Тёмный
No video :(

ഒറ്റ ബാത്രൂം ബൂസ്റ്റ് ചെയ്യുന്ന കിടിലൻ പമ്പ് - CLASSIC Pressure Pump | Detailed Review | 250watts 

Thundathil Traders
Подписаться 108 тыс.
Просмотров 165 тыс.
50% 1

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 940   
@abhilasheu7934
@abhilasheu7934 Год назад
ഒരുപാട് നാളായി താങ്കളുടെ വീഡിയോസ് കാണുന്നു. ഇന്നിപ്പോൾ ശെരിക്കും എനിക്കാവിശ്യമുള്ള എന്റെ വീട്ടിലേക്കു ആവിശ്യം ഉള്ള ഐറ്റം വിഡിയോയിൽ വന്നു
@thundathiltraders
@thundathiltraders Год назад
Thank you so much :) whatsapp 7034904458
@prasadviswanathan4191
@prasadviswanathan4191 Год назад
അവിചാരിതമായി കണ്ട വീഡിയോ ഞാൻ ചിന്തിച്ചിരുന്ന സമയം തന്നെ കാണാൻ പറ്റിയതിൽ സന്തോഷം. വീടുപണി അവസാനഘട്ടത്തിൽ.
@thundathiltraders
@thundathiltraders Год назад
Thank you sir. Whatsapp 7034904458
@mohananperumbayil6658
@mohananperumbayil6658 Год назад
സാധാരാണ വീടുകൾക്ക് വാഷിഗ് മെഷിന് ആവശ്യമായ പമ്പ് ഈ അറിവ് വിവരിച്ച ഇദ്ദേഹത്തിന് ആശംസകൾ
@thundathiltraders
@thundathiltraders Год назад
ru-vid.com081hd4ki1HA?feature=share
@athulraj7094
@athulraj7094 Год назад
ഇത് front load washing machine use ചെയ്യാൻ പറ്റുമോ.
@thundathiltraders
@thundathiltraders Год назад
@@athulraj7094 yes suitable
@swaminathanp3797
@swaminathanp3797 Год назад
അടുത്തു കണ്ടവീഡിയോകളിൽ വച്ച് ഏറെ ഉപകാരപ്രദമായ ഒന്ന്. ചെറിയ വീടുകൾക്ക് അനുഗ്രഹം തന്നെ ഇത്തരം പ്രഷർ പമ്പുകൾ. ചെറിയ ഫ്ളോയിലും വർക്ക് ചെയ്യുന്നു എന്നത് എടുത്തുപറയത്തക്ക മേന്മ തന്നെ. പിന്നെ ആട്ടോ മോഡുണ്ടെന്നത് കറണ്ട് ചിലവ് ഗണ്യമായി കുറയ്ക്കും എന്നു പ്രതീക്ഷിക്കാം.. ഗ്യാരണ്ടിയെക്കുറിച്ചു കൂടി പറഞ്ഞാൽ കൊള്ളാം..അഭിനന്ദനങ്ങൾ.
@thundathiltraders
@thundathiltraders Год назад
Thank you so much for the comment. Warranty 1 year.
@mohammedputhanpurayil6915
@mohammedputhanpurayil6915 Год назад
എന്റെ ബാത്റൂമിലെ ഷവറിലും ഇതാണ് പ്രശ്നം തീരെ പ്രഷർ കിട്ടുന്നില്ല ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരിഹാരം ഇപ്പോൾ ഇതാ തുണ്ടത്തിൽ ബ്രേദസ് അവതരിപ്പിക്കുന്നു ഒത്തിരി നന്ദി
@thundathiltraders
@thundathiltraders Год назад
Thank you so much sir 😇
@jojoskariah8356
@jojoskariah8356 Год назад
Price
@dibruine646
@dibruine646 5 месяцев назад
@@thundathiltradersmnthly current bill എത്ര വരും ഇത് വെച്ചാൽ സിംഗിൾ ബാത്രൂം യൂസ്
@zachariahkoshy326
@zachariahkoshy326 Год назад
I think this is very useful with 4 bathrooms houses because, only one bathroom is used at a time. 2 People staying in big houses can be used
@thundathiltraders
@thundathiltraders Год назад
Not recommended for common line. It will cause frequent switching especially when connected to a kitchen. So use pressure tank with higher capacity to reduce switching frequency
@prasobhgovindan3133
@prasobhgovindan3133 Год назад
ഉപകാരപ്രദമായ വീഡിയോ, വീട്ടിൽ ബാത്ത് റൂമിൽ വെള്ളം വളരെ പതിയെ ആണ് വരുന്നത് അത് കൊണ്ട് ഷവർ ഉപയോഗിക്കാരില്ലായിരുന്ന് ഇതൊന്നു അത്യാവശ്യം ആയിരുന്നു.ഇതിനെപ്പറ്റി പറഞ്ഞു തന്ന ചേട്ടന് വലിയ താങ്ക്സ് ,
@thundathiltraders
@thundathiltraders Год назад
Thank you so much :)
@binoj5947
@binoj5947 Год назад
Nowadays it's a big issue in first floor bathrooms .... Classic pressure pump is an amazing product to solve this issue with an additional 250 W power . 👍👍
@thundathiltraders
@thundathiltraders Год назад
Thank you 😇😊
@hydresspalakkal4677
@hydresspalakkal4677 Год назад
Good. Thanks
@cakamalnath
@cakamalnath Год назад
I had no idea that such pumps existed with an automatic on and off flow switch. Informative video. 👌
@padmarajrs
@padmarajrs Год назад
Me too 😦 These guys are amazing!
@thundathiltraders
@thundathiltraders Год назад
Thanks bro 😇😁
@Lerick0pt
@Lerick0pt Год назад
Me too ☺️
@dr.weldingo
@dr.weldingo Год назад
Useful information Useful product Thank you 💓
@thundathiltraders
@thundathiltraders Год назад
Thank you 😇
@mohammedrameezraza3230
@mohammedrameezraza3230 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ.മറ്റുള്ളവരിൽ നിന്നും ഈ ചാനലിനെ വ്യത്യസ്‌തമാകുന്ന ഇത്തരം വീഡിയോസ് ഇനിയും ഇടുക.
@thundathiltraders
@thundathiltraders Год назад
Theerchayayum. Thank you for the support.
@sarafuddeenkp2928
@sarafuddeenkp2928 Год назад
ബി പി എൽ കുടുബങ്ങൾക്ക് പോലും അനുയോജ്യമായ കുറഞ്ഞ വിലക്കുള്ള പ്രഷർ പമ്പ് പുറത്തിറക്കിയ ക്ലാസിക് ബ്രാൻഡിനും അതിനെ കുറിച്ച് വീഡിയോ ചെയ്ത തുണ്ടത്തിൽ ട്രേഡേഴ്സിനും അഭിനന്ദനങ്ങൾ
@thundathiltraders
@thundathiltraders Год назад
Thank you 😇
@shinoj999
@shinoj999 Год назад
ചെറിയ ആവശ്യങ്ങൾക്ക് പറ്റുന്ന പമ്പ്.. പക്ഷെ പ്രൈസ് വെച്ചു നോക്കുമ്പോൾ അൽപ്പം കൂടുതൽ പോലെ.. 😁😁
@thundathiltraders
@thundathiltraders Год назад
😁 Theere watts kuranja Pressure pumps starting range thane 4000 anu
@jeweljose3646
@jeweljose3646 Год назад
രണ്ടു ബാത്‌റൂമിൽ കണക്ട് ചെയ്ടിട്ടു ഒരു ബാത്രൂം at a time use ചെയ്‌താൽ pressure കിട്ടുമോ
@thundathiltraders
@thundathiltraders Год назад
Kittum.
@AyanAdin
@AyanAdin Год назад
Distance maintain chaythal mathe. Now our customers use in bathroom and washing machine
@AzharAli-yt1eb
@AzharAli-yt1eb Год назад
Distance, number of fittings, height matters the pump head.
@thundathiltraders
@thundathiltraders Год назад
@@AzharAli-yt1eb already gravity flow ulla line il analo fit cheyuka. There will be definitely pressure drop.
@anandls767
@anandls767 Год назад
ഞങ്ങൾ വീട്ടിൽ താമസം തുടങ്ങിയത് മുതൽ നേരിടുന്ന ഒരു പ്രശ്നമാണ് first floor bathroom ൽ പ്രഷർ തീരെ കിട്ടാതെ വരുന്നത്. വേറേ പ്രഷർ പമ്പുകളെ കുറച്ച് നോക്കിയെങ്കിലും, ഇതു പോലുള്ള flow പമ്പുകളാണ് വീട്ടിലേക്ക് ഏറ്റവും ഉചിതം എന്ന് ഇപ്പോൾ മനസ്സിലായി. Thanks for this information and good presentation of the product.
@thundathiltraders
@thundathiltraders Год назад
Thank you so much sir 😇
@vimalpnairharisankar9893
@vimalpnairharisankar9893 Год назад
തുണ്ടതിൽ ട്രെഡേഴ്സിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്... നല്ല അവതരണവും പെട്ടെന്ന് കൊറിയർ വീട്ടിൽ എത്തുകയും ചെയ്യും. ഞാൻ മുന്നേ ഒരു ബൂസ്റ്റർ പമ്പ് വാങ്ങിയിരുന്നു...
@thundathiltraders
@thundathiltraders Год назад
Thanks a lot for the feedback 🙂😊
@myvision6951
@myvision6951 Год назад
Pressure പുമ്പുകളെ കുറിച്ച് അറിയാൻ കഴിയുന്ന നല്ല ചാനെൽ 👍
@thundathiltraders
@thundathiltraders Год назад
Thank you 😇
@athulkrrishna9529
@athulkrrishna9529 Год назад
ഉപകാര പ്രഥമയ വീഡിയോ സാധാരണ ക്കാർക്ക് വക്കാൻ പറ്റിയ പ്രഷർ പമ്പ് അതുമാത്രം അല്ല പഴയ ലൈനിൽ കണക്ട് ചെയ്യാൻ പറ്റും എന്നുള്ളത് ഒരു പ്രത്യേകത തന്നെ ആണ്
@thundathiltraders
@thundathiltraders Год назад
Exactly. Thank you 😇
@malluvibes1740
@malluvibes1740 Год назад
എനിക്കും വേണം..ഇത്...എന്റെ വീട്ടിൽ ജലനിധി ആണ്..ജല നിധി suply ടാങ്കിന്റെ അടുത്ത് ആണ്..വീട്...വീട്ടിലേക് പെട്ടന്ന് വെള്ളം കേറില്ല...കുന്നിൻ തായെ ഉള്ള വീടുകളിൽ ഒക്കെയും വെള്ളം നിറയുമ്പോൾ ആണ്..നമുക്ക് വീട്ടിലേക്ക് വെള്ളം വരുന്നത്
@thundathiltraders
@thundathiltraders Год назад
Already replied to your other comment
@TechMalayalicom
@TechMalayalicom Год назад
2നിലയുടെ മുകളിലാണ് വാട്ടർ ടാങ്ക് എങ്കിൽ താഴെ നമുക്ക് വണ്ടി കഴുകാൻ നല്ല പ്രഷർ കിട്ടുമോ?
@thundathiltraders
@thundathiltraders Год назад
Athyavashyam pressure kitum
@vasum.c.3059
@vasum.c.3059 Год назад
ക്ലാസിക് ബ്രാൻഡിന്റെ പുതിയ പ്രഷർ പമ്പിനെ പരിചയപ്പെട്ടു.കൊള്ളാം,സൂപ്പറായിട്ടുണ്ട്.👌👍.
@thundathiltraders
@thundathiltraders Год назад
Thank you so much sir 😇☺️
@baburajik3327
@baburajik3327 9 месяцев назад
താങ്കളുടെ പരിപാടി കണ്ടു വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരെണ്ണം വേണം 50% ഡിസ്കൗണ്ട് തരും 2500 രൂപയാണ് എന്നാണ് താങ്കൾ പറഞ്ഞത് നന്ദി.
@thundathiltraders
@thundathiltraders 9 месяцев назад
വീഡിയോ പോസ്റ്റ് ചെയ്തത് ഒരു വര്ഷം മുന്നേ ആണ്. ദയവു ചെയ്തു പോസ്റ്റ് തീയതി ശ്രദിക്കുക
@shajivv9050
@shajivv9050 5 месяцев назад
വീണ്ടും ഒരു ചോദ്യം ഉയർന്നു വരാത്ത വിധത്തിൽ പഴുതടച്ചുള്ള വിവരണം വളരെ നല്ലത്
@thundathiltraders
@thundathiltraders 5 месяцев назад
Thank you
@mujeebrahman7486
@mujeebrahman7486 Год назад
flow switch pump ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്, thanks 👍
@thundathiltraders
@thundathiltraders Год назад
Thank you 😇
@User34578global
@User34578global Год назад
ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് നല്ല അവതരണംlike share ചെയ്തിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@thundathiltraders
@thundathiltraders Год назад
Thanks a lot 😇
@anandhuraj5578
@anandhuraj5578 Год назад
കുറെ ഏറെ നാളുകൾ ആയി. ഇങ്ങനൊരു ഐറ്റം നിങ്ങളുടെ ചാനൽ നിന്ന് നോക്കി ഇരിക്കുവാരുന്ന്. ഒരുവട്ടം നിങ്ങളുമായി കോൺടാക്ട് ചെയ്തിരുന്നു അന്ന് ബഡ്ജറ്റ് ഫ്രണ്ട്‌ലി അല്ലാത്തത് കൊണ്ട്. വാങ്ങുവാൻ സാധിച്ചില്ല. . . 🥲
@thundathiltraders
@thundathiltraders Год назад
Thank you bro 😇 Whatsapp 7034904458
@raheescp6356
@raheescp6356 Год назад
ഉപകാരപ്രതമായ വീഡിയോ ഞാൻ ഒരു പ്ലമ്പർ ആണ് അപ്സ്റ്റയർ ഉള്ള പല വീടുകളിലും ഫിൽറ്റർ കൂടി വെക്കുമ്പോൾ മുകളിലെ ബാത്റൂമുകളിൽ പ്രഷർ വളരെ കുറവാകുന്ന പ്രശ്നം ഇപ്പോൾ എല്ലായിടത്തും നേരിട്ട്കൊണ്ടിരിക്കുന്നത് അത്തരം സാഹചര്യങ്ങൾക് അനുയോജ്യമാണോ ഈ പമ്പ്
@thundathiltraders
@thundathiltraders Год назад
Yes suitable anu. Thank you for the comment
@lalumkm1893
@lalumkm1893 Год назад
Kure naal ayii.. bathroom vellam kuduthal varan valla vazhyundo anweshich nadakuarnu.. apozha ningalda video kande.. thanks bro
@thundathiltraders
@thundathiltraders Год назад
Welcome bro 😇
@amalasokan9677
@amalasokan9677 Год назад
Excellent presentation with video demo. Though i have searched for videos demo where not available. Thanks for the video
@thundathiltraders
@thundathiltraders Год назад
Glad it was helpful!
@thepiravom
@thepiravom Год назад
Thank you for explaining the new pump. I was looking to by one for a bathroom. I just left india. But I can send my plumber to by this particular pump. You chanel is very informative about pumps.
@thundathiltraders
@thundathiltraders Год назад
You are most welcome whatsapp 7034904458
@rajeevrajendran7880
@rajeevrajendran7880 Год назад
Informative video and will help both the customers as well as to Plumbers. Can you please clarify following doubts. 1. Distance between output point & pump.. 2. Can we use simultaneously for single bathroom & washing machine?
@thundathiltraders
@thundathiltraders Год назад
1. Since it's a gravity line motor can be fixed anywhere in the line. ( Better if possible near to the delivery point) 2. Pressure switch models are suitable for washing machine . Pls check our other video
@jofythomasp1250
@jofythomasp1250 Год назад
ഞാനും ഇതു പോലെ ഉള്ള ഒരു പമ്പ് നോകിയിരിക്കുവായിരുന്നു.... വാങ്ങാൻ 👍👍👍thanks
@thundathiltraders
@thundathiltraders Год назад
Thank you Whatsapp 7034904458
@jaleeshkj5657
@jaleeshkj5657 Год назад
Ith polathe oru malayalam video noki irikuvayirunn. Kandathil santhoshavum , gunakaravum ayi.....
@thundathiltraders
@thundathiltraders Год назад
Thank you 😇😊
@sms-lv6ei
@sms-lv6ei Год назад
ഇ പ്രൈസിന് ഇ കുഞ്ഞൻ കൊള്ളാം ലെ,,,!!!
@thundathiltraders
@thundathiltraders Год назад
😅🙏🙏
@mnm4254
@mnm4254 Год назад
Very descriptive and informative video Eldhose chetta. Ente veetil orennam vangi vekkanon ond. Pazheya veed ayond flow switch il work cheyunath anele vekkan pattu. Ith sambhavam kollam.
@thundathiltraders
@thundathiltraders Год назад
😇 Thank you for the comment bro . It's suitable for old plumbing line
@rameshnambiar56
@rameshnambiar56 3 месяца назад
വളരെ നല്ല വിശദീകരണം. മുകളിലത്തെ നിലയിലെ ജല സമ്മർദ്ദം ഒരു പ്രധാന പ്രശ്നമാണ്. രണ്ട് മുഴുവൻ കുളിമുറികൾക്ക് അനുയോജ്യമായ ശരിയായ ഫ്ലോ സ്വിച്ച് പമ്പ് ഏതാണ്? ദയവായി എനിക്ക് സ്പെസിഫിക്കേഷൻ തരൂ. നിങ്ങളുടെ സേവനം കാഞ്ഞങ്ങാട് ലഭ്യമാണോ?
@thundathiltraders
@thundathiltraders 2 месяца назад
Thank you sir. For more details pls contact 7034904458
@rashidakambalamadu7216
@rashidakambalamadu7216 Год назад
സദരണക്കാർക്ക് ഉപകരമുള്ള ചാനൽ ,
@thundathiltraders
@thundathiltraders Год назад
Thank you :)
@fasilaptech6680
@fasilaptech6680 Год назад
ഞാൻ കുറെ ആയി അന്വേഷികുന്നു വീഡിയോ useful aanu
@thundathiltraders
@thundathiltraders Год назад
Thank you 😇
@thomaspjaic
@thomaspjaic Год назад
Hi, കൊള്ളാം നല്ല വീഡിയോ, മിക്ക പ്രഷർ പമ്പിനും 250, 300 W ആണ്, അതാണ് പ്രഷർ പമ്പിന്റെ പോരായ്മയും, 100 W ൽ വർക്ക് ചെയ്യുകയാണെങ്കിൽ കറണ്ട് ലാഭമുണ്ട്,
@thundathiltraders
@thundathiltraders Год назад
Pressure pumps 60watts ,130watts ellam ipo varunund . performance kuravayirikum. Thank you for the comment
@thomaspjaic
@thomaspjaic Год назад
@@thundathiltraders thanks bro
@sreejiths9371
@sreejiths9371 Год назад
Valare avaswam ulla oru pressure pump e vedio ellaperkum upakaramakatte price better
@thundathiltraders
@thundathiltraders Год назад
Thank you :)
@zainvlog6242
@zainvlog6242 Год назад
നല്ലൊരു പപ്പാണ് ഇങ്ങനെ ഒരെണ്ണം വാങ്ങാനിരുന്നതാണ്
@thundathiltraders
@thundathiltraders Год назад
Thank you 😇
@macsyrebello2626
@macsyrebello2626 Год назад
വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ. ഗുഡ് പ്രസന്റേഷൻ
@thundathiltraders
@thundathiltraders Год назад
Thank you sir 😇
@santhoshob6500
@santhoshob6500 Год назад
ഇത് പോലൊന്ന് ഞാൻ അന്വേഷിച്ചു നടക്കയായിരുന്നു,തേടിയ വള്ളി കാലിൽ ചുറ്റി......
@thundathiltraders
@thundathiltraders Год назад
Thank you 😇😁
@regimathews2370
@regimathews2370 5 месяцев назад
Very informative video, I am facing the same problem, no pressure in shower and tap. Could you please send me your product catalog and price list.
@thundathiltraders
@thundathiltraders 5 месяцев назад
Whatsapp 7034904458
@spiritplus7718
@spiritplus7718 Год назад
ദീപസ്തംഭം മഹാചര്യം നമുക്കും കിട്ടണം പമ്പ്
@thundathiltraders
@thundathiltraders Год назад
😬 Offer kazhinju
@paulvarghese2467
@paulvarghese2467 Год назад
Splashing the water pawer fully likes Thundathil ...
@thundathiltraders
@thundathiltraders Год назад
Thank you 😇
@Aidanfamily26
@Aidanfamily26 Год назад
It was very useful one few years before I was imported from Germany Now all available here good
@thundathiltraders
@thundathiltraders Год назад
That's great!
@varghesekurian6274
@varghesekurian6274 Год назад
ഞാൻ കാത്തിരുന്ന സാധനം 👍👍👍 രണ്ടു pressure booster pump വേണം ☺️
@thundathiltraders
@thundathiltraders Год назад
Thank you . whatsapp 7034904458
@varghesekurian6274
@varghesekurian6274 Год назад
@@thundathiltraders I am from Kalamassery.... Let me know more details about this pressure pump
@adipozhi
@adipozhi Год назад
இந்த பதிவு எனக்கு மிகவும் பயனுள்ளதாக இருந்தது.🥰 இது போன்ற பதிவுகலை நீங்கள் தொடர்ச்சியாக பதிவிடவும்.
@thundathiltraders
@thundathiltraders Год назад
நிச்சயம். கருத்துக்கு நன்றி.
@Jayasoorian
@Jayasoorian Год назад
Quite informative video for household plumbers and enthusiast..thanks for the explanation.
@thundathiltraders
@thundathiltraders Год назад
Thanks for the comment 😊
@sudhir9400
@sudhir9400 Год назад
I am planing to buy thanks for the valuable information regarding flow pump
@thundathiltraders
@thundathiltraders Год назад
You are welcome
@manojtharayil4937
@manojtharayil4937 Год назад
ഫസ്റ്റ് ഫ്ലോറിലേക്ക് വളരെ ഉപകാരപ്പെടും ഒരാൾ ബാത്റൂമിലേക്ക് കയറുമ്പോൾ ഏതെങ്കിലും ഒന്നും മാത്രമല്ലേ പ്രവർത്തിപ്പിക്കുകയുള്ളൂ 250 വാട്ട്സ് ഉള്ളത് കാരണം ഇൻവെർട്ടറിലും പ്രവർത്തിപ്പിക്കാൻ പറ്റും അതിനാൽ പ്ലംബിംഗ് വർക്ക് ചെയ്യുമ്പോൾ ബൈപ്പാസ് വർക്ക് ചെയ്യേണ്ടി വരില്ല ആ ചിലവും കുറവായിരിക്കും
@thundathiltraders
@thundathiltraders Год назад
Your observations are very precise 👌 Thank you for the comment
@anjithgs3157
@anjithgs3157 Год назад
good Video ഒരു Doubt current പോയാൽ എങ്ങനെ ആണ് പൈപ്പിൽ വെള്ളം വരുമോ
@thundathiltraders
@thundathiltraders Год назад
Yes. Demoyil kanichitundalo
@sajeevjith5149
@sajeevjith5149 Год назад
ഉപകാരപ്രദമായ ഒന്നാണ്, എനിക്ക് ഒരെണ്ണം വേണം.
@thundathiltraders
@thundathiltraders Год назад
Thank you sir Whatsapp 7034904458
@abdulsalam5139
@abdulsalam5139 Год назад
നിങ്ങൾ അറിഞ്ഞ അറിവ് പറഞ്ഞു തന്നതിന് നന്ദി
@thundathiltraders
@thundathiltraders Год назад
welcome sir :)
@krishnankuttythoranath2377
@krishnankuttythoranath2377 Год назад
Your videos are always very informative.Very good presentation too.
@thundathiltraders
@thundathiltraders Год назад
Glad you like them!
@judekannampuzha
@judekannampuzha Год назад
I think its suitable for each and every home....!!!
@thundathiltraders
@thundathiltraders Год назад
Thank you 😇
@dileepraj1047
@dileepraj1047 Год назад
എനിക്ക് ഇത് പകുതി വിലക്ക് തന്നാൽ:.... മുഴുവൻ തുകയുടെ ഇരട്ടി.... പരസ്യം ഞാൻ കൊടുക്കും:...😉😉😉
@thundathiltraders
@thundathiltraders Год назад
😅 psychological approach 😇
@anithomas9886
@anithomas9886 Год назад
Very informative video… was looking for such product for my bathroom
@thundathiltraders
@thundathiltraders Год назад
Glad you liked it
@rian768
@rian768 Год назад
1)സ്റ്റോറേജ് tank പൊക്കത്തിൽ വെക്കാൻ പറ്റാത്തവർ ഇത് ഉപയോഗിക്കാമോ? 2)KwA ലൈനിൽ പ്രഷർ ടാങ്കിൽ കയറാൻ പ്രയാസമെങ്കിൽ ഇത് ഉപയോഗിക്കാമോ?
@thundathiltraders
@thundathiltraders Год назад
1) use cheyyam. 2) Selfpriming pump ayirikum nallathu
@shanavaskhan.m1767
@shanavaskhan.m1767 Год назад
രണ്ട് ബാത്‌റൂം കണക്ട് ചെയ്യുന്നതിന് ഒരു പ്രഷർ പമ്പ് വേണം ... ഇത് പറ്റുമോ ? അല്ലെങ്കിൽ ഏതാണ്ട് നല്ലത്
@adarshcd
@adarshcd Год назад
now many people have answers for their problems
@thundathiltraders
@thundathiltraders Год назад
Thank you 😇
@retheeshps4549
@retheeshps4549 Год назад
നല്ല അവതരണം ഉപകാരപ്രദമായ വീഡിയോസ്
@thundathiltraders
@thundathiltraders Год назад
Thank you 😇
@arjunkrishpillai
@arjunkrishpillai Год назад
I was looking for one of this kind... Excellent presentation..Thanks
@thundathiltraders
@thundathiltraders Год назад
Thank you for the comment 😊
@gokulankoormanthara2805
@gokulankoormanthara2805 Год назад
Video is very informative, I am looking for this product. Thanks
@thundathiltraders
@thundathiltraders Год назад
Whatsapp 7034904458 Thank you 😇
@user-xm5cg3wr1l
@user-xm5cg3wr1l 6 месяцев назад
ഉപകാരപ്രദമായ വീഡിയോ
@vipinrajkkurumkandathil755
@vipinrajkkurumkandathil755 9 месяцев назад
👍👍👍 അടിപൊളി... ഇത് കണക്ട് ചെയ്യുമ്പോൾ ലൈൻ ബൈപാസ് ചെയ്യണോ..? എനിക്ക് രണ്ടെണ്ണം വേണം..
@thundathiltraders
@thundathiltraders 9 месяцев назад
Thank you. Bypass cheythal flow better ayirikum
@vijayandamodaran9622
@vijayandamodaran9622 Год назад
Appears to be good pump of 250 watt but price Rs. 5000/- is too high for Rs.5000/- you will get 0.5 hp pump.
@thundathiltraders
@thundathiltraders Год назад
Pls Understand you can get the selfpriming pumps starting from 2500 rs. The main drawback are current consumption , adding a Pressure switch or controller will add to that price.
@ghostride2239
@ghostride2239 Год назад
വളരെ നല്ല informative ആയ video
@thundathiltraders
@thundathiltraders Год назад
Thank you sir
@bm.ledhub
@bm.ledhub Год назад
പലരും അന്വേഷിക്കുന്ന സാധനം...👌
@thundathiltraders
@thundathiltraders Год назад
Thanks bro 😇
@renjithravirohini9796
@renjithravirohini9796 Год назад
Ente veedinte mukalil bathroom plumbing nale start cheyyum pressure theere kuravanu…ee pump enikku upakarappedum
@thundathiltraders
@thundathiltraders Год назад
Thank you 😇
@jaanvlog2174
@jaanvlog2174 Год назад
നല്ല ഒരറിവ്
@thundathiltraders
@thundathiltraders Год назад
Thank you
@ArunKU
@ArunKU Год назад
informative. ഇങ്ങനെ ഒരു കാര്യംഅറിയില്ലായിരുന്നു.
@thundathiltraders
@thundathiltraders Год назад
Thank you so much :)
@paulpeter6434
@paulpeter6434 8 месяцев назад
Your videos are very informative. I like them all.
@thundathiltraders
@thundathiltraders 8 месяцев назад
Thanks a lot 🙏
@kappilrajesh
@kappilrajesh Год назад
നല്ല അവതരണം.
@thundathiltraders
@thundathiltraders Год назад
Thank you sir :)
@abhilashk1071
@abhilashk1071 Год назад
വളരെ നല്ല അറിവ്
@jyothishrajamani3838
@jyothishrajamani3838 Год назад
Your videos helps to know more about pressure pumps. Are you doing installation also.
@thundathiltraders
@thundathiltraders Год назад
Thank you. We can do installation services.
@satheeshkumarsk7204
@satheeshkumarsk7204 Год назад
Super mini pressure pump, I like it. Thanku
@shyjukhalid1065
@shyjukhalid1065 Год назад
the information about the switch is new. Thank u
@thundathiltraders
@thundathiltraders Год назад
Welcome 😇
@thabreest3688
@thabreest3688 Год назад
വളരെ ഉപകാരമുള്ള ഒരു Product
@thundathiltraders
@thundathiltraders Год назад
Thank you 😇
@praju1802
@praju1802 Год назад
super vedio njan oru company bathware technician Anu orupadu customer bathroom shower force illathathum flushil pettannu vellam nirayathathumaya orupadu complaint parayarund njangal ithupole pressure pump cheyyan parayarund pakshe ithiteyonnum details share cheyyan pattarillayirunnu ine ee vedio kanikka m thanks
@thundathiltraders
@thundathiltraders Год назад
Thanks a lot bro. 😇🙏
@sajujoseph5000
@sajujoseph5000 Год назад
ഫ്ലോ കുറവുള്ള ബാത്റൂം ഷവറുകൾക്ക് ഉപയോഗിക്കാൻ പറ്റും എന്ന് തോന്നുന്നു. പുതിയ ബാത്റൂം ഉണ്ടാക്കുമ്പോൾ ഷവർ സെപ്പറേറ്റ് പ്ലംബിംഗ് ചെയ്താൽ നല്ലതായിരിക്കും👌
@thundathiltraders
@thundathiltraders Год назад
Thank you 😇
@sunilkumararickattu1845
@sunilkumararickattu1845 Год назад
like is here ❤️💅👌. all are informative video i wish to have one. one doubt please, overhead tank fix ചെയ്യുന്നതിന് പകരം ground floor ൽ water tank fix ചെയ്താൽ ഈ Pump ഉപകാരപ്രദമാകുമോ? single floor നോ first floor use നോ വേണ്ടി.
@thundathiltraders
@thundathiltraders Год назад
Thank you sir 😇
@riyaz93
@riyaz93 Год назад
ഇത് ചൂട് വെള്ളത്തിൽ കൊടുക്കാൻ പറ്റുമോ.. ഉദാഹരനത്തിന് വാട്ടർ ഹീറ്റരിൽ വെക്കാൻ പറ്റുമോ..
@thundathiltraders
@thundathiltraders Год назад
Hot water handle cheyila. Inlet boost cheyam
@greathund
@greathund Год назад
Super eniku venam
@thundathiltraders
@thundathiltraders Год назад
stock shortage undu. whatsapp 7034904458
@unaisebpa6676
@unaisebpa6676 Год назад
ഞാൻ യൂസ് ചെയ്യുന്നു. ക്ലാസ്സിക്‌ പമ്പ് ടോപ് പെർഫോമൻസ്.... ♥️
@thundathiltraders
@thundathiltraders Год назад
Thanks a lot 😊😇
@aquanest5694
@aquanest5694 Год назад
Shower ന് മാത്രമായി കൊടുക്കാൻ കഴിയുമോ? പ്രഷർ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുമോ?
@thundathiltraders
@thundathiltraders Год назад
Shower nu matram ayi seperate line undenkil kodukam. Pressure valve vachu adjust cheyanam
@musthafatp2422
@musthafatp2422 Год назад
കമുകിനും ജാതി മരത്തിന്നും സ്പ്രേ ചെയ്യാൻ കഴിയുന്ന ഒരു ഇലടിക് motor (Pump Set) പറഞ്ഞു തരുമോ? 10 മീറ്ററോളം പൊക്കത്തിൽ
@musthafatp2422
@musthafatp2422 Год назад
7 മുതൽ 10 മീറ്റർ പൊക്കത്തിൽ സ്പ്രേ ചെയ്യാൻ കഴിയുന്നതായിരിക്കണം - കാൽ HP Pum set ഉപയോഗിച്ചാൽ മേൽ പറഞ്ഞ കാര്യം നടക്കുമോ? ഇതേ കുറിച്ചു അറിയുന്നവർ ദയവായി വിവരം തരിക : TP. മുസ്തഫ 94 96 46 78 80
@thundathiltraders
@thundathiltraders Год назад
Sprayer pumps ayirikum nallath
@jeffjacob7812
@jeffjacob7812 Год назад
Thank you for the information and your presentation is good
@thundathiltraders
@thundathiltraders Год назад
So nice of you
@noufalpvnoufalpv358
@noufalpvnoufalpv358 Год назад
Thanks a lot, helpful video, useful pump👍 I need..
@thundathiltraders
@thundathiltraders Год назад
Thank you for the comment 😊😇
@nishasuresh6928
@nishasuresh6928 Год назад
വളരെ useful ആയി ഈ വീഡിയോ
@thundathiltraders
@thundathiltraders Год назад
Thank you mam 😊
@anooppnair5871
@anooppnair5871 Год назад
Washing machinenu pattiya oru pressure pump suggest cheyiyamo....
@thundathiltraders
@thundathiltraders Год назад
ru-vid.com081hd4ki1HA?feature=share
@haridasangangadharan3503
@haridasangangadharan3503 Год назад
ബാത്തുറൂമിൽ പ്രഷർ കുറവാണു ഇതു വച്ചാൽ പരിഹരമാകുമോ നല്ലൊരു ഉപദേശം പ്രതീക്ഷിക്കുന്നു
@thundathiltraders
@thundathiltraders Год назад
Yes. Ethu mainly bathroom ile pressure boost cheyyan anu use cheyunath.
@MEER3530
@MEER3530 Год назад
Nice, very good pressure pump, very helpful, nice presentation ❤
@thundathiltraders
@thundathiltraders Год назад
Thank you 😇
@drbharilal8957
@drbharilal8957 Год назад
Looks good, less complications..hats off for the presentation…..looking for more informative videos..Dr Harilal
@thundathiltraders
@thundathiltraders Год назад
Thanks a lot doc 😊
@mailfortmthomas
@mailfortmthomas Год назад
I am using a 12 inch shower in the ground floor. Any problem in using in cold water only when there is a diverter for mixing hot and cold water
@thundathiltraders
@thundathiltraders Год назад
This model is not suitable for 12inch shower Whatsapp 7034904458
@naj8272
@naj8272 Год назад
കുറച്ചു നാളായി pressure pump അന്വേഷിക്കുന്നു. പഴയ പ്ലംബിംഗ് ആണെങ്കിൽ പണികിട്ടുമെന്നാണ് പലരുടെയും അഭിപ്രായം. പഴയ പ്ലംബിങ്ങിൽ ഈ ഒരു pump പ്രോബ്ലെം ഉണ്ടാകില്ല എന്നു തോന്നുന്നു. അഭിപ്രായം അറിയിക്കുമല്ലോ
@thundathiltraders
@thundathiltraders Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_96oFjMDVeY.html
@Makshameer
@Makshameer 9 месяцев назад
ഒന്നാം നിലയിലുള്ള 2 bathroom കൾക്ക് ഫിറ്റ് ചെയ്യാൻ പറ്റിയ ഒരു പ്രഷർ pump പറഞ്ഞു തരുമോ?
@Makshameer
@Makshameer 9 месяцев назад
Tank floor ലാണ് ഫിറ്റ് ചെയ്തിരിക്കുന്നത് ഹൈട് ഇല്ല.....
@thundathiltraders
@thundathiltraders 9 месяцев назад
whatsapp 7034904458@@Makshameer
@AmruthaAmrutha-yk2gi
@AmruthaAmrutha-yk2gi 4 месяца назад
അര ഇഞ്ച് ഒസിൽ കണക്ട് ചെയ്യാൻ പറ്റുമോ എന്റെ വാടവിട്ടിൽ നാല് അടി ഉയരത്തിലാണ് ട്ടാങ്ക് വെള്ളം തിരെ വരുന്നില്ലാ ഒന്നു സഹായിക്കുമോ
@lukasjoseph841
@lukasjoseph841 Год назад
I was on lookout for such a product. Good presentation 👍
@thundathiltraders
@thundathiltraders Год назад
Glad it was helpful!
Далее