Тёмный
No video :(

ഓടി രക്ഷപെടാൻ പോലും സമയം കിട്ടില്ല..| Mullaperiyar Dam | Newyork Times report 

Das Explains
Подписаться 6 тыс.
Просмотров 704 тыс.
50% 1

Recently Newyork times had reported that Mullaperiyar dam is in the risk of collapse. They quote the study of rivers international in the light of Libiya flood. Kerala is also in the risk of something similar to Libiya. only the scale is even bigger. Libiya had 30000 casualties while Kerala is in the risk of 3500000 casualties. its high time to raise awareness about it among the local people and this video intends to do that.
Social media handles
----------------------------------
Instagram : ...
Facebook : www.facebook.c...
mullaperiyar dam
collapse
disaster
idukki dam
kerala flood
rain
monsoon
malayalam
explanation
*FAIR USE DISCLAIMER*
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@jayeshp8900
@jayeshp8900 10 месяцев назад
ഞാൻ മലപ്പുറം dst ഉള്ള ആൾ ആണ് , എന്നെ ഇത് നേരിട്ട് ബാധിക്കില്ല...!! പക്ഷേ ഇത് നേരിട്ട് ബാധിക്കുന്ന അനേക ലക്ഷം ആളുകൾ ഉണ്ട് , ഒരൊറ്റ ആൾ ഇതിന് വേണ്ടി മുന്നിട്ടു ഇറങ്ങിയാൽ അയാളോട് ഒപ്പം ഈ ഞാനും ഉണ്ടാവും..!! തീർച്ച💪💪
@shajujoseph8469
@shajujoseph8469 10 месяцев назад
Ad rasal joy pls google serch
@allmovies5850
@allmovies5850 10 месяцев назад
Njanum
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 10 месяцев назад
Badhikillaaanu aru paranju😅njan Thiruvananthapuram anu tsunami varum allenkil food kshamma pakarchavyadhi avnnu anubhavikkum ottayadikku marikkathe
@abdulsalim9075
@abdulsalim9075 10 месяцев назад
Njanm und 👍
@shafeeksuhanashafeeksuhana5984
@shafeeksuhanashafeeksuhana5984 10 месяцев назад
Njanum kanum
@FRQ.lovebeal
@FRQ.lovebeal 25 дней назад
*വയനാട് ഉരുൾ പൊട്ടൽ ൻ ശേഷം കാണുന്നവർ ഉണ്ടോ 😢🥺🥺ഇനി ഇതും പൊട്ടുവോളം ആരും ഒന്നും അറിയില്ല പറയില്ല അനുഭവിച്ച ശേഷം മാത്രം വരു എല്ലാരും*
@adhilroshan9384
@adhilroshan9384 10 месяцев назад
ഇതിനു ഒറ്റവഴിയേ ഉള്ളൂ.... നമ്മൾ ചെറുപ്പക്കാർ രാഷ്ട്രീയം മറന്നു നാടിനു കാവാലാൾ ആകാം.....പ്രതികരിക്കാൻ സമയമായി....സ്വാർത്ഥ താല്പരാരായ രാഷ്ട്രീയക്കാരെ മറന്നേക്കാം ഇ ഒരു കാര്യത്തിൽ....😢😢😢😢😢
@dasexplains
@dasexplains 10 месяцев назад
🖤
@bindusathyan3834
@bindusathyan3834 10 месяцев назад
കേരളത്തെ ഒരു വൻ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ രാഷ്ട്രീയം മാറ്റിവെച്ച് മനുഷ്യർ എന്ന രീതിയിൽ എല്ലാവരും ഒത്തുചേരുക .
@sreejithsreejithvly1681
@sreejithsreejithvly1681 10 месяцев назад
ഞാന്‍ ഉണ്ട്
@blackcoffee2420
@blackcoffee2420 10 месяцев назад
ഒരു കാര്യവും illa
@bennythomas5630
@bennythomas5630 10 месяцев назад
Àap varanam
@saneeshkumark.s7383
@saneeshkumark.s7383 10 месяцев назад
ഇത് പറഞ്ഞു മനസ്സിലാക്കേണ്ടത് മീഡിയകളാണ്.. ഓൺലൈൻ ചാനൽ ഒഴികെ ആരും മിണ്ടില്ല... ഇലക്ഷന് വോട്ട് ചെയ്യില്ല എന്നൊരു തീരുമാനം എടുത്താൽ ഒക്കെ ശരിയാവും
@laisymathew4345
@laisymathew4345 10 месяцев назад
മീഡിയാസ് മിണ്ടുന്നില്ലല്ലോ. പെട്ടന്ന് തീരുമാനിക്കണം. നമ്മൾ സംഘടിക്കണം. ഞാൻ റെഡി 👍
@dasexplains
@dasexplains 10 месяцев назад
🖤🖤
@dreamhomebuilders1501
@dreamhomebuilders1501 10 месяцев назад
പ്രിയമുള്ള സുഹൃത്തുക്കളെ ,ഇയാൾ തള്ളുന്നത് പോലെ ഒന്നുമില്ല മുല്ലപെരിയാർ ഡാം 10 മീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ,ഡാമിന്റെ അടിയിൽ നിന്നും പാറയിൽ നിന്നും ആങ്കർ ബോൾട്ട് ചെയ്ത് മുകളിൽ മുറുക്കി ബലപ്പെടുത്തിയിട്ടുള്ളതാണ് ,അത് ഡാം വിദക്തരും ,എൻജിനീയേഴ്‌സും അംഗീകരിച്ചിട്ടുള്ളതും സുപ്രീം കോടതി ശരിവച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ് ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ കിടന്നു കുരയ്ക്കുന്ന ഇവരുടെ ലക്‌ഷ്യം സംസ്ഥാനങ്ങൾ തമ്മിലടിപ്പിച്ചു അരാചകത്വം ഉണ്ടാക്കാൻ മാത്രമാണ് ,ആത്മാർത്ഥത എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളത് സുപ്രീം കോടതിയിൽ പറഞ്ഞു ഡാം പുതുക്കി പണിയാൻ അനുമതി വാങ്ങിക്കൂ ,അല്ലാതെ നാട്ടുകാരെ പറഞ്ഞു പറ്റിക്കാതെ
@diyadiya8738
@diyadiya8738 10 месяцев назад
​@@dreamhomebuilders1501aa best vannallo
@rajtheking659
@rajtheking659 10 месяцев назад
​@@dreamhomebuilders1501dey oomba! Ninte oombiya builders paniyunna enthengilum nilkkumoda 130 varsham..? Vellathil potte.. karayil engilum..??😤 🤫mindippokaruthu punda.. malare.. malavaaname.. oodraa..😤
@bibinbaby1223
@bibinbaby1223 10 месяцев назад
തൊടുപുഴക്കാരനാണ്..... തലക്ക് മുകളിലാണ് ഡാമിന്റെ സ്ഥാനം.... എല്ലാം ഇട്ട് എറിഞ്ഞ് ഓടിപ്പോയാലോ എന്ന് ചിലപ്പോൾ ഓർക്കും... ഓടിയാലും എവിടെ വരെ ഓടിപ്പോവാൻ പറ്റും... 😔😔എന്റെ വീട്, വീട്ടുക്കാർ,കൂട്ടുക്കാർ അയൽക്കാർ,😢
@989mmm
@989mmm 2 месяца назад
ഞാനും തൊടുപുഴയാണ് bro നിങ്ങളുടെ മനസ്സ് തന്നെയാണ് നമുക്കും ഏറ്റവും വലിയ സങ്കടം മോൾക് ഒരു വയസ്സേ ഉള്ളൂ അതുപോലെ എത്ര പൊന്നുമക്കൾ വയസ്സായവർ.... 😞
@noufinoufi1992
@noufinoufi1992 2 месяца назад
Kattappanayilullavark pedikkano?
@bibinbaby1223
@bibinbaby1223 2 месяца назад
@@989mmm ആരോട് പറയാൻ ആര് കേൾക്കാൻ...
@shineysunil537
@shineysunil537 28 дней назад
​@@SilentValley311Ellavarum strong ayitte do
@user-re8qw7yr3h
@user-re8qw7yr3h 26 дней назад
നിങ്ങൾ ഒരു പ്രേക്ഷോഭം സംഘടിപ്പിക്കു ഈ കേരളം മുഴുവൻ കൂടെ നിൽക്കാം 👍 അല്ലാതെ ഇനി ഒരു വയനാട് ആകാതെ നോക്ക് 😭🙏
@rehnasharaf2689
@rehnasharaf2689 10 месяцев назад
പുതിയ ഹൈവേ ഉണ്ടാക്കുന്ന സമയത്ത്. മുല്ലപെരിയാർ നന്നാക്കിയാൽ എത്രെ നന്നായിരുന്നു 😔😢
@salmaalavudheen6050
@salmaalavudheen6050 Месяц назад
Sathiyam
@benonygeorge52
@benonygeorge52 10 месяцев назад
ഞങ്ങൾ ഖജനാവ് കൈ ഇട്ട് വാരുന്ന തിരക്കിൽ ആണ്...ഇതൊന്നും ഞങ്ങളെ ബാധിക്കില്ല...
@dasexplains
@dasexplains 10 месяцев назад
🙃
@arunnair267
@arunnair267 10 месяцев назад
അതിന് വര്ഷങ്ങളായി no.1 പ്രേബുദ്ധരെന്നു പറഞ്ഞു സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന മലയാളികൾ തന്നെയാണ് അതിന് ഉത്തരവാദി ഇവരെയൊക്കെ ജയിപ്പിച്ചു വിടുന്ന നമ്മൾ എല്ലാം അനുഭവിച്ചേ തീരു
@_Vishnu.M_
@_Vishnu.M_ 10 месяцев назад
ഈ കൈയ്യിട്ട് വാരിയവനും അല്ലെങ്കി അവനു വേണ്ടപെട്ടവരും ഇത് പൊട്ടിയാ ചാവും എന്ന മിനിമം ബോധം പോലും ഇല്ലെന്നാ തോന്നുന്നേ...
@dreamhomebuilders1501
@dreamhomebuilders1501 10 месяцев назад
പ്രിയമുള്ള സുഹൃത്തുക്കളെ ,ഇയാൾ തള്ളുന്നത് പോലെ ഒന്നുമില്ല മുല്ലപെരിയാർ ഡാം 10 മീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ,ഡാമിന്റെ അടിയിൽ നിന്നും പാറയിൽ നിന്നും ആങ്കർ ബോൾട്ട് ചെയ്ത് മുകളിൽ മുറുക്കി ബലപ്പെടുത്തിയിട്ടുള്ളതാണ് ,അത് ഡാം വിദക്തരും ,എൻജിനീയേഴ്‌സും അംഗീകരിച്ചിട്ടുള്ളതും സുപ്രീം കോടതി ശരിവച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ് ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ കിടന്നു കുരയ്ക്കുന്ന ഇവരുടെ ലക്‌ഷ്യം സംസ്ഥാനങ്ങൾ തമ്മിലടിപ്പിച്ചു അരാചകത്വം ഉണ്ടാക്കാൻ മാത്രമാണ് ,ആത്മാർത്ഥത എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളത് സുപ്രീം കോടതിയിൽ പറഞ്ഞു ഡാം പുതുക്കി പണിയാൻ അനുമതി വാങ്ങിക്കൂ ,അല്ലാതെ നാട്ടുകാരെ പറഞ്ഞു പറ്റിക്കാതെ
@vishnujayakumar1467
@vishnujayakumar1467 10 месяцев назад
🤣
@user-zv9ii9pn6i
@user-zv9ii9pn6i 10 месяцев назад
നമ്മൾ 6 ജില്ല കാർ മുന്നോട്ട് വരണം സ്നേഹം ഉള്ള മറ്റു ജില്ല കാരും വരും പിന്നെ എല്ലാം ഡാംമും പൊട്ടി തക്രാന്നാൽ നമ്മൾ ചാകും പിന്നെ തമിഴരുടെ വെള്ളം കുടി അതോടെ നിക്കട്ടെ
@noufalkhan5295
@noufalkhan5295 10 месяцев назад
It’s issue of Kerala, everyone togetherly get down and claim to the importance to government
@jahangeerm8519
@jahangeerm8519 10 месяцев назад
6 ജില്ലക്കാര് മാത്രമല്ല സഹോദരാ കേരളത്തിന് മൊത്തത്തിൽ ബാധിക്കും
@jahangeerm8519
@jahangeerm8519 10 месяцев назад
കറണ്ട് റോഡ് റയിൽ ഇതൊന്നുമില്ലാതെ എങ്ങനെ ജീവിക്കും. ചുരുക്കിപ്പറഞ്ഞാൽ മലയാളികൾ മുഴുവൻ അഭയാർഥികൾ ആകും
@GANESHGANESH-tx2ko
@GANESHGANESH-tx2ko 10 месяцев назад
എന്തായാലും ഞാനും മരിക്കാൻ തയ്യാറാ നിങ്ങൾ ഇല്ലെങ്കിൽ ഞാനും ഇല്ല ....👍👍👍👍👍👍അത്രയ്ക്കും ഉണ്ട് കേരളത്തിലെ കൊണച്ച ഭരണം
@stranger_7733
@stranger_7733 10 месяцев назад
Ini initiative aarum idum
@mujeebrahman4146
@mujeebrahman4146 10 месяцев назад
2018 പ്രളയം ഒരു സാബിൾ വെടികെട്ട് ആണ് മുല്ലപെരിയാർ ഡാം തകരുന്നത് കാത്തു നിൽകാതെ എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കണ്ടത്തു അധികാരികളെ കണ്ണ് തുറക്കു
@expresskitchen1451
@expresskitchen1451 10 месяцев назад
"പ്രാണനേക്കാൾ വലുത് മറ്റൊന്നുമില്ല" Decommission Mullapperiyar SAVE KERALA”
@dasexplains
@dasexplains 10 месяцев назад
🖤
@bijusreelakam2299
@bijusreelakam2299 10 месяцев назад
15 വർഷം ഉപയോഗിച്ച മോട്ടോർ വാഹനങ്ങൾ പൊളിച്ചു കളയാൻ നിയമമുള്ള രാജ്യത്ത്, 128 വർഷം പഴക്കമുള്ള അണക്കെട്ട് ജല ബോംബ് ആയി നിലനിൽക്കുന്നു. തകർന്ന ശേഷം അന്വേഷണ കമ്മീഷനെ വയ്ക്കുന്നതിനേക്കാൾ നല്ലത്, ജനങ്ങളുടെ സുരക്ഷയെ കരുതി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ അണക്കെട്ട് ഉണ്ടാക്കുന്നതാണ്. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് ഈ അണക്കെട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കിക്കാനുള്ള സാധ്യത കേരളം സർക്കാർ പരിശോധിക്കണം.
@rajucv7114
@rajucv7114 10 месяцев назад
ഡാം പൊട്ടട്ടെ എന്നിട്ട് നമുക്ക് നോക്കാം എന്ന മനോഭവമാണ് രാഷ്ട്രീയക്കാര്‍ക്കും, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥര്‍ക്കും😢😢
@suryadibeesh5251
@suryadibeesh5251 24 дня назад
Chettan ethu jillakaran aanu
@user-jd5nv3jd9
@user-jd5nv3jd9 10 месяцев назад
KERALA PSC QUESTION (2023) മുല്ലപെരിയാർ ഡാമിന്റെ അപകട അവസ്ഥയെ കുറിച്ച് കേരള രാഷ്‌ടീയ നേതാക്കൾക്ക് നല്ലതുപോലെ അറിയാമായിരുന്നിട്ടും അവർ പ്രതികരിക്കാത്ത വിധം തമിഴ്‌നാട് അവരുടെ അണ്ണാക്കിലേക്കു എന്താണ് കയറ്റി വച്ചിരിക്കുന്നത് ? A) വാഴപ്പഴം B) വെണ്ണ C) സുർക്കി മിശ്രിതം D) പണം
@blindgaming5454
@blindgaming5454 10 месяцев назад
D
@sudheeshpc9901
@sudheeshpc9901 10 месяцев назад
D കെട്ടുകണക്കിന് പണം
@sanjujoseph9628
@sanjujoseph9628 10 месяцев назад
D
@HariKrishnan-dd1oe
@HariKrishnan-dd1oe 10 месяцев назад
​@@sudheeshpc9901💯
@gn12494
@gn12494 10 месяцев назад
തമിഴ് നാട്ടിൽ മാന്യമായി വസ്തുക്കൾ വാങ്ങി കേരള കോൺഗ്രസ്‌ നേതാക്കന്മാർ മുതൽ അണികൾ വാണങ്ങൾ വരെ .. ഇപ്പോ ഭരിക്കുന്ന സിപിഎം നേതാക്കളുമായി ഇപ്പോ തമിഴ് നാട് മുഖ്യമന്ത്രിയുടെ ബിസിനസ് ബോണ്ട്‌....... തമിഴനെ വെറുപ്പിക്കാത്ത സൗത്ത് ഇന്ത്യ ൽ എന്തേലും തട്ടിക്കുട്ടി എംപി മാരെ സൃഷ്ടിക്കാൻ ശ്രെമിച്ചു നഗപുരും അമിട്ട് ഷാ ടീം....... ഇതല്ല സത്യം എന്ന് അറിയാം ഇതിലും വിപുലമായ ഡീൽ ഉണ്ട്... പൊട്ടി ചാകണം ഞാനും നിയുമൊക്ർ. ഇനിയും ബിസിനസ്‌ സാധ്യത ഉണ്ട് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ൽ
@susansusan2033
@susansusan2033 10 месяцев назад
ഇതിപ്പോൾ തമിഴ് നാട് ആയിരുന്നെങ്കിൽ അവർ കേരളത്തിൽ ഉള്ളവർ പറയുന്നത് കേൾക്കുമോ ഇല്ല അവർ അവരുടെ കാര്യം നോക്കിയേനെ ഇവിടെ ഉള്ളവർ എന്തെങ്കിലും ഒക്കെ വരട്ടെ എന്ന ചിന്ത ആണ് അവരു പറയുന്നു ഡാം പൊട്ടില്ല എന്നു അത് കേട്ട് ഇരിക്കുന്നു കുറെ ആൾക്കാരും കഷ്ട്ടം തന്നെ മനുഷ്യന്റെ ജീവന് വിലയില്ലാത്ത കേരളം 😢😢😢😢😢🙏🙏
@akhilar2582
@akhilar2582 10 месяцев назад
യെസ്.. അവർ പണ്ടേ പൊളിച്ചേനെ
@bindhusuresh1517
@bindhusuresh1517 10 месяцев назад
ഡാം തകർന്ന് മരിക്കുന്നവരേക്കാൾ ദയനീയം അതിന് ശേഷം ജീവിക്കുന്ന മറ്റുള്ള ജില്ലകളിലെ ആളുകൾ ആയിരിക്കും.. കാരണം കറന്റ് ഉണ്ടാകില്ല, ഗതാഗതം ഉണ്ടാകില്ല... കൂടാതെ പകർച്ചവ്യാധികൾ വന്ന് മരിക്കുന്ന ആളുകൾ അതിൽ കൂടുതൽ ആയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ വളരെ ഭയാനകം ആയിരിക്കും...
@user-lc6pq9hy8k
@user-lc6pq9hy8k 10 месяцев назад
കേരളത്തിലെ ജനങ്ങൾ വോട്ട് ബഹിഷ്‌ക്കരിക്കുക. കാര്യത്തിൽ നല്ല തീരുമാനം വരും വരെ. അല്ലാതെ അധികാരികൾ കണ്ണ് തുറക്കില്ല. ജാതി, മതം പാർട്ടി മറന്ന് ഒറ്റ കെട്ടായി നിന്ന് ശബ്ദം ഉയർത്തുക. "ഒത്ത് പിടിച്ചാൽ മലയും പോരും "ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏.
@dasexplains
@dasexplains 10 месяцев назад
ഒരുതവണ nota വിജയിച്ചാൽ ഇവർക്ക് കുറച്ചെങ്കിലും ജനങ്ങളെ വില ഉണ്ടാവും
@thambyjacob8797
@thambyjacob8797 10 месяцев назад
വഴിയും സത്യവും ജീവാനുമായ ദൈവമേ, ഇത് വരെ ഞങ്ങളെ കാത്തുരക്ഷിച്ച അവിടന്ന് ശാസ്വത പരിഹാരം കാണണമേ, 🙏🏻
@shillumaniii6831
@shillumaniii6831 10 месяцев назад
ആരും വോട്ട് ചെയ്യരുത് ഇതിനു ആരു പരിഹാരം ഉണ്ടാകുന്നുവോ അവർക്ക് രാഷ്ട്രീയ നോക്കാതെ വോട്ട് കൊടുക്കണം അതായിരിക്കണം നമ്മുടർ തീരുമാനം
@dasexplains
@dasexplains 10 месяцев назад
🖤
@sasip.k5014
@sasip.k5014 10 месяцев назад
ഇന്ത്യയിലെ ഭരണക്കാർ, കുരുടാന്മാരായി അഭിനയിക്കുകയാണ്..... അവർ ഉറക്കം നടിക്കുകയാണ്..... അവരെ ആർകെങ്കിലും ഉണർത്താൻ പറ്റുമോ..... ശ്രീ ശശി തരൂരിന്നോ, ശ്രീ രാഹുൽ ഗാന്ധിക്കോ സാധിച്ചേക്കും..... കേരളത്തോട് ആത്മാർത്ഥത ഉള്ളവർ അവരെ കണ്ട് അപേക്ഷിക്കാം.........
@babusankaran8064
@babusankaran8064 10 месяцев назад
ചിരിപ്പിക്കല്ലേ. സമയ൦ വരു൦ പോൾ നമ്മൾ വോട്ട് ചെയ്യു൦.
@rk_physiotherapy1
@rk_physiotherapy1 10 месяцев назад
Athinu vote cheyyan alukal undakumo
@psoorian9236
@psoorian9236 10 месяцев назад
@@sasip.k5014 രാഹുൽ ഗാന്ധിയും തരൂരും ഇപ്പോഴും കേരളത്തിന്റെ എം. പി മാരാണ് സുഹൃത്തേ. അവർ എത്ര തവണ ഈ ഗുരുതര വിഷയം പാർലിമെന്റിൽ ഉന്നയിച്ചു ?. ഇടതനും വലതനും അണ്ണാച്ചിമാരുടെ പൂത്ത പണം പങ്കിട്ട് കൈപറ്റി കേരള ജനതയെ വഞ്ചിച്ചു എന്ന സത്യം മനസ്സിലാക്കുക.
@jayankoshy5145
@jayankoshy5145 10 месяцев назад
കേരളം ഇപ്പോളും ഉറക്കത്തിൽ ആണ് അല്ലെങ്കിൽ ഉറക്കം നടിക്കുകയാണ്. ഇങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ പിന്നീട് ചിന്തിക്കാനും പറയാനും ആരും കാണില്ല. എത്രത്തോളം ഭയാനകമായ കാര്യം എന്നുള്ളത് ഇപ്പോൾ തന്നെ മനസ്സിലാക്കി പ്രവർത്തിക്കാൻ അധികാരികൾക്ക് ബോദ്ധ്യം ഉണ്ടാവട്ടെ
@_Vishnu.M_
@_Vishnu.M_ 10 месяцев назад
എന്ത് സംഭവിച്ചാലും എല്ലാത്തിൻ്റെയും ഉത്തരവാദികൾ കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാരുകളും രാഷ്ട്രീയക്കാരും ആണ്.
@dasexplains
@dasexplains 10 месяцев назад
🖤
@tlk321
@tlk321 10 месяцев назад
കേരളത്തിൽ മാറി മാറി ഭരിച്ച സർക്കാരുകളുടെ അനാസ്ഥയും, അവഗണനയും ആണ് ഇതിനു കാരണം...ഈ അഞ്ചു ജില്ലകളിലുമുള്ള ജനപ്രധിനിധികൾ എവിടെ പോയി..??? കേരള സർക്കാർ എവിടെ? തമിഴ്നാട് ഗവണ്മെന്റിൽ നിന്നും share വാങ്ങിയ അവർ എന്തെകിലും ചെയ്തു എന്നു വരുത്തി തീർക്കാൻ വേണ്ടി കേസൊക്കെ നടത്തി... proper ആയി കേരളത്തിന് ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി കോടതിയെ ബോധ്യപ്പെടുത്തിയില്ല... 35 ലക്ഷത്തിൽ അധികം മലയാളികളുടെ( മനുഷ്യരുടെ) ജീവനേക്കാൾ വലുതല്ല തമിഴന്റെ കൃഷി എന്നു കോടതിക്കു ബോധ്യപ്പെട്ടില്ല..😢.. അതു ആരുടെ പരാജയമാണ്? നേതാക്കന്മാരുടെ സ്വന്തം കേസുകൾ ശരിക്കും വാദിച്ചു ജയിക്കുന്നുണ്ടല്ലോ... തമിഴ്നാടിന് വെള്ളം വേണമെങ്കിൽ തോട് (കനാൽ) വഴി കൊണ്ടുപോകാമല്ലോ... 35 ലക്ഷം മനുഷ്യരുടെ ജീവന് ഭീഷണിയായിക്കൊണ്ട് ഒരു വലിയ അണക്കെട്ട് ഇനിയും നിലനിർത്തേണ്ടതുണ്ടോ... കേരള തലസ്ഥാനം ഇടുക്കിയിലേക്ക് മാറ്റുകയാണെങ്കിൽ ഉടനെ പ്രശ്നം തീരും... കാരണം ഭരിക്കുന്നവരുടെ ജീവന് മാത്രമേ കേരളത്തിൽ വിലയുള്ളൂ...😢
@babusankaran8064
@babusankaran8064 10 месяцев назад
No it is honourable Supreme court.
@JohnThomas-ik9xl
@JohnThomas-ik9xl 10 месяцев назад
സുപ്രീം കോർട്ടും തുലൃ ഉത്തരവാദി
@Braveindian336
@Braveindian336 10 месяцев назад
പൊതു ഖജനാവ് കൊള്ളയടിക്കാൻ അല്ലാതെ പൊതു നന്മയ്ക്കായി യാതൊരു ഗുണവും രാഷ്ട്രീയ പാർട്ടികളെക്കൊണ്ടും അധികാരികളെക്കൊണ്ടും ഇല്ല . വലിയൊരു ദുരന്തത്തിനായി കാതോർക്കുകയാണ് ഇവർ. എത്രയും വേഗം മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടെത്തേണ്ടത് അത്യവശ്യമാണ്.😡😡👊👊
@dasexplains
@dasexplains 10 месяцев назад
🖤
@bennythomas5630
@bennythomas5630 10 месяцев назад
Aap varanam
@jahangeerm8519
@jahangeerm8519 10 месяцев назад
ഇത്രയും ഗുരുതരമായ ഒരു വിഷയം ഇത്രയും വലിയ ചർച്ച വന്നിട്ട് നമ്മുടെ ഗവൺമെന്റ് ഒന്നും ഒരു ഗൗരവമായി എടുക്കുന്നില്ല എന്ന് ആലോചിക്കുമ്പോൾ വിഷമമുണ്ട്
@dasexplains
@dasexplains 10 месяцев назад
Sathyam🖤
@dreamhomebuilders1501
@dreamhomebuilders1501 10 месяцев назад
പ്രിയമുള്ള സുഹൃത്തുക്കളെ ,ഇയാൾ തള്ളുന്നത് പോലെ ഒന്നുമില്ല മുല്ലപെരിയാർ ഡാം 10 മീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ,ഡാമിന്റെ അടിയിൽ നിന്നും പാറയിൽ നിന്നും ആങ്കർ ബോൾട്ട് ചെയ്ത് മുകളിൽ മുറുക്കി ബലപ്പെടുത്തിയിട്ടുള്ളതാണ് ,അത് ഡാം വിദക്തരും ,എൻജിനീയേഴ്‌സും അംഗീകരിച്ചിട്ടുള്ളതും സുപ്രീം കോടതി ശരിവച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ് ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ കിടന്നു കുരയ്ക്കുന്ന ഇവരുടെ ലക്‌ഷ്യം സംസ്ഥാനങ്ങൾ തമ്മിലടിപ്പിച്ചു അരാചകത്വം ഉണ്ടാക്കാൻ മാത്രമാണ് ,ആത്മാർത്ഥത എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളത് സുപ്രീം കോടതിയിൽ പറഞ്ഞു ഡാം പുതുക്കി പണിയാൻ അനുമതി വാങ്ങിക്കൂ ,അല്ലാതെ നാട്ടുകാരെ പറഞ്ഞു പറ്റിക്കാതെ
@diyadiya8738
@diyadiya8738 10 месяцев назад
Athinu kattitt bakki tym kittande???
@abdulkarim8940
@abdulkarim8940 10 месяцев назад
ഇത്തരം ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം, അവരുടെ ജീവൻ കൊണ്ട് വില പേശുന്ന ഒരു ദുരന്തതെ കുറിച്ച് ചർച്ച ചെയ്തു പരിഹരിക്കാൻ ഇവിടെ ഒരു ഭരണ പ്രതിപക്ഷങ്ങളും ഇതിന്ടെ ഗുണഭോക്താക്കളായ തമിഴ് നാട് പോലും ഇല്ല. ഇതു ഈ നാടിന്റെ ശാപമാണ്. സുപ്രീംകോടതി എത്രയും വേഗം ഒരു പരിഹാരം ഉണ്ടാക്കണം.അൻപ്ത് ലക്ഷം ജനങ്ങളുടെ ജീവനും ഈ നാടും രക്ഷിക്കണം. T. P. A. Kareem, Aluva.
@dasexplains
@dasexplains 10 месяцев назад
🖤
@nishabaisal6281
@nishabaisal6281 10 месяцев назад
P
@nishabaisal6281
@nishabaisal6281 10 месяцев назад
P
@nishabaisal6281
@nishabaisal6281 10 месяцев назад
7p
@nishabaisal6281
@nishabaisal6281 10 месяцев назад
P98 .
@satharkeloth5174
@satharkeloth5174 10 месяцев назад
ആറു ജില്ലകളെ ബാധിക്കുന്നതല്ല കേരളം മൊത്തം ഇതിനെതിരെ ശബ്ധിക്കേണ്ട സമയം അതിക്രമിചിരിക്കുന്നു???
@user-tc7cy6om5c
@user-tc7cy6om5c 10 месяцев назад
ഇതിന്റെ ഗൗരവം ഗവൺമെന്റിനു മനസ്സിലാകുന്നില്ല.. ദൈവം കാക്കട്ടെ
@praveenkv9960
@praveenkv9960 10 месяцев назад
ഈ ജില്ലകളിലെ ഓരോ പഞ്ചായത്തിൽ നിന്നും 100 പേർ വീതം സംഘടിച്ചു പ്രശ്നപരിഹാരത്തിനു വേണ്ടി ഒരു പ്രക്ഷോഭം സംഘടിപ്പിച്ചാൽ പരിഹാരം കണ്ടെത്തും.പക്ഷെ ഇതിനൊന്നും മിനക്കെടാത്തവർ വിധി ക്ഷണിച്ചു വരുത്താതെ ഇരിക്കട്ടെ
@minimole2335
@minimole2335 10 месяцев назад
ഒരുത്തനും അനങ്ങുകേല പേടിയാ
@artist6049
@artist6049 10 месяцев назад
അന്നത്തെ അന്നത്തിനു വേണ്ടി ജോലി ചെയ്യുന്ന ആരും ഇതിനായി ഇറങ്ങില്ല പക്ഷേ അവർക്ക് ഉള്ളിൽ ഭയമുണ്ട് ഇതു പൊട്ടിയാൽ ജീവിതം തീർന്നെന്ന്.
@kingragnar111
@kingragnar111 10 месяцев назад
അതേ ahh ജില്ലാ കാർ എങ്കിലും ഇറങ്ങണ്ടേ എന്നാലലല്ലേ ബാക്കിയുള്ളവർക്കഉ ഇറങ്ങാൻ തോന്നു 🥵
@Munnamessi
@Munnamessi 10 месяцев назад
​@@kingragnar111baa njn ready aanu.
@sessinvarghese3585
@sessinvarghese3585 10 месяцев назад
Mazha varumbo mathram uyarnnu varunna oru vishayam
@thambyjacob8797
@thambyjacob8797 10 месяцев назад
അഡ്വ: റസൽ ജോയി സർ നൊപ്പം ചേർന്ന് ഓരോരുത്തരും ഈ കേരള ജനതയ്ക്ക് വണ്ടി പ്രതികരിക്ക!
@dasexplains
@dasexplains 10 месяцев назад
🖤🖤
@aaradhyasworld1990
@aaradhyasworld1990 10 месяцев назад
നമ്മൾ പരീക്ഷണത്തിന് നിൽക്കാതെ എല്ലാവരും ഒറ്റകെട്ടായി നിന്ന് പരിഹാരം കാണണം
@dasexplains
@dasexplains 10 месяцев назад
🖤
@user-yu3en7sr3p
@user-yu3en7sr3p 10 месяцев назад
ആരോട് പറയാൻ ഇങ്ങനെ എല്ലാവരും വീഡിയോ ഇടുന്നുണ്ട്
@ranjithm.p.5199
@ranjithm.p.5199 10 месяцев назад
ഇനിയും ശക്തമായി പുതിയ ഡാമിന് വേണ്ടി ശബ്ദമുയർത്തണം. അങ്ങിനെയങ്ങിലും ബധിരൻ മാരും പൊട്ടൻമാരും ആയ നമ്മുടെ അധികാരികൾ ഉണരട്ടെ.
@dasexplains
@dasexplains 10 месяцев назад
🖤
@ashaunni8833
@ashaunni8833 10 месяцев назад
പുതിയ dam വേണ്ട
@leophilip
@leophilip 10 месяцев назад
ഇനി ഒരു dam വേണ്ട.. അടുത്ത തലമുറ യെങ്കിലും സ്വസ്ഥമായി കഴിയട്ടെ
@radhamanimohanan9621
@radhamanimohanan9621 10 месяцев назад
തിരുവനന്തപുരം, കണ്ണൂർ ജില്ലകളെ ബാധിയ്ക്കില്ലല്ലോ. പിന്നെ എന്തിനാണ് പേടി? ഭരണക്കാർ അവിടെയൊക്കെ അല്ലേ? കഷ്ട്ടം ...നമ്മുടെ നാടിന്റെ അവസ്‌ഥ..😢😢😢
@nicknik7202
@nicknik7202 10 месяцев назад
Tsunami bookambam undavum
@sreedevipushpakrishnan1188
@sreedevipushpakrishnan1188 10 месяцев назад
ഈ 6 ജില്ലകൾ ഇല്ലാതായാൽ ബാക്കി ജില്ലകളിൽ ഉള്ളവരുടെ ജീവിതം അതീവ ദുസ്സഹം ആവും.
@deepthy7997
@deepthy7997 10 месяцев назад
ശബരിമല വിഷയത്തിൽ കാണിച്ച ശുഷ്‌കാന്തിപോലും ഈ വിഷയത്തിൽ കേരളീയർക്കില്ല!!!!
@dasexplains
@dasexplains 10 месяцев назад
🖤
@tastytips-binduthomas1080
@tastytips-binduthomas1080 10 месяцев назад
Government is so silent about this matter...Really praying to God to get stop this danger...
@groomingsessionmalayali
@groomingsessionmalayali 10 месяцев назад
Check about the mulla periyar issue in google you will understand who is making issue
@elizabethjoynew
@elizabethjoynew 10 месяцев назад
Thank you. You have explained it very well. I hope the authorities will look into it before it's too late. Prevention is better than cure. We can all prevent this disaster if something is done beforehand.
@AmruthaNijesh
@AmruthaNijesh 10 месяцев назад
No, മലയാളികളെ ന്നല്ല ഇത്തരമൊരു ദുരന്തം കഴിഞ്ഞാൽ പിന്നെ കേരളം ഇല്ല 🥺
@anil540
@anil540 10 месяцев назад
വളരെ നല്ല video, Let our government open their eyes (still they are sleeping in this regard () and do the needful before it's too late. Well done bro
@dasexplains
@dasexplains 10 месяцев назад
🖤
@333amj
@333amj 10 месяцев назад
My heart breaks whenever i hear about Mullaperiyar dam issue... Dont understand why government is still silent in this case🤌😞its a high tym we should raise our voice... And we can pray to God nothing should happen in our kerala... It's God's own country❤️❤❤idhuvare kaatha Daivam iniyum nammale sookshikkum✨💫❤️
@dasexplains
@dasexplains 10 месяцев назад
🖤🖤
@annglory7694
@annglory7694 10 месяцев назад
catchment area il krushi cheythum vana naseekaranam nadathiyum damilekkulla vellam ozhukku thadayam
@sreedevipushpakrishnan1188
@sreedevipushpakrishnan1188 10 месяцев назад
Because govt is based in TVM, which will not be affected at all by this.
@rajeshiyer6597
@rajeshiyer6597 10 месяцев назад
DMK, CPIM , LTTE, CPI, DRAVIDIAN, CONGRESS, KAMALAHASSAN, MUSLIM LEAGUE MDMK, CHRISTIAN CONGRESS MANI JOSEPH JACOB.... PARTNERS IN UPA
@seemanazir5316
@seemanazir5316 10 месяцев назад
കേട്ടിട്ട് തന്നെ പേടി യാവുന്നു... ഒന്നും സംഭവിക്കാതിരിക്കട്ടെ 🤲🏻🤲🏻
@joyaljacob5451
@joyaljacob5451 10 месяцев назад
😢അധികാരികൾ കണ്ണു തുറക്കട്ടെ കണ്ടവരെല്ലാം share chey
@dasexplains
@dasexplains 10 месяцев назад
❣️
@sharathps7617
@sharathps7617 10 месяцев назад
അധികാരികൾ മൈര് തുറക്കും.... എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രം ഇടപെടുന്ന സർക്കാർ....
@vijoshbabu8329
@vijoshbabu8329 10 месяцев назад
അവർക്ക് കണ്ണ് ഇല്ല. അത് തുറന്നിട്ടും കാര്യമില്ല.
@gpalthoroppala178
@gpalthoroppala178 10 месяцев назад
When open their eyes , we might have closed it
@humanbeing8810
@humanbeing8810 10 месяцев назад
കോപ്പ് തുറക്കും
@Mgmg-zw2dw
@Mgmg-zw2dw 10 месяцев назад
ഇത്രയും ഭീകര അവസ്ഥ തമിഴ് നാടിന് എന്ന് ആണ് പറഞ്ഞാൽ ആ നിമിഷം എല്ലാ തമിഴൻ മാരും കൂടി പരിഹാരം കാണാൻ ആരെ കൊന്നിട്ട് വേണേൽ അവർ കാര്യം സാധിക്കും.. പക്ഷെ മണാകുണാപ്പൻ മലയാളികൾ ആസനത്തിൽ കൈ തിരുകി ഫോൺ നോക്കി കമെന്റ് പറഞ്ഞു ഇരിക്കുന്നു..
@RAVAN_2030
@RAVAN_2030 10 месяцев назад
പ്രതികരണ ശേഷിയില്ലാത്ത ജനങ്ങൾ, കഷ്ടം
@user-se6sv3rr7v
@user-se6sv3rr7v 10 месяцев назад
Ivade Vann comment idaan alle pattollu ninnakondd
@jayasankarprince3164
@jayasankarprince3164 10 месяцев назад
ശരിയായി പ്രതികരിക്കാൻ അറിയാത്ത മരത്തലൻ മരയാളിക്ക് മരണം തന്നെ അഭയം 😂😅
@aryavinayan7031
@aryavinayan7031 10 месяцев назад
Dam പൊട്ടിയാൽ ഞങ്ങളെ സാധിക്കില്ല എന്ന് കരുതി ഇരിക്കുന്ന ജില്ലക്കാർക്കായിരിക്കും ഏറ്റവും വലിയ ദുരിതങ്ങൾ ഉണ്ടാകുന്നത്... അവർ മരിക്കുവാണെങ്കിൽ നരകിച്ചേ മരിക്കു... അത്രയ്ക്ക് വലിയ ദുരന്തം ആണ് അവരെ കാത്തിരിക്കുന്നത്...
@Vks1992
@Vks1992 10 месяцев назад
Baadhikkum ennu urappullavar entha swantham jeevanu vendi munnott varaathath???
@Vks1992
@Vks1992 10 месяцев назад
Ingane social media yil irunnu vaachakam adikkan allathe aarkkelum neritt irangaan ulla manasum samayavum undo?? Ningalk swayam illatha chintha mattullavarkk undavanam ennu karuthunnath alle etavum valiya thet..athinu matullavare pazhichittum sapichittum enthu kaaryam..swayam nannayitt matullavare kutam parayu
@sreedevipushpakrishnan1188
@sreedevipushpakrishnan1188 10 месяцев назад
തട്ടി പോയവർ തട്ടി പോകും, ബാക്കി ഉളളവർ നരകിക്കും.
@artist6049
@artist6049 10 месяцев назад
ഇത്രയും പഞ്ചായത്തുകളിലെ മെമ്പർമാർക്ക് പ്രതിഷേധിക്കാമല്ലോ,, അതൊക്കെയല്ലേ യഥാർത്ഥ ജന സേവനം.
@ismayilmv
@ismayilmv 10 месяцев назад
കേരളത്തിലെ ഒരു ട്രെൻഡ് വെച്ചിട്ട് ഒരു ദുരന്തം വന്നു കയിഞ്ഞതിനു ശേഷം ആയിരിക്കും …അധികാരികൾ ഉറക്കം വിട്ട് എഴുന്നേൽക്കുക…..ജനങ്ങൾക്ക് വേണ്ടി കണ്ണീർ ഒഴുക്കാൻ ഒരു അധികാരികളും തയ്യാറാവുകയില്ല ഉണ്ടെങ്കിൽ തന്നെ ഒരു അഭിനയം മാത്രം ആയിരിക്കും അത്
@dasexplains
@dasexplains 10 месяцев назад
🖤
@1pfaseel
@1pfaseel 10 месяцев назад
അതെ, എണിറ്റു അതു വെച്ച് cinema പിടിച്ചു അഭിമാനം kollum
@joypaulalappat708
@joypaulalappat708 10 месяцев назад
മുല്ലപ്പെരിയാർ എന്ന് പറഞ്ഞ് ഒരു പാട് ബഹളം 2011 ൽ പിറവം by election ന് മുൻപ് ഉണ്ടാക്കുകയും ആളുകൾ ഇന്ന് രാത്രി പൊട്ടും എന്ന് വിചാരിക്കുകയും ഉറങ്ങാതെ ചാപ്പാത്തിൽ കാവലിരിക്കുകയുമുണ്ടായി പിന്നെ സാവകാശത്തിൽ പേടി മാറി 12കൊല്ലത്തോളമായി ശാന്തമായി ഉറങ്ങുന്നു മുണ്ട് ഇലക്ഷൻ അടുത്ത് വരുമ്പോൾ ഡാമിന് ബലം കുറയുകയും ഇലക്ഷൻ കഴിയുമ്പോൾ ബലം വയ്ക്കലുമാണ് രീതി
@vishnuvishwa5693
@vishnuvishwa5693 10 месяцев назад
ഞാൻ ഒരു തെക്കൻ ജില്ലകരൻ ആണ് എനിക്കോ എന്റെ kudumbathino. ഈ ദുരന്തം ബാധിക്കില്ല but. ഈ dam നു വേണ്ടി arkilm സമരം ചെയ്യാൻ ഉം കോടി പിടിക്കാനും ഉണ്ടകിൽ ഞാൻ ഉം എന്റെ കുടുംബവും അതിന്റെ muunil കാണും
@user-li4wh7eg7f
@user-li4wh7eg7f 10 месяцев назад
കേരളത്തിൽ ഇല്ലാത്ത എനിക്ക് ഇതൊക്കെ കണ്ടിട്ട് പേടിയാകുന്നു............ആരും ഇതിൽ ഇടപെടില്ല....അല്ലാത്ത കാര്യത്തിന് സമരത്തിന് പോകും......
@ushababu62
@ushababu62 10 месяцев назад
ഉത്തരവാദിത്വും ഉള്ളവർ ചിന്തിച്ചു വേണ്ടത് ചെയ്യുക. എന്നും ഇങ്ങനെ ഒരു പേടി സ്വപ്നം പോലെ നിർത്താതെ ചെയ്യാൻ ഉള്ളത് വേഗം ചെയ്തു തീർക്കാൻ എല്ലാവരും കുടി പ്രേരിപ്പിക്കുക. ഈ ഭരണ കാരെ എല്ലാം കൊണ്ടുവന്നു ആ സ്ഥലത്തു നിർത്തണം.
@nimmybabu5368
@nimmybabu5368 10 месяцев назад
ഞാൻ ഒരു കാര്യം പറയട്ടെ, നിങ്ങള് എല്ലാ യൂട്യൂബ്ഴ്സും അടുത്ത ഇലക്ഷന് വോട്ട് ചെയ്യണമെങ്കിൽ ഡാം ഡികമ്മീഷൻ ചെയ്തേ പറ്റു എന്നാ നിലപാട് എടുക്കണം അത് സ്‌പ്രെഡ്‌ ചെയ്യണം ജീവനിൽ കൊതിയുള്ള, മനുഷ്യത്വം ഉള്ള എല്ലാവരും അതിനു കൂടെ നിക്കും, online മീഡിയസ് യൂ ട്യൂബ്ർസ്, pls നിങ്ങള് എങ്കിലും മുന്നിട്ട് ഇറങ്ങണം, സാധാരണ ജനങ്ങൾക്ക് വോയിസ്‌ ഇല്ല എന്നതാണ് ഇവിടുത്തെ പ്രശ്നം
@dasexplains
@dasexplains 10 месяцев назад
🖤
@sumisasikumar9221
@sumisasikumar9221 10 месяцев назад
Vote cheyyum. But vote ellam NOTA kk
@johncysamuel
@johncysamuel 10 месяцев назад
ജീവനു൦ സ്വത്തിനും സ൦രക്ഷണ൦ നൽകുമെന്ന് പറഞ്ഞു സത്യപ്രതിജ്ഞ ചെയ്തു അധികാരം പിടിച്ചടക്കിയവർ, അവനവന്റെ കീശ നിറച്ച് പഞ്ചഭുജമടക്കി വിധേയപ്പെട്ട് അടിമയായി ഇരിക്കുന്നത് കാണുപോൾ വല്ലാതെ മനസ്സു പിടയുന്നുണ്ട്🙏 നമ്മുടെ നാട്ടിലെ പുത്തി ജീവികൾ എന്ന് ചെല്ലപ്പേരുള്ളവ൪, പുത്തി നിറഞ്ഞുകവിഞ്ഞ തല പൂഴ്ത്തി പഞ്ച പുജമടക്കിയിരിക്കുന്നത് കാണുപോൾ 🙏🙏🙏 മനുഷ്യ ജീവന് യാതൊരു വിലയു൦ ഇല്ലാണ്ടായി പോയല്ലോ🙏🙏🙏
@vishnutkclt
@vishnutkclt 10 месяцев назад
കോടതിക്ക് നേരിട്ട് ഇടപെടാൻ അധികാരം ഉണ്ടല്ലോ, എന്ത് കൊണ്ട് കോടതി ഇടപെടുന്നില്ല
@user-en5hm6ey6k
@user-en5hm6ey6k 10 месяцев назад
മരിക്കുന്നവരാണ് ഭാഗ്യവാൻ മാർ ജീവിക്കുന്നവർ ഏത് ജില്ലക്കാരായാലും നരഗിച്ചു മരിക്കും
@bheemusu
@bheemusu 10 месяцев назад
Athengane?????
@Ayinoos
@Ayinoos 24 дня назад
എങ്ങനെ ഞാൻ കൊല്ലം ആണ് ഇതിനെ പറ്റി ഏതേലും ഒരു തീരുമാനം എടുക്കു 😭😭
@skvlogs6882
@skvlogs6882 10 месяцев назад
Govt ഒന്നും ചെയ്യില്ലെങ്കിൽ ഇനി ചെയ്യാൻ കഴിയുന്നത് വെള്ളം നന്നേ കുറയുന്ന സമയത്ത് നമ്മൾ ജനങ്ങൾ തന്നെ ഇത് തകർക്കുക അത്രതന്നെ കുറച്ചെങ്കിലും അപകടങ്ങൾ തടയാൻ കഴിയും
@binduunnikrishnan2648
@binduunnikrishnan2648 10 месяцев назад
അതെ നടപടി ആവൂ ന്നാ തോന്നണേ.. ആണും പെണ്ണും കെട്ട രാഷ്ട്രീയക്കാരെ നോക്കി ഇരുന്നിട്ട് കാര്യം ഇല്ല
@sudhisudheesh7796
@sudhisudheesh7796 10 месяцев назад
ചെയ്യുവാണെങ്കിൽ ഇപ്പൊ ചെയ്യണം പിന്നെ കരയേണ്ടി വരും... 🥺
@dasexplains
@dasexplains 10 месяцев назад
🖤🖤
@Fatima_577.
@Fatima_577. 10 месяцев назад
ആ ജില്ലകൾ മാത്രം അല്ല കുഞ്ഞാ കേരളം മൊത്തം പോയി പറയാം ആദ്യം തന്നെ കറണ്ടങ്ങു കട്ടാകും ഏതാനും മണിക്കൂറിൽ ഹോസ്പിറ്റലുകളിൽ കൂട്ടമരണം നടക്കും കറണ്ട് ഇല്ലാതെ പറ്റില്ല എന്ന എല്ലാം ഒറ്റയടിക്ക് നിക്കും അതിനെ തുടർന്ന് ഓരോന്നോരോന്നായ് എല്ലാം നശിക്കും പിന്നെ രോഗങ്ങൾ താണ്ഡവമാടും പരസ്പരം ശപിച്ചും കൊന്നും തീരും എല്ലാം ഒന്നൊന്നിനോട് കണക്ട് ആയി കിടക്കുന്ന സൃഗലയാണ് എല്ലാം നശിച്ചു തുഫാനാകും അങ്ങനെ ദൈവത്തിന്റെ നാട് ശവങ്ങളുടെ നാട് ആയി മാറും വിവരവും വിദ്യാഭ്യാസവും കഴിവും ഉള്ളവർ കരുതിക്കുട്ടി വരുത്തി വെക്കുന്ന വിന ആണ് എല്ലാ ബോധ്യത്തോടെയും സമയം ആവാൻ വേണ്ടി തലക്ക് മുകളിൽ നോക്കി നിൽക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കാൻ മാത്രം കഴിയൂ ജനം ഇറങ്ങിയില്ലെങ്കിൽ 😔 എല്ലാവരുടെയും ധാരണ ആ ജില്ലകളിൽ മാത്രം അല്ലെ പ്രശ്നം ഉണ്ടാവൂ എന്നാണ് 🙏ആ ജില്ലകളിൽ അല്ലെ സ്പന്നനം കിടക്കുന്നത് 😔🙏🙏🙏🙏🙏ലോകത്തിന്റെ എല്ലാകോണിലും മലയാളി എത്തിയിട്ടുണ്ട് മലയാളിയുടെ മിടുക്കും കാട്ടി പക്ഷെ ആ മലയാളി ലോകം കണ്ട തോൽവി ആകാൻ പോവുകയാണ് 😭😭😭😭😭😭😭
@dasexplains
@dasexplains 10 месяцев назад
🚶🖤
@vishnubabu9743
@vishnubabu9743 10 месяцев назад
Vivaram ellatha e kelavanmare vote cheyithu jeyillikuna janangal anubhavikkatte... Prethikarikku eni vaikikkuda
@preethacspreethacspreethac7278
@preethacspreethacspreethac7278 10 месяцев назад
Nethekkanmar vere rajyathu poyi jeevikkum
@sreedevipushpakrishnan1188
@sreedevipushpakrishnan1188 10 месяцев назад
ഈ 6 ജില്ലകൾ ഇല്ലെങ്കിൽ കേരളം തകരും.
@Fatima_577.
@Fatima_577. 10 месяцев назад
@@preethacspreethacspreethac7278 അവരുടെ വ്യാമോഹം ആണ് പ്രകൃതി വെറുതെ വിടും എന്ന് കരുതുന്നുണ്ടോ 🙏
@suja302
@suja302 10 месяцев назад
നമ്മുടെ ലോകനേതാക്കന്മാർക്ക് മനസിലാക്കാനുള്ള കഴിവ് കൊടുക്കട്ടെ
@dasexplains
@dasexplains 10 месяцев назад
🖤
@anilk995
@anilk995 3 месяца назад
Ellam kazuthakal allae 😏
@smedia4116
@smedia4116 10 месяцев назад
ദൈവമെ രാഷ്ട്രീയ കാർക്ക് ഒന്നും പറ്റാതിരിക്കട്ടെ അവര് ഇല്ലാണ്ടായാൽ അഴിമതി ചെയ്യാൻ ആളില്ലണ്ടാവും
@sinisini7233
@sinisini7233 10 месяцев назад
സുപ്രീം കോടതി ഇതിൽ എത്ര യും പെട്ടന്ന് ഇടപെടണം.
@peace4814
@peace4814 4 дня назад
ഇതിന് ബദല്‍ സംവിധാനം ഉടനെ ഉണ്ടാക്കണം❤ സുപ്രീം കോടതി ഉത്തരവാദിത്തം ഏറ്റെടുത്തു അടിയന്തര പരിഹാര വിധി പുറപ്പെടുവിക്കണം. .
@user-zc8qw4mt9l
@user-zc8qw4mt9l 10 месяцев назад
കോട്ടയംകാരുണ്ടോ ✋
@sheeba3719
@sheeba3719 10 месяцев назад
ഇതിനെ നമ്മുടെ പ്രശ്നം ആയി കണ്ടു നമ്മുടെ നാടിനെ രക്ഷിക്കാൻ എത്ര പേര് മുന്നോട്ടു വരാൻ തയ്യാറുണ്ട്??? ഇതിൽ പറഞ്ഞത് പോലെ ഒരു കൂട്ടക്കുരുതിയെക്കാൾ നല്ലത് അല്ലേ എല്ലാവരും കൂടി ഇതിനു വേണ്ടി കൈകോർക്കുന്നത്??? തയ്യാറായി ആരൊക്കെ മുന്നോട്ട് വരാൻ തയ്യാറാണ് ???
@LeelaChindraj
@LeelaChindraj 24 дня назад
njan
@Administrator_sudo
@Administrator_sudo 10 месяцев назад
File A PIL in SC..as per order of SC Central Govt constituted an Expert/supervisorory Committee Under Dam Safety Act .everything is done under that committee's guidelines .. Correction :A PIL is already filed in SC by Dr.Joe Joseph to conduct safety evaluation of the dam.
@nagavalli143
@nagavalli143 10 месяцев назад
അധികാരികൾ എല്ലാം വീട്ടിൽ കൊണ്ടു പോകുന്ന തിരക്കിലാണ് അവിടെ ഉള്ള ജനപ്രതിനിധികൾ എങ്കിലും മുന്നിട്ടിറങ്ങിയാൽ എന്തേലും ചെയ്യാരുന്നു
@believersfreedom2869
@believersfreedom2869 10 месяцев назад
പരി.ബൈബിൾ ഇങ്ങനെ അരുളി ചെയ്യുന്നു " നിന്റെ ഉൾക്കണ്ട കളും ഭാരങ്ങളും അവനെ ഏൽപ്പിക്കുക,അവൻ നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധലുവാണ് " ഈ പ്രതിസന്ധി യിൽ നമുക്ക് രക്ഷ ക്കായി ക്രിസ്തുവിനെ വിളിച്ചു പ്രാർത്ഥിക്കാം! ജനത്തിനും ഭരണാധികാരികൾക്കും വിവേകം ഉണ്ടാക്കുവാൻ അവനു കഴിയും! Jesus Christ never fails!!
@Iamsaved2000
@Iamsaved2000 10 месяцев назад
May God open people’s eyes to take it seriously. The government should take immediate action. Why these people are keeping quiet 😮
@ALUdayippan
@ALUdayippan 10 месяцев назад
Bro njan Trivandrum Aanu. But Bro paranja mullaperiyaar problem orpadu pediyode kaanunna oralanu.Trivandrum aayathu kondu Enikku Problem Illayirikkam. But naadinu valiya oru vipathu vannittu samsarichittu karyam illallo. Nammal ellavarum orumichiraganam. District nokkate nammude sahodharangalude nallathinaayi Orumikkanam. Angane oru ottukuudalinu Ellavarum Ready aanegil athil oraalaayi njhanum undakum. Sambhavikkanullathu Sambhavikkuka tanne cheyyum.Nokki ninnittu karyamilla.parihaaram kaanuka Tanne cheyyanam. 🤝
@dasexplains
@dasexplains 10 месяцев назад
🖤🖤
@indulekha6870
@indulekha6870 28 дней назад
പ്രിയ സഹോദര നിങ്ങൾക്കൊപ്പം ഞങ്ങൾക്കും ഇക്കര്യത്തിൽ വല്ല്യ ആശങ്കയുണ്ട് ഈ കേരളത്തിലെ മുഴുവൻവ ആആൾക്കാരും ഒരുമിച്ചു നിന്നാൽ ഇതിന് പരിഹാരമുണ്ടാക്കാം അനേകം മനുഷ്യരെ നമ്മുടെ പ്രെയത്നത്തിലൂടെ രക്ഷിക്കാൻ പറ്റും അതിന് എന്തുചെയ്യാൻ പറ്റുമെന്ന് ആലോചിക്കുക ഒത്തു പിടിച്ചാൽ മാലയും പോരുമെന്നല്ലേ വളരെ വേദനയോടെ യാണ് ഈ വാർത്ത കാണുന്നത് 😭
@midhununni7914
@midhununni7914 10 месяцев назад
Love from America ❤
@dasexplains
@dasexplains 10 месяцев назад
🖤
@jishnuknandhanan2910
@jishnuknandhanan2910 10 месяцев назад
ഈ ജീവന്റെ വിലയറിയുന്നൊരാൾ ജീവനുകൾക്കുവേണ്ടി അലയുന്നുണ്ട്.. Adv Rasal joy
@dasexplains
@dasexplains 10 месяцев назад
🖤🖤
@manuamal8040
@manuamal8040 10 месяцев назад
1st viral video and 2k sub congrats brother ❤❤
@mercyclement1843
@mercyclement1843 10 месяцев назад
ജനങ്ങൾ മുന്നിട്ട് ഇറങ്ങുക തന്നെ വേണം, രാഷ്ട്രീയക്കാർ ഇത് പലപ്പോഴും മറക്കുന്നു. മറക്കുന്നു 😢😢
@ppa5636
@ppa5636 10 месяцев назад
ഞാൻ വേറെ കുറെ videosil കമെന്റ് ഇട്ടതാ....... ആർക്കും ഒരു ഇന്ട്രെസ്റ് ഇല്ല bro......... വരാൻ പോകുന്ന ദുരന്തവും 😢 എന്റെ നാട് തിരുവനന്തപുരം എന്നിട്ടും എനിക്കുള്ള intrest പോലും അവിടെ ഉള്ളവർക്കില്ല...... 🤦‍♂️എന്ത് ചെയ്യാനാ ചങ്ങാതി.... ഒരുത്തൻ ഇപ്പോഴും ആ സെക്രട്ടേറ്റിന്റെ മുമ്പിൽ ഇരിന്നു സമരം ചെയ്യുന്നു...... നീതി കിട്ടുമെന്നുള്ള പ്രതീക്ഷ 🤦‍♂️🤟
@dasexplains
@dasexplains 10 месяцев назад
🚶
@Elzaluna4343
@Elzaluna4343 10 месяцев назад
D nirauunnathinu മുൻപ് തന്നെ കുറച്ചി ജലം വീതം ഒഴുക്കിക്കളഞ്ഞു കൂടെ. തമിഴ്നാഡിലേക്കും കുറച്ചു കൂടുതൽ ഒഴുക്കൂ. വെള്ളം ദാമിലേക്ക് വരുന്നതിന്റെ അനുസരിച്ചു ഒരാളവിൽ ഒഴുക്കി കളഞ്ഞാൽ ഒന്നിച്ചു വരുന്നതിന്റെ നഷ്ടം കുറയല്ലേ.
@ismailkutty9305
@ismailkutty9305 26 дней назад
ഇത് ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ കണ്ട് ആസ്വദിക്കാനുളളതല്ല ഇന്നെങ്കിൽ ഇന്ന് ജനങ്ങൾ മുന്നിട്ടിറങ്ങുക എല്ലെങ്കിൽ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെത്തും
@lathikak3109
@lathikak3109 10 месяцев назад
Njan Thodupuzhayilaanu.60 year old. Vellam ingu varunnathinu munp vivaram ariyum .jalasamadhikkayi kaathirikkam .Adhikaarikalude kannu thurakkilla.
@antonykl7351
@antonykl7351 10 месяцев назад
രാഷ്ട്രീയക്കാർ എല്ലാം തന്നെ സാമ്പത്തീകമായി safe ആണ് അതിനാൽ ഡാം പൊട്ടിയാൽ ആനിമിഷം അവർ സ്ഥലത്തു നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മുങ്ങും
@user-uq6ed2yh5g
@user-uq6ed2yh5g 10 месяцев назад
ദയവു ചെയ്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഭരണാധികാരികൾ മുൻകൈയ്യെടുക. വാർത്തകൾ കേട്ടിട്ടു തന്നെ ഭയമാണ്
@deepavishnudev2659
@deepavishnudev2659 10 месяцев назад
ആരെങ്കിലും മുന്നോട്ടുവന്നാൽ കൂടെ ന്നിൽക്കാൻ ആളുകളുണ്ട് പക്ഷേ ആരും മുന്നിട്ടിറങ്ങുന്നില്ലല്ലോ
@neelambarii9155
@neelambarii9155 23 дня назад
നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെയൊക്കെ മനുഷ്യരെ പേടിപ്പിക്കുന്നത് 😊
@sasidharantp7297
@sasidharantp7297 10 месяцев назад
The Govt of Kerala is afraid of Thamilnadu Govt Why ? The VOTERS of Kerala Are to be Informed about the REALITY OF THIS DAM by our Authorities When they approach the Voters For Vote in next election We must say " we will not give you Vote unless you act in favor of Mullapperiyar Dam " The Thamil people are Safe We are not safe This DAM will never collapse Is only our SOLID DREAM IT WILL BE A LIQUID DISASER SOONER OR LATER IT IS DAMN SURE
@dasexplains
@dasexplains 10 месяцев назад
🖤
@Administrator_sudo
@Administrator_sudo 10 месяцев назад
Actually SC has authority in this matter.. SC has constituted an expert committee to look after this issue.. it is on the basics of the recommendation of expert committee a new dam can be constructed. Kerala in its affidavit has stated that it is ready to build a new dam in place of old mullaperiyaar. but the expert committee says the dam is safe..
@sulekhavasudevan680
@sulekhavasudevan680 10 месяцев назад
ഇതൊക്കെ ഒരു ആഗോള അജണ്ടയുടെ ഭാഗമാണ്.ജനങ്ങൾക്ക് വേണ്ടി ഒന്നുംചെയ്യാൻ ആരുമില്ല
@kathreenavijimol4124
@kathreenavijimol4124 10 месяцев назад
ഒരു ജില്ലയിലെ ഒരാളെങ്കിലും പ്രതികരിക്കാൻ മുന്നിട്ടിറങ്ങിയാൽ മതിയായിരുന്നു
@dasexplains
@dasexplains 10 месяцев назад
🖤🖤
@mathaithomas2816
@mathaithomas2816 10 месяцев назад
ok don't worry. i will file this case in Suo Moto Court of India
@sonetsunnyanatharackal6556
@sonetsunnyanatharackal6556 10 месяцев назад
ഒന്നും ചെയ്യാതെ ഒരു സർക്കാർ 😢. നാട് വിട്ട മലയാളി യുവാക്കളുടെ എണ്ണം എടുത്താൽ കേരളം ഞെട്ടും.
@mayamaushaija9553
@mayamaushaija9553 10 месяцев назад
മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് ഡി കമ്മീഷൻ ചെയ്യുക. ബഹുമാനപ്പെട്ട കേരളത്തിലെ കോടതികളും, രാഷ്ട്രീയ നേതാക്കളും, വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് ഉണർന്ന് പ്രവർത്തിക്കുക. ചലച്ചിത്രതാരങ്ങൾ ഇതിനെതിരെ പ്രതികരിക്കുക. ഇല്ലെങ്കിൽ കഴിഞ്ഞ ഇടയിൽ ലിബിയയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കാൻ സാധ്യതയുണ്ട്. ദയവായി കേരളത്തിലെ എല്ലാ ജനങ്ങളും ഇതിനെതിരെ പ്രതികരിക്കുക.
@ammu4934
@ammu4934 10 месяцев назад
ഇവിടത്തെ സർക്കാർ പുതുക്കി പണിഞ്ഞാൽ അതിലും അഴിമതി നടത്തില്ലേ... 🤦‍♀️🤦‍♀️
@dasexplains
@dasexplains 10 месяцев назад
എന്നാലും വേണ്ടീല... ഒരു പരിഹാരം കണ്ടെത്തിയാൽ മതി🖤
@nilavinte_kamukan
@nilavinte_kamukan 10 месяцев назад
ആ കാര്യത്തിൽ സംശയവും വേണ്ട.. അങ്ങനെയൊന്നു സംഭവിച്ചാൽ ഇതും പാലാരിവട്ടം പാലം പണിത അതേ കമ്പനി തന്നെ പണിയും.. 😌😌 ഇത് ഖേരളമാണ്.. നമ്പർ 1 ഖേരളം.. 🤗🤗
@abrahamom7227
@abrahamom7227 8 месяцев назад
അതൊരിക്കലും mazhakkalethu പൊട്ടത്തില്ല. നല്ല ചൂട് കാലത്തെ പൊട്ടാത്തൊള്ളൂ. Don't worry.
@Ragnar_Lothbrok2
@Ragnar_Lothbrok2 10 месяцев назад
2018 dam ചെറുതായി ഒന്നു തുറന്നു വിട്ടപ്പോ കേരളം മുഴുവനും വെള്ളത്തിൽ ആയത് ഓർമയുണ്ടോ. കോഴിക്കോട് താമസിക്കുന്ന എനിക്ക് വരെ കഴുത്തറ്റം വെള്ളത്തിലൂടെ നടന്നു നീങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പൊ പിന്നെ അത് പൊട്ടിയാൽ ഉള്ള അവസ്ഥ. കേരളം ഇല്ലാണ്ട് ആവും തീർച്ച
@kunjakichu6854
@kunjakichu6854 10 месяцев назад
പുതിയ ഒരു ഡാം പണിയുന്നത് പ്രായോഗികം അല്ല പകരംതമിഴ് നാട്ടിലേക്ക് വെള്ളം കൂടുതലായി കൊണ്ടുപോകുക ഡാമിൽ വെള്ളം കുറച്ച് നിലനിർത്തുക ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക കേരളത്തിലെ മന്ത്രിമാരെ പോലെ തമിഴ് നാട്ടിലെ മന്ത്രിമർക്കും മുല്ലപ്പെരിയാറിൽ ഉത്തരവാദിത്വം ഉണ്ട് പ്ലീസ് ഞങ്ങളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്
@beliveinyourself369
@beliveinyourself369 10 месяцев назад
എത്രയോ പെട്ടെന്ന് പൊട്ടിയാൽ സന്തോഷം 😢.... എന്തിന് ഇങ്ങനെ ജീവിക്കുന്നത്....
@user-tr1ic4hv2z
@user-tr1ic4hv2z 10 месяцев назад
Sathyam 🥲
@VinodKumar-ci7ns
@VinodKumar-ci7ns 10 месяцев назад
എല്ലാ ജില്ലയ്ക്ക് ഉം ഇത് ബാതികില്ല എങ്കിലും ചില ജില്ലയ്ക് ഭാധിക്കില്ലെ എപ്പോൾ aa ജില്ലയിലെ മനുഷ്യർക്കും മറ്റും ഇത് ബാദി ക്കില്ലെ അപ്പോ ഇതു നമുക്ക് മൊത്തം ഭാതിക്കുന്ന പ്രശ്നം തന്നെയല്ലേ അതിൻ നമ്മൾ എന്ത് ചെയ്യണം എന്താണ് പ്രതിവിധി അതാണ് നമ്മൾ എത്രയും പെട്ടന്ന് കാണേണ്ടത്
@AzharAli-dg5kw
@AzharAli-dg5kw 10 месяцев назад
ഈ വീഡിയോ ചെയ്തതിന് നന്ദി ഒരു ഇടുക്കികാരൻ
@dasexplains
@dasexplains 10 месяцев назад
🖤🖤
@thomasphilip8247
@thomasphilip8247 10 месяцев назад
I am living at Trivandrum. My heart is filled with a burden for the residents of the 6 districts around Mullaperiyar dam. I believe in prayer. Let us humbly come to the Presence of God and repent from our sins. I know a God who can answer our prayers if a million or half a million or quarter of a million with one voice repent and ask for His mercy. I am sure He will never reject our prayers. If a dam that has lifespan of 50 years has survived another 75 years, is this not an evidence of God's Abundant Mercy. Let us all come to God's feet and cry ou to God with one voice.
@gigigeorge118
@gigigeorge118 10 месяцев назад
തിരുവനന്തപുരം മുങ്ങുല്ലല്ലോ ഞങ്ങൾ എല്ലാ നേതാക്കൾക്കും അതുമതി ജനങ്ങൾ. പോയി തുലയട്ടെ
@chanakyan9860
@chanakyan9860 10 месяцев назад
മുങ്ങില്ല എങ്കിലും ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും. ഹെലികോപ്റ്റർ ഉള്ളതുകൊണ്ട് കറുത്ത വറ്റ് ബിജൃനും കമലയും അതിൽ കയറി രക്ഷപ്പെടാം . ബാക്കി നേതാക്കളും എല്ലാവരും പെടും. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥ ആയിരിക്കും കേരളത്തിൽ. വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം ആവശൃ സാധനങ്ങളുടെ ലഭ്യത ഒന്നും ഇല്ലാത്ത ശവപ്പറമ്പ് ആയി മാറും.😡
@preethacspreethacspreethac7278
@preethacspreethacspreethac7278 10 месяцев назад
Avar vere rajyathu paisa ettettundallo,avarkku avade poyi suhichu jeevikkam,janangalkku pattiyal avarkentha
@ratheeshtr3350
@ratheeshtr3350 10 месяцев назад
വെള്ളത്തിന്റെ ഒഴുക്ക് അറിയില്ലലോ....... മദ്ധ്യ കേരളത്തിൽ ഒഴുക്കുന്ന വെള്ളത്തിനു എന്തെകിലും തടസ്സം ഉണ്ടായാൽ അതു തെക്കൻ മേഖല യിലേക്ക് ഒഴുകി (trivandrum ) അറബികടലിൽ പതിക്കും
@shafeeqshafeeq6937
@shafeeqshafeeq6937 10 месяцев назад
എന്റെ കേരളത്തിന് ഒന്നും സംഭവിക്കരുതേ.ഞാൻ മലപ്പുറംകാരനാണ് 4വർഷത്തോളം ഞാനും ആ ഡാമിന്റെ താഴെ തൊടുപുഴയിൽ ജീവിച്ചവനാണ് അന്നൊന്നും എനിക്ക് ഇങ്ങനെ ഒരു അപകടം ഉണ്ടാവാം എന്നുള്ള ഒരു ധാരണ യും ഇല്ലായിരുന്നു. ഇന്നിപ്പോൾ ഞാൻ എന്റെ നാട്ടിലാണ് പക്ഷെ അവിടെ ജീവിക്കുന മറ്റുആളുകളെ കുറിച് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ഭയവും. നമുക്ക് ഇതിന് ഉള്ള പ്രതിവിധികൾ ഉണ്ടായിട്ടും എന്തൊരു ലഘവത്തോടെയാണ് ഭരിക്കുന്ന ഓരോ കക്ഷികളും കാണുന്നത്..
@robmas87
@robmas87 10 месяцев назад
You said well 👍👍👍 ഇത്രയും വാണിംഗ് കിട്ടിയിട്ടും ഒരു സ്റ്റെപ് പോലും എടുകാത്ത ലീഡേഴ്‌സ് നെ കാണുമ്പോൾ വിഷമം തോന്നുന്നു... പുതിയ ചെറു ഡാമുകൾ തമിഴ് നാട്ടിലോ കേരളത്തിലോ പണിത്‌ വെള്ളം ആ ഡാമുകളിൽ സ്റ്റോർ ചെയ്യുക. അല്ലെങ്കിൽ നമ്മൾ കരുതുന്നതിനെ കാട്ടിലും വൻ ദുരന്തം ഉണ്ടാകും... save people 🙏
@tittuvj
@tittuvj 10 месяцев назад
കേരളം തമിഴ്നാടിന് വിട്ടു കൊടുക്കുക അപ്പോൾ നമ്മുടെ സ്വത്തു പോകില്ല അല്ലെങ്കിൽ അങ്ങോട്ട് കുടിയേറി പാർക്കുക ഞാൻ കോട്ടയം കാരൻ ആണ് 👍
@thangakennedy1993
@thangakennedy1993 10 месяцев назад
തമിഴ് നാട്ടിൽ ജീവിക്കുന്നതിനെ കാൾ നല്ലത് മരിക്കുക. So no Tamizh Nadu ന്യായത്തിന് വേണ്ടി പോരാടുക ന്യായം കിട്ടുന്നത് വരെ പോരാടുക അത്രേയുള്ളൂ
@ousephtp1891
@ousephtp1891 10 месяцев назад
It is quite surprising that the kerala govt & people reps are unmoved by such alarming news affecting lives of nearly half a million people directly. Why is the opposition also silent? They have many other political, personal issues to bother about? I wish somebody may bring this to the notice of the kerala governor..hope he will take some initiative to pull up government machinery?
@muraleedharananindian2503
@muraleedharananindian2503 10 месяцев назад
കേരളം മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ പിടിപ്പുകേട് ഒന്നുകൊണ്ട് മാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലോകത്ത് നിന്നു തന്നെ ഇത്ര വിശദമായ റിപ്പോര്‍ട്ടുകള്‍ നൽകിയിട്ടും ഉദാസീനമായ രീതിയില്‍ ഭരണകൂടം പ്രവർത്തിക്കുന്നത്... കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ വിഷയം ഇവിടത്തെ ജനങ്ങളുടെ ജീവനോ, സ്വത്തിനോ സംരക്ഷണം നൽകുക എന്നതല്ല, മറിച്ച് 'ഇന്ത്യ' മുന്നണിയെ ഉയർത്തി കൊണ്ടുവന്ന് അങ്ങ് രാജ്യ തലസ്ഥാനത്തെ ഭരണത്തെ എങ്ങനെയെങ്കിലും താഴെയിറക്കണം, എന്നിട്ട് അവിടെ അവിയൽ മുന്നണിയെ അധികാരത്തില്‍ എത്തിക്കണം, ഏതെങ്കിലും കസേര തരപ്പെട്ടാൽ അതില്‍ കയറിയിരുന്ന് അധികാരം കയ്യാളണം, അതിലൂടെ സ്വാർത്ഥ താല്പര്യങ്ങള്‍ സംരക്ഷിച്ചെടുക്കണം, ഇതൊക്കെയാണ് കേരളത്തിലുള്ള കപട രാഷ്ട്രീയക്കാരുടെ ലക്ഷ്യം. അല്ലാതെ കേരളത്തെ ബാധിക്കുന്ന, ഇത്രയും അതി ഭയാനകമായ പ്രശ്നം ലോകം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഇവർക്ക് അതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സമയമില്ല അല്ലെങ്കില്‍ സൗകര്യമില്ല.... അതുകൊണ്ട് കേരള ജനത ഈ കപട രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളാകാതെ തങ്ങളുടെ ജീവനും, സ്വത്തിനും വേണ്ടി ശബ്ദമുയർത്താൻ ഒറ്റക്കെട്ടായി നിൽക്കണം. മുല്ലപ്പെരിയാര്‍ ദുരന്തം ബാധിക്കുന്നവർ മാത്രമല്ല, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജനത ഒറ്റക്കെട്ടായി നില്‍ക്കണം. പ്രകൃതി ദുരന്തങ്ങള്‍ ആർക്കും എപ്പോഴും നേരിടാം എന്ന അവബോധം എല്ലാവരിലും ഉണ്ടാകണം... അഥവാ ഈ മുല്ലപ്പെരിയാര്‍ ദുരന്തം കേരള ജനത നേരിടേണ്ടി വന്നാല്‍ അതിന് കാരണക്കാർ ഇവിടെ ഭരിക്കുന്നവർ തന്നെയാണെന്ന് ആണയിട്ടു പറയേണ്ടി വരും. കാരണം, ലോകം ഈ വിഷയത്തില്‍ പലവുരു മുന്നറിയിപ്പ് നൽകിയിട്ടും അത് മുഖവിലയ്ക്കെടുക്കാതെ, ചർച്ചകൾക്ക് പോലും തയ്യാറാകാത്ത സർക്കാർ എങ്ങനെയാണ് കേരള ജനതയെ സംരക്ഷിക്കുക?
@shajikottackal99
@shajikottackal99 10 месяцев назад
Dam thakarnnaal jenangal adhyam vettimattunna thala arude..cament cheyoo...
@mgj2111
@mgj2111 10 месяцев назад
Why the medias are not coming forward against such a big crisis
Далее
🛑самое грустное видео
00:10
Просмотров 110 тыс.
Only I get to bully my sister 😤
00:27
Просмотров 30 млн
НЕ ИГРАЙ В ЭТУ ИГРУ! 😂 #Shorts
00:28