Тёмный

ഒവനും ഗ്രില്ലും ഇല്ലാതെ പെരി പെരി അൽഫഹാം ഇനി വീട്ടിൽ ഉണ്ടാക്കാം👌🏼😋 | Peri Peri Chicken | Keralstyle 

Village Spices
Подписаться 862 тыс.
Просмотров 341 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@shahidab4016
@shahidab4016 9 месяцев назад
കൊള്ളാല്ലോ അടിപൊളി ആൽഫാം
@ApusaKoroth
@ApusaKoroth 3 месяца назад
താങ്കളുടെ ശബ്ദം വീഡി രാജപ്പന്റേത്‌പോലെ തോനുന്നു?.😍 വല്ലവർക്കും തോന്നിയോ എങ്കിൽ ലൈക്കു👍
@Blj791
@Blj791 3 месяца назад
Bobby kottarakkarayude soundum face cutum thonnikkum 😅😅
@leejasanthosh9715
@leejasanthosh9715 3 месяца назад
എനിക്കുംശബ്ദം കേട്ടിട്ട് തോന്നുന്നു
@Azezal502
@Azezal502 2 месяца назад
ഞങ്ങൾ 80's പിള്ളേരുടെ ഫേവറയിറ്റ് ഹാസ്യ നടനാണ്. 😍🥰🥰
@jaimonraghavan685
@jaimonraghavan685 2 месяца назад
Enikkum thonni😂😊😊😊😊
@kadukvlogs8521
@kadukvlogs8521 2 месяца назад
ശരിയാ, പാവം മനുഷ്യൻ ആണ് 💞
@muhammedalisafa7413
@muhammedalisafa7413 2 месяца назад
കാണുമ്പോൾ തന്നെ രുചി ഉറപ്പ് വരുന്നു good
@GeorgeAlice-r6x
@GeorgeAlice-r6x 9 месяцев назад
അത് തന്നെ, ഗ്രിൽ ഇല്ലാത്തവരും അൽഫാം ഉണ്ടാക്കണ്ടെ, 😊
@MufsinaMummu
@MufsinaMummu 2 месяца назад
ഇത് തന്നെയാണ് നമ്മൾ ആഗ്രഹിച്ചത് 😊എപ്പോളും ഉണ്ടാക്കണമെന്ന് വിജാരിക്കും പക്ഷെ മസാല എങ്ങനെ ആണെന്ന് അറിയില്ലാർന്നു 😊ഇത്രയും സിംപിൾ മസാലകൂട്ട് ഇനി അരിൽ നിന്നും കിട്ടാനില്ല👍🏻തീർച്ചയായും നാളെ ഞാൻ അൽഫാം ട്രൈ ചെയ്യുന്നതാണ് ❤alfam mandhi ഉണ്ടാക്കി നോക്കും 👍🏻ഇക്കാ alfam മന്ഥിെട recipy ഇടണേ❤
@susyivan3718
@susyivan3718 9 месяцев назад
Air fryeril cheyyam. Christmas kazhinju undakkanam. Ippol nomb anu.
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 9 месяцев назад
സൂപ്പർ ❤️❤️❤️കൊള്ളാം 👍
@muhammedali4897
@muhammedali4897 Месяц назад
ജാട ഇല്ലാത്ത അവതരണം. അത് തന്നെയാണ് ഇതിൻ്റ സൗന്ദര്യം. സർവ്വ മംഗളം ഭവ''''
@kvshobins9820
@kvshobins9820 9 месяцев назад
ഹോ പൊളി സാനം 😊😊
@muhammedanees8156
@muhammedanees8156 Месяц назад
Al faham ennu parayunnath thee kanalil chuttedukunnatnanu parayuka
@DipuDiputd
@DipuDiputd 3 месяца назад
നന്നായി ഇഷ്ടപ്പെട്ടു സൂപ്പർ താങ്ക്സ്
@Noobiepoobie
@Noobiepoobie 4 месяца назад
Njn ee recipie try cheythu super ttto... Ithu alfaham alla, athalla ennokke kure negative comments kandu.. Enthanelum alfaham minte same taste thanne aan.. Chettan pan il undakiyenne ullu.
@nishasurendran18
@nishasurendran18 9 месяцев назад
Entha ningal randalum kazhichu kanikanjath. Njan pratheekshichu. Kanan nalla monjulla Alfaham.
@Idorandom32
@Idorandom32 9 месяцев назад
Simple easy alfaham
@ShejaP-gd9wh
@ShejaP-gd9wh 9 месяцев назад
Nasserkka njan ekkade resippikal kanarund ikkade veed evideyanu onnuparnju tharumo njan kottayam pampady anu😂
@sarathplal8602
@sarathplal8602 9 месяцев назад
നല്ലൊരു അവതരണം ❤
@SafiyaNizar-nm8ss
@SafiyaNizar-nm8ss 9 месяцев назад
Super 👌 👍 😍 🥰
@susyivan3718
@susyivan3718 9 месяцев назад
4 piece idamayirunnu. Iniyum undakkande.valiya pan illayirunno.
@vaisakhgnair1051
@vaisakhgnair1051 9 месяцев назад
നല്ല അവതരണം
@hotandcrispyfoodcourt
@hotandcrispyfoodcourt 9 месяцев назад
Super 👌😋
@fathimashoukathali5418
@fathimashoukathali5418 9 месяцев назад
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഗ്രില്ല് ചെയ്യുന്നതാണ് ഇവിടെ എന്റെ മോൻ ഗൾഫിൽ നിന്നും കൊണ്ടു വന്നിട്ടുണ്ട്
@SunilkumarSunilkumarv-sk9oi
@SunilkumarSunilkumarv-sk9oi 9 месяцев назад
ഇങ്ങനെ വേണം 👍നല്ല സപ്പോർട്ട് ഉള്ള wife 😊
@promedia7942
@promedia7942 9 месяцев назад
പിന്നെ ഭാര്യ ഭർത്താവ് എന്ന് പറഞ്ഞാൽ അത് വേണ്ടേ
@SunilkumarSunilkumarv-sk9oi
@SunilkumarSunilkumarv-sk9oi 9 месяцев назад
@@promedia7942 തീർച്ചയായും 😍all the best മച്ചാനേ... 😃
@gamingwithdark4213
@gamingwithdark4213 3 месяца назад
Super
@susharoy4289
@susharoy4289 9 месяцев назад
കൊള്ളാം 👍👍
@Roy.Joseph
@Roy.Joseph 9 месяцев назад
❤Delicious! Thank you for the recipe. We enjoyed the Al Faham. It was very easy to make also.👍👍👍😋😋😋
@anniejacob3990
@anniejacob3990 9 месяцев назад
അൽഫഹാം കൊള്ളാമല്ലോ .വായിൽ കപ്പലോടിക്കാം
@mariammak.v4273
@mariammak.v4273 9 месяцев назад
Merchant ship ano, ?
@glerysequeira9522
@glerysequeira9522 9 месяцев назад
Very nice Chettaa🥰
@JishaBaby-j9s
@JishaBaby-j9s Месяц назад
നല്ല വോയ്‌സ്.chatntae നമ്പർ തരോ
@manofgod7155
@manofgod7155 2 месяца назад
ആൽഫാം കഴിക്കുന്നത് കാൻസർ വരാൻ കാരണമാകും ഡോക്ടർ പറയുന്നു അതിലെ കരിഞ ഭാഗങ്ങൾ ഉളളിൽ പോകാൻ പാടില്ല
@ayoobmahmood873
@ayoobmahmood873 9 месяцев назад
ഗുഡ്
@aniani6147
@aniani6147 9 месяцев назад
അടിപൊളി
@sujavarghese2770
@sujavarghese2770 9 месяцев назад
Super 👍👍
@pmfahid
@pmfahid 9 месяцев назад
Good
@jilsonettackal3078
@jilsonettackal3078 9 месяцев назад
കൊള്ളാം ❤
@BabuMg-nv4up
@BabuMg-nv4up 8 месяцев назад
Hi shief sugaieikkunno good morning ++++++
@sonofnanu.6244
@sonofnanu.6244 9 месяцев назад
👍
@sarovaramaravind1961
@sarovaramaravind1961 9 месяцев назад
ഒരു ചിക്കൻ എത്ര പീസ് ആയിട്ടാണ് കട്ട് ചെയ്ത് എടുക്കേണ്ടത് എന്നു കൂടി പറയാമായിരുന്നു.
@navaneeed
@navaneeed 9 месяцев назад
4 llo 6 aki cut cheyam
@sunilashaji946
@sunilashaji946 9 месяцев назад
Supar
@vasanthavasantha511
@vasanthavasantha511 3 месяца назад
😋😋😋😋😋🥰🥰🥰🥰🥰🥰
@sananthakumar1610
@sananthakumar1610 9 месяцев назад
Hi Ananth sapt ram Lil sar
@tomykabraham1007
@tomykabraham1007 9 месяцев назад
kasmir ലു എരു ഇല്ല എന്നു ആരു പാറഞു 😂😂😂
@SanjanaS-k3y
@SanjanaS-k3y 9 месяцев назад
Sur❤
@BusharaBushu-k9g
@BusharaBushu-k9g 3 месяца назад
Restorantile alfaham onnum ipol testilla oru bissnusinu venddy cheyyunnu athra mathram
@sainumohammed5500
@sainumohammed5500 Месяц назад
താത്താക് കൈ ഇറക്കുള്ള മാക്സി ഇട്ടു ടെ
@lillyjohnson3861
@lillyjohnson3861 9 месяцев назад
Delicious
@treasabinoy319
@treasabinoy319 4 месяца назад
ഇതിപ്പോൾ ചാള വറക്കണ പോലെയുണ്ടല്ലോ
@husainhusain9317
@husainhusain9317 2 месяца назад
എണ്ണയിൽ പൊരിച്ചതിന്ന് അൽഫഹം എന്ന് പറയാമോ.. ഫഹം എന്ന് പറഞ്ഞാൽ തന്നെ കണൽ എന്നാണെന്നർത്ഥം. കണലിൽ വേവിക്കുമ്പോഴാണ് ഈ പേര് നല്കേണ്ടത്.
@jessyfrancis3641
@jessyfrancis3641 3 месяца назад
Super
@varghesephilip8702
@varghesephilip8702 9 месяцев назад
Good
@babuchellappan1932
@babuchellappan1932 9 месяцев назад
Super👌👌
@rajeshchaithram5003
@rajeshchaithram5003 9 месяцев назад
അടിപൊളി
@smithasikku5140
@smithasikku5140 6 месяцев назад
ഇക്കാ നല്ല വൃത്തി യിലാണ് ഉണ്ടാക്കുന്നത് ഞാൻ ഇക്കയുടെ എല്ലാ വീഡിയോ കാണാറുണ്ട് വൃത്തിയാണ് നമുക്ക് ആവിശ്യം ഞാൻ അങ്ങനെ ഹോട്ടലിൽ പോയി ഫുഡ്‌ കഴിക്കാറില്ല... ഇക്കാ 👍👌🙏👐
@surajsreenandanam
@surajsreenandanam Месяц назад
ഇതൊരു വെറൈറ്റി ചിക്കൻ ഫ്രൈ എന്ന് പറയാം... കനലിൽ ചുടുന്നതിനു വേറെ ടേസ്റ്റ് ആണ് ഭായ് 😁
@kannanasokan3089
@kannanasokan3089 4 месяца назад
പാചകം ഒരു കലയാണ്, നമ്മുടെ അണ്ണൻ ഒരു പുലി ആണ് അണ്ണന്റെ ശബ്ദം ഒരു രക്ഷയുമില്ല 👍🏾❤️
@kkstorehandpost2810
@kkstorehandpost2810 9 месяцев назад
ഹോട്ടലിൽ കൊടുക്കേണ്ട പകുതി പൈസയ്ക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം 👍❤❤❤
@sudhikb937
@sudhikb937 9 месяцев назад
തോന്നലാണ്.. കോസ്റ്റ് എടുത്ത് നോക്കിയാൽ കടയിൽ നിന്ന് ഇത് പോലെ രണ്ട് എണ്ണം പാർസൽ വാങ്ങാം..
@kkstorehandpost2810
@kkstorehandpost2810 9 месяцев назад
@@sudhikb937 തൂക്കം കുറഞ്ഞത് കിട്ടും, frozen ചിക്കൻ ആണ്‌ അവർ use ചെയ്യുന്നത്, ഒരു ഫുൾ ഒരു കിലോ ക്കു ഉള്ളിൽ വരും 👍👍😍😍
@alexaa181
@alexaa181 3 месяца назад
ചേട്ടന്നെ നമ്മുടെ ലാലേട്ടൻ ഫോളോ ചെയുന്നത് അറിഞ്ഞിട്ടാണ് ഞാൻ ആദ്യമായി ചേട്ടന്റെ ചാനൽ കാണുന്നത്
@vijayalekshmi5926
@vijayalekshmi5926 2 месяца назад
ഞാനും 😄👍🏻
@kalasunder6818
@kalasunder6818 9 месяцев назад
Chettan our maha sambhavam aanallo, Al Farm veetil elupathil undaaki, adipoli...
@Hemalathathankachi
@Hemalathathankachi 9 месяцев назад
അടിപൊളി അൽഫാം. ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കും.
@rworld3661
@rworld3661 9 месяцев назад
Alpham uyaranghil ethano?
@Matt_Murdoc
@Matt_Murdoc 9 месяцев назад
Alphmano?
@amgamermods
@amgamermods 9 месяцев назад
Appo uyrangalil ethan alfaham undakkanam alle😮
@mohananvarkala1234
@mohananvarkala1234 2 месяца назад
🌟🌟🌟🌟🌟🌟🌟🌟🌟👍👍👍
@hafsathhafi8774
@hafsathhafi8774 Месяц назад
Wow 😍 ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. സൂപ്പർ 👍🏻
@tessy1407
@tessy1407 3 месяца назад
ഇത് കണ്ടിട്ട് അൽഫാം തോറ്റുപോകും 🎉❤
@basheerkavungal1705
@basheerkavungal1705 27 дней назад
ഇതിനു അൽഫം എന്നു പറയരുത്. താങ്കളുടേതായ ഒരു പേരിടുക. ഇങ്ങനെയൊക്കെയാണ് ഓരോ ഐറ്റവും ഉണ്ടാകുന്നത്.
@shanavasm9286
@shanavasm9286 3 месяца назад
കുറച്ചുകാരി മുളകു കൂടി വേണ്ട. മസാലയിൽ എരിവ് കുറവായിരിക്കും.
@jayjawanjaykisan5229
@jayjawanjaykisan5229 Месяц назад
ചേട്ടോ നാല് എണ്ണം കൊള്ളില്ല നാല് തരട്ടെ.....😂 ഇത്രയും മസാല എല്ലാം ചേർത്താൽ ശ്രീ മൂലം എല്ലാം പൂരു ഉട്ടാദി ആയി പോവൂലെ 😅.. എരി പൊരി
@IndianMasala203
@IndianMasala203 2 месяца назад
കോഴി പൊരിച്ചത്....😅അത് മതി... കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.😊
@vishwaframes3894
@vishwaframes3894 2 месяца назад
ഇത് ഉണ്ടാകുന്നവരുടെ ശ്രെദ്ധക്, ഇക്ക കാണിച്ച പോലെ തന്നെ ചിക്കൻ മസാല തേച്ചു വാറത്തു എടുത്തതിനു ശേഷം മാത്രം സോസ് തേക്കുക, എന്നിട്ടും കഴിക്കുക, സോസ് ആൾറെഡി വെന്തത്‌ ആയത്കൊണ്ട് പച്ച ചൊവക്കില്ല. സോസ് തേച്ചതിനു ശേഷം വറക്കരുത് സോസ് കരിഞ്ഞ ടേസ്റ്റ് വരും (അനുഭവം ഒണ്ട് ). പിന്നെ വീട്ടിൽ ചിക്കൻ ചുടുന്ന കരിയും ബട്ടറും ഉള്ളവർ ആണെങ്കിൽ, ചിക്കൻ ഫുൾ തയ്യാറാക്കിയതിനു ശേഷം, ഒരു കുഴിവുള്ള പാത്രത്തിൽ ചിക്കൻ വെക്കുക. എന്നിട്ട് ആ പാത്രത്തിനു ഉള്ളിൽ ചികന്റെ മുകളിൽ ചെറിയ ഒരു കുഴിയുള്ള പാത്രം വെച്ച് അതിൽ ബട്ടർ ഇടുക. ഒരു ചെറിയ കഷ്ണം കരി ഗ്യാസ് സ്റ്റവ്വിൽ വെച്ച് തീ പിടിപ്പിച്ചു കനൽ ആക്കി ഈ ബട്ടർ വെച്ചിരിക്കുന്ന പാത്രത്തിൽ ഇടുക, അപ്പോൾ ബട്ടർ ചൂടായി പുക വരും. ആ സമയത്ത് ഒരു അടപ്പ് വെച്ച് ഈ പാത്രം എയർ റൈറ്റ് ആയി ഒരു 1 മിനിറ്റ് മൂടി വെക്കുക. എനിട്ട്‌ അത് എടുത്ത് കഴിച്ചാൽ, കനലിൽ ചുട്ട ചിക്കന്റെ ഫ്ലെവർ വരും.
@divyaananthu1397
@divyaananthu1397 9 месяцев назад
Oru smoky flavour kittanamenkil oru charcoal kathich oru pathram athil oru 10mnt iraki vech adachu vecha mathi
@gnanadass6831
@gnanadass6831 2 месяца назад
അത്യമാട്ടെ ഇങ്ങനെ അൽഭാമ ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളു. സൂപ്പർ ♥️
@SmilingAirboat-jp5vy
@SmilingAirboat-jp5vy 3 месяца назад
വായ് വെള്ളം കൊണ്ട് നിറഞ്ഞു ഇക്കാ നിങ്ങൾ പോളിയാണ്
@harikrishnankg77
@harikrishnankg77 9 месяцев назад
രണ്ട് നിഷ്കളങ്കർ 🥰🥰
@PratheekshaRanjith
@PratheekshaRanjith 9 месяцев назад
പുതിയ അറിവുകൾ 👍👍കൊള്ളാം 👌👌👌👌🥰
@rinurinu6327
@rinurinu6327 3 месяца назад
Super. ചിക്കൻ കഴിക്കാത്തവർക്കും കാണുന്പോൾ കൊതിവരും.
@SatheesanR-wk8yx
@SatheesanR-wk8yx 6 месяцев назад
നല്ല വീഡിയോ congrajulations
@SparkTK
@SparkTK 27 дней назад
എണ്ണ തൊടാത്ത അൽഫഹം ആണ് real Al faham.
@prasadcprasad8243
@prasadcprasad8243 9 месяцев назад
മച്ചാനെ അടി പോളി സൂപ്പർ ❤❤
@Chandran-kb3sj
@Chandran-kb3sj 3 месяца назад
ഇക്കാ പാവം കോഴിയെ തല്ലല്ലേ
@babuthomaskk6067
@babuthomaskk6067 2 месяца назад
കടിക്കാവോ
@abhinavks1247
@abhinavks1247 9 месяцев назад
Super
@tressypinto2259
@tressypinto2259 9 месяцев назад
Super
@sunnyenas7834
@sunnyenas7834 3 месяца назад
Supper
@mariyamarti6024
@mariyamarti6024 9 месяцев назад
Super
@nimmyu1583
@nimmyu1583 2 месяца назад
സിമ്പിളായി അതിലു പരി Super test ൽ ഒരു വിഭവം ❤❤❤❤
@sainukitchen1041
@sainukitchen1041 9 месяцев назад
അടിപൊളിഅൽഫാം❤
@hasinisu6569
@hasinisu6569 3 месяца назад
എഫിന്റെ എടോ ജഗ് നമസ്തേ
@sajukatty406
@sajukatty406 9 месяцев назад
ചേട്ടന്റെ ചിരി സൂപ്പർ
@majeedaryampadam5867
@majeedaryampadam5867 2 месяца назад
ഗ്രിൽ ഇല്ലാത്തവർക്കും വേണ്ടേ അതു തന്നെയാണ് കാര്യവും 👍
@nazeerb1552
@nazeerb1552 2 месяца назад
വളരെ. നല്ലത്
@MahinMahinsha-dh8xe
@MahinMahinsha-dh8xe Месяц назад
Njan ingane undakarund
@ShaijuP-sy6fy
@ShaijuP-sy6fy 6 месяцев назад
Kollam,adipoli, vayyil velllamurum Alfaham chicken
@jayjawanjaykisan5229
@jayjawanjaykisan5229 Месяц назад
അൽ പൊരി പൊരി 😂.... അൽ തല്ലി ചതച്ചത് 😂
@shinojvarghese9809
@shinojvarghese9809 3 месяца назад
Ithine thava chicken ennu parayaum
@GazalAjijames
@GazalAjijames 2 месяца назад
ആ സോസ് ചേട്ടൻ ഉണ്ടാക്കിയതാണോ
@husaini803
@husaini803 9 месяцев назад
Super
@sherryjohn1676
@sherryjohn1676 2 месяца назад
Alfaham❌Kozhi porichath✅
@saleenachingath4271
@saleenachingath4271 9 месяцев назад
surbiyan biriyaniyude റെസിപ്പി കാണിക്കുമോ
@thahaseenasubhan9538
@thahaseenasubhan9538 Месяц назад
Muzhuwan mally etra ittu
@jollybibu1466
@jollybibu1466 9 месяцев назад
Super. Will try for the Xmas
@johntmathew9073
@johntmathew9073 8 месяцев назад
അവനും ഗ്രില്ലും ഇല്ലാതെ.......NOT 'ഒവനും'
@sr.sherine1684
@sr.sherine1684 3 месяца назад
Even you can say Oven, in English. Anyway you understood what he want to say.
@abubackervp2016
@abubackervp2016 2 месяца назад
അൽ ഫ്ഹം എന്ന് പറഞ്ഞാൽ കരിക് പറയുന്നതാണ് (കൽക്കരി ) ഇതിന് പറയുക ഫ്രൈ എന്നാണ് ആൽഫഅല്ല
@GreenOliveArtGalleryKunnathupa
@GreenOliveArtGalleryKunnathupa 2 месяца назад
സ്റ്റൗ water level അല്ല 😂
@sajikumar1384
@sajikumar1384 3 месяца назад
🙏അടിപൊളി 🥰
@sainudhee
@sainudhee 2 месяца назад
Very very സൂപ്പർ 😄😄🌹👍
@HormisThomas
@HormisThomas 2 месяца назад
Mutton.soupe.vedeo.vdumo.Ekka?
@bright567
@bright567 9 месяцев назад
ഇതിന് പൊരിച്ച എന്നേ പറയൂ. ചുട്ടെടുക്കുന്ന കോഴിയെയാണ് അൽഫഹം എന്ന് പറയുന്നത്
Далее
Шоколадная девочка
00:23
Просмотров 84 тыс.
"Когти льва" Анатолий МАЛЕЦ
53:01