Тёмный

ഓടയിൽ തിങ്ങിക്കിടക്കുന്ന മാലിന്യം...ടണലിനുള്ളിൽ വിഷവാതകം..; ജോയിക്കായുള്ള തിരച്ചിൽ ദുഷ്കരം 

Mathrubhumi News
Подписаться 4,9 млн
Просмотров 10 тыс.
50% 1

ഓടയിൽ തിങ്ങിക്കിടക്കുന്ന മാലിന്യം...ടണലിനുള്ളിൽ വിഷവാതകം..; ജോയിക്കായുള്ള തിരച്ചിൽ ദുഷ്കരം
#TrivandrumManMissing #AmayizhanjanCanal #ScubaDivingTeam
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@NavasNavas-fo1qm
@NavasNavas-fo1qm Месяц назад
അപകടം നടന്നിട്ട് ദിവസം രണ്ടായി- സ്ഥലം MPയെ കാണാനില്ല😢😢😢
@അണ്ടിക്കണ്ണൻ
Mp വന്നാൽ അപ്പൊ ആളെ കിട്ടും 😏😏
@gamehero296
@gamehero296 Месяц назад
എംപി വന്നിട്ട് എന്താ മുങ്ങാനോ...
@gempicks
@gempicks Месяц назад
ഈ മാലിന്യത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്ന രക്ഷ സംഘങ്ങൾ ആണ് ഏറ്റവും വലിയ രാജ്യസ്നേഹികൾ. ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്നു അവർ നമ്മളെ എല്ലാവരെയും ഓർമിപ്പിക്കുന്നു. ഈ മാലന്യം അടുക്കും ചിട്ടയോടും കൂടി സംസ്കരിക്കേണ്ടത് നഗരസഭയുടെ ചുമതലയാണ്. ഇതിനായി പിരിക്കുന്ന നികുതിയുടെ ഒരു ഭാഗം മാറ്റിവെക്കാമല്ലോ. കൂടുതൽ മാലിന്യം പുറം തള്ളുന്ന ഹോട്ടലുകൾ, അറവുശാലകൾ തുടങ്ങിയവരിൽ നിന്നും അധികം തുക ഈടാക്കുക.
@nomiko5387
@nomiko5387 Месяц назад
എവിടെ എന്ത് പ്രശ്നം വന്നാലും കേരള ഗാർമെൻറ് കൊണ്ട് ഒന്നും ചെയ്യാനൊക്കത്തില്ല. രാഷ്ട്രീയം, ജാതി, മതം,,പേര്, സമ്പാദ്യം നോക്കി പ്രതികരിക്കുന്ന തീർത്തും ഭീരുക്കളായ എന്നാൽ വെളിയിൽ ധൈര്യശാലികളായി കാണിക്കുന്ന ഗുഡ് ഫോർ നത്തിംഗ് ജനതയാണ് നമ്മൾ കേരളീയർ. ഒരാളെ രക്ഷപ്പെടുത്താൻ ഒന്നും കേരളീയർക്ക് സാധിക്കില്ല. കേന്ദ്രത്തിൽ നിന്നും ജനങ്ങളിൽ നിന്നും പല സഹായം കിട്ടും പക്ഷേ അത് കള്ളുകുടിക്കാൻ പോലും ഇവിടെ തികയില്ല ഇതാണ് ഗവൺമെന്റിന്റെ അവസ്ഥ
@niteshr8790
@niteshr8790 Месяц назад
ശശി തരൂർ എവിടെ ? 💔😢ശശിയെ ജയിപ്പിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനതക്ക് 👌👌
@bahrainimedia7783
@bahrainimedia7783 Месяц назад
ഇത് എംപിയുടെ വിഷയം ആണോ
@niteshr8790
@niteshr8790 Месяц назад
@@bahrainimedia7783 വിഷയം ആയലും അല്ലെങ്കിലും അയാൾക്ക് അവിടെ വന്നു പോകാം.
@thomassleamon3356
@thomassleamon3356 Месяц назад
SFI ക്കാർ രക്ഷാ പ്രവർത്തനം നടത്താൻ മിടുക്കൻമാരന് സംശയമുണ്ടെങ്കിൽ പിണറായിയോട് ചോദിക്ക്.
@shoukathali2535
@shoukathali2535 Месяц назад
ഇതുകൊണ്ട് എന്തായി മാലിന്യം നീക്കൽ അങ്ങ് കേമായിനടന്നു
@releasemovie4886
@releasemovie4886 Месяц назад
Ith oke Gov crt ayi clean cheythu enkil Igane indavo ? Both gov Failure fully waste ...
@anuragmtr131
@anuragmtr131 Месяц назад
govt as well as citizens
@pothuvedi8491
@pothuvedi8491 Месяц назад
ജോയി ഒരു നിമിത്തം 😢
@manojgeorgre115
@manojgeorgre115 Месяц назад
മേയർ അവിടുണ്ടല്ലോ
@ShubhalathaV
@ShubhalathaV Месяц назад
Sasi annan avide undo
@sasikalam4487
@sasikalam4487 Месяц назад
Reshikkan Payavar Apakadathil Pedathe Nokkanam.
@hungry..foodies
@hungry..foodies Месяц назад
തൃശ്ശൂർ ലീവ് ഉണ്ടോ
@binu1995
@binu1995 Месяц назад
Aa
@faazi1798
@faazi1798 Месяц назад
Und
@NaseemaShaji-hm2yz
@NaseemaShaji-hm2yz Месяц назад
Yes
@SatheeshKumar-fe5gy
@SatheeshKumar-fe5gy Месяц назад
Malinniyam neengiallo
@Swamy189
@Swamy189 Месяц назад
100% literacy state donot have treatment plants, waste management plants, what a shame. If i pay tax why i cannot file case against government and its system
@niteshr8790
@niteshr8790 Месяц назад
ശശി തരൂർ എവിടെ ? 💔😢ശശിയെ ജയിപ്പിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനതക്ക് 👌👌
@rajeshx1983
@rajeshx1983 Месяц назад
Sasi don't have powers only corporation rule trivandrum😂😂😂
Далее
Хитрость старого мастера #diy
00:54
Хитрость старого мастера #diy
00:54