Тёмный
No video :(

ഓടിച്ചിട്ട് മുട്ടയിടീച്ചു... കിട്ടിയ മുട്ടയുടെ എണ്ണം കണ്ട് ഞാനും ഒന്ന് ഞെട്ടി 

LIJI'S WORLD
Подписаться 13 тыс.
Просмотров 63 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@user-sm9jl9tf4j
@user-sm9jl9tf4j 7 месяцев назад
എന്തിനാ ഇങ്ങനെ എഴുതുന്നെ എത്ര ഓടിച്ചാലും ഒരു കോഴി ഒരു ദിവസം ഒരു മുട്ട ഇടൂ 😂😂😂😂😂
@Aniestrials031
@Aniestrials031 Год назад
വീഡിയോ ഇഷ്ടായി very nice video. എപ്പോഴും നോക്കണം
@manjuraveendran4121
@manjuraveendran4121 Год назад
Wow
@Shadowofnaturekerala
@Shadowofnaturekerala Год назад
Super videos 👍😍
@shinybaby6591
@shinybaby6591 2 года назад
കോഴി മുട്ടയിടുന്നേടത്തും ഇങ്ങനെയുള്ള സ്ഥലത്തും വെറുത്തെച്ചെന്നു കൈ യിടല്ലേ ഇഴജന്ധുക്കൾ കാണും ശ്രദ്ധിക്കണേ
@lijis_world
@lijis_world 2 года назад
Ok🥰
@mohankmohank2160
@mohankmohank2160 2 года назад
ഞങ്ങളുടെ കോഴി മുട്ടയിടുന്നടുത്തുതന്നെയാണ് ദിവസവൂം മുട്ടയിടുന്നത്.കൂട്ടിൽ നിന്ന് ദിവസവും അഴിച്ചു വിടും.
@ayyappans7313
@ayyappans7313 2 года назад
Namaskaram chechi super 👌
@Best.cooking-shibani
@Best.cooking-shibani Год назад
Super video👌👌
@sirajelayi9040
@sirajelayi9040 Год назад
Ninggal nadan mutta എത്ര ക്ക് കൊടുക്കൽ
@thahirkp8913
@thahirkp8913 Год назад
Puli kozhi undo
@antonypathrose1657
@antonypathrose1657 2 года назад
Wow നൈസ്
@avtobs2784
@avtobs2784 2 года назад
തനിനാടൻ ശൈലി. നല്ല വീഡിയൊ. ഇനിയും ഇത് പോലുള്ള നല്ല വീഡിയൊ പ്രതീക്ഷിക്കുന്നു. New Subscriber
@lijis_world
@lijis_world 2 года назад
Thank you dear... സപ്പോർട്ടിന് വളരെ നന്ദി
@naseerashakeer6183
@naseerashakeer6183 2 года назад
സൂപ്പർ👍👍👍
@sajidareekadan7185
@sajidareekadan7185 2 года назад
നാടൻ കോയികൾ അല്ലേ
@SunilKumar-zq8ys
@SunilKumar-zq8ys 2 года назад
Hi how are you 🐱
@lijis_world
@lijis_world 2 года назад
Fine😍
@MinisLittleWorld
@MinisLittleWorld 2 года назад
Beautiful visual capture thank you for sharing this video with us ❤️ keep Sapport ❤️💦💦💦
@azeemn2015
@azeemn2015 Год назад
Enntte veetil pande kedakkeyil annu mutta idunnath
@lijis_world
@lijis_world Год назад
😄👍🏼
@anjithaanju8353
@anjithaanju8353 Год назад
ഇവിടെ കോഴിയെ തുറന്നു വിട്ടാൽ പട്ടിയും കീരിയും പിടിക്കുന്നു
@anithakv9274
@anithakv9274 Год назад
Koyi kittumo
@rasinarasi5098
@rasinarasi5098 Год назад
ചേച്ചി കി കോഴി മുട്ട വിറ്റാൽ ലാഭം ഉണ്ടോ
@lijis_world
@lijis_world Год назад
ഉണ്ടല്ലോ... തീർച്ചയായും.... ഞാൻ ഇവിടെ അഴിച്ചുവിട്ട് ആണ് വളർത്തുന്നത്.അവർ താനേ ചികഞ്ഞു തിന്നോളും.രാവിലെയും വൈകുന്നേരവും കുറച്ച് അരിയോ ഗോതമ്പോ ഇട്ട് കൊടുത്താൽ മതി. അപ്പോൾ എനിക്ക് ലാഭം ആണ് 😍
@nazri__nazir9643
@nazri__nazir9643 Год назад
@@lijis_world o
@simonzacharia4578
@simonzacharia4578 Год назад
എവിടെയാണ് സ്ഥല०.
@lijis_world
@lijis_world Год назад
തൊടുപുഴ ആണ്
@gracymathew4147
@gracymathew4147 8 месяцев назад
2 varsham ea kozhi mutta edukaullo mutta edil kazhija kozhi ea arannu vajuka
@lijis_world
@lijis_world 8 месяцев назад
ഇറച്ചിക്ക് കൊടുക്കാല്ലോ... ഇവിടെ നാടൻ കോഴി ഇറച്ചിക്ക് ആവശ്യക്കാരുണ്ട്
@lijis_world
@lijis_world 8 месяцев назад
മുട്ടയിട്ട് കഴിഞ്ഞാൽ ഇറച്ചിക്ക് കൊടുക്കും.. അതാ ഇവിടെ ഒക്കെ ചെയ്യാറ് 😍
@Ashraf-sh4nk
@Ashraf-sh4nk 2 года назад
Supar
@ayyappans7313
@ayyappans7313 2 года назад
Kairali kozhi illai ya
@lijis_world
@lijis_world 2 года назад
Illa
@alanpeter7325
@alanpeter7325 Год назад
Alan
@renjithmc9724
@renjithmc9724 Год назад
ചേച്ചി പോരുന്ന ഉള്ള കോഴിയെ കൊടുക്കാൻ ഒണ്ടോ
@najmudheennaj3617
@najmudheennaj3617 Год назад
ഭയങ്കര കീരീ ശല്യം എന്ത് ചെയ്യും വൈകുന്നേരം മാത്രമേ വിടാറുള്ളൂ കെണി വെച്ചിരുന്നു ആദ്യമൊക്കെ കുടുങ്ങിയിരുന്നു പിന്നെ കുടുങ്ങുന്നില്ല
@jacobmathew8034
@jacobmathew8034 2 года назад
അഴിച്ചു വിട്ടാണോ വളർത്തുന്നത് കൂട് ഇല്ലേ?
@lijis_world
@lijis_world 2 года назад
വല കെട്ടിയിട്ടുണ്ട്.. മഴ ആയതുകൊണ്ട് ഇപ്പോൾ അഴിച്ചുവിട്ടേക്കുവാന്
@unnikirishna9206
@unnikirishna9206 2 года назад
കോഴിയെ കൊടുക്കാൻ ഉണ്ടോ ചേച്ചി
@bossfr2688
@bossfr2688 2 года назад
🐓
@lijis_world
@lijis_world 2 года назад
Ippol illaa
@sajidareekadan7185
@sajidareekadan7185 2 года назад
പൊരിന്തിയ കൊയിനെ എന്തിനാണ് വലിച്ചിട്ടത് അവിടെ വച്ചൂടെ,കുഞ്ഞുങ്ങൾ ഉണ്ടാകൂലെ
@lijis_world
@lijis_world 2 года назад
അവിടെ പൊരുന്നി ഇരിക്കാൻ പറ്റിയ സ്ഥലം അല്ല.. മാത്രമല്ല പല കോഴികൾ ഒരുമിച്ചാണ് അവിടെ മുട്ടയിടുന്നത്... അവിടെ അപ്പോൾ മുട്ടവെച്ചാൽ മുട്ട പോകുകയേ ഉള്ളു അതാണ് 😍
@jimbrucook4783
@jimbrucook4783 2 года назад
നമ്മളും കുറേ വളർത്തിയിരുന്നു
@lijis_world
@lijis_world 2 года назад
ഇപ്പോൾ കോഴികൾ ഇല്ലേ
@shyamasethunath530
@shyamasethunath530 2 года назад
ഞാൻ ആദ്യം ലിജിടെ വേറൊരു വീഡിയോ ആണ് കണ്ടത്.. അവിടെ കമന്റ്‌ ചെയ്തിരുന്നു. ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. അതുകൊണ്ട് വീണ്ടും കമന്റ്‌ ചെയ്യുവാണേ.എനിക്ക് കുറച്ചു തനി നാടൻ കോഴികളെ വേണം എന്നുണ്ട്.. കുട്ടികൾക്ക് നല്ല മുട്ട കൊടുക്കണം എന്നൊരു ആഗ്രഹം ഉണ്ട്. ഞാൻ ആലപ്പുഴ ആണ്.. മഴ മാറുമ്പോൾ കോഴിയെ കിട്ടാൻ വഴി ഉണ്ടോ.. 4-5 എണ്ണമെങ്കിലും.. എനിക്കും ഇത്തിരി പച്ചക്കറി, മീൻ ഒക്കെ ഉണ്ട്.. വിഷമില്ലാത്തത് കഴിക്കാമല്ലോ എന്നോർത്താണ് ഇതൊക്ക ചെയ്യുന്നത്. ജോലി ഉള്ളത് കൊണ്ട് ഒത്തിരി എണ്ണത്തെ വളർത്താൻ താല്പര്യം ഇല്ല. വീട്ടിലെ ആവശ്യത്തിന് ആണ്.. മറുപടി തരണേ
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
നമസ്കാരം..... ഞാൻ കൊല്ലം ആണ്... ആലപ്പുഴയിൽ ഒരു നല്ല തനി നാടൻ കോഴികളെ വളർത്തി വിൽക്കുന്ന ആളുണ്ടല്ലോ... സുഭാഷ്... ഞാൻ ആളുടെ കയ്യിൽ നിന്ന് കോഴി വാങ്ങി... സാറ്റിസ്‌ഫ്യഡ്‌ ആണ്... വളരെ നല്ല കോഴികൾ ആണ്... എന്റെ കയ്യിൽ വീട്ടിൽ *35* കോഴികൾ ഉണ്ട്... മുട്ട സ്ഥിരമായി കിട്ടാറില്ല... ഞാൻ വളരെ നല്ല രീതിയിൽ തന്നെ ആണ് നോക്കുന്നത് ഭക്ഷണവും കൂടും എല്ലാം നല്ലതു തന്നെ... പിന്നെ കിട്ടുന്നത് വിശ്വസിച്ചു ഉപയോഗിക്കാം
@lijis_world
@lijis_world 2 года назад
വളരെ നന്ദി...ആ ആളുടെ ഫോൺ നമ്പർ അല്ലെങ്കിൽ അഡ്രസ് എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ്‌ ചെയ്യുട്ടോ... അവർക്ക് ഉപകാരമാവട്ടെ 😍
@shyamasethunath530
@shyamasethunath530 2 года назад
@@aqualivesashtamudi3076 Thank u for the information 🙂
@kesukuttanvlogs14
@kesukuttanvlogs14 Год назад
@@aqualivesashtamudi3076 alappuzhayil evide
@alanpeter7325
@alanpeter7325 Год назад
Alan
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 291 тыс.