Тёмный

ഒളിക്കുന്നുവോ | Lyrical Video Song | Chambakulam Thachan | Vineeth | Rambha | Raveendran 

Satyam Music
Подписаться 322 тыс.
Просмотров 7 млн
50% 1

Film: Chambakulam Thachan (1992)
Director: Kamal
Procuder: V. P. Madhavan Nair
Lyrics: Bichu Thirumala
Music: Raveendran
Singer: KJ Yesudas
#olikkunnuvo #chambakkulamthachan
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

8 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 845   
@rincyrasak
@rincyrasak Год назад
2023 കാണുന്നവർ ഉണ്ടോ എത്ര മനോഹരമായ കാലഘട്ടമായിരുന്നു അതൊക്കെ... ഇതിലെ എല്ലാ മ്യൂസിക് ഉം നൊസ്റ്റാൾജിക് ഫീൽ തരുന്നു.. 😪
@sakunthaladevi9614
@sakunthaladevi9614 Год назад
Yes
@vivekasasi6958
@vivekasasi6958 Год назад
Yes
@noyajovakkim4781
@noyajovakkim4781 Год назад
Sss
@ershadbabu903
@ershadbabu903 Год назад
അവൾക്ക്‌ വേണ്ടിയല്ലാതെ...., ഈ ഭൂമിയിൽ മറ്റാർക്ക് വേണ്ടിയും, ഒന്നിനു വേണ്ടിയും, കാത്തിരിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തിട്ടില്ല.....മുഴകോൽ പോലും കൂടാതെ അളനിട്ടും എന്നെ തനിച്ചാക്കി മറ്റൊരുത്തന്റെ കൈപിടിച്ചു അവളിറങ്ങിപോയി..... ഇന്നെൻ മനസ്സിനെ സ്വാന്തനിപ്പിക്കാൻ എന്നും കേൾക്കുന്ന ഗാനങ്ങളിലൊന്നു😥😥😥 പ്രണയവും, വിരഹവും അതൊരിക്കലും വർണിക്കാൻ പറ്റാത്തതാണ്
@rijoyrijoy4287
@rijoyrijoy4287 Год назад
Yes
@kannarmala
@kannarmala Год назад
വല്ലാത്തൊരു മാസ്മരികത evergreen 2023ൽ ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക് തന്നിട്ട് പോണേ...❤❤❤
@saleemolsalee7159
@saleemolsalee7159 Год назад
👌👍
@misiriyaanas2090
@misiriyaanas2090 Год назад
2023
@misiriyaanas2090
@misiriyaanas2090 Год назад
2023
@LijoyLijoy
@LijoyLijoy Год назад
@MuhammedAli-qr3jp
@MuhammedAli-qr3jp 8 месяцев назад
@shajicheruvo3984
@shajicheruvo3984 6 месяцев назад
2024ൽ ഈ സുന്ദരമായ സോങ് ആരെങ്കിലും ഉണ്ടോ കേൾക്കാൻ
@sjdsaji138
@sjdsaji138 6 месяцев назад
ഞാൻ ഉണ്ടേ വൗ സൂപ്പർ സോങ്
@shajicheruvo3984
@shajicheruvo3984 6 месяцев назад
@@sjdsaji138 👌
@dilshad-zx4wd
@dilshad-zx4wd 4 месяца назад
Yes
@hussainmmundambra877
@hussainmmundambra877 4 месяца назад
Yes
@JoseJames1984
@JoseJames1984 4 месяца назад
2024 March -15 🙂
@deepumenon3410
@deepumenon3410 Месяц назад
എന്ത് അനായാസമായിട്ടാണ് വിനീതേട്ടൻ ഈ ഗാന രംഗത്തു അഭിനയിച്ചിരിക്കുന്നത്. യാതൊരു വിധ കോപ്രായവും കാട്ടാതെ എത്ര സ്വാഭാവികമായിട്ടുള്ള അഭിനയം. നൃത്തം എന്ന പേരിൽ കാട്ടിക്കൂട്ടുന്ന കാമപ്പേക്കൂത്തുകൾ ആണ് എപ്പോൾ എങ്ങും. എത്ര മനോഹരമായിട്ടാണ് ദാസേട്ടൻ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികളും രവീന്ദ്രൻ മാഷിന്റെ സംഗീതവും ആയപ്പോൾ ഒന്നിനൊന്നു മെച്ചം. ഇങ്ങനെ വേണം അഭിനയവും പാട്ടുകളും.
@vishnuaji1545
@vishnuaji1545 9 месяцев назад
പായിപ്പാട്ടെ ഓടിവള്ളമയോരൻ ദാസേട്ടൻ എടുക്കുന്നത് എത്ര അക്ഷരശുദ്ധിയോടെ ആണ് ♥️♥️🦋❤️
@bijuskariah3706
@bijuskariah3706 Месяц назад
അവസാനം അയാളെ വളർത്തിയ മലയാളി അവർ ഒന്നുംഅല്ല എന്ന് തോന്നുന്ന അവസ്ഥ എത്തി യേശുദ്ധസ്, അയാൾ എവിടെ നിന്നും വന്നു എന്ന് മാത്രം ചിന്തിച്ചാൽ പ്രശ്നം തീരും, അഹങ്കാരം അത് ആർക്കും നല്ലത് അല്ല, വന്ന വഴി മറക്കാതെ ജീവിക്കുക 🙏 🙏🙏
@vishnuaji1545
@vishnuaji1545 Месяц назад
@@bijuskariah3706 അത് ശരി ആണ്.
@sreeragssu
@sreeragssu Месяц назад
​@@bijuskariah3706 അയാൾ എവിടെ എത്തി എന്നാ 😂പ്രായം 84 ആയി സ്വന്തം ഇഷ്ടപ്രകാരം അമേരിക്കയിൽ ജീവിക്കുന്നു ഇവിടെ കുറെ പേര് കുറ്റം പറഞ്ഞാൽ ആൾക് ഒന്നും സംഭവിക്കില്ല..
@reshmivijayanreshmivijayan4648
കൂലിപ്പണിയും കഴിഞ്ഞ് വന്ന് കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോ ചിലപ്പോ അച്ഛനൊരു മൂഡാണ് അങ്ങനെയുള്ള ദിവസങ്ങളിൽ കുടത്തിന്റെ മുകളിൽ കൊട്ടിയിട്ട് ഒരു ഗാനമേളയുണ്ട് ഈ പാട്ട് സ്ഥിരം പാടും, tape റെക്കോർഡ് ൽ റെക്കോർഡ് ചെയ്യാ എന്ത് രസമായിരുന്നു ആ ശബ്ദം 🥰🥰, ഇപ്പൊ കേക്കുമ്പോ നെഞ്ച് പൊട്ടുന്നു ഇന്ന് കർക്കിടക വാവ് ഒരു പിടി അരി നനച്ച് ഭാരതപുഴയിൽ അർപ്പിച്ചു വന്നിരിക്കുമ്പോ ഇതൊന്നു കേൾക്കണം തോന്നി 😢
@santhoshrajan3884
@santhoshrajan3884 10 месяцев назад
😭😭😭😭😭
@jamsheerapdy
@jamsheerapdy 10 месяцев назад
😢😢😢😢😢
@shajanvincent7790
@shajanvincent7790 10 месяцев назад
kannue niryunuee...
@jishavasanth1483
@jishavasanth1483 8 месяцев назад
Achane orthu😭😭
@bavileshmk2554
@bavileshmk2554 8 месяцев назад
😢😢
@diydoityourself143
@diydoityourself143 Год назад
22 വർഷങ്ങൾക്ക് ശേഷവും നിങ്ങളിൽ എത്ര പേർ ഈ ഗാനം ദിവസവും കേൾക്കാൻ ആഗ്രഹിക്കുന്നു
@dennayeson
@dennayeson 11 месяцев назад
31 വർഷം അല്ലെ?
@80504106001
@80504106001 10 месяцев назад
@@dennayeson😂
@shajana312
@shajana312 6 месяцев назад
Ente ponneee poli saaanam
@shalbinpaul1557
@shalbinpaul1557 6 месяцев назад
Yes.even though I'm busy
@kamalprem511
@kamalprem511 6 месяцев назад
Ithoke marakkaan pattumo!!!
@safeerkunjimon8852
@safeerkunjimon8852 6 месяцев назад
2024 ൽ പാട്ട് കേൾക്കുന്നവർ 👍🏻👍🏻q
@jojopb7059
@jojopb7059 4 месяца назад
😊
@rajeenas2109
@rajeenas2109 2 месяца назад
👍
@muhammedalif4038
@muhammedalif4038 Год назад
പഴയ ആ നല്ല കാലം .. മനുഷ്യൻ മനുഷ്യനായി ജീവിച്ചിരുന്ന കാലം .. ടെക്നോളജി ബന്ധങ്ങളെ തച്ചുടക്കാതിരുന്ന കാലം .. തീവ്ര മത വികാരങ്ങളും , വെറുപ്പും ഒന്നും മനുഷ്യ മനസ്സുകളിൽ കയറി വരാതിരുന്ന കാലം .. സ്വപ്നങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്ന കാലം .. ചിരിപ്പിക്കുകയും , കരയിക്കുകയും , ചിന്തിപ്പിക്കുകയും , ഭാവന വിടർത്തുകയും ഒക്കെ ചെയ്യിപ്പിക്കുമായിരുന്ന കാലം .. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം .. ആ കാലം വിട വാങ്ങിക്കൊണ്ട് ഇരുന്ന ഒരു ചെറിയ കാലയളവു അനുഭവിക്കാൻ ഉള്ള ഭാഗ്യം കിട്ടി ..
@selina6564
@selina6564 Год назад
Sathyiam 😢
@vroome3914
@vroome3914 Год назад
വെറുതെ ഓരോന്ന് പറയല്ലേ ബ്രോ. 90-കൾ അശാന്തിയുടെയും ആട്- തെക്കു- മാൻജീയത്തിന്റെയും ബാബ്‌റി മസ്ജിദ് - മാറാട് തുടങ്ങിയവയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഒക്കെ കാലമായിരുന്നു. വളിപ്പ് സിനിമകളുടെയും. അതിനിടയിൽ ഇത്തരം മുത്തും പവിഴങ്ങളും ഉണ്ടായിരുന്നു. ദൂരെ നിന്നുപതിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ കാലം ബഹു സുന്ദരം എന്ന് തോന്നുന്നത് സ്വാഭാവികം
@ambassadorsofchrist7659
@ambassadorsofchrist7659 Год назад
സത്യം❤
@deepaktheLegend1991
@deepaktheLegend1991 Год назад
പഴയ കാലഘട്ടത്തിന് പറയത്തൊക്ക മഹിമ ഒന്നും ഇല്ലായിരുന്നു.
@muhammedalif4038
@muhammedalif4038 Год назад
@@deepaktheLegend1991 കഴിഞ്ഞ കാലത്ത് ഉറ്റവരായ പലരും ജീവിച്ചിരുന്നു .. അതിൽ കൂടുതൽ മഹിമ എന്തുണ്ട് ??
@moydupmoydu6573
@moydupmoydu6573 Год назад
ഗന്ധർവ്വ ഗായകൻ തന്നേ ദാസേട്ടാ....ഒരായിരം🙏
@kamalprem511
@kamalprem511 6 месяцев назад
@surajraj821
@surajraj821 Год назад
Tape recorder-cassetes അടക്കി വാണ കാല൦.... കാസറ്റിന്റെ A ഭാഗ൦, B ഭാഗ൦ . നല്ല മനസ്സ്, നല്ല ചിന്തകൾ ,നല്ല ആരോഗ്യ൦, നല്ല പാട്ടുകൾ. ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാന൦❤💪
@ANOKHY772
@ANOKHY772 Год назад
വിഷം ഇല്ലാത്ത ഭക്ഷണം... ഉടായിപ്പ് ഇല്ലാത്ത കാലം...
@mubeenakt9156
@mubeenakt9156 Год назад
അപ്പോ വയസ്സായി 😀 ല്ലെ
@laluantony1743
@laluantony1743 Год назад
@@ANOKHY772 കറക്റ്റ് ... ❤
@roshynellippallil7135
@roshynellippallil7135 11 месяцев назад
Ooep
@joyknpy8584
@joyknpy8584 4 месяца назад
🙏👍
@Kodooran2024
@Kodooran2024 6 месяцев назад
2024 ൽ സോങ്ങ് കേൾക്കുന്നവർ 😊
@sooraj2405
@sooraj2405 Год назад
വളരെ കൊച്ചു പ്രായത്തിൽ തീയേറ്ററിൽ പോയിക്കണ്ട സിനിമയാണ്. പിന്നീട് എത്രയോ വർഷങ്ങളിൽ റേഡിയോയിൽ ഈ പാട്ട് കേട്ട് പഠിച്ചു. ഇപ്പോഴും ഈ 36 വയസ്സിലും എൻ്റെ മൊബൈലിൽ ഉണ്ട്. ഇപ്പോഴും കേൾക്കുന്നുണ്ട്.
@shibur285
@shibur285 Год назад
മുഴക്കോല് പോലും കൂടാതെന്നേ നിന്നെ ഞാൻ അളന്നിട്ടു പെണ്ണെ എന്നോടെന്താണീ ഭാവം..🥰🥰🥰 എന്റെ ബിച്ചു സാറേ... നമിച്ചു 🙏🙏🙏...ദാസേട്ടൻ🥰🥰🥰..അത് പറയാൻ ഞാൻ ആയില്ല..🙏🙏🙏..02:10.. ഇങ്ങനെയൊക്കെ പാടാൻ ദാസേട്ടനെ ഉള്ളു.. 🥰🥰
@ragesh732
@ragesh732 Год назад
ദാസേട്ടൻ സെരിക്കും തന്റെ മുന്നിലുള്ള പ്രണയിനിയോട് ചോദിക്കുന്ന പോലെ പാടി തീർത്തു ആ വരികൾ🥰
@susiprince3483
@susiprince3483 Год назад
നാദ വിസ്മയം🙏🙏🙏❤️❤️❤️
@salmxn.x
@salmxn.x 11 месяцев назад
​@@ragesh732] /
@sethulakshmihariharan7056
@sethulakshmihariharan7056 11 месяцев назад
​@@ragesh732😊😊😊😊😊😊😊😊😊😊😊😊😊
@kamalprem511
@kamalprem511 6 месяцев назад
അമ്മാതിരി റേഞ്ച് സോഗ് 😍👌🏽
@unnikuttan9209
@unnikuttan9209 Год назад
ഹൃദയത്തിൽ കൊള്ളുന്ന വരികൾ
@muhammedalif4038
@muhammedalif4038 Год назад
ഇന്ന് ഇത് വീണ്ടും കേട്ടു.. നെഞ്ചില് നല്ല ഭാരം തോന്നുന്നു.. മനസ്സിനെ കഴിഞ്ഞു പോയ കാലത്തേക്ക് വലിച്ചു കൊണ്ട് പോകുന്നു. ഞാൻ എന്ന് SB കോളജിൽ പഠിക്കുന്ന കാലം.. ക്ലാസ്സ് കട്ട് ചെയ്താണ് ഈ സിനിമ കാണാൻ പോയത് .. വീട്ടിൽ late ആയി വന്നപ്പോൾ നല്ല വഴക്ക് കിട്ടി. വഴക്ക് പറഞ്ഞ പപ്പ ഇന്ന് ഇല്ല. കാലം പുറകോട്ടു പോയിരുന്നെങ്കിൽ.. ഒന്ന് കൂടെ വഴക്ക് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ 😢.
@santhoshrajan3884
@santhoshrajan3884 10 месяцев назад
😭😭😭😭
@ansarmohammad4502
@ansarmohammad4502 2 года назад
രണ്ടെണ്ണം അടിച്ചിട്ട് തൊണ്ണൂറുകളിലെ പാട്ട് കേൾക്കാം എന്നുണ്ടെങ്കിൽ അതാണ്. മോനേ ദിനേശാ ലോക സംഭവം
@prasanthpc7293
@prasanthpc7293 Год назад
Eeeeeee
@sahoshorts
@sahoshorts Год назад
MC വേണോ. ഹണിബീ വേണോ 😜
@manuplacheril789
@manuplacheril789 Год назад
2du alla mone oru full thanne akathu kaytti
@johnsonvjoy9792
@johnsonvjoy9792 Год назад
കറക്റ്റ്
@nishanthmohan8311
@nishanthmohan8311 Год назад
100% correct
@sahoshorts
@sahoshorts Год назад
ആ ഒരുകാലം ഓർക്കുമ്പോൾ കുളിരു കോരുന്നു. ഇനി തിരിച്ചു വരുമൊ ആ നല്ലകാലം 😭😭😭😭
@nounoushifa9464
@nounoushifa9464 Год назад
🤔👌
@SunithaSuni-by5dr
@SunithaSuni-by5dr Год назад
😭😭😭😭😭😭😭ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@Kumarkumar-hl4wt
@Kumarkumar-hl4wt Год назад
@@SunithaSuni-by5dr g
@thuglifee
@thuglifee Год назад
എത്ര ശെരിയാ ആ ഒരു കാലം അത് ഇനി തിരികെ കെട്ടിയാൽ കൊല്ലായിരുന്നു 😔😔😔
@joshytvjoshytv412
@joshytvjoshytv412 Год назад
😮😮😅😅😂
@Megastar369
@Megastar369 Год назад
80 90 കൾ ഭൂമിയിലേ ഏറ്റവും മനോഹരം ആയ കാലഘട്ടം പ്രത്യേകിച്ച് മലയാളികൾക്ക്❤️❤️❤️...ഇനിയും ഉണ്ടാകുമോ ഇതു പോലേ ഉള്ള സിനിമകളും താരങ്ങളും പാട്ടുകളും ഒക്കേ😔😔😔😔
@sandheepsasidharan2147
@sandheepsasidharan2147 Год назад
തീർച്ചയായും. 70കളുടെ അവസാനവും 80കളുടെ ആദ്യവും ജനിച്ചവരാണ് ഏറ്റവും ഭാഗ്യമുള്ള തലമുറ. തങ്ങളുടെ കൗമാരത്തിലും യൗവ്വനത്തിലും ഏറ്റവും മികച്ച സിനിമകളും പാട്ടുകളും ആസ്വദിക്കാൻ അവസരം കിട്ടിയവർ അവരാണ്.
@user-lj8hn7hz5u
@user-lj8hn7hz5u Год назад
YES ❤❤
@shyjuclement6006
@shyjuclement6006 Год назад
😢😢😢😢😮
@alfiyasabir2514
@alfiyasabir2514 Год назад
Idoke irangiya timil jeevichad tanne baagyam
@laluantony1743
@laluantony1743 Год назад
ഇതുപോലെയുള്ള സുന്ദരമായ പാട്ടുകൾ ഇനി ഉണ്ടാകുമോയെന്നു സംശയമാണ്...... ❤❤❤❤.. അത്രയ്ക്കും സുന്ദരമായ പാട്ടുകളല്ലേ ഇതെല്ലാം...
@shamnadshahulhameed9727
@shamnadshahulhameed9727 Год назад
ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം... എത്ര സുന്ദരം ഈ ഓർമകൾ
@rockythomas8241
@rockythomas8241 Год назад
താങ്ക് my ഗോഡ് 🥰♥️💋❤️
@heartbeat3008
@heartbeat3008 3 месяца назад
Am 1989
@mohamedhariskodungallur.7804
@mohamedhariskodungallur.7804 Месяц назад
😀👍ഇതിലെ scene ഓരോന്നും ഇപ്പോഴും ഓർമ്മയിൽ 😀പഴയ പാട്ടുകൾ...❤
@roohinzoyaroohinzoya6338
@roohinzoyaroohinzoya6338 Год назад
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ ഓർമകൾ ♥️
@suma6455
@suma6455 Год назад
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇറങ്ങി സിനിമ സന്തോഷ० മാത്രമുള്ള ബാല്യ० 🙏
@rajeenas2109
@rajeenas2109 3 месяца назад
Collegelife ormavarum
@chandranpk3738
@chandranpk3738 Год назад
എത്ര മനോഹരം ആ കൂട്ടുകെട്ട്👌❤️🥰 ഇനിയുണ്ടാവുമോ? ഇത്തരം കൂട്ടുകെട്ടുകൾ. ടീമിന് Big Salute ❤️🙏
@sree4607
@sree4607 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ മനസിന്‌ ഒരു വേദന പോലെ, എന്തുകൊണ്ട് എന്നറിയില്ല,എത്ര കേട്ടാലും മതിവരില്ലാത്ത വരികളാണ് ഓരോന്നും,
@akhilnanda5732
@akhilnanda5732 6 месяцев назад
തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിൽ പന്തളം NSS കോളേജിൽ പഠിക്കുന്ന കാലത്താണ് ചമ്പക്കുളം തച്ചൻ എന്ന ഈ പടം റിലീസ് ചെയ്യുന്നത്. ഈ പാട്ടിനേക്കാൾ വളരെ നല്ല ഒരുപാട് പാട്ടുകൾ ഉണ്ടാവാം പക്ഷെ എന്നോട് ചോദിച്ചാൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഗാനമാണ് ഇത്. ഇത് കേൾക്കുമ്പോളും കാണുമ്പോളും ഇതിലെ വിനീതായി ഞാൻ മാറും, രംഭയായി എന്റെ ♥യും. ഇന്ന് മറ്റൊരാളെ കല്യാണം കഴിച്ചു പ്രവാസിയായി കഴിയുമ്പോളും ഈ ഗാനം കേൾക്കുമ്പോൾ മനസ്സിലെവിടെയോ ഒരു സുഖമുള്ള നോവ്.
@chandranpk3738
@chandranpk3738 Год назад
പ്രിയ വിനീതേ അനുജൻ ഒരു സകലകലാവല്ലഭൻ തന്നെ. ഒരു പാടി മിസ് ചെയ്യുന്നു. ❤️🙏
@thadeusjulias870
@thadeusjulias870 Год назад
രവീന്ദ്രൻ മാഷ് ബിച്ചു ആൻഡ് യേശുദാസ്.... Wonderful for ever
@shaijushaiju4841
@shaijushaiju4841 Год назад
ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️❤️❤️❤️അന്നും ഇന്നും എന്നും
@suneeshpr8146
@suneeshpr8146 10 месяцев назад
90 kid's നു എന്നും ഓർത്തു വയ്ക്കാൻ നിരവധി ഗാനങ്ങൾ...അതിൽ ഏറ്റവും മനോഹരമായ ഒരു ഗാനം. 90 kids da....
@sabujosephchamakalayil3013
@sabujosephchamakalayil3013 10 месяцев назад
👌🏾
@jayasasi3418
@jayasasi3418 Год назад
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനത്തിൽ ഒന്ന്
@ancientemperor2322
@ancientemperor2322 Месяц назад
താങ്കളുടെ വാക്കുകൾ എൻ്റെ ഹൃദയത്തിൽ സ്വർണ്ണലിപികളാൽ എഴുതി വെയ്ക്കുന്നു അത്രമാത്രം പ്രസക്തമാണ് ഇന്നത്തെ കാലത്ത് ഈ വരികൾ🙏
@noushad-talikulam8542
@noushad-talikulam8542 Год назад
എത്ര കേട്ടാലും മതിവരാത്ത ഗാനം 🌹🌹🌹
@prasanthsankar12
@prasanthsankar12 Год назад
sathyam...ravindran mashu......
@krishnanpakari6175
@krishnanpakari6175 Год назад
Super
@renjup.r6210
@renjup.r6210 10 месяцев назад
Sathyam
@valluvanaadan6126
@valluvanaadan6126 Год назад
ഓരോ പാട്ടും ഓരോ കാലഘട്ടത്തിന്റെ ഓർമ്മകളാണ്,,,,, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലഘട്ടത്തിന്റെ ഓർമ്മകൾ😔
@anoopputhalath3181
@anoopputhalath3181 Год назад
അതെ ബ്രോ തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ........... കഴിഞ്ഞുപോയ കാലം ആ കാലത്ത് തിരിച്ചറിഞ്ഞില്ല എല്ലാം നഷ്ടപെടുമ്പോഴാണ് ശരിക്കും കഴിഞ്ഞുപോയ ആ കാലത്തെ.........
@anoopputhalath3181
@anoopputhalath3181 Год назад
അതെ ബ്രോ തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ........... കഴിഞ്ഞുപോയ കാലം ആ കാലത്ത് തിരിച്ചറിഞ്ഞില്ല എല്ലാം നഷ്ടപെടുമ്പോഴാണ് ശരിക്കും കഴിഞ്ഞുപോയ ആ കാലത്തെ.........
@jacabjaison8009
@jacabjaison8009 Год назад
aaa
@jayasanthosh8574
@jayasanthosh8574 Год назад
Sathyam
@akhileshp5726
@akhileshp5726 Год назад
😔😔😔😔
@reshmachandran463
@reshmachandran463 Год назад
Raveendran maashinte mattoru magic 👌👌👍
@rajeshkarivedakam6843
@rajeshkarivedakam6843 7 месяцев назад
എത്ര കേട്ടാലും മതിയാവാത്ത വരികളും, പാട്ടും.. 👍🏻👍🏻
@fanmedia8410
@fanmedia8410 Год назад
പായിപ്പാട്ടെ ഓടിവള്ളമായോരൻ മോഹക്കായൽ മോഡി വള്ളമാണ് നീ............ പാലചോട്ടിൽ കാത്തു നിന്നതെന്തിനോ നീല പൂവേ നീ കുടന്ന മഞ്ഞുമായ്,,, ഇതു പോലുള്ള വരികളും ട്യൂണും ഇനി ഉണ്ടാവില്ല 👍✌️🙏👍👍
@murshidpp1386
@murshidpp1386 10 месяцев назад
ബിച്ചു തിരുമല😍🥳
@User.1-1
@User.1-1 Год назад
ഈ ഗാനമൊക്കെ പാടിനടന്ന ഒരു കാലമുണ്ടായിരുന്നു.... ❤️
@bbhb3357
@bbhb3357 Год назад
2022 ൽ ഈ പാട്ട് കേൾക്കുന്നവർ 👍
@jishavasanth1483
@jishavasanth1483 8 месяцев назад
9 years aaya nte molkku ee pattukal valiya ishtamanu. ❤❤ Mohan lal,suresh gopi,mammmutty evare enthu rasa kanan ennu parayum mol😍. Kochu kuttikalkkum ishtam aanu❤.
@linsonvarghese4576
@linsonvarghese4576 Год назад
എനിക്ക് 8 വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ🥰🥰
@thushanthvarkala
@thushanthvarkala Год назад
Njanonnum illa
@shaanMuthu
@shaanMuthu Год назад
Etta appo ee movie etha year
@varghesejames2080
@varghesejames2080 5 месяцев назад
​@@shaanMuthu1992
@abhilash.p.pabhilash.p.5571
🥰🥰എത്ര കേട്ടാലും കണ്ടാലും മതി വരാത്ത പാട്ട്
@asharafthankayathil1193
@asharafthankayathil1193 Год назад
Sp
@asharafthankayathil1193
@asharafthankayathil1193 Год назад
And then I would
@asharafthankayathil1193
@asharafthankayathil1193 Год назад
And
@shibusn6405
@shibusn6405 11 месяцев назад
പാവാടയും ബ്ലൗസും ധരിച്ച് പഠിക്കാൻ പോയ കാലം.. വിനീതിൻ്റെ സ്ഥാനത്ത് മറ്റൊരാൾ,..❤ മറക്കുവാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും ഇന്നും...by chandrika mallika vkr.❤
@jishavasanth1483
@jishavasanth1483 8 месяцев назад
Marry cheythille??? 😍😍
@manuvidyadharanpillai777
@manuvidyadharanpillai777 6 месяцев назад
2024 ൽ വേറെ ആരേലും വന്നോ ഇവിടെ??
@ponnuponnu8793
@ponnuponnu8793 Месяц назад
ഇതിൽ വിനീതിന്റെ കുറുമ്പ് എന്ത് രസമാണ് കാണാൻ ഇങ്ങനെ വേണം കാമുകന്മാർ അന്നും ഇന്നും പുള്ളിയോട് ക്രഷ് ആണ് പുള്ളിയോട് ❤️❤️❤️❤️
@tensonv.j4923
@tensonv.j4923 Год назад
ഇത്രയും നല്ല പാട്ടുകൾ ഇനി ഉണ്ടാവുമോ സംശയമാണ്
@SanthoshSanthosh-lz9tl
@SanthoshSanthosh-lz9tl Год назад
ഉണ്ടാവില്ല
@laluantony1743
@laluantony1743 Год назад
ഒരു സംശയവും വേണ്ട ഉണ്ടാവില്ല...
@rajirajan7920
@rajirajan7920 Год назад
No doubt never ever
@harilalharidas3193
@harilalharidas3193 Год назад
ഇതിഹാസം ❤❤രവീന്ദ്രൻ മാഷ് ❤❤
@gibingeorge5254
@gibingeorge5254 4 месяца назад
ലോകസിനിമയിൽ തന്നെ ഏറ്റവും മനോഹര ഗാനങ്ങൾ പിറന്ന കാലം ഏതാണെന്നു ചോദിച്ചാൽ 1980-1990... എന്റെ പ്രിയ കുട്ടികാലം... ഒരു തുള്ളി കണ്ണുനീരിന്നാൽ ഓർക്കുന്നു ഞാൻ ആ സുവർണ്ണകാലം... അപ്പന്റയും അമ്മയുടെയും തണലിൽ ജീവിച്ച ജീവിതത്തിലെ മനോഹര കാലഘട്ടം... ഒരുപാട് സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച പ്രിയകാലം.. 🥰🥰🥰
@adhilshinu3738
@adhilshinu3738 Год назад
യാത്ര ഇഷ്ടപ്പെടുന്നവർ ഈ പാട്ടും ഇഷ്ടപെടും
@abbasabdulkhadar5424
@abbasabdulkhadar5424 Год назад
ഈ പാട്ട് കേൾക്കുമ്പോൾ ഒരു പഴയ കാലം ഓർമ വരുന്നു. സൂപ്പർ സൂപ്പർ ഗുഡ് ഗുഡ് 👍 എത്ര പ്രാവശ്യം കണ്ടാലും കണ്ടാലും മതിവരാത്ത ഒന്നാണ് ഇത്. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤
@user-lk4io3ix9l
@user-lk4io3ix9l Год назад
എത്ര അർദ്ധവത്തും, മനോഹരവും ആയ വരികൾ
@binoyphilip2593
@binoyphilip2593 Год назад
ആലപ്പുഴക്കാരുടെ ഇഷ്ടം.... ❤
@abhijith7480
@abhijith7480 Год назад
Malayalikalude istam ❤️😘
@rajeeshrajeesh6399
@rajeeshrajeesh6399 Год назад
2023 ജനു വരി മാസം മഴ പെയ്യുമ്പോൾ കുവൈറ്റിൽ നിന്നും കേൾക്കുന്നവർ ഉണ്ടോ🥰..
@urstrulyrahulambady
@urstrulyrahulambady Год назад
വിനീതിന്റെ ആ look 🔥🔥
@babeeshpmbabeeshpm8400
@babeeshpmbabeeshpm8400 6 месяцев назад
2024ൽ കേൾക്കുന്നു അപ്പോഴാ 2023😂
@bijucherickal483
@bijucherickal483 Год назад
രവീന്ദ്രൻ മാഷിന് 🙏🙏🙏🙏
@manoj.mankind8582
@manoj.mankind8582 Год назад
Soorya gaayathri Kouravar Pappayude swantham apoos Cahmbakulam thachan Adwaitham Yodha Viyatnam colony Sooryamanasam Aham Kamaladalam Sargam Rajasilpi Jony walker.... Nadodi . Ithellam ore varsham 1992 il irangiya cinenakal...aa varsham kondu mathram ethra nalla ganangal namukku labichu ennu alojichu nokkoo...Booribagavum Raveendran mashum...sp venketeshum...
@naveenp8033
@naveenp8033 Год назад
90's ഇഷ്ടം 😍
@panyalmeer5047
@panyalmeer5047 Год назад
അതാണ്‌ സാക്ഷാൽ രവീന്ദ്രന്‍ മാസ്റ്റർ 🙏
@kamalprem511
@kamalprem511 6 месяцев назад
@Shijur33
@Shijur33 3 месяца назад
ഈ ഗാനം കേൾക്കുമ്പോൾ പഴയ കാലഘട്ടത്തിൽ കൂട്ടി കൊണ്ട് പോകും...ഇനി ഒരിക്കലും വരാത്ത ഗാനങ്ങളും കാലഘട്ടങ്ങളും 😢
@jojithpilakkaljojith5321
@jojithpilakkaljojith5321 7 месяцев назад
എത്ര കണ്ടാലും മതിവരാത്ത ഗാനം 😍.
@JithinjayanEravipurath
@JithinjayanEravipurath 6 месяцев назад
Dasetta.umma.❤❤❤❤❤
@basith_mannarkkad135
@basith_mannarkkad135 Год назад
മുഴക്കോലുപോലും കൂടാതെന്നെ നിന്നെ ഞാന്‍, അളന്നിട്ടു പെണ്ണെ എന്നോടെന്താണീ ഭാവം...രവീന്ദ്രന്‍മാഷ്♥
@askarkapparath8923
@askarkapparath8923 Год назад
എഴുതിയത് ആരാ
@srijinsreedhar3512
@srijinsreedhar3512 Год назад
@@askarkapparath8923 ബിച്ചു തിരുമല
@shiju.welder.1244
@shiju.welder.1244 Год назад
എന്റെ ഫേവറേറ്റ് സോങ്ങ്❤️💙🎶🎶🎶🎶
@shameedshamee3705
@shameedshamee3705 Год назад
Ayin 🤣
@abhijith7480
@abhijith7480 Год назад
@@shameedshamee3705 Ayin ninakk entha malare ayal ayalkk istamullath comment idum athinte adiyil vannn avante koppile kona
@fasalurahimanpt5340
@fasalurahimanpt5340 Год назад
നല്ല കഴിവുള്ള നടനായിരുന്നു മുരളി
@ANOKHY772
@ANOKHY772 Год назад
*പദ്മശ്രീ ഭരത് മുരളി*
@safeersafeer9446
@safeersafeer9446 Год назад
yeees
@user-tg9pp2oo6c
@user-tg9pp2oo6c 2 месяца назад
സത്യൻ അന്തിക്കാടിന്റെ പാട്ടുകൾ മനുഷ്യന്റെ ചിന്ത,ഭാവന,അനുഭവം എല്ലാം അനുഭവമായിട്ടുള്ളതാണ്❤❤🎉🎉🙏🏻🙏🏻🙏🏻🙏🏻
@picaxokochi9637
@picaxokochi9637 Год назад
Paranju ariyikkan pattatha feel aanu ee pattu kelkkkumbol…..master piece ❤❤❤
@saranyamb331
@saranyamb331 Год назад
വിനീത് ❤️
@Rahul123vkv
@Rahul123vkv 5 месяцев назад
90 കളിലെ പരിമിതമായ സൗകര്യങ്ങളോടുകൂടിയ ബാല്യകാല ജീവിതത്തെ ഓർത്തുപോകുന്നു ഈ ഗാനങ്ങൾ കേൾക്കുമ്പോൾ
@remyaappu3941
@remyaappu3941 2 месяца назад
പായിപ്പാട്ടെ ഓടിവള്ളമയോരെൻ... മോഹകായൽ മോടിവള്ളമാണ് നീ... മുഴകോല് പോലും കൂടാതെന്നെ നിന്നെ ഞാൻ... അളന്നിട്ട് പെണ്ണെ എന്നോടെന്താണിഭാവം....❤❤❤
@kaalishiv
@kaalishiv 6 месяцев назад
2024 ഇൽ കേൾക്കാൻ വന്നവരുടോ ❤
@irshadvenjaramood2158
@irshadvenjaramood2158 5 месяцев назад
വല്ലാത്തൊരു ഫീലാണ് കേൾക്കുമ്പോ....
@neethumolsinu6384
@neethumolsinu6384 Месяц назад
Super song❤Dasettan🥰👌👌👌👌
@nithinkumar3160
@nithinkumar3160 Год назад
എനിക്കു പാടാൻ അറിയില്ല എന്നാലും പാടാൻ നോക്കുന്നാ പാട്ട്
@Pradhu673
@Pradhu673 Год назад
സംഗീതം അറിയുന്നവർക്ക് പോലും ഈ പാട്ട് ഈ കൊണ്ടുവരാൻപെർഫെക്റ്റായി പാടാൻ സാധിക്കില്ല
@bijuchembalayat5095
@bijuchembalayat5095 11 месяцев назад
ഒളിക്കുന്നുവോ... മിഴിക്കുമ്പിളിൽ... ഓരായിരം കളിത്തുമ്പികൾ... ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ കൊരുത്തുള്ളു തുമ്പിൽ മാപ്പു നീ തരൂ.. തരൂ..തരൂ.. പായിപ്പാട്ടെ ഓടിവള്ളമായൊരെൻ മോഹക്കായൽ മോടിവള്ളമാണു നീ.. മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാൻ അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം.. മിനുങ്ങുന്നൊരെൻ നുണുങ്ങോടമേ.. (ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...) പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്.. നിറഞ്ഞ നിൻ മൗനം പാടും പാട്ടിൻ താളം ഞാൻ ഒരിക്കൽ നിൻ കോപം പൂട്ടും നാദം മീട്ടും ഞാൻ മണിക്കൂട്ടിലേ മണിപ്പൈങ്കിളീ... (ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...)
@georgelouis427
@georgelouis427 Год назад
Good memories. Very striking music and lyrics. i hear often. there was a time when love between mand woman was very pure. Now the present generation destroyed everything
@narayanan.k.p8241
@narayanan.k.p8241 Год назад
സിനിമയുടെ വസന്തകാലം പാട്ടിന്റെയും
@ichappipopzz
@ichappipopzz Год назад
Gooddong
@vishnua3297
@vishnua3297 Год назад
All time favorite song💯💯🥰
@mohananv.r6676
@mohananv.r6676 Год назад
എന്റെ. ദാസേട്ടൻ.
@renjithgs7222
@renjithgs7222 Год назад
മുഴക്കോല് പോലും കൂടാതെന്നേ നിന്നേഞാൻ.. അളന്നിട്ടു പെണ്ണേഎന്നോട് എന്താണിഭാവം മിനുങ്ങുന്നൊരെൻനുണുങ്ങോളമെ.........
@sobhab2216
@sobhab2216 Год назад
Ethreyum kettaalum Mathi varaatha songs ❤️😔👌👌👌💪💪💞♥️💙💞💪💪👌👌♥️😘💞💙❤️🌹
@Nikyram
@Nikyram Месяц назад
എന്റെ ഓർമയിൽ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ ❤❤
@sreejithpulikodan9713
@sreejithpulikodan9713 2 года назад
കമൽ സാർ നിങ്ങൾ ഒരു കാലത്തിന്റ ഹീറോ ആയ്യിരുന്നു... ഇപ്പോഴും ♥♥♥♥
@habidali849
@habidali849 Год назад
Vineed
@smithasiju
@smithasiju 2 месяца назад
എന്തൊരു പാട്ടാണ് 😔😔😔😔ബിച്ചു തിരുമല ❤രവീന്ദ്രൻ മാഷ്, ദാസേട്ടൻ 🙏🏻
@shuhaib3235
@shuhaib3235 Год назад
നിന്റെ ഓർമ്മകൾ ഇടനെഞ്ചിൽ തുളച്ച് കയറിയതിനാൽ വേദനകൊണ്ട് പുളയുകയാണ് എന്റെ ഹൃദയം നിന്റെ മുഖം കണ്ണിൽ പതിഞ്ഞതിനാൽ ഓർക്കുമ്പോൾ കണ്ണീർ മഴപെയ്ക്കുകയാണ് ഞാൻ..... ആർക്കുവേണ്ടിയാണ് നീ എന്നോട് വിട പറഞ്ഞത്...... എന്നോടുള്ള പ്രണയം സത്യം അല്ലായിരുന്നോ ഒറ്റ ദിവസം കൊണ്ട് നിനക്ക് എങ്ങനെ പറ്റി..... പെണ്ണേ നിനക്ക് എങ്ങനെ സാധിച്ചു എന്നെ വേണ്ടെന്നു വെക്കാൻ.....എനിക്ക് നിന്നെ മറക്കാൻ... സാധിക്കുകയില്ല....... ഇപ്പോൾ എനിക്ക് എന്നെ തന്നെ പിടിക്കാത്ത പോലെ, കാരണം എന്താണെന്ന് എനിക്കറിയില്ല... ഒരു ആവേശത്തിൽ തോന്നിയ പ്രണയമല്ല നിന്നോട് എനിക്ക് ഉണ്ടായിരുന്നത് നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.... നീ ക്ലാസ്സിൽ വരാതിരുന്നപ്പോൾ ഒരുപാട് വേദനിച്ചിന് നിന്നെ കാണാതിരുന്നപ്പോൾ..... എന്നെ നീ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു,ഈ ലോകം എന്നിൽ ആണെന്ന് തോന്നിയ നിമിഷം..... നെഞ്ചിലെ മുറിവ് വെച്ച് മറന്നു പോകുവാൻ ആണോ നീ പറയുന്നത്...... നിന്റെ മൊഴികൾ എല്ലാം കൂട്ടിവെച്ച് കത്തിക്കുകയാണ്... അതിനെങ്ങനെ തീ കൊടുക്കും എനിക്കറിയില്ല...... ശ്വസിക്കാൻ പോലും പറ്റുന്നില്ല കാറ്റിനു പോലും നിന്റെ ഗന്ധമാണ്....... ഉറങ്ങാനും പറ്റാതായി............ എനിക്കെന്തോ ആകുന്നു.....എന്നെ മനസ്സിലാക്കാൻ മണ്ണിൽ ആരുമില്ല.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.... പൊന്നേ എങ്ങനെ സാധിച്ചു എന്നെ മറക്കാൻ....... ഈ ലോകത്തോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു..... മരണമാണെന്റെ അഭയം....എന്നെ വേണ്ടാത്ത ഈ ലോകത്ത് ഞാൻ എന്തിനു നിൽക്കുന്നു...... Sk
@vijiviji8915
@vijiviji8915 8 месяцев назад
താൻ മരിച്ചോ..... അതോ ജീവിച്ചിരിപ്പുണ്ടോ.... ഉണ്ടെങ്കിൽ ഈ മെസ്സേജ് കാണുന്നെങ്കിൽ ഒരു കാര്യം പറയാം.... ആരെയും ഭ്രാന്ത് പിടിച്ചു സ്നേഹിക്കരുത്.... എല്ലാം ഒരു തോന്നലാണ് നമ്മൾ ആർക്കൊക്കെ എന്തൊക്കെ ആണെന്ന് ഒരു തോന്നൽ.... ജീവിതം ഒന്നേ ഉള്ളു... നമ്മുക്ക് നമ്മൾ മാത്രമേ കാണു.... ഉള്ള ജീവിതം അങ്ങ് അടിച്ച് പൊളിച്ചു ജീവിക്കണം....നമ്മളെ ഇന്ന് വേണ്ടാത്തവരെ നമ്മൾ ഇന്നലെ വേണ്ടാന്ന് വെക്കണം 👍👍👍
@shabeerali-rj1ox
@shabeerali-rj1ox 11 месяцев назад
2023ലും ഈ പാട്ട് ആസ്വദിച് കേൾക്കുന്നവരുണ്ട് ചില പാട്ടുകൾ അങ്ങനെയാണ് പഴകുന്തോറും വീര്യം കൂടി വരും
@ArunKumar-ye3hw
@ArunKumar-ye3hw 8 месяцев назад
പണ്ട് ബസിൽ പോകുമ്പോ ഈ പാട്ട് കേൾക്കുമായിരുന്നു. എന്തൊരു feel🥰🥰🥰🥰🥰🥰
@vimaljos
@vimaljos 7 месяцев назад
Yes. Athoru feel aanu mone
@blessonjenish6600
@blessonjenish6600 Год назад
വിനീതിന്റെ ആ മുടി ഒരു രക്ഷയും ഇല്ല
@abbasabdulkhadar5424
@abbasabdulkhadar5424 10 месяцев назад
സൂപ്പർ സൂപ്പർ ഗുഡ് സോങ്ങ്❤❤❤ നമ്പർ വൺ ഗുഡ് ❤❤❤എത്ര പ്രാവ്യമെങ്കിലും കേട്ടാലും മതിവരാത്ത സന്തോഷം കൊണ്ട് തുള്ളിച്ചാടി നിൽക്കുന്ന ഒന്നാണ് നമ്മുടെ സ്വന്തം ഈ സോങ്ങ്.❤❤❤ സൂപ്പർ ❤❤❤ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤
@kashivlogs9451
@kashivlogs9451 2 года назад
Bass voice 👍👍👍
@nivinkanth9718
@nivinkanth9718 Год назад
Iam from japan ..sill luv this song
@AshlyJames-bn8vf
@AshlyJames-bn8vf 11 месяцев назад
Hi rajappan 😢
@user-sp1uw3jy6x
@user-sp1uw3jy6x 3 месяца назад
എന്താ song ❤️
@Manojalappey
@Manojalappey Год назад
Mh രണ്ട് പെഗ് അടിച്ചിട്ട് ജോൺസൺ മാഷിന്റെ പാട്ട്... സ്വർഗം മാമ സ്വർഗം 😍😍
@lalappanlolappan2605
@lalappanlolappan2605 Год назад
This is Raveendran, not Johnson mash.
@KumariKumari-df4xw
@KumariKumari-df4xw 3 месяца назад
എനിക്ക് ഇഷ്ടമാണു ഈ പാട്ട്
@LORDKINGDOMCITIZEN
@LORDKINGDOMCITIZEN Год назад
2023 കേൾക്കുന്നവർ ആരോക്കെ
@_big_.pokx_
@_big_.pokx_ Год назад
എന്തൊരു സൂപ്പർ ഗാനം.....❤
@user-ml6jk2mq9k
@user-ml6jk2mq9k 6 месяцев назад
2024 ആരൊക്കെ❤❤❤
@sakeertksakeer-th6bk
@sakeertksakeer-th6bk 11 месяцев назад
ഈ അവസരത്തിൽ രവീന്ദ്രൻ മാഷേ ഓർത്തു poavunnu
@bass_machine_brozz
@bass_machine_brozz Год назад
Miss u ammutty 🥰
@AniAni-zb1lz
@AniAni-zb1lz Год назад
நல்ல பாட்டு
@ctskitchen..8892
@ctskitchen..8892 Год назад
Rambaik Vanna maatam ☺️☺️☺️
@santhoshkumar8045
@santhoshkumar8045 Год назад
Nice song. Favorite for all..
@muhammadmammu2606
@muhammadmammu2606 Год назад
90s like ❤️😍
Далее
Wait for the BOWLING BALL! 👀
00:38
Просмотров 18 млн
OLIKKUNNUVO SONG CLASS SASI VALLIKKAD
10:10
Tamiga & 2Bad - Tell Me | Official Video Extended
4:45
АМ АМ
1:31
Просмотров 1,9 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 970 тыс.
MOUNTAINS
3:08
Просмотров 3,6 млн