Тёмный

ഒളിമ്പിക്സ് ആണ് ലക്ഷ്യം 😂|LeoLaika|chottuz 

The Chottuz Vlog
Подписаться 691 тыс.
Просмотров 114 тыс.
50% 1

#leo
#chottu
#laika
#doglover

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@anilkumar-yu6hu
@anilkumar-yu6hu Год назад
ലിയോ കുട്ടനും ലൈക്കകുട്ടിയും മിടുക്കി ദിലീപ് ചേട്ടന്റെ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് നല്ലൊരു വീഡിയോ❤️❤️😘😘❤️❤️🐕🦮❤️❤️👌
@laangels9774
@laangels9774 Год назад
Super super super super❤
@midhun331
@midhun331 Год назад
Leo fans like here 👍🔥...
@shylajashyla1419
@shylajashyla1419 Год назад
😂😂😂വടിയെടുത്തപ്പോൾ ലിയോയുടെ അത്രയും നല്ല കുട്ടി വേറെയില്ല
@bavapmna5520
@bavapmna5520 Год назад
ആ ചേച്ചിയുടെ സ്നേഹം!!മോൻ, പൊന്നു.സത്യത്തിൽ ഈ കുടുഃബമല്ലേ ഹീറോ ഫാമിലി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💜💜💜💜💜💜💜
@sunitharadha2148
@sunitharadha2148 Год назад
ലിയോയുടെ jump super ❤❤️❤സൊ ക്യൂട്ട് രണ്ടുംപേർ ❤️❤️❤️
@midhun331
@midhun331 Год назад
Laika fans like here 🔥👍....
@SheelaDevi-wj3mg
@SheelaDevi-wj3mg Год назад
Good
@k530i4u
@k530i4u Год назад
laika best aanu. leon verum show aanu
@praseedaps483
@praseedaps483 Год назад
അച്ഛനും മക്കൾക്കും ഞങ്ങളുടെ എല്ലാവരുടെയും അഭിനന്ദനങ്ങൾ രണ്ടു മക്കളും സൂപ്പറാണ് നല്ലപ്പരിശീലനം മികച്ച പ്രകടനവും രണ്ടു ചക്കരകുട്ടികൾക്കും ഞങ്ങളുടെ chakkarayumma👍👍👍👍👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@sudheeshsudhi9575
@sudheeshsudhi9575 Год назад
ചോട്ടു ചെയ്യാൻ ബാക്കി വച്ചത് ഇവർ രണ്ടുപേരും ചെയിതു കൊണ്ടിരിക്കും 🙏🙏🙏
@motivationvideos3226
@motivationvideos3226 Год назад
ലൈക്കക് higher എഡ്യൂക്കേഷൻ കൊടുക്കണം genious and ആക്റ്റീവ് ആണ് അവൾക് നല്ല ഭാവി ഉണ്ട്‌
@ArjunArjun-me1we
@ArjunArjun-me1we Год назад
ലൈക്ക് മോളെ ആദ്യം തുള്ളിച്ചതിന് ലിയോ മോന്റെ ദേഷ്യം കാണേണ്ടതായിരുന്നു പിന്നീട് രണ്ടാളും നല്ലവണ്ണം തുള്ളി♥️❤️ ദിലീപേട്ടനെ സമ്മതിച്ചിരിക്കുന്നു🙏🙏
@binduck8449
@binduck8449 Год назад
പണിയെല്ലാം ലൈക്കക്കിട്ട് ലിയോ മടിയൻ🤩😀
@valsalamohan4254
@valsalamohan4254 Год назад
ബിന്ദൂന്റെ കുഞ്ഞ് എന്നുള്ളളള വിളി ഏറെ ഇഷ്ടം . ലിയോ മോനും, ലെയ്ക്ക കുട്ടിയ്ക്കും.😍😘😘😘
@mollysunny2620
@mollysunny2620 Год назад
Deelip chatta very nice😀😀🤩🤩👌👌
@prasaddubaidubai4591
@prasaddubaidubai4591 Год назад
ലിയോക്കുട്ടനും,ലെയ്ക്കയും അടുത്ത ഒളിമ്പിക്സിന്റെ തയ്യാറെടുപ്പിൽ ....
@zabanazeer
@zabanazeer Год назад
ലിയോ സൂപ്പർ ആണ് പക്ഷേ അതിനെ നിങ്ങൾ കേടു വരുത്തുന്നതു പോലൊരു തോന്നൽ ലൈക്ക പൊളി ആണ് ❤️❤️❤️
@aforapps6997
@aforapps6997 Год назад
ലിയോ...."തള്ളേ കലിപ്പ് തീരണില്ലില്ലാ....'
@anukumar449
@anukumar449 Год назад
ലൈക്ക വേറേ ലെവൽ ആണ് അവള് മിടുക്കി ആണ്
@subinsubin4895
@subinsubin4895 Год назад
ചോട്ടു ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും.. 👍👍
@vinodinikp4971
@vinodinikp4971 Год назад
അച്ഛനുകൂട്ടായി അമ്മയു० അമ്മക്ക് കൂട്ടായി അച്ഛനു०.അച്ഛനു० അമ്മക്കു० കൂട്ടായി ലിയോ ലയ്ക്ക എന്നമക്കളു०.വിഷമ० വരമ്പോൾ നിങ്ങളെ കളികണ്ടിരിക്കുമ്പോൾ എല്ലാ० മറക്കു०😄😄😘😘
@sunithavk4806
@sunithavk4806 Год назад
ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ. ..കെ കെ ലിയോ 😂😂
@ajithpv9934
@ajithpv9934 Год назад
😅
@sheejasheeja856
@sheejasheeja856 Год назад
😁☺️
@midhun331
@midhun331 Год назад
Leo yude jump 🥵🔥...
@domingosfurtado8473
@domingosfurtado8473 Год назад
Dileep Sir ,when i see the videos of Leo and Laika i feel happiness and inner peace comes into me,i feel like laughing when Leo gets very angry and jealous on Laika because sometimes Laika performs better than Leo,even though i dont understand Malayalam ,chottuz vlog is my favourite thank you sir .
@rajeeshmani334
@rajeeshmani334 Год назад
ചേട്ടനെയും ചേട്ടന്റെ കുട്ടികളെയും കാണാൻ വരുന്നുണ്ട് ഒരു ദിവസം
@minimolsuresh3663
@minimolsuresh3663 Год назад
ചിരിച്ചു ചിരിച്ചു ഒരു വക ആയി ഡാ ചക്കര muthukala. പൊന്നുമ്മ. Chattanta training സൂപ്പർ
@mollyjomon4965
@mollyjomon4965 Год назад
ഇവരുടെ കളി കാണുമ്പോൾ എല്ലാ ദുഃഖവും മറക്കും രണ്ടുപേരും സുഖമായി രിക്കട്ടെ ലിയോ കുട്ടന്റെ ഓരോ കുസൃതി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@achuaadhi8398
@achuaadhi8398 Год назад
ആ അമ്മേടെ വിളി കേൾക്കാൻ എന്തൊരു രസം ആണ് 😍😍😍😍cute ആണ് 😍😍😍😍👍🏻👍🏻
@likhithaanil5930
@likhithaanil5930 Год назад
ലിയോ കലിപ്പനായോ🤔🤔🤔🤔🥰🥰 ലെയ്ക്ക എല്ലാറ്റിനും ഉഷാറാണല്ലോ🥰🥰
@nijop.r3916
@nijop.r3916 Год назад
Nice. Leo. Laika 🥰🥰🥰🥰🥰🥰🥰
@sanjithj
@sanjithj Год назад
Adipoli. Leoyude vere routiloode treat thattaanulla soothram kandu chirichu oru vazhiyaayi.Enthokke madiyanennu paranjaalum Leoyude kasruthi kaanan nalla rasamaanu 😘. Ini 2 aaleyum vechoru malsaram nadathanam. Ithu pole oru set koodi aduthu vechu 2 perum vere trackil odi aaru winner aakumennu nokkatte 😀
@sumak262
@sumak262 Год назад
Laika baby performs better than Leokuttan, felt laughing seeing Leo's anger, he is so jealous, love u both dears ❤️❤️❤️😍😍😍✨✨🌈🌈😘😘
@tresajanet5319
@tresajanet5319 Год назад
ഇത് കണ്ടിട്ട് വളരെ രസമുള്ള കാഴ്‌ചയാ. പിന്നെ ലൈകയും ലിയോ യും നന്നായിട്ടു ചാടുന്നുണ്ട്. ഇവരെ ഒളിമ്പിക്സ് ൽ പങ്കെടുപ്പിക്കാം. ദീലിപ് ചേട്ടനും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്.. 👌👌👌👏👏👏🌹🌹🌹
@satheeshsarovaramsatheeshs617
Lika vere level..🔥🔥🔥likakku..like unddo
@Habeebrahmanzaini865
@Habeebrahmanzaini865 Год назад
ബിഗ് സല്യൂട്ട്
@vindyasuresh1056
@vindyasuresh1056 Год назад
Leo and Leika randu perum nalla smart kuttikala...avark nalla training kooduthal chaampion mar aagum..sure..😍
@AngelaJoseph-tv1jk
@AngelaJoseph-tv1jk 2 месяца назад
Super leo laika👍👍
@mubeenamp8634
@mubeenamp8634 Год назад
ഹാജർ പറയുന്ന അനീഷേട്ടൻ എവിടെപ്പോയി 👀
@marypeter9110
@marypeter9110 Год назад
അവൻ അച്ഛൻ ഓടുന്നത് കാണാൻ ഇരിക്കുന്നു 😄😄😄 മോള് മിടുക്കി 👌👌👌
@saralathomas7243
@saralathomas7243 Год назад
ലിയോ ക്കുട്ടന് അൽപം കുശുമ്പുണ്ട്
@lathaunniyampath3842
@lathaunniyampath3842 Год назад
രണ്ടുപേരും suuuuuperrrrr
@preethyk518
@preethyk518 Год назад
Adipoli..... വിജയിച്ചു വരു മക്കളേ 👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰
@angel-kd5xv
@angel-kd5xv Год назад
😍💞🌹ലിയോ laika ♥️
@rdxvenom9598
@rdxvenom9598 Год назад
Ente ponnu mon😘❤️
@nishapavi1055
@nishapavi1055 Год назад
Leo and laika super. Love u all❤️❤️❤️❤️❤️❤️
@ammus3837
@ammus3837 Год назад
paniyeduth biscut thinnunna laika😌😹..Verthea erunn ammadea kayinn biscut kazhikunna leo😎...Le leo..Budhi veanamedaa budhii😌...Nthayalum last leo chadiyallo❤👏👏
@entevadakaveedu7500
@entevadakaveedu7500 Год назад
ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി 👍👌👌👌👌👌🥰🥰🥰🥰🥰🥰❤️
@beenakumari5325
@beenakumari5325 Год назад
ചിരിച്ചു ചിരിച്ചു വയ്യ. ലിയോയുടെ ഒരു കാര്യം. ഒരു മിടുക്കനും ഒരു മിടുക്കിയും. Trai ner ഉം സഹായിയും Super Super👍👍😂😅👍
@lathasathish3868
@lathasathish3868 Год назад
Leo and Laika 🥰
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Год назад
രണ്ടു പേരും സൂപ്പർ
@ayshak733
@ayshak733 Год назад
👍❤️😍🥰
@kannanpm6747
@kannanpm6747 Год назад
അച്ഛൻ: "നിനക്ക് ചാടാൻ അറിയത്തില്ല പോടാ പൊട്ടാ".. 😄😄
@rjuncbs5631
@rjuncbs5631 Год назад
Avar renduperkum edelu Ulla aah ego prblm solve cheyanam illankil preshnam aavum🫥
@llibu_clickz
@llibu_clickz Год назад
Athu sathyamanu, enikyum thoni. Leo bhayankara behavior changes kaanikunund.
@lathikas3975
@lathikas3975 Год назад
ചേട്ടാ ചിരിച്ച് ഒരു വഴിയായി എന്നും vedio ഇട നെ പെട്ടന്ന് തീരുന്നു
@sanoopmj8279
@sanoopmj8279 Год назад
Dileep chettaa...ningalu nalla oru manushyan aanu❤️
@TrueDealProperties
@TrueDealProperties Год назад
Leo ye potta yennu vilikkalle,Avan pavalle ☺️
@shobhanashobha5611
@shobhanashobha5611 Год назад
ഈ രണ്ട് പിള്ളേർക്കും കണ്ണ് കിട്ടാതെ നോക്കണേ,,
@tqqueenff44
@tqqueenff44 Год назад
LEO NE ISTAM ULLAVAR LIKE ✔️
@soumyamomworld8764
@soumyamomworld8764 Год назад
ചേട്ടന്റ സങ്കടം ഇവരിലൂടെ മാറട്ടെ
@bijilibijili6075
@bijilibijili6075 Год назад
Randuperum spr aanu🥰🥰😍😍
@gayathrisoman4731
@gayathrisoman4731 Год назад
Hai Acha 💕💕💕 Leokutta 💕💕❤️❤️💞Laika 💕💕❤️💞 and family 💕💕❤️💞💞
@lathikalathika3941
@lathikalathika3941 Год назад
പൊന്നു മക്കളാണ്
@beenaleo1056
@beenaleo1056 Год назад
Leokutttan and Laika mol super ..so cute
@parvathybalachandran5102
@parvathybalachandran5102 Год назад
Super video 👌👌👌👌Leo Laika ❤️❤️❤️❤️
@nvijayan6872
@nvijayan6872 Год назад
Super training 🥰🥰💕 🙏👍👍
@udayuthaman6469
@udayuthaman6469 Год назад
Bodiyil chadipidikumbho No paranju stand il nirthu,........basice fast nallathu pole trining chyu.....
@safiyasafiyakm8661
@safiyasafiyakm8661 Год назад
ലിയോ ലെയ്ക്കാ ചാട്ടം സൂപ്പർ അടുത്ത ഒളിംബി സിൽ പങ്കെടുക്കാൻ ഉള്ള തയ്യാർ എടുപ്പ്😄😄😄😄🥰🥰🥰🥰♥️♥️♥️♥️♥️
@santhoshkannankg5880
@santhoshkannankg5880 Год назад
ലെയ്ക്ക speedy grasping💖 ലിയോ അച്ഛനെ തള്ളിയിടാൻ നോക്കുന്നു😂
@AnnAA_Xd_009
@AnnAA_Xd_009 Год назад
Both r superb 👌 👍
@vijayakumari9873
@vijayakumari9873 Год назад
ഒളിമ്പിക്സ് ലേക്ക് ഇല്ല.. തീറ്റ മത്സരമാണെന്നെങ്കിൽ ഞാൻ റെഡി.. ലിയോ 😂🤗😘
@greeshmagreeshma3726
@greeshmagreeshma3726 Год назад
🥰🥰😘😘
@sivadasmk7675
@sivadasmk7675 Год назад
ഒളിമ്പിക്സ് പങ്കെടുക്കാൻ ഇപ്പോൾ വിഷമം ഇല്ല..... PT ഉഷ അല്ലേ അദ്യക്ഷ.... 😄😄😄
@radhikac5356
@radhikac5356 Год назад
അച്ഛാ മോനെ തോല്പിക്കാൻ നോക്കണ്ട
@Prasanth322
@Prasanth322 Год назад
നിനക്ക് ചാടാൻ അറിയില്ലാ ..പോടാ പൊട്ടാ 😁😁😁😁 പാവം Leo... കോമഡി ആക്കി
@sunilndd
@sunilndd Год назад
ലാളന കുറച്ച് കൂടുതൽ ആണ്. No command നിങ്ങള് തീരെ ഉപയോഗിക്കുന്നില്ല.ഞാൻ മുൻപ് പറഞ്ഞതാണ്
@Redrose01010
@Redrose01010 Год назад
Chottu nte ആണ്ടു വരിക അല്ലേ 😢😢😍
@kuttankrishna6249
@kuttankrishna6249 Год назад
ടuper മക്കൾ
@josevarghese321
@josevarghese321 Год назад
Chechiye entha kanikkathathu..chechiyum nallayoru hard work chaithittundallo....
@sindhus6320
@sindhus6320 Год назад
രണ്ടുപേരും മിടുമിടുക്കരാ ❤️❤️🥰🥰
@sreelathaachuthan8615
@sreelathaachuthan8615 Год назад
Leo and laika very clever baby's keep it up 👍🏻 Thank You ⛪
@aiswarya3526
@aiswarya3526 Год назад
ലിയോ കുട്ടൻ അങ്ങനെ ചാടി ഒന്ന് ചാടി പിന്നെ അച്ഛന്റെ നേരെ തിരിഞ്ഞു ചാഢം🤣🤣🤣
@shyamanair2337
@shyamanair2337 Год назад
Laika thanne midukki
@LAZEMEDIASHORTS
@LAZEMEDIASHORTS Год назад
😂 Adipoli
@lekhap1718
@lekhap1718 6 месяцев назад
Interesting play
@rajamani9928
@rajamani9928 Год назад
ചെല്ല കുട്ടി ടെ അ ഹങ്കാരം♥️
@anukrishnanand3892
@anukrishnanand3892 Год назад
Leoku ente swabhavam pole undu 😄😄😄
@sarojinisarojini1834
@sarojinisarojini1834 Год назад
💕
@minithomas1034
@minithomas1034 Год назад
ലിയോ and laika ♥️♥️♥️♥️
@naseenanasimol3115
@naseenanasimol3115 Год назад
ലൈക മോൾ പാവം..ചാട്ടം സൂപ്പർ..ലിയോ വികൃതി കൂട്ടാ....ummaaaaa
@sominjose3145
@sominjose3145 Год назад
❤️❤️👌
@irencesamgeorge3916
@irencesamgeorge3916 Год назад
❤️
@anishmukkam7322
@anishmukkam7322 Год назад
മോൾക് ഉമ്മ ലിയോ കുട്ടന് ചക്കര ഉമ്മ
@k530i4u
@k530i4u Год назад
now there will be more demand for belgian malinois breed.
@vismayarkrishnan3224
@vismayarkrishnan3224 Год назад
Chirichu chirichu oru vazhiyaayi... Leo❣️Laika❤️
@annmathew6575
@annmathew6575 Год назад
Really me too
@seethak6109
@seethak6109 Год назад
അടി സൂപ്പർ
@shamilashamila9035
@shamilashamila9035 Год назад
👌👌👍🏻👍🏻
@radhikausha2535
@radhikausha2535 Год назад
Kalippan Leo and pavam Laikka♥️♥️♥️♥️
@aleenamariyaantony8510
@aleenamariyaantony8510 Год назад
Ith kandapo nik CID moosa oorma varunn 😂😂
@vijir7239
@vijir7239 Год назад
കോമഡി 😄😄ലിയോ
@sojinsloftbalaramapuramtri2103
Good Leo and laika
@mollyalexander9227
@mollyalexander9227 Год назад
Nice to see you both are looking after like your own children so wonderful n blessed to have these beautiful pets ❤️ 💖
@manjujacob9664
@manjujacob9664 Год назад
Leo, laika midukkara, dileep chettanum, ammayekum makkalkum dhaivam anugrahikkatai
@jeevanjyothi9980
@jeevanjyothi9980 Год назад
അടിപൊളി 👍👍🥰🥰
@radhikac5356
@radhikac5356 Год назад
ആദ്യം അച്ഛൻ ചാടി കാണിക്കു. പിന്നെ മോൺ ച ടം .
Далее