Тёмный

ഒറ്റയ്ക്കാണ് താമസം വാവച്ചൻ | Vavachan 

SEE WITH ELIZA
Подписаться 260 тыс.
Просмотров 167 тыс.
50% 1

ഒറ്റയ്ക്കാണ് താമസം വാവച്ചൻ | Vavachan

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 869   
@asifismail9617
@asifismail9617 2 года назад
ബട്ടൻ ok ഇട്ടു കൊടുക്കാൻ കാണിച്ച ആ മനസ്സിനിരക്കട്ടെ ഒരു സല്യൂട്ട്..പ്രായമായവരുടെ അടുത്ത് പോകാൻ പോലും മനസ് കാണിക്കാതെ തലമുറയ്ക്ക് ഇത് മാതൃകയാവട്ടെ
@kailasnathkailas4089
@kailasnathkailas4089 2 года назад
Sathyam
@annievarghese6
@annievarghese6 2 года назад
എൽസമറ്റുള്ളജാഡക്കാർക്കുഒരപവാദം ബിർളാപുട്ടിയടിച്ചുനടക്കുന്നകൂതറകൾകണ്ടുപഠിക്കട്ടെ.
@kannanchamayam8489
@kannanchamayam8489 2 года назад
Sathyam❤️
@comicbox7613
@comicbox7613 2 года назад
അച്ഛന് കൊടുത്ത വക്കിൽ ഇന്നും ഇദ്ദേഹത്തെ സംരക്ഷീക്കുന്ന ജയരാജ്‌ സാറിന് ഒരു ബിഗ് സല്യൂട്ട്... 🙏🙏🙏ഇതുപോലെ എത്രയെത്ര മനുഷ്യരാണ് സിനിമയിലും ജീവിതത്തിലും എങ്ങും എത്താതെ പോയത്.....ഇത് കണ്ടിട്ട് സങ്കടവും അതിലേറെ സന്തോഷവും....ജയരാജ്‌ സർ... 🙏🙏
@muhammedsadique9537
@muhammedsadique9537 2 года назад
നല്ല മനുഷ്യരും ഉണ്ട്
@comicbox7613
@comicbox7613 2 года назад
@@muhammedsadique9537 ജയരാജ്‌ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... വാക്കിനൊരു വിലയും കൽപ്പിക്കാത്ത ഈ കാലത്ത് അദ്ദേഹത്തിന്റെ ഈ കർമത്തെ നമ്മൾ നമിച്ചേ മതിയാകു.... 🙏🙏
@shanmughan4113
@shanmughan4113 2 года назад
Thank u jayaraj
@ravicp2036
@ravicp2036 2 года назад
വളരെ ശരിയാണ്
@sababmunna7962
@sababmunna7962 2 года назад
Eliza chechi👍👍👍👍👍
@oaklandsportsarena6753
@oaklandsportsarena6753 2 года назад
തന്റെ സിനിമയിൽ അഭിനയിച്ചു എന്നത് കൊണ്ട്.. ഇങ്ങേരുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ജയരാജ്‌ സാറിന് ബിഗ് താങ്ക്സ്...
@sandhoopsandhoop1277
@sandhoopsandhoop1277 2 года назад
അതെ ❤️👍
@arunvlogmalayalam2572
@arunvlogmalayalam2572 2 года назад
ഈ അപ്പച്ചനെ നമ്മുടെ മുമ്പിൽ എൽസയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അപ്പച്ചനെ കണ്ടതിൽ അതിയായ സന്തോഷം... പാവം തോന്നി ഒരുപാട് ഇഷ്ടം ഇഷ്ടം ഇഷ്ടം... അപ്പച്ചന് ഇനിയും നല്ല സിനിമയിൽ അഭിനയിക്കാനുള്ള ഈശ്വര കടാക്ഷം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.😍😍😍😍
@pepesworld9363
@pepesworld9363 Год назад
ഇദ്ദേഹത്തെ പൊന്നുപോലെ നോക്കുന്ന ജയരാജ് സാറിന് എല്ലാ നന്മയും നേരുന്നു
@truth7350
@truth7350 2 года назад
കുഞ്ഞുപിള്ളേരോട് ചോദിക്കുന്നത് പോലെ ആണ് എൽസ ചോദിക്കുന്നത്. ഹൃദയത്തിന്റെ നിർമ്മലതയാണ് കേട്ടോ. നന്ദി ഒരു പാട്
@arun2702
@arun2702 2 года назад
Seriyanu 🌹
@rafeekkoyakandi6555
@rafeekkoyakandi6555 2 года назад
നല്ല മോള്
@sijingopalan2853
@sijingopalan2853 2 года назад
നന്മ നിറഞ്ഞ ജയരാജ് ചേട്ടന്, എൻറെ വക ഒരു ബിഗ് സല്യൂട്ട്....... ഏട്ടനും , കുടുംബത്തിനും ഭഗവാൻ എല്ലാവിധ നന്മകളും നൽകുമാറാകട്ടെ.....💙💚🧡💛💯💯💯🙏🙏🙏🙏🙏🙏🙏
@shabeeraliali7943
@shabeeraliali7943 2 года назад
സത്യത്തിൽ പാവം തോന്നി വീഡിയോ കണ്ടപ്പോ...... ആരും ഇല്ലാദേ ഒറ്റക്ക് ഇങ്ങനെ..... ജയരാജ്‌ sir കൂടി ഇല്ലായിരുന്നെങ്കിൽ.... അദ്ദേഹത്തിന്റെ ഒരു അവസ്ഥ.....
@kirandas_kiru1805
@kirandas_kiru1805 2 года назад
സത്യം
@poochakutti7762
@poochakutti7762 2 года назад
Butten ittathu maari poyallo🙄🙄🙄
@ananthapathmanabhankb9895
@ananthapathmanabhankb9895 2 года назад
സത്യം
@gokulsivadas7634
@gokulsivadas7634 2 года назад
🥺
@annievarghese6
@annievarghese6 2 года назад
ജാഡയില്ലാത്ത അവതാരിക.
@vipinvl4955
@vipinvl4955 2 года назад
അദ്ദേഹത്തെ കാണുമ്പോ എനിക്ക് പെട്ടന്ന് ഓർമ്മവരുന്നത് തിളക്കം സിനിമയിലെ രംഗമാണ് 😂😂😂 പഞ്ചവർണ്ണത്തെ നോക്കി നിക്കുന്നത് 😂😂😂
@ananthrajendar9601
@ananthrajendar9601 2 года назад
അതെ 😂😂😂
@അശ്വിൻഅശോക്
തിളക്കത്തിലെ അപ്പൂപ്പനെ മറക്കാൻ പറ്റില്ല അപ്പൂപ്പന് ദീർഗായുസ് നൽകണേ നാഥാ ❣️🥰🙏💞
@shijuhii2140
@shijuhii2140 2 года назад
ഈ വീഡിയോ കണ്ടപ്പോൾ എവിടെയോ ഒരു നീറ്റൽ . ഒറ്റപ്പെട്ടു പോയ ഇദ്ദേഹത്തെ സംരക്ഷിക്കുന്ന ജയരാജ് ചേട്ടന് എന്നാൽ നന്മകളും.ഇദ്ദേഹത്തെ വിഡിയോയിൽ കൊണ്ട് വന്ന എൽസയ്ക്കും നല്ലത്‌ വരട്ടെ
@madhukm7
@madhukm7 2 года назад
നിങ്ങളെപ്പോലെയുള്ളവർ ഉള്ളത് കൊണ്ടാണ് ഇവരൊക്കെ ഈ ഭൂമിയിൽ ഉണ്ടെന്ന് ജനങ്ങൾ അറിയുന്നത് ഇനിയും ഉണ്ടാവും ഇതുപോലെ ഒരുപാട് പേർ
@vinayakananalakkat9824
@vinayakananalakkat9824 2 года назад
എലിസ വാവച്ചൻ ആ മനുഷ്യന്റെ അനുഗ്രഹം കിട്ടിയില്ലേ. അത് കണ്ടു എനിക്കു സങ്കടം വന്നു
@asharnair8113
@asharnair8113 2 года назад
അദ്ദേഹത്തിന്റെ ഏകാന്തത അദ്ദേഹത്തെ ഒരുപാട് വേദനിപ്പിക്കിന്നുണ്ട്. ആരുടെയെങ്കിലും സാന്നിധ്യം ആ മനസ്സ് ഏറെ ആഗ്രഹിക്കുണ്ട്. എൽസയെ കണ്ടപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം സന്തോഷിക്കുന്നു. പ്രിയമുള്ള ജയരാജ്‌ സർ ഇതു വരെ അദ്ദേഹത്തെ സംരക്ഷിച്ച അങ്ങ് അവസാനകാലത്തെ ആ പാവത്തിന്റെ ഭീകരമായ ആ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ ഒരു വഴി കാണണേ.. 🙏🙏🙏🙏
@ashamanu3731
@ashamanu3731 2 года назад
ഒന്നും പറയാനില്ല ഇതൊക്കെ കാണുമ്പോ ഇവരെയൊക്കെ ഞങ്ങളുടെ മുൻപിൽ എത്തിക്കുന്ന എലിസയ്ക്ക് ഒരുപാട് ഒരുപാട് നന്ദി പറയുന്നു. ആ അപ്പച്ചനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😔 ജയരാജ് സർ അങ്ങേയ്ക്കു മുൻപിൽ 🙏
@jrjtoons761
@jrjtoons761 2 года назад
പണ്ട് വിനോദയ യാത്രയിൽ മുരളിച്ചേട്ടൻ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു പ്രായം ആവുമ്പോൾ കുഞ്ഞുങ്ങളെ പോലെ ആവുമെന്നു.☺️ cute അപ്പച്ചൻ
@halofriends
@halofriends 2 года назад
ഈ അവതരിക അദ്ദേഹത്തോട് കാണിച്ച പെരുമാറ്റം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഇനിയും പോണം കേട്ടോ അദ്ദേഹത്തെ പോയി കാണണം. വയസ്സ്കാലത്ത് ഒറ്റക്കല്ലേ. എല്ലാ വിധ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🤲🤲
@tj1368
@tj1368 2 года назад
ഇദ്ദേഹത്തിന്റെ ഫാമിലിയിൽ ആരുമില്ലെന്ന് തേന്നുന്നു.ശേഖമൂകം ഈ അപ്പച്ചന്റെ ജീവിതം. എന്നാലും ഒരു നല്ല മനുഷ്യന്റെ കരുതൽ ഇദ്ദേഹത്തിന് ലഭിച്ച മഹാഭാഗ്യമാണ്. നല്ല കാലത്ത് അടിപൊളി ആയി ജീവിച്ച എത്രയോ പേർ ഇന്ന് അനാഥാലയത്തിൽ ആണ് ജീവിക്കുന്നത്.
@faisalk.k8771
@faisalk.k8771 2 года назад
നിങ്ങൾ ആരാണെന്നു എനിക്ക് അറിയില്ല but നിങ്ങൾ അവിടെ പോകാനും അദ്ദേഹത്തെ കണ്ടു വിശേങ്ങൾ അറിയാനും കാണിച്ച ആ മനസിന്‌ ഒരു big salute..... 🙏
@mymagazine4552
@mymagazine4552 2 года назад
അപ്പച്ചനും എലിസക്കും ഒരുപാട് ഉമ്മകൾ.. ചേച്ചി വലിയ മനസ്സിന് ഉടമ ആണ് 😘
@robythomas3645
@robythomas3645 2 года назад
ഒന്നും പറയാനില്ല.... സങ്കടവും സന്തോഷവും ഉണ്ട്. അപ്പച്ചനെ ഒരുമ്മ.. എൽസ കും ഒരുമ്മ.....
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 года назад
അപ്പൂപ്പന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shafeekhanoufal589
@shafeekhanoufal589 2 года назад
നിൻറെ സബ്ദം ഇഷ്ടമാണ്
@Anu-um9xn
@Anu-um9xn 2 года назад
സ്നേഹം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ മനോഹരം ആയിരുന്നു..
@sukusthings8221
@sukusthings8221 2 года назад
ചില രക്തബന്ധങ്ങളെക്കാൾ മഹത്തരമാണ് ഇത്തരം കർമ്മബന്ധങ്ങൾ....ജയരാജേട്ടാ നിങ്ങൾ മഹാനായ ഒരു ഫിലിംമേക്കർ മാത്രമല്ല അതിലുപരി ഒരു കരുണ നിറഞ്ഞ മനസ്സിനുടമയുമാണ്....love you all 😥🙏💞
@pratheeshpspratheeshsundra3972
@pratheeshpspratheeshsundra3972 2 года назад
ആരും തുണ ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ട് എന്ന് പറയുന്നത് വെറുതെ അല്ല....അത് ജയരാജ്‌ സാറിന്റെ രൂപത്തിൽ ആണെന്ന് മാത്രം... 🙏🙏👌🌹
@Saleema-nk9xo
@Saleema-nk9xo 2 года назад
ഒരു കൊച്ച് കുഞ്ഞു തന്നെ.കണ്ണ് ചെറുതായി നനഞ്ഞു
@shijitholiyath9080
@shijitholiyath9080 2 года назад
ചേച്ചി ഒരുപാട് സന്തോഷം,അതോടൊപ്പം തന്നെ കണ്ണ്‌ നിറഞ്ഞുപോകുന്നു ഈ വീഡിയോ കണ്ടപ്പോൾ.ജയരാജ് സാറിന്‌ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏...
@harikumarj1882
@harikumarj1882 2 года назад
ജയരാജ് സർ കല്ലിൽ തൊട്ടു നമിക്കുന്നു
@chandramohankg3569
@chandramohankg3569 2 года назад
ഇദ്ദേഹത്തെ പോലുള്ളവവരെ ഒക്കെ വ്ലോഗിൽ കൊണ്ട് വരുന്നതിനു എൽസക്കും ചാനലിനും നന്ദി ❤കൂടാതെ ഡയറക്ടർ ജയരാജിനും ഒരുപാടു നന്ദി 🙏🙏🙏
@chandramohankg3569
@chandramohankg3569 2 года назад
ഒറ്റപ്പാലം പപ്പൻ എന്ന നടന്റെ വീഡിയോ ഒന്ന് ചെയ്യുമോ ?വാത്സല്യ ഫിലിമിൽ മമ്മൂക്കയുടെ കൂട്ടുകാരൻ ആയി അഭിനയിച്ച നടൻ
@vnk6270
@vnk6270 2 года назад
അൽപനേരം മാത്രം നീണ്ടു നിന്ന ഈ കുടിക്കാഴ്ചയിലൂടെ സ്നേഹനിധിയായ ഒരു മകളുടെ വാത്സല്യം കൂടി അനുഭവിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നുറപ്പാണ്❤️. ഇത്രയും നന്മ നിറഞ്ഞ ഒരു അഭിമുഖം പ്രേക്ഷകർക്കു മുന്നിലേക്ക്‌ എത്തിച്ച ശ്രീ.എലിസ ക്കു നന്ദി.
@praveenmashvlog
@praveenmashvlog 2 года назад
എലിസ എത്ര മനോഹരമായാണ് അവതരിപ്പിച്ചത് ❤️👍
@SEEWITHELIZA
@SEEWITHELIZA 2 года назад
മാഷേ..... Thank you 😍😍😍🙏🏻🙏🏻🙏🏻
@nadeeranoor6398
@nadeeranoor6398 2 года назад
there is no children for this appachan
@premsagarkt4260
@premsagarkt4260 2 года назад
നന്മ എന്നാൽ എന്തെന്ന് കൃത്യമായി വ്യവച്ഛേദിക്കപ്പെട്ട ജയരാജ് ചിത്രമാണ് ലൗഡ്‌സ്പീക്കർ. സംവിധായകന്റെ മനസ്സുതന്നെയാണ് അതെന്ന് ഈ സംഭവവും വ്യക്തമാക്കുന്നു. ജയരാജിനും എലിസക്കും വാവച്ചനും ആശംസകൾ !
@ajmaln.a781
@ajmaln.a781 2 года назад
ചില നടൻമാരുടെ അഭിനയവും അവരുടെ ഭാവപ്രകടനങ്ങളും വളരെ നിഷ്കളങ്കമാണ്. ഇദ്ദേഹം വളരെ നിഷ്കളങ്കത തോന്നുന്ന ഒരു വ്യക്തിയാണ്. ഇദ്ദേഹത്തെക്കുറിച്ച് അറിയാൻ വേണ്ടി ഈ വീഡിയോ ചെയ്ത ഇലൈസ പെങ്ങൾക്ക് ഹൃദയം നിറഞ്ഞ ഒരായിരം ആശംസകൾ. ഒപ്പം മനുഷ്യ സ്നേഹിയായ സംവിധായകൻ ജയരാജ് സാറിന് ഒരായിരം നന്ദി.❤️😍👏
@ramsankarkalambath1993
@ramsankarkalambath1993 2 года назад
ശങ്കരാടിയുടെ ഒരു മുഖചായ ഉണ്ട് ❤
@josek.t8027
@josek.t8027 2 года назад
മോളെ വീഡിയോ ഒത്തിരി ഇഷ്ടമായി അച്ചന്റെ വാക്കുപാലിച്ച ജയരാജനെ പോലുള്ളവരാണ് മനുഷ്യ സ്നേഹികൾ അദ്ദേഹത്തെയും ഈ അപ്പച്ചന്റെ വിശേഷങ്ങളുമായി ഞങ്ങളുടെ മുന്നിൽ വന്ന മോളേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി
@shanthala2342
@shanthala2342 2 года назад
ഇനിയും ഒരുപാട് കലാകാരൻ മാരുടെ വീടുകളിൽ പോകണം 👍👍👍🥰
@rijinraj9320
@rijinraj9320 2 года назад
അറിയാണ്ട് കണ്ണ് നിറഞ്ഞു പോയ് Good Nice video
@sreejithjithu2814
@sreejithjithu2814 2 года назад
ഒരുപാട് സന്തോഷം...എൽസയ്ക്കു ഒരുപാട് നന്ദി 🙏
@sureshmastersvoice6080
@sureshmastersvoice6080 2 года назад
നല്ല സ്നേഹമുള്ള, മനസ്സാക്ഷിയുള്ള ഒരു വ്ലോഗർ
@JOBIN-q4p
@JOBIN-q4p 2 года назад
പാവം അപ്പച്ചൻ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും 😘😘😘😘😘😘
@ashrafearackal2162
@ashrafearackal2162 2 года назад
ജയരാജ് സാറിന്റെ നന്മ🙏🙏
@ourcreativeworld9378
@ourcreativeworld9378 2 года назад
കണ്ടതിൽ ഒരു സന്തോഷം,സ്വിറ്റുവാഷൻ അത് ഭയങ്കര സന്കടം തോന്നി, ജയരാജൻ സാറിന് അഭിനന്ദനങ്ങൾ, രണ്ടു പേർക്കും ആയുസും ആരോഗ്യ നൽകട്ടെ, ഒപ്പം എലിസ ക്കൂം ഫാമിലി ക്കൂം
@ഹൈറേഞ്ചുകാരൻ-ഝ1ഫ
ഈ വീഡിയോ കണ്ടപ്പോ സങ്കടവും സന്തോഷവും തോന്നി.. കാരണം ആ അപ്പച്ചൻ നന്നായി വാ എന്ന് പറയുന്ന ആ രെങ്കം ഉണ്ടല്ലോ മനസിന്നു പറയുന്ന ആ രെങ്കം കരച്ചിൽ വന്നു,, ഞങ്ങളുടെ മുന്നിലേക്ക്‌ ഒരിക്കൽ കൂടി എത്തിച്ചതിനു ഒരുപാടു നന്ദിയുണ്ട് എൽസ ചേച്ചി 🙏🥰 ,, കൂടാതെ അപ്പനെപോലെ നോക്കുന്ന ജയരാജ്‌ സാറിനും ഒരുപാടു നന്ദി 🙏
@nissyafsal6025
@nissyafsal6025 2 года назад
Elisa.....ആ അനുഗ്രഹം എന്നും കൂടെ കാണും 🙏 സങ്കടം സന്തോഷം ഓക്കേ തോന്നി... ചക്കര എപ്പിസോഡ് 🤩🤩 അപ്പച്ചൻ എന്ത് cute 😍😍എന്നാലും കണ്ണ് നിറഞ്ഞു പോയ എപ്പിസോഡ്
@ajithmkm9873
@ajithmkm9873 2 года назад
🌹🌹🌹congratulations 🌹🌹👍👍👍👍💞🎺🎺🎺 🌹🌹പ്രായമുള്ള ഈ വാവച്ചൻ 🌹 ചേട്ടനെ, മുടക്കമൊന്നും കൂടാതെ എല്ലാകാര്യങ്ങളും നോക്കുന്ന ജയരാജ്‌ ചേട്ടന്റെ ഹൃദയ വിശാലതയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🎺🎺
@dulquarsalman7508
@dulquarsalman7508 2 года назад
ഇദ്ദേഹത്തെ.... കാണിച്ചതിനു ഒരുപാട് നന്ദി . അദ്ദേഹം അനുഗ്രഹിച്ചത്... ശ്രെദ്ധിച്ചോ... ആ അനുഗ്രഹം എപ്പളും ഉണ്ടാവട്ടെ. ♥️♥️
@പിന്നിട്ടവഴികളിലൂടെ
കണ്ണ് നിറഞ്ഞു മുഴുവനും കണ്ടു.😪😪😪😪😪😪😪💕💕
@dineshparakkal3266
@dineshparakkal3266 2 года назад
വെള്ളിത്തിരയിലെ ആൾക്കൂട്ടങ്ങളിൽ ശബ്ദമില്ലാത്ത മുഖങ്ങളായി നിന്നവരിൽ ചിലർ പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോൾ കൈ പിടിക്കാൻ ആളില്ലാതെ കലിടറി വീണ ചില കലാകാരൻമാരുണ്ട്.അങ്ങനെയുള്ളവരെ കണ്ടെത്തി ഇനിയും നല്ല വീഡിയോകളുമായി വരണം. അഭിനന്ദനങ്ങൾ.
@sree9432
@sree9432 2 года назад
സന്തോഷം തോന്നി സിനിമയിൽ കാണുമ്പോൾ എപ്പോഴും ആലോചിക്കും
@rajanidhanapalan7355
@rajanidhanapalan7355 2 года назад
ആ അപ്പച്ചനെ സ്വന്തം പോലെ നോക്കുന്ന ജയരാജ്‌ സർ നും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ. ഒത്തിരി സന്തോഷം ആ അപ്പച്ചനെ കാണുവാനും കഴിഞ്ഞതിൽ. നന്ദി
@vskannur3233
@vskannur3233 2 года назад
അദ്ദേഹത്തിന് ഒരു മോൾ ഉണ്ടായിരുന്നെകിൽ എന്ന് ഓർത്തു ഇപ്പൊ വിഷമിച്ചു കാണും . അല്ല ഒരു കൊച്ചുമോളെ കിട്ടിയ സന്തോഷം ആയിരിക്കും . വാർധ്യക്യത്തിൽ നിങൾ എല്ലാരോടും നീതി കാണിക്കണം .കണ്ടു . ജയരാജ് സാറിന് അഭിനന്ദനങൾ
@unnimaharani4703
@unnimaharani4703 2 года назад
Super
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 года назад
അവതാരകയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ! ജയരാജ്സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ! അപ്പച്ചന് ആയൂർആര്യോഗങ്ങൾ നേരുന്നു. 🙏🙏🙏
@arunbati3391
@arunbati3391 2 года назад
ലൗഡ് സ്പീക്കറിൽ ഇദ്ദേഹത്തെ കണ്ടപ്പോൾ അശ്ചര്യം തോന്നി വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ ഹൈവേ സിനിമയിലേതു പോലെ തന്നെ ഒരു മാറ്റവുമില്ല;എന്തായാലും ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ സഹോദരിക്ക് നന്ദി. നിങ്ങളുടെ ചാനൽ ഗംഭീരമായി മുന്നോട്ട് പോകട്ടെ All the best 🥰🥰🥰
@SEEWITHELIZA
@SEEWITHELIZA 2 года назад
Thanks Arun😍
@samone5080
@samone5080 2 года назад
ജയരാജ് സാർ.... 🥰😍😍😍. നിങ്ങൾ വല്യ മനുഷ്യനാണ്...
@isaacregi83
@isaacregi83 2 года назад
വാവച്ചൻ അപ്പച്ചൻ 💖 അനുഗ്രഹീത കലാകാരൻ ❣️
@shifaedits6860
@shifaedits6860 2 года назад
നല്ല അവതരണം ഒരുപാട് ഇഷ്ടം തോന്നി എലിസയോടും അപ്പച്ചനോടും thanks
@jibinshaji2302
@jibinshaji2302 2 года назад
പാവം അപ്പച്ചൻ ജയരാജ്‌ സാർ ഉള്ളത് കൊണ്ട് പാവം ജീവിക്കുന്നു
@jibinshaji2302
@jibinshaji2302 2 года назад
എൽസ സൂപ്പർ ആണ്.. ഇനിയും ഒരുപാട് വീഡിയോസ് വരട്ടെ ഇത്രയും സിനിമക്കാരെ പരിചയം ഉള്ള വേറെ ആരാ ഉള്ളത്
@navaminakshathra171
@navaminakshathra171 2 года назад
തിളക്കത്തിൽ ഒരു ഡയലോഗ് ഓർമ്മ ഇണ്ട്.. സൂപ്പർ ചേച്ചി, ചേച്ചി ടെ സംസാരം.. ഓരോരുത്തരുടെ അവരവരുടെ രീതിക്ക് സംസാരിക്കാൻ ചേച്ചിക് അറിയാം അത് വലിയൊരു പ്ലസ് പോയിന്റ് ആണ്... സങ്കടം തോന്നി... ചായ കുടിച്ചില്ല പറഞ്ഞല്ലോ ചേച്ചിക്ക് വാങ്ങി കൊടുക്കായിരുന്നു... ഷെയർ ചെയ്യാ ട്ടാ 👍🏻👍🏻👍🏻👍🏻
@wonderworld1583
@wonderworld1583 2 года назад
നല്ല. അവതരണം. അപ്പച്ചനെ. കണ്ടപ്പോൾ. സങ്കടം. ആയി good ലക്ക്.
@kannanchandran8752
@kannanchandran8752 2 года назад
എലിസ സിസ്റ്റർ.. മനസ് നിറഞ്ഞ സന്തോഷം.. ചാലക്കുടിയിൽ മണിച്ചേട്ടന്റെ ഓർമ്മകൾ ഉറങ്ങുന്ന പാടിയിലെ വീഡിയോ കണ്ടിരുന്നു.. പാവം ആ അപ്പച്ചന്റെ ആ സ്നേഹം കണ്ടില്ലേ. എന്നും എല്ലാവരും കുടെയുണ്ട്... പ്രേത്യേകിച്ചു മണിച്ചേട്ടന്റെ അനുഗ്രഹം കുടെയുണ്ട്.. ഒരുപാട്.. ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤സ്നേഹം
@bennydavid8858
@bennydavid8858 2 года назад
പ്രായമായ ഈ മനുഷൃന് എല്ലാ ജീവിത സൗകര്യങ്ങളും ചെയ്യുന്ന കാണപ്പെട്ട ദൈവമാണ് ജയരാജൻ എന്ന സഹോദരൻ
@mohammedsalim3326
@mohammedsalim3326 2 года назад
അടിപൊളി ചേച്ചി ഒന്നും പറയാനില്ല 👌😍♥️
@sreejith7812
@sreejith7812 2 года назад
ഈശ്വരൻ നല്ലതു വരുത്തട്ടെ... ഇന്നത്തെ കാലത്ത് മനുഷ്യത്വം നശിച്ചിട്ടില്ല എന്നു മനസിലാക്കുന്നു....
@Happymomment-m5e
@Happymomment-m5e 2 года назад
ചേച്ചി പൊളി 🥰🥰🥰🥰ഉമാ
@swaminathan1372
@swaminathan1372 2 года назад
ചങ്ങനാശ്ശേരിക്കാരുടെ സ്വന്തം വാവച്ചൻ..👍👍👍
@emittatins5947
@emittatins5947 2 года назад
Sarikkum heart touch cheyithu.... appachanem chechyiyem daivam anugrahikkate...
@aneeshpk4545
@aneeshpk4545 2 года назад
ജയരാജ്‌ സർ. ഒരായിരം അഭിനന്ദനങ്ങൾ. അപ്പൂപ്പന് നല്ലത് വരട്ടെ കൂടെ സാറിനും ❤️❤️❤️❤️😍😍😍🙏🙏🙏🙏👌👌🥰🥰
@indhusree7506
@indhusree7506 Год назад
ചേച്ചിടെ videos എനിക്ക് ഒരുപാട് ഇഷ്ടമായി.... നമ്മൾ മറന്നു പോയ പലരെയും ചേച്ചിടെ videos ലൂടെയാണ് വീണ്ടും കാണുന്നത്... ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@salutekumarkt5055
@salutekumarkt5055 2 года назад
ഇതു ഞങ്ങടെ നാട്ടിൽ ആണ് എന്നും കാണും ചുങ്കപ്പാറ സംസാരിച്ചിട്ടുണ്ട് കോട്ടാങ്ങൽ ഇന്ന് പോയിട്ടു വന്ന സ്ഥലം രാത്രി പതിനൊന്നു മണിക്കും അവിടുന്നാണ് വന്നു കിടന്നുറങ്ങുന്നത് എലിസ കുട്ടിക്ക് thanks anish ഹോട്ടൽ ഒക്കെ എന്നും പോകുന്ന കടയാണ് 🙏🌹♥️👍👌
@bindhuvinodbindhuvinod9943
@bindhuvinodbindhuvinod9943 2 года назад
ഒരു പാട് സന്തോഷം 🙏🙏🙏
@chrisbrown2351
@chrisbrown2351 2 года назад
He blessed you 💕😍 അത് പോരെ ഒരു മനുഷ്യന്
@SEEWITHELIZA
@SEEWITHELIZA 2 года назад
😇😇😇
@prasadammuprasadammu8802
@prasadammuprasadammu8802 2 года назад
എൽസ യ്ക്കും. ജയരാജ്‌ സാറിനും👍👍👍👍👍🙏🙏 ബിഗ്‌ സല്യൂട്ട്.
@aruns8918
@aruns8918 2 года назад
കണ്ടിട്ട് പാവം തോന്നി ❤️
@aabaaaba5539
@aabaaaba5539 2 года назад
ജയരാജ്‌ sir നെ ഒരു hats off.
@vinayakcr7185
@vinayakcr7185 2 года назад
പാവം കണ്ണുനിറഞ്ഞു അതിലുപരി സന്തോഷം... താൻ ഇനിയും.. മുന്നോട്ടുപോകണം ❤️👍
@rithuvlogu2318
@rithuvlogu2318 2 года назад
ജയരാജ്‌ സാറിന്റെ നല്ല മനസിന്‌ നന്ദി 🙏🙏🙏മുത്തച്ഛനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ദൈവം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തോടെ കാക്കാൻ പ്രാർത്ഥിക്കുന്നു
@binojkumar6127
@binojkumar6127 2 года назад
ജയരാജ്‌ ചേട്ടന്റെ സിനിമകളുടെ പേര് പോലെ ജീവിതത്തിൽ ശാന്തം, സ്നേഹം എന്നും ആ അപ്പചനു ഉണ്ടാകട്ടെ,ജയരാജ്‌ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@mithunjs2533
@mithunjs2533 2 года назад
പാവം മനുഷ്യൻ നമ്മൾ എല്ലാരും ഇതേ പോലെ പ്രായം ആയി നിക്കുന്ന അവസ്ഥ ഓർക്കുമ്പോൾ ഇപ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല
@simonabraham9645
@simonabraham9645 2 года назад
Namasthe 🙏🙏🙏🙏🙏🙏!!!!
@chackomathew1554
@chackomathew1554 2 года назад
ജയരാജൻസാർ മഹാനായ മനുഷ്യസ്‌നേഹി
@moirhossin3369
@moirhossin3369 2 года назад
എൽസ സൂപ്പർ ആയിട്ടുണ്ട് അവതരണം അടിപൊളി
@rajanpillai5475
@rajanpillai5475 2 года назад
വാവച്ചനെ കാണിച്ചതിൽ ഒരുപാടു നന്ദിയുണ്ട് ഇദ്ദേഹം എന്റെ നാട്ടുകാരനാണ് 👍ഇനിയും ഇതുപോലുള്ള ആർട്ടിസ്റ്റുകൾ ഉണ്ട് അവരെയും ഉൾപെടുത്തുക. നന്ദി
@sajeevkumars9820
@sajeevkumars9820 2 года назад
പാവം നല്ല മനുഷ്യൻ ആരും ഇല്ല പാവത്തിനെ ദൈവം കാക്കട്ടെ 🙏
@shanushan100
@shanushan100 2 года назад
ജയരാജ്‌ sir താങ്കൾ വലിയ ഒരു മനുഷ്യൻ ആണ്, ദൈവം അനുകരഹികട്ടെ.!!!
@shaimon8378
@shaimon8378 2 года назад
നല്ലൊരു വീഡിയോ മനസ്സിന് സന്തോഷം തരുന്ന വീഡിയോ
@sunilap6192
@sunilap6192 2 года назад
ഏറ്റവും ഹൃദയ സ്പർശിയായ എപ്പിസോഡ് 😍😍😍🙏 താങ്ക്സ്... നിങ്ങൾ സ്നേഹത്തോടെ സംസാരിച്ചു... സന്തോഷം. All the best 😍😘
@SantoMissionMalayalam
@SantoMissionMalayalam 2 года назад
ഹൃദയം നിറഞ്ഞു.. ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും.., ഡോർഫിനെയും...❤👍
@ruha7538
@ruha7538 2 года назад
മോളെ ആ അപ്പച്ചനോടുളള നിന്റെ ഇടപെടൽ,സ്നേഹം, കരുതൽ കാണിക്കുന്ന ജയരാജ് സാർ എല്ലാം വല്ലാതെ മനസ്സിനൽ തട്ടി. ❤എന്നും നൻമകൾ നേരുന്നു.
@rajendranvayala4201
@rajendranvayala4201 2 года назад
ജയരാജ് നന്മനിറഞ്ഞ മനുഷൃൻ.വാവച്ചൻ ,അഭിമുഖക്കാരി ഹയ്
@IRTechy
@IRTechy 2 года назад
Othiri santhosham Elisa..ee appachane kaanan sadhichathil..enikku valiya ishtam aanu..kanaan ente appooppane pole aanu...appachan sughayirikkatte orupadu kalam...also respect to Jayaraj Sir for taking care of him❤️
@kikeesparadise1435
@kikeesparadise1435 2 года назад
Vavachan appachane achante vakkil epozhum nokkuna aa nalla manasinte udamayaya jayaraj sir orupadu thanks 🙏🏻.. vakkukalekkal mukalil und sirum, sir nte aaa mahanaya achanum.. thanks dear Eliza sis ❤️❤️❤️❤️
@prasadpk4429
@prasadpk4429 2 года назад
തുടക്കം സന്തോഷത്തോടെ കണ്ടെങ്കിലും അവസാനം സങ്കടമായി 👍🙏
@sonymol1725
@sonymol1725 2 года назад
എന്റെ എല്ലാരീം സ്നേഹിക്കുന്നതിനു. നന്ദി
@AneeshKumar-rg8ue
@AneeshKumar-rg8ue 2 года назад
ഞാൻ കണ്ടത്തിൽവെച്ചു ഏറ്റവും നല്ല വീഡിയോ കണ്ണ് നിറഞ്ഞുപോയി
@shaansharaf7204
@shaansharaf7204 2 года назад
ജയരാജ് എന്ന നല്ലൊരു മനുഷ്യനും... ഈ വീഡിയോയിലൂടെ ഇദ്ദേഹത്തിന്റെ ജീവിതം ഞങ്ങളി ലേക്ക് എത്തിച്ചു തന്ന ചേച്ചിക്കും ഒരുപാട് നന്ദിയും കടപ്പാടും ❤❤❤❤❤❤❤❤
@sagarsuresh9451
@sagarsuresh9451 2 года назад
എന്റെ കണ്ണിന്ന് എന്താ ഇങ്ങനെ വെള്ളം വരുന്നേ ❤☺️
@shajahanshajahan6346
@shajahanshajahan6346 2 года назад
Vvahan chattan pool Tilla lagnti na priggya paduttiya chhiku thanks 🎆🎇🎇🎇🎇✨✨✨🎈🎈🎈🎈🎉🎉🎉🎉🎉🎉🎉🎉🎉🎉🎆🎇🎇🎉🎈✨✨🎈🎈🎈🎉🎉🎉🎉
@angelholylandproduction2423
@angelholylandproduction2423 2 года назад
Vavachan Appachan🥰😘 Jayaraj Sir🙏🙏🙏
@poojashaji2229
@poojashaji2229 2 года назад
കണ്ണ് നിറഞ്ഞു പോയി ♥♥♥
@sherupp1234..-_
@sherupp1234..-_ 2 года назад
എനിക്ക് ഈ അപ്പാപ്പനെ വല്യ ഇഷ്ടം ആണ്.. കുഞ്ഞു വാവ Ummmaaa 😘😘😘😘😘❤️🥰🥰😍
@deepugi4113
@deepugi4113 2 года назад
മനസ്സിലാകാത്ത സിനിമ. "മകൾ"
Далее
Каха и жена (недопонимание)
00:37
Kunchako Boban in Nerechowe | Manorama News
24:07
Просмотров 691 тыс.