Тёмный

ഒരേയൊരു ഉമ്മൻ ചാണ്ടി | Oommen Chandy | Special Programme | 24 News 

24 News
Подписаться 6 млн
Просмотров 112 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@james-bu2ky
@james-bu2ky Год назад
ദൈവത്തെ ഉപേക്ഷിച്ച് ചെകുത്താന്റെ പുറകെ പോയ കേരളമെ ഞാൻ നിന്നെയൊർത്തു ദുഃഖിക്കുന്നു 😢.
@saivikoshi5987
@saivikoshi5987 Год назад
മരണത്തിലും ദൈവ ഭാഗ്യം ലഭിച്ച ഒരു മഹാ ലളിത ജീവിതം നയിച്ച ഒരു നല്ല മനുഷ്യൻ ആ വലിയ ആൾക്കൂട്ടത്തിൽ നിന്ന് ഓർമ്മകളായി എന്നും ഒരു പ്രഭാതമായി വിടർന്നു നിലനിൽക്കും
@tessy1407
@tessy1407 Год назад
അതേ
@kollammiracles2565
@kollammiracles2565 Год назад
ഒരാൾ പോലും കണ്ണു നനയാതെ അദേഹത്തിന്റെ കുറിച്ച് പറയാനായില്ല .😢 ഒരേഥാർത്ഥ മനുഷ്യ സ്നേഹി . ജീവിച്ചിരുന്ന ദൈവം .🙏
@devadevan2155
@devadevan2155 7 месяцев назад
നേരിൽ കാണാൻ ആഗ്രഹിച്ച ഒരേ ഒരു രാഷ്ട്രീയ നേതാവ്.. പ്രീയ ഉമ്മൻ ചാണ്ടി.. ഓരോ ദിവസവും ഓർക്കും പ്രീയപ്പെട്ട കുഞ്ഞൂഞ്ഞിനെ..
@krgm7178
@krgm7178 Год назад
അദ്ദേഹത്തിന് വീണ്ടും തുടർ ഭരണം കിട്ടും എന്ന് കരുതിയാണ് വൃത്തികെട്ട ഒരു സ്ത്രീയെ ഇറക്കി ഇടതു പക്ഷം കളിച്ചത് പക്ഷേ ദൈവം എത്ര നല്ലവൻ അതേ പോലെ തന്നെ മറ്റൊരു പെണ്ണിൽ നിന്നും തിരിച്ചടി കിട്ടി
@mohammedallipparambil
@mohammedallipparambil Год назад
ജനങ്ങളിലേക്കിറങ്ങി അവരിലൊരാളായി ജനപ്രശ്നങ്ങളിൽ ഇത്ര ഇടപെട്ട ഇങ്ങനെയൊരു നേതാവ് ഒരു രാഷ്ട്രീയ പാർട്ടികളിലും ഉണ്ടോ എന്ന് സംശയമാണ്. ആദരാഞ്ജലികൾ ❤❤❤❤❤🙏🙏. A. M. D.
@mohammedallipparambil
@mohammedallipparambil Год назад
പ്രിയ ജനകീയനേതാവ് ഉമ്മൻ‌ചാണ്ടിക്ക് വിട. ആദരാഞ്ജലികൾ ❤️👍🙏🙏🙏 .. A. M. D.
@sheebao2664
@sheebao2664 Год назад
ഇതിൽ 24m und
@vinayatk4109
@vinayatk4109 Год назад
🙏🙏🙏
@josejose-je6xu
@josejose-je6xu Год назад
Athey
@avocado5402
@avocado5402 Год назад
അല്പം എങ്കിലും ഉളുപ്പും ഉണ്ടെങ്കിൽ നിങ്ങൾ മാധ്യമ പ്രവർത്തകരും സോളാർ സരിതയും ഇപ്പോഴത്തെ കമ്യൂണിസ്റ്റ് ഗവർമെൻ്റും ആ മനുഷ്യൻ കല്ലറയിൽ അടക്കം ചെയ്യുന്നതിന് മുൻപ് മാപ്പ് പറയണം RIP Kunjoonju Sir 🌹
@josejose-je6xu
@josejose-je6xu Год назад
Sathyam athu venam
@bennyjohnson6563
@bennyjohnson6563 Год назад
ജനകിയ നേതാവ് ❤🌹
@mohammedallipparambil
@mohammedallipparambil Год назад
ജനനായകൻ ഉമ്മൻവ്‌ചാണ്ടിക്. ആദരാഞ്ജലികൾ 🙏🙏🙏🙏 A. M. D. ❤️❤️
@AsmabiKochu
@AsmabiKochu Год назад
അദ്ദേഹം മരിച്ചത് മുതൽ ഇന്ന് വരെ അദ്ദേഹത്തെ ഓർത്ത് കരയാത്ത ദിവസങ്ങളില്ല
@jacobmathew2035
@jacobmathew2035 3 месяца назад
ഈ ലോകത്ത് ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായ ഒരു വ്യക്തിയെ കാണിച്ചു തരാമോ? പറ്റില്ല. അദ്ദേഹത്തെ മുഴുവനും അനുഭവിക്കാൻ കേരളത്തിലെ ജനതക്ക് ഭാഗ്യമുണ്ടായില്ല എന്നത് ഒരു സത്യം ആണ്. അത് നമ്മുടെ നിർഭാഗ്യം. നമ്മുടെ ബുദ്ധിയില്ലായ്മ. കിട്ടേണ്ട ഭാഗ്യം കണ്ട നാറിയവർക്ക് കൊടുത്ത, തന്തക്ക് പിറക്കാഴിക കാണിച്ച ജനതയാണ് നമ്മൾ. അതിന്റെ ശിക്ഷ ആണ് ഇപ്പോൾ നാം അനുഭവിക്കുന്നത്. അനുഭവിച്ചേ തീരൂ. ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യനും രാഷ്ട്രീയ നേതാവിനും എന്റെ ഒരു വലിയ salute ❤
@elizabaththomas9271
@elizabaththomas9271 Год назад
Oomman chandy sir is a saint. Writing from Australia
@titusvarghese1854
@titusvarghese1854 Год назад
മനുഷ്യന്റെ മഹത്വം തന്റെ പദവികളിൽ അല്ല, ലളിത ജീവിതം... അവിടെ ommen ചാണ്ടി... വേറെ
@josejose-je6xu
@josejose-je6xu Год назад
Athey
@holytrinityfamily383
@holytrinityfamily383 Год назад
മരിക്കുമ്പം എല്ലാവരും സ്നേഹം കാണിക്കും ജിബിച്ചിരിക്കുമ്പം വേദനിപ്പിക്കും
@BijuAbraham-kx2qy
@BijuAbraham-kx2qy 8 месяцев назад
O c sir Great leader 🎉🎉🎉🎉🎉🎉🎉🎉
@antosUSnavy
@antosUSnavy 3 месяца назад
ഞങ്ങടെ കുഞ്ഞൂഞ്ഞ് 💔
@melvinabraham1515
@melvinabraham1515 Год назад
ആദരാഞ്ജലികൾ സാർ 😢മറക്കില്ല
@RMN224
@RMN224 Год назад
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനനായകൻ കുഞ്ഞുഞ്ഞിന് പ്രണാമം 🌹🙏🏻 .
@morrisp.x7567
@morrisp.x7567 Год назад
ഈ ചിരിക്കുന്ന മുഖം കണ്ടാൽ കണ്ണു നിറയും
@achankunjut8073
@achankunjut8073 Год назад
പുണ്യമാവിന് പ്രണാമം 🌹🌹🌹🌹
@pettythiefstube4609
@pettythiefstube4609 6 месяцев назад
Kerala’s own Oommen Chandy
@akhilap.s9862
@akhilap.s9862 Год назад
Umman chandy sir is such a fabulous leader...Rest in peace to great human being....🙏🌹
@sunnypathichira1218
@sunnypathichira1218 Год назад
Very good report thank 24 channel 👍👍👍👍
@things799
@things799 Год назад
This world is still looking so beautiful love you sir
@sheebao2664
@sheebao2664 Год назад
24 ചാനൽ ആയിരുന്നു ചാണ്ടി സാറിനെ aattavum കൂടുതൽ വേദനിപ്പിച്ചത്😢
@josejose-je6xu
@josejose-je6xu Год назад
Yes
@sabubaby8458
@sabubaby8458 Год назад
Adranjalikal 🙏🙏🌷🌷
@JAISONJAMESTHOMAS
@JAISONJAMESTHOMAS 9 месяцев назад
Salute u sir
@mathamedicals5612
@mathamedicals5612 Год назад
❤❤❤❤
@rahmathutr3801
@rahmathutr3801 Год назад
India kanda eattavum nalla mukhy mandri ❤❤❤🌹🌹🌹
@akhilap.s9862
@akhilap.s9862 Год назад
Proud of to my uncle Antony...🥳
@shibuxavier1062
@shibuxavier1062 Год назад
അദ്ദേഹത്തിന്റെ ദിവ്യ ആത്മാവിന് ശാന്തി ലഭിക്കട്ടെ!
@Itsmr.v
@Itsmr.v Год назад
RIP 💐
@Riyas-92
@Riyas-92 Год назад
😥😥😥😥
@jithinmathew622
@jithinmathew622 Год назад
ഉമ്മൻ ചാണ്ടി സർ💜
@ajayakumar4079
@ajayakumar4079 Год назад
ആദരാജ്ഞലികൾ
@ukunitedkerala7347
@ukunitedkerala7347 Год назад
കണ്ണ് പോയപ്പോ അതിന്റെ വില അറിയാം
@advtsmarar
@advtsmarar Год назад
❤🙏❤️🌹
@rajinarajina9974
@rajinarajina9974 3 месяца назад
🙏🙏🙏🙏🙏🙏🌹🌹🌹
@dadug4fun
@dadug4fun Год назад
24 scored in our hearts with OCs MC road live....started from here
@praveenj926
@praveenj926 Год назад
🙏🙏🌹🌹
@salikotayam6586
@salikotayam6586 Год назад
🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
@farsinfarsin6393
@farsinfarsin6393 11 месяцев назад
Oc❤❤❤❤
@sheelajohn884
@sheelajohn884 Год назад
A great personality the one and only our own Oomman Chandy Who lived a simple humble life The only follower of Jesus Christ ♥️♥️❤❤❤❤❤
@binduthomas3485
@binduthomas3485 Год назад
💐
@catgirlinthewoods1591
@catgirlinthewoods1591 Год назад
Aadarajalikal
@subashkj6810
@subashkj6810 Год назад
🙏🙏🙏
@nivaabraham8535
@nivaabraham8535 Год назад
🥰😍🥰
@ajithtomodackal8694
@ajithtomodackal8694 Год назад
Ore oru rajavu
@ukunitedkerala7347
@ukunitedkerala7347 Год назад
😢😢
@BineeshSoman-ft3kd
@BineeshSoman-ft3kd Год назад
Niyamam vazhi sthabithama baranakadanayode.... Indian baranakadanaye thotte sathyam cheytha janapredinidikal ottere undegilum.. Aa baranagadanayodum adine thotte sathyam cheythadil aa predinja palikkukayum adinode needi pularthukayum cheytha ore oru manushyan... Umman chandy sir..
@ramaChandran-zj3zh
@ramaChandran-zj3zh Год назад
സതൃ०😊😊😊😊😊😊
@nishashinu9850
@nishashinu9850 Год назад
Athayirunnu njangalude nayakan. Ennum njanglude manasil jeevikkum
@muhammadkutty5791
@muhammadkutty5791 Год назад
Omman chandi marekkunnella jeevekkum janaherthayagalel
@abik9432
@abik9432 Год назад
ജനകീയത്യുടെ മുഖം......❤
@baijuvjoseph9636
@baijuvjoseph9636 3 месяца назад
കോട്ടയം നസിർ പോലും ഉമ്മൻ ചാണ്ടി മരിച്ചതിനു തുടർന്ന് ഇനി മിമിക്രി കാട്ടില്ല എന്ന് പറഞ്ഞു. പകരം മകൻ ചാണ്ടി മിമിക്രി കാട്ടി ജനങ്ങളെ ചിരിപ്പിക്കുന്നു 😂😂
@JAISONJAMESTHOMAS
@JAISONJAMESTHOMAS 9 месяцев назад
P viyaya.... Poooo..... Mone
@mujeebpm4717
@mujeebpm4717 Год назад
പിണറായി അനുഭവിക്കും
@ajeeshajeesh3378-v2e
@ajeeshajeesh3378-v2e Год назад
Ethu chanayalum
@joythomas4367
@joythomas4367 Год назад
Everything about oommen is good, but I didagree on one thing which no one except oommmen, tom jose ias and Sheela Dikshit knows is that oommen tied his best to stop Metro Sreedharan ml de coming to the rescue of Cochin Metro about a decade back
@srk3209
@srk3209 8 месяцев назад
ഈനല്ലമനുഷ്യനെപീഡിപ്പിച്ചുമാനസികമായിതകർത്തു,ആചാത്താൻപീസി അവനുമാപ്പില്ല
@arunprabhakaran2105
@arunprabhakaran2105 10 месяцев назад
Ksrtc കാരുടെ ദൈവം
@BinduRK-v8p
@BinduRK-v8p Год назад
Angeakku pakaram angu mathram...😔😔😔
@mathewGeek
@mathewGeek Год назад
Chennikku solaril panku undu
@saigathambhoomi3046
@saigathambhoomi3046 Год назад
ട്രൗസർ ഇട്ട പോലീസ്സിനെ മാറ്റിയത് വയലാർ രവി, ആഭ്യന്തര മന്ത്രിയായപ്പോഴല്ലേ വേണു സാർ? 🙏🙏🙏
@prasadreni
@prasadreni Год назад
No. It was Oommen Chandy
@jameschalangady
@jameschalangady 3 месяца назад
No, it was Oomman Chandy.
@radhakrishnannair1125
@radhakrishnannair1125 Год назад
😭😭😭😭🙏🙏
@sanaparvin3611
@sanaparvin3611 Год назад
❤❤❤❤
@shamilp1837
@shamilp1837 Год назад
💙💙💙
@blassyp8057
@blassyp8057 Год назад
❤❤❤❤❤❤❤
Далее
Ванька пошел!!!! 🥰
00:18
Просмотров 681 тыс.