Тёмный

ഒരേയൊരു അടി കൊണ്ട് വലിയ കേശവനെ കെട്ടിയഴിച്ച പാപ്പാൻ ശങ്കരൻ നായർ...! 

Sree 4 Elephants
Подписаться 264 тыс.
Просмотров 50 тыс.
50% 1

മനിശ്ശേരി വഴി കുറുവട്ടൂരിൽ നിന്നും നാഗേരിയിൽ എത്തി അയ്യപ്പൻ കുട്ടിയായ ഹീറോ പ്രസാദ് എന്ന ഗുരുവായൂർ വലിയ കേശവൻ....!
അളവിലും അഴകിലും പുന്നത്തൂർ കോട്ടയുടെ അഭിമാനമായിരുന്ന വലിയ കേശവനെ കണ്ടെത്തി
സ്വന്തമാക്കിയ അനുഭവങ്ങളിലൂടെ ....നാഗേരി വാസുദേവൻ നമ്പൂതിരി.
പൊന്നും വിലയുള്ള ആനക്കേമനെ ഗുരുവായൂർ അമ്പാടിക്കണ്ണന് സമർപ്പിച്ച നാഗേരി നമ്പൂതിരി ഇന്ന് uncuts സെഗ്മെന്റിൽ .

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@gajaveeryam3633
@gajaveeryam3633 3 года назад
മറ്റു ചാനലുകളിൽ ചെയ്യുന്ന പോലെ വെറുതെ ഒരു പേര് പറഞ്ഞ് പോവാതെ പറ്റുന്നവരെ ഒക്കെ വീഡിയോയിൽ ഉൾപെടുത്തുന്നത് ആണ് നിങ്ങളുടെ വേറെ ഒരു പ്രത്യേകത ശ്രീ ഏട്ടാ ❤️❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you gajaveeryam..
@gajaveeryam3633
@gajaveeryam3633 3 года назад
@@Sree4Elephantsoffical ❤️❤️❤️Etta ente Peru sreeram ആണ് tto❤️❤️❤️❤️
@abhishekalathur
@abhishekalathur 3 года назад
ഞാൻ കാറിൽ സഞ്ചാരിക്കുന്ന സമയത്താണ് നോട്ടിഫിക്കേഷൻ വരുന്നത് ഒന്നും നോക്കില്ല വണ്ടി നിർത്തി ipo കാണുന്നു... 🤗🤗😄😄😄നല്ല എപ്പിസോഡ് ഗുരുവായൂരപ്പന്റെ പോന്നോമനക് കേശവന് പ്രണാമം 🙏🙏🙏😢😢😢😢
@chainsmokerzzz1318
@chainsmokerzzz1318 3 года назад
Katta ആനപ്രേമി ❤️
@sarithashyjukvl
@sarithashyjukvl 3 года назад
😍😍🐘❤
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you anhishek..ingineyulla supportinum snehathinum othiri nanni..
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 года назад
ഒരുപാട് ആദരവോടെ കണ്ടും കേട്ടും.. ഇരിക്കുകയായിരുന്നു മുഴുവൻ സമയത്തും... ഒത്തിരി സന്തോഷം.. കേശവനെ ദൈവത്തിന്റെ അരികിൽ വേണമെന്ന് തോന്നിക്കാണും
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank You 4 ur Comment...oru pakshe daivangal keshavane thangalkku arikilekku vilichathavam...
@subash1758
@subash1758 Год назад
ഞാൻ 9ലോ 10ലോ പഠിക്കുമ്പോൾ ആണ് അന്ന് നകേരി മന അയ്യപ്പകുട്ടി ആയുള്ള സമയത്തു ഇവന് കുടിക്കാൻ ഒരു 30കുടത്തോളം വെള്ളം കോരി കൊടുത്തിട്ടുണ്ട് 🥰🥰🥰🥰ഞങ്ങളുടെ നാട്ടിൽ പൂരത്തിന് വന്നപ്പോൾ 😍
@avinashnarayanan3861
@avinashnarayanan3861 3 года назад
നാകേരി ❣️🙏.. ഒരുപക്ഷേ മരുന്നും മന്ത്രവും അറിയുന്നവരിൽ അവസാന വ്യക്തിത്വം...
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes..its really a valid point....
@aanayolamaanakkaryam921
@aanayolamaanakkaryam921 3 года назад
ഗജരാജൻ ഗുരുവായൂർ വലിയകേശവന് പ്രണാമം 🙏🙏🙏🙏💐💐💐
@josephkollannur3829
@josephkollannur3829 3 года назад
ഉയരത്തിന്റെ കാര്യത്തിലും , കൊമ്പിന്റെ അഴകിലും, പത്മനാഭനേക്കാൾ മികച്ചതായിരുന്നു വലിയ കേശവൻ.🐘
@aravindrajappan965
@aravindrajappan965 3 года назад
അടിപൊളി. ആന ക്കഥ. വലിയ കേശവൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you aravind..
@nishantha.g3015
@nishantha.g3015 3 года назад
❤❤❤പെട്ടന്നായിരുന്നു ആ പോക്ക്... ഒരു പക്ഷെ ദൈവങ്ങൾക്ക് വരെ അസൂയ തോന്നിക്കാണും ❤❤❤❤പ്രണാമം 🌹🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Nishanth..oru pakshe ishtam koodikkanum..
@nishantha.g3015
@nishantha.g3015 3 года назад
@@Sree4Elephantsoffical കണ്ണന് ഒരുപാട് ഇഷ്ടം കൂടി കാണും
@vishnummanakkalath2945
@vishnummanakkalath2945 3 года назад
പേരാമംഗലം പവർ 🔥🔥🔥. ശ്രീ ശങ്കരൻ നായർ
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Yes VISHNU..peramangalathinte Anapower...
@naveensankar7102
@naveensankar7102 3 года назад
പഴയകാല ചട്ടക്കാരുടെ കഴിവ്... ആ കഴിവ് ആന ഒരടിയിൽ തിരിച്ചറിഞ്ഞു.... വലിയ കേശവൻ്റെ കൂടുതൽ വിശേഷങ്ങൾ അടിപൊളി.....
@UnniTm-h5q
@UnniTm-h5q Год назад
Waiting next good ❤❤❤❤
@ശിവപ്രസാദ്
@ശിവപ്രസാദ് 3 года назад
നോട്ടിഫിക്കേഷൻ വന്നപ്പോൾ മാമ്പിയുടെ വീഡിയോ പ്രതീക്ഷിച്ചു
@ancyshylesh5579
@ancyshylesh5579 3 года назад
നല്ല വീഡിയോ.. സൂപ്പർവലിയ keshavan🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you ancy..
@RAMBO_chackochan
@RAMBO_chackochan 3 года назад
വളരെ നല്ല അവതരണം ശ്രീകുമാർ ഏട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you chakochi...
@jijopalakkad3627
@jijopalakkad3627 3 года назад
വലിയ കേശവൻ 🙏🙏🙏🌹🌹🌹
@diatplease8117
@diatplease8117 3 года назад
വലിയകേശവന്നെ ഞാൻ ആദ്യമായി കാണുന്നത് പെരിങ്ങോട്ടുകര ഉത്സവത്തിന് ആണ് അന്ന് അവൻ നാഗേരി മന അയ്യപ്പൻ ആണ് 💪💪💪
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you shibin..for ur response..
@diatplease8117
@diatplease8117 3 года назад
@@Sree4Elephantsoffical 👍
@smithalal2038
@smithalal2038 3 года назад
👍nalla video maximam share cheyyam full support sree etta👍
@mahisteve6660
@mahisteve6660 3 года назад
Nalla presentation and camera visuals okke polii. Thanku for these super viedos 🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thank you very much dear Mahi..
@sreekeshkesavansambhanda
@sreekeshkesavansambhanda 3 года назад
സൂപ്പർ ഗംഭീരം 👌🏻👌🏻👌🏻
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you Sreekesh....
@anilaramakrishnan3563
@anilaramakrishnan3563 3 года назад
വലിയ കേശവൻ 😔💔🙏
@rinjuju1082
@rinjuju1082 3 года назад
പ്രണാമം.കേശവാ..
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thank you Rinju...
@sreekuttan2662
@sreekuttan2662 3 года назад
7:33 കുന്നത്തൂർമേട് അഷ്ടമിരോഹിണി .... 😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you sreekuttan..
@vishnur9594
@vishnur9594 3 года назад
❣️❤️❣️ ശ്രീ ഫോർ എലിഫന്റ്
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you vishnu..
@sandeepasokan2928
@sandeepasokan2928 3 года назад
Superb 😍😍👍👌👌😭😭😭
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thanks 🤗
@gopikrishnan9845
@gopikrishnan9845 3 года назад
ഹീറോ പ്രസാദ് എന്ന പേര് ഇപ്പോഴാണ് അറിയുന്നത്...വലിയ കേശവൻ...പകരം വയ്ക്കാനില്ലാത്ത ഗജരാജൻ.
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you gopikrishnan..
@silyedappattu3443
@silyedappattu3443 3 года назад
Keasavanu pranamam 🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you for your comment..
@pksushilpk516
@pksushilpk516 3 года назад
വലിയ കേശവൻ പോയത് പിന്നത്തൂർ കോട്ടക്ക് വലിയ നഷ്‌ടം തന്നെയാ,? ഗുരുവായൂർ ഇനി ഇത് പോലത്തെ ഒരുആനയെ എവിടുന്ന് കിട്ടാൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Sushil...theera nashtam enna karyathil samshayam illa. Thank you very much for your support and responce. Thudarnnum oppam undavanam
@jeromeantony5930
@jeromeantony5930 3 года назад
Thanks for the video sreekumaretta
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you Jerome..
@lakshmipk1482
@lakshmipk1482 3 года назад
Nalla channal aanu enikk othiri ishtamanu💓 inim oru pad vdos cheyyan pattatte🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thank you so much Lekshmi...oppam undavanam. Maxm support venam for the survival of this channel
@lakshmipk1482
@lakshmipk1482 3 года назад
@@Sree4Elephantsoffical teerchayaum💓
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thank you
@renjithpanikkar7591
@renjithpanikkar7591 3 года назад
നാഗേരി വാസുദേവൻ നമ്പൂതിരി.വലിയ കേശവൻ>>>>>>>>>
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you..
@hellothere53
@hellothere53 3 года назад
Nice video
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thanks
@arunkmarunkm1385
@arunkmarunkm1385 3 года назад
Background music super yata album
@harikrishnanr4681
@harikrishnanr4681 3 года назад
ഗുരുവായൂർ വലിയ കേശവൻ 💔💔🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank You hari
@ratheeshummanath3621
@ratheeshummanath3621 3 года назад
വരുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you..
@farisfaris8342
@farisfaris8342 3 года назад
60K waiting 💥💥
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you dear faris...
@ommkkkvvv2656
@ommkkkvvv2656 3 года назад
Nalla videos anu sree 4 elephants upload cheyyunnath all the best sree chetta
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you sachu..
@bijoysnpuram3799
@bijoysnpuram3799 3 года назад
കേശു...... ഓർമ്മകളിൽ........ പണി കഴിഞ്ഞു കാണുന്നു ഞാനും
@manjuhari511
@manjuhari511 2 года назад
രണ്ട് ഏപ്പിസോഡ് അല്ലേ തുടർച്ചയായി കാണാൻ കഴിയുന്നില്ല
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അതെന്താ... let me check
@manjuhari511
@manjuhari511 2 года назад
ഓരോ ഏപ്പിസോഡും തുടർച്ചയായി കാണാൻ ശ്രമിക്കുവാ കുറേ വീഡിയോസ് മിസ്സ് ആയിരുന്നു ഓകേ ആയി
@കുതിരപ്രാന്തൻ-ഥ5റ
🙏🙏🙏❤❤
@vipinbk9981
@vipinbk9981 Год назад
🙏🏻
@RanjuzzKallazhi
@RanjuzzKallazhi 3 года назад
Karnappiyee ormma varuvaaa😭😭😭😭😭
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
ok..thats bcs of our love and affection towards karnan..
@sreejithms3163
@sreejithms3163 3 года назад
ഇതിന്റെ ബാക്കിയെവിടെ. ചേട്ടാ?
@nithin1992
@nithin1992 3 года назад
വലിയ കേശവൻ നു് എന്റെ പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thank you...
@sreekumaranvengassery3490
@sreekumaranvengassery3490 3 года назад
Sree, very interesting g story about keshavan from Thirumani.
@elephant30
@elephant30 3 года назад
വലിയ കേശവൻ തീരാ നഷ്ടം
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes...
@UnniTm-h5q
@UnniTm-h5q Год назад
True miss u always
@ajaypm2726
@ajaypm2726 3 года назад
Kayamkulam sharathetante Oru video cheyyanam🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Cheyyallo...
@rohithk.r8727
@rohithk.r8727 3 года назад
വലിയ കേശവന് പ്രണാമം 🙏
@avinirinjalakuda7947
@avinirinjalakuda7947 3 года назад
Poli✨️⚡️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you..
@viveknair5972
@viveknair5972 3 года назад
super 😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you vivek..
@sidharthtv3908
@sidharthtv3908 3 года назад
നോട്ടിഫിക്കേഷൻ വന്നപ്പോൾ വിചാരിച്ചു മാമ്പി ആശാന്റെ വീഡിയോ ആണെന്ന് മാമ്പി ആശാന്റെ എപ്പിസോഡ് ഇനി എപ്പോഴാ⚡️⚡️⚡️⚡️
@RAHULRAJ-en8zf
@RAHULRAJ-en8zf 3 года назад
Sunday
@anishkrishnan9980
@anishkrishnan9980 3 года назад
പേരാമംഗലം ശങ്കരൻ നായർ ആനക്കാരൻ 🙏🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Ok Sidharth..next sunday..ella episodukalum kand support cheyyanam.
@sidharthtv3908
@sidharthtv3908 3 года назад
@@Sree4Elephantsoffical തീർച്ചയായും ⚡️⚡️⚡️💥💥🔥❤️❤️❤️❤️
@unniunni.korabayil7038
@unniunni.korabayil7038 3 года назад
Guruvayoor nandhan video chyamo plz🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
ചെയ്യാം
@sujithkumar5668
@sujithkumar5668 3 года назад
വലിയ കേശവൻ 💔💔💔
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thank you very much Sujith...
@abhinavkr9659
@abhinavkr9659 3 года назад
Mambi fans ati like
@Sarathkumarnair
@Sarathkumarnair 3 года назад
Sreeyetta pazhaya sankaranarayante visuals undengil idane iringapuram prakash shankar
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
sure..wait cheyyu..channel nilachu pokathirikkan kazhiyunna pole support cheyyu.
@hellothere53
@hellothere53 3 года назад
@@Sree4Elephantsoffical full support
@Sarathkumarnair
@Sarathkumarnair 3 года назад
@@Sree4Elephantsoffical full support❤
@jithinkumar7525
@jithinkumar7525 3 года назад
💙💙
@sreejithsreejithvp3307
@sreejithsreejithvp3307 3 года назад
Mani ettan kurichum onu chothikanam kesavane kurichu Kure parayanundakum Mani ettanum
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Sure
@lakshmipriya4192
@lakshmipriya4192 3 года назад
60k loading💥💥💥....
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you lekshmipriya...
@sreejithsreejithvp3307
@sreejithsreejithvp3307 3 года назад
Mani ettante nattukarananu njan
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Ok sreejith
@nivedhvp
@nivedhvp 3 года назад
Sree eata thirumeniyil ninnum orupad ariyan und anakale kurichu eniyum thirumeniyum ayi oru interview cheyanam
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
ok...
@Riyasck59
@Riyasck59 3 года назад
💕💕💕
@nizarpathanapuram4077
@nizarpathanapuram4077 3 года назад
🌹🌹🌹🌹👌👌👌👌👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you..
@rajilakshmi7364
@rajilakshmi7364 3 года назад
Ayyo Mambi yude Vidio alla 😭😭😭😦
@1988krishnann
@1988krishnann 3 года назад
🙏🙏🙏
@kirankjkattungal8859
@kirankjkattungal8859 3 года назад
👍👍
@josephkollannur3829
@josephkollannur3829 3 года назад
ആറൻമുള മോഹൻ ദാസേട്ടൻ ആദ്യമായി ഗുരുവായൂരിൽ കേപ് ചർ ബെൽറ്റ് ഉപയോഗിച്ച് തളച്ച ആനയായിരുന്നു വലിയ കേശവൻ.🐘
@shaheemmangad7443
@shaheemmangad7443 3 года назад
@vishnuprasadmb8227
@vishnuprasadmb8227 3 года назад
❤👌
@aravindkarukachal
@aravindkarukachal 3 года назад
❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you aravind...
@manikandan4388
@manikandan4388 3 года назад
❤❤❤❤❤
@sunilmurugan8178
@sunilmurugan8178 3 года назад
❤️👍
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you sunil..
@krishnadas6137
@krishnadas6137 3 года назад
😍
@appuafan2848
@appuafan2848 3 года назад
😭😭
@mallugold3370
@mallugold3370 3 года назад
മാമ്പിന്റ വിഡിയോട് ബാക്കി ഇല്ലെ
@hellothere53
@hellothere53 3 года назад
Atha sunday this are uncuts
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes ..next sunday..normaly our prime episodes are uploading on sundays...
@rahulrajan6119
@rahulrajan6119 3 года назад
@@Sree4Elephantsoffical ✌️✌️✌️✌️✌️
@mallugold3370
@mallugold3370 3 года назад
@@Sree4Elephantsoffical I'm waiting......????
@Akash-kichu
@Akash-kichu 3 года назад
😍🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you akash..
@vishakcm1155
@vishakcm1155 3 года назад
❤😞
@lissythomas5650
@lissythomas5650 3 года назад
ഒത്തിരി ആകാംഷയോടെ കേൾക്കാൻ ഇരുന്നതാണ് .പക്ഷെ തിരുമേനി പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല.
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
അയ്യോ...സോറി. അതെന്ത് പറ്റി. സംസാര ശൈലിയിലെ പ്രശ്നമാണോ അതോ ഞങ്ങളുടെ ഭാഗത്തുള്ള മിസ്റ്റേക്കോ
@lissythomas5650
@lissythomas5650 3 года назад
സംസാര ശൈലി ഒരു കാരണം.പിന്നെ പ്രായമാകുമ്പോൾ ചില ആളുകൾക്ക് സംസാരത്തില് അല്പംപ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുമല്ലോ.അതു കൊണ്ടാണ്.അവതരണം സൂപ്പറാണ് .congrats
@anandhusuresh2268
@anandhusuresh2268 3 года назад
വലിയ കേശവൻ 💔🥺
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you anandhu..
@varunjyothish158
@varunjyothish158 3 года назад
Ullor karthikeyan muralidharan Nair plz
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Varun..sramikkam..
@amalshaji6413
@amalshaji6413 3 года назад
☹️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
ishtappettille...ith uncuts segment anu..
@bineeshuk2492
@bineeshuk2492 3 года назад
പാൻപരാഗ് ബിനുവേട്ടൻ ആനക്ക് നിന്നിട്ടല്ലേ?
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
undavam..anweshikkanam
@madhumathivishavaidyaormak1368
@madhumathivishavaidyaormak1368 3 года назад
If you want to say something about elephant say clearly otherwise keep quiet.
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
If I want to say something... that's ok but when it is the turn of another ...let him decide...
@pksushilpk516
@pksushilpk516 3 года назад
Vk
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Yes beloved Valiya Keshavan
@UnniTm-h5q
@UnniTm-h5q Год назад
Kerala no safe for elephants
@devadas6323
@devadas6323 3 года назад
ശങ്കരനായരുടെ ഫോട്ടോ കാണിക്കാമായിരുന്നു
@Appusuraj4812
@Appusuraj4812 3 года назад
❤♥🙏
@jithinjayan8397
@jithinjayan8397 3 года назад
❤❤❤
Далее
WHO IS MORE GREEDY?!
00:18
Просмотров 1,2 млн