Тёмный

ഒറ്റമുറി വീട്ടിൽ ഹൃദ്രോഗിയായ അമ്മയും ഭിന്നശേഷിക്കാരായ മക്കളും | LIFE MISSION KERALA 

Let's Talk Malayalam
Подписаться 172 тыс.
Просмотров 120 тыс.
50% 1

കാണണം ഇവരുടെ കഷ്ടപ്പാട്. നമുക്ക് ഇവരെ ചേർത്ത് നിർത്തണം..ഇവർക്ക് ഒരു വീട് വേണം..ജീവിക്കാൻ വേറെ വഴിയില്ല, സഹായിക്കണം..
#malayalam #malayalaminterview #latestinterview #currentaffairs #todaynews #charity #palakkadnews #malayalamnews #letstalkmalayalam

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@meediyaworld5108
@meediyaworld5108 8 месяцев назад
ഇവർക്കു സഹായിക്കാനുള്ള ആളെ പെട്ടെന്ന് അവരുടെ അടുത്തേക് എത്തിച്ചു കൊടുക്കണേ അള്ളാഹ് 😢നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്
@vish7229
@vish7229 8 месяцев назад
നമ്മൾക്ക് ഉള്ള സുഖവും സൗകര്യവും കൊണ്ട് തൃപ്തി ഇല്ല ഇവരുടെ ജീവിതവും കഷ്ടപ്പാടും കാണുമ്പോ നമ്മൾ ഒന്നും ഒന്നും അല്ല എന്ന് മനസ്സിലാക്കി ഉള്ളത് വച്ച് ജീവിക്കണം
@sofy9248
@sofy9248 8 месяцев назад
ഇങ്ങനെ ഉള്ളവരെ സഹായികണം 😢😢😢
@liyaliya1387
@liyaliya1387 8 месяцев назад
അർഹത പെട്ടവർക്ക് വീടുമില്ല, പെൻഷനുമില്ല... സർക്കാരിന് പിന്നെ എന്താ പണി 😓പാവങ്ങൾ
@sujithmathewabraham9961
@sujithmathewabraham9961 7 месяцев назад
Sarkarinte munpil ivar mathrem alla aa nattile mattu partikaruum ee vidinte rekshakar aakam andikurapullavanmar undayamathi poi 10 kash mudaki veedu vekkan kazhivillatha nattilepramanimaro ,rastreeyakaro ille
@shilpachippu7113
@shilpachippu7113 8 месяцев назад
Bank details തെരോ ഇവരുടെ അല്ലേൽ googlepay നമ്പർ... അങ്ങനെ ആണേൽ നമുക്ക് പൈസ ഇട്ട് സഹായിക്കാം ആയിരുന്നു 😢എനിക്ക് കരച്ചിൽ വരുന്നു ഇവരുടെ അവസ്ഥ കണ്ടിട്ട് 🥺ദൈവമേ 🙏
@lissyjoy9524
@lissyjoy9524 8 месяцев назад
എത്രയും പെട്ടെന്ന് വീട് വെക്കാൻ ഈ കുടുംബത്തിന് സാധിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@reshmareshu2568
@reshmareshu2568 8 месяцев назад
ഇത്രയും കാലം ആയിട്ട് ഈ പാവങ്ങള് സഹായിക്കാൻ ആരും ഇല്ല. ഈ വീഡിയോ കണ്ടിട്ട് ആരെകിലും അവരെ സഹായിക്കട്ടെ
@themalayalivlogger
@themalayalivlogger 8 месяцев назад
Bank account നമ്പർ എവിടെ ഇത് കണ്ടു ഒരുപാട് പേർക്ക് സഹായിക്കാൻ ആഗ്രഹമുണ്ടാകും
@AnoopActionVlogs
@AnoopActionVlogs 8 месяцев назад
ഇവരെ ചേർത്ത് നിർത്താൻ നിങ്ങൾ ചാനൽ ഇവരുടെ അഡ്രെസ്സ് cont. Number ഒന്നും ഇടതു ചിരിച്ചോണ്ട് നിൽക്കു എന്ന് അവസാനം പറഞ്ഞിട്ട് കാര്യം ഇല്ല
@shafeekashefi4257
@shafeekashefi4257 8 месяцев назад
ഇവർക്ക് വീട് നൽകണം റബ്ബേ 🤲🤲🤲🤲
@reney1452
@reney1452 8 месяцев назад
ഹരീഷ് താലിയെ ആർക്കെങ്കിലും അറിയാമെങ്കിൽ, ദയവായി ഈ വീഡിയോ അദ്ദേഹത്തിന് ഫോർവേഡ് ചെയ്യുക. ഈ കുടുംബത്തെ ഉടൻ സഹായിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
@RejinaRejina-h1n
@RejinaRejina-h1n 8 месяцев назад
പാവം ചേച്ചി 😢😢😢😢എല്ലാം പെട്ടന്ന് സെരിയാവട്ടെ
@minisaj440
@minisaj440 8 месяцев назад
ദൈവത്തോട് പ്രാർത്ഥിക്കുന്നു
@rinshafathima-us2yv
@rinshafathima-us2yv 8 месяцев назад
ananthu sir (xylem) help aakikknnn....avarde veed okke eattedtheend😊😊😊proud to be an xylamian
@fazz0770
@fazz0770 8 месяцев назад
ആരൊക്കെ ഭരിച്ചാലും പണം ഉള്ളവർക്ക് മാത്രേ ഇവിടെ ജീവിക്കാൻ പറ്റു..എന്റെ നാട്ടിലൊക്കെ ഒരു ആവശ്യവും ഇല്ലാത്തവർ പെൻഷൻ മേടിക്കുന്നുണ്ട്... അവർക്കൊക്കെ മുടങ്ങാതെ പൈസ കിട്ടുന്നുമുണ്ട്...അത്യാവശ്യം rich ആയിട്ടുള്ളവർ ആണ് ഒരു ഉളുപ്പും ഇല്ലാതെ മേടിക്കുന്നത്.... എന്നിട്ട് അർഹതപ്പെട്ടവർക്ക് കിട്ടുന്നില്ല... കുറേ പാവപ്പെട്ടവർക്ക് കിട്ടാത്തത് ഉണ്ട്.... ആവശ്യം ഇല്ലാത്തവർക്ക് മുടങ്ങാതെ കിട്ടുന്നുണ്ട്
@Thankamma-f9x
@Thankamma-f9x 7 месяцев назад
പഠിച്ച കുട്ടികൾ നിയമം സഹായം ഇവരിൽ നിന്നാകട്ടെ തുടക്കം. ലൈഫ് പദ്ധതി ഭരണാധി കറികൾ ഇ വരെ കാനിന്നില്ലേ
@naseerthangal7456
@naseerthangal7456 8 месяцев назад
ഇ വീഡിയോ സ് കാണുന്ന എല്ലാവരും ഇപാവങ്ങൾക്ക് ഒരു വീട് വെക്കാൻ എല്ലാവരും സഹായിക്കുക
@AashiVlogs-mx5wc
@AashiVlogs-mx5wc 8 месяцев назад
Ivattakal. Ath onum koduthitilla... Instel onum koduthilal
@AnoopActionVlogs
@AnoopActionVlogs 8 месяцев назад
സഹായിക്കാൻ അഡ്രെസ്സ് അറിയോ
@AnoopActionVlogs
@AnoopActionVlogs 8 месяцев назад
എല്ലാം കൊല്ലം അവരുടെ അക്കൗണ്ട് നമ്പർ വേകുക അവരുട അഡ്രെസ്സ് വേകുക
@kuriakosekuriakose3708
@kuriakosekuriakose3708 8 месяцев назад
അവരുടെ ഗൂഗിൾ പേ നമ്പര് തരാമായിരുന്നല്ലോ കഴിയുന്ന രൂപ ഇട്ടു തരാമായിരുന്നു
@AnoopActionVlogs
@AnoopActionVlogs 8 месяцев назад
എന്റെ പൊന്നു ചേച്ചി അവരുടെ അഡ്രസ്സും ഡീറ്റെയിൽസ് ഇടുക ഞങ്ങൾ സഹായിക്കാം. അല്ലാതെ നിങ്ങൾ പറയുന്ന പോലെ സഹായിക്ക് വീട് എന്ന് പറഞ്ഞാൽ ഇവരെ എങ്ങനെ സഹായിക്കും ചാനൽ മുതലാളി അഡ്രസ്സ് വെക്കുക ഇവരുടെ
@soumyarajesh1368
@soumyarajesh1368 8 месяцев назад
ഒറ്റപാലത്ത് കോതകുർശ്ശിയിൽ ചെട്ടിയങ്ങാടിയിൽ ആണ് വീട്
@AnoopActionVlogs
@AnoopActionVlogs 7 месяцев назад
@@soumyarajesh1368 അവിടെ ചെന്നിട്ടു വായും പൊളിച്ചു നിൽക്കണോ
@KeralaPuneSpice
@KeralaPuneSpice 8 месяцев назад
God bless you
@naseerthangal7456
@naseerthangal7456 8 месяцев назад
സർക്കാ ർ കണ്ണ് തുറക്കു
@kavyabhuvanendran
@kavyabhuvanendran 7 месяцев назад
അവർ ബിന്ന ശേഷിക്കാരായതുകൊണ്ട് നിങ്ങൾ അവർക്ക് ജോലിക്കൊടുത് സഹായിക്കണം എന്ന് പറയുന്നില്ല അർഹതപ്പെട്ട വിദ്യാഭ്യാസം ഉണ്ട് ഇവർക്ക് അത് വച്ചെങ്കിലും അവർക്ക് ഒരു ജോലി കൊടുക്ക്‌..... വെറുതെ സഹായിച്ചില്ലേലും കോഴപ്പില്ല ☹️
@kochu95
@kochu95 8 месяцев назад
Bhakshanathinokke nalla bhudhimutte anennu aa chechi paranjappo endoo sangadam ayee nammalokke ethra food anu waste akkunne😭😭
@KD106HAJARA-mi1yq
@KD106HAJARA-mi1yq 8 месяцев назад
അക്കൗണ്ട് നമ്പർ കൊടുക്കോ സഹോദരി 📍
@sinanksinank1713
@sinanksinank1713 Месяц назад
Pavam😢❤
@beenabeena7372
@beenabeena7372 8 месяцев назад
ഇവരുടെ അക്കൗണ്ട് നമ്പർ നിങ്ങൾ സോഷ്യൽമീഡിയയിൽ
@appukuttan6466
@appukuttan6466 8 месяцев назад
Where is panchayat member mla MP
@user-Chakkara
@user-Chakkara 8 месяцев назад
Nammaloke ethra bagyavathikal alle😢😢 ivaru palakkad evide enn ariyo🥹
@LissyJacob-tx8ne
@LissyJacob-tx8ne 8 месяцев назад
Ayo njanoke ethra bagyavathi ane thanks god
@haizelmathew4627
@haizelmathew4627 8 месяцев назад
Pavam und 🥹 ellam sheri akum ❤️
@reney1452
@reney1452 8 месяцев назад
E comments ulla aarenkilum Harish ne onnu forward cheythu kodukku e video..
@aasiomer
@aasiomer 8 месяцев назад
പടച്ചവനെ കാണാൻകഴിയുന്നിലപാവങ്ങൾ
@akbarakbar5869
@akbarakbar5869 8 месяцев назад
😢😢
@Ayshajumana-q4z
@Ayshajumana-q4z 8 месяцев назад
paavam thonni😔God bless you sisters🤲padachavan ennum koode indaakum😌
@ayonavlog123
@ayonavlog123 8 месяцев назад
Evarku Oru veedu koduthillenkil pinne aranu arhar😢😢😢😢
@KiRAN-vv9uk
@KiRAN-vv9uk 8 месяцев назад
ബാങ്ക് ഡീറ്റെയിൽസ് ഇടു
@shylabasheer3190
@shylabasheer3190 8 месяцев назад
dei ivarude bamk details enthiye
@BusharaAbu-or4dt
@BusharaAbu-or4dt 7 месяцев назад
Arenglum ivare sahahiknam plz shere 😢
@mohamedsahl1553
@mohamedsahl1553 8 месяцев назад
How to help, details?
@appukuttan6466
@appukuttan6466 8 месяцев назад
Kerala CM gold biryani please give something
@bhadragopi2739
@bhadragopi2739 8 месяцев назад
Details please
@shynujpc4138
@shynujpc4138 8 месяцев назад
ഒരു details ഇല്ല..place...adress...phone number 🙄 View കിട്ടാൻ മാത്രം ഉള്ള video ആണോ???
@soumyarajesh1368
@soumyarajesh1368 8 месяцев назад
ഒറ്റപ്പാലം കോതകുർശ്ശി യിൽ ചെട്ടിയങ്ങാടി എന്ന സ്ഥലത്താണ്.
@geethaaravind5536
@geethaaravind5536 8 месяцев назад
Pakru chettan kandal rakshapedum ever
@sush3152
@sush3152 8 месяцев назад
Ningal parayu,njangallku evare engane sahayikkan pattum.you will get the views for your videos.But if you really wish this poor family needs their share please share the account details.
@umarl9775
@umarl9775 7 месяцев назад
😭😭😭
@NoushadMuzzammil
@NoushadMuzzammil 8 месяцев назад
Palakad yevadaya evar
@umma_kitchen_
@umma_kitchen_ 8 месяцев назад
❤❤❤❤❤
@Shadhiiiy
@Shadhiiiy 8 месяцев назад
Pavam sahaykne🥺🥺🥺🥺💔
@sindhugnairsanthosh1234
@sindhugnairsanthosh1234 8 месяцев назад
ഒരു details um കൊടുക്കാതെ ഈ വീഡിയോ എന്തിന് ഇട്ടതാ. ഇവരെ സഹായിക്കാൻ വേണ്ടി ഉള്ള വീഡിയോ അല്ലേ ഇത്
@fathimathulanna9242
@fathimathulanna9242 7 месяцев назад
😢
@Malutty827
@Malutty827 8 месяцев назад
🙏🙏🙏
@imagegrand6057
@imagegrand6057 8 месяцев назад
Blessing
@user-MOLOOSKMMALAPPURAM
@user-MOLOOSKMMALAPPURAM 8 месяцев назад
🤲🏾🤲🏾😭😭😭
@kv1474
@kv1474 2 месяца назад
വണ്ടി പിടിച്ചും fine അടപ്പിച്ചും... Aghanoke ഒരുപാട് പൈസ ഉണ്ടാകുണ്ടല്ലോ സർക്കാർ ... ഇതുപോലത്തെ പാവകളെ കാണാൻ.. Kazhiyilla
@ranimathew6938
@ranimathew6938 8 месяцев назад
Thaivama sahaikan aragel varuthanama
@kalaprakash459
@kalaprakash459 8 месяцев назад
Kallanmar kattumudikuna naattile avastha kandile? Ministers vehiclenu vendy dessel adikaan ulla cash madhi e paavangalk oru cheriya veedu vekkan
@vinithavinayan7384
@vinithavinayan7384 8 месяцев назад
യൂസഫലി.. സാറുമായി ഒന്ന് കോൺടാക്ട് ചെയ്യാമായിരുന്നില്ലേ.... സാർ ദൈവം ആണ്... എനിക്ക് സഹായിക്കാൻ മാർഗം ഇല്ലാട്ടോ.. അതാണ് 🙏🏻🙏🏻🙏🏻ഉണ്ടാകും
@hayy1900
@hayy1900 8 месяцев назад
ഉളള ത് 10രുബ ആണേലും കൊടുക്കണം.....കൊടുത്താൽ അത് നാളെ ഇരട്ടി ആയി ദെയ് വം തരും
@vinithavinayan7384
@vinithavinayan7384 8 месяцев назад
@@hayy1900 10 രൂപ ഒന്നും ആകില്ലാലോ... എന്റെ വീട് ജപ്തി വക്കിൽ ആണ്.. കച്ചവടം ആകുന്നില്ല.. പ്രാർത്ഥനയിൽ ആണ്.. എല്ലാം ശരിയാകും എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു.. എനിക്ക് മാർഗം ഉണ്ടെങ്കിൽ തീർച്ചയായും സഹായിക്കും.. അത്കൊണ്ട് 🙏🏻🙏🏻🙏🏻ഉണ്ട് അവർ എന്റെ മക്കളോട് വരെ ഞാൻ ഇന്നലെ ഇവരുടെ കാര്യം പറഞ്ഞു
@rijibaburaj2863
@rijibaburaj2863 8 месяцев назад
Mathave kaeunakanikane
@ShahithaK-zt1mc
@ShahithaK-zt1mc 8 месяцев назад
Evroka alla govrment oru joli kodukndathu. Paavm
@KabeerKabeer-ft2nc
@KabeerKabeer-ft2nc 8 месяцев назад
Hi
@SalithaSalitha-iy8oy
@SalithaSalitha-iy8oy Месяц назад
ചേച്ചി നിങ്ങൾക് viewers മാത്രം മതിയോ. അവരുടെ അഡ്രസ് ഡീറ്റൈൽസ് എന്താ വയ്ക്കാത്തത്
@nandusree985
@nandusree985 8 месяцев назад
Nicki pls help
@thasli6432
@thasli6432 8 месяцев назад
🥺🥺🥺🥺🥺😢😢😢
@bindhumurali9352
@bindhumurali9352 8 месяцев назад
🙏🙏🙏🙏🙏
@NishaNaseer-n8c
@NishaNaseer-n8c 8 месяцев назад
Sasneham.
@amalkrishnan2092
@amalkrishnan2092 8 месяцев назад
Ivarde account details onnu pin cheyyuo
@bindurenjith41
@bindurenjith41 8 месяцев назад
Evarude Nattil Nalla Manasinudamakal Aarumille ?
@MohanDas-dp6oo
@MohanDas-dp6oo 8 месяцев назад
😭😭😭😭😭😭😭
@ReenaPushpam
@ReenaPushpam 8 месяцев назад
Hi🙏🤲🙏👍👌😮😮
@sainabamuhammed5219
@sainabamuhammed5219 8 месяцев назад
Evarudaok panjjayathum memberum ok kollam kashtam
@Chakuss
@Chakuss 8 месяцев назад
Evaril oraaal govt :job koduthirunnekil ...ee family rakshapedum ....
@gigilg4115
@gigilg4115 8 месяцев назад
@Nick vlog
@shellyk.j5487
@shellyk.j5487 8 месяцев назад
Mathave ivarude sahayathinayi malakhamare ayakkeneme
@ajayvinod2907
@ajayvinod2907 8 месяцев назад
Account number kodukathe sahayikan parayunnu??? E channel kaare ivare misuse cheyunnilla enn urapa varathanam
@ajayvinod2907
@ajayvinod2907 8 месяцев назад
Location details onnum paranj tharunnnilla?? Channel Ithokke expose cheyan nthkond pattunnilla???
@Raheema-d8q
@Raheema-d8q 8 месяцев назад
Bank
@gopikanarayan4111
@gopikanarayan4111 8 месяцев назад
Amean
@wgzspy5349
@wgzspy5349 8 месяцев назад
Mole nammakk tharan sarkkarndel ilha avarkk door povano ullu
@Harichithra.
@Harichithra. 8 месяцев назад
Ivaru njan padicha psc institute il padichavar anu.
@panchamiuthaman
@panchamiuthaman 8 месяцев назад
6:04
@jithinmj3826
@jithinmj3826 8 месяцев назад
Thirakkiyit bank details ping cheyyu suhruthey.
@aim_family
@aim_family 8 месяцев назад
ബാങ്ക് ഡീറ്റെയിൽസ് ഇടാൻ കഴിയുമോ ബ്രോ
@Baburaj-m9u
@Baburaj-m9u 7 месяцев назад
ഇങ്ങനെയുള്ളവർക്കെല്ലേ പഞ്ചായത്തിൽ നിന്ന് ആദ്യം വീട് നൽകേണ്ടത്. ഇവർ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ വയ്യ 😭😭😭
@PathuzWorld-e3o
@PathuzWorld-e3o 8 месяцев назад
Padacha rabbe avare kakkane pavangal aanu
@syamukumar
@syamukumar 7 месяцев назад
ivarude adress evda....accounr number undo ullath kondengilum sahayikallooo
@jithinedoor5673
@jithinedoor5673 8 месяцев назад
@Nickvlogss
@saniya7944
@saniya7944 8 месяцев назад
evarude google pay number idanam
@SanilJacob-w7k
@SanilJacob-w7k 8 месяцев назад
Account number vaiku
@Kutti1234-q1w
@Kutti1234-q1w 8 месяцев назад
Google pay number or account number ഉണ്ടോ..??
@aesthetic0928
@aesthetic0928 8 месяцев назад
Ivarude account number tharo
@arifashareef7801
@arifashareef7801 8 месяцев назад
Bank account ayach tharamo? Contact number indel Adhum aych tharamo
@TjEditionofficial
@TjEditionofficial 8 месяцев назад
Gp number
@dhanyarajeev9064
@dhanyarajeev9064 8 месяцев назад
God bless u
@muhsinamuhsina513
@muhsinamuhsina513 8 месяцев назад
😢😢
@aminaka4325
@aminaka4325 8 месяцев назад
😭
@haihlo-le9cx
@haihlo-le9cx 8 месяцев назад
😢
@jithinedoor5673
@jithinedoor5673 8 месяцев назад
@Nickvlogss
@opvlogs3520
@opvlogs3520 8 месяцев назад
😭😭😭
Далее