Periods kazhinn ethramathe day an contact cheyndath??? Oct 4 thin an enik periods ayath .Enik bleeding 6 th days an undayath, then yestrdy night contact cheythu epozhan enik ovulation date ?
Hi madam Njn September month 19 th periods aayii. Octoberil 11 nu periods aayii. August masam 25th aayirunnu. Ithenthinkilum bundimuttu undakumo?Enik Ella masavum 6-7 days difference lil aanu varunnathu.
Hi mam Oru doubt egg white distarge kandu 2 daysil one time ..chorichil onm ila means infection onm ila ... Apol pregnancy symptoms aano....vit d3 tablet kazhikkumbol distarge undakuo.. kindly reply mam sep 22 aanu date
Mom pergancy test cheyethpol magiya line kanikunnth dr kanichu appol week postive annena parje blood reslut. Cheyethpol hcg value 2.30 kannikunnth sacanig kudi dr parjitt ind pergancykk chans indo randu divsam spoting pole indyirunnu athu mari eppol
Hi mam എനിക്ക് "28" circle ആണ് ഉണ്ടാവാറ്. കഴിഞ്ഞ month ആണ് huss gelfil നിന്ന് വന്നേ 34 മത്തെ ദിവസം ആണ് periods ആയെ. അത് എന്ത് കൊണ്ടാണ്. Mrg കഴിഞ്ഞു 2 month അങ്ങനെ തന്നെ ആയിരുന്നു. അപ്പൊ ഓവുലേഷൻ time എങ്ങനെ kandupidika
Mam anik periods date 12aayrunn.. Bt anik 6 aayapo periods aay pakshe bleeding ella thavathe polulla flow undayrunila.. Padinte middle bagath mathramayte undayrunullu.. Periods tyml undayrunna breast pain anik edhvare mariytila epolm und adhendha angane..
Hi dr … day 13 th folicular study nadathi .. andam undaayitund athavshyma valuppam und enn paranju . dr athil eyuthiyath 1.9,1.8 ennan .. ee mnth ovulation nadakkumo?
Dr njangal oru babykk vendi try cheiyan irikuva but enikk periods chila monthil 28 days udupol varum chila monthil ath 32 days angil 31 days okke akupol anu akunnath appol ovulation period engane calculate cheiyum plsss reply
Dr എനിക്ക് 7 year ആയ ഒരു കുട്ടി ഉണ്ട് രണ്ടാമത്തെ കുട്ടിക്കു വേണ്ടി ശ്രമിക്കുന്നു പക്ഷെ ആകുന്നില്ല 3 വർഷം മുൻപ് PCOD ക്ക് ഹോമിയോ മരുന്നു കഴിച്ചിരുന്നു. അത് നോർമൽ ആയപ്പോൾ നിർത്തി പിന്ന 2 വർഷം കഴിഞ്ഞാണ് 2nd baby ക്കു വേണ്ടി ശ്രമിക്കുന്നത്. Periods ഒരു 7 day late ആയി ആണു വരുന്നത്. Pcod ക്ക് ഇനിയും ചികിത്സിക്കേണ്ടി വരുമൊ dr അതൊ വേറെ എന്തങ്കിലും ടെസ്റ്റ് കൂടി നടത്തി നോക്കണൊ pls replay🙏
Dr, enikk period kazhinju 8 day follicular study cheythappol right ovary volume measure 11ml small follicle upto 9 mm, laft ovary volume 7.7 ml small follicle upto 6 mm ayirunnu, 13day Right ovary, Left ovary msf No dominant follicle ennu kanichu enikk pcod und ee months ovulation akumo please replay
Hi ma'am enikk ee month 19thin aan periods ayatha. August il 20th aayirunnu appo ee month ovulation eppo undaavum etra day olla menstrual cycle anenn koode parayamo please 😢
Hai dr... Enik periods late aayitt 13 day aayi... Day 32 cycle aanu 6 day thettyapo test cheyyithu hcg 2ML aayirunu apo dr paranju wait cheyyan ath koodan chance undoo... Plzzz reply mam
Jan : 30 Feb:31 Mar:27 April:29 May:29 June:29 July : 27 Aug: 27 Sep : 31 Oct : 38 ഇതാണ് എന്റെ സൈക്കിൾ.. പ്രഗ്നൻസിക്ക് ട്രൈ ചെയ്യുന്നതിന് മുമ്പ് ഓവുലേഷൻ ലക്ഷണം ഉണ്ടായിരുന്നു. ബട്ട് ഇപ്പോൾ 3 മാസം ആയിട്ട് ഓവുലേഷൻ ലക്ഷണം ഒന്നും ഇല്ല.. ഇതെന്തു കൊണ്ടാണ്.. ബേബിക്ക് വേണ്ടി ട്രൈ ചെയ്യുന്നുണ്ടായിരുന്നു.. ബട്ട് പോസിറ്റീവ് ആകുന്നില്ല..
Condact ശെരിക്കും ചെയ്യാൻ കയ്യാത്ത പുരുഷന്റെ semante quality കുറവ് ആകുമോ. എന്റെ ഹുസ്ബൻഡ് kidney transplant കഴിഞ്ഞു medicine കഴിക്കുന്നത് കൊണ്ട് ശെരിക്കും condact ചെയ്യാൻ കയ്യാറില്ല.
Hlo mam enik june 27 periods ayath pinne july 20 muthal njan aminor 5 mg tablet edthirnn periods delay akan vendi pinne aug 5 nanh periods ayath ippo aug 12 th muthal watery distarge kanunund pelvic painum und vayar oru side pain und ith ovulation avumo ,4 days aayitt watery distarge und ovulation distarge pole thanne oru white colour pole und ,aug 12 physical contact undayirunnu.distarge ippozhul und ith enth kondan pls reply mam
Helo mam im a breast feeding mom with missed period of 17 days but beta hcg test is negative on 16 th day of missed period, is there any chance of pregnency again?
Anik ee masam 8 nnu annu period aye ovilation time enna Kazhinja 2 month 36 , 38 divasm kudumbol annu period ayath Eee month 30 divasm ayapol annu period aye Ovilation time onnum parayumo pls dr
Hloo mam ente menses date Auguest 31 aayirunnu pinne september 27 aayirunnu kure aayi njangal second babyikk vendi try cheyyunnu ith vare onnum aayillaa ithinte ovulation date paranj tharuoo mamm Pinne periods 29 day allengil 32 day allengil 31 day 28 anganoke veraaruu😊
ഹായ് മാം ഞാൻ ആഗസ്റ്റ് മാസം 27 തീയതി പീരിയഡ് ആയി. ഈ മാസം 18നാണ് ഞാൻ പീരിയഡ് ആയത് എന്റെ ഓവുലേഷൻ ഡേറ്റ് ഒന്നു പറഞ്ഞു തരാമോ. കല്ല്യാണം കഴിഞ്ഞിട്ട് 5വർഷമായി ഇതുവരെ കുട്ടികൾ ആയിട്ടില്ല
Mam ente ovuletion 22 aayirunnu അന്ന് മുതൽ innu വരെ (28) cheriya spotting ആയി bleeding ഉണ്ട് ovuletion bleeding 1, 2 days alle undavar enthengilum കുഴപ്പം undo plzzz rply mam
Mam ente mrg കഴിഞ്ഞിട്ട് 10 വർഷമായി ഇതുവരെ pregnant aayittilla 3,4 dr kanichu treatment edthu ട്യൂബ് ടെസ്റ്റ് കഴിഞ്ഞു അതിൽ കുഴപ്പം ഒന്നുമില്ലന്ന് പറഞ്ഞു ഇപ്പോഴും dr കാണിക്കുന്നുണ്ട്
Maam njan oral contraceptive medicine kazhichirunnu 6 months aayitt .ee month ath stop cheyth periods um aayi.so next pregnancy ee month try cheyyunnathinu enthelum problem undakuo?
Mam, എനിക് സാധാരണ പീരിയഡ്സ് ഒരു 8 ഡേ ഒക്കെ ഉണ്ടാവാറുണ്ട്. But ഇപ്പൊ 3 day ആയപ്പോത്തിന് period നിന്നു. ഇത് പ്രെഗ്നന്റ് ആയത് കൊണ്ട് ആണോ? Plzz replay ma'am
Hello madam eniku periods miss ആയിട്ടു enu 18 day ayii കാർഡ് test ബ്ലഡ് ടെസ്റ്റ് നെഗറ്റീവ് annu ഇത്വരെ periods ആയിട്ടില്ല eniku ഫെബ്രുവരി vara correct ayirunu periods മാർച്ചിൽ ath 14 ayii ഏപ്രിൽ ayitilla nthayitikum reason
Hi എനീക്ക് കഴിഞ്ഞ പിരീഡ്സ് ആയത് ജൂലായ് 14 അത് കഴിഞ്ഞ് ആയില്ല പിന്നെ ഡോക്ടര്‍ കണ്ടൂ പിരീഡസ് വരാം മരുന്ന് കഴിച്ചു സെപ്റ്റംബര്‍ 19 പിരീഡ്സ് വന്നു 1 ദിവസം 2 ദിവസം ബ്ലീഡ്ഡിങ്ങ് ഉണ്ടായില്ല 3 ദിവസം മുതല്‍ 5 ദിവസം രാത്രി വരെ ഉണ്ടായി എന്റെ ഒവൂലെഷന് അപ്പോള്‍ എന്നാവും ഒന്ന് പറഞ്ഞു തരൂമോ pcod undu 3 അബോഷന് ആയതാ വിവാഹം കഴിഞ്ഞ് 4 വര്‍ഷം ആയി pregnancy നോക്കുന്നുണ്ട് folic acid tablets Ip.5 mg Normoz കഴിക്കുന്നുണ്ട്
Dr anik e masam 8 നു ആയിരുന്നു പീരിയഡ് ആയതു. ഒരു ബേബി യെ കൂടി venam annu agraham und . athinu vendi athu date l contact cheyanam pcod undarnu eppo normal anu
Mam എന്റെ ഡേറ്റ് e സെപ്റ്റംബർ 6 inan ഞങ്ങൾ കഴിഞ്ഞ month തൊട്ട് സെക്കന്റ് baby നോക്കുന്നുണ്ട് എന്റെ period cycle 10 days ഒക്കെ മുമ്പോട്ടു പോകാറുണ്ട്. ഞാൻ പ്രെഗ്നന്റ് ayirikumo
കഴിഞ്ഞ മാസം പീരിയഡ് 17 ആയത് ഈ പ്രാവശ്യം 15 നു ആണ് വന്നത് പീരിയഡ് ആണോ അറിയില്ല സ്മെല് ഇല്ല ബ്ലഡ് ആദ്യം രണ്ടാമത്തെ ദിവസം വന്നു പിന്നെ ഇല്ല എന്താ ഇങ്ങനെ മേം 🥲
മാഡം എനിക്ക് ഈ മാസം 17/9/2024 പീരിയഡ്സ് ആയി 23/09/2024 ഡേറ്റിൽ ബ്രെസ്റ് വേദന ഉണ്ട്.. അടിവയർ വേദന ഉണ്ട് ചെറുതായിട്ട്. ഇത് ഓവുലേഷൻ time ആണോ??.പീരിയഡ്സ് കഴിഞ്ഞു എത്രമ്മത്തെ ദിവസത്തിനുള്ളിൽ ഓവുലേഷൻ നടക്കും??
ഈ പറഞ്ഞതൊന്നും പ്രേഗ്നെന്റ് ആയി എന്നതിന്റെ ലക്ഷണമല്ല.. പ്രേഗ്നെന്റ് ആവാൻ സാധ്യതയുള്ള ദിവസത്തിന്റെ പ്രേത്യേകതയാണ്.. അതായത് ഈ പ്രേത്യേകതകൾ ഉള്ള ദിവസങ്ങളിൽ ബന്ധപ്പെട്ടുക്കഴിഞ്ഞാൽ പ്രേഗ്നെന്റ് ആവാൻ ചാൻസ് കൂടുതലാണ് 👍
Kazhinjamasam March 18 ayirunnu.adinu munp February 20.ipol April 11 anu periods ayad.correct allathad kond ovulation calculate Cheyan ariyilla.pls mam onnu Paranj tharumo
🛑🛑hi mam enikk overiyan cyct undaayth kond ente left overy tubum remove aakikn athin shesham 2years aayi mensas correct aan enikipo ovulation time aan athaayath kazhinja month 15 aan mensas aayth 3days aayi eni right sidil chila timil chirikumbozhum, chumakumbozhum ath pole step kayarumbo idakokke cheriya kuthunna pain thonunnu.ith ovulation pain aayirikumo