Тёмный

ഓഗസ്റ്റ് മാസത്തെ കൃഷി - ഓണ കൃഷി | What to plant in the month of august | Malayalam 

Chilli Jasmine
Подписаться 428 тыс.
Просмотров 11 тыс.
50% 1

#chillijasmine #august #whattoplantinthemonthofaugust #chilliplanting #brinjal #payarkrishi #tomato #venda #koorkka #bestwaytocareforplants #liquidmanure #onakrishi #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@vloggermedia9880
@vloggermedia9880 Месяц назад
വീഡിയോ നന്നായിട്ടുണ്ട് ചേച്ചി യുടെ വീഡിയോസ് ഒക്കെകേട്ടിരിക്കാൻ തന്നെ നല്ലരസം ആണ്‌ ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീലാണ് ചേച്ചി യെയും കുടുംബത്തെയും അള്ളാഹ് അനുഗ്രഹിക്കട്ടെ ♥️🥰♥️
@ChilliJasmine
@ChilliJasmine Месяц назад
🙏🙏🙏
@rajanimv1551
@rajanimv1551 Месяц назад
Kumayam kalakki ozhikkunna, spray cheyyunna reethi ok ayi.👍👍👍
@nandanaa.s1261
@nandanaa.s1261 Месяц назад
Thank you for your great inspiration ❤
@muhammedmuhammed5012
@muhammedmuhammed5012 Месяц назад
Good
@padmajakp1303
@padmajakp1303 Месяц назад
വളരെ നന്നായി പറയുന്നു.❤
@futurebanker7458
@futurebanker7458 Месяц назад
Pachamulak poovu yellow aayi kozhinj pogunnu...oru poovu polum kaay pidikunilla.. pollination alland vera reasons enthokkeya..pls reply mam
@clementmv3875
@clementmv3875 Месяц назад
Good🎉
@jayanthipv101
@jayanthipv101 Месяц назад
👍🏻thank you❤️
@shijishimjith
@shijishimjith Месяц назад
ചൈനീസ് ഓറഞ്ച് ഒരു തൈ നഴ്സറിയിൽ നിന്നും ഞാൻ വാങ്ങിയിരുന്നു അഞ്ചു ഓറഞ്ച് ഉണ്ടായിരുന്നു ഇപ്പോ മരം നല്ല വലിപ്പത്തിൽ ഒക്കെ ഉണ്ടായിട്ടുണ്ട് കുറേ അധികം ഓറഞ്ച് ഉണ്ടായിട്ടുണ്ട് പക്ഷേ അതിലെ ഒന്നിനും വാങ്ങുമ്പോൾ ഉള്ള വലിപ്പവും നിറവും ഉണ്ടാവുന്നില്ല ഇത് എന്തുകൊണ്ടാണ് ഒന്നു പറഞ്ഞു തരൂ ചേച്ചി
@ChilliJasmine
@ChilliJasmine Месяц назад
ചൈനീസ് ഓറഞ്ച് ചെറിയ കായല്ലേ.
@shijishimjith
@shijishimjith Месяц назад
ചെറുതാണ് പക്ഷേ ഞാൻ വാങ്ങുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കുഞ്ഞ് ആണ് ഓറഞ്ച് കളർ ആവുന്നുമില്ല അതിനുമുമ്പ് വീണു പോകുന്നു
@leenajoy8745
@leenajoy8745 Месяц назад
👍❤️
@sindhus4781
@sindhus4781 Месяц назад
Ok ടീച്ചറെ.
@ChilliJasmine
@ChilliJasmine Месяц назад
Haaaaaai
@padmakumari7961
@padmakumari7961 Месяц назад
Very good mam eentevazhuthane poove kazhinju pokunnu enthu cheyyam pls reply
@ChilliJasmine
@ChilliJasmine Месяц назад
Fish amino acid spray
@padmakumari7961
@padmakumari7961 Месяц назад
@@ChilliJasmine ok thankyou mam
@padmakumari7961
@padmakumari7961 Месяц назад
@@ChilliJasmine videos ellam kanu mjnankurachu krishiund
@shalifranklinshali7775
@shalifranklinshali7775 Месяц назад
😊❤❤
@cupofjoe3633
@cupofjoe3633 Месяц назад
Box Evide kittum
@sherlyjohnson1050
@sherlyjohnson1050 Месяц назад
വീഡിയോസ് കാണാറുണ്ട്. ചേച്ചി പറയുന്ന രീതിയിൽ ആണ് കൃഷി ചെയുന്നത്. വളം ഇടുന്നതെ. കറിവേപ്പില യുടെ വീഡിയോ ചെയ്യാമോ
@ChilliJasmine
@ChilliJasmine Месяц назад
ചെയ്യാം
@aarushnair6065
@aarushnair6065 Месяц назад
Chechi payar tipsss next video plss
@ChilliJasmine
@ChilliJasmine Месяц назад
Ok
@aarushnair6065
@aarushnair6065 Месяц назад
Nalla eddmo naraya black ant annu vepu Anna adichu
@aarushnair6065
@aarushnair6065 Месяц назад
​​@@ChilliJasmine chechi padavam pinna churakayum pennu poovu varunilla vannalum kozhiya plss helppp plsss tho chechii
@nissarm7308
@nissarm7308 Месяц назад
Very good 😂🎉😢
@fasalmkd9611
@fasalmkd9611 Месяц назад
സ്ലറി പഴക്കം ചെന്നാൽ ഉപയോഗിക്കാൻ കൊള്ളാമോ. ഞാൻ ഉണ്ടാക്കിയത് 1 മാസം കഴിഞ്ഞു
@ChilliJasmine
@ChilliJasmine Месяц назад
ഉപയോഗിക്കാം
@manyaramesh9976
@manyaramesh9976 Месяц назад
കായീച്ച ശല്യം entha ചെയ്യുക
@sujithjithztm3512
@sujithjithztm3512 Месяц назад
വേപ്പെണ്ണ 10 ml ഒരു ലിറ്റർ വെള്ളത്തിൽ spray ചെയ്യുക😊
@alexjohn-xz1gz
@alexjohn-xz1gz Месяц назад
Pacha curry vithukal kodukunnundo,anganeyekil,enthokey vithukal available anu
@ChilliJasmine
@ChilliJasmine Месяц назад
illa
@etra174
@etra174 Месяц назад
Ente gardenil oru valeeya pandal aanu ullathu. Size paranjaal 15' by 5' undu. Pandu grapes valarthhi irunna pandal aanu. Oru pandalil thanne munnaalu chedikal (eg paaval , payar. vellari, koval, mathhan) orumichhu padarthhaamo? Crowded aayi pokumo? Nalla veyil kittunna sthalam thanne aanu. Hoping to get a reply.
@ChilliJasmine
@ChilliJasmine Месяц назад
Valartham
@etra174
@etra174 Месяц назад
@@ChilliJasmine Thank you Bindu
@shinyjohn9721
@shinyjohn9721 Месяц назад
Mam evidunnanu vegetable seed medikunnath
@ChilliJasmine
@ChilliJasmine Месяц назад
Online aayi
@sujithjithztm3512
@sujithjithztm3512 Месяц назад
വിത്ത് പാകി മുളപ്പിച്ച തക്കളിക്കും വേണ്ടക്കും തീരെ ബലം ഇല്ല ഒടിഞ്ഞു നിക്കുന്ന് അത് എന്ത് കൊണ്ടാണ് 4 ഇല പരുവം ആയിട്ട് ഒള്ളു
@ChilliJasmine
@ChilliJasmine Месяц назад
മുളച്ചുതുടങ്ങുമ്പോൾ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വയ്ക്കണം
@sujithjithztm3512
@sujithjithztm3512 Месяц назад
@@ChilliJasmine ഞാൻ തണലത്ത് വെച്ച് മഴ ആയത് കൊണ്ട്
@SarithaAppu-k7i
@SarithaAppu-k7i Месяц назад
Njan natta kathirikka thai kurach valuthayatha pakshe innale muthal vadi thudangi, innu nannayi vaadi nilkkunnu. Enthavum karanam. Ath ini rekshappedille😢
@ChilliJasmine
@ChilliJasmine Месяц назад
Possibility kuravanu
@Sarojamks
@Sarojamks Месяц назад
ജൈവ സ്ലറി മഴകാലത് ഒഴിച്ച് കൊടുക്കണോ
@ChilliJasmine
@ChilliJasmine Месяц назад
മഴയില്ലാത്തപ്പോൾ ചെയ്യാം
@reenass7370
@reenass7370 Месяц назад
perlet yevide kittum?
@ChilliJasmine
@ChilliJasmine Месяц назад
Agri shop
@minireji5286
@minireji5286 Месяц назад
സ്ലറി ഉണ്ടാക്കി എത്ര നാൾ വരെ ഉപയോഗിക്കാം
@ChilliJasmine
@ChilliJasmine Месяц назад
തീരുന്നതുവരെ
Далее
Как мы играем в игры 😂
00:20
Просмотров 150 тыс.