Тёмный

ഒറ്റസീൻ മതി മോഹൻലാൽഎന്ന നടൻ്റെ റേഞ്ച്മനസ്സിലാക്കാൻ | Mohanlal Best Acting | Dasharatham Climax Scene 

Speed Mallu Movie Talkies
Подписаться 40 тыс.
Просмотров 776 тыс.
50% 1

ഒറ്റസീൻ മതി മോഹൻലാൽഎന്ന നടൻ്റെ റേഞ്ച്മനസ്സിലാക്കാൻ | Mohanlal Best Acting | Dasharatham Climax Scene
Dasharatham is a 1989 Indian Malayalam-language drama film written by A. K. Lohithadas and directed by Sibi Malayil. It stars Mohanlal, Rekha, Murali, Nedumudi Venu, Sukumaran, Karamana Janardanan Nair, Sukumari, Kaviyoor Ponnamma, K. P. A. C. Lalitha, and Jayabharathi. The music was composed by Johnson. The movie deals with the subject of traditional surrogacy
Dasharatham is widely regarded as one of the best films from the writer-director duo Lohithadas-Sibi Malayil. Lohithadas won the Kerala Film Critics Award for Best Scriptwriter. Dasharatham was the first Malayalam film officially dubbed and released in Marathi as Mazaa Mulga (Meaning: My son).
Directed by Sibi Malayil
Written by A. K. Lohithadas
Produced by Saga Appachan
Starring Mohanlal
Rekha
Cinematography Venu
Edited by L. Bhoominathan
Music by Johnson
Production
company
Saga Films
Distributed by Saga Films
#malayalammoviescenes
#malayalamcinema #mohanlal #mohanlalmovies
#mohanlalbestmovies #malayalammoviescenes #malayalamcinema #malayalamcomedy #mohanlal #mohanlalmovies
#mohanlalcomedyscene #mohanlalbestscene

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 613   
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 6 месяцев назад
ഇതൊക്കെ ഇപ്പോൾ വീഡിയോ എഡിറ്റ് ചെയ്തു ഇടുന്ന എന്നെ സമ്മതിക്കണം
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@ShibuShibu-tk6vp
@ShibuShibu-tk6vp 5 месяцев назад
😅Vasudev ​@@SpeedMalluMovieTalkies
@darsanaartist-malayalam9889
@darsanaartist-malayalam9889 5 месяцев назад
@SpeedMalluMovieTalkies
@SpeedMalluMovieTalkies 5 месяцев назад
@@darsanaartist-malayalam9889 ❤❤
@anurajkanchana1778
@anurajkanchana1778 5 месяцев назад
@sreelal1413
@sreelal1413 4 месяца назад
ഞാൻ ഒരു കടുത്ത മമ്മൂട്ടി ആരാധകൻ ആണ് പക്ഷെ ലാലേട്ടന്റെ ഈ സിനിമ എത്ര തവണ കണ്ടു എന്നത് ഓർമയില്ല പക്ഷെ ഇതുപോലെ ഈ കഥാപാത്രം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല എന്നത് സത്യമാണ്.... ലാലേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@Sarath752
@Sarath752 6 месяцев назад
മലയാള സിനിമയിലെ 10 സിനിമ എടുത്താൽ സ്ക്രിറ്റിങ്ങിൽ ആണെങ്കിലും ഡയറക്ഷൻ ആണെങ്കിലും അഭിനയ മികവുകൊണ്ട് അതിമനോഹരമായ ഈ സിനിമ ഈ സിനിമയുടെ ക്ലൈമാക്സ് കാണുമ്പോൾ ഇപ്പോഴും കണ്ണു നിറയും
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
athe ❤
@anithanair6627
@anithanair6627 5 месяцев назад
Athe..laletan ❤❤❤
@DivyaDivya-ws5mn
@DivyaDivya-ws5mn 5 месяцев назад
Yes lalettan ❤
@ShakkuUlla
@ShakkuUlla 4 месяца назад
I love lalettan
@VineeshNair-h1j
@VineeshNair-h1j 3 месяца назад
പവിത്രം climax 😍😍
@p.rajith7363
@p.rajith7363 3 месяца назад
വിരലുകൾ പോലും അഭിനയിക്കുന്ന ലാലേട്ടൻ മാജിക്. ഇന്നും എന്നും കണ്ണുനനയിക്കുന്ന ഈ ക്ലൈമാക്സ് സീനിൽ ലാലേട്ടനും സുകുമാരി ചേച്ചിയും ജീവിക്കുകയായിരുന്നു. അഭിനയത്തികവിൻ്റെ പൂർണ്ണത.
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 6 месяцев назад
കുഞ്ഞുനാളിലും ഈ രംഗം കണ്ട് കരഞ്ഞു. ഇന്ന് മുപ്പത്തിയൊന്നാം വയസ്സിലും ഈ രംഗം എൻ്റെ കണ്ണുകളെ നനയിച്ചു. ഒന്നുറപ്പായി, എന്നിലെ മനുഷ്യത്വം ഇനിയും ബാക്കിയാണ്. ലാലേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@susansunny3124
@susansunny3124 4 месяца назад
Me to also
@rajeshnn8497
@rajeshnn8497 3 месяца назад
47വയസ് ആയി ഇപ്പൊ ഈ സിനിമ കണ്ടാലും കരയും
@shajin7463
@shajin7463 4 месяца назад
മോഹൻലാലിൻ്റെ മികച്ച ഒരു കഥാപാത്രം. ഇതൊന്നും കാണാത്തവരാണ് ഇന്നത്തെ ട്രോളൻമാർ
@sreenathize
@sreenathize 4 месяца назад
സത്യം
@snharmony1243
@snharmony1243 6 месяцев назад
ഇത്രയും വർഷം മുന്നേ ഇതുപോലെ ഒരു കഥ കൊണ്ട് വരാൻ ഉള്ള ധൈര്യവും effortum, ഇതിന്റെ കഥയും തിരക്കഥയും എഴുതിയ ആൾ ഉറപ്പായും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു.Lohithadas❤️ മോഹൻലാൽ നിങ്ങൾ എന്തൊരു മനുഷ്യനാണ് 😍.complete actor ❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@salajvs1
@salajvs1 4 месяца назад
Sibi malayil
@somanathank9251
@somanathank9251 4 месяца назад
ആദ്യം ഉദ്ദേശിച്ച കഥ രാജീവ്‌ മേനോന്റെ കുട്ടിയെ പ്രസവിക്കാൻ വാടക ഗർഭപാത്രം നൽകുന്നത് അയാളെ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയ അയാളുടെ തന്നെ സ്വന്തം അമ്മ ആയിട്ടായിരിന്നു, സ്വന്തം മകനിൽ നിന്നുമാണ് ഗർഭം ധരിച്ചതെന്നു എന്ന തിരിച്ചറിവും തുടർന്ന് ഉണ്ടായേക്കാവുന്ന വൈകാരിക സംഘർഷങ്ങളും ഒക്കെ പ്രമേയമായി വരാനിരുന്നതാണ്, പക്ഷെ വിവാദങ്ങൾ ഭയന്ന് കഥ മാറ്റി
@snharmony1243
@snharmony1243 4 месяца назад
@@somanathank9251 oh
@shalusharlet9069
@shalusharlet9069 2 месяца назад
കാലത്തിനു മുന്നേ സഞ്ചരിച്ച പടം.. 👌🏼👌🏼👌🏼👌🏼
@rathishp.r9286
@rathishp.r9286 5 месяцев назад
സുകുമാരിയും മോഹൻലാലും മത്സരിച്ചു അഭിനയിച്ച രംഗം വല്ലാത്തൊരു ഫീൽ.. കണ്ണ് നിറഞ്ഞു പോയി....
@itsmeparu925
@itsmeparu925 6 месяцев назад
ദശരഥം ലാലേട്ടൻ്റ കൈവിരൽ പോലും അഭിനയിച്ച ചിത്രം എത്ര കണ്ടാലും മതിവരാത്ത ചിത്രം ലാലേട്ടാ സ്വന്തമായി കഥ കേട്ട് സിനിമ ചെയ്യൂ ഞങ്ങൾക്ക് പഴയ ലാലേട്ടനേ തിരിച്ചു വേണം
@binodpissac6778
@binodpissac6778 6 месяцев назад
ലോഹിതദാസ്, ഇന്ന് ജീവിച്ചിരിപ്പില്ല.
@bijupanickerinok3457
@bijupanickerinok3457 6 месяцев назад
ഇനി അതൊന്നും സാധ്യമല്ല
@MkmMk-y6q
@MkmMk-y6q 5 месяцев назад
അപ്പൊ മറ്റുള്ളവർ വിരലിനു പകരം ചന്തി കൊണ്ടാണോ അഭിനയിക്കുന്നത് ഒന്ന് പോടോ
@babukvkv8069
@babukvkv8069 5 месяцев назад
❤❤❤❤
@basheerkadayan7716
@basheerkadayan7716 3 месяца назад
😄​@@MkmMk-y6q
@rajeshk4657
@rajeshk4657 5 месяцев назад
മോഹൻലാൽ എന്ന അതുല്യ നടൻ ജീവിച്ചിരുന്ന കാലത്ത് ഇവിടെ ജനിച്ചു എന്നതിൽ അഭിമാനിക്കുന്നു
@kanakambikakk5741
@kanakambikakk5741 6 месяцев назад
The One And Only Mohanlal 💐 Ee mahaa vismsyathe innu വാക്കുകൾ കൊണ്ട് അപമാനിക്കുന്ന ആൾക്കാർ ദൈവത്തിൻ്റെ മുഖത്ത് തുപ്പുന്നവർ ആണ്. ഇത്രയേറെ വ്യത്യസ്തമായ കഥാ പാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഏക മഹാനടൻ........ The വൺ ആൻ്റ് ഒൺലി മോഹൻലാൽ ❤️❤️❤️❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@DasTa-b8d
@DasTa-b8d 4 месяца назад
Mohanlal inte majikactigonnukoodikanichathi very very thangs
@AjithlalAjithlal-o1c
@AjithlalAjithlal-o1c 6 месяцев назад
ലാലേട്ടൻ നല്ലൊരു ഡാൻസറാണ് നല്ലൊരു ഗായകനാണ് നല്ലൊരു മജീഷ്യനാണ് നല്ലൊരു പാചക വിദഗ്ദനാണ് നല്ലൊരു സ്പോർട്ട് മാനാണ്
@satheesht569
@satheesht569 6 месяцев назад
അയാൾക് ഒരു തെറ്റേ പറ്റിയുള്ളൂ.. ഇവിടെ ജനിച്ചു... അത് കൊണ്ട് പലതും കേൾക്കേണ്ടി വരുന്നു.. 🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@midhunm1778
@midhunm1778 6 месяцев назад
കണ്ണ് നിറഞ്ഞു.. അഭിനയിക്കുക അല്ല ജീവിക്കുകയാണ്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@balakrishnanv3934
@balakrishnanv3934 6 месяцев назад
അഭിനയ പ്രഭു
@shahs4580
@shahs4580 6 месяцев назад
ഇതൊക്കെ ആണ് അഭിനയം.... ജീവിച്ചു കാണിക്കുകയായിരുന്നു 👍👍👍👍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
athe
@shylamohamed6561
@shylamohamed6561 6 месяцев назад
Ippol Bore overacting
@lalettan2255-
@lalettan2255- 6 месяцев назад
Ennu kundan fans😂😂​@@shylamohamed6561
@MkmMk-y6q
@MkmMk-y6q 5 месяцев назад
ലാൽ അല്ലങ്കിൽ കുറച്ചു കുടി നന്നായേനെ
@jacobjoseph6038
@jacobjoseph6038 3 месяца назад
" സിബി മലയിൽ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾ "ദശരഥ"വും "ആകാശദൂതും" സഹൃദയരായ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ടു ചിത്രങ്ങൾ മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കലാണ് ഈ ചിത്രം എന്ന് പറയാം. സർവ്വോപരി ഏറെ പുതുമയുള്ള പ്രമേയം; നല്ല അവതരണം
@JayapradeepSk
@JayapradeepSk 5 месяцев назад
എന്റെ പൊന്നെ അവസാനത്തെ ഡയലോഗ് കണ്ണുനിറഞ്ഞുപോയി 😢 ലാലേട്ടന് പകരം ലാലേട്ടൻതന്നെ 🙏🙏🙏🙏🙏🌹🌹
@naveenp8033
@naveenp8033 6 месяцев назад
എന്തിനാ യൂട്യൂബെ ഇതൊക്കെ കാണിച്ചു തരുന്നത്.. ഈ മനുഷ്യന്റെ പെർഫോമൻസ് കാണാൻ വയ്യ sed ആകും 😢👌🏻❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@NeenaIsmail
@NeenaIsmail 6 месяцев назад
Tti 0:48 ​@@SpeedMalluMovieTalkies
@മൊഞ്ചത്തി-ഹ5റ
@മൊഞ്ചത്തി-ഹ5റ 6 месяцев назад
അതാണ് പറഞ്ഞത് ആ old മോഹൻലാൽ എവിടേയ് എന്ന് 😄😄 മമ്മൂട്ടി അന്ന് ഇന്ന് 👌👌
@jacobjacob6334
@jacobjacob6334 6 месяцев назад
​@@മൊഞ്ചത്തി-ഹ5റmammotty innu script nannayi select cheyyunnu annu field out aarunnu...
@jo_ck
@jo_ck 5 месяцев назад
Heart Touching ❣️ ആനി മകനെ സ്നേഹിക്കുന്നത് പോലെ.... മാഗിക്ക് എന്നെ സ്നേഹിക്കാമോ? 😔
@SanthoshVittal_Official
@SanthoshVittal_Official 5 месяцев назад
😢😢really heart touching dialogue❤
@Chilanka9061
@Chilanka9061 6 месяцев назад
ലാലേട്ടന്റെ മുന്നിൽ ശെരിക്കും ക്യാമറ ഉണ്ടോ, ഇത്രയും പേരുടെ മുന്നിൽ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുന്നപോലെ,നമുക്ക് ആരും ഇല്ലാന്ന് ഒരു തോന്നൽ ഉണ്ടാവുമ്പോൾ ഈ മൂവി ഒന്ന് കണ്ടാൽ മതി, ആരൊക്കെയോ നമ്മെ സ്നേഹിക്കുന്നതായി തോന്നും, ഇതാണ് ലാലേട്ടൻ ❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@കരയുംജലവുംയാത്രകളും
അതെഴുതിയ കഥാകാരൻ അപ്പോ ശശി ആണോ. സ്ക്രിപ് റൈറ്റർ പുല്ലാണോ. ഒരു ലാലേട്ടൻ ..... കുരുടൻ ആനയെ കണ്ടപോലെ . നാണമില്ലേ
@Binumol.P369
@Binumol.P369 6 месяцев назад
മോഹൻലാൽ എന്ന മഹാ നടൻ..ഒരു വിസ്മയം തന്നെ❤
@AkhilRaj-iw3oe
@AkhilRaj-iw3oe 4 месяца назад
​@@കരയുംജലവുംയാത്രകളും mammuty aakum kurudan aanayey kandathupooley mammuty kum fansi um matrey anginey parayan aaku mammuty oola aanu eena u ningal udeshidu alley sammadichalo
@AkhilRaj-iw3oe
@AkhilRaj-iw3oe 4 месяца назад
​@@കരയുംജലവുംയാത്രകളുംreport adikunnu und mammuty Dey fansiney etra janmam eduthalum idupoley real aayi cheyan laletanwy aaku mammuty ku aakilla
@sajimg1407
@sajimg1407 6 месяцев назад
ഇത്ര നല്ല ഒരു മഹാ നടനെ. ആണ് ഇപ്പൊൾ റിവ്യു എന്ന് പറഞ്ഞു ചില കോമാളികൾ കളിയാക്കുന്നത്.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
athe
@VKS128
@VKS128 6 месяцев назад
ഇത്ര നല്ലൊരു നടനെ ചില സംവിധായകർ ഒക്കെ കൂടി നശിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ഏത് world തലത്തിൽ നോക്കിയാലും പകരം വെയ്ക്കാനില്ലാത്ത ഒരു നടനാണ് മോഹൻലാൽ.
@baijunm7452
@baijunm7452 6 месяцев назад
Love you laletta❤❤❤❤❤❤
@smithahariharan6918
@smithahariharan6918 6 месяцев назад
@@VKS128producers ennu parayunnathaavum kooduthal seri
@sreenathmurukesankrishnamm8064
@sreenathmurukesankrishnamm8064 6 месяцев назад
He destroyed his career through the film odiyan
@JosephRaju-dn7cs
@JosephRaju-dn7cs 6 месяцев назад
മലയാളസിനിമാലോകത്ത് പകരം വെയ്ക്കാനില്ലാത്ത അഭിനയകുലപതി 🥰🥰🥰🙏🙏🥰🥰🥰🥰🥰👌👌👌👌👌👌👌👍👍👍👍👍👍👌❤️❤️❤️❤️❤️❤️👍👍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@ഫാസിൽമലപ്പുറം
@ഫാസിൽമലപ്പുറം 5 месяцев назад
മലയാള ഫിലിം ഇങ്ങേരെ കഴിഞ്ഞേ മറ്റൊരു രാജാവ് ഉള്ളു.. ഓൾഡ് ലാലേട്ടൻ ❤️
@gsdevi9046
@gsdevi9046 5 месяцев назад
ഈ ഫിലിമിന്റെ രണ്ടാംഭാഗം ആഗ്രഹിച്ചവരുണ്ടോ.... ഈ കുഞ്ഞു മോഹൻലാലിനെ തേടിവരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....😢
@mahavtar
@mahavtar 4 месяца назад
Yes
@sindhupnair7951
@sindhupnair7951 4 месяца назад
മോഹൻലാൽ ന്റെ മോൻ പ്രണവ് നു ചെയ്യാം ആ റോൾ
@RajaneeshRajanPillai
@RajaneeshRajanPillai 4 месяца назад
Illa
@mahavtar
@mahavtar 4 месяца назад
ഉണ്ട്
@shiyasatgmail
@shiyasatgmail 4 месяца назад
NO
@babumvelayudhan4335
@babumvelayudhan4335 6 месяцев назад
ലാലേട്ടൻ 👌🏾❤️.... ആന്റണി പെരുമ്പാവൂർ കൂടെ കൂടിയപ്പോൾ നമുക്ക് ഒരുപാട് നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടു....
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
y
@sobhasudhir8251
@sobhasudhir8251 6 месяцев назад
മഹാനടൻ സത്യൻ്റെ അഭിനയം ഓർമ്മ വന്നു. രേഖയുടെ അഭിനയം ആരും പ്രശംസിച്ചു കണ്ടില്ല. 'പൂർണ്ണിമാ ജയറാമിനെ ഓർമ്മിപ്പിച്ചു രേഖ
@sathyadev6315
@sathyadev6315 6 месяцев назад
എങ്ങനെ, ലാലേട്ടന്റെ വിവാഹസമയം തൊട്ട് അയാൾ കൂടെയുണ്ട്. ഒടിയൻ മൂവി തൊട്ടാണ് ലാലേട്ടന് ഫിലിം സെലക്ഷൻ പാളി തുടങ്ങിയത്
@vishnumt2459
@vishnumt2459 6 месяцев назад
കഥ കേൾക്കുന്നത് അവരാ പ്രൊഡ്യൂസറല്ലെ
@manoharanm2803
@manoharanm2803 5 месяцев назад
True
@GOLDENSUNRISE-369
@GOLDENSUNRISE-369 6 месяцев назад
😍😍നൂറു വട്ടം കണ്ടിട്ടുണ്ടാവും.. എന്നിട്ടും ഇന്നും കണ്ണ് നിറച്ചു..... 😥😥😥😥😥 നടന കലയിലെ ⭐️⭐️⭐️മഹാ മാന്ത്രികൻ ⭐️⭐️⭐️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@9988A-bg3pj
@9988A-bg3pj 5 месяцев назад
അത്യപൂർവ്വമായ പ്രതിഭാ സിദ്ധിയുള്ള മലയാളത്തിൻ്റെ നടന കാന്തി. ഈ കാലഘട്ടത്തിലെ ലാൽ അഭിനയ കലയിലെ വിസ്മയമായിരുന്നു. മികച്ച വേഷങ്ങൾ . അവയിലെ വ്യത്യസ്തമായ ഭാവ പകർച്ചകൾ ... ആ കാലഘട്ടം അവസാനിച്ചിരിക്കുന്നു. ഒരു നോട്ടം കൊണ്ട്, മുഖത്തെ ഒരു ചലനം കൊണ്ട് വികാര പ്രപഞ്ചം തീർത്ത പ്രിയപ്പെട്ട നടൻ ഇപ്പോൾ ഭാവ ശൂന്യമായ വ്യർത്ഥ കഥാപാത്രങ്ങൾക്ക് ചാരുത പകരാനാവാനെ തളരുമ്പോൾ ലോഹിതദാസ്സിനെ പോലുള്ളവരുടെ വിയോഗം നികത്താനാവാത്ത നഷ്ടമായി തുടരുന്നു.
@anilnaroor713
@anilnaroor713 6 месяцев назад
രാജീവ് മേനോൻ മോഹൻലാലിൻ്റെ മികച്ച കഥാപാത്രം.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
yes
@AnijamolPm
@AnijamolPm 6 месяцев назад
ലാലേട്ടാ അങ്ങയെക്കൊണ്ടേ ഇത് പറ്റൂ.🙏🙏🙏🥰🥰❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@mbvinayakan6680
@mbvinayakan6680 6 месяцев назад
🌷അദ്ദേഹത്തിന്റേത് അഭിനയമല്ലല്ലോ ജീവിക്കുകയല്ലെ...ക്യാമറക്ക് മുന്നിലെ ജീവിക്കുന്ന ഇതിഹാസം ലാലേട്ടൻ🌹👍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@KumaranKpKB
@KumaranKpKB 6 месяцев назад
മോഹൻലാൽ മാത്രം അ ല്ലാ, മുരളീ എന്ന മഹാ നടൻ്റെ റഞ്ചും ഇതിൽ പ്രകടം ആണ്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
yes
@girijaV-d1i
@girijaV-d1i 6 месяцев назад
സത്യം.
@bijupanickerinok3457
@bijupanickerinok3457 6 месяцев назад
മുരളി പരാജയം ആണ് , ഈ സിനിമയിൽ , ചുമ്മാ നോക്കി നിൽക്കുന്ന പോലെ
@lathikar3278
@lathikar3278 5 месяцев назад
അപ്പോൾ രേഖയുടെയും സുകുമാരിയുടെയും അഭിനയമോ
@sajandev
@sajandev 3 месяца назад
മുരളിയുടെ കഥാപാത്രം മോഹൻ ബാഗാൻ കളിക്കാരൻ ആയിരുന്നു
@LeelaThankachan-z7i
@LeelaThankachan-z7i 6 месяцев назад
ലാലേട്ടന്റെ സിനിമകൾ എല്ലാം മറക്കാൻ പറ്റാത്തതാണ് മനസ്സിൽ പതിയും താളവട്ടം ചിത്രം എന്നീ അങ്ങനെ ഒത്തിരി സിനിമകൾ സമ്മാനിച്ച ലാലേട്ടാ ഒരു ബിഗ് സലൂട്ട് 🙋‍♀️
@priyavijesh9943
@priyavijesh9943 2 месяца назад
ഒരേയൊരു മോഹൻലാൽ...🥰😍👌
@mohamedfazil1972
@mohamedfazil1972 6 месяцев назад
Lohithadas what a brilliant writer are❤❤❤❤ simply superb❤❤❤
@rishikeshmenon2380
@rishikeshmenon2380 6 месяцев назад
correct.
@dibs4781
@dibs4781 6 месяцев назад
11:25 ഇയാളുടെ വിരലുകളും അഭിനയിക്കും എന്ന്, തിലകൻ ചേട്ടൻ,junior ntr പറഞ്ഞത് ഓർമ വരുന്നു, ഇതും പിന്നെ ചെട്ടച്ചൻ്റെ മനോനില തകർന്ന മുരുക്കന്നത് പോലെ ഉള്ളള chavakkalum...❤ വെയ്റ്റിംഗ് ഫോർ comeback ലാലേട്ടൻ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@unnikrishnannair5098
@unnikrishnannair5098 6 месяцев назад
തിലകൻ ചേട്ടന് പകരം വെക്കാൻ ഇന്നും മലയാള സിനിമയിൽ ആരും ഇല്ല. Verasatile എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
@sukanyasiva612
@sukanyasiva612 3 месяца назад
പറയാൻ വാക്കുകളില്ല..... ക്ലൈമാക്സ്‌ കണ്ണ് നിറയിച്ചു കളഞ്ഞു😢😢😢😢😢😢..... സുകുമാരി അമ്മയും ലാലേട്ടനും ആയിട്ടുള്ള ആ ഭാഗം.💔💔💔.......അദ്ദേഹം ജീവിക്കുവായിരുന്നു...👏🏻👏🏻👏🏻👏🏻
@mayamohan327
@mayamohan327 6 месяцев назад
Kaanumbolokke kannukal niranjozhukunnathu pole innum.... No words to rates this marvellous performance... 🙏🙏🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@syamkrishnan9697
@syamkrishnan9697 5 месяцев назад
അയാളുടെ വിരലുകൾ പോലും അഭിനയിക്കുന്നു ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 5 месяцев назад
❤❤
@JobinJames-ez5hq
@JobinJames-ez5hq 6 месяцев назад
അഭിനയം ആണെന്ന് തോന്നിയില്ല അതാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 5 месяцев назад
@smokyarty1354
@smokyarty1354 3 месяца назад
കരയിപ്പിച്ചു കളഞ്ഞു 🥺🥺🥺 എന്റ ലാലേട്ടാ 🥺
@santhibhooshana
@santhibhooshana 4 месяца назад
ഇതാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ
@toretheesh
@toretheesh 2 месяца назад
ഞാൻ ഇപ്പോ എന്തിനാ കരഞ്ഞത്😢…. ഒരു 10-20 പ്രവശ്യം എങ്കിലം കണ്ടിട്ടുണ്ട് എങ്കിലും എപ്പോ കണ്ടാലും കണ്ണ് നിറയും😢
@hopeinchrist2154
@hopeinchrist2154 6 месяцев назад
1989... 7th Std movies like Dashartham, keeridam, Adipan , Naduvazhikal, Vandanam changed me ❤lalettan Fan
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@manjuthullicpy2724
@manjuthullicpy2724 3 месяца назад
Janichitillla
@athulyasureshkumar5013
@athulyasureshkumar5013 6 месяцев назад
ലാലേട്ടന്റെ ഈ അഭിനയം ഒക്കെ ഇന്നത്തെ തലമുറക്ക് നഷ്ടം ആണ്.... ഇപ്പോൾ കുറേ കോമാളിത്തരങ്ങൾ മാത്രം ആണ് ലാലേട്ടന്റെ സിനിമ 😢 നല്ല അച്ഛൻ... ചേട്ടൻ... ഭർത്താവ് അങ്ങനെ അങ്ങനെ പച്ചയായ മനുഷ്യൻ te കഥാപാത്രം അവതരിപ്പിച്ചു കാണിക്കാൻ ഏതെകഴിഞ്ഞിരുന്നെങ്കിൽ ങ്കിലും ഒരു സംവിധായാകന്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@champion-f9j
@champion-f9j 3 месяца назад
മോഹൻലാൽ .മമ്മൂട്ടി . മലയാളികളുടെ അഹങ്കാരം.❤
@BhuvanDas-jo5wy
@BhuvanDas-jo5wy 6 месяцев назад
ലാലേട്ട ഞാൻ കരഞ്ഞു പോയി ഇത്രയും സങ്കടം വരുത്തരുത്. പിന്നീട് ആലോചിച്ചു. ഒ... ഇത് സിനിമയാണല്ലോന്ന് 'നന്നായി ലാലേട്ടാ.........
@bismaak1559
@bismaak1559 3 месяца назад
Ee🤔സീൻ എത്ര തവണ കണ്ടിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. ഇത് യഥാർഥ്യല്ല എന്നറിഞ്ഞിട്ടും, ഓരോ തവണ കാണുമ്പോഴും കണ്ണ് നനഞ്ഞു പോകുന്നു....
@balukde1
@balukde1 6 месяцев назад
Lalettan is a GEM of malayalam movie industry... I grown up watching mammokka and lalettan movies... Eventhough i like mamooka's acting, i have an inch more love for lalettans acting... His characters were able to relate with common man in kerala...
@baijunm7452
@baijunm7452 6 месяцев назад
ആര് എന്തൊക്കെ പറഞ്ഞാലും ലാലേട്ടൻ ഉയിർ ❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@sreelathap5004
@sreelathap5004 6 месяцев назад
❤❤❤❤
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev 6 месяцев назад
ലാലിന്റെ വിരലുകൾ പോലും അഭിനയിക്കുന്നു
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@manojpp4696
@manojpp4696 4 месяца назад
ലാലേട്ടാ... ഓർമകളിൽ എന്നും....
@renjurs2248
@renjurs2248 5 месяцев назад
വീണ്ടും വീണ്ടും കണ്ണ് നിറയ്ക്കുന്നു 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️ ലാൽ എന്ന മഹാ നടന്റെ അഭിനയം 🙏🙏🙏🙏♥️♥️♥️♥️
@sajidmoorad
@sajidmoorad 6 месяцев назад
വീണ്ടും കരയിപ്പിച്ചു കളഞ്ഞല്ലോ ലാലേട്ടാ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@gracevarghese7717
@gracevarghese7717 6 месяцев назад
Great one and only Shri Mohanlal.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@geethaxavier4257
@geethaxavier4257 6 месяцев назад
പഴയ Laletten നെ ആണ് ഇപ്പോഴും ഇഷ്ടം... Natural Acting... ♥️♥️♥️
@sandhyasandhya4450
@sandhyasandhya4450 4 месяца назад
ലാലേട്ടന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട കണ്ണ് നിറയിച്ച സിനിമ ❤❤😢😢
@zakirhusseinebrahim2866
@zakirhusseinebrahim2866 5 месяцев назад
International level movie.. lal incredible acting in this wonderful movie
@ManojSunny-c3v
@ManojSunny-c3v 4 месяца назад
ലാലേട്ടാ ലാലേട്ടൻ അഭിനയിക്കുകയാണോ ജീവിക്കുകയാണോ😘😘
@remabaipp1927
@remabaipp1927 6 месяцев назад
ആതാണ് അമ്മ , നെഞ്ച് പെടെക്കുന്ന ഒരു സീൻ ഒരിക്കലും മറക്കില്ല
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@kunjoosvlogs8320
@kunjoosvlogs8320 3 месяца назад
കാലത്തിന് മുന്നേ സഞ്ചരിച്ച ഗംഭീര സിനിമ…ചിരിച്ച് കൊണ്ട് കരയാനും , കൈവിരലുകൾ കൊണ്ട് പോലും അഭിനയിക്കാനും കഴിവുള്ള അതുല്യ പ്രതിഭ ആണ് ലാലേട്ടൻ….
@hareeshap5621
@hareeshap5621 6 месяцев назад
11:42 ACTING LEVEL 🙏🙏🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@ramabhadran1952
@ramabhadran1952 6 дней назад
ഇതാണ് അഭിനയം. ഒരു സർവകലാശാല തന്നെ.
@Pool-j4v
@Pool-j4v 5 месяцев назад
എൻ്റെ ലാലേട്ടൻ കരഞ്ഞാ ഞാനും കരയും😢
@ushavalsan8717
@ushavalsan8717 5 месяцев назад
ചെറു പ്രായത്തിൽ ഇത് കണ്ട് എന്തികരഞ്ഞിട്ടുണ്ട് ഇപ്പൊൾ 53അം വയസിലും കണ്ണുകൾ നിറയുന്നു
@hansonmichael1082
@hansonmichael1082 5 месяцев назад
Karayandaa tto
@hansonmichael1082
@hansonmichael1082 5 месяцев назад
Cinema alle?
@midhun1625
@midhun1625 2 месяца назад
That lalettan ❤❤❤
@stitchesofmydreams...1822
@stitchesofmydreams...1822 6 месяцев назад
എനിക്ക് ചിക്കൻപോക്സ് പിടിച്ചപ്പോൾ എന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ എന്റെ ഉറ്റ സുഹൃത്തിന്റെ കയ്യിൽ നോക്കാൻ കൊടുത്തു.... കുറച്ചുദിവസത്തേക്ക് എന്റെ അസുഖം ഭേദമാകുന്നത് വരെ അവൾക്ക് ഒന്നും പറ്റാതിരിക്കാൻ... പിന്നെ എല്ലാ രാത്രിയിലും കരച്ചിൽ..... എനിക്കെന്റെ കുഞ്ഞിനെ കാണണമെന്ന് പറഞ്ഞുകൊണ്ട്..... പകൽ അവള് എന്റെ കുഞ്ഞുമായി വരും ദൂരെ നിന്ന് കുഞ്ഞിനെ കാണിക്കും.... ഞാൻ കരഞ്ഞതിന് കൈയും കണക്കുമില്ല.... എല്ലാ അമ്മമാർക്കും ആനിയെ മനസ്സിലാക്കാൻ പറ്റും.....
@SanthoshKumar-lj6yo
@SanthoshKumar-lj6yo 6 месяцев назад
ലോഹി മാജിക് ❤❤❤
@jonair1024
@jonair1024 2 месяца назад
Awesome..to make a woman choose between her child and husband obvious she will choose the former. Lalettan acting apart Murali sir brings in so much complexity to his role. He is troubled, helpless, ashamed yet has to be accommodating. The various complexities and subtleness in is character is just so wow.
@manojrkv7106
@manojrkv7106 3 месяца назад
പകരം വയ്ക്കാൻ ഇല്ലാതെ ഓരോ ഒരു നായകൻ മോഹൻലാൽ തന്നെ
@ibrahim-dt9px
@ibrahim-dt9px 5 месяцев назад
വല്ലാതൊരു അവസ്ഥ ഭർത്താവാണോ വേണ്ടത് അതോ മകനാണോ വേണ്ടത് എന്ന് സംശയിച്ച് നിൽക്കുന്ന ഭാര്യ. മോഹൻലാൽ സിബി മലയിൽ മുരളി രേഖ സുകുമാരി 😢😢😢😢
@aneeshaneesh280
@aneeshaneesh280 3 месяца назад
ദശരഥം കിരീടം ഭരതം ഇങ്ങനെ എല്ലാ സിനിമയിലും ലാലേട്ടൻ മറ്റൊരാൾ ആയി ജീവിക്കുക ആയിരുന്നു
@ma19491
@ma19491 6 месяцев назад
Immaculate talent....personification of divine talent....once late Shri Thilakan observed that Mohanlal is like an elephant...he does not realise his huge worth.....
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@bhinoyj
@bhinoyj 6 месяцев назад
That last line ... ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@rishikeshmenon2380
@rishikeshmenon2380 6 месяцев назад
mohanLal legendary actor. he changed his voice to suit the scences. versatile actor.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@masco711
@masco711 2 месяца назад
ഈ രംഗം എപ്പോൾ കണ്ടാലും നെഞ്ചിലൊരു ഘനം, വല്ലാത്തൊരു വിങ്ങൽ.....
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 месяца назад
❤️
@parimalavenugopal2110
@parimalavenugopal2110 6 месяцев назад
Touching...❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@funfactfuture
@funfactfuture 2 месяца назад
എന്നും അന്നും ഇന്നും കരയാന്‍ വേണ്ടി കാണുന്ന സീന്‍.. എന്താന്ന് ഈ അഭിനയം വിരലുകള്‍ പോലും പറയും കഥകള്‍
@sumonsudha
@sumonsudha 6 месяцев назад
ലോഹിതദാസ് ന്റെ നായകന്മാർ ക്ലൈമാക്സ്‌ ൽ ഒന്നുമില്ലാതായിപ്പോകുന്നവർ ആണല്ലോ 😭
@vishnupriyas
@vishnupriyas 6 месяцев назад
എന്നാ നിങ്ങള്ക്ലൈമാക്സ് എഴുതി കൊടുക്കാരുന്നില്ലേ
@sumonsudha
@sumonsudha 6 месяцев назад
@@vishnupriyas ഇവിടെ വന്നു കോണക്കാതെ....
@Lonewarrior8694
@Lonewarrior8694 6 месяцев назад
അങ്ങനെ അല്ലാത്ത എത്രയോ ഉണ്ട് ഒരു മകൾ നഷ്ടപെട്ട അവസാനം 3 പെണ്മക്കളെ ലഭിക്കുന്ന ആന്റണി,മോശമായ ഒരു ജീവിതത്തിൽ നിന്ന് ഒരു കുടുംബം ഉണ്ടാകുന്ന കന്മദത്തിലെ വിശ്വൻ,ആധാരത്തിൽ ബാപ്പൂട്ടി ,അബ്ദുള്ള,കുട്ടേട്ടൻ, പക്ഷെ 80% നഷ്ടങ്ങൾ ഉള്ള നായകൻമാർ തന്നെ ആണ്
@geethplustravelguide1617
@geethplustravelguide1617 3 месяца назад
യഥാർത്ഥ ജീവിതത്തിൽ ആരും തരാത്ത സ്നേഹം ഞാൻ തരാം സ്വീകരിക്കുമോ ❤
@aa5rishikeshm873
@aa5rishikeshm873 3 месяца назад
കണ്ണ് നിറഞ്ഞു പോയി 👌👌
@geethadevice7710
@geethadevice7710 6 месяцев назад
Murali enna maha nadan ......namaskaram
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
🙏
@Cosmologist722
@Cosmologist722 6 месяцев назад
മോഹൻലാൽ ഒരു മഹാനടൻ തന്നെ ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@Squadforsuperthoughts
@Squadforsuperthoughts 6 месяцев назад
ഈ ഫിലിമിന്റെ രണ്ടാം ഭാഗം എടുത്തൂടെ...
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@HasnaAbubekar
@HasnaAbubekar 5 месяцев назад
ആർക്കുണ്ട് അതിന് ധൈര്യം?
@Annbabu
@Annbabu 2 месяца назад
മോഹൻലാൽ സർ.. സാഷ്ടാംഗപ്രണാമം...ഇതിലും വലുത് മറ്റൊന്ന് ഇല്ല..
@renjithviswambaran5722
@renjithviswambaran5722 6 месяцев назад
😢😢😢😢കണ്ടാലും മതിവരാത്ത വേറിട്ട ഒരു ഫിലിം
@JobinJames-ez5hq
@JobinJames-ez5hq 6 месяцев назад
ഇപ്പോഴത്തെ കഥാപാത്രങ്ങൾ മുഴുവൻ ആവർത്ത വിരസതയാണ്. അഭിനയത്തിന് വെല്ലുവിളി ഉയർന്ന കഥാപാത്രങ്ങൾ ഇപ്പോൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ല. ആറാം തമ്പുരാനും നരസിംഹം കണ്ടിട്ട് സംവിധായകർ തന്നെ ഫാൻസ് ആയി മാറിയതാണ് പറ്റിയ കുഴപ്പം.
@Aparna_Remesan
@Aparna_Remesan 4 месяца назад
സത്യത്തിൽ രണ്ടുപേരേയും കുറ്റം പറയാൻ പറ്റാത്ത അവസ്ഥയാണ് 🥹പാവം ആനി.പഷേ ആ അച്ഛൻ്റേ അവസ്ഥ ആകേ ഉള്ളത് ആ മോൻ മാത്രം ആണ്.😭അതിനേ വിട്ട് കൊടുക്കുമ്പോൾ ഉള്ള വിഷമം.ലാലേട്ടൻ്റേ അഭിനയം 🥲
@sowmiyalekshmi3794
@sowmiyalekshmi3794 6 месяцев назад
Mohanlal's classic movies are 1985-2000 only.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@sarathrajendran8549
@sarathrajendran8549 4 месяца назад
കാലഘട്ടങ്ങളെ തന്റെ സിനിമയിലൂടെ അഭിനയമികവിലൂടെ അടയാളപ്പെടുത്തിയ നടൻ. മലയാളിയുടെ ഗൃഹാധുരതയെ ഇത്രത്തോളം തൊട്ടുണർത്തുന്ന തൊട്ടുണർത്തുന്ന നടൻ വേറെ ഉണ്ടാകില്ല..
@subhadrakr8387
@subhadrakr8387 5 месяцев назад
ഹൃദയസ്പർശിയായ രംഗം 😢
@Swah254
@Swah254 3 месяца назад
ആ കുഞ്ഞ് നന്നായി അഭിനയിച്ചു
@dailyvlogs7379
@dailyvlogs7379 2 месяца назад
Dullcar aanu
@basheer2553
@basheer2553 6 месяцев назад
സുകുമാരി ചേച്ചി ഗ്ലാസ്‌ കൊണ്ടുവരാൻ വൈകി.. രണ്ടെണ്ണം അടിച്ചിട്ടാണ് മുരളി കുട്ടിയേം കൊണ്ട് വന്നതെങ്കിൽ ക്ലെമാക്സ് മാറിയേനെ 🧐
@dibs4781
@dibs4781 6 месяцев назад
😂
@hareeshSony-fo1zm
@hareeshSony-fo1zm 6 месяцев назад
മാത്രമല്ല കുട്ടിയെ കൊണ്ടുപോയത് നന്നായി ഇനി ഫുൾ ടൈംഅടിച്ചു ഫിറ്റവലോ
@dreamshore9
@dreamshore9 6 месяцев назад
മോഹൻലാൽ ഒരു സംവിധായകന്റെ നടൻ ആണ്...അങ്ങേരുടെ career best പെർഫോമൻസ് സിനിമകൾ എല്ലാം അങ്ങേരിലെ നടനെ സംവിധായാകർ ഊറ്റി എടുത്തത് ആണ്...എന്ന് മുതൽ art സെമി art പടങ്ങൾ അങ്ങേര് അവഗണിച്ചു തുടങ്ങിയോ അന്ന് മുതൽ അങ്ങേരുടെ നടനിലെ പതനവും തുടങ്ങി...
@sreekumarsn6551
@sreekumarsn6551 5 месяцев назад
അമ്മയും കുഞ്ഞും ആണ് ഈ ലോകത്തിലെ ഏറ്റവും
@shibuvm7484
@shibuvm7484 2 месяца назад
ലാലേട്ട .. കണ്ണ് നനയിക്കുന്ന സീൻ : ഇന്ത്യൻ സിനിമയിൽ നിങ്ങൾക്ക് പകരം വെക്കാൻ മറ്റൊരാളില്ല
@sreedharannarayanan703
@sreedharannarayanan703 3 месяца назад
The only star in Malayalam who can show navarasangal in his face and actions
@shiljovarghese6700
@shiljovarghese6700 2 месяца назад
അസാധ്യം ഒരു രക്ഷയും ഇല്ല
@SuryaPilla-qr2lb
@SuryaPilla-qr2lb 6 месяцев назад
ചിലപ്പോൾ നിങ്ങൾ തോറ്റുപോയെക്കും ഹോ സഹിക്കാൻ പറ്റുന്നില്ല 🙏🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
@shobyabraham5207
@shobyabraham5207 6 месяцев назад
Athe laletten namme abinayichu tholpichu
@ramachandrancs5445
@ramachandrancs5445 6 месяцев назад
സുകുമാരിയുടെ അഭിനയവും കലക്കി
@SpeedMalluMovieTalkies
@SpeedMalluMovieTalkies 5 месяцев назад
@RockyRock-vv3ex
@RockyRock-vv3ex 6 месяцев назад
ക്ലൈമാക്സ്‌ bgm 👌🏻
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 месяцев назад
Далее