Тёмный

ഒ.സി.ഡി അറിയേണ്ടതെല്ലാം | LIVE DOCTORS | 24 NEWS 

24 News
Подписаться 6 млн
Просмотров 60 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@ArunKumar-ki4be
@ArunKumar-ki4be 3 года назад
രോഗം ഉള്ളവർ ഇവിടെ ലൈക്
@binshadbinu9011
@binshadbinu9011 2 года назад
Bro enikum und enthekilum Maran vazhiundo
@gm4102
@gm4102 2 года назад
Enikum und 🙌🙌 How will survive
@gm4102
@gm4102 2 года назад
Enikum und 🙌🙌 How will survive
@adwaith18
@adwaith18 2 года назад
@@gm4102 bro enikkum ond , thanik eth type aanu thought ? Enik unwanted dirty thoughts varum ,njn ath oru paridhi vare niyandrikkan padichu , nammal ath verum thought anennu oru tharathilum harm cheyyan ponilla ennum manassilakkiya mathi, ini angana olla thoughts vannalum enik onnum illa enna attitude itta mathi , jeevithathil enthokke karyamgal chindikkunnu athu pole chindichu kalayan pattiya onnanennu vicharichal mathi
@fazan9916
@fazan9916 2 года назад
@@adwaith18 bro number tharumo
@hazeenasulfi5789
@hazeenasulfi5789 Год назад
ഈ പ്രശ്നം കാരണം കുടുംബം തകർന്ന അവസ്ഥ
@salihn1333
@salihn1333 Год назад
മാറിയോ
@jishnuravindranathan14
@jishnuravindranathan14 12 дней назад
Sister oru clinical psychiatrist ne kaanu....
@nuhman9568
@nuhman9568 Год назад
എനിക്കുണ്ടായിരുന്നു നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ഒരുപക്ഷെ ചിരി വരും പക്ഷെ അനുഭവിക്കുന്നവർക്കേ ഇതിന്റെ വേദന അറിയൂ റോഡിലൂടെ ഒരു ചുവന്ന കാർ പോകുന്നത് കണ്ടാൽ ഉടനെ വിട്ടിൽ പോകണം ഇല്ലെങ്കിൽ എന്റെ വീട്ടിലുള്ളവർ മരിക്കും എന്നൊരു തോന്നൽ ഭയം
@dreamgirl6056
@dreamgirl6056 Год назад
Enikum ocd enna kazhukan nammla kollunna onnan
@sureshkt2978
@sureshkt2978 Год назад
O.c.d...oru normal behavier ആണെങ്കിൽ നല്ലതാണ്..അസാധാരണ ബു ദ്ധിയു കഴിവും ഉള്ളവർ ആയിരിക്കും
@pphafeez
@pphafeez Год назад
I m a victim of OCD
@satharjackland1806
@satharjackland1806 4 года назад
Thankyou dr and 24 news
@noorjahannoorji1836
@noorjahannoorji1836 2 года назад
എനിക്ക് കുറച്ചു കൂടുതൽ വൃത്തി യാണ്,,,, എന്താ ചെയ്യുക
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 года назад
നോർത്ത് 24 കാതം film ലെ കഥാപാത്രം ഡിസോർഡർ അല്ല ഒബ്‌സെസ്സിവ് കമ്പൾസിവ് പേഴ്സണാലിറ്റി യാണ്.
@JITHINOUSEPH
@JITHINOUSEPH 3 года назад
Its Obsessive compulsive personality disorder
@vishnusivan7775
@vishnusivan7775 2 года назад
The aviator
@dawdudes
@dawdudes Год назад
Ithilu staring OCD ne kurichu paranjilla
@shithas5083
@shithas5083 3 года назад
It's curable.. Family support is very essential
@ashithaansar5437
@ashithaansar5437 Год назад
അത് ഇല്ലാത്തവർ എന്ത് ചെയ്യുo.അനുഭവിക്കുക അനുഭവിച്ചോണ്ട് ഇരിക്കുന്നു
@abhilash5429
@abhilash5429 Год назад
Nigel lakshanangal matram parayathe ithu maaraan Ulla solution parayuu
@hharan8122
@hharan8122 Год назад
വളരെ വിലപ്പെട്ട വിവരങ്ങൾ അവതരിപിക്കുന്ന ഇന്റർവ്യൂ .ഒന്നിരിന്നു സംസാരിക്കാമായിരുന്നു. വഴിയിൽ നിന്നു സംസാരിക്കുന്ന പ്രതീതി യുണ്ടോ എന്നൊരു തോന്നൽ...
@shadowspeaks.6652
@shadowspeaks.6652 Год назад
OCD hygiene te karyavumaayi mathramala..ethoru karyvum compulsive aanu athu ilenkil disturb akunnu enkil athu OCD AANU ..
@pmmohanan9864
@pmmohanan9864 Год назад
Good doctor, beautiful.
@jaseel412
@jaseel412 Месяц назад
Allavarkum nallad varatte, ad anubhavikunnavark mathrame athine bhudhi mutt ariyuuu
@mrblri
@mrblri Год назад
ഇങ്ങനെ ചെയ്താലെ ശരി ആവു എന്ന ഒര് തോന്നലാണോ ഇത് .... ആണോ...
@dreamgirl6056
@dreamgirl6056 Год назад
Ys
@motoe4087
@motoe4087 Год назад
ഇങ്ങനെ ചെയ്താൽ അങ്ങനെ അങ്ങനെ ചെയ്‌താൽ ഇങ്ങനെ പിന്നെയും അങ്ങനെ ഇങ്ങനെ.... ഇങ്ങനെ അങ്ങനെ
@sreyaaa5030
@sreyaaa5030 3 года назад
താങ്ക്സ് 🥰🥰
@sanilvk2255
@sanilvk2255 2 года назад
Thanku🥰
@satheesanvk2332
@satheesanvk2332 3 месяца назад
Dr virthiye kuriche paryunnullu. Ethukondu partner ne samsayikunnavare kurichu parayunilla. Nirantharam avare nireeshichu kondirikuka
@ikrumon768
@ikrumon768 2 года назад
എനിക്ക് ഉണ്ടായിരുന്നു ഈ അസുഖം അടിക്കിപ്പറക്കി വെക്കുന്ന ജോലി എല്ലാം ഓർഡർ ആയിട്ട് വെക്കുക എന്നുള്ളത്, നഖം വെട്ടി സൂക്ഷിച്ചു വെക്കുക, വാണം അടിച്ചിട്ട് ബാത്രൂം കഴുകിയോ എന്ന് എപ്പോഴും ആലോചിക്കുക, പെണ്ണ് കെട്ടി മോൾ ജനിച്ചപ്പോൾ വീട്ടിൽ എല്ലാം അടുക്കിപ്പറക്കി ഓർഡർ ആയിട്ട് വെച്ചപ്പോൾ 😄, മതിയായി ഇനി ഊളമ്പാറക്ക് പോകാം 😄😄
@Bhaavari
@Bhaavari 3 года назад
എനിയ്ക്കുണ്ടായിരുന്നു..... repeated ആയിട്ട്, Obsession ന്റെ ഉൽക്കണ്ഠ കുറയ്ക്കാൻ വേണ്ടി ഞാൻ ചെയ്തോണ്ടിരുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത സിറ്റുവേഷനിൽ ഞാൻ എത്തിപെട്ടപ്പോ (പ്രവാസി )ഓട്ടോമാറ്റിക്കലി അത് മാറി
@printukp4084
@printukp4084 3 года назад
😆😆😆
@HorrorSketches-n8r
@HorrorSketches-n8r 3 года назад
Enthokeyarunn ava
@shamseerabdulla708
@shamseerabdulla708 10 месяцев назад
😂
@Dopaminelover-d3n
@Dopaminelover-d3n Год назад
Eee doctor de clnc evdan???
@hamdanzubair9883
@hamdanzubair9883 2 года назад
Ennik und samsarikumbol saliva therikko pedich sherikk samsarikaan pattulla
@PraveenKumar-dl2mr
@PraveenKumar-dl2mr 4 года назад
Hlo doctor enikum ocd onde.enne help cheyyamo
@ASH-kc2qo
@ASH-kc2qo 4 года назад
Bro ippam engane ond.
@manma9390
@manma9390 4 года назад
Bro....
@PraveenKumar-dl2mr
@PraveenKumar-dl2mr 4 года назад
@@ASH-kc2qo enik ocd unde. Valiya buthimutta ithukonde
@ASH-kc2qo
@ASH-kc2qo 4 года назад
@@PraveenKumar-dl2mr etra naal ayi bro. Enikku 3 yrs ayi.
@mile-stoneengineersconstru8361
@mile-stoneengineersconstru8361 4 года назад
@@PraveenKumar-dl2mr ബ്രോ.. ഫോൺ നമ്പർ തരുമോ
@sociochanger7224
@sociochanger7224 4 года назад
11:50
@muhammedshamnas1983
@muhammedshamnas1983 3 года назад
Eyuthumbol tention
@sreejusreejucyc9689
@sreejusreejucyc9689 4 года назад
Can overcome easily its take time,my experience
@beautyofnature4u
@beautyofnature4u 4 года назад
എങ്ങനെ ......
@PraveenKumar-dl2mr
@PraveenKumar-dl2mr 4 года назад
Egana please paranje tharuvo?
@beautyofnature4u
@beautyofnature4u 4 года назад
@@PraveenKumar-dl2mr നിങ്ങൾക്ക് ഇതു കാരണം daily life ൽ ബുദ്ധിമുട്ടുണ്ടോ
@jaijithmb4436
@jaijithmb4436 4 года назад
Bhul
@PraveenKumar-dl2mr
@PraveenKumar-dl2mr 4 года назад
egane ippo cure aayo
@rasheedaa4433
@rasheedaa4433 2 года назад
Doctere contact cheyyyan patto
@farzanasiddique2427
@farzanasiddique2427 2 года назад
doctor medical trust il consulantin iripund
@athulvenugopal11
@athulvenugopal11 4 года назад
Aham movie yil parayauunna character OCD aanu
@riyassamad1738
@riyassamad1738 4 года назад
Thettanu ocdyullavar avarudey chinthakalilpravarthikkan agrahikkunnilla
@manafkalam536
@manafkalam536 4 года назад
Allavarkumond
@simple2415
@simple2415 2 месяца назад
Ente first flight ticket epolum sookshikunnude....ocd ennu paranjulum njan kalayilla😂
@ameenami9402
@ameenami9402 2 года назад
Ocd karannam ente mrge lyf thagarnu 😔😔😔
@AnjaliRenjith
@AnjaliRenjith 2 года назад
Ayyo
@renjithmohan6680
@renjithmohan6680 2 года назад
@@AnjaliRenjith 😢
@Jagan3779
@Jagan3779 2 года назад
Face Now
@salihn1333
@salihn1333 Год назад
മാറിയോ
@jishnuravindranathan14
@jishnuravindranathan14 12 дней назад
Go to a doctor
@suhanavm6418
@suhanavm6418 3 года назад
Doc num onu teramoo
@AthenaDw007
@AthenaDw007 Год назад
Ente life poy😢
@safvan7016
@safvan7016 10 месяцев назад
അങ്ങനെ ചിന്തിക്കല്ല bro
@jishnuravindranathan14
@jishnuravindranathan14 12 дней назад
Please consult a clinical psychiatrist
@muhammedshamnas1983
@muhammedshamnas1983 3 года назад
Doctor enik eyuthan aakunilla
@praphulkumar6762
@praphulkumar6762 3 года назад
Dear bro... Pls Consult A Psychiatrist
@jayaramjayaram1128
@jayaramjayaram1128 3 года назад
God chintha no bakhti vazi
Далее
小丑调戏黑天使的后果#short #angel #clown
00:16
Outsmarted 😂
00:20
Просмотров 2,3 млн
എന്താണ് ഒ.സി.ഡി?
18:39
Просмотров 15 тыс.
Depression I faced | My Life as an OCD patient
17:54
Просмотров 288 тыс.
Obsessive Compulsive Disorder|  GOOD HEALTH|  EP -149
22:39
小丑调戏黑天使的后果#short #angel #clown
00:16