Тёмный

ഒഴിവാക്കേണ്ട പഴച്ചെടികൾ|കാരണവും|fruit plants malayalam|pazhachedikal 

Happy Gardening
Подписаться 493 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@gaff00000
@gaff00000 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 👌 നഴ്സറിക്കാരന്റെ തള്ള് കേട്ട് ബറാബ തൈ വാങ്ങിച്ചു വെച്ച് കാത്തിരുന്നു കായിച്ചപ്പോൾ കഴിച്ചു നോക്കി. താങ്കൾ പറഞ്ഞത് പോലെ തന്നെ പുളിയുള്ള ഒട്ടും രുചിയില്ലാത്ത ഫ്രൂട്ട്. അന്ന് തന്നെ വെട്ടിക്കളഞ്ഞു..
@HappyGardeningOfficial
@HappyGardeningOfficial 2 года назад
😊😊👍
@sebyjoseph3075
@sebyjoseph3075 2 года назад
പക്ഷേ baraba നല്ലത് പോലെ anti ഓക്സിഡന്റ്‌സ് ഉണ്ട്‌..
@manumm2232
@manumm2232 2 года назад
It's tasty
@satheesansheena9777
@satheesansheena9777 2 года назад
Baraba ഗുഡ് ടേസ്റ്റ് മധുരം പ്ലസ് പുളി also healthy
@abhilashbalan.
@abhilashbalan. 2 года назад
Aa athra puli onnulla nalla taste aan
@johnykurian2932
@johnykurian2932 2 года назад
ഈ പറഞ്ഞ ചെടികൾ നട്ട് പഴങ്ങൾ ആയപ്പോൾ വെട്ടിക്കളഞ്ഞ വ്യക്തിയാണ് ഞാൻ ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്
@subinet1428
@subinet1428 2 года назад
ഇത് പോലെ പഴചെടികളുടെ ഉപകരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു & ബറാബയും പീനട്ട് ബട്ടറും ഞാൻ തൈകൾ വാങ്ങാൻ ഇരുന്നതാണ് & നന്ദി
@HappyGardeningOfficial
@HappyGardeningOfficial 2 года назад
തീർച്ചയായും😊👍
@hannanshanavas4570
@hannanshanavas4570 2 года назад
Athin vecha paisaayum sthalavum tym um kalayandaa.... Njn ithokkey kalanjuuu😰
@leelanarayanan8027
@leelanarayanan8027 2 года назад
നല്ല വീഡിയോ. നിങ്ങൾക്ക്അറിയുന്ന കാര്യം, ഞങ്ങൾക്ക് ഉപകാരപ്പെടുന്നത് പകർന്നു നൽകിയതിന് നന്ദി
@abdulkader-go2eq
@abdulkader-go2eq 2 года назад
താങ്കളുടെ openion 100 ശതമാനവും ശരി ആണെന്ന് എനിക്കും തോന്നുന്നു 👍👍thank u brother
@shabnakabeer7696
@shabnakabeer7696 2 года назад
Vallare upakaramulla vediyo thankyou 🙏🙏
@sridevijayan4113
@sridevijayan4113 2 года назад
Valare correct.namukku aavashyam Ulla chedigal vechu nattal pore.veruthe ooroo Peru kettu ooroo chedigal vaangi samayavum sthalavum cashyum okke chilavakki nashtathil aayavar kuraye Peru undu nammude naattil.
@HappyGardeningOfficial
@HappyGardeningOfficial 2 года назад
നിങ്ങൾ. പറഞ്ഞതു വളരെ. ശെരിയാണ്😊👍
@rupeshav7965
@rupeshav7965 2 года назад
Eniyum Ulla fruits list parayaamow. Thank You for good information
@കിളിപോയമലയാളി
Baraba athara mosham onum alla pinna thanalil valarum .... Sweet kittanamankil green maari yellow maari light orenj vara kaathu ninnaal nalla sweet thanna aanu ....
@elizabethmathew6215
@elizabethmathew6215 2 года назад
Thank you so much for your valuable information ☺️
@abdullaabdulkareem
@abdullaabdulkareem 2 года назад
വളരേ നല്ല ഉപകാരപ്രദമായ പഴച്ചടിവിവര വീഡിയോ
@HappyGardeningOfficial
@HappyGardeningOfficial 2 года назад
താങ്ക്സ്😊
@afzalafsu5631
@afzalafsu5631 2 года назад
നമുക്ക് നടാൻപറ്റിയ ഉപകാരമുള്ള പഴച്ചെടികൾ പരിചയപ്പെടത്തിയാൽ നന്നായിരുന്നു.
@unitedindia4848
@unitedindia4848 2 года назад
Good video man.. May help many amateurs 👍
@prajeeshkp2629
@prajeeshkp2629 2 года назад
പിന്നെ coco plum എന്ന ചെടിയും
@alwayspete
@alwayspete 2 года назад
Peanut butter fruit has a creamy, rich texture and flavour. I like it.
@sharafsimla985
@sharafsimla985 2 года назад
വളരെ നല്ല വിഷയം... ഇത് മാത്രമല്ല സ്ഥലം മുടക്കികളായ വേറെയും ഒത്തിരി ഫ്രൂട്സ് ചെടികൾ ഉണ്ട്.. ഉദാഹരണം.. എഗ്ഗ്ഫ്രൂട്ട്, സ്റ്റാർഫ്രൂട്, babloos, etc...
@issacgeorge2905
@issacgeorge2905 Год назад
Babloos is good one
@geetha_das
@geetha_das 2 года назад
Sathya Sandhyamayitu Paranju thanks
@sps1613
@sps1613 2 года назад
Peanut butter sugar patientsnokke carrot kazhikumpole kazhikam.. Carrotnte taste anu
@sindhukn2535
@sindhukn2535 4 месяца назад
Very good and useful video
@usmankundala7251
@usmankundala7251 Год назад
നല്ല അറിവ് നന്ദി.
@tojichenjoseph7866
@tojichenjoseph7866 Год назад
Very useful video. Similarl, please upload a video worth planting especially who has only few cents, living in city / corporation limits
@HappyGardeningOfficial
@HappyGardeningOfficial Год назад
Noted
@suharamoideen371
@suharamoideen371 2 года назад
വളരെ ഉപകാരമുള്ള അറിവാണ് തന്നധ്
@nazer8394
@nazer8394 8 месяцев назад
സത്യം
@shamil1067
@shamil1067 2 года назад
പീനട്ട് ബട്ടർ ഫ്രൂട്ട് ഞാൻ കഴിച്ച്ക്ക്. വിഡിയോയിൽ പറഞ്ഞത് പോലെ നല്ല ടേസ്റ്റ് ഇല്ലാത്ത ഒരു ഫ്രൂട്ട് ആണ്.
@alwayspete
@alwayspete 2 года назад
Black berry can be grown in large pots. Very nice.
@lalsy2085
@lalsy2085 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thank you😊👍
@nimmirajeev904
@nimmirajeev904 Год назад
Very good Information Thank you
@manuchacko6038
@manuchacko6038 2 года назад
Thanku very much
@ikkusvloggaming6336
@ikkusvloggaming6336 2 года назад
Nalla oru video
@sonytj257
@sonytj257 2 года назад
അണ്ടി ആപ്പിൾ നട്ടു പിടിപ്പിക്കാം.... നല്ല മധുരം ആണ് ട്രോപ്പിക്കൽ കാലാവസ്ഥയിൽ നന്നായി ഫലം നൽകും. ആപ്പിലിന്റെ ഒരു ഇനം തന്നെയാണ്
@anubhaskar6556
@anubhaskar6556 2 года назад
Peanut butter nallavannam pazhukkumbol nalla taste aayi thonni
@curryntravel8993
@curryntravel8993 2 года назад
Blackberry Thornless is available I am growing in a pot. Need some chill which we have here.
@shafeeqshafeeq6717
@shafeeqshafeeq6717 2 года назад
Valare nalla video
@manyarajesh7032
@manyarajesh7032 Год назад
Baraba eniku ishtama
@josephgeorge5356
@josephgeorge5356 2 года назад
നന്ദി!
@RYOMENSUKUNAJ
@RYOMENSUKUNAJ 2 года назад
Super നന്ദി
@HappyGardeningOfficial
@HappyGardeningOfficial 2 года назад
😊👍👍
@അബ്ദുൽമജീദ്തേക്കിൽ
പഴ പ്രേമികൾ തീർച്ചയായും വെച്ച് പിടിപ്പിക്കേണ്ട തൈകളെ കുറിച്ച് വീഡിയോ ചെയ്യണം, എല്ലാവർക്കും ഉപകാരപ്പെടും..
@punchanakshathrabuilders
@punchanakshathrabuilders 2 года назад
Thanks
@instareels381
@instareels381 2 года назад
Apple kaikum ente father oru gardener anu 30 yrs aayi gardening cheyunnu. Munne work cheytha home apple nattayirunn avide nallonam ondayi Apple
@fahadmohammed9635
@fahadmohammed9635 2 года назад
Hrmn apple ഒരുപാട് സ്ഥലത്തു കായിച്ചിട്ടുണ്ട്
@shylajaks4670
@shylajaks4670 2 года назад
Nice advice
@lilageorge3762
@lilageorge3762 2 года назад
Thank you for good advice
@umma_kitchen_
@umma_kitchen_ Год назад
Supar❤❤❤❤
@nashiyamuhammad1615
@nashiyamuhammad1615 2 года назад
Baraba goodanutto nigalkuariyilla athinekurichu annumanasilayi
@prasanthv5375
@prasanthv5375 2 года назад
Governer's plum kollamo
@freethinker5856
@freethinker5856 Год назад
Bro HRMN 99 apple keralathil kaayikkumo?
@muhammadabdul3014
@muhammadabdul3014 2 года назад
Nast vidio. 'katta" wait
@shereefafebnamusthaqmustha9678
@shereefafebnamusthaqmustha9678 2 года назад
Valare sheriyanu bro
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thank you😊
@y.santhosha.p3004
@y.santhosha.p3004 2 года назад
നന്ദി നല്ല ഉപകാരപ്രദം
@beenajose8543
@beenajose8543 2 года назад
Very correct bro.
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thank you😊👍
@geetha_das
@geetha_das 2 года назад
Useful Video
@pradeeshmn5911
@pradeeshmn5911 2 года назад
Nice review
@mumthaskoya5413
@mumthaskoya5413 2 года назад
Good message
@ardrashaju4733
@ardrashaju4733 2 года назад
Egg fruit kurichu oru video cheyyo
@instareels381
@instareels381 2 года назад
Kollila
@oommenphilip9297
@oommenphilip9297 2 года назад
'Apple' is a word that is applied to a variety of fruits.If u can't specify the fruit u call it an apple. TOMATO is called Earth Apple. Our chambakka is anglicised and called Button apple/ water apple. Pineapple is another name.The Europeans saw it for the first time and for want of a name called it Pineapple because of its resemblance to the pine cone. Cashew apple for cashew fruit...the list is pretty long!
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thank you for sharing your knowledge😍
@cetlovestory
@cetlovestory 2 года назад
Yes, the word 'Apple' has Germanic origin, meaning 'fruit' in general. Adam's apple, Newton's apple could mean any fruit rather than the actual Apple !!
@sibiabraham2343
@sibiabraham2343 2 года назад
2:08 മണ്ടത്തരം പറയാതെ ബ്രോ, മംഗോസ്റ്റീൻ queen of fruits എന്നാണ് അറിയപ്പെടുന്നത്.
@rageeshadacholly2994
@rageeshadacholly2994 Год назад
Santhol നല്ല പഴ ചെടി ആണോ
@wisdomjj
@wisdomjj Год назад
അല്ല
@rupeshav7965
@rupeshav7965 2 года назад
Good video
@muhammadsherief1772
@muhammadsherief1772 2 года назад
Gud.
@sherylnetto9703
@sherylnetto9703 2 года назад
Thanks for the information
@HappyGardeningOfficial
@HappyGardeningOfficial 2 года назад
😊😊👍
@shyrawoodgrains1063
@shyrawoodgrains1063 2 года назад
പുളിയൊക്കെ ഇഷ്ട്ടപ്പെടുന്ന ആൾക്കാർക്ക് നല്ലോണം ഇഷ്ട്ടപ്പെടുന്ന ഫ്രൂട് തന്നെയാണ് baraba.. ഇത്ര താഴ്ത്തേണ്ട കാര്യമില്ല..
@alwayspete
@alwayspete 2 года назад
Yes! I like the taste of baraba. 😏
@mpj348
@mpj348 2 года назад
നോനി യെ പറ്റി എന്താ അഭിപ്രായം?
@rosesdreams5287
@rosesdreams5287 2 года назад
Good for nothing
@lintojohn2595
@lintojohn2595 Год назад
Waste anu neritt kazhikkan pattilla
@huser6435
@huser6435 2 года назад
സാന്തോൾ ഫ്രൂട്ട് മരത്തെ കുറിച്ചുള്ള അഭിപ്രായം കൂടി പറയൂ; വീട്ടിൽ ഒന്നുണ്ട്; വലിയ മരമാകുമെന്നും, പഴത്തിന് പുളിയാകുമെന്നും പറഞ്ഞു കേൾക്കുന്നു
@rosesdreams5287
@rosesdreams5287 2 года назад
Sweet santol layer ..രണ്ടടി പൊക്കമായി കായിച്ചു..പഴം പാകമായി വരുന്നു
@susansereneninan4048
@susansereneninan4048 2 года назад
Sir, plz can u suggest a nursery where u can get big sized mulberry plants, somewhere near Thiruvalla and premises?
@manuviswanath4193
@manuviswanath4193 2 года назад
Home grown nursery tvla- kznchry road
@gnanadass6831
@gnanadass6831 2 года назад
Nice
@thasleenathasleena4033
@thasleenathasleena4033 10 месяцев назад
എന്തിനാ ഡോ റംബുട്ടാൻ സപ്പോട്ട മംഗോ എന്നൊക്കെ പിക് കൊടുത്തേ അതാ ഡിസ്‌ലൈക്ക് കൊടുത്തേ
@ajeshpj8817
@ajeshpj8817 Год назад
Baraba seriyanu.njan vetty kalanju .kilikalkkum Venda
@sabiran7239
@sabiran7239 2 года назад
മുന്തിരി ഇവിടെ കായ്ച്ചു . ഭയങ്കര പുളിയാണ്.
@HappyGardeningOfficial
@HappyGardeningOfficial 2 года назад
😊😊😊👍
@joypanackal9896
@joypanackal9896 2 года назад
😀
@yourstore83
@yourstore83 2 года назад
ഹായ് 👍
@HappyGardeningOfficial
@HappyGardeningOfficial 2 года назад
😊👍
@abduljaleel8697
@abduljaleel8697 Год назад
എല്ലാവരും വളരെട്ടെ ആരെയും അകറ്റീനീർത്തരുത് അവരുടെത് കുടെയല്ലേ ഈലോകം
@suchitrasukumaran9829
@suchitrasukumaran9829 2 года назад
ഒരെണ്ണം കൂടി ഉണ്ട് cherry guava... ഇതും invasive ആണ്
@shafeenanoushad5656
@shafeenanoushad5656 2 года назад
Cheriya sthalam ullavark natt valarthan pattiya fruits ethokyanu ennu parayamo
@roslinreji6099
@roslinreji6099 2 года назад
നാവ് സപ്പോട്ട പേര
@joshyk.l6612
@joshyk.l6612 2 года назад
Peanut vettikalanju
@anithars1879
@anithars1879 2 года назад
എൻറെ വീട്ടിൽവെൽവെറ്റ് ആപ്പിൾഉണ്ട് .ഇതിൽ പറഞ്ഞത്കറക്റ്റ്
@haneypv5798
@haneypv5798 2 года назад
Super👌👌👍👍
@johnypvpanachikkal6904
@johnypvpanachikkal6904 2 года назад
മാമെയ് സപ്പോട്ട നല്ല പഴച്ചെടിയാണോ
@joseyjacob4860
@joseyjacob4860 Год назад
ബറാബ അത്ര മോശമല്ല പുളിയോടുകൂടിയ മധുരം, നിങ്ങൾക് ഇഷ്ടമല്ലാത്തത് കൊള്ളില്ല എന്നു ചിന്തിക്കരുത്. എന്റെ വീട്ടിൽ ഉണ്ട്. കുട്ടികൾക്കു വളരെ ഇഷ്ടം.
@amaanarif1202
@amaanarif1202 2 года назад
Thanku Baraba thai vaanganamennundayirunnu Ini venda
@HappyGardeningOfficial
@HappyGardeningOfficial 2 года назад
,😊👍👍
@alphaindian280
@alphaindian280 2 года назад
Peanut butter is super.
@ShafeeqaSiraj
@ShafeeqaSiraj Год назад
😅
@jogyjohn132
@jogyjohn132 Год назад
ബേരബ ഒത്തിരി സ്ഥലം വേണ്ട. പിള്ളേർക്ക് വലിയ ഇഷ്ടം
@praveenfrancisjames5914
@praveenfrancisjames5914 2 года назад
വെൽവെറ്റ് ആപ്പിൾ വച്ചു വെട്ടികളയാൻ വീട്ടിൽ സമ്മതിക്കുന്നില്ല ഇനി തടി ആണ് പ്രതീക്ഷ
@pioneer46
@pioneer46 2 года назад
രുചി മാത്രം അല്ലല്ലോ.. ഗുണങ്ങൾ വേണ്ടേ
@Ageorge6922
@Ageorge6922 2 года назад
😂😂😂😂😂😂😂
@abduljaleel8697
@abduljaleel8697 7 месяцев назад
ഇതെല്ലാം നല്ലതാണ് ബ്ലേക്ക് ബേറീ കഴീച്ചീട്ടാണോ അവതാരകൻ ഇത് പറയുന്നത് ആദൃം അതീൻറ ഗുണങ്ങളെ പറ്റീ പഠീക്ക്
@gracysam6519
@gracysam6519 2 года назад
Thanks
@HappyGardeningOfficial
@HappyGardeningOfficial 2 года назад
😊😊👍
@remanisunilkumar142
@remanisunilkumar142 2 года назад
Good
Далее
Гаджет из даркнета 📦
00:45
Просмотров 265 тыс.