കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് 😄
@amarakbaranthony187
@amarakbaranthony187 2 месяца назад
9 AC YA 😲😲
@santhoshkr3586
@santhoshkr3586 2 месяца назад
You are great !
@jakal1591
@jakal1591 2 месяца назад
Balcony ഉപയോഗിക്കുന്നത് സിഗരറ്റ് വലിക്കാർ മാത്രം
@shijo1412
@shijo1412 2 месяца назад
BAR roomile aa pole 2 ennam adichittu pole dance cheyyanano :)
@Malayalikada
@Malayalikada 2 месяца назад
View thazhe pokunnatha nokenam ketto...Dhyan'ne brand ambassador akunnathu nallathirikum....pinne asthanathulla chiri record cheythu vilkenam ....meme'noake perfect anu 😂
@BR-zu2sp
@BR-zu2sp 2 месяца назад
സുബി സുരേഷിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി...
@sreejisreenivasan8041
@sreejisreenivasan8041 2 месяца назад
16:42 😂 I got you Baiju chetta
@JayeshJayaprakash
@JayeshJayaprakash 27 дней назад
Cameraman chiri adakkipidichu jeevanode undo 😂😂😂
@rockytimetravel6894
@rockytimetravel6894 Месяц назад
അവസാനം ആയപ്പോളേക്കും വീണക്ക് ഒരു ആട്ടം😂😂❤🍻
@sudha7308
@sudha7308 2 месяца назад
Welcome to 100 crore club...
@afsalc4960
@afsalc4960 Месяц назад
Enth idanam enulath nigalude isttam😊 But a dress venak ottum cherunilla
@manushyantemarupakkam5984
@manushyantemarupakkam5984 2 месяца назад
18:18 kayyode pokki😅😂
@VijayKrishnan-b9w
@VijayKrishnan-b9w 2 месяца назад
Full setup ൽ ആണല്ലോ
@shijua4348
@shijua4348 Месяц назад
SUPERRRRR
@Farazah666
@Farazah666 2 месяца назад
Super
@thomasgeorge9267
@thomasgeorge9267 2 месяца назад
CALIFORNIA???
@travelvideos180
@travelvideos180 2 месяца назад
ചിരിച്ച് മടുത്തു.
@anoopp7480
@anoopp7480 2 месяца назад
ചിരിക്കണമെന്ന് തോന്നിയാൽ വീണയുടെ Interview മാത്രം കണ്ടാൽ മതി വെറുതെ Comedy Show കാണേണ്ടാ😂
@shalikk2560
@shalikk2560 2 месяца назад
Ith byjus annante youtubeil thanne undallo.. Pinne yeduk veene
@khalidshathayyil5829
@khalidshathayyil5829 2 месяца назад
Veena kk kudthal pani edukanda full biju chettan paryunund
@albinantony3623
@albinantony3623 2 месяца назад
@shajahanshaju1747
@shajahanshaju1747 2 месяца назад
26:38 40 Lakhs
@adarshg8228
@adarshg8228 2 месяца назад
Interior maatram
@feenicstechnics98
@feenicstechnics98 2 месяца назад
2 crore
@franconil2759
@franconil2759 Месяц назад
More than 1 cr hands down excluding land value
@Maheshkv-m7
@Maheshkv-m7 2 месяца назад
🤣ബൈജു ഏട്ടൻ ചിരിപ്പിച്ചു കൊല്ലുവോ 🤣
@rs3564
@rs3564 2 месяца назад
Around 2 cr
@JoseJoseph-pd9vi
@JoseJoseph-pd9vi 2 месяца назад
Super ❤❤❤❤I think it's worthy. Total cost near one crore😂❤
@anoopkuruvilla
@anoopkuruvilla 2 месяца назад
26:27 ടോ.. നന്നായി തിരുമിക്കോ
@narayankutty744
@narayankutty744 2 месяца назад
This guy is very rich doing many promotional activities
@vijuxavier7425
@vijuxavier7425 2 месяца назад
Super💥💥💥❤
@speakguru1320
@speakguru1320 2 месяца назад
Black money?
@lifeisspecial7664
@lifeisspecial7664 2 месяца назад
1.80 crore😊😊😊
@AJ_M_95
@AJ_M_95 2 месяца назад
30:00 promotion ormippikkalle😂😂
@nikhilrajan2007
@nikhilrajan2007 2 месяца назад
Sathyam.. Oru promo anu pulli araa ennu manasilakkiyathuu✌🏼😂😂
@zeenathfazaludheen4252
@zeenathfazaludheen4252 2 месяца назад
Super ❤
@devmenon2481
@devmenon2481 2 месяца назад
Behind woods vitte originals open chaidapo manasaliayye cash yavidanne varanne yenne.
@ajayB-b9i
@ajayB-b9i 2 месяца назад
“റ " "ർ " പറയുവാൻ ബുദ്ധിമുട്ടാണ് ബൈജു ചേട്ടന് . എങ്കിലും നല്ല നർമ ബൊധം ഉണ്ട് 👌
@judyrn5223
@judyrn5223 2 месяца назад
7:05 kakakakaka
Далее
Китайка и Пчелке Холодно😂😆
00:21