Тёмный

ഒരേ പൊളി | Xylem PSC | Kerala PSC 

Xylem PSC
Подписаться 588 тыс.
Просмотров 96 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 866   
@XylemPSC
@XylemPSC 9 месяцев назад
Join LGS Batch - xylemlearn.page.link/FiifcKTt84WaBQvd6 New LDC Batch Link: xylemlearn.page.link/kAnQzio7QhjgP1Tp9 For Enquiry: 9995 100 800 സൈലം PSC ആപ്പിൽ എങ്ങനെ സബ്സ്ക്രിപ്ഷൻ എടുക്കണം എങ്ങനെ പഠിക്കണം എന്നിവയെല്ലാം ഈ വിഡിയോയിലുണ്ട് :: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g6igbAcbfqU.html
@bosco8517
@bosco8517 9 месяцев назад
Jerin Sir ന്റെ attitude വേറെ level ആണ്. 🔥🔥പക്കാ cinematic style😎.. അത് class എടുക്കുന്ന രീതി ആയാലും അങ്ങനെ തന്നെ🥰... മൂപ്പര് class എടുക്കുന്നതിനിടയിൽ marker pen മുകളിലേക്ക് എറിഞ്ഞു പിടിക്കുന്ന രീതി ഒക്കെ👌🏻🫶🏻⚡🔥
@ayishashameer2712
@ayishashameer2712 9 месяцев назад
Ennit marker pen complint ayi 🫣🫣
@Akr0098
@Akr0098 9 месяцев назад
😅😅😅😂😂😂​@@ayishashameer2712
@bosco8517
@bosco8517 9 месяцев назад
@@ayishashameer2712 അതുപിന്നെ sir നു I pencil എറിഞ്ഞു പിടിച്ചു ശീലം ഇല്ലാത്തോണ്ട് പറ്റിപോയതല്ലേ... ഷെമി😁
@av2382
@av2382 9 месяцев назад
💯 ഒരേ പൊളി..
@arunkumar-cu9oi
@arunkumar-cu9oi 9 месяцев назад
Jerin sir ന്റെ look, mannerisms, ശബ്ദം, dressing, ക്ലാസ്സെടുക്കുന്ന രീതി, എല്ലാം വേറെ ലെവലാണ്.. പരാതിയില്ല, ഞാനെന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ഭാവമില്ല, ആവശ്യമില്ലാത്ത സംസാരമില്ല... ഒരേ പൊളി 👌👌👌
@vyshakhk2204
@vyshakhk2204 9 месяцев назад
ഇതിപ്പോ കരിക്ക് സീരീസ് നെ വെല്ലുന്ന ക്വാളിറ്റി ആണല്ലോ... ഒരേ പൊളി..... ❤❤❤❤
@Abiramidr
@Abiramidr 9 месяцев назад
കിടിലം ആയി പഠിപ്പിക്കാൻ മാത്രം അല്ല നല്ല അഭിനയവും വശമുള്ള അധ്യാപകരെ ആണ് നമുക്ക് കിട്ടിയത് 😅😅❤
@soumyathrikkaripur2909
@soumyathrikkaripur2909 9 месяцев назад
എല്ലാരും തകർത്തു. പക്ഷേ അവസാനം ജെറിൻ സർ കൊണ്ടോയി❤❤❤ xylem പൊളി🎉🎉🎉🎉
@Mayaaa12343
@Mayaaa12343 9 месяцев назад
അതേ.. അവർ കുറെ നേരം കഷ്ട്ടപെട്ടത്.. ജെറിൻ സാർ സെക്കന്റ്‌സ് കൊണ്ട് തൂത്തുവാരി 😍❤️❤️❤️❤️❤️❤️👌mass
@neezasfunnytales2766
@neezasfunnytales2766 9 месяцев назад
സത്യം പറഞ്ഞാൽ പഠിക്കാൻ ഉള്ള mood ഒക്കെ പോയി ഇരിക്കയിരുന്നു. Oru സർക്കാർ ജോലി ക്കാരന്റെ value മനസിലാക്കി തന്ന ഈ വീഡിയോ പൊളിച്ചു.. ഇനിയും ഇടക്ക് മോട്ടിവേഷൻ വേണം
@shajirabeevi977
@shajirabeevi977 9 месяцев назад
Mallayya sirne മിക്കവാറും സിനിമ ക്കാർ കൊണ്ട് പോവും. നല്ല actor ആണ് ട്ടൊ. Best comedian pwoli. മരിച്ചഅഭിനയിച്ചത് രണ്ട് പേര്. Credict നമ്മുടെ ജെറിൻ സർ കൊണ്ട് poy❤❤❤
@sreelekha2877
@sreelekha2877 9 месяцев назад
ബഹുമാനമുള്ള സാറന്മാരെ അടിപൊളി ആയിട്ടുണ്ട് 😍😍😂
@nishauc8137
@nishauc8137 9 месяцев назад
Xylem psc കരിക്കിന് ഭീഷണിയാകുമോ? എന്നാ ഒരു അഭിനയം ആണ്. Wow😍.
@dhaneshkvinaya4538
@dhaneshkvinaya4538 9 месяцев назад
സൈലത്തിനു തുല്ല്യം സൈലം മാത്രം 👍👍👍
@soorajkm8778
@soorajkm8778 9 месяцев назад
Set അല്ല.... പൊളി ആണ്....🔥🔥🔥🔥🔥 വേറെ ലെവൽ ❤ എല്ലാരും ഒടുക്കത്തെ acting...👌👌👌👌 ആരാണാവോ ഇജ്ജാതി Script, Camera & Direction എന്നിവയുടെ പിറകിൽ .... Hats off them🤝🥳👌😍 Ellarum Jerin sir നെ ആണ് പറയുന്നേ .... but...my favourite….. Pramod sir...😘കിടിലൻ acting👏👏👏👌👌👌👌
@smithaachu9733
@smithaachu9733 9 месяцев назад
ഗുർവി ഒരു രക്ഷ ഇല്ല...poli ..😂❤... ജെറിൻ sr ending.....🥰👌💯 love u sr...🤩.xylem പൊളിച്ചു അടുക്കുന്നു...❤ഞങളുടെ ആരൊക്കെയോ ആയി ഇപ്പൊ എല്ലാവരും..........❤❣️
@Rose-nj9tb
@Rose-nj9tb 9 месяцев назад
Ayyoooo പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥xylem kiduuuuuu....... poliiiiii ലൈവ് ക്ലാസുകളൊക്കെ തകർക്കുവല്ലേ........ മകളെ ഒന്നും നോക്കണ്ട ഇങ്ങ് കേറിപോരെ 🔥🔥🔥🔥🔥
@novahneorah1670
@novahneorah1670 9 месяцев назад
എല്ലാരും തകർത്തു ❤❤ ഒരേ പൊളി ❤️❤️.... ജെറിൻ സർന്റെ എൻട്രി എന്റമ്മോ ഒരു രക്ഷയും ഇല്ല 😍😍 ക്ലൈമാക്സ്‌ കൊണ്ടുപോയി ക്രെഡിറ്റ്‌ മൊത്തമായിട്ടും ♥️♥️♥️
@vidyanarayan6748
@vidyanarayan6748 9 месяцев назад
അല്ല നിങ്ങൾ xylem kaar എല്ലാരും കലാകാരന്മാർ ആണോ, അതോ ഇവിടെ വന്ന പഠിപ്പിച്ചു വിടുന്നതാണോ?? എന്തായാലും ഇതിൽ ഒരു part ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു...🎉🎉🎉🎉
@adwaithp7377
@adwaithp7377 9 месяцев назад
xylem students PSC list -ൽ കയറിയാലും ഇല്ലേലും ... നിങ്ങൾ editing acting രംഗത്ത് മുന്നേറും ...🙏👍😂🤗🤗
@deepac7429
@deepac7429 9 месяцев назад
എല്ലാവരും നന്നായി അഭിനയിച്ചു ജെറിൻ സർ 👌👌
@Mayaaa12343
@Mayaaa12343 9 месяцев назад
Abin sirrrrrr pramod sirr orepoli..... 😍❤️❤️❤️🤭 നിങ്ങൾ ഭയങ്കര നാച്ചുറൽ ആണ്.. സെമ്മ സൂപ്പർർർ... ✌️💯👌👌👌👌❤❤❤❤❤❤❤
@rejithakalesh932
@rejithakalesh932 9 месяцев назад
Abin Sirnte chunk pramod sir😍😍
@jomythomas2805
@jomythomas2805 9 месяцев назад
മലയ്യാ ഗുർവി ഏതു റോളും ഇവിടെ ഭദ്രം. സൂപ്പർ ആക്ടിങ്
@reshmaravi7834
@reshmaravi7834 9 месяцев назад
Climax... Jerin sir poli aanu... ❤️❤️❤️thanku team xylem🎉🎉
@kgf61
@kgf61 9 месяцев назад
പിന്നെ നമ്മുടെ ഗുർവിയുടെ ഇൻട്രോക്ക് നല്ല ബിജിഎം സെറ്റ് ചെയ്യാത്തത്തിൽ ഗുർവി ഫാൻസിനു ശക്തമായ വിയോജിപ്പ് ഉണ്ട് 😁
@XylemPSC
@XylemPSC 9 месяцев назад
adutha pravisham oru mass bgm kodukaam
@Pramodneyyar369
@Pramodneyyar369 9 месяцев назад
പാടി വന്നത് പോരെ ...!😂
@akhilas789
@akhilas789 9 месяцев назад
​@@Pramodneyyar369sire🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😘😘😘😘super super
@kgf61
@kgf61 9 месяцев назад
​@@Pramodneyyar369അവസാന നിമിഷം ജെറിൻ സർ വന്ന് ഫുൾ ക്രെഡിറ്റും കൊണ്ടുപോയി 😁
@kgf61
@kgf61 9 месяцев назад
​@@XylemPSC❣️❣️
@Mayaaa12343
@Mayaaa12343 9 месяцев назад
Aiwaaaaaa.... Last 4mints എത്രവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍എന്ത് രസമാ 👌👌👌👌👌👌💯💯💯
@karthikc5554
@karthikc5554 9 месяцев назад
എല്ലാരും തകർത്ത് അഭിനയിച്ചു അവസാനം ജെറിൻ സാർ വന്നു full credit കൊണ്ടുപോയി 🔥
@prathyuprathyus7185
@prathyuprathyus7185 9 месяцев назад
ജെറിൻ sir നെ ഒട്ടും പ്രതീക്ഷിച്ചില്ല 🤩🔥xylem ഒരേപൊളി💖
@lakshmisstalkies1210
@lakshmisstalkies1210 9 месяцев назад
ഒരേ പൊളി..... ജെറിൻ sir ❤️ and team 🥰🥰
@shamlaraihan4994
@shamlaraihan4994 9 месяцев назад
Pramod sir hats off... Abin sir enatheyum pole polichu anand sir kidu gurvi thakarthu jerin sir heroistic ❤❤❤❤
@inshadpk4775
@inshadpk4775 9 месяцев назад
എല്ലാരും തകർക്കായിരുന്നു.... അതിനിടയിൽ jarrin sir പൊളിച്ചു 🔥🔥
@praseedapb1591
@praseedapb1591 9 месяцев назад
ജാറിൻ സാറോ
@inshadpk4775
@inshadpk4775 9 месяцев назад
@@praseedapb1591 pettann type aakiyapo e kk pakaram a keri.. sir ne vilikkalle😂😂
@anupama2366
@anupama2366 9 месяцев назад
ഇങ്ങനെപോയാൽ ജെറിൻ സർ നെ നമ്മക്ക് നഷ്ടവുന്ന തോന്നണെ.. കാരണം സിൽമക്കാർ കണ്ടാ എടുത്തോണ്ട് പോവില്ലേ😂😂😂😂🎉🎉❤❤ പൊളി സാറേ❤❤❤❤
@shafnaali315
@shafnaali315 9 месяцев назад
ഞെട്ടിച്ച് കളഞ്ഞത് മറ്റാരും അല്ല ...മ്മളെ പ്രമോദ് സർ😊...സാറിന് നന്നായി ചിരിക്കാനും ചിരിപ്പിക്കാനും അഭിനയിക്കാനും അറിയാന്ന് ഇതോടെ തെളിയിച്ച് കഴിഞ്ഞു.😂.. പ്രമോദ് സാറിൽ നിന്ന് ഇത്രേം പ്രതീക്ഷിച്ചില്ല,,😎🔥🔥 ആ കുളി സീൻ രണ്ട് മൂന്ന് വട്ടം കണ്ടൂ...😂 പഴേ ദാസനെയും വിജയനേം ഓർമ വന്നു ... അവിടെ അഭിനയം പഠിപ്പിക്കാനും ടീച്ചേഴ്സ് ഉണ്ടോ🤔 😂. ...എന്തായാലും xylem psc yile oru student aayi നിങ്ങളെ ഒക്കെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം...
@rahmaanwar9110
@rahmaanwar9110 9 месяцев назад
ഒരു പുഞ്ചിരിയോടല്ലാതെ ആരും ഇത് കാണൂല. Pwoli 😂😂😅😅 Last Scene kidilam ❤❤❤
@Allusworld3690
@Allusworld3690 9 месяцев назад
ഒരൊറ്റ സീനിൽ വന്ന് ജെറിൻ sir video മൊത്തം hypum കൊണ്ടോയി 😄✌️✌️✌️xylem suresh ഗോപി 😍
@viniathu6530
@viniathu6530 9 месяцев назад
നമ്മുടെ അധ്യാപകരൊക്കെ ഒരേ പൊളി 👌🏻 👌🏻👌🏻abin സാറും പ്രമോദ് സാറും അങ്ങ് ജീവിക്കുകയായിരുന്നു...❤❤ ഗുർവി നല്ല അഭിനയം ❤😅 പാവം ശരത് സാറിന് ഇങ്ങനൊക്കെ അഭിനയിക്കാൻ അറിയാം അല്ലെ,,, 👍❤ സൈലത്തിന്റെ സ്വന്തം ജഡേജ, ആനന്ദ് സാർ 👍❤❤❤ ഒട്ടും പ്രതീക്ഷിക്കാത്ത climax,, ജെറിൻ സാർ വന്നു എല്ലാം കൊണ്ട് പോയ്‌ ❤❤❤
@Aadhidev-e1r
@Aadhidev-e1r 9 месяцев назад
എന്റെ പൊന്നെ നിങ്ങൾ ഇതുവരെ ക്ലാസിനു ചേർന്നില്ലേ ഞങ്ങളൊക്കെ എപ്പോഴേ ചേർന്നു.
@rincyjohn4166
@rincyjohn4166 9 месяцев назад
ഞങ്ങളുടെ സ്വന്തം Xylem teachers... സിനിമയെ വെല്ലുന്ന performance..ഒരു രക്ഷയും ഇല്ല .. പഠിപ്പിക്കാനും അഭിനയിക്കാനും ഒരേ കഴിവ് ... ജെറിൻ സാറിന്റെ ഭാഷയിൽ ഒരേ പൊളി🥰😍🎇🎉🎉🎉 Very Lucky to have teachers like you😘😘
@anurajesh7636
@anurajesh7636 9 месяцев назад
Climax jwrin sir kondu poyenkilum nammude current affair sirinte thuni pizhiyal poli aarunnu... And his positivity.... Nalla frnd aanu... Koode koottikkotta....😊❤❤
@ansuvs1522
@ansuvs1522 9 месяцев назад
ജെറിൻ സാർ, സാർ നെ കണ്ടപ്പോഴുള്ള സന്തോഷം പറയാതിരിക്കാൻ വയ്യ. Powli ❤❤❤❤❤
@neethugp8677
@neethugp8677 9 месяцев назад
Sathyam
@SreehariKozhikode
@SreehariKozhikode 9 месяцев назад
കല്പനയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് നമ്മുടെ ഗുർവി 🙏🙏🙏🥰🥰
@ammuajith8855
@ammuajith8855 9 месяцев назад
Jerin sir, sirumar ellam poliiii 🥰🥰🥰
@amruthap5891
@amruthap5891 9 месяцев назад
Pwoli pwoli❤️❤️❤️🔥🔥🔥🔥. Last bagam romanjification vannu poy. Jerin sir🔥🔥🔥❤️❤️❤️❤️
@Ralphfitch376
@Ralphfitch376 9 месяцев назад
മല്ലയ്യ ഫാൻസ് കൂത്താട്ടുകുളം ഘടകം
@ramyapr1672
@ramyapr1672 9 месяцев назад
Serikum xylem poliyanu 👍🏼👍🏼👍🏼. ഇവരൊക്കെ psc പഠിച്ചത് സംഗീത നാടക അക്കാദമി യിൽ വല്ലോമാണോ. സൂപ്പർ എല്ലാരും 👍🏼👍🏼
@shyluomal3447
@shyluomal3447 9 месяцев назад
ശരിക്കും ഇങ്ങളൊക്കെ സിനിമാക്കാരാണോ. എല്ലാരും ഒരേ പൊളി🥰❤️👍🙏
@littlestarts6794
@littlestarts6794 9 месяцев назад
എഡിറ്റിങ്, ഡയറക്ഷൻ, ആക്ടർസ് 👏👏👏👏👏
@Rabeelatest
@Rabeelatest 9 месяцев назад
'ഒരേ പൊളി ' എന്ന thumbnail കണ്ടപ്പോഴേ വിചാരിച്ചു ഇതിൽ ജെറിൻ sir ഉണ്ടാകും എന്ന് 😊❤️.ഏതായാലും പൊളിച്ചു 🔥🔥
@faseela-1371
@faseela-1371 9 месяцев назад
Id nd thakarkala ellarm koodi ellarm poli jerin sir climax polichu sharikm nayakante look vannu❤️👍
@SurprisedBabyPenguin-hn8px
@SurprisedBabyPenguin-hn8px 9 месяцев назад
Supr... ❤ ellavarum adipoli..sarath sir kurach part mathre ullenkilum nannayi cheythu👍.. Ellavarum good actors❤
@AnatSwaraj
@AnatSwaraj 9 месяцев назад
Xylem psc പൊളി അല്ല അതുക്കും മേലെ...ഞങൾ students നൽകുന്ന ഉറപ്പ്❤❤❤ വേറെ ലെവൽ ടീച്ചേഴ്സ്❤❤
@sraddhasarath6313
@sraddhasarath6313 9 месяцев назад
Aww..poli..thakarthu...nigalellam mass all maranamass anuto...
@nimishaas7251
@nimishaas7251 9 месяцев назад
ഞങ്ങളടെ xylem psc padichal abhinayavum padikkam 🥰🥰thanku teachers ❤️❤️
@sivaniss6337
@sivaniss6337 9 месяцев назад
എല്ലാവരും തകർത്തു ❤️❤️❤️ ജെറിൻ സാറിന്റെ വരവു സൂപ്പർ 🔥🔥🔥❤️❤️❤️❤️
@Carto1816
@Carto1816 9 месяцев назад
Njangakkkkk vayyya.......poliiii...goosebumpsss always❤
@athirababuraj8343
@athirababuraj8343 9 месяцев назад
Adipoli... Oru rakshayumillaaa👌👌👌
@anjurajesh4399
@anjurajesh4399 8 месяцев назад
*എത്ര തവണ കണ്ടു എന്ന് അറിയില്ല എല്ലാപേരും ഒരേ പൊളി xylem അതിലും പൊളി💚💚💚
@RavananFromWayanad
@RavananFromWayanad 9 месяцев назад
The ultimate combo ദാസനും വിജയനും 🥰🥰 ആ കഥാപാത്രം പോലെ തോന്നി ♥️ ജെറിൻ സർ ആറ്റിറ്റ്യൂട് കിങ് 🔥
@sruthiparussruthiparus1098
@sruthiparussruthiparus1098 9 месяцев назад
Idhoke kanum mumbe like and comment cheyan dhrithi kanichavar undo?... Kandu theerum mumbe chirichu thudangyavaro..... Mmade mashmaru pwli aaney.... Xylem kii jaiiiii
@KeralaPSCTrendz
@KeralaPSCTrendz 9 месяцев назад
ഗുർവി ഫാൻസ്‌ ഇളകും കേരളം കത്തും 🔥🔥🔥🔥 മികച്ച character കൊടുത്തില്ല എങ്കിൽ 😊
@Pramodneyyar369
@Pramodneyyar369 9 месяцев назад
Plz... ദയവു ചെയ്യ്ത് ...കത്തിക്കരുത് .... അടുത്ത പ്രാവിശ്യം നമ്മൾ ഗുർവിയെ മിസ് കേരള ആക്കും😂😂
@KeralaPSCTrendz
@KeralaPSCTrendz 9 месяцев назад
@@Pramodneyyar369 അന്ത ഭയം ഇരിക്കട്ടും 🔥🔥🔥
@Roshniyashik.
@Roshniyashik. 9 месяцев назад
Pramod sir odukkathe abhinayam..🔥🔥ellarum poliyaa🎉
@sahnasambaji7748
@sahnasambaji7748 9 месяцев назад
Pramod sir, Abin sir, Jerrin sir ellavarum polichu💜
@geethumohanan832
@geethumohanan832 9 месяцев назад
Poli❤❤❤ mallaya enthoru acting polichu 👍🏻👍🏻👍🏻👍🏻
@ammuvichu426
@ammuvichu426 9 месяцев назад
അങ്ങനെ ഒരു വീഡിയോ കാരണം മല്ലായ്യ കുളിച്ചു abhin sir പല്ലും തേച്ചു..... ഗുർവി മ ❤️❤️❤️❤️❤️🥰🥰🥰🥰
@Curlee_bee12
@Curlee_bee12 9 месяцев назад
Ellarum poli❤ijjathi teachers 🔥🔥👌🏻👌🏻xylem
@RKad1317
@RKad1317 9 месяцев назад
പൊളി പൊളി പൊളി❤ എന്തോന്നടെ ഇത്.... എല്ലാരും ഒരേ പൊളി ഹോ എൻറെ സാറേ....സൈല൦ വന്നേപ്പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല😂❤❤
@nehascuteworld6047
@nehascuteworld6047 9 месяцев назад
അല്ല ഒരു സംശയം ഇവർ സാർ മാരാണോ, സിനിമ നടന്മാരോ ❤❤❤ ഒരേ പൊളി.....
@ranijayan5378
@ranijayan5378 9 месяцев назад
എല്ലാവരും തകർത്തു. ആഹാ എന്തൊരു സന്തോഷം നമ്മുടെ അധ്യാപകരെ കാണുമ്പോൾ 🎉🎉
@manjumohan6240
@manjumohan6240 9 месяцев назад
Mallaya.....polichu...Abin sir super......❤❤❤
@abhijithkannan4913
@abhijithkannan4913 9 месяцев назад
ജെറിൻ സാർ വന്നു ....... മക്കളെ അടുത്തത് മൻസൂർ സാർ കുടി വന്ന പൊളിക്കും ❤❤❤❤
@rashmi1617
@rashmi1617 9 месяцев назад
Suseeela... Mallayya nd teamm ore poli 🔥
@ZeenuZeenu-s6o
@ZeenuZeenu-s6o 9 месяцев назад
Oru rakshayillla xylem.... Entte Mon parayaaa ummmanttte teacher's poliyaanenuuu❤❤❤❤
@AneesaJazz-zn8tg
@AneesaJazz-zn8tg 9 месяцев назад
കലക്കി പൊളിച്ചു തകർത്തു തിമർത്തു 🥰🥰
@linirelashlini9733
@linirelashlini9733 9 месяцев назад
Super. Oru short film kanna feel. Jerinsir attitude poli
@bijijbinu3912
@bijijbinu3912 9 месяцев назад
Nte ponnoo ithendhuvva😮😮 thakarthu....🎉🎉🎉Jerin sir ne kandapo romancham vannu❤❤❤❤
@nesiyaibrahim5188
@nesiyaibrahim5188 9 месяцев назад
സൂപ്പർ പറയാൻ വാക്കുകളില്ല അതുക്കും മേലെ നമ്മുടെ മൻസൂർ സർ നെയും ഉൾപ്പെടുത്തണം
@nazilanaaz8610
@nazilanaaz8610 9 месяцев назад
Nammude swantham xylem...❤
@karthikak8643
@karthikak8643 9 месяцев назад
Entemoneee...... Pwolii..... എല്ലാരും അഭിനയിച്ചു തകർക്കുവാണല്ലോ.... 🥰😍
@ratheeshtheesh5693
@ratheeshtheesh5693 9 месяцев назад
Nammade jerin sir last polichu ❤❤super
@PSCFRIENDSLR
@PSCFRIENDSLR 9 месяцев назад
എല്ലാരും തകർത്തു ❤️❤️❤️ നമ്മുടെ xylem 🔥🔥🔥🔥
@jinishauc3941
@jinishauc3941 9 месяцев назад
ഒരേ പൊളി ❤❤. എല്ലാവരും അടിപൊളി ആക്കി ❤❤❤
@Chandhu297Chandhu29
@Chandhu297Chandhu29 9 месяцев назад
Ya എന്റ മോനെ ..... സൂപ്പർ ...... സ്ക്രിപ്റ്റ് ....... ജെറിൻ സാർ ..... ഒരേ പൊളി .............. പടം മൊത്തം അഴിഞ്ഞാടിയവർക്ക് മുകളിൽ ... റോളക്സ് വന്ന് ഇറങ്ങയത് പോലെ ........... Jerin jone rolex sir🥰............ 🫂🥰🥰🥰🥰🥰 am your big big. Big..... Fan man..... എന്റ പൊന്നോ ..... ക്ലൈമാക്സിലെ ആ നിൽപ്പും നോട്ടവും .... Oh romanhigication
@haripriya5961
@haripriya5961 9 месяцев назад
Climax scene ore pwoli🔥🔥🔥
@reshma111magicworlds3
@reshma111magicworlds3 9 месяцев назад
Ohhhhh Jerin sir 🔥🔥🔥🔥🔥🔥🔥🔥🔥🔥 oreee pwolii🔥🔥🔥🔥🔥 Enthoru style ahhh
@nithinsnair3033
@nithinsnair3033 9 месяцев назад
Oreeee pwoli nammude answer Xylem Psc... Jerin Sir❤
@shamreenajafar
@shamreenajafar 9 месяцев назад
Class teachersum poli eni നമ്മള്ളും koodi പൊളിക്കണം
@Vaava1709
@Vaava1709 9 месяцев назад
Jerin Sir oree pwolii!!! Cinema style⚡⚡⚡
@happyworldbynuha501
@happyworldbynuha501 9 месяцев назад
എല്ലാരും പൊളിച്ചു... ❣️especially pranod sir 👏🏻👏🏻💐
@shifnasiyas4052
@shifnasiyas4052 9 месяцев назад
Ore poli❤ jerin sir um teamum
@ashithamuhammedali3103
@ashithamuhammedali3103 9 месяцев назад
Oree Poli✨🔥🔥🔥🔥 pakka🔥🔥🔥🔥
@harithavijayan1805
@harithavijayan1805 9 месяцев назад
Saji missnte പ്രാക്ക് കൊള്ളാം 😂😂😂 ചിരിച്ചു ഉപ്പാട് ആയി 😂😂😂😂
@LalpriyaN
@LalpriyaN 9 месяцев назад
Jerin sir.........poli entry.....lalettan savari giri....... parayunnapole....
@advaysoorya4366
@advaysoorya4366 9 месяцев назад
എടാ ദാസാ, എടാ വിജയാ 🔥ഒരേ pwoli 🙌💚
@sspsctipsandtricks8731
@sspsctipsandtricks8731 9 месяцев назад
*JERIN SIR❤❤*
@puzzleworld234
@puzzleworld234 9 месяцев назад
Kidukkachi Jerin sirude bhashayil ore poli👍🏻👍🏻👍🏻👍🏻
@AthiraM603
@AthiraM603 9 месяцев назад
aiwaa ഒരേ പൊളി ആനന്ദ് സർ മുടി വളർത്തി സ്റ്റൈലിഷ് ആയല്ലോ ❤❤ ജെറിൻ സർ മാസ്സ് ❤️❤️❤️
@ammumnair
@ammumnair 9 месяцев назад
Xylem psc യിൽ ദാസനും വിജയനും അബിൻ സാർ & പ്രമോദ് സാർ പക്ഷെ ലാസ്റ്റ് ജെറിൻ സാർ ന്റെ ഒരൊറ്റ ഡയലോഗ് ൽ മൂപ്പര് കൊണ്ട് പോയി..........
@DKRemi
@DKRemi 7 месяцев назад
Ithinte camera menon editor director ellam vere level🎉
@allusworldallusworld5076
@allusworldallusworld5076 9 месяцев назад
എന്റെ xylem ഒരേ പൊളി 🥰🥰 ജെറിൻ സർ ഗുർവി ❤️❤️
@aadhiathidhi321
@aadhiathidhi321 8 месяцев назад
ഗുർവി ❤❤
@NUZLAKA-lj1lw
@NUZLAKA-lj1lw 4 месяца назад
Neyyar അങ്ങ് അഭിനയിച്ചു തകർത്തു.. ജെറിൻ sir intro👌
@rajeshs7698
@rajeshs7698 9 месяцев назад
ജെറിൻ sir🔥🔥🔥🔥
@vinirithu4459
@vinirithu4459 9 месяцев назад
നമ്മുടെ xylem teachers നെ കഴിഞ്ഞേ ഉള്ളു വേറെ ആരും r😍😍
@redphoenix4052
@redphoenix4052 9 месяцев назад
പൊളി ❤️❤️❤️🥰🥰🥰 Woow എല്ലാരുടെയും അഭിനയം 👌👌🎊🎊
Далее
MOKKA | Part 1 of 2| Karikku | Comedy
26:46
Просмотров 10 млн