എന്തേലും നെഗറ്റീവ് പറയുന്നു എന്ന് പറഞ്ഞു ഫീൽ ആകുന്നു എങ്കിൽ നിങ്ങൾ ആദ്യം കമൻ്റ്സ് വായിക്കുന്നത് നിർത്തൂ. അത് വീഡിയോ ഇല് പറയുന്നതും നിർത്തൂ. ആർക്ക് ആയാലും നെഗറ്റീവ് comments ഒക്കെ വരും. എല്ലാവരും നല്ലത് മാത്രം പറയണം എന്ന് ആഗ്രഹിച്ചാൽ നടക്കുന്ന കാര്യം അല്ലാ. നെഗറ്റീവ് പറയുന്നു എങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് പറ്റും എങ്കിൽ തിരുത്തുക. അല്ലെങ്കിൽ വേണ്ട. അതൊക്കെ നിങ്ങളുടെ താൽപര്യം അല്ലെങ്കിൽ തന്നെ ആളുകൾ വീഡിയോ കാണുന്നത് അതിൽ താൽപര്യം ഉള്ള content കാണാൻ ആണ്. നിങൾ ബാക്കി ഉള്ള കര്യങ്ങൾ വീഡിയോ ഇല് പറയാതെ ഇരിക്കുനതാ നല്ലത്.
Never Mind the Haters, That means:- you are Growing. 🥭 Ulla maavil kalleru kittum Obviously. "Haters" has been evolved spontaneously_ their frustration that's all. They can't do this anymore. Keep go on- Ranjith ❤
രണ്ട് ദിവസമേ ആയൊള്ളൂ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. ശ്വാസമടക്കി പിടിച്ചിരുന്ന് കാണേണ്ട വീഡിയോ - താങ്കളുടെ കഴിവിനെയും ധൈര്യത്തേയും അങ്ങീകരിക്കാതെ വയ്യ.