#homemadesamosapatti #simpletipsmalayalam #samosarecipe #keralaspecialrecipe #ramadanfoodpreparation #ramadan2024 #ramadansnacks നമുക്ക് ഈസിയായി സമോസ ഷീറ്റ് വീട്ടിൽ തയാറാക്കാം പുതിയ രുചിയിൽ
പറഞ്ഞതുപോലെ തന്നെ നോമ്പിന് സമൂസ ഇല്ലാതെ നോമ്പ് തുറക്കുകയില്ല..... ഞാനും മോളും കൂടെ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു സമൂസ എങ്ങനെ എളുപ്പമാക്കാം എന്ന് അപ്പോഴാണ് ഈ വീഡിയോ കണ്ടത് എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു വെക്കുന്നുണ്ട് വളരെ ബുദ്ധിമുട്ടായിട്ടുള്ള കാര്യവും വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കാര്യവുമാണ് സമൂസ വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇത് എന്റെ വീട്ടുകാർക്ക് ഞാൻ ഷെയർ ചെയ്തു കൊടുക്കുന്നതാണ്❤👍🏼💯 നല്ല പെർഫെക്റ്റ് ആയിട്ടുണ്ട്
നോമ്പിന് സമൂസയും കട്ട്ലെറ്റും ഇല്ലാതെ എന്ത് നോമ്പുതുറ... Samoosa sheetവാങ്ങുന്നതിനേക്കാൾ നല്ലത് ഇതുപോലെ ഉണ്ടാക്കുന്നതാണ് അതിൽ ഉണ്ടാക്കുന്ന ഫില്ലിംഗ് സൂപ്പർ ആയിട്ടുണ്ട്... ഈ നോമ്പിന് ഈ സമൂസ 🥰
നല്ല അടിപൊളി ഐഡിയ ആണല്ലോ.ഒറ്റപരത്തലിന് അമ്പത് സമൂസ sheet . നല്ല എളുപ്പമുള്ള കാര്യം തന്നെ. chicken roll ഉണ്ടാക്കാനും ഇത് usable ആണ്.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
നോമ്പ് തുറക്കാൻ എന്താണോ എല്ലാവർക്കും സമുസ വേണം അതും വീട്ടിൽ ഉണ്ടാക്കണം അല്ലാത്ത ദിവസങ്ങളിൽ കടയിൽ നിന്ന് ചിലപ്പോൾ ഒക്കെ വാങ്ങും but നോമ്പിന് വീട്ടിൽ തന്നെ എല്ലാ പലഹാരങ്ങളും സ്നാക്ക്സ് കളും വീട്ടിൽ ഉണ്ടാക്കി കുട്ടികൾക്കു കൊടുക്കുമ്പോൾ നമുക്കും ഒരു സന്തോഷം ആണ് ഇനി ഇപ്പോൾ ഇത്പോലെ വളരെ ഈസി ആയ്ട്ട് വീട്ടിൽ ചെയ്തു വെക്കാമല്ലോ ഞാൻ എളുപ്പത്തിൽ ഉള്ള സമുസ റെസിപ്പി നോക്കി വെക്കണം എന്ന് വിചാരിച്ചതെ ഉള്ളു അപ്പോ താ മുന്നിൽ ഇനി എല്ലാം ഇത്പോലെ ഉണ്ടാക്കിയാൽ മതി അല്ലോ ഒരുപാട് ഉപകാരം ആയി വീഡിയോ എല്ലാവർക്കും ഉപകാരമാകട്ടെ ഈ നോമ്പിന് ഈ ഈസി സമുസ ഷീറ്റ് നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടായി
വീട്ടമ്മമാരുടെ വലിയ ഒരു പ്രശ്നം തന്നെ ഇവിടെ പരിഹരിച്ചു ഇട്ടോ സമുസ ഇല്ലതെ എന്ത് നോമ്പ് തുറ ആണ് എത്ര ഈസി ആയിട്ട് ആണ് ഉണ്ടാക്കിയത് ഇത് പോലെ ചെയ്തു വെക്കണം
നോമ്പിന് സമൂസ ഇല്ലാത്ത കളിയില്ല.. ഷീറ്റ് തപ്പി ഇനി കടയിലേക്ക് പോകേണ്ട കാര്യമില്ലല്ലോ.. വീട്ടിലുണ്ടാക്കിയതാകുമ്പോൾ നമുക്ക് ധൈര്യമായിട്ട് തന്നെ ഉപയോഗിക്കാമല്ലോ.. എന്തായാലും ഉണ്ടാക്കിവെക്കുന്നുണ്ട്