താങ്ക്സ് രതീഷ് ഭായ്, വെബ് ഡിസൈൻ, ഹോസ്റ്റിങ് എന്ന മേഖല വളരെ ജനകീയമാക്കിയതിന്. 15 വർഷമായി ഈ ജോലി ചെയ്യുന്നു. ഇപ്പോൾ ബാംഗ്ലൂർ UX/UI ഡിസൈനർ ആണ്. അറിവുകൾ പകർന്ന് കൊടുക്കാനുള്ള നല്ല മനസ്സിന് നന്ദി, ആശംസകൾ.
hello bai..host my onlineil register cheyyan pattunnilla.password no strength ..follow occurred eanna parayunne...eni eanthanu cheyka?..my watsap no..9809051274..please help me
Hai ratheesh etta Njan youtubil oru video upload cheythappol Eligible for revenue sharing ennu kanikkunnu.. Oppam including copyright content ennu koodi undu Revenue egane aanu share cheyyunnath.. onnu paranju tharamo
Ente website host cheythekkunnathu bloggerilanu.....................athu nilanirthi kondu extra hosting website server add cheyan pattumo?,add cheythal bloggeril post cheyunnathu new serveril automatic ayi kittumo?
ഞാൻ ഒരു ar app ആയ porsche mission e play store ൽ നോക്കി. പക്ഷെ കാണിക്കുന്നത് Your device isn't compatible in this version എന്നാണ്. എന്റെ ഫോൺ moto g3 ആണ്. ഇത് എങ്ങെനെയാണ് instal ചെയ്യുക
ഭായ്, ഫോട്ടോ,വീഡിയോ,സോങ്സ് എന്നിവ ഫോണിൽ ഫുൾ ആയി ഇതു സൂക്ഷിക്കാൻ പറ്റിയതും,തിരിച്ചു ഫോണിലേക്കു സേവ് ചെയ്യാവുന്നതുമായ external hard disc 1tb ഏതായിരിക്കും നല്ലത്? Otg വഴി ട്രാൻഫെർ ചെയ്യാമോ?
Very good information ,thank you . l may mention here a small mistake in your English .I have read .Plz read this as (I've red )not reed .bcz ppt of read is read (red ) read-read -read is pronounsed as (reed -red -red ).
The following errors occurred: The password you entered is not strong enough - please enter a more complex password... EVIDEYUM PASSWORD KODUKKANULLA OPTION VANNITTILLA
Chaytta anike oru 8 inch JBL vaynam!! Car elle kodukana . anike atha adukandathe anne ariella so please help me. Flipkart or Amazon only. Chayttane video adukan patela angle link send chi please very important
Good morning ratheesh bhai എന്റെ ഫോണിൽ നോർമൽ കാൾ ചെയ്യുമ്പോൾ എന്റെ ശബ്ദം മറ്റുളളവർക്ക് കേൾക്കാൻ സാധിക്കുന്നില്ല എന്നാൽ സ്പീകർ മോഡിൽ ദൂരെ നിന്നും കേൾക്കുന്നത് പോലേ കേൾകും . അത് പോലേ imo യിൽ voice എല്ലാം clear ആണ് . Dollar voice call ലും clear ആണ് എന്റെ ഫോൺ Samsung A500F